" യാ ഇബാദല്ലാഹ് " അനസ് മൗലവിയുടെ 10 ചോദ്യങ്ങൾക്കുള്ള മറുപടി | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 256

  • @ihsanulhaqkm646
    @ihsanulhaqkm646 Год назад +32

    വിസ്‌ഡം പണ്ഡിതസഭാഗങ്ങളുടെ വൈജ്ഞാനിക മികവ് മനസ്സിലാക്കാൻ ഈ അവതരണം ധാരാളം.

    • @shareefmohammad4536
      @shareefmohammad4536 Год назад

      വല്ലാത്ത വൈജ്ഞാനീക മിഗ വ്‌ തന്നെ
      ഹാളിരുള്ള ജിന്നിനോട് ചോദിച്ചാൽ ശിർക്കല്ലപോലും എന്നാൽ അവിടെ ജിന്ന് ഹാളിരുണ്ടെന്ന് എങ്ങനെ മനസിലായി???

    • @klkutty6354
      @klkutty6354 Год назад

      ​​@@shareefmohammad4536 അങ്ങനെ പറഞ്ഞു കൊടുക്ക് ശരീഫ് സഹോദരാ 🌹 ഈ വിഷയത്തിൽ താങ്കളെ 100% സപ്പോർട്ട് ചെയ്യാൻ ഈ സമസ്തക്കാരൻ എപ്പോഴും ഉണ്ടായിരിക്കും 👌ഏതായാലും നിങ്ങളുടെ മൗലവിമാരുടെ ഈ തൗഹീദ് തീരുമാനമാകാതെയുള്ള ഈ ചെളി വാരി എറിയൽ കാണാൻ നല്ല രസമുണ്ട്👌 സമസ്തക്കാരെ ശിർ ക്കന്മാർ എന്ന് പറയുമ്പോൾ ഓർക്കണമായിരുന്നു👌
      ഇനി കരഞ്ഞിട്ട് കാര്യമില്ല👌🏃‍♂️🏃‍♂️🏃‍♂️🪰😇🧞‍♂️

    • @alavipathiyil3121
      @alavipathiyil3121 Год назад

      E മികവ് തെളിയിച്ചു എന്നറിയിക്കുക.
      എന്നത് തന്നെയല്ലെ.
      ഇവരുടെ പണി
      ജിന്നിനോടുള്ള ചോദ്യം
      ശിർകാണ് എന്ന് പറയാൻ
      സാധിക്കാത്ത, മികവ്
      ഉറുമ്പരിക്കുന്ന പോലെ
      ശിർക്ക് കേറി വരുകയാ ണ്
      ഇത് ok. ആയാൽ
      പിന്നെ ബാക്കി ഇതിലേക്ക്
      ടച്ചാക്കാം

  • @navassheriff4003
    @navassheriff4003 Год назад +70

    അല്ലാഹുവേ നീ ഞങ്ങളെ ഹദീഥ് നിഷേധിച്ചവരുടെ 🚫മർഗത്തിലും അല്ല, നിഷേധിച്ചവരെ കൂടെ കൂട്ടിയവരുടെ 🚫മാർഗത്തിലും അല്ല,
    _ആദർശം മുറുകെ പിടിച്ചവരുടെ മാർഗത്തിൽ✅ ഉൾപ്പെടുത്തേണമേ..._ 🤲🤲

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Год назад +2

      🥰... Ameen yajalla jalaal

    • @ibraheemkabeer2021
      @ibraheemkabeer2021 Год назад +2

      ആമീൻ

    • @navasmuhammed7995
      @navasmuhammed7995 Год назад

      آمين يارب العالمين

    • @muhammadpv2574
      @muhammadpv2574 Год назад +1

      ഹയ്യും ഹാളിറും കാദിരും ആയ ജിന്നുകളോട് സഹായം ഒരാൾ ചോദിച്ചാൽ അത് ശിർക്ക് ആവില്ല എന്ന നിങ്ങളുടെ വാദം എന്തെ തുറന്ന് പറയാത്തത്.. അതെ പോലെ ആ ചോദ്യം ഹറാമാണ് എന്നതിനുള്ള തെളിവ് എന്താണ്... ഹറാമും ശിർക്കും എങ്ങനെയാണ് ഒന്നാക്കുക... ഇനി അതല്ല ശിർക്കാണെങ്കിൽ അത് തുറന്ന് പറയുക... എന്തിനാണ് ഒരു അവ്യക്ത

    • @Indian-qt9bs
      @Indian-qt9bs Год назад +3

      @@muhammadpv2574 ഒരു അവ്യക്തതയും ഇല്ല.

  • @ashrafnangi2104
    @ashrafnangi2104 Год назад +21

    Jazak allahu khair
    ഉസ്താദിന് അള്ളാഹു ധറജ ഉയർത്തിത്തരട്ടെ
    ഏതായാലും ഈ വിഷയം ചർച്ച ചെയ്തതിൽ നിന്ന് സാദാരണക്കാരായ ഞങ്ങൾക്ക് ധാരാളം പഠിക്കാൻ കഴിഞ്ഞു.
    അനസിന് സത്യം മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

    • @sakeerismail4502
      @sakeerismail4502 Год назад +1

      മനസിലാത്തത് അല്ല അഹങ്കാരം കൊണ്ട് നടക്കുന്നത് കൊണ്ടാണ്

  • @ihsanulhaqkm646
    @ihsanulhaqkm646 Год назад +3

    വിസ്‌ഡം പണ്ഡിതന്മാരുടെ വൈജ്ഞാനിക മികവ് മനസ്സിലാക്കാൻ ഈ അവതരണം ധാരാളം.

  • @Ahlusunnah1111
    @Ahlusunnah1111 Год назад +9

    .ماشاء الله تبارك
    ഇതാണ് ക്ളാസ് ഇങ്ങനെയാണ് ക്ളാസ് എടുക്കേണ്ടത്

  • @Indian-qt9bs
    @Indian-qt9bs Год назад +18

    അനസ് മുസ്ലിയാരുടെ കുതന്ത്രങ്ങൾ പൊളിച്ചടുക്കിയ സിറാജ് മൗലവി ക്ക് അഭിനന്ദനങ്ങൾ

    • @hassangoodwill5827
      @hassangoodwill5827 Год назад

      Ivar 2 perum pokka

    • @Indian-qt9bs
      @Indian-qt9bs Год назад +2

      @@hassangoodwill5827 വിധി പറയാൻ അള്ളാഹു ഉണ്ട്

    • @ramlathusman1809
      @ramlathusman1809 Год назад

      OEq

    • @sakeerismail4502
      @sakeerismail4502 Год назад

      @@hassangoodwill5827 അതെങ്ങിനെ വിശദീകരിക്കാമോ

  • @saleemphas4508
    @saleemphas4508 Год назад +17

    മാഷാ അള്ളാ എത്ര നല്ല രൂപത്തിലുള്ള മറുപടി!

  • @najmudheenkozhithodi3517
    @najmudheenkozhithodi3517 Год назад +9

    അൽഹംദുലില്ല വളരെ സരളമായ അവതരണം ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്ന രീതിയിൽ . ഇനി തെറ്റിധരിച്ചവർക്ക് സത്യദീനിലേക്ക് മടങ്ങാം. അല്ലാഹു തൗഫീഖ് നൽകട്ടേ ആമീൻ

  • @Swahibathul_Quran
    @Swahibathul_Quran Год назад +22

    "നമ്മുടെ വിഷയത്തിൽ ഊന്നി നിന്ന് സംസാരിക്കാനുള്ള വൈജ്ഞാനികമായ തന്റേടവും നീതി ബോധവും കാണിക്കണം എന്നു മാത്രം ആവശ്യപ്പെട്ടുകൊണ്ട്..."
    ഉസ്താദിന്റെ ലാസ്റ്റ് ഡയലോഗ് 👌🏻💐

  • @afzalkeloth9409
    @afzalkeloth9409 Год назад +2

    الحمد لله
    ഒരു പാട് അറിവ് നേടാൻ സാധിച്ച വളരെ നല്ല വിശദീകരണം.
    ഇത്തരം ചർച്ച വേണ്ടായിരുന്നു എന്ന് മുമ്പ് തോന്നിയിരുന്നു. ഇനിയു ചർച്ച തുടരണമെന്ന് ഇപ്പോൾ ആഗഹിക്കുന്നു.
    رب زدنا علما

  • @mohamedrashik2207
    @mohamedrashik2207 Год назад +21

    താങ്കളുടെ സംസാരം ശരിയായ സത്യം മനസിലാക്കാൻ സഹായകമേകുന്നു.

  • @rainbowtrading-bw8os
    @rainbowtrading-bw8os Год назад +5

    മാഷാ അല്ലാഹ്. വിവരണം വളരേ Detailed ആയിട്ടുണ്ട്.

  • @irshad89
    @irshad89 Год назад +23

    വ്യക്തം... കൃത്യം... അള്ളാഹു അനുഗ്രഹിക്കട്ടെ..

  • @yasinedavanna6806
    @yasinedavanna6806 Год назад +12

    നല്ല മാന്യമായ, വ്യക്തമായ പ്രാമാണികമായ വിശദീകരണം അല്ലാഹു അനുഗ്രഹിക്കട്ടെ .

  • @gafuvk
    @gafuvk Год назад +8

    ما شاء الله...
    പഠനാർഹമായ ക്ലാസ്.....

  • @najihchelembra5104
    @najihchelembra5104 Год назад +7

    بارك الله فيكم

  • @muhammedpk9973
    @muhammedpk9973 Год назад +6

    അല്ഹമ്ദുലില്ല ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ കാര്യങ്ങൾ മനസ്സിലാക്കാൻ അനസ്സിനും കൂട്ടർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ

  • @Zmza7
    @Zmza7 Год назад +11

    കൃത്യം വ്യക്തം സുതാര്യം ❤️ barak allah!!

  • @right-think_right-stand
    @right-think_right-stand Год назад +11

    ما شاء الله ، بارك الله يا أستاد.

  • @mohammedrasheedm-yd1tw
    @mohammedrasheedm-yd1tw Год назад +5

    നേരോടെ നിർഭയം നിരന്തരം 🤝🤝

  • @muhammedfavas9925
    @muhammedfavas9925 Год назад +4

    പ്രതിപക്ഷ ബഹുമാനത്തോടെ കാര്യങ്ങൾ അവതരിപ്പിച്ച താങ്കളുടെ രീതി വളരെ പ്രശംസനീയമാണ്. 👌🏻 കൂടുതൽ ആളുകൾക്ക് സത്യം മനസ്സിലാക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ

    • @abdulnasar7k
      @abdulnasar7k Год назад +1

      ഈ പ്രതിപക്ഷ ബഹുമാനത്തിന്റെ കുറവ് മുജാഹിദ് പണ്ഡിതൻമാർക്കിടയിലുണ്ടായതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ ഇത്ര വഷളായത്. ഈഗോ ഹർട്ടിങ് ചില്ലറ വിന അല്ല ഉണ്ടാക്കുന്നത്. ഇതിനു മുമ്പത്തെ വീഡിയോയിൽ പണം വാങ്ങിയോ പോലുള്ള വിലകുറഞ്ഞ ആരോപണങ്ങളൊക്കെ സിറാജ് ഉസ്താദിൽ നിന്നും വന്നു പോയി. സാധാരണ അദ്ദേഹത്തിൽ നിന്ന് അങ്ങനെ ഉണ്ടാകാത്തതാണ് അത്തരം കാര്യങ്ങൾ ഒരിക്കലും ആവശ്യമില്ലാതെ ചർച്ച വഴിമാറാൻ കാരണമാകും. തന്നെയുമല്ല ആത്മാർത്ഥമായി തെറ്റിദ്ധരിച്ചവർക്ക് ആരോചകവും ആകും

  • @araheemraheem6807
    @araheemraheem6807 Год назад +5

    Super 💯✅️ അൽഹംദുലില്ലാഹ്

  • @tsb9188
    @tsb9188 Год назад +7

    നിങ്ങൾ നല്ല രൂപത്തിൽ കാര്യങ്ങൾ പറഞ്ഞു " ശിർക് അല്ലാത്ത സഹായം ഉണ്ട് എന്നും ചില മഹാന്മാർ അങ്ങനെ ചെയിതു എന്നും നിങ്ങൾ പറഞ്ഞു "

    • @naseemvellaplakkal5935
      @naseemvellaplakkal5935 Год назад +2

      ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം, ഹാളിറും ജീവിച്ചിരിക്കുന്നതുമായ ഒരു സൃഷ്ടിയോടുള്ള സഹായാഭ്യർത്ഥന ആണ് ശിർക് അല്ലാ എന്ന് മനസ്സിലാക്കേണ്ടത്.
      മരണപ്പെട്ടതും, ഭൗതികമായി ഒരു നിലക്കും ബന്ധപ്പെടാൻ കഴിയാത്തത്ര നിലയിൽ ദൂരെയുള്ളതും ആയ സൃഷ്ടികൾക്ക് , അവർക്ക് അഭൗതികമായി സഹായിക്കാൻ കഴിയും എന്ന് കരുതുന്നതാണ് (ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്നത് ) ശിർക്ക്.
      ഇത്, ബുദ്ധിയും, ഏകദേശം മത ബോധവും ഉള്ള മുസ്ലിമായ ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണ്.
      ഇതിൽ കിടന്നു കെട്ടിമറിയുന്നത് തങ്ങൾ ചെയ്യുന്ന ശിർക്കുകളെ വെളുപ്പിക്കാനുള്ള തത്രപാടുകൾ മാത്രമാണ്.

    • @tsb9188
      @tsb9188 Год назад

      @@naseemvellaplakkal5935 സംഗതി ശെരി തന്നെ പക്ഷേ
      സുലൈമാൻ നബി അ ചോദിച്ചത് മനുഷ്യ കഴി വിൽ പെട്ട കാര്യമല്ല /

    • @tsb9188
      @tsb9188 Год назад

      @@naseemvellaplakkal5935 സുലൈമാൻ നബി അ നോട്‌ ജിന്ന് പറയുന്നു ഇരുപ്പിൽ നിന്ന് എണീക്കും മുമ്പ് ഞാൻ സിംഹാസനം കൊണ്ട് തരാം ( ഇത്‌ സാധാരണ ആർക്കും കഴി യില്ല )

  • @aboobakarpayyoli145
    @aboobakarpayyoli145 Год назад +7

    മാഷാ അല്ലാഹ് ❤

  • @fasalumv4432
    @fasalumv4432 Год назад +9

    ഇങ്ങനെയൊരു വ്യക്തമായ മറുപടി അനസ് മൗലവിക്കും മറുപടി പറഞ്ഞാൽ എന്ത്‌ സൗദര്യം

    • @yaathrakkaaran
      @yaathrakkaaran Год назад

      അനസ് അലവിക്ക് പഠിക്കുകയാണ്

  • @faisalalhikamiwandoor9720
    @faisalalhikamiwandoor9720 Год назад +6

    بارك الله فيك

  • @abdurahmanchungathara4823
    @abdurahmanchungathara4823 Год назад +6

    Maashaa Allaah..
    👍👆
    Baarakallah feek

  • @nazeersainudeen4972
    @nazeersainudeen4972 Год назад +5

    നല്ല വിവരണം അൽഹംദുലിലാഹ്,,അനസ് മൗലവി ഉടായിപ്പിൻറ ഉസ്താദ്

  • @rajeenabindseethy66
    @rajeenabindseethy66 Год назад +2

    الحمدلله
    بارك الله فيكم
    Hard work speech

  • @abdulsalam1483
    @abdulsalam1483 Год назад +2

    ما شاء الله
    بارك الله فيك

  • @ummukhalid3333
    @ummukhalid3333 Год назад +7

    Jazzakkallahu khairan ❤️🤩

  • @Mon007able
    @Mon007able Год назад +2

    مَا شَاءَ ٱللَّٰهُ🌹

  • @SulfickarChandiroor
    @SulfickarChandiroor Год назад +29

    അങ്ങനെ മുസ്‌ലിയാർ കൊണ്ടുവന്ന 10 പടക്കവും ചീറ്റി പോയി.
    ഉസ്താദ് സിറാജുൽ ഇസ്ലാം ❤
    بارك الله فيكم….

    • @abidthalangara5462
      @abidthalangara5462 Год назад

      അത് മുസ്ലിയാരല്ല മറ്റേ ഗ്രൂപ്പിലെ മൗലവിയാണ്

    • @klkutty6354
      @klkutty6354 Год назад

      ​@@abidthalangara5462 മൗലവിമാർ എപ്പോഴാ മുസ്ലിയാക്കന്മാരായത് 🤔🤔

  • @bdhdjsjzbbzjzjs9186
    @bdhdjsjzbbzjzjs9186 Год назад +2

    വ്യക്തമായ മറുപടി

  • @ameenu75
    @ameenu75 Год назад +1

    جزاك الله خيرا كثيرا

  • @janeeshbabumm1085
    @janeeshbabumm1085 Год назад +16

    അല്ലാഹു അക്ബർ
    സുബ്ഹാനള്ളാ
    Al ഹംദുലില്ലാഹ്

  • @ربِّزدنيعلما-ن8ض

    بارك الله فيكم 💐

  • @musafirmmusafirm
    @musafirmmusafirm Год назад +4

    ma sha Allah barakallah

  • @Muneerthayyil
    @Muneerthayyil Год назад +1

    വൈലുല്ലിൽ മുസല്ലീൻ (വി.ഖു)
    ഈ ആയത്തിന്റെ അപ്പുറവും ഇപ്പുറവും വായിക്കണം അനസ് മൗലവീ. ഏതായാലും ഒരുപാട് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നുഇപ്പോൾ അതെല്ലാം ക്ലിയറായി സിറാജ്മൗലിക നന്ദി അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ

  • @thasleemc1628
    @thasleemc1628 Год назад +5

    Masha Allah

  • @spk320
    @spk320 Год назад +3

    Maasha Allah

  • @muhammedsajidkm-pz1ly
    @muhammedsajidkm-pz1ly Год назад +2

    Ma sha Allah

  • @muhammedsajidkm-pz1ly
    @muhammedsajidkm-pz1ly Год назад +1

    💯 sathyam

  • @musthafam.m9121
    @musthafam.m9121 Год назад +4

    Maasha allah 🤲

  • @flameoftruth5380
    @flameoftruth5380 Год назад +1

    ഈ കാര്യങ്ങൾ മനസ്സിലാക്കാൻ അവസരം ഒരുക്കി തന്ന അനസ് മൗലവിക്ക് അഭിവാദ്യങ്ങൾ

  • @sidhikibrahim9248
    @sidhikibrahim9248 Год назад +7

    Alhamdulilla 👍❤

  • @sakeerismail4502
    @sakeerismail4502 Год назад +21

    അസ്സലാമുഅലൈക്കും മൗലവി താങ്കൾ ജിന്നുവിഷയം ചർച്ച ചെയ്തത് അനസും ചാവേറുകളും വിഷയം പഠിക്കുമെന്നും ശിർക്കരോപണം നിർത്തു മെന്നും വിചാരിച്ചാണെങ്കിൽ താങ്കൾ ക്ക് തെറ്റി. അതല്ല അറിവ് അന്വേഷിക്കുന്നവരെ ഉദ്ദേശിച്ചാണെങ്കിൽ അത്തരം ആളുകൾക്കു വളരേ ഉപകാരപ്രതമായി താങ്കളുടെ ഈ മൂന്നു വീഡിയോ കളും. ഇനിയും മനസിലാകാത്തവർ ചിലപ്പോൾ അവരുടെ ബുദ്ധിക്ക് വല്ല പ്രശ്നവും ഉള്ളവരായിരിക്കും. അള്ളാഹു ഇതു സ്വീകരിക്കുകയും തക്കതായ പ്രതിഫലം നൽകുകയും ചെയ്യട്ടെ. ആമീൻ

    • @klkutty6354
      @klkutty6354 Год назад

      പാവപ്പെട്ട സുന്നികൾക്കെതിരെ ശിർക്കാരോപിക്കുമ്പോൾ ഓർക്കണമായിരുന്നു👌 ശിർക്ക് യൂ ടേൺ അടിച്ച് മുജാഹിദ് വിഭാഗത്തിലേക്ക് തന്നെ വരുമെന്ന് 👌
      🌹 ഇനി കിടന്നു മുങ്ങിക്കോളൂ മൗലവിമാരെ 👌 🏃‍♂️🏃‍♂️🏃‍♂️😇🪰😇🧞‍♂️

  • @rafnashehin1283
    @rafnashehin1283 Год назад +6

    Allahu Akbar

  • @muhammedajmalea6016
    @muhammedajmalea6016 Год назад +4

    Highlights 👌

  • @sanirmuthu6777
    @sanirmuthu6777 Год назад

    മാഷാ അള്ളാ

  • @abdulkader1455
    @abdulkader1455 Год назад +17

    അസ്സലാമു അലൈക്കും. ബഹു: അനസ് മൗലവി അന്ന് പ്രമാണ സഹിതം ഈ വിഷയത്തെക്കുറിച്ച് പറഞ്ഞത് ഇന്നും വിശ്വസിക്കുന്നു ഇന്നും ഈ വിഷയത്തെ കുറിച്ച് അതേ പ്രമാണം വായിച്ച് ആര് പറഞ്ഞാലും സത്യസന്ധമായി വിശ്വാസയോഗ്യമായി കാണുന്നു വാക്ക് മാറിയാലും പ്രമാണം മാറില്ല. അനസ് മൗലവി അന്ന്പറഞ്ഞ കാര്യങ്ങൾ ഇന്ന് ഒന്ന് വിവേകത്തോടെ കേൾക്കാനും സൂക്ഷിച്ച് ദീൻ പറയാനും മറ്റുള്ളവർക്ക് മനസ്സിലാക്കാനും സാധിക്കുമായിരുന്നു .

    • @farhabadarudeen1694
      @farhabadarudeen1694 Год назад

      അസ്സലാമുഅലൈക്കും ennu thanne parayanam അസ്സാമു അല്ല.

    • @abdulkader1455
      @abdulkader1455 Год назад

      @@farhabadarudeen1694 Yes Correct. sorry .Typing Mistc Thank you.

  • @drnavaspakkada9453
    @drnavaspakkada9453 Год назад

    Masha Allah.........

  • @shafishafi4888
    @shafishafi4888 Год назад +4

    الحمد لله

  • @faisalalhikamiwandoor9720
    @faisalalhikamiwandoor9720 Год назад +14

    ഈ അനസ് മൗലവിയുടെ ഒരു അവസ്ഥ ... എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ അതാണ് അനസ് മൗലവി ... വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത കൊറേ ചോദ്യങ്ങളുമായി വന്ന അനസ് മൗലവി ക്ക് സിറാജ് ക ൻ്റെ ഈ വീഡിയോ കേൾക്കുമ്പോയേക്കും ഇനി ഒരു തത്രപാട് ആയിരിക്കും ... കഴിഞ്ഞ 1½ മണിക്കൂർ നേരത്തെ വീഡിയോ വന്നപ്പോ അത് എന്തോ വലിയ സംഭവമായി ഫോർവേർഡ് ചെയ്ത knm ലെ കുഞ്ഞാടുകൾ ... എന്തൊക്കെയായിരുന്നു ...സിറാജ് മുങ്ങിയോ പൊങ്ങിയോ .....പലതും പറഞ്ഞ് നോക്കി... ഇനി മുങ്ങലും ഒരു ബന്ധവുമില്ലാതെ വിഷയം അവതരിപ്പിക്കലും എങ്ങനെയെന്ന് ഒരു വീഡിയോ കൂടി ഇട്ട് അദ്ദേഹം കാണിച്ച് തരും ...കാത്തിരിക്കൂ knm കാരേ...

  • @ansulanver
    @ansulanver Год назад +2

    മാഷാ അല്ലാഹ് .... പണ്ഡിതോചിതമായ മറുപടി .., അനസ് ജിക്ക് ഇതൊക്കെ മനസ്സിലാകുമോ ആവോ .....

  • @mmkarate8090
    @mmkarate8090 Год назад +1

    സിറാജ് മൗലവിയുടെ ക്ലിപ്പ് ഒരുപാട് ഓടി, ഒരുപാട് പേരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് പോയി knm. ഇതിൻ്റെ ഈ ബാക്കി ഭാഗം ഇടാൻ താമസിച്ച് പോയി. എന്തായാലും alhamdulillaah!

  • @raseemkh3586
    @raseemkh3586 Год назад

    Alhamdulillah 💖allhahurabbinte 💖vishudha touheed 💖deenul islamineyum ilmineyum 💖bellum braikumillatheyum bhothamillatheyum villich koovunha chila purohitha veshatharikhallkkulla.tanathaya qhairaya ulbhothana marupadi sirajul usthad vektamakkunhu good good.allhahu akbar 💖

  • @muhammadsalmanfathimazahar2094
    @muhammadsalmanfathimazahar2094 Год назад +7

  • @shafeequeparappan792
    @shafeequeparappan792 Год назад +1

    മാഷാ അല്ലാഹ്

  • @sullamlibrarian4185
    @sullamlibrarian4185 Год назад +3

    👍🏻👍🏻👍🏻
    🤲🤲🤲

  • @faisalalhikamiwandoor9720
    @faisalalhikamiwandoor9720 Год назад +65

    ഇവിടെ സിറാജ് ക അവസാന ഭാഗത്ത് ചോദിച്ച ചോദ്യങ്ങൾക്ക് അനസ് മൗലവി മറുപടി പറയാതെ എങ്ങനെ nice ആയിട്ട് ഊരാം എന്ന് അദ്ദേഹത്തിൻ്റെ അടുത്ത വീഡിയോയിൽ കാണിച്ച് തരുന്നതായിരിക്കും 😀

    • @asif5027
      @asif5027 Год назад

      Anas moulavi de channel ethanu ??

    • @faisalalhikamiwandoor9720
      @faisalalhikamiwandoor9720 Год назад

      @@asif5027 anas moulavi official എന്ന പേജിൽ ആണ് കഴിഞ്ഞ വീഡിയോ വന്നത് ...

    • @AbdulHameed-ft5uk
      @AbdulHameed-ft5uk Год назад +16

      അനസിൻ്റെ മറുപടി KNM കാർ പോലും കാണാറില്ല...... അതും നമ്മൾ തന്നെ കാണണം 😅

    • @muhammedfaizal2713
      @muhammedfaizal2713 Год назад

      ​@@AbdulHameed-ft5uk😂😂

    • @muhammadpv2574
      @muhammadpv2574 Год назад +2

      ഹയ്യും ഹാളിറും കാദിരും ആയ ജിന്നുകളോട് സഹായം ഒരാൾ ചോദിച്ചാൽ അത് ശിർക്ക് ആവില്ല എന്ന നിങ്ങളുടെ വാദം എന്തെ തുറന്ന് പറയാത്തത്.. അതെ പോലെ ആ ചോദ്യം ഹറാമാണ് എന്നതിനുള്ള തെളിവ് എന്താണ്... ഹറാമും ശിർക്കും എങ്ങനെയാണ് ഒന്നാക്കുക... ഇനി അതല്ല ശിർക്കാണെങ്കിൽ അത് തുറന്ന് പറയുക... എന്തിനാണ് ഒരു അവ്യക്ത

  • @Rifutty
    @Rifutty Год назад +1

    Alhamdulillah

  • @farise7374
    @farise7374 Год назад +4

    🤝

  • @mr7591
    @mr7591 Год назад +1

    ആലു ശൈഖിനെ തോട്ടിലെറിഞ്ഞ സാലിഷ് വാടാനപ്പള്ളി ഇപ്പോൾ എവിടെയാണ്. ആർക്കെങ്കിലും അറിയാമോ?

  • @hameednaanihameednaani5452
    @hameednaanihameednaani5452 Год назад +8

    പക്വതയുള്ള . സംസാരം

  • @shayansha709
    @shayansha709 Год назад +4

    👍

  • @tkm6453
    @tkm6453 Год назад +12

    വിഷയം, വഴി തിരിച്ചു വിടാന്‍ അനസിൻടെ അവസാന അടവാണ് ഹദീസിനു മേലുള്ള കെട്ടിമറിയൽ. ജിന്നും മലക്കും വിഷയത്തില്‍ മലക്കം മറിഞ്ഞ അനസിനെ രക്ഷപ്പെടാന്‍ അനുവദിക്കിക്കരുത്.

  • @hamsavk
    @hamsavk Год назад +13

    വിസ്ഡം ഗ്രൂപ്പിൽ പ്രവർത്തിക്കുന്നവർക്ക് സന്തോഷിക്കാം കാരണം നിങ്ങളെ നയിക്കുന്നത് ബുദ്ധിയും വിവരവും ഉള്ള പണ്ഡിതന്മാരാണ്

  • @meethalaveettil9523
    @meethalaveettil9523 Год назад +1

    🤲🤲🤲

  • @majeesvlogskottakkal9183
    @majeesvlogskottakkal9183 Год назад +1

    ഏതായാലും അവസാനത്തെ ചോദ്യങ്ങള്ളൊക്കെ ഓടിച്ചു വിട്ടത് കൊള്ളാം... ഇതിൽ നിന്നും കുറെ യൊക്കെ മനസിലായി... ഇനി ഒരു മേശക്കു ചുറ്റുമിരുന്നു നല്ല നിലക്ക് സംസാരിച്ചു ഒന്ന് എല്ലാവരും നന്നാവാനും ഒരുമിക്കാനും ശ്രമിക്കൂ... സമൂഹത്തിനു മുന്നിൽ കൂടുതൽ ഈ പ്രസ്ഥാനത്തെ കൂടുതൽ വഷള്ളക്കാതിരിക്കൂ...

  • @muhammedajmalea6016
    @muhammedajmalea6016 Год назад +5

    أيدكم الله

  • @knowledgeexplore1763
    @knowledgeexplore1763 Год назад +15

    ഉറങ്ങുന്നവരെ ഉണർത്താൻ കഴിയൂ, ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല എന്ന ചൊല്ല് ഓർത്തു പോയി.
    ആമാശയത്തിനും ഫോർടൂണർ കാറിനും വേണ്ടി ആദർശം മാറ്റിപ്പറയുന്നവർ ,മറ്റൊരു മുതലാളിയെ കിട്ടിയാൽ ഇനിയും മാറ്റിപ്പറയും

  • @kmabdulla3604
    @kmabdulla3604 Год назад +7

    അനസ് മൗലവി സത്യം മനസിലാക്കി wisdom പ്രവർത്തിക്കുന്ന കാലം വിദൂരമല്ല...

    • @ramshidvadakkan2622
      @ramshidvadakkan2622 Год назад +3

      വേണ്ട :: വേണ്ട:

    • @binthaboobacker7027
      @binthaboobacker7027 Год назад

      Venda ithum binnippikkum

    • @fasalumv4432
      @fasalumv4432 Год назад

      അദ്ദേഹം ഉറങ്ങുകയാണോ ഉറങ്ങുന്നത് പോലെ നടിക്കുകയാണോ
      എന്ന് അറിയില്ല.
      എന്തായാലും മരണത്തിന് മുൻപ് ഉണർന്നു സ്വന്തം ശരീരത്തെ നരകത്തെ തൊട്ട് കാക്കട്ടെ.
      ഇനി ഉണർന്നാൽ സ്വതന്ത്രനായി ജീവിക്കട്ടെ. Wisdom വീട്ടിൽ കിടത്തേണ്ട.
      ആ വ്യക്തിത്വം അതിന് പറ്റിയതല്ല
      വീട് മാറി

    • @sakeerismail4502
      @sakeerismail4502 Год назад

      അല്ലാഹുവേ അനസ് ഈ സംഘടനയിൽ പ്രവർത്തിക്കേണ്ട അവസ്ഥയിൽ നിന്ന് ഈ സംഘടനയെ രക്ഷികണേ

  • @ansariansari8522
    @ansariansari8522 Год назад +2

    ഷുക്കൂർ വക്കീൽ വിഷയത്തിൻ്റെ ഒരു വീഡിയോ ചെയ്യാൻ അഭ്യർത്ഥിക്കുന്നു

    • @ameenu75
      @ameenu75 Год назад

      പെൺകുട്ടികൾ മാത്രം ഉള്ള മാതാപിതാക്കളുടെ മരണാനന്തരം ഉണ്ടാവുന്ന മുസ്ലിം ദായക്രമം എന്തോ വലിയ അപകടം ആണെന്ന മട്ടിൽ ഒന്നുകിൽ മുസ്ലിം പിന്തുടർച്ച നിയമം തിരുത്തണം അല്ലെങ്കിൽ ഞങൾ പ്രത്യേക വിവാഹ നിയമ പ്രകാരം വീണ്ടും കെട്ടി കളയും എന്നൊക്കെ പറഞ്ഞുള്ള പുകിൽ നടന്നു വരികയാണല്ലോ!!
      പണ്ട് മുസ്ലിം നികാഹ് നടത്തി അതിൽ ജനിച്ച കുട്ടികൾക്ക് ഇപ്പൊ പ്രത്യേക വിവാഹ നിയമ പ്രകാരം വീണ്ടും കെട്ടിയാൽ പിന്തുടർച്ച നിയമം മാറി കിട്ടുമോ ഇല്ലയോ എന്ന ചർച്ച അവിടെ നിൽക്കട്ടെ!!
      പെൺകുട്ടികൾ മാത്രമുള്ള പിതാവിൻ്റെ സ്വത്തിൽ അവരുടെ മരണാനന്തരം എന്ത് സംഭവിക്കും എന്നൊന്ന് പരിശോധിക്കുക!!
      മൊത്തം സ്വത്തിൻ്റെ മൂന്നിൽ രണ്ടു ഭാഗം പെണ്ണ് മക്കൾക്ക് ഉള്ളതാവുന്നു.കൂടെ എട്ടിൽ ഒന്ന് ഭാര്യക്കും.മാതാ പിതാക്കൾ ജീവിച്ചിരിപ്പുണ്ട് എങ്കിൽ അവർക്ക് നൽകണം ആറിൽ ഒന്ന് വീതം!!
      അങ്ങിനെ വരുമ്പോൾ വസ്തുവിൽ മക്കൾക്ക് ഒപ്പം സ്വന്തം ഭാര്യക്കും മാതാപിതാക്കൾക്കും അവകാശം ഉണ്ടാവും എന്നത് ഒരു പാതകം ആണോ?
      ഇനി മാതാവ് ജീവിച്ചിരിപ്പില്ല എങ്കിൽ മക്കളോടൊപ്പം ഭാര്യക്കും പിതാവിനും ആവും സ സ്വത്തിൽ അവകാശം ലഭിക്കുക!!
      ഇനി പിതാവും ജീവിച്ചിരിപ്പില്ല എങ്കിലോ?
      മൂന്നിൽ രണ്ടു മക്കൾക്ക്, എട്ടിൽ ഒന്ന് ഭാര്യക്ക്.
      അഥവാ
      ഇരുപത്തി നാലിൽ പതിനാറു ഓഹരി പെൺകുട്ടികൾക്ക് മൂന്ന് ഓഹരി ഭാര്യക്ക്. ശേഷം വരുന്ന ഇരുപത്തി നാലിൽ അഞ്ച് ഓഹരി പണ്ട് നമ്മോടൊപ്പം നമ്മുടെ മാതാ പിതാക്കളുടെ സ്വത്തിലെ ഓഹരി വീധിച്ചവരിൽ നമ്മുടെ മരണ സമയത്ത് ജീവിച്ചിരിപ്പുള്ള വർക്ക് കിട്ടും!!
      മരിച്ചത് പെണ്ണാണ് എങ്കിലോ മക്കൾക്ക് കിട്ടുന്ന മൂന്നിൽ രണ്ടിന് പുറമെ ഭർത്താവിൻ്റെ ഓഹരി നാലിൽ ഒന്ന്.
      അഥവാ ഇരുപത്തി നാലിൽ പതിനാറു മക്കൾക്ക്, ആറു ഭർത്താവിന്!!
      ശേഷം വരുന്ന ഇരുപത്തിനാലിൽ രണ്ടു ഓഹരിക്കെ നേരെത്തെ പറഞ്ഞ മരണ പെട്ടവരുടെ മാതാ പിതാക്കളുടെ സ്വത്തിൽ നേരെത്തെ ഓഹരി പങ്കുവച്ചവർക്ക് കിട്ടൂ!!
      "ഞാൻ എൻ്റെ ഭാര്യ മക്കൾ" എന്ന കുടുംബ സങ്കല്പത്തിലേക്ക്, "ഞാൻ എൻ്റെ ഭാര്യ, എൻ്റെ മക്കൾ, എൻ്റെ മാതാ പിതാക്കൾ, അവരുടെ മക്കൾ" എന്നുകൂടി ചേർത്ത് വായിച്ചാൽ കോമ്പ്ളിമെൻ്റ്സ് ആവാവുന്ന പ്രശ്നം അല്ലേ ഉള്ളൂ!!
      സ്വകാര്യ സ്വത്ത് അവകാശത്തിൽ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകൾ കൊണ്ട് നടക്കുന്നവർക്ക് കുടുംബം എന്ന സങ്കല്പത്തിലേക്ക് സ്വന്തം അച്ഛനമ്മമാരുടെ കുടുംബം എന്നുകൂടി ചേർത്ത് വായിക്കാൻ സാധിക്കാതെ പോവുന്നത് ചിന്ത വിശാലമാവാൻ പറ്റാത്തെ പോവുന്നത് കൊണ്ടാവുമോ?
      Adv : Zafarullah

  • @ramshidvadakkan2622
    @ramshidvadakkan2622 Год назад +2

    ഇതിൽ കൂടുതൽ വ്യക്തത എന്ത് വേണം?

  • @wisdomedavanna6512
    @wisdomedavanna6512 Год назад +5

    പൊതുവേ ദുർബല ഇപ്പോ ഗർഭിണി കൂടി ആയി എന്ന് പറഞ്ഞ രൂപത്തിലായി അനസ് മൗലവി

  • @knowledgeexplore1763
    @knowledgeexplore1763 Год назад +8

    ലെ അനസ് മുസ്ലിയാർ : പടച്ചോനെ , മൂർഖനെയാണല്ലോ ചവിട്ടിയത്😁😁

  • @Nisuudaranikkal
    @Nisuudaranikkal Год назад +5

    അനസ് മൗലവി വിഷയത്തിൽ നിന്ന് വ്യതിചലിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. എന്നിട്ടും സിറാജ് മൗലവി കൃത്യമായി മറുപടി നൽകി. ഇതു പോലെ സിറാജ് മൗലവിയുടെ ചോദ്യത്തിനു അക്കമിട്ട് മറുപടി പറയു.

  • @riyaspalakkal1870
    @riyaspalakkal1870 Год назад +1

    വിശദമായി ഇങ്ങിനെ അനസിന്‌ പറഞ്ഞു കൊടുത്തിട്ട് കാര്യമില്ല.
    അദ്ദേഹം തെറ്റ് തിരുത്താനോ കാര്യങ്ങൾ പാടിക്കാനോ അല്ല.
    മൈക് ന് മുന്നിൽ വരുന്നത്.

  • @hussainvu1935
    @hussainvu1935 Год назад

    തിരിയേണ്ടവർക്ക് തിരിയും അല്ലാത്തവർക്ക് നട്ടംതിരിയാം

  • @AbdulHameed-ft5uk
    @AbdulHameed-ft5uk Год назад +6

    രണ്ടാം ചോദ്യത്തിൻ്റെ ഉത്തരം കേട്ട് ബഹുമാന്യനായ മുസ്‌ല്യാർ കായക്കൊടിക്ക് വണ്ടി കേറി 😅

  • @aliansar7675
    @aliansar7675 Год назад

    ഇദ്ധ ഇരിക്കുന്നതിൻ്റെ വിധി വിലക്കുകൾ വിശദീകരിക്കാമോ?

  • @asif5027
    @asif5027 Год назад

    Anyone knws anas moulavi channel name??

  • @AMKK71
    @AMKK71 Год назад

    മാശാ അല്ലാഹ്‌ ,ബാറകള്ളാഹ്‌ ഫീക്ക്‌ . ഒരു നിർദേശം . ജിന്നുകളോടുള്ള പ്രാർത്തനയോ സഹായം ചോദ്യമോ പാടില്ല എന്ന് പറയുന്നതിന്‌ പകരം പ്രാർത്തന എന്ന് പറയുന്നത്‌ ഒഴിവാക്കുകയോ (അങ്ങനെ ഒരു ചർച്ച തന്നെ ഇല്ലാത്തതാണ്‌ , അത്‌ ശിർക്കല്ലാത്ത ഒരവസ്ഥ ഇല്ലാത്തത്‌ കൊണ്ട്തന്നെ) അതല്ലെങ്കിൽ പറയുമ്പോൾ പ്രാർത്തന ശിർക്കും സഹായം ചോദിക്കൽ ഹറാമും ആണ്‌ പറയുകയോ ചെയ്താൽ തെറ്റിധരിച്ചവർക്കോ , തെറ്റിധരിക്കുന്നവർക്കോ അതിന്‌ പരിശ്രമിക്കുന്നവർക്കോ ഒരു പഴുതും ഉണ്ടാവില്ല .

  • @sainudheenpi9148
    @sainudheenpi9148 Год назад +2

    സിറാജ് മൗലവിയുടെ അത്യത്തെ ചോത്യതിനെ അനസ് മറുപടി പറയുക

  • @bdhdjsjzbbzjzjs9186
    @bdhdjsjzbbzjzjs9186 Год назад

    അനസ് മൗലവി തുടരണം

  • @sersher5312
    @sersher5312 Год назад +7

    വീഡിയോ ഇറങ്ങിയിട്ട് 17മിനുട്ട്
    കമന്റ് ബോക്സ് നിറയെ അൽഹംദുലില്ലാഹ് .
    കേൾക്കുക എങ്കിലും ചെയ്തിട്ട് പോരെ കമന്റ് ബോക്സിൽ praising comments ..?

    • @thanseempm1594
      @thanseempm1594 Год назад +2

      മുഴുവൻ കേട്ട് കഴിഞ്ഞാലെ അൽ ഹംദുലില്ലാഹ് എന്ന് പറയാൻ പറ്റുകയുള്ളു എന്ന് ഉണ്ടോ ?

    • @AbdulHameed-ft5uk
      @AbdulHameed-ft5uk Год назад +6

      മറുപടി വന്നതിനു അല്ലാഹുവിനെ സ്തുതിക്കുന്ന തിൽ എന്താണ് തെറ്റ്..........

    • @thanseempm1594
      @thanseempm1594 Год назад

      വീഡിയോ upload ചെയ്തതിനാണെങ്കിലോ ഹംദ് പറയുന്നത്!

    • @thanseempm1594
      @thanseempm1594 Год назад +1

      ​@@salafispeechCompany മുതലാളി ആണല്ലേ

    • @faisalalhikamiwandoor9720
      @faisalalhikamiwandoor9720 Год назад +3

      ​@@salafispeech ഇത് കേട്ട് പഠിച്ചോ ...അനസ് മൗലവിയുടെ ചപ്പടാചിയും കേട്ട് ഇറിക്കണ്ട ... വല്ലതും പഠിക്കണമെങ്കിൽ ഇതൊക്കെ കേൾക് ...

  • @naseemvellaplakkal5935
    @naseemvellaplakkal5935 Год назад +1

    അനസ് മൗലവിയുടെ തനതായ ശൈലി പരിഹാസം മാത്രമാണ്.
    ഇത്തരത്തിൽ സഹിഷ്ണുതയോടുള്ള ഒരു
    മറുപടി അദ്ദേഹത്തിൽ നിന്നും
    പ്രതീക്ഷിക്കേണ്ടതില്ല.

  • @SulfickarChandiroor
    @SulfickarChandiroor Год назад +7

    58:56 അവസാന വാചകം 😂

  • @kdmt5884
    @kdmt5884 Год назад

    Ottum manasil avunnilla.
    2 aalum ore vadatthil aan enn thonunmu pace 2 cheriyilaaan

  • @abdullaareekkadan2746
    @abdullaareekkadan2746 Год назад +1

    ഇത് പോലെ കിതാബുകൾ ഉദ്ധരിച്ചു അനസ് മൗലവി മറുപടി പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഒള്ളു

    • @hussainvu1935
      @hussainvu1935 Год назад

      ​@@salafispeech സമസ്ഥക്കർ പാള കിത്താബാണ് വായിക്കുന്നത് അതും അറിയില്ലേ കഷ്ട്ടം

  • @abuhiba1000
    @abuhiba1000 Год назад +1

    അങ്ങിനെയാണെങ്കിൽ എങ്ങിനെ വസീലത്തു ശിർക്കും, ഹറാമും ആകുന്നതെങ്ങിനെ...???

  • @abuabu521
    @abuabu521 Год назад

    💚💚💚പൊന്നു സഹോദരാ💚💚 മുമ്പുള്ള മുജാഹിദുകൾക്ക് ഒരു നിലപാട് ഉണ്ടായിരുന്നു🙁🙁🤔 അവർ തലയിൽ തൊപ്പി ധരിക്കുകയും ഇല്ല അതിന് എതിരും ആയിരുന്നു 🤔🤔ഇന്ന് ഈ മുജാഹിദുകൾ തലയിൽ തൊപ്പിയിടുന്നതുകൊണ്ട് മുജാഹിദുകളെ തിരിച്ചറിയാൻ പറ്റുന്നില്ല🙆🏻‍♂️🤓🤓 കാരണം ആട്ടിൻതോലളിന്ന ചെന്നായയുടെ അവസ്ഥയായി പോയി 🤓🤓🤓

  • @shaijalkara6994
    @shaijalkara6994 Год назад +11

    തലച്ചോറ് പണയം വെക്കാത്തവരെ ഇത് നിങ്ങൾക്കുള്ളതാണ്

    • @ummaralikm9241
      @ummaralikm9241 Год назад

      അതെയതെ ഞങ്ങൾ ജിന്ന് വാതികൾ തന്നെ എന്ന് സിറാജ് ഒരിക്കൽ കൂടി അടിവരയിടുന്നു അതിനായി ഞെരിപിരി കൊള്ളുന്നു തലച്ചോർ ഉള്ളവർ ചിന്തിക്കും

  • @ramshidoneindiaone6726
    @ramshidoneindiaone6726 Год назад +4

    ഇനി അനസ്സിന് മറുപടി പറഞ്ഞ് സമയം കളയാതെ ഖുറാഫികൾക്ക് മറുപടി പറയാൻ നോക്ക് സിറാജ് മൗലവി

    • @shaanmeadia5298
      @shaanmeadia5298 Год назад +2

      ശരിയാണ്,പക്ഷേ .തെറ്റിദ്ധരിപ്പിക്കുമ്പോൾ മറുപടിപറയാൻ നിർബന്ധിതരായി..

    • @ummaralikm9241
      @ummaralikm9241 Год назад

      എന്താ മതിയായോ
      അല്ലെങ്കിലും മുജാഹിദുകൾക്ക് മറുപടി പറയാൻ ഈ വാറോലകളും സിറാജും പോരാ എന്തായാലും പോകല്ലേ നിൽക്കൂ ഞങ്ങൾ പഠിപ്പിച്ചു തരാം

  • @moideenkuttypk6377
    @moideenkuttypk6377 Год назад +5

    നിങ്ങള് രണ്ടാളോടും ഒരു ചോദ്യം.
    ഏതെങ്കിലും ഹദീസ് ദുർബലമാകുമോ?
    നബി (സ അ) വഹ്‌യിന്റെ അടിസ്ഥാനത്തിലല്ലാതെ സംസാരിക്കാറില്ല എന്നത് നിങ്ങൾ മറന്നു പോകുന്നു.
    അഹങ്കാരത്തിന്റേയും സ്ഥാനമാനങ്ങളുടേയും തള്ളിച്ചയിൽ രണ്ടു പേരുംനേരായ റൂട്ടിൽ നിന്നും ഒരു പാട് അകന്നു പോകുന്നു.
    ഒരിക്കലും കാണാത്ത ജിന്നിനെ കണ്ടു എന്നു സകല്പിച്ച് ചർച്ച ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് പിഴവ് സംഭവിച്ചു.
    നബി(സ അ) ഒരിക്കലും ഇത്തരം ചർച്ച നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ നിങ്ങളീ ചർച്ചക്കെടുത്ത ജിന്ന് വിഷയത്തിൽ വന്നിട്ടുള്ളത് ഹദീസല്ല എന്ന് വ്യക്തമാണ്!
    അത് ജൂതന്മാർ പടച്ചുവിട്ട വാറോല തന്നെയാണ്.

  • @msazkl
    @msazkl Год назад +1

    26 മിനുട്ട് മാത്രമുള്ള കഴിഞ്ഞ സംസാരത്തിന് മറുപടിയായി ഒന്നര മണിക്കൂർ നീണ്ട കവല പ്രസംഗമാണ് അനസ് നടത്തിയത്, അതിൽ തന്നെ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയും ഇല്ല
    ഇനിയിപ്പോ ഒരു മണിക്കൂർ ഉള്ള ഈ സംസാരത്തിന് 3 മണിക്കൂർ തൊള്ള ബഡായി ഉണ്ടാകുമോ എന്തോ?
    മണിക്കൂർ നീണ്ടാളും കൊയപ്പില്ല ചോദ്യങ്ങൾക്ക് മറുപടി കിട്ടിയാൽ മതിയായിരുന്നു 🥱

  • @rainbowtrading-bw8os
    @rainbowtrading-bw8os Год назад +2

    ഇതിനൊക്കെ അനസ് മൗലവിയുടെ മറുപടി കിട്ടുമായിരിക്കും😂

  • @craftwood663
    @craftwood663 Год назад +2

    സിറാജ് മൗലവി നിങ്ങൾക്ക് കുറ്റം കിട്ടും അനസ് മൗലവിയെ ഇങ്ങനെ കുടുക്കരുത്

  • @swafvanpm
    @swafvanpm Год назад +1

    അനസ് മൗലവിയുടെ ചോദ്യങ്ങൾ ഒന്നാം ക്ലാസ്സിലേക്ക് പോലും പറ്റില്ല.