സമസ്തക്ക് അഹ് ലു സ്സുന്നയുടെ തിരുത്ത് 26-1-2023 🎤 ഫൈസൽ മൗലവി

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 72

  • @rasheedachumadan9031
    @rasheedachumadan9031 Год назад +6

    വിസ്‌ഡം സമ്മേളനത്തിൽ ഇന്ന് നിലവിലുള്ള തർക്കത്തിന് അക്കമിട്ട് മറുപടി പറയുമെന്ന് കരുതുന്നു കൂടാതെ സമസ്ത പിന്തുടരുന്ന ഓരോ ബിദ്അത്തും നമ്പറിട്ട് പറയാൻ സഹായിക്കട്ടെ

  • @faizalwayanad6836
    @faizalwayanad6836 Год назад +1

    Alhamdulillah....

    • @ashrafvk532
      @ashrafvk532 Год назад

      P

    • @ashrafvk532
      @ashrafvk532 Год назад

      മുസ്‌ലിം സമുദായത്തെ നരകത്തിലേക്ക് ക്ഷണിക്കുന്ന പുരോഹിതവർഗ്ഗം❗️
      പ്രവാചകന്റെ ഭാര്യമാർ / സ്വഹാബിവനിതകൾ
      പള്ളിയിൽ പോയി എന്നതിന് 150- ഓളം
      സ്വഹീഹായ ഹദീസുകൾ
      ഖബർസന്ദർശിക്കുന്ന സ്ത്രീകളെ അല്ലാഹുവിന്റെ റസൂൽ (സ) ശപിച്ചിരിക്കുന്നു
      അബൂദാവൂദ് -20/3230
      സ്ത്രീകൾക്ക് ഖബർ സന്ദർശനം വിരോധിച്ച തായി ധാരാളംഹദീസുകൾ വേറെയും
      സഹോദരങ്ങളേ വാശി ഉപേക്ഷിക്കൂ
      ഖുർആനിലേക്കും സുന്നത്തിലേക്കും വരൂ.....1l

  • @moideenkutty5460
    @moideenkutty5460 Год назад

  • @shameerps2179
    @shameerps2179 Год назад +1

    കുറെ പഠിച്ചു 👍🏻👍🏻👍🏻👍🏻👍🏻

  • @rishadfaizimaliyekkalrisha7197

    സമസ്തയെ തിരുത്തുന്നതിന് മുമ്പ് കെ എൻ എമ്മിനെ തിരുത്ത് മോനേ

    • @appappantroyzz_yt4261
      @appappantroyzz_yt4261 Год назад +2

      നീ ഈ പ്രസംഗം കേട്ടോ ഖുറാഫീ??

    • @rishadfaizimaliyekkalrisha7197
      @rishadfaizimaliyekkalrisha7197 Год назад +1

      @@appappantroyzz_yt4261 നീ കേട്ടോ ജിന്നൂരി

    • @appappantroyzz_yt4261
      @appappantroyzz_yt4261 Год назад +2

      കേൾക്കുന്നു ഖുറാഫീ ഇപ്പൊ 🤣

    • @rishadfaizimaliyekkalrisha7197
      @rishadfaizimaliyekkalrisha7197 Год назад

      @@appappantroyzz_yt4261 അല്ല ജിന്നൂരി നിങ്ങൾ 18 ഗ്രൂപ്പ് അല്ലേ

    • @rishadfaizimaliyekkalrisha7197
      @rishadfaizimaliyekkalrisha7197 Год назад

      @@appappantroyzz_yt4261 ജിന്നൂരി നിങ്ങളിൽ പെട്ട ഒരു വിഭാഗം പറയുന്നത് ജിന്നിനെ വിളിച്ചു പ്രാർത്ഥിച്ചാൽ ശിർക്ക് അല്ല എന്നാണല്ലോ

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw Год назад

    Hakeem ഫൈസി ആദർഷേരി പറഞ്ഞതാണ് sheri

  • @jaleeljaleelmp6016
    @jaleeljaleelmp6016 Год назад +1

    സമസ്തക്ക് ജിന്നൂരി യുടെ തിരുത്ത്

    • @appappantroyzz_yt4261
      @appappantroyzz_yt4261 Год назад

      എന്താണ് ജിന്ന് വിഷയം അറിയുമോ ഖുറാഫീ 🤣🤣

  • @abdusamad7022
    @abdusamad7022 Год назад +1

    കമൻറിട്ട റിജു യാസീ നോട്. മുജാഹിദ് ഗ്രൂപ്പുകളെ എന്നല്ല ആർക്കും ആരെയും യോജിപ്പിക്കാൻ സാധിക്കില്ല.സത്യം പറഞ്ഞു കൊടുക്കുക ഇഷ്ടമുള്ളവർ സ്വീകരിക്കുക അത്ര മാത്രം.

  • @abdulsalam7747
    @abdulsalam7747 Год назад +1

    KNM മുശ്രിക്കാ
    മുസ്ലിമാ

    • @appappantroyzz_yt4261
      @appappantroyzz_yt4261 Год назад +2

      എന്തായാലും സമസ്ത എന്ന മതമല്ല
      100%മുസ്ലിമാണ്

  • @jamaludheenbavu7544
    @jamaludheenbavu7544 Год назад

    ഇസ്‌ലാം.തറവാടിൽനിനന്‌.പഠികകൂ.ഇത്‌വരേയുളളവർ.മുസ്‌ലീഘളലല.ഞാനും.വഹഹൊബികളുംമുസ്‌ലീകൾ

  • @jameelaswali6181
    @jameelaswali6181 Год назад

    👌❤

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw Год назад

    കൊണ്ടോട്ടി തങ്ങൾ കുതിര ഓട്ടുന്ന തങ്ങൾ ആണ് കൊണ്ടോട്ടി പൂരം ഉണ്ടാകി കള്ള് കുടിക്കാൻ കഞ്ചാവ് വലികാൻ പെണ്ണ് പിടിക്കാൻ ഇതിന്നു ഒക്കെ അവസരം ഉണ്ടാക്കുന്നകൊണ്ടോട്ടി പൂരം നടത്തുന്ന തങ്ങൾ

  • @abdulsalam7747
    @abdulsalam7747 Год назад +1

    ബാങ്ക്, ഇഖാമത്ത് തീരുമാനം ആയോ

  • @MoopanAKak
    @MoopanAKak Год назад +2

    മുജാഹിദുകൾ തമ്മിലുള്ള തർക്കം അതാണ്‌ ഉദ്ദേശിച്ചത് 😂

    • @appappantroyzz_yt4261
      @appappantroyzz_yt4261 Год назад +2

      സമസ്ത കൂടാരത്തിന്റെ നടുവിലെ പൊട്ടാക്കിണറ്റിലെ തവള 🤣🤣

  • @Rojazz_Amaluzz
    @Rojazz_Amaluzz Год назад

    ഏയ് വിസ്‌ടംജിന്ന്കാരാ
    ആദ്യംനിങ്ങൾ ഷഹാദത്ത്
    പുതുക്കിപൂർണമായും
    ദീനിലേക്ക് വരിക. എന്തായാലുംവല്ലാത്ത
    തൊലിക്കട്ടിയാണ്.
    ഫയ്സലെ ജിന്ന് കൂട്ടങ്ങൾക്ക്
    ഹാളിറും.കാദിറും. ഹയ്യും
    മുസ്ലിമുമായ. ജിന്നിനെയും
    കൂട്ട് പിടിച്ചോളൂ .
    അള്ളാഹുനിങ്ങളെയും
    കൂട്ടരെയും ഹിദായത്ത് നൽകട്ടെ

    • @appappantroyzz_yt4261
      @appappantroyzz_yt4261 Год назад +1

      എന്താണ് തൗഹീദ്??
      മക്ക മുഷ്‌രികിന്റ വിശ്വാസം എന്താണ്??
      മുജാഹിദ് പ്രസ്ഥാനം എന്തിനാണ് നില കൊള്ളുന്നത്???
      സമസ്ത എന്ന മതത്തിന്റെ ദൈവം ആരാണ്???

  • @abdulsalam7747
    @abdulsalam7747 Год назад +1

    സ്വലാത്ത് ബിദ് അത്ത്
    അപ്പൊ സമ്മേളനം ഒക്കെ റസൂലിന്റെ കാലത്ത് ഉണ്ടായിരുന്നോ

    • @moideenkuttypk6377
      @moideenkuttypk6377 Год назад

      സ്വലാത്ത് ബിദ്അത്തല്ല.
      എന്നാൽ, കുറാഫികൾ കുറെ സ്വലാത്തുകൾ പടച്ചുണ്ടാക്കുകയും കാശ് വാരിക്കൂട്ടാൻ വേണ്ടി സ്വലാത്ത് നഗർ എന്നാ പേരിൽ അതിനൊരു നഗരവുമുണ്ടാക്കി തട്ടിപ്പ് നടത്തുന്ന സ്വലാത്താണ് ബിദ്അത്ത്.!
      നബിതങ്ങൾ പഠിപ്പിച്ച സ്വലാത്താണ് വിശ്വാസികൾ ചൊല്ലേണ്ടത്. കാരണം., വിശ്വാസികൾ സ്വീകരിക്കേണ്ട ആചാരാനുഷ്ഠാനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി പഠിപ്പിച്ചു തന്ന മതമാണ് പരിശുദ്ധ ഇസ്ലാം. അല്ലാഹു പൂർത്തിയാക്കിയ മതമാണ് ഇസ്ലാം. ഇനി, അതിൽ കൂട്ടുവാനോ, കുറക്കുവാനോ ആർക്കും അനുവാദമില്ല.
      എന്നാൽ, ദീനിന്റെ പ്രബോധനത്തിനു വേണ്ടി ആവശ്യമുള്ള സൗകര്യങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം
      ഇസ്ലാംഅനുവദിച്ചിട്ടുമുണ്ട്.
      അന്ന് മൈക്ക് ഇല്ല. മൊബൈൽ ഇല്ല. വാഹനങ്ങളില്ല. ഇന്ന് ഇതൊക്കെയുണ്ട്. അതൊക്കെ അല്ലാഹുവിന്റെ മാർഗത്തിൽ ഉപയോഗിക്കുക എന്നതല്ലെ ശരി.
      മാത്രമല്ല; അത്തരം സൗകര്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുമില്ല.
      ഇസ്ലാം തർക്കിക്കാനുള്ളതല്ല എന്നു കൂടി സഹോദരൻ മനസ്സിലാക്കുമല്ലൊ.

    • @mdpal7166
      @mdpal7166 Год назад +1

      ഇത്ര വിവരം ഇല്ലാതെ പോയല്ലോ സമ്മേളനം പ്രത്യേകം പുണ്യം കിട്ടുന്ന ഇബാദത്ത് ആണെന്ന് പറഞ്ഞാണോ നടത്തുന്നതു?

    • @appappantroyzz_yt4261
      @appappantroyzz_yt4261 Год назад

      നിനക്ക് എന്തെങ്കിലും അറിയുമോ
      നീ ഏതെങ്കിലും പ്രസംഗം കേട്ടിട്ടുണ്ടോ സലഫികളുടെ
      ചുമ്മാ ഒച്ച വെച്ചിട്ട് കാര്യമില്ല 🤣🤣

    • @BasheerM-e3y
      @BasheerM-e3y 4 месяца назад

      Yeda himaruketta panni sammelanam punyamanennu paranjo

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 8 месяцев назад

    ഖുർആൻ പറയുന്നു..ശത്രുക്കളുടെ വാദമാണ് മാരണം ബാധിച്ചവനാണ് മുഹമ്മദ്‌ എന്ന്
    അത് തന്നെയല്ലേ ബുഖരിയും പറയുന്നത് 😂😂😂😂😂

  • @abdulsalam7747
    @abdulsalam7747 Год назад +1

    ഇത് വാഴക്ക് മുട്ട് കൊടുത്ത ആളാണല്ലോ

  • @abdulsalam7747
    @abdulsalam7747 Год назад

    വിശ്ടത്തിന് കഴി യുമെങ്കിൽ കൊണ്ടുവാ

  • @MoopanAKak
    @MoopanAKak Год назад +1

    താങ്കളുടെ ഗ്രൂപ്പിൽ ഉള്ള ആശയ തർക്കം തീർത്തതിന്ന് ശേഷം പോരെ മൗലവി സമസ്തയെ തിരുത്താൻ 😂

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw Год назад

    കള്ള കരച്ചിൽ ആണോ മിമിക്രി

  • @Rojazz_Amaluzz
    @Rojazz_Amaluzz Год назад

    സമസ്തക്ക് ആരാണ് മറുപടി പറയുന്നത് . ജിന്ന്ഫയ്സലോ.
    ഹാ. ഹാ ഹാ.
    എന്താണാവോ.
    മറുപടി
    ജിന്നിനോട്‌സഹായർത്തന നടത്താൻ
    ഖുർആൻആയത്ത്മാറ്റിമറിച് ദുർവ്യാഖ്യാനിച്ച.നിങ്ങളാണോ.
    മറുപടിയുന്നത്. അള്ളാഹു
    ഹിദായത്തിലാക്കട്ടെ

    • @appappantroyzz_yt4261
      @appappantroyzz_yt4261 Год назад

      കേട്ടിട്ട് കമന്റ്‌ ഇട് ഖുറാഫീ

  • @rijuyaseen7194
    @rijuyaseen7194 Год назад +1

    ആദ്യം കാക്ക തൊള്ളയിരം മുജാഹിദ് ഗ്രൂപ്പുകളെ തൗഹീദ് പഠിപ്പിക്

    • @shameerps2179
      @shameerps2179 Год назад

      സമസ്ത എത്ര ഗ്രൂപ്പ്‌ ആയി. വിഷയം അതല്ല റസൂൽ പഠിപ്പിച്ചവിശ്വാസം ഏത് എന്നാണ്.

    • @ammad.pprambathahamed1409
      @ammad.pprambathahamed1409 Год назад

      മുജാഹിദ് പ്രസ്ഥാനം എന്തിനു വേണ്ടി നില കൊള്ളുന്നു

    • @rasheedp8417
      @rasheedp8417 Год назад

      എങ്ങനെ എണ്ണിയാലും സമസ്തയോളം വരില്ല

    • @appappantroyzz_yt4261
      @appappantroyzz_yt4261 Год назад

      എന്താണ് ഇസ്ലാം???
      എനിക്ക് പഠിപ്പിച്ചു തരാൻ ഖുറാഫിക്ക് കഴിയുമോ

  • @mohammedkunhi2889
    @mohammedkunhi2889 Год назад

    ഫൈസൽ താങ്കളുടെ ആദ്യകാല നേതാക്കളിൽ പലരും മരിച്ചുപോയി അവർ ആദ്യം അവർക്ക് ആശയം പറഞ്ഞു കഎടഉകഊഫഐസൽ. ഈഛയും ബാങ്ക് വിളി. എല്ലാ ംതളളഉന വഹാബി

  • @nasarongallooran2115
    @nasarongallooran2115 Год назад +1

    വഹാബിക് എഞ് നിലവാട് ഈച്ചയിൽ ഹദീസ് കുട്ടിയുടെ ചെവിയിൽ ബാങ്കൂ ഇഖാമത്ത് ഹദീസുകൾ തള്ളി വഹാബി

    • @appappantroyzz_yt4261
      @appappantroyzz_yt4261 Год назад

      സ്വഹീഹായ തെളിവ് ഇല്ല എങ്കിൽ തള്ളുക തന്നെ വേണം ഖുറാഫീ

  • @worldclasshealthcare1754
    @worldclasshealthcare1754 Год назад

    Wahabbism, terrorism

    • @appappantroyzz_yt4261
      @appappantroyzz_yt4261 Год назад

      🤣🤣🤣അപ്പൊ സൗദി അറേബ്യ മുഴുവൻ terrorist ആണോ ഖുറാഫീ

  • @abdulsalam7747
    @abdulsalam7747 Год назад

    ജിന്ന് ഈ അടുത്തായി കൂടിയ ടീം

    • @appappantroyzz_yt4261
      @appappantroyzz_yt4261 Год назад

      നിനക്ക് aa വിഷയം എന്താണ് എന്ന് ഒരു പിടിയുമില്ല എന്ന് വ്യക്തമായി 😂😂😂

  • @pkmengara8907
    @pkmengara8907 Год назад +1

    സൊന്തംരച്ചിതാക്കൾ മുസ്‌രിക്കാന്നു എന്ന് പറ യുന്ന വർ ക്ക്‌ ഇങ്ങിനെ അല്ലാ തെ പറയാൻ കഴിയില്ല. അതിൽ കൂടുതൽ ഒന്നും പ്രതീ ചിക്കരുത് 🥰🥰🥰