ത്വരീഖത്തും വിലായതും : അഹ്‌ലുസുന്നയുടെ നിലപാട് | ഫൈസൽ മൗലവി | കുറ്റിയാടി പ്രോഗ്രാം

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 49

  • @abdulkhaderam9142
    @abdulkhaderam9142 2 года назад +10

    എല്ലാവരും share ചെയ്യൂ ഹിദായത്ത് അല്ലാഹു നൽകിയേക്കും

    • @rahoofcp
      @rahoofcp 2 года назад +1

      ഈ പുത്തനാശയങ്ങളോ 😆

    • @younusabdurahman6890
      @younusabdurahman6890 Год назад +1

      Vilayath enthanennu oru idea polum illa iyaalkk...

  • @hamsasafasafarullah5175
    @hamsasafasafarullah5175 2 года назад +9

    ഫൈസൽ മൗലവിയുടേത് കൃത്യമായ ബാദ്ധ്യതാ നിർവ്വഹണം. നൗഷാദ് അഹ്സനി എല്ലാ വേലിക്കെട്ടുകളും മറികടന്ന് മുശ്രിക്കിന്റെയും കുഫ്റിന്റെയും ഇടയിൽ പെട്ടു കിടക്കുകയാണ്. ഇത്തരം ദജ്ജാലുകൾക്ക് സ്റ്റേജ് ഒരുക്കാനും തക്ബീർ വിളിക്കാനും മാത്രം അധ:പതിച്ചു പോയോ ഈ സമൂഹം. അല്ലാഹുവേ ഇത്തരക്കാർക്ക് നീ ഹിദായത്തിന്റെ വഴി തുറന്നു കൊടുക്കേണമേ .......🤲

  • @aap6758
    @aap6758 2 года назад +3

    Masha Allah , samastha padikkattey.

    • @nobilalathiyur6479
      @nobilalathiyur6479 2 года назад

      ജിന്ന് നിഷേധത്തിൽ നിന്ന് ജെന്നി സീ കാര്യത്തിലേക്ക് വന്നു സലഫി അടുത്തപടി തിരക്ക് അതിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് കാത്തിരുന്നു കാണാം

  • @rasheedkottakkal5763
    @rasheedkottakkal5763 2 года назад +1

    ماشاء الله جزاكم الله خيرا

  • @apahmed
    @apahmed 8 месяцев назад

    👍👍👍

  • @shahilcv3257
    @shahilcv3257 2 года назад +1

    JazakALLAHu Khair

  • @Swahibathul_Quran
    @Swahibathul_Quran 2 года назад +1

    تبارك الله 💐

  • @yasarabiperayil4865
    @yasarabiperayil4865 2 года назад +4

    മാഷാ അല്ലാഹ്

  • @shaiksakeerhussain6117
    @shaiksakeerhussain6117 2 года назад +3

    مشا الله

  • @abdulkhaderam9142
    @abdulkhaderam9142 2 года назад +1

    Jazakallah khair

  • @mohammednazeermohammednaze365
    @mohammednazeermohammednaze365 2 года назад +2

    മാഷാ അല്ലഹ്

  • @youtubeyoutubemaster2408
    @youtubeyoutubemaster2408 2 года назад +2

    Mashallah

  • @anwarianwarmandodi8896
    @anwarianwarmandodi8896 2 года назад +4

    മാഷാഅല്ലാഹ്‌ എന്റെ നാട്ടിന്റെ അരികത്ത് പങ്കെടുക്കാൻ നാട്ടിൽ ഇല്ലാതെ പോയി

  • @phoenixvideos2
    @phoenixvideos2 9 месяцев назад

    ഇത് ഒരു പ്രാസമൊപ്പിക്കലാണ്
    ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം.. ഇതാണ്
    പ്രേരണ
    ഇതിൽ അതിര് കവിഞ്ഞതാണ്
    നൗഷാദ് അഹസനി

  • @maazzain3494
    @maazzain3494 2 года назад +1

    Masha allah

  • @KALI-ff1jl
    @KALI-ff1jl Год назад

    👍

  • @phoenixvideos2
    @phoenixvideos2 9 месяцев назад +2

    ആദ്യ ത്വരീഖത്ത്: ഖാദിരി
    by ശൈഖ് ജീലാനി
    ആദ്യം ശാഫിയും പിന്നെ ഹമ്പലിയുമായി
    അത് ശിയാ മദ്ഹബല്ലല്ലോ
    എല്ലാ സലഫികളും ശൈഖ് ജീലാനി അഹ്‌ലുസുന്നയുടെ
    ഭാഗമായാണ് കണ്ടത്.
    അദ്ദേഹം പതിവാക്കിയ ദിക്റാണ് റാതീബ്
    മനുഷ്യൻ ഒറ്റക്ക് ഇതെല്ലാം
    ചെയ്യാൻ മടിക്കും
    അതിനാണ് ദിക്റ് മജ്ലിസും
    നിശ്ചിത സമയവും
    ലോകത്ത് - ഇന്ത്യയിൽ - ഇസ്ലാം പ്രചരിച്ചത് സൂഫി ത്വരീഖത്തിലൂടെയാണ്
    മലബാറിൻ്റെ തീരത്ത് യമനിൽ
    നിന്ന് വന്ന സയ്യിദുമാർ വിവിധ ത്വരീഖത്ത് സംഘങ്ങളിലൂടെ
    സാധാരണജനതയിലേക്ക് ചെന്നു
    അവരുടെ കറാമത്ത് പ്രബോധനത്തെ സഹായിച്ചു
    ബൗദ്ധികമായ ചിന്തയിലൂടെയല്ല
    വലിയ % മതം പുൽകിയത്
    തഖ്‌വ പരിശീലിപ്പിക്കയാണ്
    സൂഫി ഗുരുക്കൾ ചെയ്തത്
    ഉത്തരേന്ത്യൻ സലഫി നേതാക്കളും ത്വരീഖത്ത് കാരായിരുന്നു ആദ്യകാലം

  • @shemsudeenmelattath1777
    @shemsudeenmelattath1777 11 месяцев назад

    കുത്തുബുകളുടെ കുത്തക കേരളത്തിലെ വടക്കൻ ജില്ലക്കാർക്ക് മാത്രമേ കിട്ടുകയുള്ളു.😂. അടുത്ത തവണയെങ്കിലും തൃശ്ശൂർക്ക് തരണം. പ്ലീസ്.

  • @ajinase
    @ajinase Год назад

    അള്ളാഹു അക്ബർ

  • @shahulhameedk4117
    @shahulhameedk4117 2 года назад

    1:10:00

  • @Moinuku
    @Moinuku 2 года назад

    Wisdom site open avunnillaloo mobilil

  • @abdulraoof9858
    @abdulraoof9858 Год назад

    മറ്റങ്ങൾ നല്ലതാണ്. പക്ഷെ സത്യത്തിലേക്ക് ഇങ്ങനെ മന്ദം മന്ദം അടുക്കുകയല്ല വേണ്ടത്, ചിലപ്പോൾ സമയം തികഞ്ഞെന്ന് വരില്ല. വഹാബിസം തെറ്റണെന്നും അഹല്സ്സുന്ന സത്യമാണെന്നും ബോദ്യപ്പെട്ടാലും അത് അംഗീകരിക്കാൻ ഉള്ള ഒരു തടസ്സമുണ്ടല്ലോ.. അതിനാണ് ചികിത്സിക്കേണ്ടത്, എന്നാൽ രക്ഷപ്പെടാം.

  • @ismailm4786
    @ismailm4786 2 года назад +2

    വർഷങ്ങൾക്ക് മുൻപ് അല്ലാഹുവിനോട് ചോദിച്ചാൽ ksrtc യിൽ പോകുന്നത് പോലെ എന്ന് പഠിപ്പിച്ച ആളാണ് ഈ ഫൈസി, ഉസ്താദ് നിന്ന് മുള്ളിയാൽ ശിഷ്യാർ ഓടി മുള്ളും എന്നൊരു ചൊല്ലുണ്ട് ഫൈസീ

    • @asharafpattambi9072
      @asharafpattambi9072 2 года назад

      സമസ്ത സഹോദരൻ മാര ഇ തോന് കേൾക്കണെ

  • @mohammedshahid8380
    @mohammedshahid8380 2 года назад

    ഗോവ / ബാഡ്കൽ മാസപ്പിറവി കൊണ്ട് എൻകിലും കേരളത്തിൽ മാസപ്പിറവി വിഷയത്തിൽ ഒരു ഐക്യം വേണം കേട്ടോ

  • @jaferekfaisy
    @jaferekfaisy 2 года назад +1

    തുടക്കത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്തു... നന്നായി വരുന്നുണ്ട്

    • @sirajrahman9375
      @sirajrahman9375 2 года назад +2

      മരണപ്പെട്ടവർക് വേണ്ടി ദുആ ചെയ്യാൻ പാടില്ല എന്ന് മുജാഹിദ് പറഞ്ഞിട്ടുണ്ടോ 😆എന്താണ് ബായ്

    • @shameesk417
      @shameesk417 Год назад +1

      Enthaan ahlusunnayude vishwasam ennariyaathathinte problom aan bro

  • @jaferekfaisy
    @jaferekfaisy 2 года назад

    Ohabi

  • @safe3827
    @safe3827 2 года назад

    മഴക്കാർ ആണ് ഇമാൻ ഇല്ല

  • @nazarillath9236
    @nazarillath9236 2 года назад

    അതേ ഫൈസീ ..വളരെ മാരകമാണ്.. നിങ്ങടെ സമസ്തയും... സമസ്തക്കാർക്കേ അങ്ങിനെ യൊക്കെ പറയാൻ കഴിയൂ.....

  • @aap6758
    @aap6758 2 года назад

    Samastha Kerala pls remove this person from your group. What is the name of that layanthullahi musliar , begging for CM

  • @malayali801
    @malayali801 2 года назад

    ഈ ക്ലിപ്പ് കാണിക്കാതിരിക്കാൻ വയ്യ

  • @hyderali2026
    @hyderali2026 2 года назад +1

    ഇയാളുടെ മുഖത്ത് എപ്പോഴും ഒരു ഇരുട്ട് !

    • @shameesk417
      @shameesk417 Год назад

      Bilaal (ra) karuthavanaayirunnu.

  • @safe3827
    @safe3827 2 года назад

    മൗലവി നിങ്ങൾ ഡോക്ടർ അടുത്ത് പോകരറുൻടോ എഗിൽ അത് ഷിർക്ക് അല്ലെ അള്ള അല്ലത്ത വരോട് സഹയം ചോദിക്കലല്ലെ 😀😀

    • @shameesk417
      @shameesk417 Год назад

      Islamine kurich athmarthamaayi padikku

  • @SHUHAIB.U
    @SHUHAIB.U 9 месяцев назад

    👍🏻

  • @shafikinya70
    @shafikinya70 2 года назад +2

    Masha Allah

  • @shafeequeparappan792
    @shafeequeparappan792 2 года назад +1

    Masha അല്ലാഹ്