ജിന്നുകളോടുള്ള സഹായതേട്ടം ശിർക്കോ അതോ വസ്വീലത്തു:ശ്ശിർക്കോ? | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 299

  • @trueseaker332
    @trueseaker332 Год назад +51

    വളരെ പഠനാർഹമായ സംസാരം.. വിഷയം പഠിക്കാൻ തുറന്ന മനസ്സ് ഉള്ളവർക്കെല്ലാം സത്യം വ്യക്തമാവുന്ന ക്ലാസ്സ്‌. അല്ലാഹു അനുഗ്രഹിക്കട്ടെ....

    • @shamsudeenshamsudeen8744
      @shamsudeenshamsudeen8744 Год назад +4

      ആമീൻ

    • @ludbaro
      @ludbaro Год назад +1

      പക്ഷെ കുറേ വൈകി

    • @trueseaker332
      @trueseaker332 Год назад +4

      @@ludbaro 1970 ലെ സൽസബീലും 1980 ലെ ശബാബും ഒക്കെ വൈകിയിരുന്നോ.... 😃

    • @jaleelkunnakkat9177
      @jaleelkunnakkat9177 28 дней назад

      ഉത്തരമായില്ല​@@trueseaker332

  • @rajeenabindseethy66
    @rajeenabindseethy66 Год назад +14

    ഇത്രയും വിശദമാക്കി യിട്ടും മനസ്സി ലാ ക്കാത്ത വർ ജന്മനാ അന്ധരും മൂകരും ബധിരരും ആയവർ ആയിരിക്കും അല്ലെങ്കിൽ അന്ധ രും ബധിരരും മൂകരും ആയി അഭിനയിക്കുന്ന വർ ആയിരിക്കും അവരെ നന്നാക്കാൻ ശ്രമിച്ചിട്ട് ഇനി ഒരു കാര്യവും ഇല്ല. അവരുടെ ലക്ഷ്യം വേറെ
    ആയിരിക്കും
    അല്ലാഹു ഉസ്താദിൻ്റെ. ഇൽമിൽ ബർക്കത് നൽകട്ടെ ഇതിൽ പ്രവർത്തിക്കുന്ന എല്ലാ സഹോദരങ്ങൾക്കും കുടുംബത്തിനും ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ
    امين يا رب لعالمين

    • @ShamsudheenMuhamed
      @ShamsudheenMuhamed Год назад +2

      K=കേരള. N=നുണയത്തുൽ. M=മുജാഹിദീൻ. Knm ന്റെ പേര് ഇപ്പോൾ ഇങ്ങനെ ആണ്

  • @muhammadismayil7164
    @muhammadismayil7164 Год назад +21

    അനസ് മൗലവി ചോദിച്ച എല്ലാ ചോദ്യങ്ങൾകുള്ള മറുപടിയും അൽഹംദുലില്ലാഹ് വെക്തമായി ഇതിലുണ്ട്.

  • @riyasriyas3820
    @riyasriyas3820 Год назад +21

    മാഷാ അല്ലാഹ്!
    ഇനിയും സംശയിക്കുന്ന വർക്കൊരു
    സംശയ നിവാരണി
    മരുന്ന്

  • @SpreadingIslam01
    @SpreadingIslam01 Год назад +77

    *ശിർക്കാരോപണം ഇനിയും തുടരുന്നവർ റബ്ബിനെ ഭയപ്പെടണം..!* 👍❤️

    • @muhammedm826
      @muhammedm826 Год назад +1

      Ys👍🏾

    • @klkutty6354
      @klkutty6354 Год назад +1

      സുന്നികൾക്കെതിരെ ശിർക്കാരോപിക്കുമ്പോൾ റബ്ബിനെ ഭയപെടന്റെ 🤔🤔

    • @BinuJasim
      @BinuJasim Год назад +7

      @@klkutty6354 മരിച്ചവരോട് ചോദിക്കൽ ശിർക്കാണല്ലോ മുത്തേ. സിഎം മടവൂരിനു നിങ്ങളുടെ രോഗം മാറ്റിത്തരാൻ കഴിവുണ്ട് എന്ന് നിങ്ങൾക്ക് വഹ്‌യ്‌ കിട്ടിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഞങ്ങളും പോയി ചോദിക്കാം.

    • @SpreadingIslam01
      @SpreadingIslam01 Год назад +7

      @@klkutty6354
      ആരോപണം ഉന്നയിക്കുന്നതിനെ ആണ് പറഞ്ഞത്..
      കേരള സമസ്തയുടെ വിശ്വാസം തന്നെ അല്ലാഹു അല്ലാത്തവർ അഭൗതികമായി സഹായിക്കും എന്നാണ്..
      അപ്പോ അത് ശിർക്കൻ വിശ്വാസാമാണ് എന്ന് പറയേണ്ടി വരുന്നത് ആരോപണം അല്ല വസ്തുതയാണ്

    • @Yukthivaadi1234
      @Yukthivaadi1234 Год назад

      Shirk aanengil paranh kodukande ? Ath oru muslim pandithante kadamayalle ?

  • @imthiyasmusthafa1078
    @imthiyasmusthafa1078 Год назад +31

    കാര്യങ്ങൾ എത്ര വ്യക്തം,എന്തൊരു നസീഹത്.നന്മ മാത്രമാണ് ഉദ്ദേശം

    • @JabirMusthafa123
      @JabirMusthafa123 Год назад

      മനസ്സറിയുന്നവൻ الله മാത്രം ❤അങ്ങനെ തന്നെ ആവട്ടെ

  • @mubaraqkotta802
    @mubaraqkotta802 10 месяцев назад +2

    ഉത്തരം വ്യക്തമാണ്!
    എൻ്റെ മനസ്സിൽ ഉണ്ടായിരിന്ന ആശയം മൗലവി വ്യക്തമാക്കി പറഞ്ഞു. Masha allah

  • @faris8446
    @faris8446 Год назад +20

    Masha Allha...👍
    വ്യക്തം......!!!
    കൃത്യം.....!!!!
    "അനിവാര്യം "

  • @haflahhaflah3839
    @haflahhaflah3839 Год назад +3

    വൈകിയാണെങ്കിലും യാഥാർഥ്യം ഇപ്പോഴാണ് വ്യക്തമായത്.... അല്ലാഹുവിനു വേണ്ടി താങ്കളെ ഇഷ്ടപെടുന്നു... Barakallah feekum..

  • @ummukhadeeja9348
    @ummukhadeeja9348 Год назад +8

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
    ഇത്രയും വിശദീകരിച്ചിട്ടും സത്യം മനസ്സിലാക്കിയിട്ടും അതിനെ മറച്ചുവെച്ച് സത്യവിശ്വാസികൾക്കിടയിൽ ഫിത്ത്ന ഉണ്ടാക്കാൻ നടക്കുന്നവർക്ക് താക്കീത് നൽകുന്ന ഖുർആനിക വചനവും ഹദീസും വിശദീകരിച്ചു കൊണ്ടുള്ള ഒരു ക്ലാസ്സ്‌ ആണ് ഇനി ആവശ്യം. ഇൻ ഷാ അള്ളാഹ് ഇനി അത്തരം ഒരു ക്ലാസ് ഉണ്ടാകട്ടെ.......

  • @yourchoice1454
    @yourchoice1454 Год назад +9

    മാഷാ അല്ലാഹ് ബാറക്കല്ലാഹ് സിറാജുൽ ഇസ്ലാം മൌലവി എത്ര ശാന്തതയോടെയും കൃത്യതയോടയുമാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഈ വിഷയത്തിന്റെ ഗണ്ണ നങ്ങളും വിശദീകരണങ്ങളും തുടരണം ഒരു പാട് നിഷ്പക്ഷമതികളായ KN m കാർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെടാൻ ഇത് കാരണമാവും അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീൻ.....

  • @muhammedm826
    @muhammedm826 Год назад +20

    താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ

  • @zakezah
    @zakezah Год назад +25

    മാഷാ അല്ലാഹ് എത്ര വ്യക്തമായ വിവരണം ഇനിയും ആളുകൾക്ക് മനസ്സിലായിട്ടില്ലെങ്കിൽ ഒരിക്കലും മനസ്സിലാവില്ല തീർച്ച

    • @shareefmohammad4536
      @shareefmohammad4536 Год назад +1

      ശിർക്കല്ല എന്ന് പറഞ്ഞല്ലേ പതംപിരിയത്ത് abdul രഹിമാൻ സലഫിയും ഫൈസൽ മുസ്‌ലിയാരും തമ്മിൽ സംവാദം നടന്നത്
      പിന്നെ ആരാ ഉരുളുന്നത് എന്ന് താങ്കൾ നെഞ്ചിൽ കൈവെച്ചു
      സ്വന്തതോട് ചോദിക്കു

    • @shareefshah6997
      @shareefshah6997 Год назад +1

      @@shareefmohammad4536 …ath thenne suhurthe…

    • @vpmkaleedh5688
      @vpmkaleedh5688 Год назад

      ​@@shareefmohammad4536
      പത്തിപ്പിരിയത്ത് സംവാദം നടന്നത് ജിന്നിനോടുള്ള സഹായത്തേട്ടം ശിർക്കല്ല എന്നതിനല്ല മറിച്ച് ജിന്നിനോടുള്ള സഹായത്തേട്ടത്തിൽ വസീലത്തു ശിർക്കായതും ഉണ്ട് എന്നതിന് തെളിവായി സൂറ:അൻആം 128-മത്തെ ആയത്ത് ഫൈസൽ മൗലവി ദുർവ്യാഖ്യാനിച്ചു എന്നതായിരുന്നു വിഷയം.പക്ഷെ ഫൈസൽ മൗലവി ദുർവ്യാഖ്യാനിച്ചിട്ടില്ല എന്ന് പത്തിപ്പിരിയം സംവാദം ശ്രവിച്ച ഏതൊരാൾക്കും മനസ്സിലാകും. വസീലത്തുശ്ശിർക്ക് എന്ന് പറഞ്ഞാൽ ശിർക്കിലേക്കുള്ള വഴി എന്നാണ് അർത്ഥം. അത് കൊണ്ട് തന്നെ ജിന്നിനോട് ഒരു നിലക്കുമുള്ള സഹായത്തേട്ടവും പാടില്ലാത്തതാണ്.

  • @umnh2f
    @umnh2f Год назад +37

    ഇത്രേം വ്യക്തമായി പറഞ്ഞിട്ടും വീണ്ടും സംശയം കൊണ്ടു നടക്കുന്നവർക്ക് ഇനി എങ്ങനെ പറഞ്ഞാല് മനസ്സിലാവും.
    ما شاء الله... بارك الله فيكم...💐

  • @sirajudheenkh2042
    @sirajudheenkh2042 Год назад +17

    മാഷാ അല്ലാഹ്. ❤️.
    വ്യക്തം. 🤝

  • @rejisfoodhub961
    @rejisfoodhub961 3 месяца назад +1

    ഉസ്താദ്‌. നല്ല അറിവാണല്ലോ അൽഹംദുലില്ലാഹ്

  • @Nisuudaranikkal
    @Nisuudaranikkal Год назад +6

    പഠനാർഹമായ ക്ലാസ്.❤

  • @usm4838
    @usm4838 Год назад +3

    ഇയ്യാക ന ഉബുദുവ ഇയ്യാക നസ്തഈൻ റമ്പേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു

  • @abdulhameedp352
    @abdulhameedp352 Год назад +6

    അൽഹംദുലില്ലാഹ് . ഇതിൽനിന്നു പി൯മാറരുത്

  • @spk320
    @spk320 Год назад +4

    Maasha Allah 👍🏻👍🏻👍🏻 jazakkallah khair 🌹🌹

  • @sameerkuniyil107
    @sameerkuniyil107 Год назад +45

    നിങ്ങൾ അനസിന് ഒരു മനഃസമാദാനം കൊടുക്ക് ഉസ്താദേ

    • @shamsudeenshamsudeen8744
      @shamsudeenshamsudeen8744 Год назад +1

      👌😄

    • @iloveindia1516
      @iloveindia1516 Год назад +1

      അനസിന് മാനസിക നിലയിൽ കിടപ്പിലാ...

    • @BinuJasim
      @BinuJasim Год назад +3

      @@sulaimanchakkarathodi9692 നിങ്ങൾ ഇസ്ലാമിൽ യാഥാർഥ്യമുണ്ട് എന്ന് തെളിവുള്ള സിഹ്ർ കണ്ണേറ് തുടങ്ങിയ കാര്യങ്ങളിൽ നിലപാട് വ്യകതമാക്കൂ. മടവൂരിന്റെ ഭാഷയിൽ സിഹ്ർ ഫലിക്കും എന്ന് വിശ്വസിക്കുന്ന അനസ് മൗലവി മുശ്രിക്കാണ്. ആദ്യം നിങ്ങളെ സംഘടനയിൽ ഉള്ളവരെ തൗഹീദിന്റെ സമാദാനത്തിൽ എത്തിക്ക്.

    • @alavipathiyil3121
      @alavipathiyil3121 Год назад

      അനസിന് .
      കണ്ണേർ തട്ടിയതാണ്
      തോട്ടി. പണിക്കാര ന്റെ
      അടി വസ്ത്രം
      കഴുകി കുളിപ്പിച്ച്
      കുടിപ്പിക്കണം

  • @fazilabdulla595
    @fazilabdulla595 Год назад +7

    ما شاء الله اللهم بارك❤

  • @ashraf.mashaallahashraf2464
    @ashraf.mashaallahashraf2464 Год назад +10

    Masha Allah

  • @ahadalikkal4169
    @ahadalikkal4169 Год назад +2

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته

  • @shafishafi4888
    @shafishafi4888 Год назад +5

    جزاك الله خيرا

  • @StrangeManish
    @StrangeManish Год назад +9

    احسنتم وجزاكم الله خيرا

  • @afzalkeloth9409
    @afzalkeloth9409 Год назад +8

    മാശാ അല്ലാഹ് . വളരെ നല്ല ക്ലാസ് . സമസ്തക്കാർക്കും , KNM കാർക്കും ഈ റമളാനിൽ വിശ്വാസം ശുദ്ധീകരിച്ച് സൽകർമങ്ങൾ ചെയ്യാൻ ഇത് ഉപകരിക്കട്ടെ

    • @basics7930
      @basics7930 Год назад

      സമസ്തക്കാരെ നന്നാക്കുന്നതിന് മുൻപ് നിങ്ങള് കാര്യങ്ങൽ നേരെ ചൊവ്വേ പടിക്ക്...സമസ്ഥക്കകർക് കാര്യങ്ങളൊക്കെ ക്ലെയർ ആണ്....നിങൾ ഓരോ അഞ്ചു കൊല്ലതിലും പുതിയ വ്യാഖ്യാനങ്ങൾ കൊണ്ട് വരുന്നത് പോലെ സമസ്തക്കാർ കൊണ്ട് വരാറില്ല.....നിങ്ങളുടെ വ്യാഖ്യാനങ്ങൾ കൊണ്ടാണല്ലോ സ്പ്ലിറ്റ് ആയത്

    • @abdulabdul9880
      @abdulabdul9880 Год назад

      @@basics7930
      കുറാഫികളെ നിങ്ങളുടെ കാര്യം കട്ടപ്പൊകയാണ്:
      1 . ലോകം നിയന്ത്രിക്കുന്നത് സിഎം മടവൂർ എന്ന നിങ്ങളുടെ മൊയ്‌ല്യാരാണ് എന്ന് വിശ്വസിക്കുന്ന, അത് പ്രചരിപ്പിക്കുന്ന ഖുറാഫികൾ ദീനുൽ ഇസ്‌ലാമിൽനിന്ന് പുറത്താണ് എന്ന് ആർകെങ്കിലും സംശയം ഉണ്ടാകുമോ?
      2 . സിഎം മടവൂര് "അന അല്ലാഹ്" (ഞാൻ തന്നെയാണ് അല്ലാഹ് എന്നാണ് ഇതിന്റെ അർഥം) എന്ന് പറഞ്ഞു. ഇങ്ങനെ ഒരാൾ പറഞ്ഞാൽ അയാൾ ഔലിയ ആകുമോ അതോ പിരാന്തനാകുമോ? നിങ്ങളുടെ ഔലിയാക്കൾ പിരാന്തന്മാരാണോ?
      3 . തൃപ്പനച്ചിയിലുള്ള രണ്ടു കൊടിമരത്തിന്റെ ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയാൽ സഫാ മർവ ക്കിടയിൽ ഓടിയ കൂലിക്കിട്ടും എന്ന് തള്ളിമറിക്കുന്ന കള്ള ഖുറാഫികൾ മുസ്ലിങ്ങൾ ആകുമോ?
      കുറാഫികളെ നല്ലോണം ഓർത്ത് കളിച്ചോ, ഇത് അള്ളാന്റെ ദീനാണ്. ഇത്തരം കുഫ്‌റും ശിർക്കും പ്രചരിപ്പിച്ചാൽ അല്ലാഹു ചിലപ്പോൾ നിങ്ങളുടെ സ്വന്തം വീട്ടിൽ തന്നെ മക്കളെ കാഫിറിന്റെ ഒപ്പം ഒളിച്ചോടുന്നവരാക്കിക്കൊണ്ടോ, കാഫിറോ, മുശ്‌രിക്കോ ആക്കിക്കൊണ്ടോ പരീക്ഷിച്ചേക്കാം... നല്ലോണം ഓർത്ത് കളിച്ചോ?

    • @shahimuhd
      @shahimuhd Год назад

      @@basics7930😂

    • @comingsoon5805
      @comingsoon5805 9 месяцев назад

      Ningal swayam adhyam nannavu.. oru kootam alukale patti abhiprayam parayan ningalk allahu anuvatham thannittundo ?

  • @mansoorahammed1754
    @mansoorahammed1754 Год назад +6

    നല്ല അറിവുകൾ

  • @iloveindia1516
    @iloveindia1516 Год назад +20

    ഇത്തരം വിഷയങ്ങളിൽ ധാരാളം സംശയങ്ങൾ ഉണ്ടായിരുന്നു.
    മൗലവിയുടെ വിശദീകരണത്തിലൂടെ കാര്യങ്ങൾ ശരിക്കും വ്യക്തമായി

    • @vkpareeth3161
      @vkpareeth3161 Год назад

      😊😊😊😊😊😊😊😊😊😊😊😊

    • @vkpareeth3161
      @vkpareeth3161 Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @vkpareeth3161
      @vkpareeth3161 Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @vkpareeth3161
      @vkpareeth3161 Год назад

      😊😊😊

    • @vkpareeth3161
      @vkpareeth3161 Год назад

      😊😊

  • @IshathUchiha-qt7nt
    @IshathUchiha-qt7nt Год назад +6

    Alhamdulillah! Allahu namme sanmargattilekh nayikatte

  • @aboobakarpayyoli145
    @aboobakarpayyoli145 Год назад +14

    മാഷാ അല്ലാഹ് ❤

  • @mohammadshajid8089
    @mohammadshajid8089 Год назад +2

    Jazakallahu khair ya sheikh for the clarification..very good class ..now cleared my confusions regarding this topic

  • @JabirMusthafa123
    @JabirMusthafa123 Год назад +2

    പണ്ഡിതന്മാർ ചര്‍ച ചെയ്യേണ്ട വിഷയം ജനങ്ങളോട് അങ്ങാടിയിൽ പറഞ്ഞാൽ ഇതല്ല ഇതിന്റെ അപ്പുറവും സംഭവിക്കും . അള്ളാഹു കാക്കട്ടെ ❤എല്ലാ വിഭാഗത്തിലും ഉണ്ട് പാവപ്പെട്ട സാദാ ജനങ്ങൾ അവരെ ഒന്നടങ്കം വസ്വാസിലാക്കിയപ്പോൾ എല്ലാര്ക്കും സമാധാനം ആയി , പിശാച് ഇരിന്നു ചിരിക്കുന്നും ഉണ്ടാകും . എല്ലാരും ഒരുമിച്ച് സത്യത്തിൽ ഉറച് നില്ക്കാൻ റബ്ബു തൗഫീഖ് നല്കട്ടെ ❤❤❤ റബ്ബിന്റെ പള്ളിയുടെ ഉള്ളിൽ വെച് അടികൂടിയ ആളുകൾ ആയി മാറിയതും ഈ പ്രശ്നത്തിലൂടെ മാത്രം ..

  • @Sajidhasiraj
    @Sajidhasiraj 2 месяца назад

    Masha allh...barakallh...well clear

  • @hasnababu5315
    @hasnababu5315 Год назад +11

    മാഷാഅല്ലാഹ്‌

  • @abdusalamuaq4149
    @abdusalamuaq4149 Год назад +9

    Masha allaha 👍👍

  • @saleemphas4508
    @saleemphas4508 Год назад +10

    മാഷാ അല്ലാ!

  • @TheTrueFaith-w4h
    @TheTrueFaith-w4h Год назад +2

    بارك الله فيكم🌟💐

  • @am5762
    @am5762 Год назад +6

    ماشاء الله

  • @flameoftruth5380
    @flameoftruth5380 Год назад +20

    ചോറ് തിന്നുന്ന എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായി.. അൽഹംദുലില്ലാ..

  • @janeeshbabumm1085
    @janeeshbabumm1085 Год назад +10

    ബാറക്കല്ലാഹ്

  • @alipuzhakkal9992
    @alipuzhakkal9992 Год назад +43

    സിറാജിന്റെ ഈ വിലയിരുത്തലോടെഏതായാലും KNM ഉം വിസ് ഢവും ഒന്നിക്കാനുള്ള വഴികൾ തുറക്കുന്നുണ്ട്. Alhamdulillah

    • @shamsudeenshamsudeen8744
      @shamsudeenshamsudeen8744 Год назад +1

      ഒന്നിക്കണോ

    • @Mallluy
      @Mallluy Год назад +4

      അൽഹംദുലില്ലാഹ് 🤲🏻ആയെങ്കിൽ.. 🌼

    • @ajishjan5817
      @ajishjan5817 Год назад

      Yes

    • @asedirfan1131
      @asedirfan1131 Год назад +16

      ഇപ്പോഴത്തെ KNM മുമായുള്ള ഐക്യം ഒരു ദുരന്തം ആവും.

    • @BinuJasim
      @BinuJasim Год назад +6

      നല്ല കാര്യം. പക്ഷെ പ്രശ്നം അത് കൊണ്ട് തീരുന്നില്ലലോ. സിഹ്റിനു യാഥാർഥ്യമുണ്ട് എന്ന് വിശ്വസിച്ചാൽ മുശ്രിക്കാകും എന്നാണ് മടവൂരിന്റെ വാദം. ആദ്യം knm കാർ ഇസ്ലാമിൽ അടിസ്ഥാനമുള്ള കണ്ണേറ്, സിഹ്ർ, റുഖ്‌യ തുടങ്ങിയ കാര്യങ്ങളിൽ ഒരു തീരുമാനനത്തിലെത്തൂ. യുക്തിവാദം മാറ്റിവെച്ചു ഇസ്ലാം പഠിക്കൂ.

  • @Aadila714
    @Aadila714 6 месяцев назад

    Mashallah enth bhangiyaayitta vishadeekariche❤

  • @a.thahak.abubaker674
    @a.thahak.abubaker674 Год назад +6

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU EXELENT SUBJECT. ENTE KILI POYI.!!!

  • @salahuddeenibnusaleem.p6006
    @salahuddeenibnusaleem.p6006 Месяц назад

    Very nice and Clear Speach♨️

  • @comingsoon5805
    @comingsoon5805 9 месяцев назад

    😮 ee class kelkathe thanne ith enik manassil aro paranju thannu

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Год назад +4

    Al hamdhu lillah....

  • @muhammadazhar-bj1nx
    @muhammadazhar-bj1nx Год назад +3

    masha allah

  • @Brain7583
    @Brain7583 3 месяца назад

    jazakallah khair

  • @hvmongam321
    @hvmongam321 Год назад +9

    السلام عليكم ورحمة الله وبركاته
    ഇസ്ലാമിലെ പിഴച്ച കക്ഷികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? (ആരാണ് അവർ, എന്താണ് അവരുടെ വിശ്വസം, അവർ പിഴച്ച കക്ഷികളാവാൻ കാരണം) എന്നൊക്കെ ഉൾപ്പെടുത്തി ഏറ്റവും ലളിതമായ രീതിയില്‍. جزاكم الله خيرا الجزاء

  • @iqbalpv8407
    @iqbalpv8407 Год назад +7

    എത്ര വ്യക്തം. പക്ഷെ അനസിന്റെ നിലനിൽപിന് ഈ ശിർക്കാരോപണം തുടർന്നുകൊണ്ടേയിരിക്കണം.

  • @nizarpatlanizarpatla4403
    @nizarpatlanizarpatla4403 Год назад +8

    👍

  • @abdulgapharettilathodi9559
    @abdulgapharettilathodi9559 Год назад +2

    تبارك الله

  • @ashifashraf1643
    @ashifashraf1643 Год назад +42

    *ഇത് കേട്ടിട്ട് എങ്കിലും ബഹുമാന്യരായ KNM സഹോദരങ്ങൾ നിങ്ങളുടെ ആരോപണങ്ങൾ അവസാനിപ്പിക്കുക...*

    • @hasifkoonari
      @hasifkoonari Год назад +7

      അപ്പോ വാസീലത്തു ശിർക്കിന്‌ ഫൈസൽ മുസ്‌ലിയാർ ഓതിയ ആയതോ.... സ്വാഹാബിയോ, കുർത്തുബിയോ... ഇതൊക്കെ എന്ത് ചെയ്യും.... അന്ന് തല്ക്കാലം ഒരു ആയതു വാസീലത്തു ശിർക്കിന്‌ ഓതുന്നൊള്ളൂ... ഇനിയും ഉണ്ടെന്നാണ് പറഞ്ഞത്...

    • @allinone-gp3sz
      @allinone-gp3sz Год назад +1

      @@hasifkoonari
      Al-An'aam (6:128)
      وَيَوْمَ يَحْشُرُهُمْ جَمِيعًا يَٰمَعْشَرَ ٱلْجِنِّ قَدِ ٱسْتَكْثَرْتُم مِّنَ ٱلْإِنسِ ۖ وَقَالَ أَوْلِيَآؤُهُم مِّنَ ٱلْإِنسِ رَبَّنَا ٱسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَآ أَجَلَنَا ٱلَّذِىٓ أَجَّلْتَ لَنَا ۚ قَالَ ٱلنَّارُ مَثْوَىٰكُمْ خَٰلِدِينَ فِيهَآ إِلَّا مَا شَآءَ ٱللَّهُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ
      അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം. (ജിന്നുകളോട് അവന്‍ പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്‌. മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു.

    • @shahanazbanu6198
      @shahanazbanu6198 Год назад +2

      ആരോപണമല്ലല്ലോ. നിങ്ങൾ വാദപ്രതിവാടത്തിലൂടെ വാദിച്ചത് ജിന്നിനോടുള്ള സഹായത്തേട്ടം വാസീലത്തുശിർക് ആണ് എന്നല്ലേ. തെളിവോ ദുർബലഹദീസ്. സ്വഹീഹായ ഹദീസ് തെളിവില്ല. ആയതും ഇല്ല.

    • @muhammadsalmanfathimazahar2094
      @muhammadsalmanfathimazahar2094 Год назад +3

      ​@@shahanazbanu6198 വസീല എന്നാൽ ഹലാൽ എന്നാണോ സുഹൃത്തേ

    • @allinone-gp3sz
      @allinone-gp3sz Год назад +6

      @@shahanazbanu6198 1.നിങ്ങൾ പറയുന്നു സഹായതേട്ടം.ജിന്നുകളോട് സഹായം തേട്ടാം എന്ന പറഞ്ഞ വരി അല്ലെങ്കിൽ അര വരി കാണിച്ചു തരൂ.
      2.അല്ലാഹുവിന്റെ ദീനിൽ ഒരു നിയമം പറയാൻ നമുക്ക് എന്ത് അധികാരം.
      അല്ലാഹുവിൽ പങ്ക് ചേർക്കുന്നതാണ് ശിർക്ക്. ജിന്ന് വിഷയത്തിൽ എല്ലാം ശിർക്ക് എന്നല്ലെ ഇപ്പോൾ knm വാദം ഏത് ഇനത്തിലാണ് അല്ലാഹുവിൽ പങ്കു ചേർക്കുന്നത് (ഉലൂഹിയതിലോ, റുബൂബിയത്തിലോ, അസ്മാ ഉൽ ഷിഫതിലോ)
      {ഉദാഹരണത്തിന് സമസ്തക്കാർക്ക് മൊയ്തീൻ ഷെയ്ക്കിനെ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ നമ്മൾ പറയാറുള്ളത് ശിർക്കാണ് എന്നാണ് കാരണം അദ്ദേഹം മരണപ്പെട്ടു പോയി അദ്ദേഹത്തിന് ദുനിയാവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് കാര്യബന്ധത്തിന് അധികമായി എല്ലാം കേൾക്കാനും കാണാനും ഉള്ള കഴിവ് അല്ലാഹുവിന് മാത്രമേ ഉള്ളൂ അത് നിങ്ങൾ മൊയ്തീൻ ഷെയ്ക്കിന് വകവച്ചു കൊടുത്തു അതുകൊണ്ട് അത് ശിർക്കാണ്.}
      3.ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ജിന്നുമായി ഒരു ബന്ധവും പാടില്ല എന്ന് പറയുന്നവർ ആണ് wisdom വിഭാഗം

  • @abdulmajeedibnabdulkadirme9466
    @abdulmajeedibnabdulkadirme9466 Год назад +9

    വിഷയം പ്രമാണിക മായി പറയുന്നത് ശ്രദ്ധിച്ച് കേട്ടാൽ
    അജ്ഞതമാറും,പ്രമാണത്തിൽനിന്നും വൃതിചലിച്ചുണ്ടായ
    ഭിന്നതകൾ വിട്ട് സതൃത്തിലേക്ക് മടങ്ങാനാവും

  • @comingsoon5805
    @comingsoon5805 9 месяцев назад

    Halir enn arabi vaak use akkunnathinu pakaram malayalathil vegathil manassilakkan pattunna roopathil parayan shremikkane usthad

  • @abdulapappinisseriaroli4551
    @abdulapappinisseriaroli4551 Год назад

    Eevivaram faisal mouviod chodikuka kozhichena samvadam kelkuka

  • @rejisfoodhub961
    @rejisfoodhub961 3 месяца назад

    ഹാളിറയൽ സഹായം ചോദിക്കാമോ

  • @rasheedamansoor8816
    @rasheedamansoor8816 Год назад

    Mashallaha

  • @SL_POD-n9r
    @SL_POD-n9r Год назад +5

    اسلام عليكم ورحمة لله وبركاته

  • @waseemanvar1314
    @waseemanvar1314 Год назад +3

    last 4 minutes 🔥🔥

  • @jaseemjm
    @jaseemjm Год назад +3

    ❤❤🎉

  • @user-re2gz5yh3t
    @user-re2gz5yh3t Год назад +4

    ഹദീസ് കൾ പറയുമ്പോൾ അതിന്റെ ഹദീസ് നമ്പർ കൂടി പറഞ്ഞാൽ നന്നായിരുന്നു..

  • @abdulazizshamsudeen
    @abdulazizshamsudeen Год назад +2

    ജിന്നിനെ എങ്ങനെ വരുതിയിൽ കൊണ്ടുവരാൻ പറ്റും? ആ വിദ്യ പറയാമോ?

    • @BinuJasim
      @BinuJasim Год назад +2

      ഒരു ജ്യോത്സ്യന്റെ അടുത്ത് പോയി ചോദിച്ചാൽ മതി. അതിനു ഇസ്ലാമുമായി ബന്ധമില്ല.

  • @user-df7ze4sw4y
    @user-df7ze4sw4y Год назад

    Usthad ithu thannayalla knm ningalode parachathu

  • @FzggzGgags
    @FzggzGgags Год назад

    Ee prasangam wisdamkarku thettuthiruthanulla avasaram

  • @nasimaj5629
    @nasimaj5629 Год назад

    Rukki ya enna pathrathinte malayalam entha rukkiya entha ennu manasilayilla

  • @saquibsuhail7006
    @saquibsuhail7006 Год назад +2

    Ithil kooduthal eni enthu paranjukodukananu.vekthamaaya marupadi.

  • @uthumanabdulrahman6829
    @uthumanabdulrahman6829 Год назад +2

    നല്ലൊരു ജിന്നിനെ വിവാഹം ചെയ്യാൻ എന്താണ് ചെയ്യേണ്ടത് വിവാഹം ചെയ്യുക എന്നത് നല്ലൊരു സഹായമാണല്ലോ

    • @SirajulIslamBalussery
      @SirajulIslamBalussery  Год назад +4

      ഇബ്‌ലീസിനെ കാണുമ്പോൾ ചോദിച്ചാൽ മതി

    • @ajmal732
      @ajmal732 Год назад

      ​@@SirajulIslamBalussery 😁

    • @thanseempm1594
      @thanseempm1594 Год назад

      ​@@SirajulIslamBalussery😅

    • @muhammedfaris8972
      @muhammedfaris8972 Год назад

      ​@@SirajulIslamBalussery ഉസ്താദേ റഹ്മത്തുള്ള ഖാസിമി പറഞ്ഞു
      ജിന്നിനെ വിവാഹം ചെയ്യാം എന്ന്..
      ഇതിനെക്കുറിച്ചു വീഡിയോ ചെയ്യാമോ?

  • @nujum828
    @nujum828 Год назад +1

    Sathyam Eppazhanu vishayam padikkunnath

  • @wisdomedavanna6512
    @wisdomedavanna6512 Год назад

  • @shihabudheenk7046
    @shihabudheenk7046 Месяц назад

    ആദ്യം മുതൽ അവസാനം വരെ കേട്ടാൽ ഒരു ചേർച്ചയില്ലായ്യുണ്ട്. ആദ്യം എല്ലാ തേട്ടവും ശിർക്കാണെന്ന് പണ്ഡിതൻമാരെ ഉദ്ദരിച്ച് കൊണ്ട് പറഞ്ഞു, അവസാനം എത്തിയപ്പോൾ ഹാളിറായ ജിന്നിനോട്ള്ള തേട്ടം വസീലത്തു ശിർക്കായി മാറി

  • @anvarph7231
    @anvarph7231 Год назад

    👍👍👍👍👍👍👍

  • @abdurahmanthurayur9314
    @abdurahmanthurayur9314 Год назад

    وسيلة الشرك بعد شرك WASEELATHU SHIRK IS A SHIRK

  • @thefunny4052
    @thefunny4052 Год назад +2

    ഇങ്ങനെ ചെയ്യുന്നവരുടെ വലയിൽ പെട്ടവരെ എങ്ങനെ പുറത്തു കടത്തും ഉപദേശിച്ചു മാറ്റാനാവുന്നില്ല

  • @rejisfoodhub961
    @rejisfoodhub961 3 месяца назад

    ജിനുകളുടെ ലോകം കാണാൻ പറ്റിയാൽ....

  • @sahalarazak885
    @sahalarazak885 Год назад

    Anas moulavi👍👍👍👍❤

  • @wisdomedavanna6512
    @wisdomedavanna6512 Год назад +8

    എന്നാലും ശിർക്ക് ആരോപിക്കുക തന്നെയാവും അനസ്സ്

  • @KNMKASARAGODZONE
    @KNMKASARAGODZONE Год назад +2

    മുമ്പ് ഞാൻ ഇപ്പോൾ പറഞ്ഞതിനെതിരെ പലതും പറഞ്ഞ് പോയിട്ടുണ്ട് അതെല്ലാം ഞാൻ തിരുത്തുന്നു എന്ന് കൂടി പറഞ്ഞാൽ എല്ലാം ok ആകും

  • @izupk6762
    @izupk6762 Год назад +5

    നിങ്ങള്‍ ജനങ്ങൾക്ക് ഇടയില്‍ എന്തിനാ vasvas ഉണ്ടാകുന്നത്. നിങ്ങള്‍ ചർച്ച ചെയുന്ന വിഷയത്തില്‍ സാധാരണക്കാരുടെ ഇടയില്‍ തർക്കം ഇല്ലാ കാരണം അവരാരും malakineyo jinnineyo വിളിച്ച് thedarilla

  • @nafidvabdul7882
    @nafidvabdul7882 Год назад

    ☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️ഹലോ ☀️ഉസ്താദ് ☀️ഉസ്താദ് ഏതെങ്കിലും സന്ദർഭത്തിൽ ജിന്നിനെ കണ്ടിട്ടുണ്ടോ ☀️☀️റുഖിയ ചെയ്യുമ്പോൾ ഉസ്താദിനോട് ജിന്ന് എന്തെങ്കിലും സംസാരിച്ചോ. ☀️എന്താണ് ജിന്ന് ഉസ്താദിനോട് പറഞ്ഞത് ☀️അറിയാൻ വളരെ താല്പര്യം ഉണ്ട് ☀️ജിന്ന് ഉണ്ട് എന്ന് വിശ്വസിക്കണം ☀️ഖുർആൻ ☀️☀️ഹാളിരായ ജിന്നിന്റെ കഥ ☀️☀️☀️☀️☀️☀️

  • @najmudheenkozhithodi3517
    @najmudheenkozhithodi3517 Год назад

    7.30 minut muthal yenkilum kelkkuka

  • @abdurahmanthurayur9314
    @abdurahmanthurayur9314 Год назад

    How a person can see Jinnu since they are created as unseen creatures by ALLAH.

  • @zainulabideen9667
    @zainulabideen9667 Год назад

    Normally we seek help only from a source who can and ready to help. so seeking help from JINN do not arise at all. but one shall only turn from Allah for help

    • @MoideenCt-eq1vm
      @MoideenCt-eq1vm Год назад

      പിന്നെ എന്തിനാണ് KNM ജിന്നിനോടുള്ള സഹായ തേട്ട० ശിർക്കാണ് എന്നു പറഞ്ഞപ്പോൾ
      ശിർക്കാണ് എന്നു പറയാൻ പറ്റില്ല എന്നു പറഞ്ഞാണല്ലോ
      വിസ്ഡ० സംഘടന രൂപീകരിച്ചത്
      ഇതിനു മുന്പ് ബലശേരി തന്നെ പറഞ്ഞിട്ടുള്ള ശിർക്കല്ലാത്ത ഒരൂ സഹായതേട്ട० ഉണ്ടെന്നുള്ള വാദം പ്രമാണ വിരുധമാണ്
      ഇത്രയും കാലം ഈ വാദം പറഞ്ഞു ജനങ്ങളെ പറ്റിച്ചു
      KNM ശിർക്കിലാണ് എന്ന കള്ള ആരോപണവു० പിൻവലിക്കണ०
      പിന്ന വിസ്ഡ० എന്ന സംഘടന തന്നെ
      പിരിച്ചു വിടുകയും ചെയ്യെണ്ി വരു०
      ഇത്രയും കാലം KNM കുറിച്ച് നിങ്ങൾ പ്രചരിപ്പി ആരോപണം കള്ളം തന്നെ യാണ്
      കഴിഞ്ഞില്ല ശിർക്കല്ലാത്ത ഒരൂ സഹായ തേട്ട० ഉണ്ട് എന്നു പറയാനാണല്ലോ അൻആമ് 128
      ഇബ്നു അബ്ബാസിനെയു० ഉദ്ധരിച്ച ഫൈസൽ മുസ്ലിയാർ
      പഠിപ്പിച്ചതു० ദുർവൃഖൃാനവു०
      കളു० തന്നെ അല്ലെ
      എല്ലാ സഹായങ്ങളും ശിർക്കാണ് എന്നു പറയുന്നു ബലുശേരി അവസാനം
      ഒസീലത്ത് ശിർക്ക് കൊണ്ട് വരുന്നു
      എല്ലാം ശിർക്കാണ് പിന്നെ എങ്ങനെയാണ് ഒസീല ശിർക്ക് ഉണ്ടാവുക
      സിറാജ് ബാലുശ്ശേരി
      ഹ ഹ ഹ ഹ

  • @shareefkv27
    @shareefkv27 Год назад

    Knm Anas moulavi iniyenkilum adanguka, orumikkuka allahuvinte dheeninu vendi

  • @mansormohamed4808
    @mansormohamed4808 Год назад +2

    Knm അനസ് മൊല്ലായെ തള്ളും
    അനസ് കളവ് സമൂഹം വിലയിരുത്തി വരുന്നുണ്ട്

  • @m4star545
    @m4star545 Год назад +3

    റഫീഖ് സലഫി പിന്നെ മുഹമ്മദ്‌ ഇസാ പിന്നെ സിറാജുൽ ഇസ്ലാം ഇവർ ആണ് സാദാരണ ജനങ്ങൾക് മനസിലാകുന്നരിതിയിൽ ആണ് ഇവർ പറഞ്ഞു കൊടുക്കുന്നത്

  • @Anu28899
    @Anu28899 Год назад +1

    നല്ല ക്ലാസ്സ്‌,, പിന്നാലെ കൂടി നിങ്ങൾ വേറെ പ്രവർത്തനവും ,,, എന്താ നടക്കുന്നത് എന്ന് തിരിയുന്നില്ല മൗലവി.. എന്ധായാലും എല്ലാം അല്ലാഹുവിൽ ഭരമേല്പിക്കുന്നു..

  • @abubacker6399
    @abubacker6399 Год назад +2

    ആരാണ് ജിന്നുകളോട് സഹായം തേടാം എന്ന് ആദ്യം പറഞ്ഞത്, അനസ് മൗലവിയാണോ?

  • @nujoom731
    @nujoom731 Год назад

  • @AbdulRazak-fu1oe
    @AbdulRazak-fu1oe Год назад +4

    എനിക്ക് പുറമെ, എന്റെ ദാസന്മാരെ (നബിമാർ, മലക്കുകൾ, ജിന്നുകൾ, ബദ് രീങ്ങൾ, ഔലിയാക്കൾ എന്നിവരെ ) രക്ഷാകർത്താക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികൾ വിചാരിച്ചിരിക്കുകയാണോ?( എങ്കിൽ മനസിലാക്കണം) അവിശ്വാസികൾക്ക് "സൽക്കാരം " നൽകാനായി നാം നരകത്തെ ഒരുക്കി വെച്ചിരിക്കുന്നു ( കഹ്ഫ്: 102) സംഗതി വളരെ ക്ലിയർ അല്ലേ? പ്രാർത്ഥന അല്ലാഹുവിനോട് മാത്രം ! നല്ലൊരു പ്രസ്ഥാനത്തെ നശിപ്പിച്ച് EK / AP വിഭാഗങ്ങളെ പോലെ ശിർക്കിൽ അർമാദിച്ച് സ്വയം നരകത്തിലേക്ക് പോവുകയാണോ? കഷ്ട്ടം തന്നെ !

  • @MujeebRahman-hf5mt
    @MujeebRahman-hf5mt Год назад +3

    അല്ലാഹുവിനോട് അല്ലാതെ അല്ലാഹുവിൻറെ സൃഷ്ടികളോട് സഹായമഭ്യർത്ഥിച്ച് ചാൽ ശിർക്കാണ് എന്നാണ് ഞങ്ങൾ പഠിച്ചത്

    • @haneefa-re8or
      @haneefa-re8or Год назад

      സഹായിക്കാൻ അല്ലാഹു കഴിവ് കൊടുത്തവരോട് സഹായം ചോദിക്കാം. അല്ലാഹു ഇഷ്ടപ്പെട്ട മഹാന്മാർ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലങ്ങളിൽ വെച്ചുള്ള അല്ലാഹുവിനോടുള്ള പ്രാർത്ഥനകൾക്കും പെട്ടെന്ന് ഉത്തരം ലഭിക്കാം.

  • @arshad.s5468
    @arshad.s5468 Год назад

    ജ്വല്ലറിയിൽ share കൊടുക്കുന്നു സ്വർണ്ണംകൊടുക്കുന്നു ഇതിന്റെ കാര്യം ഒന്നു വിശദീകരിക്കാമോ 11 മാസം കഴിഞ്ഞ് പുതിയ സ്വർണ്ണം കിട്ടും

  • @manafkp9303
    @manafkp9303 Год назад +3

    നമ്മുടേ നാട്ടിലെ യക്ഷി, ഗന്ധർവൻ എന്നൊക്കെ പറയണത് ജിന്ന് ആണോ?

  • @ibrahimvc4293
    @ibrahimvc4293 Год назад +2

    തുടക്കത്തിൽ തന്നെ ഇദ്ദേഹം പറഞ്ഞു ജിന്നുകൾക്ക് നമ്മെ സഹായിക്കാനുളള സംവിധാനം അളളാഹു നിശ്ചയിച്ചിട്ടില്ലെന്ന്.
    ബുദ്ധിയുളളവനും ചിന്തിക്കുന്നവനും സത്യസന്ധനുമായ മുസ്ലിമിന് ഇതിൽനിന്നും ധാരാളം കാര്യങ്ങൾ ഉൾക്കൊള്ളാൻ ഉണ്ട്.
    ഒരൊറ്റ കാര്യം മാത്രം ഞാൻ പറയട്ടെ.
    മുസ്ലിം സമുദായം ബഹുദൈവാരാധനയിലേക്കും ബിദ്അത്തിലേക്കും അനാചാരങ്ങളിലേക്കും നീങ്ങിക്കൊണ്ടിരുന്നപ്പോൾ നൂറ്റാണ്ടുകൾക്ക്മുംബ് അന്നത്തെ മഹാരഥൻമാരായ പണ്ഡിതൻമാർ പലതരത്തിലുള്ള വിഷമങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തു ഉണ്ടാക്കിയ പ്രസ്ഥാനമായ KNM നെ പിളർത്തിയത് തെറ്റയിരുന്നു
    വിജന സ്ഥലത്ത് കാണാത്ത ജിന്നിനെ വിളിക്കാൻ പറ്റില്ല എന്ന് പറഞ്ഞതിനാണല്ലോ പിളർത്തി പോയി വിസ്ഡം ഉണ്ടാക്കിയത്.
    ഇങ്ങനെ വിളിക്കാൻ അളളാഹു അനുമതി നൽകിയിട്ടില്ലെന്നസത്യം ഇദ്ദേഹം പറഞ്ഞല്ലോ. അൽഹംദുലില്ലാ.

    • @mohamedharis6728
      @mohamedharis6728 Год назад +1

      പിളർത്തി പോയതല്ല സഹോദരാ, ശിർക്ക് ആരോപണം നടത്തി പുറത്താക്കിയതിയതായിരുന്നു.

    • @ibrahimvc4293
      @ibrahimvc4293 Год назад

      വിസ്ഡമിലുളള ആളുകളെ മുഴുവനും പുറത്താക്കിയതായിരുന്നോ?ശിർക്കാരോപിച്ച് ഒരു വ്യക്തി യെ പുറത്താക്കി. അദ്ദേഹം വിസ്ഡമിലില്ലായിരുന്നു .

    • @ibrahimvc4293
      @ibrahimvc4293 Год назад

      ഹാരിസ്, നന്മയിലധിഷ്ഠിതമായ പ്രതികരണം ആഗ്രഹിക്കുന്നു.
      വിസ്ഡം രൂപീകരണത്തെ സംബന്ധിച്ചും പ്രതികരിക്കുമല്ലോ.

    • @iloveindia1516
      @iloveindia1516 Год назад

      .👇
      *Rss ന്റെ ഉപദേശ നിർദ്ദേശം അനുസരിച് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് knm .*
      ഇത് മറ്റാരുമല്ല പറഞ്ഞത്..
      ഇക്കഴിഞ്ഞ Knm സംസ്ഥാന സമ്മേളനത്തിൽ വെച്ച്..
      knm സംസ്ഥാന പ്രസിഡന്റ്‌ കോയ പരസ്യമായി പറഞ്ഞതാണിത്.
      ഈ പ്രസ്താപനക്ക് മുഴുവൻ knm കാരും സാക്ഷികളുമാണ് .
      കൂടാതെ അതേ സ്റ്റേജിൽ വെച്ച് സംഘികളെ ന്യായീകരിക്കാനും, സ്തുതിക്കാനും ഖുർആൻ ആയത്ത് ഓതി ദുർവ്യാഖ്യാനിച് അതിനെ ന്യായീകരിച്ച നേതാക്കളും knm നേതാക്കളാണ് ...
      നിലവിളക്ക് കത്തിച്ചു കൊണ്ട് കൊടും ശിർക്ക്‌ പരസ്യമായി ചെയ്യുന്ന നേതാക്കളും knm നേതാക്കളാണ് ...
      സത്യത്തിൽ.... മുജാഹിദ് നാമധാരികളായ knm ഉം , markaz ഉം ദീനുമായി ഇന്ന് ഒരു പുലംബന്ധം പോലുമില്ലാത്ത ഫിത്നകളുടെ ആളുകളാണ്.
      കളവുകളും, തെറ്റിദ്ധരിപ്പിക്കലും തൊഴിലാക്കിയ അത്തരം അഴുക്ക് ചാലുകളായ അനസിനെ പോലുള്ള ഭയഭക്തിയില്ലാത്ത തിന്മകളായ നേതാക്കൾ മാത്രമാണ് ഇന്ന് അതിനെ നയിക്കുന്നത്.
      ഇസ്ലാമിക മൂല്യങ്ങൾ ഒട്ടുമില്ലാത്ത അത്തരം ഉടായിപ്പ് നേതാക്കളുടെ അനുയായികളിൽ നിന്നും നല്ലതൊന്നും ഇനി പ്രതീക്ഷിക്കേണ്ടതില്ല.
      Knm നെയും, markaz നേയും അല്ലാഹുവിന്റെ നിന്ദ്യതകൾ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുകയാണ്.
      മുവഹിടുകളായ മുജാഹിദുകളിൽ നുണകൾ കെട്ടിവെച്ചു പടച്ചുണ്ടാക്കിയ ശിർക്കാരോപണങ്ങളല്ലാം ഇന്ന് knm നേയും, Markaz നേയും നന്നായി തിരിച്ചടിക്കുന്നുണ്ട്.
      ഇവരുടെ പല ഉന്നത നേതാക്കളേയും ഇന്ന് കാണുന്നില്ല.
      ഉള്ള നേതാക്കൾ ആണെങ്കിൽ പരസ്പരം മുശ്രിക് ആണെന്ന് പരസ്പരം പറഞ്ഞു കൊണ്ടിരിക്കുന്നു.
      Knm, മടവൂരി, മർക്കസൂരികളുടെ ഇന്നത്തെ സമ്പൂർണ പതനത്തിന്റെ പ്രധാന കാരണം ദുനിയാവിലെ ചില്ലറ സുഖങ്ങൾക്കും, താല്പര്യങ്ങൾക്കും ദീനിനെ വിറ്റു തുലച്ചത് കൊണ്ടാണ്.
      ഇത്രയും കാലം മുജാഹിദുകൾ പ്രബോധനം ചെയ്തു പോന്നിരുന്ന തൗഹീദും, ആദർശങ്ങളും... ആ മഹത്തായ അന്നത്തെ പരിശുദ്ധികളും 2002 ലും,2012 ന് ശേഷവും ഒരു ലജ്ജയുമില്ലാതെ മാറ്റി പറഞ്ഞും, സഹീഹായ ഹദീസുകൾ ഒരു ഉളുപ്പും ഇല്ലാതെ തള്ളി കളഞ്ഞവരുമാണ്...
      അന്ത്യനാളിന്റെ കാലത്ത് വരാൻ പോകുന്ന, വഴി പിഴപ്പിക്കുന്ന അത്തരം കള്ള പണ്ഡിതന്മാരുടെ ശർറിൽ നിന്നും മുസ്ലിം ഉമ്മത്തിനെ അല്ലാഹു കാത്തു രക്ഷിക്കട്ടെ. ആമീൻ.

    • @salimkolambil2122
      @salimkolambil2122 2 месяца назад +1

      ഇവർക്ക് സത്യം അറിയാം. 😢

  • @usman4528
    @usman4528 Год назад +2

    ജിന്നിനെ വിട്ട് വിശാല മുജാഹിദ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം

  • @ruwaistex9932
    @ruwaistex9932 Год назад +2

    ദയവായി ഈ സംസാരം അവസാനിപ്പിക്കുക

    • @BinuJasim
      @BinuJasim Год назад +5

      അറിവ് നേടാൻ ഇഷ്ടമുള്ളവർ കേൾക്കട്ടെ. നിങ്ങൾ മറ്റെന്തെങ്കിലും കേട്ടോളു. തൗഹീദ്, ശിർക് എന്താ എന്ന് മനസ്സിലാക്കലാണ് ഒരു മുസ്ലിം നേടേണ്ട ആദ്യത്തെ അറിവ്.

    • @izupk6762
      @izupk6762 Год назад

      👍👌✔️

  • @mujeebrahman6460
    @mujeebrahman6460 Год назад

    Jinnu chikilsa nadathunnavar wisdom teamil undo

  • @firosc-7255
    @firosc-7255 Год назад

    Jin koodiya beeviyuda pani

  • @aboobackerp1302
    @aboobackerp1302 Год назад +1

    ശിർക്കായാലും വസീലത്ത് ശിർക്കായാലും ഞമ്മക്ക് മണ്ടേ