Giving Water Source to a Poor Village Family

Поделиться
HTML-код
  • Опубликовано: 4 авг 2023
  • B-Tech Failed / Discontinued?
    Apply now: forms.gle/m5BXHmcK7DmprmB39
    Whatsapp: wa.me/919567999513
    Credit transfer enquiry: +91 9567 999 513, +91 9895 800 776
    www.acharyainstitute.in
    18 years of experience | 8000+ success stories
    EduAcharya is India's No.1 B-Tech & Degree credit transfer institution. Our registered office is at Kaloor, Cochin. B-Tech പരാജിതരാണോ? B-Tech Credit Transfer ചെയ്ത് തുടർ പഠനത്തിലൂടെ B-Tech Course പൂർത്തിയാകാൻ അവസരം.
    ----------------------------------------------------------------------------
    ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ SUPPORT NAMMUDE SHORTS CHANNEL
    / @nickvlogsshorts
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ----------------------------------------------------------------------------
  • РазвлеченияРазвлечения

Комментарии • 9 тыс.

  • @tamilnaduborewells8821
    @tamilnaduborewells8821 Год назад +3202

    It was really Nick's commitment, focus and helping attitude which inspired me to undertake the task of drilling borewell at that site. I couldn't say No to Nick, as he was so much enthusiastic to support the family!

    • @rupenzel2028
      @rupenzel2028 Год назад +22

      ❤❤❤

    • @abhijitha9903
      @abhijitha9903 Год назад +11

    • @aashiqotp5407
      @aashiqotp5407 Год назад +10

    • @Shabeerali565
      @Shabeerali565 Год назад +6

      ❤❤❤

    • @done2440
      @done2440 Год назад +10

      Tamil nadu borewells can do anything man , not only when an influencer calls but also when common people calls 🔥⚡️

  • @hoo77964
    @hoo77964 11 месяцев назад +1697

    ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി ആയി വരണം 🔥

    • @ajsalmelattur
      @ajsalmelattur 11 месяцев назад +73

      Bro, എത്ര നല്ലവൻ ആണെങ്കിലും രാഷ്ട്രീയം ഒരു സിസ്റ്റം ആണ്, അങ്ങനെ ഒരാൾക്ക് പോയി മാറ്റി എടുക്കാൻ കഴിയില്ല, ഒപ്പം ഉളളവർ തന്നെ ചവിട്ടി പുറത്താക്കും

    • @Mirzan-hw2wz
      @Mirzan-hw2wz 11 месяцев назад +1

      ❤❤

    • @AthiraHarilal
      @AthiraHarilal 9 месяцев назад +3

      സത്യം

    • @jazeel7029
      @jazeel7029 9 месяцев назад

      ​@@ajsalmelatturcorrect

    • @tenzoxff4842
      @tenzoxff4842 9 месяцев назад +1

      💯

  • @kannansrank2
    @kannansrank2 Год назад +6288

    പഴയ പവറിൽ വീണ്ടും തിരിച്ചു വന്നതിൽ സന്തോഷം🔥❤

    • @Nickvlogss
      @Nickvlogss  Год назад +461

      😍😍

    • @SajithPp-ly8ps
      @SajithPp-ly8ps Год назад +67

      ബ്രൊ ഞാനും വേറെ തരത്തിൽ കഷ്ടപ്പാട് അനുഭവിക്കുന്നു നിങ്ങളുട മനസ്സിൽ ഞാൻ കാണുന്നു

    • @subisuresh7690
      @subisuresh7690 Год назад +13

      Love you nick aliya nigal poliyanu🥰🥰🥰❤

    • @ChanthuRevi-yw8bh
      @ChanthuRevi-yw8bh Год назад +5

    • @ShaijuKs
      @ShaijuKs Год назад +5

      ❤❤❤🙏

  • @annaannanna8734
    @annaannanna8734 8 месяцев назад +70

    ഒരു വ്ലോഗർ ഇറങ്ങി എത്ര പേരുടെ കണ്ണുനീർ തുടച്ചു... അപ്പോൾ കേരളത്തിലെ എല്ലാ വ്ലോഗറും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ... Subscribers കൂടെ ഉണ്ട്...

  • @hisanashihas2526
    @hisanashihas2526 Месяц назад +11

    വെള്ളം ഒരു മനുഷ്യന് ഒഴിച്ച് കൂടാൻ പറ്റാത്തതാണ് അവർക്ക് എല്ലാം ശെരിയാക്കികൊടുത്ത ബ്രോ നിങ്ങൾ ഒരു ഭൂമിയിലെ ദൈവമാണ് 🥰

  • @shamilshami1974
    @shamilshami1974 11 месяцев назад +1493

    '' നിങ്ങൾക്കും നിങ്ങളെ പ്രസവിച്ചവർക്കും നല്ലത് വരട്ടെ '' എന്ന് ആ അമ്മ പറഞ്ഞപ്പോൾ അങ്ങട്ട് feel ആയി ബ്രോ 😣,, hats of you😘❤️

    • @timepass8468
      @timepass8468 11 месяцев назад +8

      സത്യം 😢❤

    • @TechTravelbyFaizal
      @TechTravelbyFaizal 11 месяцев назад +5

      ഞാനും ഈ കമന്റിടാൻ വന്നതാ

  • @aslamka4299
    @aslamka4299 Год назад +1112

    കുടിവെള്ളം കൊടുക്കുന്നതിനേക്കാൽ വലുത് ഒന്നും ഇല്ല bro..Hats off !!😊

    • @the_transporter_idiot8988
      @the_transporter_idiot8988 Год назад

      ഇങ്ങേരു അടങ്ങി ഒതുങ്ങി ഇരിക്കും ഒരു 2 മാസം .. അത് കഴിഞ്ഞു ഒന്ന് അഴിഞ്ഞാടിട്ടു പൊകും സർവ്വ സാധാരണം ...
      Nick = ULTRA PRO MAX 🫡.

  • @shihabk.p.5081
    @shihabk.p.5081 8 месяцев назад +41

    രോമാഞ്ചം ആണ് മോനെ. കരഞ്ഞുപോയി.. ഒരിക്കലെങ്കിലും നേരിൽ കാണണമെന്നുണ്ട്.. അല്ലാഹു അതിനുള്ള ഭാഗ്യം തരട്ടെ 🤲🏻🤲🏻🤲🏻😊

  • @joshnajoy6715
    @joshnajoy6715 8 месяцев назад +11

    ഇങ്ങനെ ഉള്ള ആളെ ആണ് കേരളത്തിന്‌ ആവശ്യം 🥰 ഇങ്ങനെ ഉള്ളവരുടെ കൈയിൽ കേരളത്തിന്റെ ഭാവി സുരക്ഷിതം ആയിരിക്കും

  • @shintappen
    @shintappen 11 месяцев назад +415

    മനുഷ്യരെ പറ്റിച്ച് ജീവിക്കുന്ന യൂടുബർമാർക്ക് ഒരു ഇച്ചിരി ഉളുപ്പ് ഉണ്ടെങ്കിൽ നിറുത്തി പൊക്കോണം.... ഇതാണ് യഥാർത്ഥ സ്നേഹം

    • @melmurinazar
      @melmurinazar 9 месяцев назад +3

      അതാണ് 👍🏻👍🏻🌹👍🏻👍🏻

    • @starsofheaven.
      @starsofheaven. 7 месяцев назад +1

      M

  • @akshaybabu3140
    @akshaybabu3140 11 месяцев назад +333

    ബ്രോ താങ്കളുടെ അമ്മ ഭാഗ്യവതിയാണ് ഇത് പോലെ ഒരു മകന് ജന്മം നൽകിയതിൽ❤

  • @maryjosphinjosphin4006
    @maryjosphinjosphin4006 8 дней назад

    പറയാൻ വാക്കുകൾ ഇല്ല. ശരിക്കും സിനിമയിൽ ചില സീനുകൾ കാണുമ്പോൾ നമുക്കു ഒരു ക്യുരിയോസിറ്റി തോന്നില്ലേ അതേപോലെയായിരുന്നു. ആ വെള്ളം വന്നപ്പോൾ ഹൃദയത്തിൽ തന്നെ വെള്ളം വീഴുന്ന അനുഭവമായിരുന്നു. 👌👌❤️❤️നന്മകൾ മാത്രം.

  • @abhijithabhi502
    @abhijithabhi502 10 месяцев назад +51

    തനിയ്ക്കു കിട്ടുന്നതിൽ നിന്ന് മറ്റുള്ളവരെ കൂടി സഹായിക്കാൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലോ... അതാണ് Nick മച്ചാനെ വ്യത്യസ്തൻ ആക്കുന്നത്.... Machan❤❤❤❤❤

  • @murshidpm1329
    @murshidpm1329 Год назад +163

    അക്ഷരം തെറ്റാതെ വിളിക്കാം "മനുഷ്യൻ"🥺❤️

  • @ajuaju8486
    @ajuaju8486 8 месяцев назад +12

    ഇദേഹത്തെ പോലെ ഉള്ളവർ ഒക്കെ ഒരു അഞ്ചു വർഷം നാട് ഭരിച്ചാൽ തന്നെ പകുതി പ്രശ്നം തീരും. Keep going bro❤️

  • @anjusathyarajsathyaraj1152
    @anjusathyarajsathyaraj1152 Месяц назад +4

    Bro നിങ്ങളെ പോലെ നിങ്ങൾ മാത്രം ഉള്ളു... നിങ്ങളെ ഈ ലോകത്ത് ആവശ്യം ഉണ്ട്... നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കുന്നു ❤🙌

  • @vivekvj97
    @vivekvj97 Год назад +512

    വെള്ളം കിട്ടാനില്ലാത്തവർക്കേ അത് കിട്ടുമ്പോഴുള്ള ആ ഒരു സന്തോഷം😍 അത് മനസിലാവു...
    Hats off bro❤

  • @Bidhinsree332
    @Bidhinsree332 Год назад +621

    ഇവിടെ കുറെ മന്ത്രിമാർ ഉണ്ട് ഓട്ട് സമയത്ത് മാത്രം വരും ഒരു വകക്കും കൊള്ളാത്തവന്മാർ, ബ്രോയെ ദൈവം അനുഗ്രഹിക്കട്ടെ ❤️💙

    • @najeebanzil-uv7we
      @najeebanzil-uv7we Год назад +1

      കുഞ്ഞാവ തെന്നെ.....

    • @m4-f82
      @m4-f82 Год назад +14

      @@najeebanzil-uv7we pundarayi fen aano

    • @anwaryeager1392
      @anwaryeager1392 Год назад

      വോട്ട്**

    • @Minsa316
      @Minsa316 11 месяцев назад +2

      അതവിടത്തെ പഞ്ചായത്ത് പ്രസിഡന്റിനെ കാണിച്ചപ്പോൾ തന്നെ മനസിലായി...😂😂😂....

    • @honeyrose_1992
      @honeyrose_1992 9 месяцев назад

      😊

  • @afsalafsu239
    @afsalafsu239 9 месяцев назад +15

    സത്യത്തിൽ ഇന്നാണ് ചേട്ടനെ പറ്റി അറിയുന്നത്. ഇന്നു തന്നെ ഞാൻ പറ്റുന്നത്ര വിഡിയോസ് ഞാൻ കണ്ടു. ദൈവം ഇങ്ങനെ ഉള്ളവരെ ഇനിയും ഉയർച്ചയിൽ എത്തിക്കെട്ടെ🤲

    • @adil.4232
      @adil.4232 8 месяцев назад +1

      ഞാനും പരസ്യം പോലും skip ചെയ്യുന്നില്ല ഓരോ വീഡിയോസ് ആയിട്ട് കണ്ടോണ്ട് ഇരിക്കുവാ

  • @crazycrafts8925
    @crazycrafts8925 9 месяцев назад +2

    ഞാൻ ആ ചേച്ചി യുടെ വാക്ക് കടം കൊടുക്കുകയാണ്. നിങ്ങങ്ങൾക്കും നിങ്ങളെ പ്രസവിച്ച ആ ഭാഗ്യവതി ആയ അമ്മയ്ക്കും ദീർക്കയുസും ആരോഗ്യവും സർവശോറൻ നൽകട്ടെ.

  • @shuhaibvpm5459
    @shuhaibvpm5459 Год назад +1967

    വെള്ളം കുതിച്ചു ചാടിയപ്പോ രോമാഞ്ചം വന്നവർ ഉണ്ടോ 😊😊😊😊

  • @Ramzanramxu
    @Ramzanramxu Год назад +386

    ഒരിക്കലും വെള്ളം കിട്ടില്ല എന്ന് കരുതി ഇരുന്ന അവരുടെ കൺമുന്നിൽ വെള്ളം വന്നപ്പോൾ ഉള്ള സന്തോഷം ❤️ luv u അളിയാ😚

  • @risharishana7261
    @risharishana7261 8 месяцев назад +2

    Allah.. ആ ചെറിയമോൻ ഉയരങ്ങളിൽ എത്തി അത് കാണാൻ നമുക്ക് ഭാഗ്യം ഉണ്ടാവട്ടെ 😢

  • @anishanandan5393
    @anishanandan5393 8 месяцев назад +3

    ഹൃദയശുദ്ധി ഉള്ള മനുഷ്യൻ❤❤❤❤❤....കണ്ണ് നിറഞ്ഞു.

  • @joker8014
    @joker8014 11 месяцев назад +104

    ദൈവം മനുഷ്യൻ മാരുടെ രൂപത്തിൽ 💯

  • @nibishihab7130
    @nibishihab7130 Год назад +64

    ഒരാൾക്ക് കുടിവെള്ളം എത്തിച്ചു കൊടുക്കുന്നതില്പരം പുണ്യം മറ്റൊന്നുമില്ല ബ്രോ...u are really great ...

  • @eha3525
    @eha3525 8 месяцев назад +5

    ഒരുപാട് സന്തോഷം തോന്നി. വെള്ളം ഇല്ലാത്ത ബുദ്ധിമുട്ട് എനിക്ക് നല്ലോണം അറിയാം . ഈ വീഡിയോ കണ്ടപ്പോൾ കണ്ണും മനസ്സും ഒരു പൊല്ലെ നിറഞ്ഞു. God bless you chetta .

  • @gireeshkumar5528
    @gireeshkumar5528 8 месяцев назад +3

    സത്യം പറഞ്ഞാൽ നിങ്ങളെപ്പോലെ ഉള്ളവരാണ് യഥാർത്ഥ സൂപ്പർഹീറോസ്, റെസ്‌പെക്ട് 🙏🙏

  • @jjkids1818
    @jjkids1818 Год назад +50

    ബ്രോ 😢😢😢
    ഇതു വേറെ വല്ല യൂട്ബർ ആയിരുന്ന് എങ്കിൽ മിനിമം 50 എപ്പിസോഡ് കാണും...
    ബ്രോ വേറെ ലെവൽ ❤❤❤❤❤

  • @nikhilnp132
    @nikhilnp132 Год назад +618

    യാ മോനെ.... കണ്ണ് നിറഞ്ഞു പോയി😢.
    നീ കേരളത്തിലെ ഒരു മന്ത്രി ആകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു 💯

  • @jaseelashamseershamjasi6199
    @jaseelashamseershamjasi6199 8 месяцев назад +1

    Masha allah👍👍

  • @arunmartin2901
    @arunmartin2901 11 месяцев назад +464

    വെള്ളം കിട്ടിയത് കണ്ടപ്പൊ അവരുടെ സന്തോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി😢❤

  • @proudlysingles8037
    @proudlysingles8037 Год назад +31

    സത്യം പറഞ്ഞാൽ ഇയാളെപോലെയുള്ള youtubers നെ വേണം നമ്മൾ സപ്പോർട്ട് ചെയ്ത് കൂടെ നിക്കാൻ... ഇത് എല്ലാവർക്കും ഒരു പ്രചോദനമാണ്. താങ്കളെ ദൈവം അനുഗ്രഹിക്കും.

  • @JithinJithin-k8g
    @JithinJithin-k8g 27 дней назад

    ഇതേ അവസ്ഥ അനുഭവിച്ചവരാണ് ഞങ്ങളും 😊😊😊

  • @salalsalal5195
    @salalsalal5195 29 дней назад

    ഒന്നും പറയാൻ ഇല്ല മുത്തേ കുറച്ചായി യുട്യൂബ് നോക്കാത്തതു കൊണ്ട് വിഡിയോ കാണാൻ കുറച്ചു താമസിച്ചു പോയി 👍👍👍🥰🥰🥰🥰
    എന്താ പറയാ മാസ്സ് ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ കിട്ടുന്ന ആ സന്തോഷം അത് എത്ര പൈസ കൊടുത്താലും മതിയാവൂല 🥰🥰🥰

  • @rjcreations1568
    @rjcreations1568 Год назад +368

    സ്വന്തം അടിച്ചുപൊളി മാത്രം നോക്കുന്ന ചില മനുഷ്യരുടെ മുന്നിൽ നിന്നെ വത്യസപെടുതുന്നത് ഇതാണ്....
    Editing and presentation is awesome ❤❤❤❤.
    God bless you brother....❤❤❤

  • @thasleesamad7432
    @thasleesamad7432 Год назад +142

    കരഞ്ഞു പോയി 😭😭😭 പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവും 😭😭😭🤲🏻🤲🏻🤲🏻

  • @Chippy-paruzzz
    @Chippy-paruzzz Месяц назад +1

    ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോണി അറിയാതെ കണ്ണ് നിറഞ്ഞു പോയി🙏

  • @shamseerak6186
    @shamseerak6186 4 месяца назад

    you great bro ഒരിക്കലെങ്കിലും നേരിൽ കാണണമെന്നുണ്ട്.. അല്ലാഹു അതിനുള്ള ഭാഗ്യം തരട്ടെ

  • @kasarkodantube3048
    @kasarkodantube3048 Год назад +54

    എൻറെ മോനെ 🔥🔥🔥🔥🔥 കേരളത്തിൽ ഒരു സെലിബറേറ്റിയും ചെയ്തു കാണാത്ത ഒരു സൂപ്പർ സർപ്രൈസ്‌ ❤❤

  • @shahana-shana
    @shahana-shana Год назад +67

    ചേട്ടാ, ഞാൻ ഒന്നും പറയുന്നില്ല കണ്ണുനിറഞ്ഞു പോയി എന്നും നിങ്ങളെ ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏❤️

    • @Nickvlogss
      @Nickvlogss  Год назад +5

      🥰🥰

    • @MsChakkara
      @MsChakkara Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @NCk-tj4gl
    @NCk-tj4gl 11 месяцев назад +1

    11:25 uff creativity 😎

  • @dreamways6094
    @dreamways6094 Год назад +195

    വെള്ളം തെറിക്കുമ്പോൾ ശരിക്കും കണ്ണ് നിറന്യു .... 🥲സന്തോഷത്തിൻ്റെ കണ്ണീർ.... ❤️❤️ എത്പോലുള്ള അനേഗം സഹായങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ!!

  • @anshadkochu6987
    @anshadkochu6987 8 месяцев назад +1

    അറിയാതെ കണ്ണു നിറഞ്ഞുപോയി...
    നിനക്കു ദൈവത്തിന്റ എല്ലാ അനുഗ്രഹങ്ങളും ദീർഗ്ഗയുസ്സും... ഉണ്ടാവട്ടെ....
    ഞങ്ങളും പ്രാർത്ഥിക്കുന്നു..

  • @RN.Akhilavishnuchandran
    @RN.Akhilavishnuchandran Месяц назад

    നിങ്ങളാണ് ബ്രോ മനുഷ്യൻ ❤️❤️❤️🙏

  • @jainjohn6361
    @jainjohn6361 Год назад +50

    സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു പോയി. ദൈവം നിങ്ങളെ ഒരുപാടു അനുഗ്രഹിക്കട്ടെ 💕💕💕

  • @abhin3858
    @abhin3858 Год назад +161

    And still some morons say " Money can't buy happiness" !😂
    I feel so happy for that family🥰

  • @ajeeshma9500
    @ajeeshma9500 3 месяца назад

    കൊച്ചു ദൈവം തന്നെ 🙏🙏🙏

  • @musthafaaloor
    @musthafaaloor 8 месяцев назад +1

    സന്തോഷംകൊണ്ട്കണ്ണുനിറഞ്ഞുപോയി ദൈവം ദീർഘായുസ്സ് നൽകട്ടെ നിങ്ങൾക്കുംകുടുംബത്തിനും

  • @tomgraison1454
    @tomgraison1454 Год назад +41

    ട്വിസ്റ്റ് ഇല്ലാതെ എന്ത് Nick vlogs🎉❤😊
    (Edit) -Thanks for 35 like

  • @A5Techyofficial
    @A5Techyofficial Год назад +53

    ജീവിക്കുമ്പോൾ ഇദ്ദേഹത്തെ പോലെ ജീവിക്കണം real Life! 🔥💯

  • @AnanthakrishnanKGAnanthakrishn
    @AnanthakrishnanKGAnanthakrishn 8 месяцев назад +1

    ഉള്ളിൽ തട്ടി ഒരേ ഒരു കാര്യം ആദ്യം പറഞ്ഞോട്ടെ Brooiii ടെ അമ്മയോടാണ് ഒരുപാട്.. ഒരുപാട് പുണ്യം ചെയ്തതാണ് അമ്മ....... മലയാളികളായ എല്ലാ മനഷ്യരുടെ ഹൃദയത്തിൽ അമ്മയുടെ മകനു വേണ്ടിയുള്ള പ്രാർത്ഥന ഉണ്ടാകും❤❤❤❤❤❤❤❤❤❤❤❤❤❤❤
    ഇത് കണ്ടപ്പോൾ അറിയാതെ
    കണ്ണു നിറഞ്ഞു പോയി എല്ലാ
    അനുഗ്രഹങ്ങളും ഭഗവാൻ തരട്ടെ എന്നു പ്രാർത്ഥിക്കുന്നു..
    ഒന്ന് കാണണം എന്ന് ഉണ്ട് .. " അതു മാത്രം നടക്കുനില്ല .......

  • @sinjumolmc6923
    @sinjumolmc6923 8 месяцев назад +1

    ഓരോ വീഡിയോസ് കാണുമ്പോഴും ഒരു സിനിമ കാണുന്ന ഫീൽ. ശരിക്കും ഇങ്ങനെ ഉള്ളവരെ അല്ലെ കൂടുതൽ സപ്പോർട്ട് ചെയേണ്ടത് ഉയർത്തേണ്ടത് . ചേട്ടനും ചേട്ടന്റ ടീമിനും ബിഗ് സല്യൂട്. ഇനിയും ഇങ്ങനെ ഉള്ള നല്ല പ്രവർത്തികൾ ചെയ്യാൻ ദൈവം ദിർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. 🙏❤️❤️.... Hatts of bro. ❤️❤️❤️ proud of you. പറഞ്ഞറിയിക്കാൻ വാക്കുകൾക്ക് പഞ്ഞം 🙏

  • @nobyaugustine999
    @nobyaugustine999 Год назад +443

    കണ്ണ് നിറഞ്ഞുപോയി.. എല്ലാ നന്മകളും TamilNadu Borewells ടീമിനും ജോമോൻ ചേട്ടനും നേരുന്നു. ഈ കാലത്തും നിങ്ങളെ പോലെ നന്മകൾ ചെയ്യുന്ന ആളുകൾ ഉണ്ടല്ലോ എന്നോർക്കുമ്പോൾ സന്തോഷം ❤

  • @CPI_M
    @CPI_M Год назад +45

    ഇതൊക്കെ ആണ് ബ്രോ മറ്റു പല യൂട്യൂബ്ഴ്സിൽ നിന്നും തന്നെ വ്യത്യസ്തനാക്കുന്നത്....A versatile Human being❤️NICK❤️

  • @sarathgopalharipad7590
    @sarathgopalharipad7590 8 месяцев назад

    Sahoodara...orayiram kooppukai..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ennekkondu kazhiyathathu ningaleeppoleyulla aalukal cheyyunnathu kaanumpol kittunna oru santhoosham athu paranju ariyikkuvan aakilla..really proud of you..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abushifa7503
    @abushifa7503 8 месяцев назад +2

    വലിയ കോർപറേറ്റ് മുതളിമർക്ക് കടം വീട്ടി കൊടുക്കുന്ന ഭരണാധികാരികൾ ഇവരെ പോലെ ഉള്ള പാവങ്ങളെ സഹായിക്കൂ

  • @MuhammedAslam-ko3rm
    @MuhammedAslam-ko3rm Год назад +61

    ഇതുപോലെ കുറച്ചു ആളുകൾ ഉണ്ടെങ്കിൽ തന്നെ കേരളം നന്നാവും ❤ എല്ലാവിധ സപ്പോർട്ടും ഉണ്ട് broooo

  • @alexjohn449
    @alexjohn449 Год назад +8

    ദൈവം ഇങ്ങനെ കുറച്ച് ആളുകളെ നിയോഗിക്കും അവരാ നിയോഗം നല്ല രീതിയിൽ ചെയ്തു

  • @godwinpaulose690
    @godwinpaulose690 9 месяцев назад +4

    Good job man humanity still exists 👏👏

  • @nechumol5385
    @nechumol5385 9 месяцев назад

    നിങ്ങളെ പോലെ ഉള്ള ഒരു യൂട്യൂബറെ ഇതു വരെ കണ്ടില്ല ഒരോ വീഡിയോ കാണുമ്പോഴും നിങ്ങൾ എത്ര നല്ല മനസിന്റെ ഉടമയാണ് god blees you

  • @naijils7980
    @naijils7980 Год назад +78

    Government ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ nick bro ചെയ്യുന്നു..... ആ ജനങ്ങളുടെ കണ്ണിൽ കാണാം nick bro ദൈവത്തിനു തുല്യമായിട്ടാണ് അവർ ആ നോട്ടത്തിൽ കാണുന്നത്..... You are great broo... Keep going full support

  • @savadrashiofficial
    @savadrashiofficial Год назад +122

    ആ ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ നമ്മുക്കും സന്തോഷം ആയി. Water is precious ❤

  • @Torquedrifter_46
    @Torquedrifter_46 7 месяцев назад

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ

  • @vipinps6378
    @vipinps6378 9 месяцев назад +2

    മോനെ മച്ചാൻ വെറെലെവൽ മോനെ പൊളിച്ചു ബ്രോ ഈശരo അനുഗ്രഹിക്കട്ടെ❤️❤️❤️❤️

  • @club-cb6cp
    @club-cb6cp Год назад +96

    കോടികൾ ഉള്ള ആളുകൾ പോലും 10 രൂപ കൊടുക്കാൻ മനസ് കാണിക്കാത്ത ഈ നാട്ടിൽ നിങ്ങൾ... വലിയ മനുഷ്യൻ ആണ്...🙏❤️❤️💖

  • @tonykroos6223
    @tonykroos6223 Год назад +81

    He deserves 10 million ❤more than that

  • @Akashaaku4460
    @Akashaaku4460 11 месяцев назад +1

    Nick Machaan Uyir ❤
    ഒരു സെലിബ്രിറ്റി ആയിട്ടല്ല ഒരു മനുഷ്യനായി കാണുന്നു 😍
    നല്ലത് ചെയ്യുന്നവർക്ക് എന്നും നല്ലത് വരട്ടെ ❤

  • @Chippy-paruzzz
    @Chippy-paruzzz Месяц назад

    പാവപ്പെട്ടവൻറെ കുടിവെള്ളത്തിൽ പരിഹാരമുണ്ടാക്കി വളരെ സന്തോഷം നിങ്ങൾ വേറെ ലെവലാണ്❤ ദൈവത്തിനു തുല്യം ഇനിയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @mubeenamp8634
    @mubeenamp8634 Год назад +27

    വെള്ളം അതില്ലാത്തവർക്ക് കിട്ടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല......😍

  • @gaiusjohn1
    @gaiusjohn1 Год назад +532

    ഗണേഷ് സാർ കഴിഞ്ഞാൽ അടുത്ത മുഖ്യമന്ത്രി ആവാൻ ഉള്ള ലിസ്റ്റിൽ കൊടുക്കാൻ പറ്റിയ ആള് ... Nick അളിയൻ ഇസ്തം❤️

    • @JaisWorld1
      @JaisWorld1 Год назад +11

      Ganesh sir alathe same equal Ula palarum und angana ulavr aareyum sredhikathath konda that's the difference 🤌🏽

    • @gaiusjohn1
      @gaiusjohn1 Год назад +7

      @@JaisWorld1 എന്റെ അഭിപ്രായം അത് ഞാൻ കമന്റ് ആയി രേഖപ്പെടുത്തി.... thatz all...

    • @JaisWorld1
      @JaisWorld1 Год назад +6

      @@gaiusjohn1 enta abhiprayam njn ethirth paraju that's it 🤌🏽

    • @noorjahanbaneesbanoo
      @noorjahanbaneesbanoo Год назад +1

      👍🏻💯

    • @shahsadm
      @shahsadm Год назад

      😂😂

  • @lalujoseph8226
    @lalujoseph8226 11 месяцев назад +1

    ബ്രോയുടെ മനസ്സ് 👌🏻🙏🏻

  • @user-tl9ue6be1p
    @user-tl9ue6be1p 7 месяцев назад +1

    ee manushyanu utubil ninnulla varumanam inim orupad kittatte enn agrahikkunnu enkil mathrame ithupole ulla manassinu santhosham tharunna vdeos inim kanan pattu daivam anugrahikkatte ennenkilum ee manushyane neritt kananmnn agrham und ......prarthanayil ennum undavum

  • @ajourneywithpranav
    @ajourneywithpranav Год назад +154

    വീഡിയോ കണ്ടു കണ്ണു നിറഞ്ഞു പോയി ❤❤❤❤ ബ്രോക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤

  • @DARK-444-DK
    @DARK-444-DK Год назад +59

    അവസാനത്തെ Twist ഒട്ടും പ്രതീക്ഷിച്ചില്ല ഇജ്ജാതി..!!😮🔥

    • @BOSSGAMINGYt238
      @BOSSGAMINGYt238 Год назад +1

      അതാണ് nick vlog❤️❤️

    • @DARK-444-DK
      @DARK-444-DK Год назад +1

      @@BOSSGAMINGYt238 ❤️🔥

    • @aswin.k7646
      @aswin.k7646 Год назад +1

      Twist illathe enth Nick vlogs❤

  • @anoopprabhakaran6725
    @anoopprabhakaran6725 5 месяцев назад

    വെറുതെ karayippikkan ആയിട്ട്... കണ്ണ് നിറഞ്ഞു.... അടിപൊളി ആയി കാര്യങ്ങൾ...

  • @shaijalbabut1547
    @shaijalbabut1547 8 месяцев назад +1

    പടച്ചവൻ നിങ്ങൾക് ദീർഖയുസ് നൽകട്ടെ love you bro

  • @TzGamer69
    @TzGamer69 Год назад +45

    ഈ മനുഷ്യനോട് ഉള്ള respect കൂടി കൂടി വരുന്നു🫡🤌❤️‍🔥

  • @secretdeals1887
    @secretdeals1887 Год назад +6

    സിനിമയിൽ നായകൻ മാർ അഭിനയിക്കുന്നു നിങ്ങൾ അത് പോലെ ജീവിക്കുന്നു great person❤️❤️

  • @playfunfamily88
    @playfunfamily88 11 месяцев назад +1

    ഒരുപാട് സന്തോഷം...... കയ്യിൽ എത്ര ക്യാഷ് വന്നാലും നമുക്ക് ഒരു മനസ്സുണ്ടാവണം ഇതെല്ലാം ചെയ്യാൻ.... അതും പോരാ ഏറ്റവും അർഹത പെട്ടവർക്ക് തന്നെ കൊടുക്കുകയും ചെയ്യുന്നു 🎉🎉🎉

  • @Anandu7Efx
    @Anandu7Efx 8 месяцев назад

    Uff nte monee ithepole ullavare aanu samoohathin aavsyam , big salute bro ❤❤❤

  • @suroormohammed7295
    @suroormohammed7295 Год назад +160

    Nick is the "real hero"

  • @JasminSuneer
    @JasminSuneer Год назад +7

    ഓരോ മനുഷ്യമാർ യൂട്യൂബിലെ വരുമാനം കൊണ്ട് അടിച്ചു പൊളിച്ചു നടക്കുന്നു എല്ലാവരും കണ്ടു പഠിക്കാൻ ഉള്ള മനുഷ്യൻ ആണ് 😍😍😍🥺🥺🥺

  • @arunsudhakaran3676
    @arunsudhakaran3676 8 месяцев назад +2

    ആ അമ്മയുടെ സന്തോഷം തന്നെ മതി.

  • @user-jz8qz7mo9f
    @user-jz8qz7mo9f 8 месяцев назад +1

    Goosebumps

  • @midhunBlackbeastMi07
    @midhunBlackbeastMi07 Год назад +7

    ഒരു നല്ല film കണ്ട പോലെ ഉണ്ടാരുന്നു 👌
    The real hero Nick ❤️💯

  • @FunTech_313
    @FunTech_313 11 месяцев назад +11

    Haters ഇല്ലാത്ത കേരളത്തിലെ നമ്പർ 1 RUclipsr nick vlogs ❤️❤️❤️❤️❤️❤️❤️❤️

  • @Michael-vy5qg
    @Michael-vy5qg Месяц назад

    കിട്ടുന്നതിൽ ഒരു പങ്ക് കൊടുക്കുന്ന നിങ്ങൾ ആണ് bro ശെരിക്കും മറ്റുള്ളവർക്ക് inspiration ആകേണ്ടത് ✅

  • @sruthy--98
    @sruthy--98 10 месяцев назад

    Salute bro....

  • @MrandMrs_VLOG
    @MrandMrs_VLOG Год назад +152

    Better than many movies that released in this year 2023...nick vlogs monthy oru 4 video ഉണ്ടെങ്കിൽ ഞാൻ സിനിമക്ക് പോകുന്നത് നിർത്തും ❤️❤️.. Hats off bro

    • @Nickvlogss
      @Nickvlogss  Год назад +9

      🥰🥰🥰🥰

    • @vaishnavnandu7917
      @vaishnavnandu7917 11 месяцев назад

      Ennaal ningale viddi enn njan vilikkum

    • @Vyshnav364
      @Vyshnav364 11 месяцев назад

      ​@@vaishnavnandu7917👀

  • @SwathikrishnaPs
    @SwathikrishnaPs Год назад +78

    കണ്ണ് നിറഞ്ഞുപോയി... 🥺
    Bro...നിങ്ങൾക് നല്ലത് മാത്രമേ വരൂ.. 🥰🫂
    Hats off to your dedication..🔥🔥

  • @arshadva8418
    @arshadva8418 3 месяца назад

    മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങളിലിൽ ഒന്നാണ് ഇതുപോലുള്ളവരെ ഒന്നും പ്രേധീക്ഷിക്കാത്തെ സഹായിക്കുകയെന്നുള്ളത് Gd job 🌹 താങ്കൾക്കതു സാധിച്ചു ഇനിയും ഒരുപാട് പേർക്ക് താങ്ങായും തണലായും നിക്കാൻ ദെയ്‌വം തുണക്കട്ടെ a✌🏻🥰🌹

  • @kanoozybc5388
    @kanoozybc5388 8 месяцев назад

    നിങ്ങളെ കുറിച്ചും പറയാൻ വാക്കുകൾ ഇല്ല നിങ്ങൾ ദൈവത്തിന് തുല്യം 🥰😊🤗Bro നിങ്ങൾ എന്നും ആരോഗ്യവാനായിരിക്കട്ട ❤️

  • @-jl8uk
    @-jl8uk 11 месяцев назад +28

    കരഞ്ഞ് പോയി മച്ചാനെ 😭😭😘😘😘😘😘😘 .

  • @jkpvgsm
    @jkpvgsm 11 месяцев назад +415

    Ur editing team is better than many Malayalam films👍

    • @athulkrishna-bu3ss
      @athulkrishna-bu3ss 11 месяцев назад +13

      എന്റെ പൊന്നോ മെല്ലെ തള്ള് സേട്ടാ 😂

    • @harisignalseditz1610
      @harisignalseditz1610 11 месяцев назад +12

      Ath kurachu koodi poyi setta🥲

    • @jessie_nkman
      @jessie_nkman 11 месяцев назад +8

      Valla short film ennoke para , ith ichiri kooduthal alle setta

    • @fistfight9026
      @fistfight9026 11 месяцев назад

      Athoke veno setta... Adhipurushinekal bedham ennoke para... Malayalathile editing athra mosham onnum alla

    • @nihadbankalath1348
      @nihadbankalath1348 10 месяцев назад +1

      അത് ഇത്തിരി കൂടി പോയില്ലേ ചേട്ടാ....😂

  • @abdu9345
    @abdu9345 5 месяцев назад

    അളിയന്റെ ഏത് വീഡിയോ കണ്ടാലും രോമാഞ്ചം 🥰🥰🥰🥰

  • @shadashada-vq8xw
    @shadashada-vq8xw 3 месяца назад

    Bro ഇത്ര മനസ്സുള്ള ആളെ ഞാൻ ആദ്യംയാണ് കാണുന്നത്... നല്ലതെ വരൂ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍

  • @ararrowyt
    @ararrowyt Год назад +73

    Your inspiration to everyone😊💕
    Keep going chetta‼️

  • @vyshakachu3079
    @vyshakachu3079 11 месяцев назад +108

    എന്റെ മോനെ.. കണ്ണ് വരെ നിറഞ്ഞുപോയി.. ഒരു സിനിമ കണ്ട ഫീൽ.ഇതൊക്കെ ആണ് യഥാർത്ഥ യൂട്യൂബർ.. അല്ലാതെ ആളെ തികയ്ക്കാൻ എന്തെങ്കിലും ഊളത്തരം കാണിച്ചു കൂട്ടുന്ന ഈ കാലത്ത് നിങ്ങൾ ഒക്കെ Peak level ഒക്കെ കഴിഞ്ഞു.. Well Done Broii❤️❤️🫂.. 🥰🥰

  • @seasonedcroock8030
    @seasonedcroock8030 11 месяцев назад +1

    എല്ലാ yutuber മാർക്കും ഇത് പോലെ നല്ല ബുദ്ധി കൊടുക്കണേ