Turning RS.1 Into RS 1,000 in 60 Minutes Challenge 🤑

Поделиться
HTML-код
  • Опубликовано: 18 дек 2022
  • Hey guys, as shown in my video, I've been using an amazing perfume by the brand Phy. It's the Phy Social perfume which is my favourite. It smells amazing, long-lasting and absolute value for money. Amazing discounts going on right now up to 35%, get yourself an amazing perfume! Check out the links below -
    Amazon - amzn.to/3Mu6XpL
    Flipkart - bit.ly/3yDDUdI
    ----------------------------------------------------------------------------
    ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ NAMMUDE GAMING CHANNEL
    / @nickvlogsgaming
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ----------------------------------------------------------------------------
  • РазвлеченияРазвлечения

Комментарии • 1,1 тыс.

  • @Nickvlogss
    @Nickvlogss  Год назад +245

    Hey guys, as shown in my video, I've been using an amazing perfume by the brand Phy. It's the Phy Social perfume which is my favourite. It smells amazing, long-lasting and absolute value for money. Amazing discounts going on right now up to 35%, get yourself an amazing perfume! Check out the links below -
    Amazon - amzn.to/3Mu6XpL
    Flipkart - bit.ly/3yDDUdI

  • @Enigma199
    @Enigma199 Год назад +510

    അവസാനം ഈ ട്വിസ്റ്റ് പ്രതീക്ഷിച്ചു കാരണം എനിക്ക് വിശ്വാസമാണ് ,ഇത് nick വ്ലോഗ്സ് ആണ് .. ഇതൊക്കെ ആണ് എല്ലാര്ക്കും ഇൻസ്പിറേഷൻ ആകേണ്ടത് ... യൂട്യൂബ് താങ്കൾക്ക് ഇനി ഒന്നും തന്നില്ലെങ്കിൽ പോലും ദൈവം തരും ❤

    • @geethakumari1065
      @geethakumari1065 Год назад +2

      ഗീത ബുക്ക് ചെയ്തു എന്നും

    • @geethakumari1065
      @geethakumari1065 Год назад +2

      മറ്റു പ്രത്യേകതകൾ നോക്കാം ഇല്ലെ

    • @geethakumari1065
      @geethakumari1065 Год назад +1

      H എന്ന പേരിൽ അറിയപ്പെടുന്ന ആളാണു

    • @johnlucas568
      @johnlucas568 Год назад

      @@geethakumari1065 Entha geethe oru elakkam

    • @aneeshkuruvila8788
      @aneeshkuruvila8788 Год назад

      ​@@geethakumari1065 QqqAqqaaaq😍😢🍕😓

  • @FASdaily
    @FASdaily Год назад +83

    Nick bro proved, zero to hero strategy is there for those who has the positive mindset... Thanks bro

  • @dithinmichael349
    @dithinmichael349 Год назад +42

    Nice challenge Nick bro!!💗
    You deserve so great, All the best💝😍
    Keep going well😍

  • @jojijoseph4669
    @jojijoseph4669 Год назад +67

    Nick is always fun and at the same he gives some serious message in each vlog. Love your vlogs❤️

  • @hrudhyamolsebastian1001
    @hrudhyamolsebastian1001 Год назад +29

    കുറച്ച് അധികം അക്ഷരംകൊണ്ട് ഈ വീഡിയോയെക്കുറിച്ചു പറയാനെനിക്ക് ആകില്ല , എങ്കിലും എന്റെ ഹൃദയം ഇപ്പോൾ വളരെ അധികം സന്തോഷത്തിലാണ് 🥰...

  • @nammude_logam
    @nammude_logam Год назад +39

    9:50
    അപ്പച്ചൻ: എനിക്ക് ഇത് വേണ്ട😲
    Nick: ഇത് നല്ല സുഗന്ധം പരത്തും😃
    അപ്പച്ചൻ: വേണ്ട എന്ന് അല്ലെ പറഞ്ഞത്🙂😐🙁
    Nick:വാ പോവാം ഇവിടെ നിന്നാൽ time തീരും 🤣😹 ലെ 😝💞

  • @Asherstitusworld
    @Asherstitusworld Год назад +42

    Poli Video Nick Bro BIG Fan of Nick Bro One Life One short Nick Bro is back with another challenge

  • @Krishna-k7c
    @Krishna-k7c Год назад +13

    Last twist.. അതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാക്കുന്നത്... fav vlogger💗

  • @vibinsvlogsvibinb6958
    @vibinsvlogsvibinb6958 Год назад +37

    Deserves more Tham 1 M SUBSCRIBERS , thus guy is awesome to the next level 😍😍😍

  • @AMKgamingg
    @AMKgamingg Год назад +12

    5:44 ചേട്ടൻ : Ooh അതായിരുന്നോ...🙂
    അപമാനിച്ചു കഴിഞ്ഞെങ്കിൽ 🤕

  • @fiyavlogs6089
    @fiyavlogs6089 Год назад +83

    ജീവിതത്തിൽ എല്ലാം നഷ്ട്ടപെട്ടു എന്ന് തോനുബോൾ bro ന്റെ ഒരു വീഡിയോ കണ്ട മതി proud off you 👏

  • @shameersharaf4434
    @shameersharaf4434 Год назад +13

    Nick bro സൂപ്പർ... ഉള്ളതിൽ നിന്നും നിങ്ങൾ പാവപ്പെട്ടവർക്ക് കൊടുക്കാൻ കാണിക്കുന്ന വലിയ മനസ്സിന് big salute❤❤❤❤❤

  • @lijolaluvarghese2561
    @lijolaluvarghese2561 Год назад +16

    Nick macha superb video❣️
    Good motivation love and support from maldives

  • @sabinsaji4156
    @sabinsaji4156 Год назад +2

    Kollm bro nice contents erakkunnund ningalde attitude nu anusarichulla correct content konduvarunnund keep going broo

  • @u7all-rounder251
    @u7all-rounder251 Год назад +15

    എത്ര വിഷമത്തിലും ഇരിക്കുന്ന ആളും ബ്രോ ടെ വീഡിയോ ഒന്ന് കണ്ടാൽ സന്തോഷവും ഒപ്പം motivation ആകും.. എഡിറ്റിംഗ്, videography എല്ലാം സൂപ്പർ ആണ്..🔥👌👌

  • @LoneWizGaming
    @LoneWizGaming Год назад +4

    What a content 🔥🔥🔥. Tbh Ur videos are very interesting and enjoyable broo 💙💥

  • @technomix1166
    @technomix1166 Год назад +4

    Keep Going Pwoli Bro, The last minutes of this video is amazing🤝

  • @faseelakp9818
    @faseelakp9818 Год назад

    Waaaaaaw....sooper... Orupaad Orupaad waiting aaayirunnu.... ❤️❤️❤️☺️God bless you ma dear... 💓💓

  • @Habeeb1508
    @Habeeb1508 Год назад +40

    Nice Challenge
    We appreciate you
    Keep Going...
    *All the best*
    Wishes From Whole Team of *'VideoMaala UAE'*

  • @Mohammed_sahal
    @Mohammed_sahal Год назад +27

    A new generation is inspired by watching this video 💯💯

  • @coffeetime1063
    @coffeetime1063 Год назад +8

    വേറെ ലെവൽ വീഡിയോ bro കുറെ ചിരിപ്പിച്ചു ❤️❤️❤️❤️ god bless you life long 👍👍👍👍👍

  • @tipstricks4774
    @tipstricks4774 Год назад

    Machane love you daaa.....nick aliyante video kandal happy avum...❤💯 %

  • @shoytgaming9737
    @shoytgaming9737 Год назад +4

    ഓരോ video കാണുമ്പോഴും.. കുറച്ച് പേരെങ്കിലും മറ്റുള്ളവരെ സഹായിക്കും... Lve u nick🥰💋🤝

  • @chathitt_jeevan_vechavan
    @chathitt_jeevan_vechavan Год назад +7

    every time the climax was so peaceful 🥺💞
    keep going brooo 20k subscribers ഉള്ളപ്പോൾ എങ്ങാണ്ട് നിങ്ങളെ കൂടെ കൂടിയതാണ് ഇതുവരെ borr അടിപ്പിക്കാത്ത ഒരു മുതൽ🥺🫂

  • @jithinbh4730
    @jithinbh4730 Год назад +4

    Bro അടിപൊളി അടിപൊളി ഇപ്പോ അടുത്ത് മുതലാണ് വീഡിയോ കാണാൻ തുടങ്ങിയത് കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു 🔥 ചിലപ്പോൾ ഈ പൈസ കൊടുക്കുന്ന ആളുകളൊക്കെ പണിയില്ലാതെയും നടക്കുന്ന ആളുകൾ ആയിരിക്കും മൊത്തത്തിൽ എല്ലാവർക്കും പണി കുറവാണ് bro യുടെ പൈസ എല്ലാവർക്കും തണലായിരിക്കും 💯 bro യുടെ വീഡിയോയ്ക്ക് എന്റെ ലൈക്ക് എന്നും പ്രതീക്ഷിക്കാം അതിൽ നിന്നും ഇൻകം വരുന്നുണ്ടെന്ന് എല്ലാരും പോലെ എനിക്കും അറിയാം പക്ഷേ കിട്ടുന്ന പൈസയിൽ നിന്നും ജനങ്ങൾക്ക് കൊടുക്കുന്ന മനസ്സുണ്ടല്ലോ🥰 അതാണ്🥰🥰🥰🥰 മരണമാസ് 🥰🥰🥰🥰🥰 എന്നെങ്കിലും എവിടെയും വെച്ച് കാണാം എന്ന് പ്രതീക്ഷിക്കുന്നു by jithin

  • @jobymoosa5268
    @jobymoosa5268 Год назад

    Bro Njan RUclips le ippozhathe almost ellarudeyum videos adhyam muthal kanunna oral aanu.but Enik bro ye yum broyude attitude um orupad ishtapettu.god bless you ❤😘
    Ennengilum neril kananam ennu agraham und.❤️❤️❤️

  • @devuttanvlog5004
    @devuttanvlog5004 Год назад

    Love you bro 🥰❤️🥰 ith pollathe videos waiting aanu🥰

  • @subichangaming
    @subichangaming Год назад +63

    Superb vlog bro … really superb… at last motivation line uff really heart touching 🔥🔥

    • @Nickvlogss
      @Nickvlogss  Год назад +4

      Subi uyir , jb no uyir

    • @jbgaming007
      @jbgaming007 Год назад +2

      @@Nickvlogss അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്🏃🥺

    • @jbgaming007
      @jbgaming007 Год назад

      🤨🤨

    • @subichangaming
      @subichangaming Год назад

      @@Nickvlogss 😭😭😭😭

    • @subichangaming
      @subichangaming Год назад

      @@jbgaming007 😛😛

  • @user-tq7ki2mt9x
    @user-tq7ki2mt9x Год назад +23

    Inspiring 🤙🏽❤🔥

  • @alanprasad1706
    @alanprasad1706 Год назад

    You are a great man ....love you chetta....chettante vidoes allam njan kanarunde...😊😊❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 Год назад +2

    ഒരുപാട് സന്തോഷം ❤️♥️♥️👏🏼👏🏼അടിപൊളി വീഡിയോ പൊളിച്ചു മച്ചാനെ

  • @jineeshbinu5459
    @jineeshbinu5459 Год назад +15

    Hero hero one and only Nick aliyan one life one shot ❤️❤️❤️❤️❤️❤️

  • @jayan.v.k6291
    @jayan.v.k6291 8 месяцев назад

    Twist illaathe endhu nickvogs💥💜

  • @Keralajob22
    @Keralajob22 Год назад

    Waiting for 1 million sub💯💯..
    Im big fan of you.. God bless u dear. 🥳🥳🥳

  • @Rtechs2255
    @Rtechs2255 Год назад +16

    നിക്കളിയൻ last അവർക്കെല്ലാം കൂടുതൽ cash തിരിച്ചു കൊടുക്കും എന്ന് ഉറപ്പായിരുന്നു. ❤️

  • @Seljo_Sj
    @Seljo_Sj Год назад +5

    Nick anna ethrem pettann 1M adikkatte💥

  • @jishnuep5594
    @jishnuep5594 Год назад

    ഞാൻ ആദ്യമായിട്ടാ ബ്രോയുടെ vedio കാണുന്നത്... ഒന്നും പറയാനില്ല broo... Super.. ബ്രോയുടെ fan ആയിപോയി 🤗🤩

  • @gamer-lv7ce
    @gamer-lv7ce Год назад

    Story kandathil pinne waiting ayirunnu❤‍🔥💥

  • @ajmalrfl4629
    @ajmalrfl4629 Год назад +3

    ഇങ്ങേർ ഇത് ❤അത്യം സീരിയസ് ആയിആയിട്ട അവസാനം കരയിപ്പിക്കും ❤❤❤❤keep going bro 🎉❤❤

  • @sijisamsamkutty6531
    @sijisamsamkutty6531 Год назад +3

    Aa 50rs thanna chettan chiri nirthunnathe illa enthayalum Nick brother poliyanu brother. Brother tharunna inspiration athu cheruthonnum alla thank you. God bless you❤

  • @kombanff5096
    @kombanff5096 Год назад +1

    Variety content king🔥🔥

  • @sudhisanjanagopika9692
    @sudhisanjanagopika9692 Год назад

    Aliya kurechu busy arunnu epola vlog kandathu ,ente muthu vlog ettal pine super allathe erikuvo ,pavagalude padachon alle super broooooo😘😘😘

  • @FOCUSMEDIALIVE
    @FOCUSMEDIALIVE Год назад +3

    Climax Bere Level BrooH 😍❤️

  • @tinsondcunja6702
    @tinsondcunja6702 Год назад +7

    ഒന്നും പറയാനില്ല pwoli video 🥰

  • @arzanrahman7387
    @arzanrahman7387 Год назад +2

    ❤️❤️❤️അവരുടെ ആ ഒരു പുഞ്ചിരി മതി അന്നത്തെ ദിവസം സന്തോഷമായി ഇരിക്കാൻ HATS OF YOU 🔥🔥🔥

  • @Akashasok
    @Akashasok Год назад +1

    Twist illand enth Nick Vlogs..💥❤️😍

  • @indhujijo22
    @indhujijo22 Год назад +4

    Last ഇങ്ങനൊരു twist ഞാൻ പ്രതീക്ഷിച്ചിരുന്നു 😄😍😍😍😍

  • @abhishekps9785
    @abhishekps9785 Год назад +14

    ❤️this guy🔥🔥🔥

  • @Bavasworld
    @Bavasworld Год назад +1

    Poli വേറെ level
    Comment അങ്ങനെ ഇടാറില്ല എല്ലാ വീഡിയോയും കാണാറുണ്ട് 😍😍👏👏

  • @fousiamujeeb9758
    @fousiamujeeb9758 Год назад

    Allaa videosum kaanumpol tention release aavunnnuuu.... Suuperrrr🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @TrendingDrops3624shan
    @TrendingDrops3624shan Год назад +3

    Machane 💙🔥😘Verity king always

  • @EttansVlog
    @EttansVlog Год назад +10

    ബ്രോയുടെ വീഡിയോ കണ്ടു പത്തു പേര് ഓരോ ജില്ലയിലും ഇതേ പാത പിന്തുടർന്നാൽ നമ്മുടെ നാടുകളിലെ പാവങ്ങൾ രക്ഷപ്പെടും !!!Keep going bro full support...😇

  • @Njanorange
    @Njanorange Год назад +1

    Njn first tym aan e channel kaanunnathu☺️e vdo te last njn ariyaathe thane kanneer vannu last avarude happiness......😍 oru rekshayillaaa cheattaaa ningal pwli aannn njn ithuvare oru youtuberte um fan allaa bt e otta vdo kand njn chettante odukkathe fan aayii ♥️♥️♥️♥️♥️♥️lotssss of loveeee cheattaaa god bless you❤️❤️

  • @amalmadhu3319
    @amalmadhu3319 Год назад

    Pullye onnu kanan pattiyirunnel..☺️☺️..my fav content creator ❣️❣️❣️

  • @ncmphotography
    @ncmphotography Год назад +11

    Nice challenge 😄 as always ❤️🙌

  • @mohammedjaseemp7794
    @mohammedjaseemp7794 Год назад +5

    Vere Level content🔥😍

  • @jophinjoy4369
    @jophinjoy4369 Год назад +1

    Bro,, last Kannu Niranjuuu.. best RUclipsr ❤

  • @fishingnightingale1360
    @fishingnightingale1360 Год назад

    Oru 3 dys ayi njn ee chanelile videos irunu kanuva.. I became a fan of your chanel. Keep going bro. ❣️

  • @aadi2926
    @aadi2926 Год назад +6

    There is always a twist😌😍🖤

  • @tolbinchacko7830
    @tolbinchacko7830 Год назад +7

    Nick bro biggest fan🔥✨️

  • @razllan
    @razllan Год назад

    nick aliyante ella videosilum kanum oru twist❤️❤️‍🔥

  • @smvijaya429
    @smvijaya429 Год назад

    Nigade videos kanumpo manasinu oru santhosham aanu😘😘

  • @ShRaVANSVLOg
    @ShRaVANSVLOg Год назад +285

    ഒരാളെ ചിരിപ്പിക്കാൻ ഉള്ള ട്രിക്ക് ആദ്യം നമ്മൾ ഒരു ചളി അടിക്കണം അത് പറഞ്ഞ് തീരുന്നതിനു മുൻപ് നമ്മൾ തന്നെ ചിരിച്ച് തുടങ്ങണം അത് കേൾക്കുന്ന ആൾ ഉറപ്പായും ചിരിക്കും😂😂😂🙌

  • @footballcuts4449
    @footballcuts4449 Год назад +6

    You can make it ❤️
    We all also make it ❤️

  • @muhammedsaleem1133
    @muhammedsaleem1133 Год назад +1

    Nick bro ellaa videos poliyaan 😍

  • @yaseen8707
    @yaseen8707 Год назад +4

    Machane poli😍😍😍😍

  • @suni3479
    @suni3479 Год назад +5

    Extreme Motivation 🔥🔥🔥🔥

  • @jeremiahtharakan1235
    @jeremiahtharakan1235 Год назад

    Stone Paper... Enik ishtay... Thats the Spirit👍🏻👍🏻🔥🔥🔥🔥

  • @albin2117
    @albin2117 Год назад +1

    Uff ijati video nick alliyanu matharame pattu... 🥰

  • @Udaaippinte_Usthaath
    @Udaaippinte_Usthaath Год назад +5

    എൻ്റെ ഒരു ആഗ്രഹം സാധിച്ചു തരാൻ പറ്റോ ചേട്ടാ ഒരുപാട് പേരെ സഹായിക്കുന്ന ആളല്ലേ

  • @gaadi_talks
    @gaadi_talks Год назад +3

    Inspiring....❤️

  • @KADUKUMANIONE
    @KADUKUMANIONE Год назад +1

    Cyclil vanna aa chetan anu innathe tharam.... End twist prethishichu... Inganathe content ponnotte bro.. Adipoli

  • @travelpsycho5071
    @travelpsycho5071 Год назад +1

    😍😍 Loved it👍👍

  • @candys965
    @candys965 Год назад +8

    എന്റെ പൊന്നോ 💕💕🥰🥰💞പൊളി എപ്പിസോഡ് 😘😘😘😘😘💕💕🥰🥰🥰 നിക്ക് bro.... എഡിറ്റിങ്... സ്പീഡ്... പിന്നെ ഹാഡ് വർക്ക്‌ 💕💕... ✊🏻✊🏻🥰💞💞💞💞...

  • @AlanAjaxVlogz
    @AlanAjaxVlogz Год назад +5

    Video content is just 🔥❤️❤️❤️

  • @stuverd...
    @stuverd... Год назад +3

    Climax polichu❤️‍🩹💞

  • @ktmsudhi
    @ktmsudhi Год назад

    Machan poli..orey vibe🔥

  • @abelchristy904
    @abelchristy904 Год назад

    Bro ithupole videos iniyum venam full support

  • @bichu7x
    @bichu7x Год назад +3

    Respect man 😇

  • @adonebinu4700
    @adonebinu4700 Год назад +14

    This guy deserves more than million subscribers

  • @PETER_PET
    @PETER_PET Год назад +2

    Hats off bruh🔥😍

  • @shameerk3027
    @shameerk3027 Год назад +1

    Enikk thonni last twist kaanumennu machaaan poliyaaanu love u 😘💓😚

  • @ajaykumar-kc7ev
    @ajaykumar-kc7ev Год назад +79

    Thank you for the video, actually I was little down today. " what a content "
    But now! I am motivated 🥰 thanks Bro 👍👍🙏🙏🙏

    • @Nickvlogss
      @Nickvlogss  Год назад +24

      This is life bro, take it easy

    • @ashamanoj8117
      @ashamanoj8117 Год назад

      @@Nickvlogss pathanamthittayil varavo

    • @rahoof8355
      @rahoof8355 Год назад

      Ayo😂 Enn motivated ഇതോ

  • @holdmedown1544
    @holdmedown1544 Год назад +4

    Soukaryam ulla chettan... 😂🔥

  • @akschannel9539
    @akschannel9539 Год назад +1

    Bro ടെ ഈ concept എനിക്ക് ഇഷ്ടപ്പെട്ടു വെറൈറ്റി ആണ് പ്രചോദത്മകം ആണ് ഞാൻ subscribe ചെയ്യുന്നു 👍😘

  • @remyavinod9855
    @remyavinod9855 Год назад +2

    Super content. Waiting for the next video. 🥰🥰🥰🥰

  • @commonman1158
    @commonman1158 Год назад +5

    Cycle chettan
    Vere grahathil ninnum vannathano
    Happy man

  • @shahalaali6490
    @shahalaali6490 Год назад +5

    ഇങ്ങൾ പൊളിയാട്ട.... ✨️👀

  • @et8853
    @et8853 Год назад

    Enteyy mwoneyyy ejjathy sadhanam.... carnaage... dope content..keep going mahnn... frm dxb😊

  • @8bitgamer740
    @8bitgamer740 Год назад

    Again heroooooo......only and one Nick aliyannnnnnn............love you

  • @tolbinchacko7830
    @tolbinchacko7830 Год назад +4

    Poli mass💥

  • @Footballpopclub
    @Footballpopclub Год назад +5

    നല്ലൊരു വീഡിയോ ❤കണ്ടിട്ട് നാളുകളായി അല്ലെ ഗയ്സ്

  • @ratheesh3946
    @ratheesh3946 Год назад

    സുഹൃത്തേ താങ്കളുടെ ഓരോ വീഡിയോസും തരുന്ന പോസറ്റീവ് എനർജി പറഞ്ഞറിയിക്കാനാവില്ല❤️❤️❤️

  • @haha-uw2mf
    @haha-uw2mf Год назад

    E video kanumbol sankadam varum ningal aarum cheyyatha oru karyamanu nadathunnathu ethra pare sahayikkunnu God bless your family

  • @_Fafa_21
    @_Fafa_21 Год назад +6

    1:58😂😂

  • @albinvlog6973
    @albinvlog6973 Год назад +5

    Bro poli video

  • @essaease
    @essaease Год назад

    turn'n to lov tis guy actually 😅🖤keep goin bruh

  • @Arshay_007
    @Arshay_007 Год назад

    Ee video end ingane varumenn njan predheekshichu macha ningal poliya

  • @vishnua.k7353
    @vishnua.k7353 Год назад +7

    This effort is priceless🔥