I Made a Poor Tea Maker into Millionaire 🤑

Поделиться
HTML-код
  • Опубликовано: 5 мар 2023
  • Wakefit.co has a 100-day promise, wherein you can buy their Xpert Grid or orthopedic mattress, try it for 100 days and return it if you don't like it. Also they promise to ask you no questions when you demand a refund. So, join us in this revolutionary mattress buying experience with Wakefit's BUY and TRY.
    Shop all you need: (bit.ly/3ZVUYI1) and Use my code (WAKEFITNICK) to get upto 20% discount
    #Wakefit100DayPromise#wakefit#BuyandTry#WakefitHomeSolutions #100daysBuyAndTry
    ----------------------------------------------------------------------------
    📍🗺️ Shivaramettante Chaya Kada Location - goo.gl/maps/LH24g4exRzAza6kj6
    ----------------------------------------------------------------------------
    ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ SUPPORT NAMMUDE SHORTS CHANNEL
    / @nickvlogsshorts
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ----------------------------------------------------------------------------
  • РазвлеченияРазвлечения

Комментарии • 23 тыс.

  • @sruthykrishna5014
    @sruthykrishna5014 Год назад +24363

    മനസ്സ് തൊട്ട് പറയുവാ നിങ്ങളെ താങ്ങാൻ ദൈവത്തിന്റെ കരങ്ങൾ ഉണ്ടാവും.. 3 മാസം ഗർഭിണിയാണ് ഞാൻ കണ്ണ് നിറയാതെ എനിക്ക് ഇത് കാണാൻ പറ്റുന്നുണ്ടാരുന്നില്ല... എന്റ വയറ്റിലെ കുഞ്ഞു ജീവൻപോലും നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കും 👍🏻

    • @Nickvlogss
      @Nickvlogss  Год назад +7963

      Kunju vavene anweshichu ennu parayanam😘. Kurachu maasagal kazhinju kunjuvavene kaanan njan varumen koodi areekanam🥰

    • @lekshmibhaskaran7091
      @lekshmibhaskaran7091 Год назад +403

      Sathyamayittum pokkuo🤗

    • @mohammedsafwan7682
      @mohammedsafwan7682 Год назад +242

      Hero only legend nick aliya❤❤❤

    • @mdefx3780
      @mdefx3780 Год назад +66

      Hajar

    • @ashiashi6289
      @ashiashi6289 Год назад +129

      @@Nickvlogss nick bro...I will be ur 1 millionth subscriber....but I always watch ur videos...machaanu ente same thoughts aanu...alpam kurumbu orupad sneham....

  • @moviegodown9809
    @moviegodown9809 Год назад +12039

    നിങ്ങളാണ് മനുഷ്യൻ എന്ന വാക്കിനു 100% നീതി പുലർത്തുന്നേ ഒരാൾ ❤

  • @ktbhaivlogs
    @ktbhaivlogs Год назад +186

    Masha Allah
    ഇങ്ങനെയുള്ള യൂട്യൂബർമാരെയാണ് നമുക്ക് വേണ്ടത്.. ഇവരെയാണ് നാം സപ്പോർട്ട് ചെയ്യേണ്ടത്...❤

  • @ishtam
    @ishtam 11 месяцев назад +145

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നെ കരച്ചിൽ നിർത്താൻ പറ്റുന്നില്ല... പടച്ചവൻ മനുഷ്യ രൂപത്തിൽ വരും എന്ന് പറയുന്നത് ഇതാണ്...പടച്ചവൻ നിങ്ങള്ക്ക് ദീർഘായുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ ♥️

  • @AnsafNassar-nj5dc
    @AnsafNassar-nj5dc Год назад +2601

    he deserved above 10M subscribers🙂

    • @lazinmohammed3544
      @lazinmohammed3544 Год назад +91

      Absolutely... he's best RUclipsr ever in keralaa

    • @n4bith
      @n4bith Год назад +8

      mallu mr beast

    • @ajooz6702
      @ajooz6702 Год назад +7

      💯💯❤️

    • @anaswar9959
      @anaswar9959 Год назад +34

      He deserves love and money. Because he really knows how to spend both better than anyone 💕❤️

    • @beluga5065
      @beluga5065 Год назад +2

      @@anaswar9959 yes

  • @aravindmenon5973
    @aravindmenon5973 Год назад +1138

    നിങ്ങൾ ആണ് മച്ചാനേ..... The real hero.. കണ്ണ് നിറഞ്ഞു പോയി ആ അച്ഛന്റെ സന്തോഷം കണ്ട്....

    • @manuedathannil
      @manuedathannil Год назад +11

      സത്യമായിട്ടും കണ്ണ് നിറഞ്ഞു പോയി

  • @mubeenaub722
    @mubeenaub722 Год назад +71

    ഒരു വീഡിയോ പോലും കണ്ടിട്ടു ഞാൻ ഇത്രയും കരഞ്ഞിട്ടില്ല. വിഷമിച്ചല്ല ആ അപ്പച്ചന്റെ സന്തോഷം കണ്ടിട്ട ❤️ഒരിക്കലും നടക്കില്ല എന്നു വിചാരിച്ച അപ്പച്ചന്റെ ആഗ്രഹം നിറവേറ്റി കൊടുത്ത സഹോദരനെ സർവശക്തൻ ഒരിക്കലും കൈവിടില്ല ❤️❤️ഇനിയും ഒരുപാടു പേരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ആഫിയത്തുള്ള ദീർക്കയുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ 💞💞💞💞

  • @aloosalu7295
    @aloosalu7295 8 месяцев назад +5

    ഞാൻ ഇന്ന് ഒരു സിനിമ കണ്ടു. നായകനും ഇല്ല നായികയുമില്ല
    തിയേറ്ററിലും പോയില്ല
    ടിക്കറ്റും എടുത്തില്ല
    ക്യൂവിലും നിന്നില്ല
    സിനിമ കണ്ടു ഇറങ്ങിയപ്പോൾ കണ്ണീരടക്കാൻ കഴിഞ്ഞില്ല
    താങ്കളാണ് ബ്രോ യഥാർത്ഥ നായകൻ
    ബാക്കിയുള്ളവരെല്ലാം വേഷം കെട്ടി ആടുകയാണ്
    താങ്കൾക്ക് ദൈവം തന്ന ഒരു മനസ്സും താങ്കളെ വളർത്തിയ മാതാപിതാക്കൾക്കും ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @sujas8123
    @sujas8123 Год назад +298

    ഇത് കണ്ട് കരയാത്തവർ ആരും ഉണ്ടാവില്ല.. 😭😭. എന്റ പൊന്നുമോനെ.. പറയാൻ വാക്കുകളില്ല.. നമിച്ചു.. 🙏🙏🙏

  • @enimiee
    @enimiee Год назад +8168

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋❤️

  • @noorjahannoorji2971
    @noorjahannoorji2971 11 месяцев назад +17

    എന്താ പറയണ്ടെന്ന് അറില്ല ചേട്ടാ ഇത് കണ്ടപ്പോ ഞാൻ അറിയാതെ കരഞ്ഞുപോയി.... ദൈവം അനുഗ്രഹിച്ച മനുഷ്യരിൽ ഏറ്റവും ആദ്യത്തേത് ചേട്ടൻ ആയിരിക്കും..... ഞാൻ ഈ ലോകത്ത് കണ്ടതിൽ വെച്ച് ഏറ്റവും മനുഷത്വം ഉള്ള വെക്തി ❤️

  • @devi1445
    @devi1445 Год назад +9

    You are doing a great job bro...keep going...❤

  • @rahilsunil3491
    @rahilsunil3491 Год назад +310

    Again he proves that he's the MR BEAST of KERALA 🔥🔥🔥

  • @abhilashkottarakara2834
    @abhilashkottarakara2834 Год назад +433

    കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ പറ്റില്ല... നിങ്ങളുടെ നല്ല മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... Love u man ❤️❤️❤️❤️

    • @sadhamazi5286
      @sadhamazi5286 Год назад +1

      എന്തിനാണ് ബ്രോ നമ്മൾ കരഞ്ഞത്🥺🥺🥺🥺

    • @salipvnr5262
      @salipvnr5262 Год назад +1

      സത്യം🥺🥰

    • @asifasi5894
      @asifasi5894 Год назад +1

      Big boy ❤❤❤

  • @yugathisnarayanasamy1553
    @yugathisnarayanasamy1553 Год назад +4

    I cried....Happy to see appachan ...A big salute to you Nick bro.

  • @nincyjoseph20
    @nincyjoseph20 Год назад +4

    Bro ithu kandappo othiri santhosham thonnunnu.kannu nirayathae ithu kande theerkkan pattunilla .god bless you ♥️.ennagilum bro nae onnu neritte kanan orupade agrahikkunnu ❤❤

  • @athulathulnkrishnan357
    @athulathulnkrishnan357 Год назад +346

    Still don't know why this man doesn't hit a million subscribers 🤔

  • @rajaniram7758
    @rajaniram7758 8 месяцев назад +2

    Nick - The smiles you bring on so many innocent people's cannot be watched without tears.... Emotional tears.. God bless you with your family members always 🙏

  • @aflahkalliyath4946
    @aflahkalliyath4946 Год назад +1

    nice work 👏👏helping some one when u become success is the best thing a lot of appreciation for that

  • @Sujithstatus18
    @Sujithstatus18 Год назад +311

    ഞാൻ ചേട്ടന്റെ ഒരു add ഉം skip ചെയ്യാറില്ല.. അതിൽ നിന്ന് കിട്ടുന്ന ക്യാഷ് ചേട്ടൻ...കിർത്യ സ്ഥലത്ത് എത്തിക്കും എന്ന് ഉറപ്പാണ് 🥰🥰🥰

    • @joeljohn8263
      @joeljohn8263 Год назад +23

      Aa ad kandalum illelum pullikke aa cash kittum

    • @scientificmalayalam9622
      @scientificmalayalam9622 Год назад +10

      Yes athu ശരിയാണ്. Oru ad കാണുമ്പോൾ നമ്മളും contribute ചെയുവാണ് 👍🏻

  • @nayananandhu7649
    @nayananandhu7649 Год назад +78

    കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.. സഹോദര നിങ്ങളും കുടുംബവും എന്നും എന്റെ പ്രാർഥനയിൽ ഉണ്ടാവും.. ഇനിയും മുന്നോട്ട് പോകുക... ദൈവം ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ.. 🙏🏻

  • @athifabdulsalam8240
    @athifabdulsalam8240 11 месяцев назад +1

    You are the inspiration.. u are great.. u are just awesome brother…❤❤❤ keep going

  • @sujinsathyan4373
    @sujinsathyan4373 Год назад +1

    A big salute broo… You are amazing. God bless you bro.

  • @rctelevatr117
    @rctelevatr117 Год назад +92

    പറയാൻ വാക്കുകൾ ഇല്ല അത്രക്കും ഹൃദയത്തോട് ചേർത്ത് വെച്ച വിഡീയോ. എല്ലാ vlogersinum നിങ്ങളൊരു മാതൃക ആവട്ടെ...... നന്മയുള്ള മകനെ വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട് 🥰🥰🤧

  • @mohammedrashiq4886
    @mohammedrashiq4886 Год назад +56

    ദുബൈ പണി എല്ലാം നിർത്തി നാട്ടിൽ പോയതിനു ദൈവം ഇതു പോലെ പാവപെട്ടവരെ സഹായിക്കാൻ നിയോഗിച്ച് കാണും proud you man 🥰

  • @joseck8766
    @joseck8766 Год назад

    Nyc I think you are the real life hero.The service which you had done was punyam.

  • @Killuq79
    @Killuq79 Год назад +1

    Editing and direction alsoo wellllll ⚡

  • @abinratna6571
    @abinratna6571 Год назад +68

    ലാഭം ഒന്നുമല്ല.....
    കിട്ടുന്നതിൽ പങ്കു ബാക്കിയുള്ളോർക്ക് കൊടുക്കണം എന്ന് കാണിച്ച അണ്ണന് 🔥 വലിയ മനസ്

  • @rahilasvlog2426
    @rahilasvlog2426 Год назад +87

    ഈ വീഡിയോ കണ്ടപ്പോ ഒത്തിരി സന്തോഷം, സങ്കടം തോന്നി,, ഇങ്ങനെ ഒരു മകന് ജന്മം നൽകിയ ആ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്, ഇനിയും ഒരുപാട് പേരെ സഹായിക്കാൻ പറ്റട്ടെ, ദൈവം ഇനിയും ഒരുപാട് ഒരുപാട് ഉയർച്ചയിൽ എത്തിക്കട്ടെ 😍😍❤️❤️

  • @user-yc7sh2gn8s
    @user-yc7sh2gn8s 9 месяцев назад +1

    brother ningalle padachavan kaakkum ningal nannaayi varum paavangalde kanmeeroppunna your really buetiful person

  • @diddddd9673
    @diddddd9673 Год назад

    Good inspiration... thank you bro..

  • @mrkktp7678
    @mrkktp7678 Год назад +706

    I WILL PROUD OF YOU MAN

  • @sangeerth2349
    @sangeerth2349 Год назад +126

    Poor will be rich one day ❤️

  • @aswinvijayan8056
    @aswinvijayan8056 Год назад +12

    കണ്ണ് നനയിച്ചു കളഞ്ഞല്ലോ Bro..........!
    So proud of you❣️😘

  • @vichu6284
    @vichu6284 Год назад +209

    സ്വന്തം അപ്പച്ചിയും ഫാമിലിയും ആണ് ഇത് ഒരുപാട് നന്ദി nick bro❤️
    Lot of respect 😍❤️❤️

    • @888------
      @888------ Год назад +1

      നിങ്ങള് സഹായം ചെയ്തില്ല ല്ലോ 😂😂

  • @kunji-kanthari
    @kunji-kanthari Год назад +94

    ഓരോ video കാണുമ്പോഴും ചേട്ടനോടുള്ള respect കൂടി വരുന്നു.. 🥰
    ഇതുപോലെ ഞങ്ങടെ വീടിനു അടുത്തുള്ള വൃദ്ധസദനത്തിൽ കുറെ അച്ചാച്ചന്മാരുണ്ട് അവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കണം എന്നുണ്ട്, ഇതുവരെ സാധിച്ചിട്ടില്ല... 😔

    • @Gamestreamer007
      @Gamestreamer007 Год назад +4

      ♥️ നല്ലത് വരട്ടെ 🫂

  • @aseenashaji5027
    @aseenashaji5027 Год назад +676

    സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി, ഇങ്ങനെ ഒരുപാട് പേരെ സഹായിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @sreekuttanattingalsreekutt4507
    @sreekuttanattingalsreekutt4507 9 месяцев назад

    എനിക്ക് എന്ത് പറയണം എന്ന് അറിയില്ല ഈ വീഡിയോ തന്നെ 3 പ്രാവശ്യം ഞൻ കണ്ടു you tob ൽ വരുന്നത് തന്നെ nick vlog inta പുതിയ വീഡിയോ വന്നിട്ടുണ്ടോ എന്ന് നോക്കാനെ ഏറ്റവും ഭാഗ്യം കിട്ടിയ ആചേട്ടനും ഏറ്റവും നന്ദി എടുത്തു പറയേണ്ടത് nick യുടെ ആ അമ്മയ്ക്ക് ഇതുപോലെ ഒരു മകൻ ഉണ്ടായതു ആണ് ഏറ്റവും വലിയ അംഗികരം എന്നും നല്ലത് വരട്ടെ .......❤❤❤❤

  • @rohithrpillai1344
    @rohithrpillai1344 Год назад

    You are amazing........
    No word's to say
    God bless you always......❤❤❤❤❤

  • @aadam1558
    @aadam1558 Год назад +162

    ഒരുപാട് vlogs ചുമ്മാ സമയം കളയാൻ താല്പര്യമില്ലാതെ കണ്ട് തീർത്തിട്ടുണ്ട്.. അതിനിടയിൽ ഒരേ സമയം മനസും, കണ്ണും ഒരുമിച്ച് നിറഞ്ഞ ഒരു vlog.. Proud of you mahn 😍🙌🏻 God bless You brother 🥰

  • @lekshmihari9631
    @lekshmihari9631 Год назад +23

    സത്യം പറയട്ടെ ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞു കണ്ട വീഡിയോ ഇത് ആണ്... സഹോദര താങ്കളുടെ അമ്മ പുണ്യം ചെയ്ത ജന്മം ആണ്... ഇത് പോലെ ഏറ്റവും നല്ല മനസുള്ള മകന് ജന്മം നൽകിയ അമ്മ... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻

  • @FathimathSaliha
    @FathimathSaliha 8 месяцев назад

    Harshante vedio kanarundayrnu ipo dhe keralathilm ..u r doing a great job...ennum idupole matulola sandoshpkan adulupari sahayikan patatten ashamsikunu..m

  • @laxmandesign2025
    @laxmandesign2025 9 месяцев назад +1

    ഞാൻ താങ്കളുടെ ഒരു ഫാൻ ആണ് . താങ്കളെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല .. ഹൃദയത്തിൽ നിന്നും ഒരു ബിഗ് ബിഗ് ബിഗ് സല്യൂട്ട് ബ്രോ

  • @SHILPASAJI06
    @SHILPASAJI06 Год назад +340

    മറ്റൊരാളുടെ സങ്കടം കണ്ടു സ്വന്തം കണ്ണു നിറഞ്ഞാൽ അവരാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി.. അപ്പോൾ nickbro ആരാണ് പാവങ്ങളുടെ രാജാവ് ... He is the real human being with a lot of humanity without any intention....love you bro.... ♥️♥️♥️♥️

  • @lishmasilvester4576
    @lishmasilvester4576 Год назад +545

    കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീർത്ത ഒരാൾ പോലും ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു.....ആദ്യം ആയിട്ട് നിക്ക് ബ്രോയുടെ വീഡിയോ കാണുന്ന ഞാൻ😢..... HATS OFF TO YOU BROTHER ♥️❤️❤️

  • @user-tj3xi6sv2g
    @user-tj3xi6sv2g 11 месяцев назад +2

    Nick you are great brother.God bless you.

  • @navu055
    @navu055 9 месяцев назад +1

    Enthoru avatharana shyliyannedo thante vedeo...Perfect ..subscribersine pidichirithunna making...hats of u bro🙌👏👏

  • @sajnashahu
    @sajnashahu Год назад +28

    മനസ് നിറഞ്ഞു... അൽഹംദുലില്ലാഹ്.... ഇങ്ങനെ ഓരോരുത്തരുടെ നടക്കാത്ത ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ സാധിക്കുന്നത് തന്നെ വലിയൊരു അനുഗ്രഹം തന്നെ... റബ്ബ് തന്നെ അനുഗ്രഹിക്കട്ടെ.... വല്ലാത്ത ഒരു ഫീൽ.... ലവ് you ബ്രദർ.... കണ്ണ് നിറഞ്ഞു പോയി....

  • @sarahsdiary.
    @sarahsdiary. Год назад +464

    The REAL Content MAKER....
    You deserve > 10M sub...
    God bless you 🙏
    "NICK Bro"

    • @Binuvarghese233
      @Binuvarghese233 Год назад +3

      Ath ni English channels kandathondaa 🤣🤣🤣🤣🤣🤣 content lopp

    • @steerioyt1957
      @steerioyt1957 Год назад +1

      ​@@Binuvarghese233 ayin etha

    • @Kiran-cc5dz
      @Kiran-cc5dz Год назад +2

      ​@@Binuvarghese233 uluppundo negetive adikkan

  • @colourfulmedia566
    @colourfulmedia566 Год назад +9

    A big salute nick bro... 🙌🏻😢

  • @yahwehyeshua8450
    @yahwehyeshua8450 Год назад +2

    Only God can make a poor man to a rich person...God bless your work

  • @sumithdaksha3521
    @sumithdaksha3521 Год назад +322

    Content ന് വേണ്ടി ഓരോന്ന് കാണിച്ചു കൂട്ടുന്നവരിൽ നിന്നും തികച്ചും വ്യത്യസ്തൻ.... ശിവരാമേട്ടന്റെ മുഖത്തെ ആ സന്തോഷം, അതിനേക്കാൾ വലുതായി മറ്റൊന്നുമില്ല... 🙏🙏🙏

  • @muhammedaman1493
    @muhammedaman1493 Год назад +1

    Nick vlogs ennum summavah.. ❤️❤️.. Ithreyum divasam enikk nickvlog enn parayumbo athrakk vele illayirn.. Now nick vlog is my role model❤️❤️

  • @amrithaammu3855
    @amrithaammu3855 8 месяцев назад

    Hey brother ❤ U are a great person 💎🙌 god bless you 💯

  • @Doperodan666
    @Doperodan666 Год назад +376

    This is enough to make a grown man cry😍❤️. Respect to you bro🤝❤️

  • @tesnatomy2573
    @tesnatomy2573 Год назад +69

    ആ അപ്പച്ചന്റെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി ചേട്ടാ...... നിങ്ങളെയും കൂടെ പ്രവർത്തിക്കുന്ന ഓരോരുത്തരെയും ഫാമിലിയെയും ദൈവം അനുഗ്രഹിക്കും.........❤❤❤❤❤❤

  • @lebin444
    @lebin444 8 месяцев назад +1

    Continue your missions ❤
    Wish you all the best 😊
    God bless you bro.......🙌

  • @aniiyentes1088
    @aniiyentes1088 Год назад

    Spr broo..❤❤ namukkum ithokke cheyyaan aagraham ind but financial njaanum puragottaa😊 nthaayalum bro de video kaanumbo enikku cheyyaan pattiyillengil nthaaa oraal ithokke cheyyunnundallo athum njangale polullavarkku kaanaanum pattunnund.... Thanks bro.....❤❤
    ദൈവം അനുഗ്രഹിക്കട്ടെ.....♥️♥️♥️

  • @bineethababu8761
    @bineethababu8761 Год назад +27

    എത്രയും പെട്ടന്ന് 1M അടിക്കട്ടെ.... താങ്കൾക്ക് subscribers കൂടിയാലേ പാവപ്പെട്ടവന് പ്രയോജനം ഉണ്ടാകൂ.. എന്നും നല്ലത് വരട്ടെ ...🙌 ഈ വീഡീയോ കണ്ടപ്പൊ അറിയാതെ കണ്ണു നിറഞ്ഞു

  • @ansarhassan6658
    @ansarhassan6658 Год назад +30

    എന്റെ ബ്രോ എന്ത് പറഞ്ഞാലും മതിയാവില്ല അല്ലെങ്കിൽ പറയാൻ വാക്കുകൾ ഇല്ല. കണ്ടു കണ്ണും മനസും നിറഞ്ഞു. അള്ളാഹു സഹോദരന് ദീര്ഗായുസും ആരോഗ്യവും തരട്ടെ ഇനിയും ഒരുപാട് പാവങ്ങളെ സഹായിക്കാൻ. അപ്പച്ചൻ കെട്ടിപ്പിടിച്ചപ്പോൾ സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞൊഴുകി.

  • @diyaaah-pk1li
    @diyaaah-pk1li Месяц назад

    Super daaa itanu greatness. Salute dear

  • @sobhasobha3973
    @sobhasobha3973 8 месяцев назад +3

    മനസ്സും കണ്ണും നിറയാതെ കണ്ടു തീർക്കാൻ പറ്റുന്നില്ല ബ്രോ ❤❤ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥന ഉണ്ടാകും

  • @nijithachu
    @nijithachu Год назад +42

    നീ ചെയ്യുന്ന പ്രവർത്തികൾക് അത്ര നന്ദി പറഞ്ഞാലും മതിയാകില്ല..... 🙏🏼🙏🏼

  • @mazhavilmediaa
    @mazhavilmediaa Год назад +76

    മനോഹരം .. nick you are different... ഇതുപോലെ സഹായിക്കുന്ന English videos കാണാറുണ്ട് .. മലയാളത്തിൽ ആദ്യമായി കാണുന്നു .. കണ്ണ് നിറഞ്ഞു പോയി .. ആ അച്ഛന്റെ happiness .. May God bless you...എല്ലാ യൗറ്റുബെർസും ഇതൊരു inspiration ആയി മാറട്ടെ ... ❤❤❤❤❤Loved it...

  • @maneshkumarmanesh8328
    @maneshkumarmanesh8328 Год назад +1

    സത്യം പറഞ്ഞാല്‍ ഈ വീഡിയോ കണ്ടിട്ടു കണ്ണു നറഞ്ഞുപോയി..... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ...ഗുഡ് ലെക് ബ്രോ.......

  • @purplebee4932
    @purplebee4932 11 месяцев назад

    Edo.......manasinta ullinta ullin parayanen god bless you ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ വലിയ മനസ്സിൻ ഉടമയാണ് താൻ പണം ഉണ്ടായത് കൊണ്ട് മാത്രം അയില്ല ഇത്പൂലെ ഉള്ളവരെ സഹായിക്കാൻ ഉള്ള വലിയ മനസ്സ് ആണ് വലുത്. Really God bless u and ur family 💝

  • @surajanandhu4793
    @surajanandhu4793 Год назад +61

    ഈ വീഡിയോ കാണുന്ന ഓരോരുത്തരും തീർച്ചയായും കരഞ്ഞു പോകും 🥺💜 Nick അണ്ണാ നിങ്ങൾ വേറെ level ആണ് മച്ചാനെ 🙏🏼💜 ഒറ്റവാക്കിൽ പറയാൻ പറ്റുന്ന കാര്യമല്ല ചേട്ടനെ പറ്റി അതുക്കും മേലെ ആണ് അണ്ണാ നിങ്ങളുടെ level 🔥💜

  • @ramyavijay9007
    @ramyavijay9007 Год назад +4

    No words bro❤❤❤u are such a gem❤❤❤

  • @user-dd3zl3zl5t
    @user-dd3zl3zl5t 11 месяцев назад +1

    Kanmu nirayathe ningade oru videoyum kaanan pattunnilla.... I love you bro

  • @user-gz7ho1lx5m
    @user-gz7ho1lx5m 9 месяцев назад

    Dhaivam manushyarude roopathil varumenn kettitund....pakshe ath ippol manasilayi❤️🤌keep it up broh!! Always huge support!

  • @senorita4774
    @senorita4774 Год назад +99

    Money can buy happiness ...sometimes
    Gud job nickbro😍

  • @nikhilratheesh2581
    @nikhilratheesh2581 Год назад +143

    PROUD OF YOU BROTHER ❤️

  • @user-py2kn3hh8x
    @user-py2kn3hh8x 11 месяцев назад

    U r great nick bro eniyum dhaivam ningale orupadu anugrahikkatte

  • @bushnaush6753
    @bushnaush6753 Год назад +1

    കരഞ്ഞു കൊണ്ട് ആണ് കണ്ട് തീർത്തത്
    ദൈവാനുഗ്രഹം ഇഷ്ടം പോലെ ഉണ്ട് ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാവും
    ഒരുപാട് മനസ് നിറഞ്ഞു ബ്രോ ❤❤❤

  • @KKA000
    @KKA000 Год назад +41

    എല്ലാർക്കും ചെയ്യാൻ പറ്റാത്ത കാര്യം ,സ്വന്തം കാര്യം നോക്കി പോകുന്ന ഇക്കാലത്ത് മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന ബ്രോ സല്യൂട്ട്

  • @joicegeorge6845
    @joicegeorge6845 Год назад +104

    ആദ്യമായിട്ടാണ് ഒരു വീഡിയോക്ക് ഫുൾ പോസിറ്റീവ് comments കാണുന്നത് ....ഒരു സിനിമ കണ്ട ഫീൽ..ഇത് സത്യമാണോ മിഥ്യയാണോ എന്ന് വരെ സംശയിച്ചു പോയി ..അഭിനന്ദനങ്ങൾ ബ്രോ ..

  • @sufairathc2000
    @sufairathc2000 9 месяцев назад +2

    *wow....when I was watching your video, I felt that it was the best one until watch to next one...u r an amazing person❣️ Moreover ur content and way of presentation👌🏻👏🏻 - no lag, no boring, so no need for skipping... Also u r a good videographer, editor and youtuber i had ever watched🤗*

  • @sunithaharilal2406
    @sunithaharilal2406 Год назад

    Nee ada mone superhero. Oru video kandittupolum ithrayum karanjittilla. Aa achante santhosham kandappol kannu niranju. A big salute super Hero.Ininiyum kure pavangale uyarangalil ethikkan sadhikkatte👍👍🥰🥰

  • @SlowedHope
    @SlowedHope Год назад +89

    സന്തോഷം കൊണ്ട് മനസ്സും കണ്ണും നിറഞ്ഞു പോയി ♥️🥺
    Hats of you brother ❤❤❤
    The Real Hero ❤️
    Salute 🫡❤
    God Bless you 🤝🏻

  • @thahathaha5112
    @thahathaha5112 Год назад +31

    അച്ഛന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @joyaljoby1165
    @joyaljoby1165 8 месяцев назад

    Bro verum mass Alla marana Mass❤️‍🔥

  • @snehageorge.k2597
    @snehageorge.k2597 9 месяцев назад +1

    appachan flight kayyvechu prathichathu kando. Athu nigale manasarinju anugrahichatha. Ningalilude aanu athu sadichathu.😍😍god bless you bro🥳🥳

  • @jobinjohnson4708
    @jobinjohnson4708 Год назад +99

    ഓരോ വീഡിയോയിക്കും ടൈം എടുത്താലും നിങ്ങൾ തരുന്ന വീഡിയോ പൊളിയാണ് ബ്രോയ് ❤❤❤❤

  • @manjuanju4194
    @manjuanju4194 10 месяцев назад +1

    Chetta.... Sathyam karanju poyi video kandu.... Aa appachante santhosham kandappol orupad santhosham aayi 🥺❤️ deivam anugrahikkatte ennu athmarthamayi prarthikkunnu ❤️🥺

  • @Aswaasha
    @Aswaasha 8 месяцев назад +2

    Chetto full kandu...... Orupad 4 days kondu kannu.... Kurechu day munne anu athiyammm eee Chanel kanunne...... Dheyivammm anugrhikunnmm enagilum kollam varumbol onu kannin varanne bro

  • @HDGamingPlanet
    @HDGamingPlanet Год назад +90

    I saw nick 1 week ago in his audi tt. He was in a hurry, yet he stopped and talked to me. He is so humble and kind. Even though we were meeting for the first time, he talked to me like he knew me from a long time. Thats how well he maintains his love to his subscribers. Love you bro, will always be your supporter. Keep going :)

  • @sreekanthsnair1124
    @sreekanthsnair1124 5 месяцев назад +1

    വിക്കി ഭായ്......
    ജാർഖണ്ഡിലെ പട്ടാള ക്യാമ്പിൽ നിന്നും മലയാളി ജവാന്മാരുടെ ഒരു സല്യൂട്ട് താങ്കൾക്കു.......

  • @aryavellakkatte2354
    @aryavellakkatte2354 8 месяцев назад

    No words to express...lots of love ❤️ and always stay blessed 💕💕

  • @fayisibz1419
    @fayisibz1419 Год назад +31

    ആ പാവങ്ങളുടെ മനസ്സുതട്ടിയുള്ളൊരു പ്രാർത്ഥനപോരെ bro... താങ്കൾക് ജീവിതാവസാനംവരെ happy ആയിട്ട് ജീവിക്കാൻ 🥺✨️🥰 ബിഗ് സെലൂട്ട് nick bro ✌🏻

  • @mayarahul5544
    @mayarahul5544 Год назад +157

    ആ അച്ഛന്റെ സന്തോഷം കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി ചേട്ടാ. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളാണ് The real hero.......❤️😘

  • @aswanianil5808
    @aswanianil5808 Год назад +2

    U are amazing bro ..god bless you

  • @alwaysbehappy5303
    @alwaysbehappy5303 8 месяцев назад

    Mattu family vlog kanunna time eduth nick chettante vdeos kanuvanenkil nammal polum ariyathe cheyyunna oru upakaramayi ath mariyene.please support nick vlogs.Uyarangalilethanamennu ettavum kooduthal aagrahikyunna ore oru channel

  • @Lifestyle_Passion_5050
    @Lifestyle_Passion_5050 Год назад +149

    Hats off to you Nick. Generosity beyond words. God bless.

  • @shibili8252
    @shibili8252 Год назад +293

    This man deserves 100 millions subscribers

  • @aryajbaiju1736
    @aryajbaiju1736 8 месяцев назад

    Nick bro നിങ്ങൾ മനുഷ്യരൂപമുള്ള ഈശ്വരന്റെ അവതാരമാണ്.. ഇത്രയും നല്ല മനസ്സുള്ള ഒരാളെ ഞാൻ എന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ കണ്ടിട്ടില്ല....🙏🙏

  • @ajoopjonam
    @ajoopjonam Год назад +1

    Broo.. Enikk onnum parayan illaa... കണ്ണ് നിറഞ്ഞുപോയി... ❤️ ഈ video എനിക്ക് നല്ല ഇൻസ്പിറേഷൻ തന്നു. 👍🏻👍🏻👍🏻

  • @Kaalan_Kozhi
    @Kaalan_Kozhi Год назад +40

    പാവം അപ്പച്ചന് അറ്റാക്ക് ഒന്നും വരാതെ ഇരുന്നത് ഭാഗ്യം ❤️എനിക്കും ഇങ്ങനെ ഒരു അവസരം ജീവിതത്തിൽ ഉണ്ടായാൽ ഞനും ഇങ്ങനെ ചെയ്യും nick ബ്രോ നിങ്ങൾ ആണ് എന്റെ ഇൻസ്പിറേഷൻ ❤️❤️❤️

  • @shesaystruth1111
    @shesaystruth1111 Год назад +29

    ഇത് കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു 🥺 നിങ്ങൾ വളരെ നല്ല ഒരു മനുഷ്യൻ ആണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കും

  • @charucharus1920
    @charucharus1920 Год назад

    നിങ്ങൾ പോളിയാണ് ചേട്ടാ.... ഒത്തിരി ഇഷ്ട്ടമാണ്... ദൈവം എന്നും കൂടെ ഉണ്ടാവട്ടെ

  • @wilsonjose8721
    @wilsonjose8721 8 месяцев назад

    Deserves more subscribers , first broyude video kandappo showoff anennu karuthy sub cheythilla but e edakku nku cheynm ennu agrahicha oru agraham aarunnu aah kochu kochinu oru veedinu vendi , brokku pattunna reethiyil cheythathu kandappo oru aswasam, thanks nick bro GOD bless you more