ആ പാവങ്ങളുടെ മുഖത്തെ സന്തോഷം വേറെ ലെവൽ.. ആണ്.. ഞാനും പണ്ട് ലോട്ടറി കച്ചവടം ചെയ്തിട്ടുണ്ട്... ഒരെണ്ണം വിറ്റാൽ... 7രൂപ ആണ്.. കിട്ടുക.. 30 എണ്ണം ആരുന്നു അന്നത്തെ എന്റെ ടാർജറ്റ് 🥰🥰🥰
മച്ചാൻ.... ഓരോ ലോട്ടറി ഇടുതപ്പോൾ അവർക്ക് ബാക്കി വെച്ചോ എന്ന് പറയാൻ ഉണ്ടായ മനസ്സ് അതാണ് മച്ചാനെ എനിക്ക് ഇഷ്ടയത്..... പാവങ്ങളുടെ ഒരു അന്നമാണ് ഈ ലോട്ടറി വിൽപന... ഇങ്ങനെ ഒരു കൻ്റെൻ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു...love form subscribers ♥️♥️♥️🥰 jio മച്ചാൻ ഉയിർ♥️മച്ചാൻ ഇനിയും ഉയരങ്ങളിൽ എത്തും ഞങ്ങളുടെ എല്ലാ സപ്പോർട്ട് മച്ചാൻ്റേ കൂടെ ഉണ്ട്...♥️
വെല്ല്യ വെല്ല്യ ലോട്ടറികടകളിൽ നിന്നും ടിക്കറ്റ് എടുക്കാതെ... വഴിയരികിൽ ചെറിയ രീതിയിൽ കച്ചവടം ചെയ്യുന്നവരിൽ നിന്നും ടിക്കറ്റ് എടുത്തു... അത് വലിയൊരു സന്തോഷം 🥰🥰🥰🥰
ജിയോ bro, എന്റെ അച്ഛൻ stroke വന്നതിനു ശേഷം ലോട്ടറി കച്ചവടം ആയിരുന്നു. 2017 ൽ അച്ഛൻ മരിച്ചു. എന്റെ അച്ഛനെ ഓർത്തു കരഞ്ഞോണ്ടാണ് ഞാൻ ഈ കമന്റ് ഇടുന്നത്. ഒരുപാട് പേർക്ക് നിങ്ങൾ സന്തോഷം കൊടുത്തു. നല്ലത് വരട്ടെ dear bro... 💖💖
ആ പാവങ്ങളുടെ സന്തോഷം കണ്ടോ അവരുടെ ഉപജീവന മാർഗം ആണ് ആ ലോട്ടറി.... അവർക്ക് രണ്ടു ദിവസം കൊണ്ട് ഇത്രയും സഹായം ചെയ്ത പ്രവീൺ മച്ചാനെയും ജിയോ മച്ചാനെയും ഒപ്പം ആ ലോട്ടറി കച്ചവടക്കാരെയും ദൈവം അനുഗ്രഹിക്കട്ടെ ❤.....
ഇതിലെ ആദ്യം യാത്ര പുറപ്പെടുമ്പോൾ കാണിക്കുന്ന ബാക്ക്ഗ്രൗണ്ട് ലേ ഗ്രാഫിറ്റി പെയിന്റിംഗ് ചെയ്തത് ഞങ്ങൾ 3 സുഹൃത്തുക്കൾ ആണ്. ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 😇😇😇 വീഡിയോ അടിപൊളി
കണ്ണ് നിറഞ്ഞു മറ്റൊന്നും പറയാനില്ല കാരുണ്യ പ്ലസ് , പാവപ്പെട്ടവരായ രോഗികൾക്കാണ് ആശ്വാസമാകുന്നത്. പാവപ്പെട്ട ലോട്ടറിക്കച്ചവടക്കാരുടെ മുഖത്തു വിരിഞ്ഞ ചിരി.... അഭിനന്ദനങ്ങൾ ബ്രോ,... നിങ്ങളുടെ എല്ലാ വീഡിയോയിലും ഉണ്ട് ഒരു കരുണയുടെ സ്പർശം.....
Oru nerathe bhakshanathinn vendi lottery kacchavadam cheyyunna aa pavappetta lottery kacchavadakkark nalloru thuka koduthu help cheitha m4 tech chettammark big salute
കേരളത്തിൽ അളിയാ നീ ആണ് റെക്കോർഡ്. ആദ്യമായിട്ടാരിക്കും ഒരാൾ 50000 ലോട്ടറി എടുക്കുന്നത് 🤩🤩🤩🤩🤩 ജിയോ അളിയാ നീ ലോട്ടറി മുഴുവൻ ചോദിച്ചപ്പോൾ ആ അപ്പച്ചൻ ഞെട്ടി പോയി 😄😄😄😄
പാവങ്ങൾക്ക് ഒരു കൈത്താങ്ങ് ആയല്ലോ ഒരുമിച്ച് പെട്ടെന്ന് തന്നെ അത്രയും ടിക്കറ്റുകൾ വിറ്റു പോയപ്പോൾ പാവങ്ങളുടെ മുഖത്ത് ഉണ്ടായ സന്തോഷം അമ്പതിനായിരം രൂപ യെക്കാൾ വിലമതിക്കുന്നതാണ് പൊളിച്ചു മച്ചാനെ .........
ആദ്യമായിട്ടാവും ഒരാൾ ഇത്രേം ലോട്ടറി ചോദിക്കുന്നത് അതിന്റെ അമ്പരപ്പ് എല്ലാരുടേം മുഖത്തു തെളിഞ്ഞു കാണാം.അന്ന് നേരത്തെ വീട്ടിൽ ചെല്ലുന്ന അവർ വീട്ടിലുള്ളവരോട് തീർച്ചയായും ആ സന്തോഷം പങ്കിടും.നിങ്ങൾ പൊളി ആണ് ചേട്ടന്മാരെ 🥰👏
ഇതു വരെ ലോട്ടറി എടുക്കാത്ത ലെ ഞാൻ
🥰🥰
@4K GAMER YT ഇറങ്ങിപ്പോടാ 🚶
😂
@4K GAMER YT 🚶♂️
@4K GAMER YT ഇല്ല 😏😡😡😡😡
ആ പാവങ്ങളുടെ മുഖത്തെ സന്തോഷം വേറെ ലെവൽ.. ആണ്..
ഞാനും പണ്ട് ലോട്ടറി കച്ചവടം ചെയ്തിട്ടുണ്ട്... ഒരെണ്ണം വിറ്റാൽ...
7രൂപ ആണ്.. കിട്ടുക.. 30 എണ്ണം ആരുന്നു അന്നത്തെ എന്റെ ടാർജറ്റ് 🥰🥰🥰
Yoo kadal machannnn......
Nmade muth...kadal muthee..
Machane 🙄
BRO ELLARUDEM VEDIO KANNUMMO... 💛
ആ അപ്പച്ചൻ ഞെട്ടി പോയി 😄
😉😉😉😉😉 നാളെയാണ് നാളെയാണ് ........
First
മാസ്റ്റർപീസ് ഉയിർ ❤❤
Enth
Hii😎❤️🔥
Enത്
ലോട്ടറി അടിച്ചത് വിൽപ്പനക്കാർക്കാണ്.....ജിയോ ചേട്ട നിങ്ങള് പൊളിയാാ......😍❤
ചേട്ടൻ:1650/- 1600 തന്നാ മതി
മച്ചാൻ: 2000 ഉണ്ട് ബാക്കി വെച്ചോ ഞങ്ങടെ ഒരു സന്തോഷത്തിന്...
❤️❤️❤️
@@aslamm9986 enduva udeshiche 😅
ചേച്ചി :കുറയ്ക്കാൻ പറ്റില്ല..
Jio മച്ചാൻ :എന്നാ കൂടുതൽ വെച്ചോ
1640
❤
Pinnella
ബാക്കി കാശ് വാങ്ങാതെ ചിരിച്ചു കൊണ്ട് അത് വെച്ചോ ചേട്ടാ എന്നു പറയുന്ന ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്.💜💜💜
Pinnellah❤❤❤❤
നിങ്ങൾ ഏത് Videos ചെയ്താലും പൊളിയല്ലേ 😍❤
❤️
Mm 😛
WaaAnnike suppot tharu thirichum chayyum plzyo🙏🙏🤣
പ്ലീസ് സപ്പോർട് guys😭😭😭😭😭😭
Enne oru 1k akkitharo
മച്ചാൻ.... ഓരോ ലോട്ടറി ഇടുതപ്പോൾ അവർക്ക് ബാക്കി വെച്ചോ എന്ന് പറയാൻ ഉണ്ടായ മനസ്സ് അതാണ് മച്ചാനെ എനിക്ക് ഇഷ്ടയത്..... പാവങ്ങളുടെ ഒരു അന്നമാണ് ഈ ലോട്ടറി വിൽപന... ഇങ്ങനെ ഒരു കൻ്റെൻ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു...love form subscribers ♥️♥️♥️🥰 jio മച്ചാൻ ഉയിർ♥️മച്ചാൻ ഇനിയും ഉയരങ്ങളിൽ എത്തും ഞങ്ങളുടെ എല്ലാ സപ്പോർട്ട് മച്ചാൻ്റേ കൂടെ ഉണ്ട്...♥️
വെല്ല്യ വെല്ല്യ ലോട്ടറികടകളിൽ നിന്നും ടിക്കറ്റ് എടുക്കാതെ... വഴിയരികിൽ ചെറിയ രീതിയിൽ കച്ചവടം ചെയ്യുന്നവരിൽ നിന്നും ടിക്കറ്റ് എടുത്തു... അത് വലിയൊരു സന്തോഷം 🥰🥰🥰🥰
♥♥♥♥♥
♥️♥️♥️
❤
🖤🖤🖤🖤🖤
അതേയ്
പാവം ലോട്ടറി ടിക്കറ്റ് വിൽപനക്കരെ സഹായിച്ചതിന് ഇരിക്കട്ടെ ഒരു ലൈക്ക് 👍
OK
Ok
❤
Ok
youtube.com/@PACHAKUTHIRA
ജിയോ മച്ചാൻ വേറെ ലെവൽ !!
സംഭവം പൊളിച്ചു😍
❤❤❤❤❤❤❤❤❤❤❤
Hi
Annike suppot tharu thirichum chayyum plzwaruo
Alla pine
E
ദൈവം അനുഗ്രഹിക്കട്ടെ ആ നല്ല മനസിന്റെ ഉടമയെ ❤️♥️
*ഒന്നാം സമ്മാനം കിട്ടിയിരുന്നെങ്കിൽ ഈ വീഡിയോ ഒരു ചരിത്രം ആയേനെ* ❤️💗❤️
Ys
Sathyam
Sathyam bro 🙌❤️
Sathyam
100%
ജിയോ bro, എന്റെ അച്ഛൻ stroke വന്നതിനു ശേഷം ലോട്ടറി കച്ചവടം ആയിരുന്നു.
2017 ൽ അച്ഛൻ മരിച്ചു.
എന്റെ അച്ഛനെ ഓർത്തു കരഞ്ഞോണ്ടാണ് ഞാൻ ഈ കമന്റ് ഇടുന്നത്.
ഒരുപാട് പേർക്ക് നിങ്ങൾ സന്തോഷം കൊടുത്തു.
നല്ലത് വരട്ടെ dear bro...
💖💖
🙏🙏
😔😔🙏🙏🙏
😞🙏
😔💔
😔😔😔😔😔
വലിയ കടകളിൽ കയറാതെ സാധാരണ കാരുടെ കയ്യിൽനിന്നും വാങ്ങിയ നിങ്ങൾക്കിരിക്കട്ടെ 👍
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അപ്പരെ പറഞ്ഞതാ geo ചേട്ടൻ chunk a 🌹🌹🌹🌹🌹🌹🌹🌹💞💞💞💞💕💞💞💕💞💞💕💕💞💞💕💕💞💞😃😃😃
...1 kuthirappavan
@@AGYT99 d😘😭🙄❤️👍😘🙄😁 in ko of St no all ú😘😁
@@MDP458 '
ആൾക്കാരെ കണ്ടറിഞ്ഞു സഹായിക്കുന്ന ഒരു വലിയ മനസ്സിന്റെ ഉടമ ഉണ്ട് M4 TECH💗🤲കോടി പുണ്യം
ചുട്ടു പൊള്ളുന്ന വെയിലിലും മനസ്സിൽ നിറയുന്ന പുഞ്ചിരികൾ ഉണ്ടല്ലോ.... മതി അത് മതി........🤗😌 Hats off
*Goosebumped* 😳😳😳😳 *avaruda mukathae santhosham* 👏😘😘♥️
Aa sideile orotta tick kaarnm.....
Likekalude varavaayirikkum ini ninglk
😄
Hi colony boy big faan
Colony Boy big fan🙂
Ente channel il comment chyo🤕
Kb uyir 😘😘😘😘
ആ പാവങ്ങളുടെ സന്തോഷം കണ്ടോ അവരുടെ ഉപജീവന മാർഗം ആണ് ആ ലോട്ടറി.... അവർക്ക് രണ്ടു ദിവസം കൊണ്ട് ഇത്രയും സഹായം ചെയ്ത പ്രവീൺ മച്ചാനെയും ജിയോ മച്ചാനെയും ഒപ്പം ആ ലോട്ടറി കച്ചവടക്കാരെയും ദൈവം അനുഗ്രഹിക്കട്ടെ ❤.....
Ameen
ഇതിലെ ആദ്യം യാത്ര പുറപ്പെടുമ്പോൾ കാണിക്കുന്ന ബാക്ക്ഗ്രൗണ്ട് ലേ ഗ്രാഫിറ്റി പെയിന്റിംഗ് ചെയ്തത് ഞങ്ങൾ 3 സുഹൃത്തുക്കൾ ആണ്. ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 😇😇😇 വീഡിയോ അടിപൊളി
AthPlace evida bro,, btw it was very beautiful 🤩
@@thakku0001 കൊടുങ്ങല്ലൂർ . പൊറിഞ്ചു മറിയം ജോസ് ഫിലിം ലേ മാറിയത്തിന്റെ വീടിന്റെ മതിൽ ആണ് at
@@SreevalsanMankara ohh i see..
thnx for reply ☺️
അഹങ്കാരം തീരെ ഇല്ലാത്ത മനുഷ്യൻ ജിയോ മച്ചാൻ ഇഷ്ട്ടം 😍😍😍🔥🔥
100%+ correct
Sathyam
Correct
Crt
Correct
ലോട്ടറി കടകളിൽ പോയി എടുക്കാതെ ഇങ്ങനെ റോഡിൽ വില്കുന്നവരെ തെരഞ്ഞു എടുത്തത് ഒരു രക്ഷയും ഇല്ല 😍😍😍😍
ഇതാണ് യഥാർത്ഥ മനസ്സ്
Q
Athe
Yes
അതേ 👍🏻👍🏻👍🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻
കണ്ണ് നിറഞ്ഞു
മറ്റൊന്നും പറയാനില്ല
കാരുണ്യ പ്ലസ് , പാവപ്പെട്ടവരായ രോഗികൾക്കാണ് ആശ്വാസമാകുന്നത്.
പാവപ്പെട്ട ലോട്ടറിക്കച്ചവടക്കാരുടെ മുഖത്തു വിരിഞ്ഞ ചിരി....
അഭിനന്ദനങ്ങൾ ബ്രോ,...
നിങ്ങളുടെ എല്ലാ വീഡിയോയിലും ഉണ്ട് ഒരു കരുണയുടെ സ്പർശം.....
അവർക്കതു കിട്ടുമെന്ന് എന്താ ഉറപ്പ്?
സങ്കികൾ കേരളം. ഭരിക്കാത്തത് കൊണ്ട് അർഹതപ്പെട്ടവർക്ക് എത്തും
@@roshanmathew5002 കമ്മികൾ ഭരിച്ചാൽ കുറെ കിട്ടും🤣, ഒന്ന് പോടോ ഹേ 🤔🤔🙄
@@roshanmathew5002 😂😂👍
@@hariknair7225 കിട്ടുമെടാ കിട്ടും സർക്കാരുടെങ്കിൽ ഉറപ്പായും കിട്ടും
എനിക്ക് കഴിഞ്ഞ മാസം 60000 (5000 *12)അടിച്ചിരുന്നു. ലോട്ടറി എല്ലാവരും എടുക്കണം അടിക്കും ഒരു ദിവസം .
അവർക്ക് എത്ര തോളം സഹായമാണ് ഇതെന്ന് അറിയുമോ.... ദൈവം അനുഗ്രഹിക്കട്ടെ ❤
💖💖💖
ഇപ്പോൾ നമ്മളുടെ കേരളത്തിലെ ഒട്ടുമിക്ക RUclipsr എല്ലാം നല്ല കാര്യങ്ങൾ ചെയ്യുന്നത് കാണാൻ കഴിയുന്നുണ്ട് അതിൽ ഒരുപാട് സന്തോഷം തോന്നിപ്പോകാറുണ്ട് 💓💓
എവിടെ ആയിരുന്നു ഇത്രേം നാൾ?
അധികം വെയിൽ കൊണ്ട് നടക്കാതെ ടിക്കറ്റ് ഒക്കെ വിറ്റ് തീർന്നപ്പോൾ ഉള്ള അവരുടെ സന്തോഷം 💙💙💙
nashta kachavadam
Paavangalude kashttappadu paavangalkke ariyu... Chettanu ath nannayi ariyam❤️🥰
960 രൂപേടെ ടിക്കറ്റിനു 1040 രൂപ ടിപ്സ് കൊടുത്ത ജിയോക്ക് എത്ര like കൊടുത്താൽ മാത്രം pora
*എത്രപേർ ഒരേപോലുള്ള വീഡിയോ ഇട്ടാലും, വീഡിയോയിൽ നന്മയുണ്ടെങ്കിൽ നമ്മൾ മലയാളികൾ കണ്ടിരിക്കും.* 🥰🥰
@joyal Babu rock aysheri
Oooooo
😍😍
മുഴുവൻ ടിക്കറ്റ് വാങ്ങി ബാക്കി പൈസ വാങ്ങാത്ത ആ മനസ് 😍👌
Hlo
Suuuper
Ithra kodukkan patiyillelum elkarkum ithupole cheyam..
*സ്നേഹം പടരട്ടെ* 💯
Athan m4 tech ❤👏👏
ഒരു വർഷത്തിന് ശേഷം കാണുന്നവർ ഉണ്ടോ 🥳 ജിയോ മച്ചാൻ 😍😘
aam
2024😍
13/10/2024
Yes 2 varshatinu shesham kandu
യൂട്യൂബിൽ നിന്ന് കാശു കിട്ടുന്നുണ്ടെങ്കിലും അത് ചിലവാക്കാൻ യാതൊരു മടിയും ഇല്ലാത്ത ആളാണ് ജിയോ മച്ചാൻ
Hi
Correct
Firos ഇക്കയും
അതും പാവപ്പെട്ടവർക്ക് വേണ്ടി 😍
God bless him
ലോട്ടറി മുഴുവൻ എടുക്കുമ്പോ അവരുടെ മുഖത്ത് കാണുന്ന ഒരു സന്തോഷം ഉണ്ടല്ലോ അത് കാണുമ്പോ തന്നെ മനസ്സിന് വല്ലാത്ത ഒരു സന്തോഷം ❤️❤️❤️
സാധാരണക്കാരുടെ കൈയ്യിൽനിന്ന് ലോട്ടറി എടുത്ത താങ്കൾക്കിരിക്കട്ടെ എന്റെ ഒരു ലൈക്ക്
99.9% Sadaranakkar thanneya ticket vilpana nadathunnat..paisakkar ithinu nilkkilla..
@@bijukalli1984 no, agencikalil dharalam vikkunnunde
കോടീശ്വരൻമാർ ലോട്ടറി കച്ചവടം നടത്തുന്നുണ്ടോ?
Com aayittund
Village food channel + M4 TECH AAHA ANTHASS
എല്ലാം ഒരേ നല്ല മനസ്സ് അല്ലേ ... ആരു ചെയ്താലും poli..❤️❤️
Annike suppot tharu thirichum chayyum plzw
താനേതുവ ഇവിടെയെങ്ങും കണ്ടു പിടിയിലിലോ പ്‌ളേ
@@swalih_swali4543 😂
എന്നെ support ചെയ്യോ
@Aswin nikz vlog
ഒരാൽ ടിക്കെറ്റ് എടുക്കാൻ വന്നപ്പോൾ തീർന്നു പോയി എന്നു പറയുന്ന ആ ചേട്ടൻ്റെ സന്തോഷം ❤️❤️❤️ ബിഗ് സല്യൂട്ട് ജിയോ മച്ചാനെ
Mood mood mood kottayam karan aya la njan vannittu onnu kandu kudi yilla
Macha
സരള ചേച്ചി
Felix ചേട്ടാ ❤🥰🥰😍😍
Felix mamma
Saralla uyir
Pavangalk kodukkan ulla manasu ullath kond iniyum daralam santhoshavum sambathum samadanavum undakatte
ലോട്ടറി result നോക്കുന്നതിനടക്ക് ജിയോ ചേട്ടന് ഒന്നാം സമ്മാനം അടിക്കാൻ ആഗ്രഹിച്ചവർ ഉണ്ടോ? ♥️♥️♥️
M
Undee
എനിയെന്തിന് പൈസ😌
@@fayis2011.
@@brittabenny2212.
പാവപ്പെട്ട ലോട്ടറി ജീവനക്കാരെ മാത്രം തേടിപിടിച്ച് ലോട്ടറി എടുത്ത ജിയോ ചേട്ടൻ ഒരു കുതിരപ്പവൻ 👍
👁️👄👁️
@@adamjijo4121 bruh there are big lottery shops
Trivandrum side il. Okke. Poyal kanan pattum
Kada.okke Kandal. Njetti. Pokum
@@adamjijo4121 lottery agency kadakal kandittille mahn
Rich teamsann
ഒരോ ലോട്ടറി കാരുടെയും അവസ്ഥ മനസിലാക്കി അവർക്ക് വേണ്ടത് കൊടുത്ത ജിയോ ചേട്ടന് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ ❤️
Charlie sir
👋
Late anallo
U again
Ith original alla 😆
Oru nerathe bhakshanathinn vendi lottery kacchavadam cheyyunna aa pavappetta lottery kacchavadakkark nalloru thuka koduthu help cheitha m4 tech chettammark big salute
പാവപ്പെട്ട ആ കച്ചവടക്കാരന്റെ സന്തോഷം
അതു മതി 50000 പോട്ടെ പുല്ല് "
S
ആലോട്ടറി ക്കാരുടെ പ്രാർത്ഥന മതി വിജയവീതിയിലൂടെ മുന്നോട്ട് പോകുവാൻ 👌👌👌👍👍👍🌹🌹🌹
അവരുടെ മുഖത്തെ ആ ചിരി മതി
പാവപ്പെട്ടവരെ സഹായിക്കാൻ കാണിച്ച ആ മനസിന് ഒരായിരം നന്ദി
ചേട്ടൻ പൊളിയാണ്.🥰🥰❤️❤️♥️♥️
ജിയോ മച്ചാനെ പ്രവീൺ മച്ചാനെ ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ട് come on power കാണിക്ക്
Praveen ara
@@OPMRAK 😂
Camera man
@@Wazeemmm oo
@@Wazeemmm 😀
കേരളത്തിൽ അളിയാ നീ ആണ് റെക്കോർഡ്. ആദ്യമായിട്ടാരിക്കും ഒരാൾ 50000 ലോട്ടറി എടുക്കുന്നത് 🤩🤩🤩🤩🤩
ജിയോ അളിയാ നീ ലോട്ടറി മുഴുവൻ ചോദിച്ചപ്പോൾ ആ അപ്പച്ചൻ ഞെട്ടി പോയി 😄😄😄😄
50000 ലോട്ടറി അല്ല 50000 രൂപയ്ക്ക് ഉള്ള ലോട്ടറി.. 😌
50,000 ലോട്ടറി അല്ലാട്ടോ....അത്രേം രൂപയുടെ ലോട്ടറി. പറഞ്ഞപോലെ തന്നെ ഒരു റെക്കോർഡ് ആവും.
അത് correct
Alla
@@slmediaentertainment7986 alla
Ticket എടുത്തതിൽ അല്ല എന്റെ സന്തോഷം ... ബാക്കി കയ്യിൽ വച്ചോ എന്ന് പറയുമ്പോൾ ഉള്ള അവരുടെ മനസ്സിന്റെ സന്തോഷം കാണുമ്പോൾ എനിക്കുണ്ടായ ഓരു സന്തോഷം ...
എന്നെയും സന്തോഷിപ്പിച്ചത് ഇത് തന്നെയാണ്, മറ്റുള്ളവരുടെ സന്തോഷം 🙌🙋♀️
2025 il കാണുന്നർവ് indoo
Ind
Ooo
ലോട്ടറി വിറ്റു മാത്രം ജീവിക്കുന്ന ചില പാവങ്ങൾക്ക് ബാക്കി പൈസ വാങ്ങാതെ ഇരുന്നപ്പോൾ അവരുടെ സന്തോഷം ...
ഈ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ
തീർച്ചയായും 👍
തീർച്ചയായും
തീർച്ചയായും
Yes 👌🏻👌🏻👌🏻👍🏻👏🏻👏🏻👏🏻👏🏻👏🏻😍😍
ലെ ലോട്ടറി ചേട്ടന്മാർ: എന്നും ഇതുപോലെ ഒരോർത്തരു വന്നാൽ മതിയായിരുന്നു
ഈ നല്ല മനസിന് ഒറ്റ like മാത്രമേ ഇടാൻ പറ്റിയോല്ലല്ലോ എന്നാണ് എന്റെ സങ്കടം..
Pudiya account undakkikko
@@animeshorts2350 😹🙌
@@animeshorts2350 ij ayin nilkalle
ഈ ബാക്കി വാങ്ങാതിരിക്കുന്ന. കാഴ്ച. നന്നായിട്ടുണ്ട് 👌👌👌
ബാക്കി കയ്യിൽ വച്ചോ എന്ന് പറഞ്ഞിട്ട് ചിരിക്കുന്ന കണ്ടോ മച്ചാൻ പൊളിയാണ്
മുഴുവൻ lottery വിറ്റു പോകുമ്പോൾ അവരുടെ മനസിൽ ഉണ്ടാകുന്ന സന്തോഷം 😍😍😍മച്ചാനെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 😍😍😉😉😉😍
ഈ ഒരു നല്ല മനസ്സിരിക്കട്ടെ ഒരു ലൈക്ക് 🥰🥰
ആ മനസിന് ഇരിക്കട്ടെ ബിഗ് സല്യൂട്ട് 🙌🙌🙌🙌👏👏👏👏👏😍😍😍
*കച്ചവടക്കാർക്ക് ഒരു ടിക്കറ്റ് ഒരു ലക്ഷത്തിനു തുല്യമാണ്.. അവരുടെ അന്നം ആണ് അത്...🙌👍*
😘
You are playing free fire
@@nasarparayamvalappil8838 🤔 bro
കളി ആണെങ്കിലും തമാശയാണെങ്കിലും ഇന്ന് നിങ്ങൾ ചെയ്തത് ഒരുപാട് പേർക്ക് ഒരുപാട് സന്തോഷം നൽകി ..
💯❤️
Sathyam👍
_ഇത് ഇന്നലെ Nick Vlogs ഇൽ കണ്ടവർ_ 👇❤
ഫുട്ബോൾ ഇഷ്ട്ടം പെടുന്നവർ നമ്മളെ ചാനലിലേക്ക് വരണേ
Me 😂
T
@@minhaj12334 and a
Annike suppot tharu thirichum chayyum plzwaa
മൊത്തത്തിൽ മേടിക്കുമ്പോൾ അവരുടെ മുഖത്തുള്ള ആ ഒരു സന്ദോഷം ആണ് ജിയോ മാച്ചനുള്ള ലോട്ടറി പ്രൈസ് അവരുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🥰
പാവപ്പെട്ടവരെ സഹായിക്കാൻ കാണിച്ച ആ മനസിന് ഇരിക്കട്ടെ ഒരായിരം കയ്യടി 😘😘😘👏👏
ആയിരം എന്ന് പറഞ്ഞിട്ട് ഇത് രണ്ടണ്ണം ഒള്ളൂ 😂😂😂
ഈ 50000 രൂപ കാരുണ്യ പ്രവർത്തനം നടത്തിയ jio machaanu ആകട്ടെ ഇന്നത്തെ like❤️❤️
പാവങ്ങൾക്ക് ഒരു കൈത്താങ്ങ് ആയല്ലോ ഒരുമിച്ച് പെട്ടെന്ന് തന്നെ അത്രയും ടിക്കറ്റുകൾ വിറ്റു പോയപ്പോൾ പാവങ്ങളുടെ മുഖത്ത് ഉണ്ടായ സന്തോഷം അമ്പതിനായിരം രൂപ യെക്കാൾ വിലമതിക്കുന്നതാണ് പൊളിച്ചു മച്ചാനെ .........
ജിയോമോൻ & പ്രവീൺ 😊😊❤️❤️❤️
പെട്രോളിന് ഇത്രെയും വില ഉള്ള സമയത്ത് ബുള്ളറ്റിൻ യാത്ര ചെയ്ത ജിയോ machan ഇരിക്കട്ടെ ഇന്നത്തെ like👍👍
അളിയാ യൂട്യൂബിൽ നിന്നും bro ക്ക് പൈസ കിട്ടും പെട്രോൾ അടിക്കാൻ
ഒരു വീഡിയോ ഇട്ടാൽ എത്ര ബൈക്ക് വാങ്ങാം
Hi
@@akash1.122 oru 150 ennam vaangaam
Divasavum bullet il yaatra cheyyunna enikk like illee appam😅🤭
Post ചെയ്യാതിരുന്നേൽ വലിയ നഷ്ടം തന്നെ ആയിരുന്നു, ലോട്ടറി വിറ്റു തീരുമ്പോൾ ഉള്ള അവരുടെ സന്തോഷം മാത്രം കണ്ടാൽ മതി.. great മച്ചാനെ
ഇത് പോലെ മറ്റുള്ളവർക്ക് കുടി പ്രയോജന കരമായ content കൾ ഉൾപെടുത്താൻ താത്പര്യപ്പെടുന്നു.
Lottery എടുത്തിട്ട് പൈസ കൊടിതിട്ട് ആ ചിരി എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു
പാവപ്പെട്ടവരെ സഹായിക്കുന്നവർ വളർന്നുകൊണ്ടേയിരിക്കും 😘
ആ ചിരി പ്രത്യേകം ശ്രദ്ധിച്ച് അവർ ഇവിടെ ലൈക്ക്
ആ 😂
Polichu brw
Nalla earpadane
Mm
@@nandhuyt6704 😁
എല്ലാവർക്കും കുറച്ചു അതികം പൈസ കെടുത് ജിയോ ചേട്ടന്റെ ചിരിയാണ് എനിക്ഷ്ടപ്പെട്ടത്. മാറ്റാര്ൻകിലും ഇണ്ടോ ഇവിടെ
Thanks അത്യമായിട്ട ഇത്ര like കിട്ടുന്നത്
😳😂😉
"എത്രയായി ചേച്ചി" ചേച്ചി "കൊറക്കാൻ പറ്റില്ല," ജിയോ "കൊറക്കാൻ പറ്റില്ലെങ്കിൽ കൂട്ടിതരാലോ 💯😍"ഇജ്ജാതി, 👍
2024ൽ കാണുന്നവരുണ്ടോ 👍💙
ആദ്യമായിട്ടാവും ഒരാൾ ഇത്രേം ലോട്ടറി ചോദിക്കുന്നത് അതിന്റെ അമ്പരപ്പ് എല്ലാരുടേം മുഖത്തു തെളിഞ്ഞു കാണാം.അന്ന് നേരത്തെ വീട്ടിൽ ചെല്ലുന്ന അവർ വീട്ടിലുള്ളവരോട് തീർച്ചയായും ആ സന്തോഷം പങ്കിടും.നിങ്ങൾ പൊളി ആണ് ചേട്ടന്മാരെ 🥰👏
ഇതുകണ്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞവർ അടി like..
santhosham matram kannu nananjilla
😂
😂😂
@@arunekkattiri4187 enikum 😄
@@avinash8797 😇
Lottery വിറ്റ എല്ലാര്ക്കും ലോട്ടറി അടിച്ച ഫീൽ ആയി 🖤
ഇങ്ങൾ വേറെ ലെവൽ ആണ് ചേട്ടാ.. 🥰🥰🥰❤❤❤
സ്നേഹത്തോടെ ചായ വാങ്ങി തന്ന ആൾ പാലക്കാട്ടുകാരൻ... 😍😍😍
ഞാനും pkd 😁😁😁👍👍👍👍
Yes... ആ പാലക്കാട്ടുക്കാർ തെന്നെ വിശപ്പിന് മധുവിനെ അടിച്ചു കൊന്നത്...
Njangal palakkad kaar anganeya snehichal nakkikoollum
❤
പാവങ്ങളെ സഹായിച്ചതിന് നിങ്ങൾക്ക് ഒരുപാട് നന്ദി, നിങ്ങടെ കൂടെ എന്നും ദൈവം കാത്തു രക്ഷിക്കട്ടെ 🙏🙏🙏
വലത്ത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്നാണ് ചൊല്ല് ലോട്ടറി ജീവനക്കാരെ സഹായിച്ച മച്ചാൻമാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജിയോ മച്ചാന്റെ നിഷ്‌ക്കളങ്കമായ ചിരി വേറെ ലെവൽ ഒത്തിരി ഇഷ്ടത്തോടെ 👌👌👌👌👌💔💔💔💔
സ്വന്തം കഴിവ് കൊണ്ട് ഈ ലെവലിൽ എത്തിയ ജിയോ ചേട്ടന് എത്ര ലൈക് കൊടുക്കും❤️❤️❤️😘😘
ഫുട്ബോൾ ഇഷ്ട്ടം പെടുന്നവർ നമ്മളെ ചാനലിലേക്ക് വരണേ
Annike suppot tharu thirichum chayyum plzwa
Like thannaal theerilla
കാക്കത്തൊള്ളായിരം ലൈക് കൊടുക്കണം 😜😃
5.7 m
തെരുവിൽ അലഞ്ഞു ലോട്ടറി വിൽക്കുന്നവരെ തിരഞ്ഞെടുത്ത മ്മടെ ജിയോ ചേട്ടയിക്കും പ്രവീൺ മച്ചാനും ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ👍
ബാക്കി ക്യാഷ് വേണ്ടെന്നു പറഞ്ഞില്ലേ. ആ ഒറ്റ കാര്യം മാത്രം മതിയെന്നെ. ഈ വീഡിയോ മാസ്സ് ആകാൻ 🔥❤️
Supper bro 🥰
ഇത് എന്തൊരു മനുഷ്യനാടോ 🥺🥰❣️
അത് എന്താ ഏട്ടാ അങ്ങനെ
ലോട്ടറി എടുത്ത് പാവങ്ങളെ സഹായിക്കാൻ ഒള്ള മനസ്സ് കാണിച്ച m4tech poly ആണ് ❣️❣️❣️jeo ചേട്ടൻ fans ഇവിടെ like അടി 👇👍👍👍
💖💖💖💖
Alappuzha uir
Kottayam ❣️
ഒരു ലോട്ടറി പോലും എടുക്കാതെ ലോട്ടറി അടിക്കുന്ന സ്വപ്നം കണ്ടു ജീവിക്കുന്ന ആരെങ്കിലുമുണ്ടോ 😎
🚶
Ella
@@albinbaby2644 🤙💥
Lottery edukkathe lottery adichu kollam!
@@sanjaysanju1460 Enthaado
ഈ വീഡിയോ കണ്ടതിന് ശേഷം ജിയോ മചനോട് ഒരു പ്രത്യേക ഇഷ്ടം തൊന്നിയവർ like❤️
Lottery eduthathil alla kodutha cash n balance vangathe athu a pavanagalk koduthath kandapol santhosham
ഇത്രെയും പെർക്ക് കൈത്താങ്ങായ ജിയോ ചേട്ടന് ഒരു ബിഗ് സല്യൂട്ട്.🙏🙏🙏
അക്ഷരം തെറ്റാതെ ഇവരെ വിളിക്കാം 'നന്മ മരം'.🙌
എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ 😍
Jio
@@Basedcat679 എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ 😍
@@sabeats3118 whatsapp status
@@sabeats3118 whatsapp status
ഇതിന്റെ സെക്കന്റ് പാർട്ട് വേണമെന്നുള്ളവർ ലൈക് and കമന്റ് 👇👇👍👍
👍
Venam
Mudippikkuvode😂😂
@@joe4604 nammal thanne alle bro kodukunne
ലോട്ടറി വാങ്ങിച്ചതിനു ശേഷം അവരുടെ ആ ചിരിയുണ്ടല്ലോ അതാണ് 👌
ഒരു ലോട്ടറി കച്ചവടക്കാരന്റെ മകനായതുകൊണ്ടാണോ എന്ന് അറിയില്ല ഈ വീഡിയോ കണ്ടപ്പോൾ സന്തോഷവും സങ്കടവും ഒരുമിച്ച് വന്നു 😁
അച്ഛന്ന് എപ്പോയെങ്കിലും അടിച്ചിരുന്നോ 😃
ഇത് കണ്ടപ്പോൾ....താൻ കൊടുത്ത വാക്കിന് 6 കോടി രൂപയെക്കാൾ മൂല്യം നൽകിയ കോലഞ്ചേരിയിലെ ലോട്ടറി കച്ചവടക്കാരി സ്‌മിജ ചേച്ചിയെ ഓർത്തവർ ഉണ്ടോ...
🥰
S
Undh 😍
Und😊
Chunangamveli aanu kolanjeri ala
50 ടിക്കറ്റ് ഒരുമിച്ചു വാങ്ങിച്ചപ്പോൾ ആ ചേട്ടന്റെ മുഖത്തെ സന്തോഷം കണ്ടോ.. 💗
Time parayamo
@@LIXNORE saho ഞാൻ അവരുടെ expression കാണാൻ ആണ് video 1 sec പോലും skip ആകാതെ കണ്ടത്.. full കാണു bro ഒരു സുഖം ഒക്കെ ഉണ്ട് 💗💯
@@shuhaib2332 👍👍
Kannur ille😓 enalum saramilla I love m4 teach