അങ്ങനല്ല, പലരും പ്രതീക്ഷയോടെ എടുക്കുന്നതാണ്...., അവരുടെ പങ്കാളിത്തമാണല്ലോ... ഈ ലോട്ടറിതുക... അല്ലാതെ സ്വയം അദ്ധ്വാനമൊന്നുമല്ലല്ലോ.... കുറച്ചു പേര്‍ക്ക് സഹായിച്ചതുകൊണ്ട് തെറ്റൊന്നുമില്ല..., സമൂഹത്തിന് ഗുണമുള്ളതു ചെയ്തുവെയ്ക്കാം...
അയാൾ അയാൾക് തോന്നിയപ്പോൾ ഒരു ലോട്ടറി എടുത്തു അത് അയാൾക് അടിക്കുകയും ചെയ്തു അപ്പോൾ അത് മുഴുവനായും അയാൾക് അവകാശപ്പെട്ടതാണ് അത് എന്ത് ചെയ്യണം എന്ന് അയാൾക് തീരുമാനിക്കാം
lottery അടിച്ചു ഭാഗ്യം വന്നു.... Lottery കട തുടങ്ങി നല്ല കാര്യം👍👍👍👍...പിന്നെ കിട്ടാത്ത മുന്തിരി പുളിക്കും ലോട്ടറി അടിക്കാത്തവർ പറയും ലോട്ടറി അടിച്ചവർ എല്ലാം നശിച്ചു പോയി എന്ന് അത് അവരുടെ പ്രവർത്തികൾ പോലെ ഇരിക്കും.. നമ്മൾ ക്ക് ഒരു ഭാഗ്യം വരുബോൾ അത് നല്ല രീതിയിൽ വിനയോഗിക്കുക അത് മാത്രം മതി മുന്നേറാൻ
ചോദിച്ചു വരുന്നവന് ഒന്നും കൊടുക്കരുത് അവന് ചോദിച്ചു വാങ്ങി ജീവിക്കാൻ അറിയും ചോദിക്കാൻ ബുദ്ധിമുട്ടും മടിയും ഉള്ള ഒരു നേരത്തെ ഭക്ഷണത്തിന് വരെ ഗതിയില്ലാത്തവർ ഉണ്ട് അവരെ കണ്ടറിഞ്ഞ് സഹായിക്കുന്നതാണ് നല്ലത് ഏതുകാര്യത്തിനും മുന്നിട്ടിറങ്ങുമ്പോൾ മൂന്നുവട്ടം ചിന്തിക്കുക എടുത്തുചാടി ഒന്നും ചെയ്യരുത് പണം ഉണ്ടാകുമ്പോൾ കൂടെ ആയിരം പേരുണ്ടാവും അതോർക്കുക
ജോലി ചെയ്യാൻ കഴിവുണ്ടായിട്ടും എരന്നു ജീവിക്കുന്നവർക്ക് ഒന്നും കൊടുക്കാൻ പാടില്ല. പക്ഷേ രോഗികൾക്കോ മറ്റ് അർഹതയുള്ളവർക്കോ അവരുടെ ജീവിത സാഹചര്യം മനസ്സിലാക്കിയിട്ട് കൊടുക്കണം
സഹോദര കോട്ടയം ജില്ലയിൽ 14ആം മയിൽ താമസിക്കുന്ന ഗോപകുമാർ എന്ന ആളിന്റെ കുടുംബം അദ്ദേഹം സ്ട്രോക് വന്നു വീൽ ചെയറിൽ 3പെണ്മക്കൾ വീടില്ല എല്ലാം ചികിത്സാ ചിലവിൽ നഷ്ടം ആയി അവർക്ക് സഹായം ചെയ്യുമോ അതൊരു താങ്ങാരിക്കും ആ കുടുംബത്തിന് 🙏🏻🙏🏻🙏🏻🙏🏻
ഇതിൽ ഒരുപാടു നെഗറ്റീവ് comment ഞാൻ കണ്ടു... എന്തിനാണ് ഈ ജനങ്ങൾ ഇങ്ങനെ അല്പന്മാർ ആവുന്നത്... അയാൾക്കും അയാളുടെ കുടുംബത്തിനും ജീവിക്കാൻ ദൈവം കൊടുത്തതാണ് ആ cash... ഉളുപ്പില്ലാതെ അതു തട്ടിപ്പറിക്കാൻ നോക്കുന്നത് എന്തിനാ... ഒരിക്കലും ഒരാൾക്കും കൊടുക്കരുത്... ഒരുനേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാത്തവരും... വൃദ്ധസധനത്തിലെ അമ്മമാർക്കും .. മാത്രം സഹായിക്കുക.. അല്ലാതെ ഒരു ആളുകളെ പോലും വീട്ടിൽ കയറ്റുകയോ സഹായം ചെയ്യുകയോ ചെയ്യരുതു. അധ്വാനിച്ചു ജീവിക്കാൻ കഴിയാത്തവരെ സഹായിക്കുക... നിങ്ങളുടെ തീരുമാനം വളരെ നല്ലതാണ്.. ഇതുവരെ വളരെ വിഷമത്തോടെ ജീവിച്ചില്ലേ.. ഇനി നന്നായി ജീവിക്കു
നിങ്ങൾ കണ്ടോ തട്ടിപ്പറിക്കാൻ നോക്കുന്നത് ചുമ്മാ അവന്റെ തള്ള് കേട്ട് നിങ്ങൾ ഓരോന്ന് പറയല്ലേ തനി സ്വഭാവം അറിയണമെങ്കിൽ ആറുമണി കഴിയുമ്പോൾ എറണാകുളം ഭാഗത്തുള്ള ഏതെങ്കിലും ബിവറേജിൽ ചെന്നാൽ മതി ചുറ്റിനും കുറെ കൂട്ടുകാരും ഉണ്ട് എസി കാറിൽ വന്നിറങ്ങിയാണ് ബിവറേജിലുള്ള ഫുൾ കുപ്പിയാണ് വാങ്ങിക്കൊണ്ടുപോകുന്നത് അന്യന്റെ മുതലിനോട് ആർത്തി കാണിക്കുന്നവരല്ല എല്ലാവരും എത്രയോ പേർക്ക് ലോട്ടറി അടിച്ചിട്ടുണ്ട് ആരെങ്കിലും ഇതുവരെ ഒരു പരാതി പറഞ്ഞിട്ടുണ്ടോ ഇവൻ അൽപനാണ് ഇവൻ വെറുതെയാണോ ഓരോന്ന് പറയുന്നത് ഇവന്റെ വീട്ടിൽ ആരും സഹായം ചോദിച്ചു ചെന്നിട്ടില്ല കണ്ടതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ ഒന്നല്ല രണ്ടുമൂന്നു പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട് ഇവൻ ഇട്ടിരിക്കുന്ന ഷർട്ടിന്റെ അത്ര ഇറക്കമുള്ള ഒരു മാലാ ഇവന്റെ കഴുത്തിൽ ഉണ്ട് അത് കാണാൻ വേണ്ടി ഷർട്ടിന്റെ ബട്ടൻ പോലും ഇവൻ ഇടാറില്ല നാല് കുപ്പിയുമായി ഷർട്ടിന്റെ ബട്ടൺ ഇടാതെയുള്ള വരവ് കണ്ടിട്ടാണ് ഞാൻ ഇവന്റെ മുഖം നോക്കിയത്
@@anithareshma4462 നിങ്ങൾ പറയുന്നത് ശരി ആണങ്കിൽ ഞാൻ അതു അംഗീകരിക്കുന്നു... അവൻ പറയുന്നപോലെ ആണ് കാര്യങ്ങൾ എങ്കിൽ ഞാൻ പറഞ്ഞതാണ് ശരി.. പിന്നെ അവൻ ചെയിൻ ഇടുന്നതും കൂട്ടുകാരെ സൽക്കരിക്കുന്നതും നമ്മളുടെ ക്യാഷ് കൊണ്ടല്ല അവന്റെ ക്യാഷ് കൊണ്ടാണ്. അവൻ അവന്റെ ക്യാഷ് കൊണ്ട് എങ്ങനെ ജീവിക്കുന്നു എന്ന് നമുക്ക് നോക്കണ്ട ആവശ്യം ഇല്ല. മറ്റുള്ളവരെ ഉപദ്രവിക്കുകയോ മറ്റോ ചെയ്യുന്നുണ്ടങ്കിൽ നമ്മൾ പ്രതികരിച്ചാൽ മതി...
കടം കൊടുക്കുന്നു എങ്കിൽ അത് തിരികെ വേണ്ടാ എന്ന് വിചാരിച്ചു കൊടുക്കുക. തിരിച്ചു കിട്ടിയാൽ ഭാഗ്യം. തിരികെ ചോദിച്ചാൽ ശത്രുത ആയിരിക്കും ഫലം. ഇത് എൻ്റെ അനുഭവം ആണ്.
ഒരുത്തന് ലോട്ടറി അടിച്ചു എന്ന് കേൾക്കുമ്പോൾ അവനോട് പൈസ ചോദിക്കാൻ പോകുന്ന ആൾക്കാരെകാൾ അന്തസ്സ് ഉണ്ട് വഴിയരികൾ ഭിക്ഷാടനം നടത്തുന്നവർക്ക്.ലോട്ടറി അടിച്ചവർ അഞ്ച് പൈസ ആർക്കും സഹായം ചെയ്യരുത്.സ്വന്തം കുടുംബകാര്യം നോക്കി അന്തസായി ജീവിക്കുക.ആരെയും ദ്രോഹിക്കാതിരിക്കുക.
അതാണ് വേണ്ടത് പിച്ചർ ഡിപ്പോസിറ്റ് ഇട്ടാൽ അതെന്നും അവിടെ തന്നെയുണ്ടാവും ഒരു കോടി രൂപ ഡിപ്പോസിറ്റ് ചെയ്താൽ മാസം 65,000 രൂപ കിട്ടും നല്ലതുപോലെ ജീവിക്കാനും കഴിയും ക്യാഷ് അവിടെ ഇരിക്കുകയും ചെയ്യും കുറച്ചു വസ്തുക്കൾ നല്ലത് വാങ്ങി ഇടുക മറ്റുള്ളവരുടെ കാര്യം അവിടെ നിൽക്കട്ടെ ഒരു പൈസയും അനാവശ്യമായി ചിലവാക്കരുത് കട ഇട്ടതിൽ സന്തോഷം എപ്പോഴും നമ്മൾ വന്ന വഴി മറക്കരുത് അറിയാൻ വയ്യാത്ത ഒരു ബിസിനസും ചെയ്യേണ്ട മറ്റുള്ള ബിസിനസിനെക്കാൾ നല്ലത് ബാങ്കിൽ ഡിപ്പോസിറ്റ് തന്നെയാണ് അവിടെ ഉണ്ടെന്നുള്ള മനസ്സമാധാനം ഉണ്ടാകും സുഹൃത്ത് പറഞ്ഞതുപോലെ പാവങ്ങൾക്ക് അതിന്റെ ഇൻട്രസ്റ്റ് എടുത്ത് എന്തെങ്കിലും ചെയ്യുക അതും അർഹതപ്പെട്ടവർക്ക് മാത്രം
ദൈവം തന്ന നിധി നാം നല്ല രീതിയിൽ കൊണ്ടുപോവുക. പലരും പലതും പറയും നാം കഷ്ടപ്പെട്ട സമയം ഈ ആളുകൾ ആരും നമ്മെ തിരിഞ്ഞു നോക്കുന്ന വരല്ലാ എന്ന തിരിച്ചറിവ് കൂടി മോന് ഉണ്ടാകണം. താങ്കൾക്ക് സുഖത്തിലും ദു:ഖത്തിലും ഭാര്യയും കുട്ടികളും മാത്രമേ ഉണ്ടാകുകയുള്ളൂ.
ദൈവ വിധി. പണ്ട് ലോട്ടറി വരുമാനത്തിലാണ് സർക്കാർ രക്ഷപ്പെട്ടു പോകുന്നത് എന്ന് പുശ്ചിച്ചു പോസ്റ്റിട്ട വ്യക്തി. ഇപ്പോൾ ലോട്ടറി കട തന്നെ തുടങ്ങുന്നു. സംഭവാമി യുഗേ യുഗേ
ചേട്ടാ നല്ല തീരുമാനം ചേട്ടൻ കഷ്ടപ്പെട്ട് ജീവിച്ച കാലത്തു ഒരു................... മോൻ മാരും ഇല്ലായിരുന്നല്ലോ ചേട്ടൻ കഴിച്ചോ വീട്ടിൽ എല്ലാവർക്കും സുഹമാണോ എന്നൊന്നും ചോദിച്ചു കുഞ്ഞുങ്ങൾ കഴിച്ചോ എന്നൊന്നും ആരും ചോദിച്ചിട്ടില്ലലോ.... ഇതിലും കൂടുതൽ കാശ് ഉണ്ടാകുന്നവർ നമ്മുടെ നാട്ടിൽ ഉണ്ട് രാഷ്ട്രീയക്കാർ, സിനിമക്കാർ അവരോട് ഒന്നും എന്തെ ഇവർ ചോദിക്കാത്തത് ചേട്ടൻ ചേട്ടന്റെ കാര്യം നല്ലയിട്ട് നോക്കുക ഫാമിലി നല്ലയിട്ട് നോക്കുക തീരെ ബുദ്ധിമുട്ട് ഉള്ളവരെ നോക്കി സഹായിക്കുക തന്നാൽ കഴിയുന്നാ രീതിയിൽ
ഓട്ടോയിൽ കേറി പൈസ തരാതെ പോയ ആൻ്റിയുടെ അച്ഛൻ ആണോ ഈ പുള്ളി ഫ്രീ ആയിട്ട് വീട്ടിൽ കൊണ്ട് പോയി വിടാൻ..ജോലി ചെയ്ത പൈസ കൊടുക്കണം ഉളുപ്പില്ലാത്ത വർഗ്ഗം ഇങ്ങനെ കുറെ ഉണ്ട്
അന്നൊരു ഇന്റർവ്യുവിൽ ഇയാളുടെ ഭാര്യ പറഞ്ഞത് ഇപ്പോൾ ഞാൻ ഓർക്കുന്നു...25കോടി കിട്ടില്ലല്ലോ.15കോടി അല്ലേ കിട്ടൂ അപ്പഴേ മനസിലായി അവൾക്ക് കാശിനോടുള്ള ആർത്തി... എത്രയോ പേർ എന്തെല്ലാം പ്രതീക്ഷയോടെ എടുക്കുന്നതാണ് ഒരു ലോട്ടറി. എത്രയോ പേരുടെ വിയർപ്പിന്റെ വിലയാണ് ഈ പണമെന്ന് ചിന്തിക്കാതെ ഇങ്ങനെയുള്ള പൊട്ടത്തരം വിളിച്ചു കൂവൽ ഇവൾ എന്തിന് വേണ്ടിയാണ് നടത്തിയത്...?
ലോട്ടറി അടിച്ചാൽ എന്തു തേങ്ങാക്കാണ് മറ്റുള്ളവർക്ക് കൊടുക്കുന്നത് ഫ്രീ ആയി നക്കി തിന്നാൻ കൊറേ ആളുകൾ അങ്ങിനെയും ഉണ്ട് മനസുണ്ടെങ്കിൽ പറ്റുമെങ്കിൽ കുറച്ചു കയ്യും കാലും രോഗം ഉള്ള കുറച്ചു പേർക്ക് സഹായിക്കു അല്ലാതെ ഇരന്നു തിന്നാൻ നടക്കുന്നർക്ക് നല്ല ചവിട്ട് കൊടുത്തു വിട് അത് ദെയ്‌വം നിങ്ങക്ക് തന്നതാണ്
മറ്റൊരാളുടെ ക്യാഷ് അയാളുടെ തന്നെ ആണ്. എന്ദ് ന്യായീകരിക്കാൻ നോക്കിയാലും... അതിപ്പോ പണിയെടുത്തു ഉണ്ടാക്കിയതാണെങ്കിലും ലോട്ടറി അടിച്ചാലും കുഴിച്ചെടുത്താലും. മറ്റുള്ളവർ അത് ആഗ്രഹിക്കേണ്ട ആവശ്യമില്ല. ആവശ്യങ്ങൾ എല്ലാവർക്കും ഉണ്ട്. സ്വന്തമായി കണ്ടെത്തുക. 💪
വലിയ സംഖ്യ ലോട്ടറി അടിച്ചാൽ tax അടക്കുന്നതിനെ കുറിച്ച് അറിവുള്ളവരോട് വ്യക്തമായി അന്വേഷിക്കുക അല്ലെങ്കി കുത്തുപാള എടുക്കും ലോട്ടറി കിട്ടുമ്പോ തന്നെ ഏജന്റ് കമ്മീഷൻ Income tax cess etc ഇതൊക്കെ കഴിഞ്ഞു പകുതി amount കിട്ടും പിന്നെ fixed deposit ചെയ്താൽ അതിൽ നിന്നും tax അടക്കണം
ഇതെല്ലാ ലോട്ടറി അടിച്ച ഊമ്പൻമാറും പറയുന്നതാണ്. എന്റെ വീടിന്റെ അടുത്ത് ഒരുത്തനു 75ലക്ഷം അടിച്ചു അവൻ ലോട്ടറി വിൽക്കാൻ തൊടങ്ങി കൂടുതൽ ലക്ഷം ഉണ്ടാക്കാൻ ഉള്ള ലോട്ടറി ബിസിനസ്സിൽ ഒന്നും വിൽക്കാൻ പുള്ളിക് മനസിലായിരുന്നു അവസാനം ബുക്ക് കണക്കിന് ലോട്ടറി എടുത്ത് ഇപ്പോൾ വീടും ഇല്ല കിടപ്പടവും ഇല്ല അസുഖവും പിടിച്ച് പരസഹായം ഇല്ലാതെ നടപ്പുണ്ട്. ലോട്ടറി അടിക്കുന്ന ആളുകൾ ദയവു ചെയ്തു പിന്നെയും ലോട്ടറി എടുത്ത് കൂട്ടരുത്. 👍🏻
അത്യാഗ്രഹം ആബത്ത് എത്ര അടിച്ചാലും പാവപ്പെട്ടവന്റെ ഒരു അധ്വാനത്തിന്റെ വിയർപ്പ്ഉപ്പ് രുചി അതിൽ ഉണ്ടാകും സഹോദര നീ ജീവനുള്ള മനുഷ്യൻ ഒരു മിടുപ്പ് ഉണ്ട് അതിൽ നീ മനസിലാക്കാൻ ഉള്ള ബുദ്ധി ഉണ്ടാകണം
ആളറിഞ്ഞു സഹായിക്കുക: കൊടുത്താൽ ഒരു ശത്രു കൂടി ആകും .അതാണ് എന്റെ അനുഭവം : ദുരിതമനുഭവിക്കുന്നവരെ കണ്ടറിഞ്ഞ് സഹായിക്കുക: ഓരോ ദിവസവും വരുമാനത്തിന്റെ വലിയ ഭാഗം ലോട്ടറി എടുക്കുന്നവരെ പറഞ്ഞു മനസിലാക്കുക : ആശംസകൾ !
നമ്മുടെ നാട്ടിൽ കുറേ ആളുകൾ ഉണ്ട്.. ആർകെങ്കിലും ലോട്ടറി അടിച്ചാൽ ഉടനെ പേരും അഡ്രസ് ചോദിച്ചു സഹായത്തിനു ചെല്ലേകയായ്.. പോയാൽ ഒരു വാക്ക് കിട്ടിയാൽ കൈനിറയെ പണം... കിട്ടിയില്ലെങ്കിൽ ശാപവാക്കുകൾ പ്രാക്ക്..
നിങ്ങൾക്ക് കിട്ടിയ കാശ് ആർക്കും കൊടുക്കേണ്ട കാര്യം ഇല്ല 👏👏👏👏👏congrats 🌹🌹🌹
True no respect all
❤❤❤❤❤
അങ്ങനല്ല, പലരും പ്രതീക്ഷയോടെ എടുക്കുന്നതാണ്...., അവരുടെ പങ്കാളിത്തമാണല്ലോ... ഈ ലോട്ടറിതുക... അല്ലാതെ സ്വയം അദ്ധ്വാനമൊന്നുമല്ലല്ലോ.... കുറച്ചു പേര്‍ക്ക് സഹായിച്ചതുകൊണ്ട് തെറ്റൊന്നുമില്ല..., സമൂഹത്തിന് ഗുണമുള്ളതു ചെയ്തുവെയ്ക്കാം...
Chavumbol kond povam😏
@@Augustwaves24enthinu😂😂😂😂
അയാൾ അയാൾക് തോന്നിയപ്പോൾ ഒരു ലോട്ടറി എടുത്തു
അത് അയാൾക് അടിക്കുകയും ചെയ്തു
അപ്പോൾ അത് മുഴുവനായും അയാൾക് അവകാശപ്പെട്ടതാണ്
അത് എന്ത് ചെയ്യണം എന്ന് അയാൾക് തീരുമാനിക്കാം
Correct
ഈ ചേട്ടന് വിവരം ഉണ്ട്... ഇതേപോലെ മുന്നോട്ട് പോവട്ടെ
ചേട്ടാ.... നിങ്ങൾ ശെരിയായ വഴിയിലാണ് 👏👏👏വിശക്കുന്നവർക് ആഹാരവും രോഗികൾക്ക് മരുന്നും കഴിയുന്നതുപോലെ സഹായിക്കുക.. Cash കൊടുത്ത് ആരെയും തൃപ്തി പെടുത്താൻ കഴിയില്ലല്ലോ ❤️❤️❤️❤️
നല്ല തീരുമാനം അവനവനു ഉണ്ടെങ്കിൽ അവനവനു കൊള്ളാം 👍🏻, അർഹത പെട്ടവരെ മാത്രം സഹായിക്കുക, ഈശ്വരൻ ഇനിയും തരും 🙏🏻,
lottery അടിച്ചു ഭാഗ്യം വന്നു.... Lottery കട തുടങ്ങി നല്ല കാര്യം👍👍👍👍...പിന്നെ കിട്ടാത്ത മുന്തിരി പുളിക്കും ലോട്ടറി അടിക്കാത്തവർ പറയും ലോട്ടറി അടിച്ചവർ എല്ലാം നശിച്ചു പോയി എന്ന് അത് അവരുടെ പ്രവർത്തികൾ പോലെ ഇരിക്കും.. നമ്മൾ ക്ക് ഒരു ഭാഗ്യം വരുബോൾ അത് നല്ല രീതിയിൽ വിനയോഗിക്കുക അത് മാത്രം മതി മുന്നേറാൻ
അനുജൻ പറയുന്നത് വളരെ ശരിയാണ് പൈസ ആലോചിച്ചു കൈകാര്യം ചെയ്താൽ ഒരു നശിക്കുകയില്ല
നിയമ സാധുത ഉണ്ടെങ്കിലും ഇതൊരു "അധമാ :വ്യാപാരം തന്നെ ". എടുക്കുകയുമില്ല അടിക്കുകയും വേണ്ട...
അസൂയക്കാർക്ക് എന്താ പറയാൻ പാടില്ലാത്തത്.. ദൈവം നൽകുന്ന അനുഗ്രഹമാണ് ഭാഗ്യം
@@gopipillai7614 AYYE..KUSUMBU!
Good speech
ചോദിച്ചു വരുന്നവന് ഒന്നും കൊടുക്കരുത് അവന് ചോദിച്ചു വാങ്ങി ജീവിക്കാൻ അറിയും ചോദിക്കാൻ ബുദ്ധിമുട്ടും മടിയും ഉള്ള ഒരു നേരത്തെ ഭക്ഷണത്തിന് വരെ ഗതിയില്ലാത്തവർ ഉണ്ട് അവരെ കണ്ടറിഞ്ഞ് സഹായിക്കുന്നതാണ് നല്ലത് ഏതുകാര്യത്തിനും മുന്നിട്ടിറങ്ങുമ്പോൾ മൂന്നുവട്ടം ചിന്തിക്കുക എടുത്തുചാടി ഒന്നും ചെയ്യരുത് പണം ഉണ്ടാകുമ്പോൾ കൂടെ ആയിരം പേരുണ്ടാവും അതോർക്കുക
അർഹതയില്ലാത്ത ആർക്കും കൊടുക്കരുത്. എത്ര കിട്ടിയാലും മലയാളിയുടെ ആർത്തി തീരില്ല
Yes പണം എറിഞ്ഞു പണം പിടിക്കുന്നതാണ് നല്ലത് എത്രയോ ഇരട്ടി നേട്ടങ്ങൾ കൊയ്യാം money amplifying
ഓക്കേ സെച്ചി
True
😢😢😢😢
എല്ലാവർക്കും മറ്റുള്ളവർ രക്ഷപ്പെടുന്നത് ഇഷ്ടമല്ല
നശിക്കണം
അപ്പൊ സഹതാപ തരംഗം ആയിരിക്കും
എന്തിന് മറ്റുള്ളവർക്ക് കൊടുക്കണം....വാങ്ങിച്ച് നക്കിയിട്ട് പറയും നീ അദ്വാനിച്ച് ഉണ്ടാക്കിയത് അല്ലല്ലോ എന്ന്
Hahhaaaaa sathyam
Sathyam
Sathym aaya kaarym , orupaaad vaananghal athupole innum ind nammlde idayil ,
Mattullavare help cheyyuka.Avar enthu paranjalum. 👍
@@jayasatheeshan4214 enna enik kurach paisa venam help cheyyaan pato
ആർക്കും കൊടുക്കേണ്ട, ഈശ്വരൻ തന്നത് അനൂപിനും കുടുംബത്തിനും ജീവിക്കാനാണ്, അസൂയപ്പെട്ടിട്ടു കാര്യമില്ല
ഈശ്വരൻ അല്ല കേരള സർക്കാർ
ഇങ്ങനെ അങ്ങ് ജീവിക്കുക 🙏
അനിയൻ പറ്റുമെങ്കിൽ തെരുവിലലയുന്ന പാവങ്ങൾക്ക് ഭക്ഷണം വാങ്ങിച്ചു കൊടുക്കുക അല്ലാതെ ക്യാഷ് ആർക്കും കൊടുക്കരുത്
Ath yentha vendethenn vechal ayaal cheytholum brother
Theruvil alayunnavare Government anu samrashikkendath.
@നിരുത്സാഹ് മേനോൻ Kailiruppukond padachon rogam kodukkuvo. Aganeyanel Infant mortality rate undavane padillallo. Kailirupp nokki rogam kodukkananel cheriya kuttikalk rogam kodukkunna padachon kannu pottanavum.
Avan cooppu codukkum avante wife avane veettil ninnum purathakkiyatha
Nigal vagi kodukkarundo
സിനിമാ നാടിനടന്മാർ സിനിമ പ്രൊഡ്യൂസ് ചെയ്യുന്നു...
ഡോക്ടർമാർ ക്ലിനിക് ഇടുന്നു...
ലോട്ടറി കാശു കൊണ്ടയാൾ ലോട്ടറി കട തന്നെയാണ് തുടങ്ങേണ്ടത്... 👍👍👍
Ne ninte achan cheyyunna joli aano cheyyunnath😂
Yes😊
Pottas
ശരിയാണ്... ജഡ്ജുമാര്‍ കോടതികളാണല്ലോ... തുടങ്ങുന്നത്...😂😅😂
@@Augustwaves24kodathi oru vyakthikk thudangamenna thangalude arivinu abhinandanangal.
എല്ലാവരും എന്തിനാണ് നിർദേശങ്ങൾ നൽകുന്നത് എന്ന് മനസിലാവുന്നില്ല... അയാൾക്കറിയാമല്ലോ എന്ത് ചെയ്യണമെന്ന്...
ജോലി ചെയ്യാൻ കഴിവുണ്ടായിട്ടും എരന്നു ജീവിക്കുന്നവർക്ക് ഒന്നും കൊടുക്കാൻ പാടില്ല. പക്ഷേ രോഗികൾക്കോ മറ്റ് അർഹതയുള്ളവർക്കോ അവരുടെ ജീവിത സാഹചര്യം മനസ്സിലാക്കിയിട്ട് കൊടുക്കണം
എനിക്ക് ലോട്ടറി അടിച്ചത് 1 കോടിയാണ്.....ഇന്ന് ഞാൻ രണ്ട് ബാറിന്റെ ഉടമയാണ്🥰 ഇന്ന് ഞാൻ കോടികളുടെ അവകാശി ആണ്.
Which year
Eneeek eneeek raavile aayi😂
എന്നും എപ്പോഴും ഉണ്ടായിരിക്കുമല്ലോ lottareem ബാറുമാണല്ലോ nallakaryngal
നല്ല പക്വതയായിട്ട് പെരുമാറുന്നു. നല്ല തീരുമാനങ്ങളും......
ചെറിയ shop റൂമുകൾ /ക്വാട്ടേഴ്‌സ് പണിത് വാടകയ്ക്കു കൊടുകാം.... Oru asset ആണ് കൂടാതെ monthly വരുമാനം കൂടി ആണ്
Ath correct Ann bro nammude building avide thanne unfavukyum cheyyum oru varumanam kittukayum cheyyum
Yes
👌
@@nilofernilofer6573 la
സഹോദര കോട്ടയം ജില്ലയിൽ 14ആം മയിൽ താമസിക്കുന്ന ഗോപകുമാർ എന്ന ആളിന്റെ കുടുംബം അദ്ദേഹം സ്ട്രോക് വന്നു വീൽ ചെയറിൽ 3പെണ്മക്കൾ വീടില്ല എല്ലാം ചികിത്സാ ചിലവിൽ നഷ്ടം ആയി അവർക്ക് സഹായം ചെയ്യുമോ അതൊരു താങ്ങാരിക്കും ആ കുടുംബത്തിന് 🙏🏻🙏🏻🙏🏻🙏🏻
ഡീറ്റെയിൽസ് അയക്കു പരമാവധി ശ്രമിക്കാം
best aloda parayne pullidae aduthu kada badhyathayil japthi notice vanna veettukaru chodhichittu leven koduthilla
മകൾക് വിവാഹപ്രായം ആയെങ്കിൽ ഞാൻ കെട്ടൻ തയ്യാറാണ്
Penmakkale kettan theyyar aan
@@masterhacker4257 ellarkum kodkanamennu nirbandamano?
നല്ല മലയാളികൾ 😂😂😂 മറ്റുള്ളവർക്ക് കിട്ടുന്ന കാശ് മോഹിക്കുന്ന അത്യാഗ്രഹികൾ, നാണമില്ലാത്ത വർഗം 🙏🙏🙏
Malayali 😂 sobavam
ആരാൻറെഅമേദ്യംപൊതിഞ്ഞൊരുപൊതികിട്ടിയാലുംമതിചിലർക്ക്
വളരെ നല്ല തീരുമാനം 🎊👍🏻
ഇതിൽ ഒരുപാടു നെഗറ്റീവ് comment ഞാൻ കണ്ടു... എന്തിനാണ് ഈ ജനങ്ങൾ ഇങ്ങനെ അല്പന്മാർ ആവുന്നത്... അയാൾക്കും അയാളുടെ കുടുംബത്തിനും ജീവിക്കാൻ ദൈവം കൊടുത്തതാണ് ആ cash... ഉളുപ്പില്ലാതെ അതു തട്ടിപ്പറിക്കാൻ നോക്കുന്നത് എന്തിനാ... ഒരിക്കലും ഒരാൾക്കും കൊടുക്കരുത്... ഒരുനേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാത്തവരും... വൃദ്ധസധനത്തിലെ അമ്മമാർക്കും .. മാത്രം സഹായിക്കുക.. അല്ലാതെ ഒരു ആളുകളെ പോലും വീട്ടിൽ കയറ്റുകയോ സഹായം ചെയ്യുകയോ ചെയ്യരുതു. അധ്വാനിച്ചു ജീവിക്കാൻ കഴിയാത്തവരെ സഹായിക്കുക... നിങ്ങളുടെ തീരുമാനം വളരെ നല്ലതാണ്.. ഇതുവരെ വളരെ വിഷമത്തോടെ ജീവിച്ചില്ലേ.. ഇനി നന്നായി ജീവിക്കു
നിങ്ങൾ കണ്ടോ തട്ടിപ്പറിക്കാൻ നോക്കുന്നത് ചുമ്മാ അവന്റെ തള്ള് കേട്ട് നിങ്ങൾ ഓരോന്ന് പറയല്ലേ തനി സ്വഭാവം അറിയണമെങ്കിൽ ആറുമണി കഴിയുമ്പോൾ എറണാകുളം ഭാഗത്തുള്ള ഏതെങ്കിലും ബിവറേജിൽ ചെന്നാൽ മതി ചുറ്റിനും കുറെ കൂട്ടുകാരും ഉണ്ട് എസി കാറിൽ വന്നിറങ്ങിയാണ് ബിവറേജിലുള്ള ഫുൾ കുപ്പിയാണ് വാങ്ങിക്കൊണ്ടുപോകുന്നത് അന്യന്റെ മുതലിനോട് ആർത്തി കാണിക്കുന്നവരല്ല എല്ലാവരും എത്രയോ പേർക്ക് ലോട്ടറി അടിച്ചിട്ടുണ്ട് ആരെങ്കിലും ഇതുവരെ ഒരു പരാതി പറഞ്ഞിട്ടുണ്ടോ ഇവൻ അൽപനാണ് ഇവൻ വെറുതെയാണോ ഓരോന്ന് പറയുന്നത് ഇവന്റെ വീട്ടിൽ ആരും സഹായം ചോദിച്ചു ചെന്നിട്ടില്ല കണ്ടതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ ഒന്നല്ല രണ്ടുമൂന്നു പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട് ഇവൻ ഇട്ടിരിക്കുന്ന ഷർട്ടിന്റെ അത്ര ഇറക്കമുള്ള ഒരു മാലാ ഇവന്റെ കഴുത്തിൽ ഉണ്ട് അത് കാണാൻ വേണ്ടി ഷർട്ടിന്റെ ബട്ടൻ പോലും ഇവൻ ഇടാറില്ല നാല് കുപ്പിയുമായി ഷർട്ടിന്റെ ബട്ടൺ ഇടാതെയുള്ള വരവ് കണ്ടിട്ടാണ് ഞാൻ ഇവന്റെ മുഖം നോക്കിയത്
@@anithareshma4462 നിങ്ങൾ പറയുന്നത് ശരി ആണങ്കിൽ ഞാൻ അതു അംഗീകരിക്കുന്നു... അവൻ പറയുന്നപോലെ ആണ് കാര്യങ്ങൾ എങ്കിൽ ഞാൻ പറഞ്ഞതാണ് ശരി.. പിന്നെ അവൻ ചെയിൻ ഇടുന്നതും കൂട്ടുകാരെ സൽക്കരിക്കുന്നതും നമ്മളുടെ ക്യാഷ് കൊണ്ടല്ല അവന്റെ ക്യാഷ് കൊണ്ടാണ്. അവൻ അവന്റെ ക്യാഷ് കൊണ്ട് എങ്ങനെ ജീവിക്കുന്നു എന്ന് നമുക്ക് നോക്കണ്ട ആവശ്യം ഇല്ല. മറ്റുള്ളവരെ ഉപദ്രവിക്കുകയോ മറ്റോ ചെയ്യുന്നുണ്ടങ്കിൽ നമ്മൾ പ്രതികരിച്ചാൽ മതി...
ഇവൻ കേരള ലോട്ടറിയേയും സർക്കാറിനെയും കുറിച്ച് പുഛത്തിൽ Fb പോസ്റ്റ് ഇട്ട് നടന്ന ഒരു നല്ല സംഘ പ്രവർത്തകനാ.. ലോട്ടറി അടിച്ചപ്പോൾ പോസ്റ്റ് മുക്കി😂
കാശ് വാങ്ങിക്കുമ്പോൾ നല്ല സ്നേഹം ആണ് പിന്നെ വിളിക്കുന്നത് നല്ല ഭാഷയും ശത്രു ആകുകയും ചെയ്യും
ആഹാരം കിട്ടാൻ ബുദ്ധി muttu അനുഭവിക്കുന്ന പാവപെട്ടവർക്ക് ആഹാരം എത്തിച്ചു കൊടുക്കണം അതാണ് നല്ലത്
Oo seri sir
@@sandeeprj3762 ok
ഓഓഓഓഓഓഓഓഓഓ
👍
സാറിന് വാങ്ങി കൊടുത്തൂടെ
അല്ല അയാൾക്ക് ലോട്ടറി അടിച്ച പൈസ ചോദിച്ചു ചെല്ലാൻ ആർക്കാണ് അധികാരം... നാണം ഉണ്ടോ ഈ ചോദിച്ചു ചെല്ലുന്നവന്മാർക്ക്
കടം കൊടുക്കുന്നു എങ്കിൽ അത് തിരികെ വേണ്ടാ എന്ന് വിചാരിച്ചു കൊടുക്കുക. തിരിച്ചു കിട്ടിയാൽ ഭാഗ്യം. തിരികെ ചോദിച്ചാൽ ശത്രുത ആയിരിക്കും ഫലം.
ഇത് എൻ്റെ അനുഭവം ആണ്.
ഒരുത്തന് ലോട്ടറി അടിച്ചു എന്ന് കേൾക്കുമ്പോൾ അവനോട് പൈസ ചോദിക്കാൻ പോകുന്ന ആൾക്കാരെകാൾ അന്തസ്സ് ഉണ്ട് വഴിയരികൾ ഭിക്ഷാടനം നടത്തുന്നവർക്ക്.ലോട്ടറി അടിച്ചവർ അഞ്ച് പൈസ ആർക്കും സഹായം ചെയ്യരുത്.സ്വന്തം കുടുംബകാര്യം നോക്കി അന്തസായി ജീവിക്കുക.ആരെയും ദ്രോഹിക്കാതിരിക്കുക.
സഹായം ചോദിച്ചു വരുന്നവർക്ക് ഒരു രൂപാ കൊടുക്കരുത്, എന്നാൽ കണ്ടറിഞ്ഞു സഹായിക്കുക അത്രയേ വേണ്ടു,
Correct
True
നന്നായി വരട്ടെ 💐💐😍
ആർക്കെങ്കിലും ലോട്ടറി അടിക്കുന്ന പണം കൊണ്ട് രക്ഷപെടാൻ നിൽക്കുന്ന കുറേ എമ്പോക്കികളുണ്ട് കേരളത്തിൽ
ഒരാൾക്കും കൊടുക്കരുത് ഏതെങ്കിലും രോഗം മൂലം വിഷമം ഉള്ളവരെ ചോദിക്കാതെ തന്നെ സഹായിക്കുക അത്ര മാത്രം കുറ്റം പറയുന്നവരോട് പോയി പണി നോക്കാൻ പറ
✌👍
അതാണ് വേണ്ടത് പിച്ചർ ഡിപ്പോസിറ്റ് ഇട്ടാൽ അതെന്നും അവിടെ തന്നെയുണ്ടാവും ഒരു കോടി രൂപ ഡിപ്പോസിറ്റ് ചെയ്താൽ മാസം 65,000 രൂപ കിട്ടും നല്ലതുപോലെ ജീവിക്കാനും കഴിയും ക്യാഷ് അവിടെ ഇരിക്കുകയും ചെയ്യും കുറച്ചു വസ്തുക്കൾ നല്ലത് വാങ്ങി ഇടുക മറ്റുള്ളവരുടെ കാര്യം അവിടെ നിൽക്കട്ടെ ഒരു പൈസയും അനാവശ്യമായി ചിലവാക്കരുത് കട ഇട്ടതിൽ സന്തോഷം എപ്പോഴും നമ്മൾ വന്ന വഴി മറക്കരുത് അറിയാൻ വയ്യാത്ത ഒരു ബിസിനസും ചെയ്യേണ്ട മറ്റുള്ള ബിസിനസിനെക്കാൾ നല്ലത് ബാങ്കിൽ ഡിപ്പോസിറ്റ് തന്നെയാണ് അവിടെ ഉണ്ടെന്നുള്ള മനസ്സമാധാനം ഉണ്ടാകും സുഹൃത്ത് പറഞ്ഞതുപോലെ പാവങ്ങൾക്ക് അതിന്റെ ഇൻട്രസ്റ്റ് എടുത്ത് എന്തെങ്കിലും ചെയ്യുക അതും അർഹതപ്പെട്ടവർക്ക് മാത്രം
ലോട്ടറി അടിച്ച വ്യക്തിയുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് ശരിയായ നടപടിയല്ല.
നമ്മളെ കാര്യം നോക്കിട്ട് മറ്റുള്ളവരെ സഹായിക്കുക അല്ലെ നമ്മൾ പപ്പര ആവു 💯
Nee ok ayo😂
ആർക്കും ഒന്നും കൊടുക്കണ്ട ആവശ്യം ഇല്ല , തനിക് കിട്ടിയ cash നല്ലത് പോലെ ഉപയോഗിച്ച മുന്നോട്ടു പോവുക,
ചുമ്മാവന്നു cash ചോദിക്കുന്നവർക്ക് കൊടുക്കരുത്. ഏതെങ്കിലും ഓർഫനേജിന് സഹായം നൽകുന്നത് ഉത്തമമായിരിക്കും.
അല്ലെങ്കിൽ തന്നെ നാട്ടുകാരെ കൊണ്ട് ഒരു സമാധാനവും ഇല്ല ലോട്ടറി അടിച്ചാൽ ട്രെയിൻ കേറിയും ഫ്ലൈറ്റ് കേറിയും ആളുകൾ വരും സമാധാനം കളയാൻ😅😅😅
ദൈവം തന്ന നിധി നാം നല്ല രീതിയിൽ കൊണ്ടുപോവുക.
പലരും പലതും പറയും നാം കഷ്ടപ്പെട്ട സമയം ഈ ആളുകൾ ആരും നമ്മെ തിരിഞ്ഞു നോക്കുന്ന വരല്ലാ എന്ന തിരിച്ചറിവ് കൂടി മോന് ഉണ്ടാകണം. താങ്കൾക്ക് സുഖത്തിലും ദു:ഖത്തിലും ഭാര്യയും കുട്ടികളും മാത്രമേ ഉണ്ടാകുകയുള്ളൂ.
വളരെ നല്ല തീരുമാനം👍
മോൻ ചെയ്യ്തത് ശരിയാണ്അഭിനന്ദനങ്ങൾ 💐 വിശക്കുന്നവന് അന്നം മേടിച്ച് കൊടുക്കുക👍🏼❤️
ഇദ്ദേഹത്തിന്റെ അദ്ധ്വാന പൈസ കൊണ്ട് ടിക്കറ്റ്എടുത്തു...ദൈവാനുഗ്രഹം കൊണ്ട് പ്രൈസും അടിച്ചു...അതിൽ എന്തിന് വിമർശിക്കപെടുന്നത്... !!
Very true. Keep it up
ദൈവ വിധി. പണ്ട് ലോട്ടറി വരുമാനത്തിലാണ് സർക്കാർ രക്ഷപ്പെട്ടു പോകുന്നത് എന്ന് പുശ്ചിച്ചു പോസ്റ്റിട്ട വ്യക്തി. ഇപ്പോൾ ലോട്ടറി കട തന്നെ തുടങ്ങുന്നു. സംഭവാമി യുഗേ യുഗേ
All the best👍
Practical mentality. All the best
കിട്ടിയത് കൃഷിത്തോട്ടം. അതിൽ കൃഷി ചെയ്ത് വിളവെടുത്ത്, ആ വിളവിൽ ചെറിയൊരു ഭാഗം സഹായമാകാം. പക്ഷേ, ഒരിക്കലും തോട്ടം വെട്ടി മുറിച്ച് പങ്ക് വെക്കരുത്.
Very good decision .be careful to use amount so many people will come bt dont do anything wrong. God bless you and ur family
Anoop sir God bless you sir online lottery buy karsakti hai key other states say
All the best God bless you
അർഹത പെട്ട പാവങ്ങൾ വിശപ്പിനു ആഹാരം കൊടുക്കുക രോഗികളായവരേ സഹായിക്കുക പാവപെട്ടവരായ മിടുകാരായ കുട്ടികള് പഠിപ്പിക്കുക ഇടനില (മിഡിൽ ഫാമിലി )അവര കണ്ടത്തി സഹായിക്കുക (കാരണം അവരുടെ വിഷമങ്ങൾ പുറത്തുപറയില്ല )പുണ്യം കിട്ടും
Sathyam bro ...💯💯💯
ചേട്ടാ നല്ല തീരുമാനം ചേട്ടൻ കഷ്ടപ്പെട്ട് ജീവിച്ച കാലത്തു ഒരു................... മോൻ മാരും ഇല്ലായിരുന്നല്ലോ ചേട്ടൻ കഴിച്ചോ വീട്ടിൽ എല്ലാവർക്കും സുഹമാണോ എന്നൊന്നും ചോദിച്ചു കുഞ്ഞുങ്ങൾ കഴിച്ചോ എന്നൊന്നും ആരും ചോദിച്ചിട്ടില്ലലോ.... ഇതിലും കൂടുതൽ കാശ് ഉണ്ടാകുന്നവർ നമ്മുടെ നാട്ടിൽ ഉണ്ട് രാഷ്ട്രീയക്കാർ, സിനിമക്കാർ അവരോട് ഒന്നും എന്തെ ഇവർ ചോദിക്കാത്തത് ചേട്ടൻ ചേട്ടന്റെ കാര്യം നല്ലയിട്ട് നോക്കുക ഫാമിലി നല്ലയിട്ട് നോക്കുക തീരെ ബുദ്ധിമുട്ട് ഉള്ളവരെ നോക്കി സഹായിക്കുക തന്നാൽ കഴിയുന്നാ രീതിയിൽ
Pavangale help cheyyuka.God nu ishtam athaanu.👍👍🙏
Ayal Maha bhagiyavan aanu.Ayalkku God il viswasam undenkil nallathu cheyyum .oralkku mathramalla.palarkkum.👍👍
പണം ഇല്ലാത്ത ടൈമിൽ നിങ്ങളെ ആരെങ്കിലും മൈറ്റ് ചെയ്‌തീണോ ഇല്ലാലോ, നിങ്ങൾക്ക് ഇഷ്ട്ടമുള്ളതുപോലെ ജീവിക്കൂ
അതെ
Good. He has a vision. Very pragmatic 👌
ഓട്ടോയിൽ കേറി പൈസ തരാതെ പോയ ആൻ്റിയുടെ അച്ഛൻ ആണോ ഈ പുള്ളി ഫ്രീ ആയിട്ട് വീട്ടിൽ കൊണ്ട് പോയി വിടാൻ..ജോലി ചെയ്ത പൈസ കൊടുക്കണം ഉളുപ്പില്ലാത്ത വർഗ്ഗം ഇങ്ങനെ കുറെ ഉണ്ട്
ചേട്ടാ കൊഴുപ്പ് കുറയ്ക്കാൻ എന്തേലും വ്യായാമം ചെയ്യൂ..
ഇല്ലെങ്കിൽ അറ്റാക്ക് വന്ന് പണ്ടാരം അടങ്ങും 🙏🙏 ആരോഗ്യം തന്നെ സാമ്പത്ത്
Food control also
ഈ കൈ നീട്ടി വരുന്നവർക്ക് അറിയില്ലേ ഇദ്ദേഹത്തെക്കാൾ പണക്കാർ നാട്ടിലുണ്ട്. അവരടുത്തൊക്കെ പോയി ചോദിക്ക്. ഇദ്ദേഹത്തെ വെറുതെ വിടു....
നല്ല തീരുമാനം ബ്രോ
Nalla practical aayi chinthikkunnu, 👍👍👍
നമസ്കാരം 🙏🙏🙏
That is great role model😍😍😍😍👌
ഈ ചേട്ടൻ ബുദ്ധിമാനാണ്.. ഇത്തരം ആളുകൾ രക്ഷപ്പെടും
അന്നൊരു ഇന്റർവ്യുവിൽ ഇയാളുടെ ഭാര്യ പറഞ്ഞത് ഇപ്പോൾ ഞാൻ ഓർക്കുന്നു...25കോടി കിട്ടില്ലല്ലോ.15കോടി അല്ലേ കിട്ടൂ അപ്പഴേ മനസിലായി അവൾക്ക് കാശിനോടുള്ള ആർത്തി... എത്രയോ പേർ എന്തെല്ലാം പ്രതീക്ഷയോടെ എടുക്കുന്നതാണ് ഒരു ലോട്ടറി. എത്രയോ പേരുടെ വിയർപ്പിന്റെ വിലയാണ് ഈ പണമെന്ന് ചിന്തിക്കാതെ ഇങ്ങനെയുള്ള പൊട്ടത്തരം വിളിച്ചു കൂവൽ ഇവൾ എന്തിന് വേണ്ടിയാണ് നടത്തിയത്...?
വളരെ നല്ല മനുഷ്യൻ.. ഇദ്ദേഹത്തെ എന്നും ദൈവം സഹായിക്കട്ടെ..❤🥰
👍🏻👍🏻👍🏻good bless u
ഭാഗ്യവാൻ 🌹❤അഭിനന്ദനങ്ങൾ 💕💘നല്ല മനസിന്റെ ഉടമ 💕💘
ലോട്ടറി അടിച്ചാൽ എന്തു തേങ്ങാക്കാണ് മറ്റുള്ളവർക്ക് കൊടുക്കുന്നത് ഫ്രീ ആയി നക്കി തിന്നാൻ കൊറേ ആളുകൾ അങ്ങിനെയും ഉണ്ട് മനസുണ്ടെങ്കിൽ പറ്റുമെങ്കിൽ കുറച്ചു കയ്യും കാലും രോഗം ഉള്ള കുറച്ചു പേർക്ക് സഹായിക്കു അല്ലാതെ ഇരന്നു തിന്നാൻ നടക്കുന്നർക്ക് നല്ല ചവിട്ട് കൊടുത്തു വിട് അത് ദെയ്‌വം നിങ്ങക്ക് തന്നതാണ്
ഇനി ആർക്കെങ്കിലും വലിയ പ്രൈസ് അടിച്ചാൽ ആരോടും പറയരുത് മിണ്ടാതെ ഇരിക്കണം 😁
All the best. 👍
നല്ല തീരുമാനം 🥰❤️
നിങ്ങൾ ആണ് ശെരി 👍🏻
ലോട്ടറി ഫ്രീ ആയി കൊടുക്കേണ്ട അവസ്ഥ ഉണ്ടാക്കാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ലോട്ടറി കിട്ടിയാൽ എന്ത് അവസ്ഥ ആയിരിക്കും 😅 ആബാലവൃദ്ധം ജനങ്ങളുടെ പ്രവാഹം ആയിരിക്കും 😂
എവിടെ ഇത്
Al the best 🙏
മറ്റൊരാളുടെ ക്യാഷ് അയാളുടെ തന്നെ ആണ്. എന്ദ് ന്യായീകരിക്കാൻ നോക്കിയാലും... അതിപ്പോ പണിയെടുത്തു ഉണ്ടാക്കിയതാണെങ്കിലും ലോട്ടറി അടിച്ചാലും കുഴിച്ചെടുത്താലും. മറ്റുള്ളവർ അത് ആഗ്രഹിക്കേണ്ട ആവശ്യമില്ല. ആവശ്യങ്ങൾ എല്ലാവർക്കും ഉണ്ട്. സ്വന്തമായി കണ്ടെത്തുക. 💪
സൂപ്പർ ❤️
വലിയ സംഖ്യ ലോട്ടറി അടിച്ചാൽ tax അടക്കുന്നതിനെ കുറിച്ച് അറിവുള്ളവരോട് വ്യക്തമായി അന്വേഷിക്കുക അല്ലെങ്കി കുത്തുപാള എടുക്കും
ലോട്ടറി കിട്ടുമ്പോ തന്നെ ഏജന്റ് കമ്മീഷൻ
Income tax cess etc ഇതൊക്കെ കഴിഞ്ഞു പകുതി amount കിട്ടും
പിന്നെ fixed deposit ചെയ്താൽ അതിൽ നിന്നും tax അടക്കണം
ഇവന് സർക്കാർ ആണ് ക്യാഷ് കൊടുത്തത്. ലോട്ടറി എടുത്തവരുടെ ക്യാഷ് സർക്കാരിനോട് ചോതിക്കട്ടെ
Maburuk habibi,ana miskin za🙄agala,God is great 🌹always 👍👋
All the best Anoop 🥰
ഇതെല്ലാ ലോട്ടറി അടിച്ച ഊമ്പൻമാറും പറയുന്നതാണ്. എന്റെ വീടിന്റെ അടുത്ത് ഒരുത്തനു 75ലക്ഷം അടിച്ചു അവൻ ലോട്ടറി വിൽക്കാൻ തൊടങ്ങി കൂടുതൽ ലക്ഷം ഉണ്ടാക്കാൻ ഉള്ള ലോട്ടറി ബിസിനസ്സിൽ ഒന്നും വിൽക്കാൻ പുള്ളിക് മനസിലായിരുന്നു അവസാനം ബുക്ക് കണക്കിന് ലോട്ടറി എടുത്ത് ഇപ്പോൾ വീടും ഇല്ല കിടപ്പടവും ഇല്ല അസുഖവും പിടിച്ച് പരസഹായം ഇല്ലാതെ നടപ്പുണ്ട്. ലോട്ടറി അടിക്കുന്ന ആളുകൾ ദയവു ചെയ്തു പിന്നെയും ലോട്ടറി എടുത്ത് കൂട്ടരുത്. 👍🏻
Shop...evidaya
Shop evideya
അത്യാഗ്രഹം ആബത്ത് എത്ര അടിച്ചാലും പാവപ്പെട്ടവന്റെ ഒരു അധ്വാനത്തിന്റെ വിയർപ്പ്ഉപ്പ് രുചി അതിൽ ഉണ്ടാകും സഹോദര നീ ജീവനുള്ള മനുഷ്യൻ ഒരു മിടുപ്പ് ഉണ്ട് അതിൽ നീ മനസിലാക്കാൻ ഉള്ള ബുദ്ധി ഉണ്ടാകണം
Ayaalda paisa veettil keri varunna ellarkkum koduth theerkkan ayalkk thaalpparyam illa athil endhonn athyagraham.
Ayaalu ennittum parayunnund rohikalkkum mattum kodukkarund enn.
Pullikk athyagraham undenn enikk thonniyilla....
Dhoorth adikkan thaalpparyam illa enna thonniye
ഒരു യൂട്യൂബ് ചാനൽ തുടങ്ങി കൊടുക്കുന്നത് ഒക്കെ കാണിച്ചെങ്കിൽ കുറച്ചു പേരുടെ പ്രാക്ക് എങ്കിലും oyivakkam.... യൂട്ടീബും ഒരു വരുമാനംആണ്
Can I buy onam bumper online
എനിക്ക് കിട്ടി.ഒരു .അയ്യാ യിരം.രൂപ എനിക്കു അത് ഉപകാരപ്പെടു.അതിന് ശേഷം ഞാൻ എപ്പോഴും ലോട്ടറി എടുക്കും പക്ഷെ പിന്നെ ഇതുവരെ അടിച്ച ടില
😂
അത് അർഹതപ്പെട്ടവർക്ക് അവർക്ക് ഇത്തിരി കൊടുക്കുക നാളെ നമ്മൾ മറ്റൊരു മുന്നിൽ കൈ നീട്ടാൻ പാടില്ല🙏🙏
Good person
ആളറിഞ്ഞു സഹായിക്കുക: കൊടുത്താൽ ഒരു ശത്രു കൂടി ആകും .അതാണ് എന്റെ അനുഭവം :
ദുരിതമനുഭവിക്കുന്നവരെ കണ്ടറിഞ്ഞ് സഹായിക്കുക:
ഓരോ ദിവസവും വരുമാനത്തിന്റെ വലിയ ഭാഗം ലോട്ടറി എടുക്കുന്നവരെ പറഞ്ഞു മനസിലാക്കുക : ആശംസകൾ !
ഇതിൽ ഭൂരിഭാഗം ആളുകൾ പറഞ്ഞിട്ടുള്ള കമന്റ് നോട് ഞാനും യോജിക്കുന്നു. രോഗികൾക് കഴിയുമെങ്കിൽ സഹായമാവുക അതും അർഹതപ്പെട്ടവർക്.. ❤️
നമ്മുടെ നാട്ടിൽ കുറേ ആളുകൾ ഉണ്ട്.. ആർകെങ്കിലും ലോട്ടറി അടിച്ചാൽ ഉടനെ പേരും അഡ്രസ് ചോദിച്ചു സഹായത്തിനു ചെല്ലേകയായ്.. പോയാൽ ഒരു വാക്ക് കിട്ടിയാൽ കൈനിറയെ പണം... കിട്ടിയില്ലെങ്കിൽ ശാപവാക്കുകൾ പ്രാക്ക്..
Correct 💯
👌👌👌
പൈസ ഉണ്ടാക്കാൻ മാത്രം അറിഞ്ഞാൽ പോര. അത് ഉപയോഗിക്കാനും അറിയണം 😂.ഉപയോഗിക്കാൻ അറിഞ്ഞില്ലെങ്കിൽ അത് എത്ര വലുത് ആണെങ്കിലും അത് ബാധ്യത ആയി മാറും.
ആർത്തി
💯correct
Cheta aa no onnu tharumo? Cheta NGO kku valla help chaimo?.... .Chetanu Tax benefit kittum
😂
Kashttam
Suzzy no tha njan customs ayit varam 😹
Ngo ath enth
Super all de best