@@gireeshg8525 അതുകൊണ്ട് തന്നെ ഞാൻ ലോട്ടറി എടുക്കാറില്ല എടുത്താൻ കിട്ടും ഉറപാണ് മുകളിലുള്ള : താഴെയുള്ള നമ്പർ കാരന്ന് എന്നോടുള അസൂയ സങ്കടം എന്തിനാ അല്ലെ വേണ്ടാന്ന് വച്ചു
ചിലർ അപ്പൊ അറിയാത്ത business ചെയ്യാൻ പോകും... അങ്ങനെ കുറേ cash പോയി കിട്ടും... എന്റെ അഭിപ്രായത്തിൽ business ചെയ്യാൻ കഴിവ് ഇല്ലാത്തവർ അത് fixed deposit ഇട്ട് അതിന്റെ പലിശ കൊണ്ട് ജീവിക്ക് അങ്ങനെ വരുമ്പോൾ പ്രശ്നം ഇല്ലല്ലോ
Yes....my parents never taught me to spend wisely...I earn 3 lakhs a month and spend all of it 😂. No savings....but at least I have a pension so I wont suffer in my old age 😢
10 കോടി അടിച്ചതുകൊണ്ട് കാര്യമില്ല അത് എങ്ങിനെ ക്യാഷ് മാനേജ് ചെയ്യണം എന്ന് അറിയുകയും വേണം. അല്ലെങ്കിൽ എത്ര പ്രാവശ്യം ലോട്ടറി അടിച്ചാലും അതിൽ ഒരു കാര്യവുമില്ല.
*Rule #1: ആരെയും അമിതമായി വിശ്വസിക്കരുത്* *Rule #2: നമുക്കു അറിവും ഇഷ്ട്ടവും ഉള്ള മേഖലയിൽ കാശു ഇറക്കുക* ഇതു എല്ലാവർക്കും ബാധകം. ഇങ്ങനെ ചെറുപ്പത്തിലേ കാശു കൈ കാര്യം ചെയ്യാൻ പഠിക്കുന്നത് നല്ലതു (financial management)
പത്ത് കോടിയിൽ നാല് കോടിയോളം സർക്കാർ ടാക്സിനത്തിൽ പിടിച്ചിട്ടുണ്ടാകില്ലേ. ഇനിയുള്ള ടിക്കറ്റിൽ ടാക്സ് കഴിച്ച് ഭാഗ്യവാന് കിട്ടുന്നതു യെത്ര യെന്ന്പ്രിന്റ് ചെയ്യണം. അത്രമാത്രം മോഹിച്ചാൽ മതിയല്ലോ
ലോട്ടറി അടിച്ചാൽ, അത് വലുതോ ചെറുതോ ആകട്ടെ, ആരോടും പറയാതെ ഏതെങ്കിലും ബാങ്കിൽ ടിക്കറ്റ് ഏൽപ്പിക്കുക. അവരോടും പറയുക പബ്ലിസിറ്റി ആക്കരുത് എന്ന്. രണ്ടു മൂന്നു മാസങ്ങൾക്ക് ശേഷം നിങ്ങൾക്ക് നിർബാധം ആണെകിൽ മാത്രം പറയുക.
@@sajizzkitchen1552ഇങ്ങനെ പൊളിക്കുന്നത് എന്തിനാ ന്നിട്ട് വീട് വിറ്റാൽ പോരെ അവർക്ക് ? ഹൈവേ സൈഡാണോ വീട് , റോഡ് വീതി കൂട്ടാൻ വിട്ട് കൊടുത്ത വിട് പോലെ തോന്നുന്നു
വേറെ ആരുമല്ല പുള്ളിയെ ചതിച്ചത് സ്വന്തം കുടുംബം തന്നെ.. കിട്ടിയ കാശ് വീതംവെച്ച് നൽകി.. അവനവൻറെ കീശയിലെ പൈസ കാല ശേഷം മാത്രം മക്കളായാലും നൽകുക ഇല്ലെങ്കിൽ ഇതായിരിക്കും അവസ്ഥ..
@@jameelaashraf9842 എന്നാൽ ആയ തേക്ക് വാങ്ങിച്ചു വെച്ചാൽ പോരായിരുന്നോ, അന്ന് അയാൾ അഞ്ചു കൊല്ലം കൊണ്ടു തേക്ക് വളരില്ല എന്ന വിവരമില്ലായ്മ കൊണ്ടല്ലേ, ഇനി മുതൽ ശ്രദ്ധിക്കുമല്ലോ അടുത്ത പ്രാവശ്യം പത്തു കോടി അടിച്ചാൽ അഞ്ചു തേക്കിന് തടി വാങ്ങിച്ചു വെക്കുക
@arjungameing8628 atleast if he put that money in fd he can get 6 percent annual interst and life will be mucb easy but i dnt know what he did with all the money😮😮
എത്ര ലോട്ടറി അടിച്ചാലും വന്ന വഴി മറക്കരുത് 🙏🏻🙏🏻🙏🏻🙏🏻 എത്രയായാലും വീട്ടിൽ ആറു എസിയുടെ ആവശ്യമുണ്ടായിരുന്നോ...... അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധ രാത്രിയിൽ കുട പിടിക്കും... 🤣🤣🤣🤣🤣അതാണ് ഇവിടെ സംഭവിച്ചത്....... മാറാൻ എല്ലാവർക്കും പറ്റും പക്ഷെ നമ്മൾ നമ്മൾ ആയി തന്നെ മാറാതെ ഇരിക്കാൻ വളരെ കുറച്ച് പേർക്കെ കഴിയൂ..... അത് സത്യമാണ്......
@@soorajtr6692 ആളുകൾക്ക് അനുസരിച്ചല്ലേ AC വേണ്ടത് ഈ ഇന്ത്യയിൽ കിടക്കുന്നതുകൊണ്ടാണ് ഇത്രയും താഴ്ന്ന ചിന്താഗതി പുറത്തൊക്കെ എത്ര റൂം ഉണ്ടോ അത്രയും AC ഉണ്ടാവും
ലോട്ടറി അടിച്ചിട്ട് കാര്യമില്ല അത് ചിലവാക്കുന്ന രീതി ആണ് പ്രശ്നം. ലോട്ടറി അടിച്ച ഒരാളെ എനിക്ക് അറിയാം അങ്ങേര് രണ്ട് കൊല്ലം കൊണ്ട് എല്ലാം പൊട്ടിച്ചു തീർത്തു.കാശ് കിട്ടിയ ഉടനെ കാർ, സ്കൂട്ടർ, സ്വർണം എല്ലാം ഒരുമിച്ച് വാങ്ങി കൂട്ടി.
@@prempraveen3728 എടൊ താൻ ഈ പറഞ്ഞ ഹലാൽ ആകി എന്ന് പറഞ്ഞെത് എവിടെ ആണ്. വെറുതെ തള്ളി മാറിക്കല്ല... അല്ലാഹ് ഇതൊക്ക ഹറാം തന്നേ ആക്കിയത്... കൂറേ എണ്ണം അവര്ക് തോന്നുന്ന പോലെ ചെയുന്നതിന് മതം എന്ത് പിഴച്ചു...
കിട്ടിയ പൈസ വേണ്ടവിധത്തിൽ വിനിയോഗിക്കാത്തതിന്റെ ഫലമാണിത്. വീട്ടുപകരണങ്ങളും, ഏസിയും, ജനലടക്കം ഇളക്കിവിറ്റ് ജീവിക്കണമെങ്കിൽ അദ്ദേഹം ഏത് തരം character ആണെന്ന് commonsense ഉള്ളവർക്ക് ഊഹിക്കാം.
1:50- ഇദ്ദേഹം ഇപ്പോഴും ജീവിതത്തിൽ എപ്പോഴും ഭാഗ്യം വരും പോവും എന്ന ചിന്താഗതിയിലാണ് ജീവിക്കുന്നത്. കിട്ടിയ പണം ശ്രദ്ധിച്ച് ഉപയോഗിക്കാൻ അറിയില്ലായിരുന്നെന്ന് തോന്നുന്നു.
കള്ള് കഞ്ചാവ് ചൂതാട്ടം ലോട്ടറി ലോട്ടറി തന്നെയാണ് ചൂതാട്ടം ഇവയെല്ലാം പിശാചിന്റെ അഴുക്കുകളാണ് ഇവയെല്ലാം നിങ്ങൾ ഉപേക്ഷിക്കണം എന്നാൽ നിങ്ങൾ വിജയിക്കും ഇതാണ് പരിശുദ്ധമായ ഖുർആൻ പഠിപ്പിക്കുന്നത് അപ്പോൾ അത് അനുവദനീയമായ സമ്പാദ്യം അല്ല ഒരു മുസൽമാനെ സംബന്ധിച്ചിടത്തോളം അനുവദനീയമായ സമ്പത്ത് ഉണ്ടാക്കൽ എല്ലാവർക്കും നിർബന്ധമാണ് ഇതാണ് ഇസ്ലാം
Tax പിടുത്തം കഴിഞ്ഞു കിട്ടിയ ആറ് കോടി ബാങ്കിൽ ഇട്ടാൽ വർഷം തോറും 40 ലക്ഷം പലിശ... അതിന്റെ tax കൊടുത്തു കഴിഞ്ഞു 28 ലക്ഷം മിച്ചം... മാസം രണ്ട് ലക്ഷം വീതം അടിച്ചു പൊളിച്ചാലും പിന്നെയും നാല് ബാക്കി... ദാരിദ്ര്യം ഏറ്റു വാങ്ങാൻ ആ ഭാഗ്യവാന്റ ജീവിതം ഇനിയും ബാക്കി...
പൊട്ടനു ലോട്ടറി അടിച്ചാൽ എങ്ങനെ ഇരിക്കും അതുപോലെയാണ് അധികം പണം കയ്യിൽ വന്നാൽ അതിന് മാനേജ് ചെയ്യാൻ കഴിയില്ല അതുവരെ ഇല്ലാത്ത ബന്ധുക്കളും കുടുംബക്കാരും സഹായത്തിനായി എത്തും അവർക്ക് കൊടുത്തില്ലെങ്കിൽ പിന്നെ ശാപവാക്കുകൾ ആകും അത് ഫലിക്കുകയും ചെയ്യും ലോട്ടറി വല്ലോം അടിച്ചാൽ മാക്സിമം ആരുമറിയാതെ മാനേജ് ചെയ്യുക പല പല അക്കൗണ്ടുകളിൽ ആയി മാറ്റി അതിന് മാനേജ് ചെയ്യുക പറ്റുമെങ്കിൽ ഒരു മ്യൂച്ചൽ ഫണ്ടിൽ ഒരു നിക്ഷേപം നടത്തുക അതിൽ നിക്ഷേപിച്ച തുക യെക്കുറിച്ച് ചിന്തിക്കാതിരിക്കുക
Land=പണപ്പെരുപ്പതിനെ മറികടന്നു നമ്മളറിയാതെ വിലകൂടും. പക്ഷെ നല്ലൊരു സ്ഥലം അല്ലെങ്കിൽ വിളിക്കു🎉മ്പോൾ ബുദ്ധിമുട്ടും. നമ്മൾക്ക് എന്തെങ്കിലും തിടുക്കം ഉണ്ടായി വിൽക്കുമ്പോൾ ഉദ്ദേശിച്ച വില കിട്ടണം എന്നില്ല. Gold=F D ഇടുന്നതതിനുതുല്യമോ ചിലപ്പോൾ അതിൽക്കൂടുതലും ആദായം. പക്ഷെ കള്ളൻ കയറിയാൽ മുതൽ വരെ പോകും. പണിക്കൂലി നോക്കുമ്പോൾ കോയിൻ, വള ആണ് നല്ലത്.land നെക്കാൾ പെട്ടന്ന് പണമാക്കാം (liquidity ) F D=വിശേഷിച് റിസ്ക് ഒന്നും ഇല്ലാത്തത്. പാൻ കാർഡ് ഉള്ളതിനാൽ പരിധികഴിഞ്ഞാൽ റിട്ടേൺ സമർപ്പിക്കേണ്ടിവരും. Co operative il 8.5% ഇപ്പോൾ കൊടുക്കുന്നുണ്ട്. പലിശ പിൻവലിക്കുന്നില്ലെങ്കിൽ 7 വർഷം കൊണ്ട് ഇരട്ടിയാകും. ഓരോ വർഷത്തേക്ക് നിക്ഷേപിച് പുതുക്കിക്കൊണ്ടിരുന്നാൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ ആ വർഷം നിക്ഷേപിച്ച തുക ഒരൂരൂപ കുറയാതെ കിട്ടും. അത് മറ്റൊരു നിക്ഷേപത്തിലും ഇല്ലാത്ത പണത്തിന്റെ മാത്രം സവിശേഷത ആണ്. ഒരു കാര്യത്തിൽ മാത്രം നിക്ഷേപിക്കാതെ നാലോ അഞ്ചോ ലാഭമുള്ളവയിൽ നിക്ഷേപിക്കുക. എല്ലാ മുട്ടയും ഒരു ബാസ്കറ്റിൽ ഇടരുതെന്നു ഒരു ഇംഗ്ലീഷ് ചൊല്ലുണ്ട് സംരംഭമാണ് ലക്ഷ്യംമെങ്കിൽ സാവധാനം പഠിച്ചു ചെറിയ മുതൽ മുടക്കിൽ ചെയ്ത് വലുതാക്കി കൊണ്ടുവരിക. അതിനു ചിലവാക്കുന്ന പണം ഒരു കാരണവശാലും നിങ്ങളുടെ മൊത്തം ആസ്തിയുടെ പകുതി വരരുത്. കാരണം കൊറോണ പോലുള്ള പ്രതിസന്ധികൾ നൽകുന്ന പാഠം നമ്മൾ കണ്ടതാണ്. -എന്ന് കാര്യമായൊന്നും നിക്ഷേപിക്കാത്ത, പണ്ടിത്തിരി സാമ്പത്തികശാസ്ത്രം പഠിച്ച ഒരു ദരിദ്രൻ.😢 . .
ഇദ്ദേഹത്തിന് ഈ ലോട്ടറി അടിക്കുമ്പോൾ ഞാൻ 2017 KWA പരപ്പനങ്ങാടിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഈ സമ്മാനം മുസ്തഫ കാക്കക് 6 കോടി 38 ലക്ഷം കിട്ടിയപ്പോൾ അതിന്റെ ഏജന്റ് ഖാലിദ് എന്റെ സുഹൃത്തു ആയിരുന്നു ( ഭിന്നശേഷിക്കാരനാണ് ) അവനു 75 ലക്ഷം രൂപയും കിട്ടി . ഞാൻ ഇന്നാണ് 11.12.2024 ഈ വാർത്ത കാണുന്നത് കണ്ടപ്പോ വിഷമം തോന്നുന്നു . പാവം ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിയത് .ലോട്ടറി അടിച്ചപ്പോ ഒരുപാടു ആളുകൾ ക്ക് സഹായം ചെയ്തിരുന്നു അദ്ദേഹം
@@vivekmeledath826 U said it bro...ഹറാമും ഹലാലുമല്ല, പൈസ എങ്ങനെ ചെലവഴിക്കുന്നു എന്നതിലാണ് യഥാര്‍ത്ഥ കാര്യം...ഹലാലായി സമ്പാദിച്ചിട്ട് ധൂര്‍ത്തടിച്ചു കളഞ്ഞിട്ടോ നശിപ്പിച്ച് കളഞ്ഞിട്ടോ എന്തേലും കാര്യമുണ്ടെന്ന് തോന്നുന്നില്ല..ഹറാമായത് സമ്പാദിക്കണം എന്നുമല്ല അതിനര്‍ത്ഥം..Bro പറഞ്ഞ അനുഭവ കഥ പോലെ എനിക്കുമറിയാം കഠിനാധ്വാനം ചെയ്തിട്ട് നശിപ്പിച്ച് കളയുന്നവരെ...ഏക്കറുകണക്കിന് സ്ഥലമാണ് എന്റെ പൂര്‍വികര്‍ നിസാര വിലയ്ക്ക് വിറ്റ് തുലച്ച് കഴിച്ചത്..അറിയാത്ത ബിസിനസ്സുകളില്‍ ചെന്നുപെട്ടും എല്ലാം നശിപ്പിച്ചു...ഫലം മക്കളും ചെറുമക്കളുമൊക്കെ പലരും വാടകവീട്ടില്‍..! അവസാന നാളുകളില്‍ വാടകവീടുകള്‍ കയറിയിറങ്ങുമ്പോ ചിന്തിച്ചിട്ടുണ്ടാകും നശിപ്പിച്ച് കളഞ്ഞതിനെപ്പറ്റി...ലോട്ടറിയടിച്ചവരില്‍ ഏറ്റവും നന്നായി പണം ചെലവഴിച്ചത് തിരുവനന്തപുരത്ത് 25 കോടിയോ മറ്റോ അടിച്ച അനൂപോ അങ്ങനെ ഏതോ ഒരു പുള്ളിയുണ്ടല്ലോ, അയാളാണ്...നല്ലൊരു തുക Fd ഇട്ടും സ്ഥലം വാങ്ങിയിട്ടും ഉപജീവനത്തിനായി ലോട്ടറി കട തുടങ്ങിയും കൃത്യമായി വിനിയോഗിക്കുന്നു..
Money management പഠിക്കണം അതിനു എല്ലാരേം കുറ്റം പറഞ്ഞിട്ടോ അല്ലെങ്കിൽ ലോട്ടറിയെ കുറ്റം പറഞ്ഞിട്ടോ കാര്യം ഇല്ല ലോട്ടറി അടിച്ചെന്ന് നാട് മുഴുവൻ കൊട്ടിഘോഷിച്ചു നടക്കും ഒരുറപ്പും ഇല്ലാതെ കടം കൊടുക്കും അതൊക്കെയാണ് കുഴപ്പം പണം ചിലവാക്കാൻ പഠിക്കണം അത് Productive ആയി നിക്ഷേപിക്കാനും പഠിക്കണം ഈ അധ്വാനിച്ചു നന്നായവരും ഇങ്ങനെ ഒരു ഭാഗ്യം വന്നാൽ അയ്യോ അത് ലോട്ടറി അടിച്ചു കിട്ടിയ കാശാണ് എന്ന് പറഞ്ഞു വേണ്ടന്ന് വെക്കുമോ ഇല്ല അപ്പൊ കാശ് എല്ലാർക്കും വേണം ഇതിപ്പോ അയാൾക്ക് പൈസ പോയ വിഷമം ഒന്നുമല്ല പലർക്കും അവനവനു കിട്ടാത്തതിന്റെ കൊതിക്കെറുവ് തന്നെ
അടിച്ചു കിട്ടുന്നത് ഭാഗ്യമാണ് അത് ഉപയോഗിക്കാൻ കൂടി പഠിക്കുന്നവന് കിട്ടണം പത്തുകോടി അടിച്ചപ്പോൾ 7 കോടി ചില്ലറ കിട്ടിക്കാണും ഒരു രണ്ടു കോടി അയാളുടെ പേരിൽ അയാൾ ഡിപ്പാർട്ട് ഇട്ട ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പ്രതിമാസം കിട്ടും ബാക്കി ഒരു സ്ഥലവും വീടും വാങ്ങിച്ചിട്ട് മറ്റുള്ളവർക്ക് വീണ്ടും ഒക്കെ കൊടുക്കാമായിരുന്നു കുത്തടിച്ച് ജീവിക്കുന്നവർക്ക് ഒരിക്കലും ജീവിക്കാൻ കഴിയില്ല ആ വീടിന്റെ ജനലയും കട്ടളയും ഒക്കെ വിറ്റ് വെള്ളമടിക്കുന്ന ഒരാളാണ് അയാൾ എത്ര കഷ്ടപ്പെട്ട് വച്ച ഒരു വീടാണ് ഭാഗ്യം വന്നിട്ട് കാര്യമില്ല അനുഭവിക്കാനുള്ള യോഗം കൂടി വേണം നീ ആ വീട്ടിൽ എന്തുണ്ട് വിക്കാൻ പഠിക്കാൻ പൈസ ഇല്ലാതെ വരുമ്പോൾ ഇനി കല്ലിളക്കി വയ്ക്കുമോ പത്തു കോടി എന്ന് പറയുന്ന ചെറിയ ഒരു തുകയാണ് ആവശ്യത്തിന് എല്ലാ കാര്യങ്ങളും ചെയ്യുന്ന ആളായിരിക്കണം ഒരു ജന്മം മുഴുവൻ കഷ്ടപ്പെട്ടാൽ 10 കോടി രൂപ കിട്ടുമോ അവനവന് വേണ്ടി കുറച്ചു പൈസ കരുതണം ഈ കട്ടളയും കാര്യങ്ങൾ ഇളക്കി വയ്ക്കുന്ന നേരത്തിന് ആ വസ്തു അങ്ങ് വിട്ടുകൂടെ ബാക്കിയുള്ള പൈസ പിക്സഡ് ആയിട്ട് ഇട്ടാൽ മാസം ഒരു വരുമാനം കിട്ടും ആദ്യമേ അദ്ദേഹത്തിന് അത് ചെയ്യാമായിരുന്നു ഒരു കോടി രൂപ പിക്സ് ഡിപ്പാർട്ട് ഇട്ടാലും മാസം 65,000 രൂപ കിട്ടും ഒരു 10000 രൂപ മതി കഷ്ടിച്ച് ജീവിക്കാൻ ഒരു പണിക്കും പോകാതെ ഇന്ന് വെള്ളവും അടിച്ച് ഇപ്പോൾ കയ്യിൽ അഞ്ചു പൈസയില്ല നാണമില്ലേ പറയാൻ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോകാൻ കാരണം ഈ പ്രവർത്തി തന്നെയാണ് നമ്മൾ എപ്പോഴും ചിന്തിക്കേണ്ട ഒരു കാര്യം ആദ്യം നമ്മൾ നമ്മളെ സേഫ് ആക്കുക ഉള്ളവർക്ക് വേണ്ടി ജീവിക്കുന്നത് അങ്ങോട്ടു നിർത്തുക ഇത്രയും കോടി രൂപ ചിലവാക്കി നഷ്ടപ്പെടുത്തിയ ഒരാൾ മരിക്കുന്നതാണ് നല്ലത്
സ്വയം അധ്വാനിക്കാതെ എങ്ങനെയെങ്കിലും കാശുണ്ടാക്കണം എന്നുള്ള ചിന്തയുള്ള ആളുകളാണ് ലോട്ടറി എടുക്കുന്നത് എന്നാൽ സമ്പന്നരാകട്ടെ അവർ ഓരോ രൂപക്കും മൂല്യം കൽപ്പിക്കുകയും സ്വയം അധ്വാനിച്ച് കാശുണ്ടാക്കുകയും അല്ലെങ്കിൽ അവരുടെ കാശുകൊണ്ട് മൂലധനം ഇറക്കുകയും കുറച്ചുപേർക്ക് തൊഴിൽ നൽകുകയും അങ്ങനെ ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടുകയും ചെയ്യുന്നവരാണ് അവർ അവർ തന്നെയാണ് സമ്പന്നർ
Winning life changing lottery can lead to two things - Either you make a deal with the devil and live by his terms, or you outsmart him and live like a king.
ക്യാഷ് കിട്ടിയിട്ട് കാര്യം ഇല്ല,കുരങ്ങൻ്റെ കയ്യിൽ പൂമാല കിട്ടിയാൽ എന്ന പോലെ ആയിപ്പോവും ചിലവാക്കാൻ അറിയില്ലെങ്കിൽ,......ഒരു finance consultant നെ കണ്ട് കാര്യങ്ങള് പഠിച്ചു ചെയ്യണം. എന്തൊക്കെ ചിലവ് വരും, എങ്ങനെ ഒക്കെ വിനിയോഗിക്കാം, ടാക്സ് എന്നുള്ള കാര്യങ്ങള്.......
ഈ മഹാനെ പറ്റി ഇതിനു മുൻപും വീഡിയോ വന്നിട്ടുണ്ട് കാര്യം നിസ്സാരം കയ്യിൽ ഇരുപ്പിന്റെ ഗുണം 75 ലക്ഷം ഒന്നാം സമ്മാനം അടിച്ചവർ വരെ മാന്യമായി ജീവിക്കുന്നു അപ്പോൾ ഇത് അത് തന്നെ
കുറെയധികം കുടുംബങ്ങൾ ലോട്ടറിയിലൂടെ നശിച്ചു..... വളരെ കുറച്ച് വിരലില്ലെണ്ണവുന്നവർ ലോട്ടറിയിലൂടെ രക്ഷപ്പെട്ടു.....എന്തായാലും സർക്കാരിന് ലാഭം..... ജനങ്ങൾക്ക് തോൽവി
Do we learn financial management at school or college levels? No! Do we learn about time management at school levels? No! Do we learn about civic sense and the need to respect each others rights? No! Do we learn about sex education and how to constructvely engage with opposite sex? No! Do we learn about basic laws/rights so that neither the police nor other authorities can take undue advantage of us? No! Do we learn about entrepreneurship, investment in stocks, pensions etc that will be beneficial in the future? No! Pinne enthu vidhya-aaabhaasam!
വന്നവർ കൊണ്ടുപോയി മക്കൾ വീട്ടുകാർ.. പുള്ളി പറഞ്ഞല്ലോ.. 💔💔ആരായാലും കൊടുക്കുമ്പോൾ സൂക്ഷിക്യാ.. ആർക്കും കൊടുക്കരുത് ഒരു നല്ല ജോലിക് കയറുക.. അല്ലെ സ്വന്തം സ്ഥാപനം ഇടുക.. 🚶♀️എന്നിട്ട് നാളെ പറ്റിയ വേണേൽ help ചെയ്ക ഇവരെ ആരെയും അല്ല വേറെ ആരേലു ഒന്നുമില്ലാത്തവരെ.. പിന്നെ മക്കൾ എല്ലാം പണിം വേലയും ഇല്ലാത്തവർ ആണോ. ഇതില്ലർ എങ്ങനെ അവർ ജീവിക്കുമായിരുന്നു.. കാണിച്ചേ അബദ്ധം
❤❤❤ ലോട്ടറി ചീട്ട് കളിക്കു സമ്മാനമാണ് ലോട്ടറി അടിച്ച പൈസ കൊണ്ട് ആരും രക്ഷപ്പെടില്ല അതുപോലെതന്നെ മദ്യ കച്ചവടം നടത്തിയും ലഹരി നടത്തി പലിശ ഇവരെല്ലാം തകർന്നു തരിപ്പണമാകും
എന്റെ വീടിനടുത്ത് ഒരു ചേട്ടന് ലോട്ടറി അടിച്ചിട്ട് ആ ചേട്ടന് ഒരുപാട് കടബാധ്യതകൾ ഉണ്ടായിരുന്നു അതെല്ലാം തീർത്തു പിന്നെ അദ്ദേഹത്തിന്റെ വീട് ഷീറ്റ്മേഞ്ഞ ഒരു ചെറിയ വീടായിരുന്നു ,എന്നിട്ട് ആ ചേട്ടൻ ഒരു അടിപൊളി വീട് പണിതു. പിന്നെ അദ്ദേഹത്തിന്റെ മകളുടെ പഠനത്തിനാവശ്യമായ തുക അദ്ദേഹം ബാങ്കിൽ ഇട്ടു ബാക്കി വന്ന പൈസ അദ്ദേഹം ഞങ്ങളുടെ ഇടവക പള്ളിയിൽ നിന്നും നിർധന പെൺകുട്ടികളുടെ വിവാഹത്തിനുള്ള സഹായധനമായി നൽകി, ഇദ്ദേഹം ഒരു സാധാരണ കൂലി പണിക്കാരനാണ് ഇപ്പോൾ അദ്ദേഹം കടങ്ങളെല്ലാം തീർത്ത് സന്തുഷ്ട വാനായി ജീവിക്കുന്നു. അപ്പോൾ ലോട്ടറി അടീക്കുന്നവർ രക്ഷപെടുന്ന ചരിത്രമൊക്കെയുണ്ട്. ആ പൈസ വിനിയോഗിക്കുന്ന് രീതിയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്
5ലക്ഷം കോടി വീതം ആണ് അംബാനി സഹോദരൻമാർക് കുടുംബസ്വത് ഓഹരി കിട്ടിയത്.. വര്ഷങ്ങൾക് ശേഷം ഒരാൾ പാപ്പര്.. ഒരാൾ വീണ്ടും വീണ്ടും ധനികൻ... പണം ഒരുപാട് കിട്ടിയത് കൊണ്ട് കാര്യം ഇല്ല എന്ന് സാരം.
ഇദ്ദേഹം ഇന്നലെ നൈറ്റ് എന്നെ വയനാട് മാനന്തവാടിയിൽ നിന്നും പരപ്പൻഗഗടിക്ക് ഓട്ടോ വിളിച്ചു ഒരു ശുദ്ധ മനുഷ്യൻ ആണ്...... നമ്മൾ വിചാരിക്കുന്ന പോലെയല്ല... അടുക്കുമ്പോൾ മാത്രമേ ഇദ്ദേഹത്തെ മനസിലാക്കാൻ കഴിയു...... ദൈവം വെറുതെയല്ല ഇദ്ദേഹത്തിനു ഭാഗ്യം കൊടുത്തത്.......❤❤❤❤
പണം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ അറിയാത്തവർക്ക് നൂറുകോടി കിട്ടിയാലും ഇതുതന്നെ അവസ്ഥ..
Correct,
💯 satymmm
Very true
😆🤣
അതാണ് സംഭവം... പണം വിനിയോഗിക്കാനും അറിയണം
ഇത്രയും കിട്ടിയിട്ട് നേരെയാകാത്തവൻ, ഈ ജന്മത്തിൽ നേരെയാകും എന്ന് ആരും വിചാരിക്കണ്ട 😂
Yes..very truth
😂✌️
👍
Panam kittiyal maathram pora, dhoorthadikkathe sookshikkukayum venam.
😆😆
Rule no 1 :getting rich is easy but staying rich is harder
Getting rich is easy?😂
Thats right
Ethu mandan Ada paranje "getting rich is easy" ennu? Avane pathaloori adikanam
Give me 100 rs google pay I show u how to stand
@@Zerotohero60s noki irunno
സ്വയം അധ്വാനിച്ചു കിട്ടുന്ന സമ്പത്തിനേക്കാൾ മികച്ച ഒരു സമ്പാദ്യം ഇല്ല 💯
Yes
Yes
Ss
എങ്ങാനും ലോട്ടറി അടിച്ചാൽ ചേട്ടൻ വേണ്ടെന്നു പറയുമായിരിക്കും അല്ലേ😊
@@gireeshg8525 അതുകൊണ്ട് തന്നെ ഞാൻ ലോട്ടറി എടുക്കാറില്ല എടുത്താൻ കിട്ടും ഉറപാണ് മുകളിലുള്ള : താഴെയുള്ള നമ്പർ കാരന്ന് എന്നോടുള അസൂയ സങ്കടം എന്തിനാ അല്ലെ വേണ്ടാന്ന് വച്ചു
ലോട്ടറിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല അദ്ധ്വാനിച്ച പണം ആയാലും ലോട്ടറി അടിച്ചതായാലും അത്കൈ കാര്യം ചെയ്യാൻ അറിയില്ലെങ്കിൽ ഇതു പോലെയിരിക്കും
ചിലർ അപ്പൊ അറിയാത്ത business ചെയ്യാൻ പോകും... അങ്ങനെ കുറേ cash പോയി കിട്ടും... എന്റെ അഭിപ്രായത്തിൽ business ചെയ്യാൻ കഴിവ് ഇല്ലാത്തവർ അത് fixed deposit ഇട്ട് അതിന്റെ പലിശ കൊണ്ട് ജീവിക്ക് അങ്ങനെ വരുമ്പോൾ പ്രശ്നം ഇല്ലല്ലോ
@@jojomj7240 അതെ
@@jojomj7240 paramb vangichalo
@@jojomj7240അത് എങ്ങനെ ഒന്നും പറഞ്ഞ് തരാമോ
@@Lovealone123 ഏത് എങ്ങനെ
ആറ് മുറി 6 എസി... ഇതിൽ നിന്നും തന്നെ ലോട്ടറി കിട്ടിയപ്പോൾ അവരുടെ ജീവിതത്തിൽ ഒട്ടും അഹങ്കാരം ഇല്ലാത്ത ലളിതജീവിതമാണ് നയിച്ചത് എന്ന് മനസ്സിലാകും 😂😂😂😂😂
6 ac okkee😂😂😂
💯💯💯💯💯
@@aneesha.m1804 ബാത്‌റൂമ്, കക്കൂസ്.. പോരാത്തതിന് കിച്ചൻ വരെ AC ആയിരുന്നുവെന്ന് കണ്ടവർ പറഞ്ഞിട്ടുണ്ട്
@@SajiSajir-mm5pg ne kakkoos nokan poyo..
@@Vacuu_m അന്ന് AC കക്കൂസിൽ ഒരാൾക്ക് നൂറ് രൂപയ്ക്ക് കയറി തൂറാൻ പോയിരുന്നു... തനിക്കും കുടുംബ സമേതം പോകാകമായിരുന്നല്ലേ
കുടുംബം മൊത്തം ഉപേക്ഷിച്ചു പോയെങ്കിൽ അത് താങ്കളുടെ കുഴപ്പം കൊണ്ട് തന്നെ ആണ്...
Xxx,, x
ജീവിക്കാൻ അറിയാതെ പോയി
yess correct 💯
Sagaram Sakshi enna moviyile mammutiye poleyakum iyal..😢😢
എന്താ ഉറപ്പ്?? അവർ ആണ് പ്രശ്നം എങ്കിലോ??
This is why financial management is an important topic to be taught in secondary class onwards
Yes....my parents never taught me to spend wisely...I earn 3 lakhs a month and spend all of it 😂. No savings....but at least I have a pension so I wont suffer in my old age 😢
@@skylark5249what's your job
@@skylark5249what job u r doing..
ഇപ്പോളും ആൾക്ക് confidence ഉണ്ടല്ലോ,,, "നിർഭാഗ്യം അല്ല ഭാഗ്യം ആണ്."
10 കോടി അടിച്ചതുകൊണ്ട് കാര്യമില്ല അത് എങ്ങിനെ ക്യാഷ് മാനേജ് ചെയ്യണം എന്ന് അറിയുകയും വേണം. അല്ലെങ്കിൽ എത്ര പ്രാവശ്യം ലോട്ടറി അടിച്ചാലും അതിൽ ഒരു കാര്യവുമില്ല.
*Rule #1: ആരെയും അമിതമായി വിശ്വസിക്കരുത്*
*Rule #2: നമുക്കു അറിവും ഇഷ്ട്ടവും ഉള്ള മേഖലയിൽ കാശു ഇറക്കുക*
ഇതു എല്ലാവർക്കും ബാധകം. ഇങ്ങനെ ചെറുപ്പത്തിലേ കാശു കൈ കാര്യം ചെയ്യാൻ പഠിക്കുന്നത് നല്ലതു (financial management)
എല്ലാവർക്കും വീതിച്ചു കൊടുത്തതുകൊണ്ട് അദ്ദേഹം എന്നും ജീവനോടെ ഇരിക്കുന്നു
വീട് വാടകയ്ക്ക് കൊടുത്തു അതിന്റെ rent വഴി ജീവിക്കാൻ നോക്കുന്നതിനു പകരം ജനൽ ഓകെ അഴിച്ചു ആരേലും വിൽകുമോ ☺️☺️
😂😂
Ayalude avastha nammuk ariyilalo
Veed vadagakku kodukkayrnu..
വാടകകൊണ്ട് ജീവിക്കാൻ തികയുകയില്ല.
അത് ശെരിയാണല്ലോ 😮
ഇയാളെ പോലെ കഴിവ് കെട്ട ഒരുത്തനും ഇനി ലോട്ടറി അടിക്കല്ലേ 😢
😂😂😂
Sathyam
Sathyam😂
😂😂
😅
ഒന്നുകിൽ ആ വീട് വിൽക്കണം അല്ലാതെ ഇങ്ങനെ എന്തിനാ ഒരുവീട് നശിപ്പിക്കുന്നെ 😢
സ്ഥലം അയാളുടെ പേരിൽ ആവാൻ സാധ്യതയില്ല.... ഭാര്യയുടെയോ മക്കളുടെയോ പേരിൽ ആവാനാണ് സാധ്യത....സ്വിച്ച് ബോർഡ് വരെ ഇളക്കി വിൽക്കാൻ കാരണം അതായിരിക്കും....
ഇതൊക്കെ ഉടായിപ്പ് aanu😂
Kudikan vendi vilkunnathan
ചിലവാക്കുക മാത്രമേ അറിയൂ വരവാക്കുക അറിയില്ല 😂 തിന്നുക തൂറുക ഉറങ്ങുക
ചിലപ്പോൾ tax ഒഴിവാക്കാൻ എല്ലാർക്കും കൊടുതതാവും.
ഇതുപോലെ എറണാകുളത്ത് 12 കോടി ഓണം ബംബർ അടിച്ച ആൾ വളരെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്ത ജീവിക്കുന്നു
Ningalano athu😮
സത്യം എന്റെ ഫ്രണ്ടും അങ്ങിനെ തന്നെ
അതെ.. ഒരുപാട് പണം വന്നാൽ അത് എങ്ങനെ ചെലവാക്കാൻ പറ്റും എന്നല്ല, എങ്ങനെ നന്നായി invest ചെയ്ത വരുമാനം ഉണ്ടാക്കാം എന്നലോചിക്കണം...
അതെ.. ഒരുപാട് പണം വന്നാൽ അത് എങ്ങനെ ചെലവാക്കാൻ പറ്റും എന്നല്ല, എങ്ങനെ നന്നായി invest ചെയ്ത വരുമാനം ഉണ്ടാക്കാം എന്നലോചിക്കണം...
@@Lakshmi_1176 😂
സ്വയം സാംബാധിക്കുക അതേ നില നിൽക്കുകയൊള്ളു 👍👍
പത്ത് കോടിയിൽ നാല് കോടിയോളം സർക്കാർ ടാക്സിനത്തിൽ പിടിച്ചിട്ടുണ്ടാകില്ലേ. ഇനിയുള്ള ടിക്കറ്റിൽ ടാക്സ് കഴിച്ച് ഭാഗ്യവാന് കിട്ടുന്നതു യെത്ര യെന്ന്പ്രിന്റ് ചെയ്യണം. അത്രമാത്രം മോഹിച്ചാൽ മതിയല്ലോ
ടാക്സ് കഴിച്ചു 6 കോടിയിൽ കുറയാത്ത തുക കിട്ടും. സൂക്ഷിച്ചു കൈകാര്യം ചെയ്താൽ അടുത്ത തലമുറക്കും ഉപകരിക്കും.
Oru sarkar udhyoghasthanu jeevitham muyuvan pani cheythal kittunnath 1 kodiyolam aayirikkum. Avideyan iyalk 6 kodi kittiyath ennu aalochikkanam
ലോട്ടറിയുടെ കുഴപ്പമല്ല കയ്യിലിരുപ്പിന്റെ കുഴപ്പമാണ് 😅
Correct
😂
എന്റെ ലോട്ടറി ഭഗവാനെ.... എനിക്ക് ഒരിക്കലും ലോട്ടറി അടിക്കാതിരിക്കണേ 🎉🎉🎉🎉
Edukkathirikku nnal😂
Appo adikkim ennu pedikkandallo
'Lottery Winner' will always be Trapped by Relatives, Friends and Poors' 😇😇😇😇😇
Sathyam😂
അതേ അതാണ് സത്യം. എനിക്ക് 50 ലക്ഷം അടിച്ചതാ. Tax കഴിഞ്ഞു 32 കിട്ടി. പക്ഷെ ഇപ്പോൾ ബസ്റ്റാന്റിൽ തുച്ഛമായി ലോട്ടറി മുചക്ര സ്കൂട്ടറിൽ ഇരുന്നു വിൽക്കുന്നു 😢
ലോട്ടറി അടിച്ചാൽ, അത് വലുതോ ചെറുതോ ആകട്ടെ, ആരോടും പറയാതെ ഏതെങ്കിലും ബാങ്കിൽ ടിക്കറ്റ് ഏൽപ്പിക്കുക. അവരോടും പറയുക പബ്ലിസിറ്റി ആക്കരുത് എന്ന്. രണ്ടു മൂന്നു മാസങ്ങൾക്ക് ശേഷം നിങ്ങൾക്ക് നിർബാധം ആണെകിൽ മാത്രം പറയുക.
@@a.s.m.arelaxing523 32 lakh puzhungi thinno .
@@bibinvinod529 naatukaru kondoi kaanum
സ്വന്തം കഴിവുകേട് 😫.. പണം കിട്ടിയപ്പോൾ ജീവിച്ചു വന്ന സാഹചര്യം മറന്നു... 🤔.
Noo Ivar Ath ellarkum koduthu ennan ente ariv he s my neighbor
Lottery adikumbol aarkum kodukaruth
@@sajizzkitchen1552ഇങ്ങനെ പൊളിക്കുന്നത് എന്തിനാ ന്നിട്ട് വീട് വിറ്റാൽ പോരെ അവർക്ക് ?
ഹൈവേ സൈഡാണോ വീട് , റോഡ് വീതി കൂട്ടാൻ വിട്ട് കൊടുത്ത വിട് പോലെ തോന്നുന്നു
രണ്ടു ലക്ഷം ലോട്ടറി അടിച്ച ഒരു ചേട്ടൻ രക്ഷപെട്ടിട്ടുണ്ട് ഞങ്ങളുടെ അയൽവാസി ആണ്.. ഒരുപാട് വർഷം munb അടിച്ചതാ. ഇപ്പഴും റിച് ആയി ജീവിക്കുന്നുണ്ട്
വേറെ ആരുമല്ല പുള്ളിയെ ചതിച്ചത് സ്വന്തം കുടുംബം തന്നെ.. കിട്ടിയ കാശ് വീതംവെച്ച് നൽകി.. അവനവൻറെ കീശയിലെ പൈസ കാല ശേഷം മാത്രം മക്കളായാലും നൽകുക ഇല്ലെങ്കിൽ ഇതായിരിക്കും അവസ്ഥ..
Angane poyathalla ingerude mosham karyangall kond poyathanu njan parappanangadi swadeshiyanu
@@shajik5606 eyalkku sarikkum eantha sambavichathu
കയ്യിലിരിപ്പ്....
കുടുംബം ചതിച്ചതല്ല അയാളെ...
@@shajik5606 കാര്യമറിയാതെ കുടുംബത്തെ പറയല്ലേ അയാളെ കയ്യിലിരിപ്പ് ഒന്നുമാത്രം കൊണ്ട് സംഭവിച്ചതാണ്.. എനിക്ക് നേരിട്ട് അറിയാവുന്നതുകൊണ്ട് പറയുന്നു
It's not about the amount of money, it's about how you manage it
ക്യാഷ് കിട്ടിയെന്ന് കരുതി വന്ന വഴി മറക്കരുത് 💯💯💯🤝
School തൊട്ടേ financial education ഉം money മാനേജ്മെന്റും പഠിപ്പിക്കുന്നത് കൊണ്ട് ലോട്ടറി അടിക്കുന്നവരൊക്കെ രക്ഷപെടും രീക്ഷപെട്ടുകൊണ്ടേ ഇരിക്കും
Athenthina padippikkunne..swamthamayitt padichoode..
@@thomasthampan6678 schoolile start aakkiyale athinte importance manassilavu.. Allelu ithile chila comment pole adhwanicch panam undakkiyillankil nilanilkilla enn paranj karayum
Money management padichal lottery edukkan nikkilla😂😂😂
@@454545452560 അത് ന്യായം 🙌💯
ഇവിടെ ആര് ഏതു സ്കൂളിൽ പഠിപ്പിക്കുന്നു 🤔🙄🤔
5 വർഷം മുമ്പ് 5 തേക്ക് മരം നട്ടുപിടിപ്പിച്ചിരുന്നെങ്കിൽ ഇന്ന് ഈ ജനലുകളൊക്കെ ഉളക്കേണ്ടി വരില്ലായിരുന്നു
5 kollam kond teak onnum avilla mashe
@@jameelaashraf9842 എന്നാൽ ആയ തേക്ക് വാങ്ങിച്ചു വെച്ചാൽ പോരായിരുന്നോ, അന്ന് അയാൾ അഞ്ചു കൊല്ലം കൊണ്ടു തേക്ക് വളരില്ല എന്ന വിവരമില്ലായ്മ കൊണ്ടല്ലേ, ഇനി മുതൽ ശ്രദ്ധിക്കുമല്ലോ അടുത്ത പ്രാവശ്യം പത്തു കോടി അടിച്ചാൽ അഞ്ചു തേക്കിന് തടി വാങ്ങിച്ചു വെക്കുക
ഏതായാലും, ഇയാൾക്ക് ലോട്ടറി അടിക്കാതിരുന്നത് നന്നായി .!
😂
😅
10 കോടി 25 കോടി എന്ന് കേട്ടാരും ഞെട്ടരുത്... അത് പരസ്യം മാത്രമാണ്.... പകുതിയോളം തുക നികുതിയും കമ്മീഷനും സർചാർജും ആയി പോകും....
എല്ലാം കഴിച്ചു ഒരു കോടി കിട്ടിയാൽ തന്നെ സുഖമായി ജീവിക്കാമല്ലോ.എന്തെങ്കിലും ആസ്തി ഉള്ള ഭൂമി വാങ്ങണം അല്ലെങ്കിൽ ബിസിനസ് തുടങ്ങണം
Kittatha mundiri pulikkum.25 kodi adicahl 18 kodi kittum
@arjungameing8628 atleast if he put that money in fd he can get 6 percent annual interst and life will be mucb easy but i dnt know what he did with all the money😮😮
Aa 10 kodiyil pakuthi tax aayi pidichalum baki 5 kodi FD itta 5% interest vech nokyathanne yearly 25 lakh kitum. Angane nokanengil monthly oru paneem edukandethanne 2 lakhs kitum. Oru familyku kore kaalam jeevikkan othokethanne dharaalam. Pinne eriyaanariyathonte kaiyil vadi koduthal ingane irikum
@@rcas96 hehe satayam bro. Athenne njnum udheshichath. Keralathil jeevikan anel 2 lakhs polum venda monthly . Oru 50k mathiyaloo apo baaki avde thanne vecha athum compound interest ayi pine life full ayit settle avum. Aah prnjit nth karym 😂
എത്ര ലോട്ടറി അടിച്ചാലും വന്ന വഴി മറക്കരുത് 🙏🏻🙏🏻🙏🏻🙏🏻
എത്രയായാലും വീട്ടിൽ ആറു എസിയുടെ ആവശ്യമുണ്ടായിരുന്നോ...... അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധ രാത്രിയിൽ കുട പിടിക്കും... 🤣🤣🤣🤣🤣അതാണ് ഇവിടെ സംഭവിച്ചത്.......
മാറാൻ എല്ലാവർക്കും പറ്റും പക്ഷെ നമ്മൾ നമ്മൾ ആയി തന്നെ മാറാതെ ഇരിക്കാൻ വളരെ കുറച്ച് പേർക്കെ കഴിയൂ..... അത് സത്യമാണ്......
ഈ ചൂടത്ത് കിടന്ന് തന്നെ നീ ഇത് ചോദിക്കണം😒
@@vishnu-mfc 6 ac oo dey veetil max 2-3 thanne more than enough ana
@@soorajtr6692 ആളുകൾക്ക് അനുസരിച്ചല്ലേ AC വേണ്ടത് ഈ ഇന്ത്യയിൽ കിടക്കുന്നതുകൊണ്ടാണ് ഇത്രയും താഴ്ന്ന ചിന്താഗതി പുറത്തൊക്കെ എത്ര റൂം ഉണ്ടോ അത്രയും AC ഉണ്ടാവും
കള്ള് വണ്ടിയായി ജീവിച്ചത് കൊണ്ട് എല്ലാം നഷ്ടപ്പെട്ടു
😂😂😂
നാട്ടിൽ പോയി അന്വേഷിച്ചാൽ മതി 😂😂😂
ലോട്ടറി പറ്റില്ല പറഞ്ഞത് ഇപ്പൊ അത് തെളിഞ്ഞു കാലം തെളിയിച്ചു ❤❤❤
ലോട്ടറിയും ചീട്ടുകളി പലിശ ഈ മൂന്ന് കാര്യവും ഇസ്ലാം വിലക്കിയത് വെറുതെയല്ല
@@thambithambu6918 ബുഹഹഹഹ.
Enthrioenthoo 😂😂
@@thambithambu6918 ഹമ്മോ എന്താല്ലേ ഒരു ലോട്ടറി പോലും എടുക്കാൻ പറ്റാത്ത അവസ്‌ത 🤣😂
കറക്റ്റ്
ലോട്ടറി അടിച്ചിട്ട് കാര്യമില്ല അത് ചിലവാക്കുന്ന രീതി ആണ് പ്രശ്നം. ലോട്ടറി അടിച്ച ഒരാളെ എനിക്ക് അറിയാം അങ്ങേര് രണ്ട് കൊല്ലം കൊണ്ട് എല്ലാം പൊട്ടിച്ചു തീർത്തു.കാശ് കിട്ടിയ ഉടനെ കാർ, സ്കൂട്ടർ, സ്വർണം എല്ലാം ഒരുമിച്ച് വാങ്ങി കൂട്ടി.
Ennitt
Gold is an asset for him
@@jaseelashuhail4883 പുള്ളിക്കാരന് ഇപ്പോൾ സ്കൂട്ടർ മാത്രം ഉണ്ട്. കിട്ടിയ കാശ് savings a/c ഇടാതെ ബന്ധുക്കൾക്കു കൊടുത്ത് പിന്നെ അടിച്ചു പൊളിച്ചു നടന്നു.
This is why financial education & money management is important
കയ്യിൽ കിട്ടുന്ന 10 രൂപ പോലും കയ്കാര്യം ചെയ്യുന്നത് ശ്രദ്ധിച്ചാൽ..10 കൊടികൊണ്ട് 100 കോടി ഉണ്ടാക്കാം ☹️
yes
കേരളത്തിൽ വ്യവസായം തുടങ്ങിയാൽ മതി
@@freddythomas8226ഹാ ബെസ്റ്റ് വല്ല്യാപ്പ ഉണ്ടാക്കിയത് വരെ പോയികിട്ടും
True but Kerala lathil onuilum investment cheyruth
@@freddythomas8226 😀😀
ഇവനെ ഒക്കെ ഭാഗ്യവാൻ എന്ന് പറയാൻ പറ്റില്ല ഭാഗ്യധോഷി 😄😄ക്യാഷ് കിട്ടിയിട്ട് ചിലവാക്കാൻ കഴിയാത്തവർക്ക് ഇത് ആണ് അവസ്ഥ 😜😂
Cash nalla reethiyil viniyogikkan ariyillel lottery adichittum karyalla
അതിന് ആർക്കാണ് ലോട്ടറി അടിച്ചിട്ട് കാശ് കിട്ടിയിട്ടുള്ളത് 😂😂😂
@@JishadMajeed cash kitiyila enu ara thanodu paranje kitiya cash chillavaki kalanjal pine cash kayil kanilla niiyoke 😡
ലോട്ടറി അടിക്കുന്നവരെ പറ്റിക്കുവാൻ എളുപ്പമാ
ക്യാഷ് കിട്ടിയിട്ട് ചിലവാക്കാൻ അറിയാത്തവർക്ക് എന്നല്ലേ..?
ജീവിതം അടിച്ചു പൊളിച്ചു അതാണ്
ലോട്ടറി അടിച്ചതല്ല പ്രശ്നം, കൈലിരുപ്പ് ആണ്, ഇതിനെ ജനറലൈസ് ചെയ്യണ്ട, ഒരുപാട് പേര് സുഖമായി കഴിയുന്നുണ്ട്
99 % alukalum e avastaya
ശെരിക്കും ഒരു മനുഷ്യന് അടിക്കുന്ന ലോട്ടറി നല്ലൊരു ഭാര്യയും അതിൽ ഉണ്ടാകുന്ന നല്ല മക്കളുമാണ്
Corect
True💯
@@tharunraj1798 ആർക്... ഇയാൾ പൈസ നശിപ്പിച്ചത് ആണ്
എറിയാൻ അറിയാവുന്നവന് ദൈവം വടി കൊടുക്കില്ല 👍🏼
പാവം കോടിശ്വരന്മാർ ...അവർ വടി എറിയാനറിയാതെ കഷ്ടപ്പെടുന്നു...☺️
ദൈവം എല്ലാരുടേം കയ്യിൽ വടി കൊടുത്താണ് വിട്ടേക്കുന്നത്, വടി ഉണ്ടെന്ന് തിരിച്ചറിവ് എല്ലാർക്കും ഉണ്ടാവണം എന്നില്ല...
നിങ്ങളുടെ കയ്യിൽ ഉള്ള വടി ഉപയോഗിക്കാൻ പഠിക്കൂ
ദൈവത്തിന് നന്നായി അറിയാം ആർക്കാണ് എറിയാൻ നന്നായി അറിയുന്നത് എന്നു..
ജീവിയ്ക്കാൻ.അറിയാത്തമണ്ടൻ.എനിക്ക്പത്ത്.ലക്ഷംഅടിച്ചതാണ്.ഞാൻസുഖമായിജീവിക്കുന്നു..
പാവം പണമുള്ളപ്പോൾ പലരുമുണ്ടാവും എല്ലാം സ്‌നേഹം നടിച്ചു കാണിക്കലക്കി കഴിഞ്ഞാൽ സ്വാഹാ
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും കരയുമ്പോൾ കൂടെകരയാൻ നിൻ നിഴൽ മാത്രം വരും.,. നിൻ നിഴൽ മാത്രം വരും.
Money management is important 🙌
ലോട്ടറി അടിച്ച ഒരുത്തനെയും രക്ഷപെടാൻ നമ്മടെ നാട് അനുവദിക്കില്ല.
ഒരു പാട് പേർക് ഈ അനുഭവും ഉണ്ട് 😎
പലിശ ഹറാമും അത് നാശവുമാണ്
@@muhammedajlas9712 ayinu!?
@@muhammedajlas9712 കൊള്ളലാഭം, സ്വർണ്ണക്കടത്തു, ഹവാലാ, കുഴൽപനം, ലഹരി കടത്തുo, കച്ചവടവും ഇതൊക്കെ ഹാലാൽ ആക്കിയ പച്ചോനെ! ഇങ്ങള് കാത്തോളീൻ 😂
@@prempraveen3728 എടൊ താൻ ഈ പറഞ്ഞ ഹലാൽ ആകി എന്ന് പറഞ്ഞെത് എവിടെ ആണ്. വെറുതെ തള്ളി മാറിക്കല്ല... അല്ലാഹ് ഇതൊക്ക ഹറാം തന്നേ ആക്കിയത്... കൂറേ എണ്ണം അവര്ക് തോന്നുന്ന പോലെ ചെയുന്നതിന് മതം എന്ത് പിഴച്ചു...
@@badushabasheer2899 അയിന് എന്നോ.... അയാൾ പറഞ്ഞെത് ശെരിയല്ലേ.... ഇവിടെ പലിശയും ഇതുപോലത്തെ ചൂതട്ടവും ഒക്കെ ഇസ്ലാം നിഷിദ്മാക്കിയത്... അയിന് പോലും
ചിലർക്ക് 5 രൂപ 500 ന്റെ കാര്യങ്ങൾ നടക്കുന്നു. ചിലർക്ക് 5000 കൊണ്ട് 50 ന്റെ പ്രയോജനം പോലും ലഭിക്കുന്നില്ല. പൈസയുടെ സോഴ്സ് വളരെ പ്രധാനമാണ്
കറക്റ്റ്
കിട്ടിയ പൈസ വേണ്ടവിധത്തിൽ വിനിയോഗിക്കാത്തതിന്റെ ഫലമാണിത്. വീട്ടുപകരണങ്ങളും, ഏസിയും, ജനലടക്കം ഇളക്കിവിറ്റ് ജീവിക്കണമെങ്കിൽ അദ്ദേഹം ഏത് തരം character ആണെന്ന് commonsense ഉള്ളവർക്ക് ഊഹിക്കാം.
Bro. Iyale ink ariyaam. Inte naatukaaranaanu. Muyu kudiyannaanu iyaal
Yes
@@ashiqvk8398berthe alla
@@ashiqvk8398 നിങ്ങളുടെ വീട് എവിടെ അയാളുടെ അടുത്താണോ
1:50- ഇദ്ദേഹം ഇപ്പോഴും ജീവിതത്തിൽ എപ്പോഴും ഭാഗ്യം വരും പോവും എന്ന ചിന്താഗതിയിലാണ് ജീവിക്കുന്നത്. കിട്ടിയ പണം ശ്രദ്ധിച്ച് ഉപയോഗിക്കാൻ അറിയില്ലായിരുന്നെന്ന് തോന്നുന്നു.
Rogamilla , Arogyam und adwanikkanulla kazhivum kerikkidakkan oru veedu Kadavum illa enkil Aa avsthayudey peru anu lottery ❤
alla lottery bhagyakuri aan
വിഷമിയ്ക്കണ്ട കാര്യമില്ല. എത്രയോ പോർ ഇതിലും കഷ്ടമായി ജീവിക്കുന്നു
But bro 10cr kayyil kitty but jividhathil onnumavan kayinjilla adhinde oru veshamam kaanum paavam
ഇതാണ് പറഞ്ഞത് സാമ്പത്തു. ഹലാൽ
ആവണം ... അപ്പോൾ 2 ലോകത്തും ജീവിതത്തിലും വിജയം കാണും
ലോട്ടറി ഹറാം ആണ്... 🅾️🅾️🅾️
ഗൾഫിലെ ലോട്ടറി ഹലാൽ ആണോ 🤔
@@AkshayRamachandran-no2qr athu muri andi kunna Muhammed thupalonde undakiye Anu halal anu
@@AkshayRamachandran-no2qr anganthe chodyam chodhikaruthu evarku udane kuru pottum . Aviduthe lotteryil mukri thuppiyittundu sohalal aanu 😂😂😂
@@AkshayRamachandran-no2qrഅല്ല
മൂലത്തിൽ കടത്തുന്ന സ്വർണം ഹലാൽ ആണോ? കഞ്ചാവ് MDMA ഹലാൽ ആണോ?. ഇതിന്റെയൊക്കെ മൊതക്കച്ചവടം ഞമ്മൻ ആണല്ലോ ( മുസ്ലിം നാമധാരി മാത്രമാവും കിതാബ് ആഴത്തിൽ പഠിച്ചിട്ടുണ്ടാവില്ല )🤭🤭🤭
കള്ള് കഞ്ചാവ് ചൂതാട്ടം ലോട്ടറി ലോട്ടറി തന്നെയാണ് ചൂതാട്ടം ഇവയെല്ലാം പിശാചിന്റെ അഴുക്കുകളാണ് ഇവയെല്ലാം നിങ്ങൾ ഉപേക്ഷിക്കണം എന്നാൽ നിങ്ങൾ വിജയിക്കും ഇതാണ് പരിശുദ്ധമായ ഖുർആൻ പഠിപ്പിക്കുന്നത് അപ്പോൾ അത് അനുവദനീയമായ സമ്പാദ്യം അല്ല ഒരു മുസൽമാനെ സംബന്ധിച്ചിടത്തോളം അനുവദനീയമായ സമ്പത്ത് ഉണ്ടാക്കൽ എല്ലാവർക്കും നിർബന്ധമാണ് ഇതാണ് ഇസ്ലാം
Ennitt Anuvadhaneeyamaya karyangalayaa sornakadath, kanjav kadath, love jihad ,narcotics jihad enniva cheyyanam
Adimastreekall halaal kollamuthal halaal Moonnudivasathekk vivaaham halaal😀😄😄😄🤣🤣🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ശരിയത്തു നിയമങ്ങൾ ഉള്ള നാട്ടിൽ ലോട്ടറി മദ്യം വാണിഭം എല്ലാം ഉണ്ടല്ലോ 😂
കൈയ്യിൽ ഒരു മാങ്ങയാണ്ടിയും ഇല്ലത്തിതിരുന്ന മുഹമ്മദിന് കിട്ടിയ ഏറ്റവും വലിയ ലോട്ടറി ആയിരുന്നൂ ധനികസ്ത്രീ ആയിരുന്നു ഖദീജ 😂
E comments idunnavaroke uae il anengil big ticket vare edukundaavum 😂
പണം കിട്ടുമ്പോൾ അഹങ്കാരിക്കരുത് ആർഭാടം ജീവിതം നാശത്തിലേക്കാണ് ഭാഗ്യം വരുമ്പോൾ നല്ല കാര്യം കൂടി ചെയ്യണം
Tax പിടുത്തം കഴിഞ്ഞു കിട്ടിയ ആറ് കോടി ബാങ്കിൽ ഇട്ടാൽ വർഷം തോറും 40 ലക്ഷം പലിശ... അതിന്റെ tax കൊടുത്തു കഴിഞ്ഞു 28 ലക്ഷം മിച്ചം... മാസം രണ്ട് ലക്ഷം വീതം അടിച്ചു പൊളിച്ചാലും പിന്നെയും നാല് ബാക്കി... ദാരിദ്ര്യം ഏറ്റു വാങ്ങാൻ ആ ഭാഗ്യവാന്റ ജീവിതം ഇനിയും ബാക്കി...
40 lakh palishayo 😳😲😲 pani edukathe jeevikyalo😍
അതിനു ഒരു trill ഇല്ല
@@YippeeeTeena 😂😂
ഏതു ബാങ്ക്..
വർഷം 40 ലക്ഷം കോപ്പ് കിട്ടും. 🙂
പൊട്ടനു ലോട്ടറി അടിച്ചാൽ എങ്ങനെ ഇരിക്കും അതുപോലെയാണ് അധികം പണം കയ്യിൽ വന്നാൽ അതിന് മാനേജ് ചെയ്യാൻ കഴിയില്ല അതുവരെ ഇല്ലാത്ത ബന്ധുക്കളും കുടുംബക്കാരും സഹായത്തിനായി എത്തും അവർക്ക് കൊടുത്തില്ലെങ്കിൽ പിന്നെ ശാപവാക്കുകൾ ആകും അത് ഫലിക്കുകയും ചെയ്യും ലോട്ടറി വല്ലോം അടിച്ചാൽ മാക്സിമം ആരുമറിയാതെ മാനേജ് ചെയ്യുക പല പല അക്കൗണ്ടുകളിൽ ആയി മാറ്റി അതിന് മാനേജ് ചെയ്യുക പറ്റുമെങ്കിൽ ഒരു മ്യൂച്ചൽ ഫണ്ടിൽ ഒരു നിക്ഷേപം നടത്തുക അതിൽ നിക്ഷേപിച്ച തുക യെക്കുറിച്ച് ചിന്തിക്കാതിരിക്കുക
മനസിലായി മ്യൂച്ചൽ ഫണ്ടിന്റെ കാര്യം.. അതിനിടയിലും കോസ്റ്റമറേ പിടിക്കുന്നു 😄😄
@@pojis4654 മ്യൂച്ചൽ ഫണ്ട് സ്വന്തമായ നിലയിൽ ചെയ്യാമല്ലോ വേറൊരാളെ സഹായമില്ലാതെ
Land=പണപ്പെരുപ്പതിനെ മറികടന്നു നമ്മളറിയാതെ വിലകൂടും. പക്ഷെ നല്ലൊരു സ്ഥലം അല്ലെങ്കിൽ വിളിക്കു🎉മ്പോൾ ബുദ്ധിമുട്ടും. നമ്മൾക്ക് എന്തെങ്കിലും തിടുക്കം ഉണ്ടായി വിൽക്കുമ്പോൾ ഉദ്ദേശിച്ച വില കിട്ടണം എന്നില്ല.
Gold=F D ഇടുന്നതതിനുതുല്യമോ ചിലപ്പോൾ അതിൽക്കൂടുതലും ആദായം. പക്ഷെ കള്ളൻ കയറിയാൽ മുതൽ വരെ പോകും. പണിക്കൂലി നോക്കുമ്പോൾ കോയിൻ, വള ആണ് നല്ലത്.land നെക്കാൾ പെട്ടന്ന് പണമാക്കാം (liquidity )
F D=വിശേഷിച് റിസ്ക് ഒന്നും ഇല്ലാത്തത്. പാൻ കാർഡ് ഉള്ളതിനാൽ പരിധികഴിഞ്ഞാൽ റിട്ടേൺ സമർപ്പിക്കേണ്ടിവരും. Co operative il 8.5% ഇപ്പോൾ കൊടുക്കുന്നുണ്ട്. പലിശ പിൻവലിക്കുന്നില്ലെങ്കിൽ 7 വർഷം കൊണ്ട് ഇരട്ടിയാകും. ഓരോ വർഷത്തേക്ക് നിക്ഷേപിച് പുതുക്കിക്കൊണ്ടിരുന്നാൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ ആ വർഷം നിക്ഷേപിച്ച തുക ഒരൂരൂപ കുറയാതെ കിട്ടും. അത് മറ്റൊരു നിക്ഷേപത്തിലും ഇല്ലാത്ത പണത്തിന്റെ മാത്രം സവിശേഷത ആണ്.
ഒരു കാര്യത്തിൽ മാത്രം നിക്ഷേപിക്കാതെ നാലോ അഞ്ചോ ലാഭമുള്ളവയിൽ നിക്ഷേപിക്കുക.
എല്ലാ മുട്ടയും ഒരു ബാസ്കറ്റിൽ ഇടരുതെന്നു ഒരു ഇംഗ്ലീഷ് ചൊല്ലുണ്ട്
സംരംഭമാണ് ലക്ഷ്യംമെങ്കിൽ സാവധാനം പഠിച്ചു ചെറിയ മുതൽ മുടക്കിൽ ചെയ്ത് വലുതാക്കി കൊണ്ടുവരിക. അതിനു ചിലവാക്കുന്ന പണം ഒരു കാരണവശാലും നിങ്ങളുടെ മൊത്തം ആസ്തിയുടെ പകുതി വരരുത്. കാരണം കൊറോണ പോലുള്ള പ്രതിസന്ധികൾ നൽകുന്ന പാഠം നമ്മൾ കണ്ടതാണ്.
-എന്ന് കാര്യമായൊന്നും നിക്ഷേപിക്കാത്ത, പണ്ടിത്തിരി സാമ്പത്തികശാസ്ത്രം പഠിച്ച ഒരു ദരിദ്രൻ.😢
.
.
Man!! his positivity!!
പണം കൈകാര്യം ചെയ്യാൻ അറിയില്ലെങ്കിൽ എത്ര ഉണ്ടാക്കിയിട്ടുംകാര്യമില്ല
Musthafaa ,musthafaa... Don't worry Musthafa...
Take it easy
പാട്ട് വേണ്ട,രണ്ടു പെഗ്ഗ് കൊട്
🥴🥴🥴🥴
എന്ത് വറി 😅
😂
ഇദ്ദേഹത്തിന് ഈ ലോട്ടറി അടിക്കുമ്പോൾ ഞാൻ 2017 KWA പരപ്പനങ്ങാടിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഈ സമ്മാനം മുസ്തഫ കാക്കക് 6 കോടി 38 ലക്ഷം കിട്ടിയപ്പോൾ അതിന്റെ ഏജന്റ് ഖാലിദ് എന്റെ സുഹൃത്തു ആയിരുന്നു ( ഭിന്നശേഷിക്കാരനാണ് ) അവനു 75 ലക്ഷം രൂപയും കിട്ടി . ഞാൻ ഇന്നാണ് 11.12.2024 ഈ വാർത്ത കാണുന്നത് കണ്ടപ്പോ വിഷമം തോന്നുന്നു . പാവം ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിയത് .ലോട്ടറി അടിച്ചപ്പോ ഒരുപാടു ആളുകൾ ക്ക് സഹായം ചെയ്തിരുന്നു അദ്ദേഹം
ലോട്ടറി അടിച്ച ഒരാൾ ഫിലോസഫർ ആയി പോവുന്നത് ആദ്യമായി കാണുകയാണ്😂
ഇതിനാണോ ബർകത് വേണം എന്നു പറയുന്നത് അതിനെ ഹലാലായ പൈസ ഉണ്ടാവണം ഇതു നമ്മൾക്കു പാടവും അദ്ദേഹത്തിന് പരീക്ഷണവും
100% ശരി ആണ്
Poda manda Paisa use cheyyan ariyillel aarayalum ingane aavum
@@vivekmeledath826 പറഞ്ഞത് 100 % ശരിയാണ്.
Halalinte andi
@@vivekmeledath826 U said it bro...ഹറാമും ഹലാലുമല്ല, പൈസ എങ്ങനെ ചെലവഴിക്കുന്നു എന്നതിലാണ് യഥാര്‍ത്ഥ കാര്യം...ഹലാലായി സമ്പാദിച്ചിട്ട് ധൂര്‍ത്തടിച്ചു കളഞ്ഞിട്ടോ നശിപ്പിച്ച് കളഞ്ഞിട്ടോ എന്തേലും കാര്യമുണ്ടെന്ന് തോന്നുന്നില്ല..ഹറാമായത് സമ്പാദിക്കണം എന്നുമല്ല അതിനര്‍ത്ഥം..Bro പറഞ്ഞ അനുഭവ കഥ പോലെ എനിക്കുമറിയാം കഠിനാധ്വാനം ചെയ്തിട്ട് നശിപ്പിച്ച് കളയുന്നവരെ...ഏക്കറുകണക്കിന് സ്ഥലമാണ് എന്റെ പൂര്‍വികര്‍ നിസാര വിലയ്ക്ക് വിറ്റ് തുലച്ച് കഴിച്ചത്..അറിയാത്ത ബിസിനസ്സുകളില്‍ ചെന്നുപെട്ടും എല്ലാം നശിപ്പിച്ചു...ഫലം മക്കളും ചെറുമക്കളുമൊക്കെ പലരും വാടകവീട്ടില്‍..! അവസാന നാളുകളില്‍ വാടകവീടുകള്‍ കയറിയിറങ്ങുമ്പോ ചിന്തിച്ചിട്ടുണ്ടാകും നശിപ്പിച്ച് കളഞ്ഞതിനെപ്പറ്റി...ലോട്ടറിയടിച്ചവരില്‍ ഏറ്റവും നന്നായി പണം ചെലവഴിച്ചത് തിരുവനന്തപുരത്ത് 25 കോടിയോ മറ്റോ അടിച്ച അനൂപോ അങ്ങനെ ഏതോ ഒരു പുള്ളിയുണ്ടല്ലോ, അയാളാണ്...നല്ലൊരു തുക Fd ഇട്ടും സ്ഥലം വാങ്ങിയിട്ടും ഉപജീവനത്തിനായി ലോട്ടറി കട തുടങ്ങിയും കൃത്യമായി വിനിയോഗിക്കുന്നു..
ഈ വിവരം ഇല്ലാത്ത വന് ഇനി അടിച്ചാലും ഇവൻ രക്ഷപെ ടില്ല
Money management പഠിക്കണം
അതിനു എല്ലാരേം കുറ്റം പറഞ്ഞിട്ടോ അല്ലെങ്കിൽ ലോട്ടറിയെ കുറ്റം പറഞ്ഞിട്ടോ കാര്യം ഇല്ല
ലോട്ടറി അടിച്ചെന്ന് നാട് മുഴുവൻ കൊട്ടിഘോഷിച്ചു നടക്കും
ഒരുറപ്പും ഇല്ലാതെ കടം കൊടുക്കും അതൊക്കെയാണ് കുഴപ്പം
പണം ചിലവാക്കാൻ പഠിക്കണം അത് Productive ആയി നിക്ഷേപിക്കാനും പഠിക്കണം
ഈ അധ്വാനിച്ചു നന്നായവരും ഇങ്ങനെ ഒരു ഭാഗ്യം വന്നാൽ അയ്യോ അത് ലോട്ടറി അടിച്ചു കിട്ടിയ കാശാണ് എന്ന് പറഞ്ഞു വേണ്ടന്ന് വെക്കുമോ
ഇല്ല
അപ്പൊ കാശ് എല്ലാർക്കും വേണം ഇതിപ്പോ അയാൾക്ക് പൈസ പോയ വിഷമം ഒന്നുമല്ല പലർക്കും അവനവനു കിട്ടാത്തതിന്റെ കൊതിക്കെറുവ് തന്നെ
അധ്വാനിച് ഉണ്ടാക്കാൻ പടിച്ചവന് ലോട്ടറി യുടെ ആവശ്യമില്ല 😌..
@@risvananasrin9903 🤣🤣🤣
ഇസ്ലാം എത്ര സുന്ദരം
...
💩
ഓ പറി
അതാണ് ലോട്ടറി പണം കൊണ്ട് കുറച്ചു കാലം സുഖിച്ചു ജീവിച്ചു ആഗ്രഹം തീർത്തു
😢 കാണുമ്പോ വിഷമമുണ്ട് ഇങ്ങനെ ഒരു വീട് ഉണ്ടാക്കി അത് ഈ വിധത്തിൽ ആകുന്നത്.
എന്തിനു 😁
Money മാനേജ്മെന്റ് അറിയാഞ്ഞാൽ എന്ത് അടിച്ചിട്ടും കാര്യമില്ല... കൂടെ ഭാഗ്യവും വേണം...
അടിച്ചു കിട്ടുന്നത് ഭാഗ്യമാണ് അത് ഉപയോഗിക്കാൻ കൂടി പഠിക്കുന്നവന് കിട്ടണം പത്തുകോടി അടിച്ചപ്പോൾ 7 കോടി ചില്ലറ കിട്ടിക്കാണും ഒരു രണ്ടു കോടി അയാളുടെ പേരിൽ അയാൾ ഡിപ്പാർട്ട് ഇട്ട ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പ്രതിമാസം കിട്ടും ബാക്കി ഒരു സ്ഥലവും വീടും വാങ്ങിച്ചിട്ട് മറ്റുള്ളവർക്ക് വീണ്ടും ഒക്കെ കൊടുക്കാമായിരുന്നു കുത്തടിച്ച് ജീവിക്കുന്നവർക്ക് ഒരിക്കലും ജീവിക്കാൻ കഴിയില്ല ആ വീടിന്റെ ജനലയും കട്ടളയും ഒക്കെ വിറ്റ് വെള്ളമടിക്കുന്ന ഒരാളാണ് അയാൾ എത്ര കഷ്ടപ്പെട്ട് വച്ച ഒരു വീടാണ് ഭാഗ്യം വന്നിട്ട് കാര്യമില്ല അനുഭവിക്കാനുള്ള യോഗം കൂടി വേണം നീ ആ വീട്ടിൽ എന്തുണ്ട് വിക്കാൻ പഠിക്കാൻ പൈസ ഇല്ലാതെ വരുമ്പോൾ ഇനി കല്ലിളക്കി വയ്ക്കുമോ പത്തു കോടി എന്ന് പറയുന്ന ചെറിയ ഒരു തുകയാണ് ആവശ്യത്തിന് എല്ലാ കാര്യങ്ങളും ചെയ്യുന്ന ആളായിരിക്കണം ഒരു ജന്മം മുഴുവൻ കഷ്ടപ്പെട്ടാൽ 10 കോടി രൂപ കിട്ടുമോ അവനവന് വേണ്ടി കുറച്ചു പൈസ കരുതണം ഈ കട്ടളയും കാര്യങ്ങൾ ഇളക്കി വയ്ക്കുന്ന നേരത്തിന് ആ വസ്തു അങ്ങ് വിട്ടുകൂടെ ബാക്കിയുള്ള പൈസ പിക്സഡ് ആയിട്ട് ഇട്ടാൽ മാസം ഒരു വരുമാനം കിട്ടും ആദ്യമേ അദ്ദേഹത്തിന് അത് ചെയ്യാമായിരുന്നു ഒരു കോടി രൂപ പിക്സ് ഡിപ്പാർട്ട് ഇട്ടാലും മാസം 65,000 രൂപ കിട്ടും ഒരു 10000 രൂപ മതി കഷ്ടിച്ച് ജീവിക്കാൻ ഒരു പണിക്കും പോകാതെ ഇന്ന് വെള്ളവും അടിച്ച് ഇപ്പോൾ കയ്യിൽ അഞ്ചു പൈസയില്ല നാണമില്ലേ പറയാൻ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോകാൻ കാരണം ഈ പ്രവർത്തി തന്നെയാണ് നമ്മൾ എപ്പോഴും ചിന്തിക്കേണ്ട ഒരു കാര്യം ആദ്യം നമ്മൾ നമ്മളെ സേഫ് ആക്കുക ഉള്ളവർക്ക് വേണ്ടി ജീവിക്കുന്നത് അങ്ങോട്ടു നിർത്തുക ഇത്രയും കോടി രൂപ ചിലവാക്കി നഷ്ടപ്പെടുത്തിയ ഒരാൾ മരിക്കുന്നതാണ് നല്ലത്
😳😳😳😳😳
നല്ല വീക്ഷണം 💯💯💯
ലോട്ടറി കിട്ടുന്ന ആൾ ഏറ്റും വലിയ ഭാഗ്യദോക്ഷിയാണ് അവനെ പ്രയാസവും പ്രസ്നങ്ങളും ഒരിക്കലും വിട്ടുമാറില്ല
സ്വയം അധ്വാനിക്കാതെ എങ്ങനെയെങ്കിലും കാശുണ്ടാക്കണം എന്നുള്ള ചിന്തയുള്ള ആളുകളാണ് ലോട്ടറി എടുക്കുന്നത് എന്നാൽ സമ്പന്നരാകട്ടെ അവർ ഓരോ രൂപക്കും മൂല്യം കൽപ്പിക്കുകയും സ്വയം അധ്വാനിച്ച് കാശുണ്ടാക്കുകയും അല്ലെങ്കിൽ അവരുടെ കാശുകൊണ്ട് മൂലധനം ഇറക്കുകയും കുറച്ചുപേർക്ക് തൊഴിൽ നൽകുകയും അങ്ങനെ ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടുകയും ചെയ്യുന്നവരാണ് അവർ അവർ തന്നെയാണ് സമ്പന്നർ
Very true!!👌🙏😱
Onnum illathavanu oru veedu vekkan vendi lotttery adichal kozhapam onum illa ellarum enum sahiyakan varilla
Haram ano lottery athkondanu
വേണ്ട വിധം കൈകാര്യം ചെയ്താ ഭാഗ്യം തന്നെയാണ്...
"ജീവിതം നയിക്കാൻ പണം ആവശ്യം തന്നെ - ആ ജീവിതം തകർക്കാനും പണത്തിനു കഴിയും."
Winning life changing lottery can lead to two things - Either you make a deal with the devil and live by his terms, or you outsmart him and live like a king.
gimme some of that zaza bruv
@asifps16 oh trust me! Mines too expensive to share. It's called life. You'll get it sooner or later. Be patient :)
അധ്വാനിക്കാതെ കിട്ടുന്നത് ഒന്നും നീലനിൽക്കില്ല....
Correct
അതെന്താ cash ഓടി പോകുമോ. Legal ആയിരിക്കണം എന്നെ ഉള്ളു..
അപ്പോ ലോട്ടറി അടിക്കുന്നവർ ഒക്കെ ഇപ്പോ മോശം രീതിയിൽ ആണ് എന്ന് ആണോ? പൈസ കിട്ടിയാൽ മാത്രം പോരാ അത് ശെരിയായ രീതിയിൽ ഉപയോഗിക്കാനും അറിയണം 🙏
Money management ariyathond ann... Money have its value
@@experiment0190 athonnum paranja ivammark manassilavulado.. Paisaye engana kaikaryam cheyyanam enn arinja eth reethiyil undakiya paisayum evdem povula ennath
ഇത്രയും കണ്ടിട്ടും റിപ്പോർട്ടർക്ക് മനസ്സിലായില്ല പുള്ളിയുടെ ജീവിതം മാറി മറിഞ്ഞത്..🤔😆😆
😂
🥴🥴🥴🥴🥴🥴🥴🥴
ഈവാർത്ത കുറേമുമ്പുംകേട്ടല്ലോ😢😢😢😢റിപ്പോർട്ടറുടെ ശബ്ദം അടിപൊളി 😂😂😂😂
ക്യാഷ് കിട്ടിയിട്ട് കാര്യം ഇല്ല,കുരങ്ങൻ്റെ കയ്യിൽ പൂമാല കിട്ടിയാൽ എന്ന പോലെ ആയിപ്പോവും ചിലവാക്കാൻ അറിയില്ലെങ്കിൽ,......ഒരു finance consultant നെ കണ്ട് കാര്യങ്ങള് പഠിച്ചു ചെയ്യണം. എന്തൊക്കെ ചിലവ് വരും, എങ്ങനെ ഒക്കെ വിനിയോഗിക്കാം, ടാക്സ് എന്നുള്ള കാര്യങ്ങള്.......
പാവം എല്ലാരും ഒന്ന് സഹായിച്ചാൽ ആ വീടിന്റെ പണി കഴിക്കാൻ പറ്റും 😂😂😂😂😂
ഈ മഹാനെ പറ്റി ഇതിനു മുൻപും വീഡിയോ വന്നിട്ടുണ്ട് കാര്യം നിസ്സാരം കയ്യിൽ ഇരുപ്പിന്റെ ഗുണം 75 ലക്ഷം ഒന്നാം സമ്മാനം അടിച്ചവർ വരെ മാന്യമായി ജീവിക്കുന്നു അപ്പോൾ ഇത് അത് തന്നെ
ഇത് പോലെ എന്റെ ബാപ്പാക് 25 വർഷം മുൻപ് ഗൾഫിൽ വെച്ച് 10 ലക്ഷം അടിച്ചു അവസാനം നിൽക്കുന്ന വീട് അടക്കം പോകേണ്ടി വന്നു 😥
എന്തുപറ്റി ചേട്ടാ 😔
എയർപോർട്ടിൽ നിന്നാണോ
Endha pinneed Indaye veed nashtta pedan mathram endha sambaviche
???
കുറെയധികം കുടുംബങ്ങൾ ലോട്ടറിയിലൂടെ നശിച്ചു..... വളരെ കുറച്ച് വിരലില്ലെണ്ണവുന്നവർ ലോട്ടറിയിലൂടെ രക്ഷപ്പെട്ടു.....എന്തായാലും സർക്കാരിന് ലാഭം..... ജനങ്ങൾക്ക് തോൽവി
Do we learn financial management at school or college levels? No! Do we learn about time management at school levels? No! Do we learn about civic sense and the need to respect each others rights? No! Do we learn about sex education and how to constructvely engage with opposite sex? No! Do we learn about basic laws/rights so that neither the police nor other authorities can take undue advantage of us? No! Do we learn about entrepreneurship, investment in stocks, pensions etc that will be beneficial in the future? No! Pinne enthu vidhya-aaabhaasam!
Onnu poye😂
@@Mirror142what he is saying fact
👏👏👏👏
Just took a screenshot as I was unaware of some points
പഠിച്ച sin cos tan pinne കൊറേ വെടി ചരിത്രം
കയ്യിലിരിപ്പ് നന്നാവണം എങ്കിൽ മാത്രമേ കാര്യമുള്ളു.
ഇവൻ ഒരിയ്ക്കലും രക്ഷപെടില്ല 😄പക്ഷെ ഈ ഉണ്ണാക്കന് ഇനിയും ലോട്ടറി അടിയ്ക്കും 😂😂
the best comment for this post.
😂👍
🤪
വന്നവർ കൊണ്ടുപോയി മക്കൾ വീട്ടുകാർ.. പുള്ളി പറഞ്ഞല്ലോ.. 💔💔ആരായാലും കൊടുക്കുമ്പോൾ സൂക്ഷിക്യാ.. ആർക്കും കൊടുക്കരുത് ഒരു നല്ല ജോലിക് കയറുക.. അല്ലെ സ്വന്തം സ്ഥാപനം ഇടുക.. 🚶♀️എന്നിട്ട് നാളെ പറ്റിയ വേണേൽ help ചെയ്ക ഇവരെ ആരെയും അല്ല വേറെ ആരേലു ഒന്നുമില്ലാത്തവരെ.. പിന്നെ മക്കൾ എല്ലാം പണിം വേലയും ഇല്ലാത്തവർ ആണോ. ഇതില്ലർ എങ്ങനെ അവർ ജീവിക്കുമായിരുന്നു.. കാണിച്ചേ അബദ്ധം
❤❤❤ ലോട്ടറി ചീട്ട് കളിക്കു സമ്മാനമാണ് ലോട്ടറി അടിച്ച പൈസ കൊണ്ട് ആരും രക്ഷപ്പെടില്ല അതുപോലെതന്നെ മദ്യ കച്ചവടം നടത്തിയും ലഹരി നടത്തി പലിശ ഇവരെല്ലാം തകർന്നു തരിപ്പണമാകും
Lottery is haram as per Islamic rules
കോപ്പാണ് എന്റെ നാട്ടിൽ ഈ പരുപാടി നടത്തി കോടീശ്വരൻ ആയി പലരും ജീവിക്കുന്നു 😂
Ninakariyillq
പൈസ എങ്ങനെ ഉണ്ടാക്കിയാലും അത് മാനേജ് ചെയ്യാൻ അറിഞ്ഞാ മതി.. അല്ലാതെ എന്ത്
വളരെ correct Aanu 😢😢😢😢😢😢
സാമ്പത്തിക സാക്ഷരത നേടാത്തിടത്തോളം കാലം എല്ലാ ഭാഗ്യവാന്മാർക്കും ഇത് തന്നെ അവസ്ഥ. ആസ്തിയും ബാധ്യതയും തമ്മിലുള്ള തിരിച്ചറിവ് പ്രധാനം തന്നെ
അതാണ് 👍
ദേ ഒരു പത്തു കോടി രൂപ എടുത്തു തരട്ടെ
ലോട്ടറി അല്ല കുഴപ്പം
ഇയാളുടെ ജീവിധത്തിൽ ഉണ്ടായ പ്രശ്നങ്ങൾ ആണ് കാരണം
പരിഹരിക്കാൻ കഴിയട്ടെ
Ayal fixed deposit cheythitt athil ninnum kittunna interest eduth mathram jeevichal mathiyarunnallo.
Atha paranjathu cash upayokikkan ariyilllanniuu
@@nichumonvlogs8970 ,👍
ദൈവമേ , അർഹതപ്പെട്ടവരെ കണ്ടെത്തുന്നതിൽ നീ വീണ്ടും പരാജയപ്പെടുകയാണല്ലോ...
ലോട്ടറി അടിച്ച ആരും രക്ഷപെട്ട ചരിത്രം ഇല്ല
Rekhanpedan anuvedichitilla enn para sir 😂
എന്റെ വീടിനടുത്ത് ഒരു ചേട്ടന് ലോട്ടറി അടിച്ചിട്ട് ആ ചേട്ടന് ഒരുപാട് കടബാധ്യതകൾ ഉണ്ടായിരുന്നു അതെല്ലാം തീർത്തു പിന്നെ അദ്ദേഹത്തിന്റെ വീട് ഷീറ്റ്മേഞ്ഞ ഒരു ചെറിയ വീടായിരുന്നു ,എന്നിട്ട് ആ ചേട്ടൻ ഒരു അടിപൊളി വീട് പണിതു. പിന്നെ അദ്ദേഹത്തിന്റെ മകളുടെ പഠനത്തിനാവശ്യമായ തുക അദ്ദേഹം ബാങ്കിൽ ഇട്ടു ബാക്കി വന്ന പൈസ അദ്ദേഹം ഞങ്ങളുടെ ഇടവക പള്ളിയിൽ നിന്നും നിർധന പെൺകുട്ടികളുടെ വിവാഹത്തിനുള്ള സഹായധനമായി നൽകി, ഇദ്ദേഹം ഒരു സാധാരണ കൂലി പണിക്കാരനാണ് ഇപ്പോൾ അദ്ദേഹം കടങ്ങളെല്ലാം തീർത്ത് സന്തുഷ്ട വാനായി ജീവിക്കുന്നു. അപ്പോൾ ലോട്ടറി അടീക്കുന്നവർ രക്ഷപെടുന്ന ചരിത്രമൊക്കെയുണ്ട്. ആ പൈസ വിനിയോഗിക്കുന്ന് രീതിയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്
രക്ഷപ്പെട്ടവരും ഉണ്ട്
ലോട്ടറിയിൽ സമ്മാനം നേടിയ പലരും രക്ഷപെട്ട ചരിത്രം എനിക്കറിയാം. തലയിൽ ചെളി മാത്രമുള്ളവന് ലോകം മുഴുവൻ കിട്ടിയാലും രക്ഷപെടുകയില്ല.
വെറുതേ കിട്ടിയ പണം അത് ചിലവായിക്കുമ്പോൽ മനസ്സിൽ
വേദനയുണ്ടവില്ല . വേദനയോട് വിയർപ്പിൽ ഉണ്ടകിയ പണം ചിലവായിക്കുമ്പോൽ മനസ്സിൽ വേദനയുണ്ടാവും.🙄😮💨
ദൈവത്തെകെ കുറിച്ച് ഓർമ വേണം.....
പണം കൈകാര്യം ചെയ്യാൻ അറിയാത്ത ആൾ ആയത്കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്
ഞാൻ എടുക്കില്ല എന്റെ പൈസക്കൊണ്ട് സർക്കാർ നന്നാവണ്ട 😌
തിരുവനന്തൻപുറത്തു ഒരാൾ ഇതുപ്പോലെ നഷ്ടപ്പെട്ടു ഫുട്പാത്തിൽ പെറോട്ട അടിക്കുന്നു എന്ന് കേട്ടിരുന്നു.
അതാണ് മുത്ത് പണ്ട് പറഞ്ഞത്.... നമുക്ക് കൊള്ളയടിച്ച പണം മതിന് 🔥🔥🔥
എത്ര അർഥമുള്ള വാക്കുകൾ ആയിരുന്നു 😂
എല്ലാം ചീട്ട് കളിച്ചു കളഞ്ഞതല്ലേ... ഇയാളുടെ ചീട്ട് കളി കാരണം ഫാമിലി ഇട്ടിട്ട് പോയി
എന്തൊരു കഷ്ടം
കയ്യിലിരിപ്പിനു കിട്ടി
Nneritt ariyumo eyale...??
Kandal ariyaam ayal kudich theerthathaa
@@deepareneeb5589 ഇയാളെ കുറിച്ച് എന്റെ സുഹൃത്തു പറഞ്ഞു . അവനു നേരിട്ട് അറിയാം
5ലക്ഷം കോടി വീതം ആണ് അംബാനി സഹോദരൻമാർക് കുടുംബസ്വത് ഓഹരി കിട്ടിയത്.. വര്ഷങ്ങൾക് ശേഷം ഒരാൾ പാപ്പര്.. ഒരാൾ വീണ്ടും വീണ്ടും ധനികൻ... പണം ഒരുപാട് കിട്ടിയത് കൊണ്ട് കാര്യം ഇല്ല എന്ന് സാരം.
ഇദ്ദേഹം ഇന്നലെ നൈറ്റ് എന്നെ വയനാട് മാനന്തവാടിയിൽ നിന്നും പരപ്പൻഗഗടിക്ക് ഓട്ടോ വിളിച്ചു ഒരു ശുദ്ധ മനുഷ്യൻ ആണ്...... നമ്മൾ വിചാരിക്കുന്ന പോലെയല്ല... അടുക്കുമ്പോൾ മാത്രമേ ഇദ്ദേഹത്തെ മനസിലാക്കാൻ കഴിയു...... ദൈവം വെറുതെയല്ല ഇദ്ദേഹത്തിനു ഭാഗ്യം കൊടുത്തത്.......❤❤❤❤
???
🙄🤔🙄🤔...
മാനന്തവാടിയിൽ നിന്ന് മലപ്പുറം പരപ്പനങ്ങാടി വരെ ഓട്ടോ ക്ക് പോയോ ???
@@manjushasaju2649 വെറുതെ അല്ല പൈസ തീർന്നത്
@@Bullish-bull🤣🤣🤣
Enthinanu lottery edukkunneee
അധ്വാനിക്കാതെ നേടുന്നത് ഒന്നും ശാശ്വതമല്ല.... അത് വന്നപോലെ തന്നെ പോകും....