അവൻ അത് കൊണ്ട് എന്ത് ചെയ്‌തെന്നറിയാൻ നിങ്ങൾ മദ്യമങ്ങൾക്കാണലോ കിടക്കാൻ വയ്യത്തെ അത് അവരവരുടെ വെക്തി പര മായ കാര്യ മാണ്, അതിനകത്ത് കേറി ചൊറിഞ്ഞോണ്ടിരിക്കണം നിങ്ങൾക്ക് നിങ്ങളെ പോലുള്ള മാധ്യമ ങ്ങൾ കാരണമാണ് ഒട്ടും മിക്ക ആളുകളും അവരുടെ identity photo ഒന്നും പുറത്ത് വിടാത്തതിന്റ കാരണം ലോട്ടറി അടിച്ച് കിട്ടിയ പൈസ മുഴുവൻ തീർന്ന് തെണ്ടി കുത്തുവാളെടുത്തു നിൽക്കുന്ന അവരുടെ ന്യുസ് കൂടെ ഇട്ട് കഴിഞ്ഞാൽ പിനെ അടുത്ത ആളുടെ പുറകെ.... 🙏🙏🙏🙏🙏നമിക്കുന്നു എന്റെ മാധ്യമങ്ങളെ നിങ്ങളെ.... 🙏🙏
25 കോടി ലോട്ടറി prize ആകെ കിട്ടുന്നത് 12 കോടി രൂപ അങ്ങനെയാണെങ്കിൽ ലോട്ടറി ടിക്കറ്റ് സൈഡിൽ ബ്രാക്കറ്റിൽ തുകയുടെ 12 കോടി യെ കിട്ടു എന്ന് കൊടുക്കണം ആളുകളെ ഇങ്ങനെ പറ്റിക്കാതെ..😊
ആദ്യമായിട്ടാണ് ലോട്ടറി അടിച്ചത് വേണ്ട പോലെ കൈകാര്യം ചെയ്തു കൊണ്ടുപോണ ഒരാളെ പരിചയപ്പെട്ടത്..മുൻപൊക്കെ വന്ന വാർത്തകളിൽ ലോട്ടറി അടിച്ചവരൊക്കെ നാടുവിട്ടതും നശിച്ചു പോയത് ഒക്കെ കണ്ടിട്ടുള്ളൂ.. ബന്ധുക്കൾക്കും കൂട്ടുകാർക്കും കൊടുത്തു മുടിഞ്ഞു പോയവരും വീട്ടുകാർ ഉൾപ്പെടെ പിണങ്ങി പോയവരും അങ്ങനെ മാത്രമേ കേട്ടിട്ടുള്ളൂ.. ഇതിപ്പോ എത്തേണ്ട കൈകളിൽ തന്നെയാണ് എത്തിയിരിക്കുന്നത് ഏതൊരു പാവപ്പെട്ടവന്റെയും ആഗ്രഹം പോലെ ഒരു വീട് അവൻ ആഗ്രഹിക്കുന്നത് പോലൊരു വാഹനം പിന്നെ ബാക്കി തുക കരുതി വയ്ക്കുക കാശ് കൈകാര്യം ചെയ്യാൻ നല്ല ബുദ്ധിയുള്ള മനുഷ്യൻ.. എന്റെ ഹസ്ബൻഡ് സ്ഥിരം ലോട്ടറി എടുക്കാറുണ്ട് എന്നോട് പറയുന്നത് അടിച്ചു കഴിഞ്ഞാൽ അപ്പോഴേ ബിസിനസിലേക്ക് എടുക്കുമെന്നാണ് ഞാൻ പറയും ബിസിനസ് ഒക്കെ ഒരു ഭാഗ്യ പരീക്ഷണമാണ് രക്ഷപ്പെട്ടാൽ പെട്ടു ഇല്ലെങ്കിൽ ഉള്ളതും പോകും അതുകൊണ്ട് അതൊക്കെ സുരക്ഷിതമായിട്ട് ഒരു സ്ഥലത്ത് വച്ചിട്ട് ഇനിയെങ്കിലും റസ്റ്റ് എടുക്കൂ ഇത്രയും നാളും കഷ്ടപ്പെട്ടില്ലേ വീടു വെച്ചു വണ്ടിയുണ്ട് പിന്നെ ഇനി ഉള്ളത് വെച്ച് സുഖിക്കുക.ഞാൻ എന്താണ് ചെയ്തിട്ടുണ്ടാവുക എന്നോ എനിക്ക് സ്വന്തമായി വീടില്ല അതുകൊണ്ടുതന്നെ നല്ലൊരു വീട് വാങ്ങി പിന്നെ എന്റെ ആഗ്രഹം പോല ഒരു ചെറിയ വണ്ടി ബാക്കി തുക ആപത്ത് ഘട്ടങ്ങളിലേക്ക് എടുക്കാനായി അക്കൗണ്ടിലേക്ക് ഇടും പിന്നെ മലയാളികളിൽ ലോട്ടറി അടിക്കുമ്പോൾ ലോകം കാണാനിരിക്കുന്ന ഒരുപാട് ആൾക്കാരുണ്ട് 😄ആ ഇനത്തിൽ പെട്ടതാണ് ഞാനും അതുകൊണ്ട് തന്നെ കുറച്ചു സ്ഥലങ്ങളൊക്കെ ഒന്ന് കറങ്ങി കാണും പിന്നീട് എന്നത്തേയും പോലെ സാധാരണ രീതിയിൽ ജീവിക്കും😍 നമ്മൾ ഒന്ന് വീണുപോയാൽ ആരെങ്കിലും നോക്കാൻ വേണമല്ലോ അതിനു കാശ് വേണം അത് സുരക്ഷിതമായ ഒരു സ്ഥലത്ത് ഉണ്ടെങ്കിൽ പിന്നെ എന്ത് പേടിക്കാൻ ☺️
ഒറ്റ നമ്പർ ലോട്ടറി എടുത്തിരുന്നു ഞാനും. ഒരുപാട് പൈസ പോയി. കുടുംബത്തിലെ സ്വർണം മുഴുവനും വിറ്റു ലോട്ടറി കളിച്ചു. ഡൽഹിയിൽ വെച്ചായിരുന്നു ആ craz. മുച്ചൂടം മുടിഞ്ഞു. ജോലിക്ക് പോകാതെ ലോട്ടറി കളിച്ചു നശിച്ച ഒരാളാണ് ഞാൻ. ലക്ഷങ്ങൾ ലോട്ടറി കളിച്ചു കളഞ്ഞു. ഓരോ 10 മിനുട്ടിൽ അന്ന് ലോട്ടറി നടക്കെടുപ്പുണ്ടായിരുന്നു. 500 രൂപവരെയാണ് ലോട്ടറി അടിച്ചത്. പക്ഷെ ദൈവം അനുഗ്രഹിച്ചു. ഇപ്പോൾ സ്വന്തമായി ഗൾഫിൽ ബിസിനസ് ചെയ്തു ജീവിക്കുന്നു. നല്ല രീതിയിൽ സുഖമായി ജീവിക്കാൻ ദൈവം അനുഗ്രഹിച്ചു.
അനൂപിന് ഓണം ബംബർ അടിച്ചു അത് കൊണ്ട് അവൻ വല്ല ബിസിനസ് ചെയ്തു ജീവിക്കണം അല്ലാതെ ആർത്തി മൂത്തിട്ട് അവൻ മൂന്ന് ജില്ലകളിൽ പോയി വീണ്ടും ലോട്ടറി എടുക്കൽ അല്ല വേണ്ടത് അത് അവന്റെ അതിമോഹം 😬😡
@@walkingwitheldosemathai1524 ചെർക്ക.... കയ്യിൽ നാല് അണ മാത്രം ഉണ്ടായോണ്ട് സുഖം ഉണ്ടാവില്ല .... ചുറ്റുമുള്ള മനുഷ്യരുടെ സമീപനം നല്ലതല്ലെങ്കിൽ അതിനേക്കാൾ വലിയ ദുരിതം വേറേ ഇല്ല....... അനൂപ് ന്ന് ശേഷവും ആളുകൾക്ക് ബംപർ അടിച്ചിട്ടുണ്ട് ആരെങ്കിലും വാർത്തയിൽ മുഖം കണ്ടോർ?കാരണം അവർ തന്നെ ഒളിച്ച് പോവാ ഈ പരട്ട media's ന്നെ കാണാതെ....
ലോട്ടറി അടിച്ചാൽ കിട്ടാനുള്ള യഥാർത്ഥ തുക മാത്രം പരസ്യപ്പെടുത്തിയാൽ പോരെ?കിട്ടാത്ത തുക പരസ്യപെടുത്തി സഹായം തേടി വരികയും അത് ലഭിക്കാതെ വരുന്നവരുടെ ശാപവർഷങ്ങളും തെറിവിളി കളും കേൾക്കാൻ ഇടയാക്കുന്നത് അവസാനിപ്പിച്ചു കൂടെ
Lottery അടിച്ചു കിട്ടിയ പണം first ബാങ്കിൽ നിക്ഷേപിക്കുക. നമുക്ക് വേണ്ട പെട്ടവരെയും, നമ്മളെ സഹായിച്ചവരെയും ചെറിയ രീതിയിൽ സഹായിക്കുക. അതും 1year കഴിഞ്ഞിട്ട്. പിന്നെ നല്ല സ്ഥലം വാങ്ങി ഇടുക. അതാണ് main. കാരണം സ്ഥലത്തിന് വില കൂടി കൂടി വരും. Mutual fund അതൊന്നും നമ്മൾ വിചാരിച്ച ലാഭം കിട്ടില്ല. നഷ്ടം വരും. First നമ്മുടെ കുടുംബത്തിന്റെ കാര്യം നോക്കാൻ ശ്രദ്ധിക്കണം.
@@AnnArbor07 അല്ല സഹോ...നാട്ടുകാരൻ അല്ല...അസൂയയും അല്ല...അതിന്റെ ആവശ്യം എനിക്ക് ഇല്ല..ലോട്ടറി അടിക്കുന്നതിനു മുൻപ് ലോട്ടറിയെയും സർക്കാരിനെയും കുറ്റപ്പെടുത്തിയുള്ള കുറച്ചു ന്യൂസ് കണ്ടു അതാണ് പറഞ്ഞത്....ജാക്സ്...പിന്നെ ഒരിക്കലും നാം ഒരു പ്രസ്ഥാന ത്തെയോ മറ്റുള്ളവരുടെ ഉപജീവന മാർഗത്തെയോ കുറ്റപ്പെടുത്തരുത് 🙏🏻🙏🏻🙏🏻ആ ഉപജീവന മാർഗം ഒരു പക്ഷെ നമ്മൾക്ക് നാളെ ചെയ്യണ്ടി വരും എന്നും ഇവിടെ തെളിയിച്ചു 🙏🏻🙏🏻🙏🏻
അനൂപ്രൂപ എന്ത് ചയ്തു എന്ന് എന്തിനാണ് അറിയുന്നത് അയാൾക്ക് എന്തും ചെയ്യാനുള്ള അവകാശം അയാളുടെ ആണ്. ഒരാൾക്ക് ലോട്ടറി അടിച്ചാൽ അയാളുടെ പൈസ അയാൾക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ അത് അവരുടെ അവകാശം ആണ്. മറ്റുള്ളവർ അത് തിരക്കേണ്ട.
എന്തൊരു മനുഷ്യരാണ്.... ലോട്ടറി അടിച്ചെന്ന് അറിഞ്ഞാൽ ഓടിക്കോളും,അയാളെ കുത്തുപാള എടുപ്പിക്കാനായിട്ട് ഓടി ചെന്ന് കരഞ്ഞു കാലുപിടിച്ചു പണം ചോദിക്കും കഷ്ടം....... അയാൾ എവിടേലും സ്വസ്ഥമായി ജീവിച്ചോട്ടെ.... പാവം.....pls അഡ്രസ്സും, ഫോൺ നമ്പറും തരാമോ 😜
25 കോടി ടിക്കറ്റിൽ എഴുതി കൊടുക്കുന്നത് പകുതി. മീഡിയ ചെയ്യേണ്ട കാര്യം എത്ര ലക്ഷം tiket വിറ്റ കണക്കും എത്ര കോടി രൂപ സർക്കാർക് കിട്ടി ഇതൊക്കെ പുറത്തു അറീക്കണം
@@sinana2086 അത്രേം രൂപ കിട്ടുന്നതിൽ ലാഭം ഉള്ളു... പക്ഷെ ചിലർ ഇണ്ട് 25 കോടി കിട്ടീല്ലേ അത് വെറുതെ കിട്ടീത് അല്ലെ എന്ന് ചോദിച്ചു തെണ്ടാൻ വരും..... ചിലപ്പോ ഗതി ഇല്ലാത്തവർ ആയിരിക്കാം പക്ഷെ അത് ഒരാളെ ജീവിക്കാൻ അനുവദിക്കാതെ വരുമ്പോഴോ..... പേരിനു മാത്രം 25 കിട്ടുന്നത് പകുതി..... Currect പകുതിയേ കിട്ടു എന്ന് പറയാതെ ഇരിക്കാൻ ഒരു 25 എക്സ്ട്രാ ഇട്ട് 12.75 ആക്കീട്ടുണ്ട്....നാളെ ഇപ്പോൾ എന്തൊക്കെ ഇണ്ടാവും എന്ന് കണ്ട് അറിയ്യാം.....
Oru കണക്കിന് ഇങ്ങനെ ഒക്കെ തട്ടീം മുട്ടീം ജീവിക്കുന്നത് തന്നെ ആണ് നല്ലതെന്ന് തോന്നുന്നു...(ഞാൻ ആകെ 2 praavashyame ലോട്ടറി എടുത്തിട്ടുളള ട്ടോ... അതും 40 ൻ്റെ.ഒരു അമ്മമ്മ വന്നു കരഞ്ഞു പറഞ്ഞപ്പോൾ eduthhathaa....അത് അടിച്ചോന്ന് പോലും നോക്കിയതും ഇല്ല....അത്രക്കും ഭാഗ്യം ഉണ്ട് അതോണ്ട്..😂) എങ്ങാനും അടിച്ചാൽ പിന്നെ ബന്ധുക്കളും ഉണ്ടാവില്ല സുഹൃത്തുക്കളും ഉണ്ടാവില്ല... ഇയാൾ പറയും പോലെ കൊടുക്കുന്നതിനു ഒക്കെ ഒരു പരിധി ഇല്ലെ....?
സർക്കാരിന് കൊടുക്കാൻ ആണേൽ ന്ദിന് 25 കോടി എന്ന് പറയുന്നത് 12 എന്ന് പറഞ്ഞാൽ പോരെ 😂 . അല്ലേലും ലോട്ടറി എടുക്കാത്ത എനിക് ന്ധന് അല്ലെ . Lotry എടുക്കുന്നവർ വേണം മനസിലാക്കാൻ
മുമ്പ് ലോട്ടറി അടിച്ചവർക്കൊക്കെ ഇതുപോലെയുള്ളത് പറഞ്ഞു കൊടുക്കാൻ ആള് ഉണ്ടാരുന്നേൽ അവർക്ക് ഒണ്ടാരുന്ന സമ്പത്തുകൂടി നഷ്ട്ടപെട്ട് പോകില്ലാരുന്നു, വിഷമ ഘട്ടത്തിൽ കൈയിൽ കാശുണ്ടങ്കിൽപോലും സഹായിക്കാൻ മനസ്സുകാണിക്കാത്ത ബന്ധുക്കളൊക്കെയാരിക്കും ഇപ്പൊ അനൂപ് സഹായിച്ചില്ല എന്ന് പരാതി പറയുന്നത്, നാണം കെട്ട മനുഷ്യർ അല്ലാതെ എന്ത് പറയാൻ
Bro, 12 കോടി ഉള്ള നിങ്ങൾ വരുന്നവരെ ഒക്കെ പരിഗണിക്കേണ്ട ആവശ്യം ഇല്ല. ശത കോടീശ്യരാംമാർ ഉള്ള നാടാണിത്. ഇവന്മാർക്കൊന്നും അവിടേക്ക് പോയി ചോദിക്കേണ്ട ധൈര്യം പോലും ഇല്ല. ഇത് അത്ര വലിയ തുക അല്ല. So, be move on your own strategy 👍🏻
ലോട്ടറി മാത്രം എടുത്ത് മുടിഞ്ഞ കുടുംബങ്ങൾ ഒരുപാട് രാഷ്ട്രീയക്കാർ അതിന് ഒത്താശ കൊടുക്കും കാരണം ഭാഗ്യ പരീക്ഷകനാണ് മലയാളികൾ അത്രകണ്ട് ഭരണകർത്താക്കൾ കൊള്ളയടിക്കുന്നു
അതായതു 25 കോടി അടിച്ചാൽ 12 കോടി 75 ലക്ഷം കയ്യിൽ കിട്ടും. ബാക്കി ടാക്സ്. എന്താല്ലേ 😀 പത്തു രൂപ കിട്ടിയാൽ 49 രൂപ ഗവണ്മെന്റ് കൊണ്ട് പോകും.😢. 60 രൂപ മുടക്കുള്ള ലിക്വാർ 600 ന് വിൽക്കുന്നു. ഒടുക്കലത്തെ tax ഉം ലാഭ വും
@sivaprasad___ അത് എന്തേലും ആവട്ടെ 😂നമ്മൾ എന്തിനാ എവിടെ കിടക്കുന്നെ അയാളെ കുറിച്ച് തർക്കിക്കുന്നെ (sorry man😁)പിന്നെ വോട്ട് ചെയ്യാൻ പ്രായം ആയിട്ടേ ഉള്ളു 🌝 ഇതു വരെ വോട്ട് ചെയ്തിട്ട് ഇല്ല... ഇനി താൻ 🌝വോട്ട് ചെയുമ്പോൾ നാടിന് ഉപകാരം ഉള്ള ആൾക്ക് വോട്ട് ചെയ്യുക അത് bjp ആയാലും udf ആയാലും ldf ആയാലും എന്നാൽ ശെരി tata bey bey
ചോദ്യങ്ങൾ ആവാം പക്ഷേ ഓമ്പിയ ചോദ്യം ആവരുത്... സഹായിയ്ക്കാൻ പറ്റുമോ ഇല്ലയോ.... ബന്ധുക്കൾ എങ്ങനെ... അതൊക്കെ പ്രൈവസി അല്ലേ.... കോമൺ ആയി എത്ര പൈസാ കിട്ടി...ടാക്സ് എത്ര...ഇപ്പോ ടാക്സ് എത്ര അടയ്ക്കുന്നു.. എവിടെ ഇൻവെസ്റ്റ് ചെയ്തു ഇതൊക്കെ ആവലോ ചോദ്യം... ഇതൊരു മാതിരി...
പല രാജ്യങ്ങളിലും ലോട്ടറി സമ്മാനം ഫുള്ള് കൊടുക്കും കൊടുത്തിട്ട് അഞ്ചു പൈസ തിരിച്ചുപിടിക്കത്തില്ല ടാക്സ് ആയിട്ട്... പക്ഷേ ലോട്ടറിക്ക് അതിനനുസരിച്ച് വിലയുണ്ട്... ദുബായ് അബുദാബി പോലുള്ള ലോട്ടറി അങ്ങനെയാണ്.. പക്ഷേ 500 രൂപയ്ക്ക് 12 കോടി ലഭിക്കുന്നത് വലിയ തെറ്റൊന്നുമില്ല
പണ്ടൊരു പഴഞ്ചൊല്ല് ഉണ്ടായിരുന്നു തട്ടാൻ ആണെങ്കിൽ (സ്വാർണപ്പണിക്കാരൻ ) അവന്റെ അമ്മക് പൊന്നൂരുക്കിയാലും അതിലും കള്ളത്തരം കാണിക്കും എന്ന് പറഞ്ഞതു പോലെയാണ് നമ്മുടെ സർക്കാരും
ഹോ .......ന്റെ മനുഷ്യൻമാരേ അദ്ദേഹം ഒരു ലോട്ടറി എടുത്തു അടിച്ചു : ഇനി അയാളുടെ പിറകേ നടന്ന് ശല്യപെടുത്താതെ ....അയാൾ എങ്ങനെ എങ്കിലും ജീവിച്ചു പോട്ടെ .....
അയ്യോ പഞ്ചപാവം വല്ലതും കൊടുത്തു സഹായിക്😏😏കുറേ ആൾക്കാർ അയാൾക് വേണ്ടി കമന്റ് ഇടുന്നവർ ഉണ്ട് 😏 അയാളുടെ അടുത്ത് ആരെങ്കിലും പോയാലോ സഹായം ചോദിച്ചാലോ പ്രതികരിക്കാൻ എന്തിന് 😡അയാൾ ആദ്യം കുറേ പാവങ്ങളെ സഹായിക്കട്ടെ ഒന്നും രണ്ടും കോടിയല്ലല്ലോ പതിമൂന്നു കോടി അടുപ്പിച്ചു ഇല്ലേ 😏പണം കിട്ടി കഴിഞ്ഞപ്പോൾ അയാളുടെ സ്വഭാവം മാറിയത് സോഷ്യൽ മിഡിയായിൽ കൂടി ജനങ്ങൾ കണ്ടത് തന്നെയാണ് 😏ആള് ഒരു അറുപിശുക്കൻ തന്നെയാണെന്നു അന്ന് തന്നെ എല്ലാപേർക്കും മനസിലായി 😏പണം കിട്ടി കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് തന്നെ മാറി പോയി 😏ഈ കേരളത്തിൽ എത്രയൊ പേർക്ക് ഇതിന് മുൻപ് ലോട്ടറി അടിച്ചിട്ടുണ്ട് 😏അന്നൊന്നും ഇത്രയും പരാതിയും പരിവട്ടവും ഒന്നും ആരും പറഞ്ഞു കേട്ടിട്ടില്ല 😡
ഒന്നാം സമ്മാനം 25 കോടി ടാക്സ് എല്ലാം കിഴിച്ച് 12 കോടി 75 ലക്ഷം എന്ന് കൃത്യമായി ടിക്കറ്റിൽ വയ്ക്കണം അപ്പൊ ആളുകൾ ശ്രദ്ധിച്ചേ ടിക്കറ്റ് എടുക്കൂ. ഏതൊരു പ്രൈസ് ടിക്കറ്റ് ആയാലും എല്ലാം കഴിഞ്ഞ് എത്ര കിട്ടും എന്നത് ടിക്കറ്റിൽ വയ്ക്കുക തന്നെ വേണം
ലോട്ടറി അടിച്ച ആൾ മാത്രമല്ല ജീവിതത്തിൽ ജോലിചെയ്ത് സമ്പാദിക്കുന്ന പണo,പണം സമ്പാദിക്കുന്നതിനേക്കാൾ ബുദ്ധി ഉപയോഗിച്ച് ചെയ്യേണ്ട കാര്യം മറ്റുള്ളവരെപ്പോലെ ജീവിക്കാതെ നമ്മൾ നമ്മളായി ജീവിച്ചാൽ പ്രശ്നം വരില്ല
എറിയാൻ അറിയുന്നവന്റെ കൈയിൽ വടി കൊടുത്ത പോലെ, Correct ആൾക്കാ കഴിഞ്ഞ വർഷം ലോട്ടറി അടിച്ചത്.. 💀🔥
അവൻ അത് കൊണ്ട് എന്ത് ചെയ്‌തെന്നറിയാൻ നിങ്ങൾ മദ്യമങ്ങൾക്കാണലോ കിടക്കാൻ വയ്യത്തെ
അത് അവരവരുടെ വെക്തി പര മായ കാര്യ മാണ്,
അതിനകത്ത് കേറി ചൊറിഞ്ഞോണ്ടിരിക്കണം നിങ്ങൾക്ക്
നിങ്ങളെ പോലുള്ള മാധ്യമ ങ്ങൾ കാരണമാണ് ഒട്ടും മിക്ക ആളുകളും അവരുടെ identity photo ഒന്നും പുറത്ത് വിടാത്തതിന്റ കാരണം
ലോട്ടറി അടിച്ച് കിട്ടിയ പൈസ മുഴുവൻ തീർന്ന്
തെണ്ടി കുത്തുവാളെടുത്തു നിൽക്കുന്ന അവരുടെ ന്യുസ് കൂടെ ഇട്ട് കഴിഞ്ഞാൽ
പിനെ അടുത്ത ആളുടെ പുറകെ....
🙏🙏🙏🙏🙏നമിക്കുന്നു എന്റെ മാധ്യമങ്ങളെ നിങ്ങളെ.... 🙏🙏
👍👍👍 ധനം കൈകാര്യം യോഗ്യനായ ആളുടെ കയ്യിൽ തന്നെ കിട്ടിയത് god bless you
പൈസ അനാവശ്യം ആയിട്ട് കളയണ്ട കാര്യം ഇല്ല well said 💯👏
But ഓരോ വർഷവും Tax അടക്കേണ്ടിവരും
എന്ത് വിഷം!!!??? 😳😳😳
@@midlajmidu2918first tax kazhinj kittunna amount tharunna interest nu tax adachaal mathy
@@midlajmidu2918no
@@midlajmidu2918എന്ന നിങ്ങൾ ക്കു ഫസ്റ്റ് അടിച്ച എനിക്ക് തന്നേക്കു ടാക്സ് ഞാൻ അടച്ചോളാം
മുതലാളി ലുക്ക് ആയി 😊😊 എല്ലാം പറഞ്ഞു തരുന്നുണ്ട് 🥰🥰👍👍
ഇത്തവണ പല കോടീശ്വരന്മാരെയും കണ്ടെത്താൻ ഇച്ചിരി ബുദ്ധിമുട്ടും 🤣
നല്ല ബുദ്ധി ഉള്ള ചേട്ടൻ. 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻💯
മിടുക്കൻ. പണത്തിന്നു വേണ്ടി മാത്രം സൗഹൃദം സ്ഥാപിക്കുന്നവർ ഉണ്ടാകും. അവരെ സൂക്ഷിക്കുക. നമുക്കു എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല
25 കോടി ലോട്ടറി prize ആകെ കിട്ടുന്നത് 12 കോടി രൂപ അങ്ങനെയാണെങ്കിൽ ലോട്ടറി ടിക്കറ്റ് സൈഡിൽ ബ്രാക്കറ്റിൽ തുകയുടെ 12 കോടി യെ കിട്ടു എന്ന് കൊടുക്കണം ആളുകളെ ഇങ്ങനെ പറ്റിക്കാതെ..😊
ആദ്യമായിട്ടാണ് ലോട്ടറി അടിച്ചത് വേണ്ട പോലെ കൈകാര്യം ചെയ്തു കൊണ്ടുപോണ ഒരാളെ പരിചയപ്പെട്ടത്..മുൻപൊക്കെ വന്ന വാർത്തകളിൽ ലോട്ടറി അടിച്ചവരൊക്കെ നാടുവിട്ടതും നശിച്ചു പോയത് ഒക്കെ കണ്ടിട്ടുള്ളൂ.. ബന്ധുക്കൾക്കും കൂട്ടുകാർക്കും കൊടുത്തു മുടിഞ്ഞു പോയവരും വീട്ടുകാർ ഉൾപ്പെടെ പിണങ്ങി പോയവരും അങ്ങനെ മാത്രമേ കേട്ടിട്ടുള്ളൂ.. ഇതിപ്പോ എത്തേണ്ട കൈകളിൽ തന്നെയാണ് എത്തിയിരിക്കുന്നത് ഏതൊരു പാവപ്പെട്ടവന്റെയും ആഗ്രഹം പോലെ ഒരു വീട് അവൻ ആഗ്രഹിക്കുന്നത് പോലൊരു വാഹനം പിന്നെ ബാക്കി തുക കരുതി വയ്ക്കുക കാശ് കൈകാര്യം ചെയ്യാൻ നല്ല ബുദ്ധിയുള്ള മനുഷ്യൻ.. എന്റെ ഹസ്ബൻഡ് സ്ഥിരം ലോട്ടറി എടുക്കാറുണ്ട് എന്നോട് പറയുന്നത് അടിച്ചു കഴിഞ്ഞാൽ അപ്പോഴേ ബിസിനസിലേക്ക് എടുക്കുമെന്നാണ് ഞാൻ പറയും ബിസിനസ് ഒക്കെ ഒരു ഭാഗ്യ പരീക്ഷണമാണ് രക്ഷപ്പെട്ടാൽ പെട്ടു ഇല്ലെങ്കിൽ ഉള്ളതും പോകും അതുകൊണ്ട് അതൊക്കെ സുരക്ഷിതമായിട്ട് ഒരു സ്ഥലത്ത് വച്ചിട്ട് ഇനിയെങ്കിലും റസ്റ്റ് എടുക്കൂ ഇത്രയും നാളും കഷ്ടപ്പെട്ടില്ലേ വീടു വെച്ചു വണ്ടിയുണ്ട് പിന്നെ ഇനി ഉള്ളത് വെച്ച് സുഖിക്കുക.ഞാൻ എന്താണ് ചെയ്തിട്ടുണ്ടാവുക എന്നോ എനിക്ക് സ്വന്തമായി വീടില്ല അതുകൊണ്ടുതന്നെ നല്ലൊരു വീട് വാങ്ങി പിന്നെ എന്റെ ആഗ്രഹം പോല ഒരു ചെറിയ വണ്ടി ബാക്കി തുക ആപത്ത് ഘട്ടങ്ങളിലേക്ക് എടുക്കാനായി അക്കൗണ്ടിലേക്ക് ഇടും പിന്നെ മലയാളികളിൽ ലോട്ടറി അടിക്കുമ്പോൾ ലോകം കാണാനിരിക്കുന്ന ഒരുപാട് ആൾക്കാരുണ്ട് 😄ആ ഇനത്തിൽ പെട്ടതാണ് ഞാനും അതുകൊണ്ട് തന്നെ കുറച്ചു സ്ഥലങ്ങളൊക്കെ ഒന്ന് കറങ്ങി കാണും പിന്നീട് എന്നത്തേയും പോലെ സാധാരണ രീതിയിൽ ജീവിക്കും😍 നമ്മൾ ഒന്ന് വീണുപോയാൽ ആരെങ്കിലും നോക്കാൻ വേണമല്ലോ അതിനു കാശ് വേണം അത് സുരക്ഷിതമായ ഒരു സ്ഥലത്ത് ഉണ്ടെങ്കിൽ പിന്നെ എന്ത് പേടിക്കാൻ ☺️
ബുദ്ധിമാൻ...
നല്ല ശ്രദ്ധയോടെ പണം കൈകാര്യം ചെയ്യുന്നു 👍
*ഒന്നാം സമ്മാനം അടിക്കുനെലും നല്ലത് second ആണ് 😂ആരും വല്ലാണ്ട് അറിയുകയും ഇല്ല കൂൾ ആയി ഇറങ്ങി നടക്കുകയുm ചെയ്യാ 😆*
😂
😂😂
@@sarvamsundaram 😆
@@sweety-gn2ev 😁
തീർച്ചയായും
ലോട്ടറി ഒരു ഭാഗ്യ പരീക്ഷണമാണ്, അതു വല്ലപ്പോൾ മാത്രം എടുക്കുക, സ്ഥിരം ഡസൺ കണക്കിന് എടുത്തു കുത്തുപാള എടുത്തവർ നിരവധി .😄
Wrong..look at the history ഇത് വരെ ഒന്നാം സമ്മാനം അടിച്ചിട്ടുള 90 ശതമാനം ആൾക്കാരും സ്ഥിരം ലോട്ടറി എടുക്കുന്നവർ ആയിരുന്നൂ
Their interviews are available in RUclips itself
@@CITYTIGERS225😂😂😂😂😂😂😂
ഒറ്റ നമ്പർ ലോട്ടറി എടുത്തിരുന്നു ഞാനും. ഒരുപാട് പൈസ പോയി. കുടുംബത്തിലെ സ്വർണം മുഴുവനും വിറ്റു ലോട്ടറി കളിച്ചു. ഡൽഹിയിൽ വെച്ചായിരുന്നു ആ craz. മുച്ചൂടം മുടിഞ്ഞു. ജോലിക്ക് പോകാതെ ലോട്ടറി കളിച്ചു നശിച്ച ഒരാളാണ് ഞാൻ. ലക്ഷങ്ങൾ ലോട്ടറി കളിച്ചു കളഞ്ഞു. ഓരോ 10 മിനുട്ടിൽ അന്ന് ലോട്ടറി നടക്കെടുപ്പുണ്ടായിരുന്നു. 500 രൂപവരെയാണ് ലോട്ടറി അടിച്ചത്. പക്ഷെ ദൈവം അനുഗ്രഹിച്ചു. ഇപ്പോൾ സ്വന്തമായി ഗൾഫിൽ ബിസിനസ് ചെയ്തു ജീവിക്കുന്നു. നല്ല രീതിയിൽ സുഖമായി ജീവിക്കാൻ ദൈവം അനുഗ്രഹിച്ചു.
😂😂
അനൂപിന് ഓണം ബംബർ അടിച്ചു അത് കൊണ്ട് അവൻ വല്ല ബിസിനസ് ചെയ്തു ജീവിക്കണം അല്ലാതെ ആർത്തി മൂത്തിട്ട് അവൻ മൂന്ന് ജില്ലകളിൽ പോയി വീണ്ടും ലോട്ടറി എടുക്കൽ അല്ല വേണ്ടത് അത് അവന്റെ അതിമോഹം 😬😡
നല്ല പക്വത ഉള്ള തീരുമാനം... ❤
അവൻ എന്തു ചെയ്താലും നമുക്ക് എന്താ.നമ്മൾ അധ്വാനിച്ചാലെ നമുക്ക് ജീവിക്കാനാവൂൂ😅😅
അയാൾ തരുന്ന informations value ഉള്ളതാണ്...
അറിവ് എന്ന സാധനം ഉണ്ട്..
അതിനോട് വെറുപ്പ് ഉണ്ട് എങ്കിൽ കറക്റ്റ് ആണ് പറഞ്ഞത്.. 🤣
പ്രത്യക്ഷത്തിൽ നല്ല മാറ്റമുണ്ട്. God bless.
ക്യാഷ് വരുമ്പോൾ കണ്ണ് മഞ്ഞിളിക്കും കുറെ പേര് അതുകൊണ്ട് ആണ് ലോട്ടറി അടിക്കാത്തത് 😂😂
നിങൾ media's ആണ് ഇതിനെല്ലാം ഉത്തരവാദികൾ.... എന്നിട്ടും വീണ്ടും നിങൾ തന്നെ അവരുടെ ദുരിതം news ആക്കി വെച്ച് പണം ഉണ്ടാക്കുന്നു
അവർക്ക് എന്ത് ദുരിതം? സുഖം ആയി ജീവിക്കുന്നു
@@walkingwitheldosemathai1524 ചെർക്ക.... കയ്യിൽ നാല് അണ മാത്രം ഉണ്ടായോണ്ട് സുഖം ഉണ്ടാവില്ല .... ചുറ്റുമുള്ള മനുഷ്യരുടെ സമീപനം നല്ലതല്ലെങ്കിൽ അതിനേക്കാൾ വലിയ ദുരിതം വേറേ ഇല്ല.......
അനൂപ് ന്ന് ശേഷവും ആളുകൾക്ക് ബംപർ അടിച്ചിട്ടുണ്ട് ആരെങ്കിലും വാർത്തയിൽ മുഖം കണ്ടോർ?കാരണം അവർ തന്നെ ഒളിച്ച് പോവാ ഈ പരട്ട media's ന്നെ കാണാതെ....
സർക്കാർ ജനങ്ങളെ പറ്റിക്കാതെ എത്ര പൈസ ജനങ്ങൾക്ക് കിട്ടും എന്നുമാത്രം ടിക്കറ്റിൽ കൊടുക്കുക അല്ലാതെ കോടികളുടെ കണക്ക്പറഞ്ഞ് ആളെ പറ്റിക്കരുത്..
ശരിക്കും tax കഴിച്ച് കിട്ടുന്ന തുക വേണം ലോട്ടറി യിൽ കൊടുക്കാൻ. വലിയ തുകയും കാണിച്ച് ആളെ പറ്റിക്കാൻ. ... ഇതിനൊന്നും ഒരു നിയമമില്ല്ലോ:
Aha😂 . Ennapinne salary parayumbo tac kurach aano aalukan parayaru😂 . 1.5 lakh salary ullavanu , kayyil kitunath 1 lakh aanu . Athpolr thanne ithum . Ninnepole vidyabasam illatha malaranmar aanu ee nadi te shabam😂
@@atheist-cj4qd വിദ്യാഭ്യാസം ഉളളവർ നാട്ടുകാരോട് സാലറി പറഞ്ഞ് നടക്കാറില്ല 'വിദ്യാഭ്യാസം ' ഉള്ളവനേ.......🤣🤣🤣
@@skumar-zq7pd nee enth myrr enn parayne 😂 . 25 crore prize money ulla lotterykk 25 crore enn paranj thanne advertise cheyyane .
Nee pottanano
@@atheist-cj4qd25kodi kayyil kittumo?
ലോട്ടറി അടിച്ചാൽ കിട്ടാനുള്ള യഥാർത്ഥ തുക മാത്രം പരസ്യപ്പെടുത്തിയാൽ പോരെ?കിട്ടാത്ത തുക പരസ്യപെടുത്തി സഹായം തേടി വരികയും അത് ലഭിക്കാതെ വരുന്നവരുടെ ശാപവർഷങ്ങളും തെറിവിളി കളും കേൾക്കാൻ ഇടയാക്കുന്നത് അവസാനിപ്പിച്ചു കൂടെ
ലോട്ടറി അടിയ്ക്കുന്നതിന് മുൻപ് കൂടെയുണ്ടായിരുന്നവരെ സഹായിയ്കുക അതിന് ശേഷം ബന്ധം പറഞ്ഞു വരുന്നവരെ തിരിച്ചു ഓട്ടിച്ചു വിടുക 😄
Anoop is an inspiration to invest money and handle money..
Can I meet him?
അദേ ഹത്തെ വെറുതെ വിട്ടു കൂടെ ജീവിച്ചോട്ടെ🙏🙏🙏🙏 ഒറ്റ പൈസ കൊടുക്ക രുത് . കുറ്റം മാത്രം മിച്ചം. ഭഗവാൻ🙏🙏 അനുഗ്രഹിക്കട്ടെ :
പാവങ്ങൾക്ക് കിട്ടണേ ഭഗവാനെ 🙏
ഉള്ളിന്റെ ഉള്ളിൽ നിനക്ക് കിട്ടണo എന്നല്ലേ മോളെ 😁🤣
എടുത്തിട്ട് ഉണ്ട് എന്ന് തോന്നുന്നു
Enikkum
Oru thundu bhoomiyo oru veedo illaa third prize enkilum adikkane
ameen
Lottery അടിച്ചു കിട്ടിയ പണം first ബാങ്കിൽ നിക്ഷേപിക്കുക. നമുക്ക് വേണ്ട പെട്ടവരെയും, നമ്മളെ സഹായിച്ചവരെയും ചെറിയ രീതിയിൽ സഹായിക്കുക. അതും 1year കഴിഞ്ഞിട്ട്. പിന്നെ നല്ല സ്ഥലം വാങ്ങി ഇടുക. അതാണ് main. കാരണം സ്ഥലത്തിന് വില കൂടി കൂടി വരും. Mutual fund അതൊന്നും നമ്മൾ വിചാരിച്ച ലാഭം കിട്ടില്ല. നഷ്ടം വരും. First നമ്മുടെ കുടുംബത്തിന്റെ കാര്യം നോക്കാൻ ശ്രദ്ധിക്കണം.
ശരിശരി കിട്ടിയാൽ ഇങ്ങനെ ചെയ്യാം...😂😂😂😂
He is a tru gentleman..
ലോട്ടറിയെ ഒത്തിരി കുറ്റം പറഞ്ഞ ഒരാൾ ആയിരുന്നു...ഇപ്പോൾ ലോട്ടറി ഏജൻസി 🥰🥰
Nattukaran ano...asuuya fayankaram anallo...mttullavanu kittumbol ....sahikkan pattunilla Alle..vijeshe😉✌️
Pinallathe. Asuya thanne.
@@AnnArbor07സത്യമാണല്ലോ
@@SunilKumar-k1t3lഅന്നത്തെ ന്യൂസിൽ തന്നെ വന്നകാര്യമാണ് ഇത്
@@AnnArbor07 അല്ല സഹോ...നാട്ടുകാരൻ അല്ല...അസൂയയും അല്ല...അതിന്റെ ആവശ്യം എനിക്ക് ഇല്ല..ലോട്ടറി അടിക്കുന്നതിനു മുൻപ് ലോട്ടറിയെയും സർക്കാരിനെയും കുറ്റപ്പെടുത്തിയുള്ള കുറച്ചു ന്യൂസ് കണ്ടു അതാണ് പറഞ്ഞത്....ജാക്സ്...പിന്നെ ഒരിക്കലും നാം ഒരു പ്രസ്ഥാന ത്തെയോ മറ്റുള്ളവരുടെ ഉപജീവന മാർഗത്തെയോ കുറ്റപ്പെടുത്തരുത് 🙏🏻🙏🏻🙏🏻ആ ഉപജീവന മാർഗം ഒരു പക്ഷെ നമ്മൾക്ക് നാളെ ചെയ്യണ്ടി വരും എന്നും ഇവിടെ തെളിയിച്ചു 🙏🏻🙏🏻🙏🏻
അനൂപ്രൂപ എന്ത് ചയ്തു എന്ന് എന്തിനാണ് അറിയുന്നത് അയാൾക്ക് എന്തും ചെയ്യാനുള്ള അവകാശം അയാളുടെ ആണ്. ഒരാൾക്ക് ലോട്ടറി അടിച്ചാൽ അയാളുടെ പൈസ അയാൾക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ അത് അവരുടെ അവകാശം ആണ്. മറ്റുള്ളവർ അത് തിരക്കേണ്ട.
നല്ല ഒരു ചേട്ടൻ ആണ് തോന്നുന്നു.... ❤️🥰
ആ പണം എന്ത് ചെയ്തു എന്ന് നാട്ടുകാരെ അറിയക്കേണ്ട കാര്യം ഉണ്ടോ😡😡😡
Undallo....naattukaranallo ticket eduthath....avarariyanam kodeeswarante mentality.
Pinna iyal e comment idan ahno video kandath😂😂
@@ajnarasheed2235😂
@@nandanajsrഎന്തിനു അറിയണം?
People's money is always accountable and govt keeps a track on the way we spent it onnum aryilaa alea 😂😂😅😅😅
ഇതകെ കാണുമ്പോൾ പേടിയാകുന്നു, അടിച്ചാലും ആരെയും അറിയിക്കണ്ട, ബാങ്കിൽ പോലും കൊടുക്കുന്നില്ല 😭😭😭
ഇന്റർവ്യൂ കഴിഞ്ഞു പോകാൻ നേരം ലെ റിപ്പോർട്ടർ - ഒരു പതിനായിരം ഇണ്ടാവോ തിരിപ്പിക്കാൻ...??😂😜
😂😂😂
😂😂
നല്ല പൈയന് സുപ്പർ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
എന്തൊരു മനുഷ്യരാണ്.... ലോട്ടറി അടിച്ചെന്ന് അറിഞ്ഞാൽ ഓടിക്കോളും,അയാളെ കുത്തുപാള എടുപ്പിക്കാനായിട്ട് ഓടി ചെന്ന് കരഞ്ഞു കാലുപിടിച്ചു പണം ചോദിക്കും കഷ്ടം....... അയാൾ എവിടേലും സ്വസ്ഥമായി ജീവിച്ചോട്ടെ.... പാവം.....pls അഡ്രസ്സും, ഫോൺ നമ്പറും തരാമോ 😜
ആ പണത്തിന്റെ പകുതിയും നികുതി ആയി സർക്കാർ തന്നെ തട്ടിപ്പറിച്ചു. ഇതിന് എതിരെ ജെന വികാരം ഉണരണം
എന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തിൽ എത്തി നോക്കുന്നത് ഇയാൾക്ക് എന്തെല്ലാം അറിയണം😮
സത്യം പറഞ്ഞാ അസൂയണ്ട്..ആളുകളെല്ലാം കോടീശ്വരൻ.. കോടീശ്വരൻ ന്ന് വിളിക്കുമ്പോ.. 🙂🙄
25Core paranjittu 12 cr kittiath ath dubai dutyfree ticket 12 cr paranja ath tharum oru tax ella vaga poova 👍
25 cr pakaram 12 CR kittiyal bhayankara vedhanikumo.
25 കോടി ടിക്കറ്റിൽ എഴുതി കൊടുക്കുന്നത് പകുതി. മീഡിയ ചെയ്യേണ്ട കാര്യം എത്ര ലക്ഷം tiket വിറ്റ കണക്കും എത്ര കോടി രൂപ സർക്കാർക് കിട്ടി ഇതൊക്കെ പുറത്തു അറീക്കണം
ഇത്രയും വലിയ കള്ളം പറയുന്ന സർക്കാർ.25കോടി എന്ന് പറഞ്ഞു12.75മാത്രം അതും സമാധാനത്തോടെ ചിലവാക്കാനും പറ്റില്ല
Tax ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം അല്ലേ
Tax aavam pakshe ithrem roopa tax edukkanda aavashyam illa...... Koodathe varsha varsham tax ennu paranju kodikal kittand ennittum sarkar nu kadam mathre ullu allo..... Sarkar nte khajanavil allayirikkum povunnath.... Sarkar ഉദ്യോഗസ്ഥരുടെ സ്വന്തം ഖജനാവിൽ ആയിരിക്കും
500 roopakk 12.75 cr kittunnille brooo 🙂 ellam sarkarinte manfakk 😁😂
@@sinana2086 അത്രേം രൂപ കിട്ടുന്നതിൽ ലാഭം ഉള്ളു... പക്ഷെ ചിലർ ഇണ്ട് 25 കോടി കിട്ടീല്ലേ അത് വെറുതെ കിട്ടീത് അല്ലെ എന്ന് ചോദിച്ചു തെണ്ടാൻ വരും..... ചിലപ്പോ ഗതി ഇല്ലാത്തവർ ആയിരിക്കാം പക്ഷെ അത് ഒരാളെ ജീവിക്കാൻ അനുവദിക്കാതെ വരുമ്പോഴോ..... പേരിനു മാത്രം 25 കിട്ടുന്നത് പകുതി..... Currect പകുതിയേ കിട്ടു എന്ന് പറയാതെ ഇരിക്കാൻ ഒരു 25 എക്സ്ട്രാ ഇട്ട് 12.75 ആക്കീട്ടുണ്ട്....നാളെ ഇപ്പോൾ എന്തൊക്കെ ഇണ്ടാവും എന്ന് കണ്ട് അറിയ്യാം.....
Up yil poyi lottery edu😌
കടയിൽ ഒരു ബോർഡ് വെക്ക് സഹായം ചോദിച്ചു വരരുതെന്നു 😂😂
പണം കഴികാര്യം ചെയ്യാൻ അറിയുന്നവൻ 👍
Oru കണക്കിന് ഇങ്ങനെ ഒക്കെ തട്ടീം മുട്ടീം ജീവിക്കുന്നത് തന്നെ ആണ് നല്ലതെന്ന് തോന്നുന്നു...(ഞാൻ ആകെ 2 praavashyame ലോട്ടറി എടുത്തിട്ടുളള ട്ടോ... അതും 40 ൻ്റെ.ഒരു അമ്മമ്മ വന്നു കരഞ്ഞു പറഞ്ഞപ്പോൾ eduthhathaa....അത് അടിച്ചോന്ന് പോലും നോക്കിയതും ഇല്ല....അത്രക്കും ഭാഗ്യം ഉണ്ട് അതോണ്ട്..😂)
എങ്ങാനും അടിച്ചാൽ പിന്നെ ബന്ധുക്കളും ഉണ്ടാവില്ല സുഹൃത്തുക്കളും ഉണ്ടാവില്ല... ഇയാൾ പറയും പോലെ കൊടുക്കുന്നതിനു ഒക്കെ ഒരു പരിധി ഇല്ലെ....?
സർക്കാരിന് കൊടുക്കാൻ ആണേൽ ന്ദിന് 25 കോടി എന്ന് പറയുന്നത് 12 എന്ന് പറഞ്ഞാൽ പോരെ 😂 . അല്ലേലും ലോട്ടറി എടുക്കാത്ത എനിക് ന്ധന് അല്ലെ . Lotry എടുക്കുന്നവർ വേണം മനസിലാക്കാൻ
25 എന്ന് പറയുമ്പോൾ ആളുകൾ വീഴും സർക്കാരിന് ബുദ്ധീ ഉണ്ട്.ജനങ്ങള മണ്ടമ്മാര്.പൈസ കയ്യിൽ കിട്ടുമ്പോഴ എവിടയൊക്കെ ടാക്സ് അടയ്ക്കണം എന്നറിയുന്നത്.
@@rockybhai-dr7khരാപ്പകൽ അധ്വാനിച്ചിട്ടല്ലേ കിട്ടുന്നത്.12 എങ്കിലും കിട്ടുന്നത് പോരാ .അത്യാഗ്രഹം വേണ്ട സുഹൃത്തേ.😂😂
@@sudhaasokan6094സത്യം
@@sudhaasokan6094എന്തിനാണ് സർക്കാർ ചെയ്യുന്നത് പോക്രിത്തരം
Tax ഉം ഇത് വിറ്റ് കിട്ടുന്ന ലാഭവും. അതാണ് govt ന്റെ വരുമാനം.
അനുബ് ആ പണം എന്തേങ്കിലും ചെയ്യട്ടെ അത് അറിഞ്ഞിട്ട് ഞങ്ങൾക്ക് എന്ത് ഗുണം ?🎉
Brilliant❤
മുമ്പ് ലോട്ടറി അടിച്ചവർക്കൊക്കെ ഇതുപോലെയുള്ളത് പറഞ്ഞു കൊടുക്കാൻ ആള് ഉണ്ടാരുന്നേൽ അവർക്ക് ഒണ്ടാരുന്ന സമ്പത്തുകൂടി നഷ്ട്ടപെട്ട് പോകില്ലാരുന്നു, വിഷമ ഘട്ടത്തിൽ കൈയിൽ കാശുണ്ടങ്കിൽപോലും സഹായിക്കാൻ മനസ്സുകാണിക്കാത്ത ബന്ധുക്കളൊക്കെയാരിക്കും ഇപ്പൊ അനൂപ് സഹായിച്ചില്ല എന്ന് പരാതി പറയുന്നത്, നാണം കെട്ട മനുഷ്യർ അല്ലാതെ എന്ത് പറയാൻ
Bro, 12 കോടി ഉള്ള നിങ്ങൾ വരുന്നവരെ ഒക്കെ പരിഗണിക്കേണ്ട ആവശ്യം ഇല്ല. ശത കോടീശ്യരാംമാർ ഉള്ള നാടാണിത്. ഇവന്മാർക്കൊന്നും അവിടേക്ക് പോയി ചോദിക്കേണ്ട ധൈര്യം പോലും ഇല്ല. ഇത് അത്ര വലിയ തുക അല്ല. So, be move on your own strategy 👍🏻
ലോട്ടറി അടിച്ച ശേഷം വെളിക്കേറെങ്ങാൻ പറ്റുന്നില്ല 😂എന്നൊരു പ്രശനമുണ്ടായിരുന്നു 😂
സർക്കാരിന്റെ ലോട്ടറിക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ആളല്ലേ ഇത് 😁😁.. പോരാത്തതിന് ഒരു ലോട്ടറി ഷോപ്പും തുറന്നു 😆
Malayalikal angnea anuuu 😂😂😅😅
Correct
ഭാഗ്യം ആർക്കാ, എപ്പോ എന്നറിയില്ല. ലോട്ടറി പറ്റിപ്പാണ് എന്ന് ഒരു വിമർശന പോസ്റ്റ് ഇട്ട ശേഷം താങ്കളും ഉടനെ ഒരു ലോട്ടറി എടുക്കു. ചിലപ്പോ അടിച്ചാലോ.😊
നീയും ഒരു post ഇട് appo ലോട്ടറി അടിച്ചോളും
😂 ലോട്ടറിക്ക് എതിരെ ഏറ്റവും കൂടുതൽ പൊരുതിയ വ്യക്തി ഇന്ന് ലോട്ടറി കച്ചവടം ചെയ്യുന്നു😂😅
😂 1:38
ലോട്ടറി മാത്രം എടുത്ത് മുടിഞ്ഞ കുടുംബങ്ങൾ ഒരുപാട് രാഷ്ട്രീയക്കാർ അതിന് ഒത്താശ കൊടുക്കും കാരണം ഭാഗ്യ പരീക്ഷകനാണ് മലയാളികൾ അത്രകണ്ട് ഭരണകർത്താക്കൾ കൊള്ളയടിക്കുന്നു
അതായതു 25 കോടി അടിച്ചാൽ 12 കോടി 75 ലക്ഷം കയ്യിൽ കിട്ടും. ബാക്കി ടാക്സ്.
എന്താല്ലേ 😀 പത്തു രൂപ കിട്ടിയാൽ 49 രൂപ ഗവണ്മെന്റ് കൊണ്ട് പോകും.😢.
60 രൂപ മുടക്കുള്ള ലിക്വാർ 600 ന് വിൽക്കുന്നു.
ഒടുക്കലത്തെ tax ഉം ലാഭ വും
Yes
@sivaprasad___അനക്കെന്താ
@sivaprasad___nee പിണുവിന്റെ ആളാവുല്ലേ
@sivaprasad___ പിണു ഇവിടെ എന്താണ് ചെയ്തത് നീ തന്നെ പറ new yorkinekkal നല്ല റോഡ് വന്നെന്നൊന്നും പറയല്ലേ please
@sivaprasad___ അത് എന്തേലും ആവട്ടെ 😂നമ്മൾ എന്തിനാ എവിടെ കിടക്കുന്നെ അയാളെ കുറിച്ച് തർക്കിക്കുന്നെ (sorry man😁)പിന്നെ വോട്ട് ചെയ്യാൻ പ്രായം ആയിട്ടേ ഉള്ളു 🌝 ഇതു വരെ വോട്ട് ചെയ്തിട്ട് ഇല്ല... ഇനി താൻ 🌝വോട്ട് ചെയുമ്പോൾ നാടിന് ഉപകാരം ഉള്ള ആൾക്ക് വോട്ട് ചെയ്യുക അത് bjp ആയാലും udf ആയാലും ldf ആയാലും എന്നാൽ ശെരി tata bey bey
ക്യാഷ് വന്നപ്പോൾ ചേട്ടൻ കുറച്ചു കൂടെ സുന്ദരനായി
ഇതാണോ സുന്ദരൻ 😆
അതെ..... എനിയ്ക്കും തോന്നി
Athe
@@shahanas1884manssinu santhosham konda allenkil tension
Yes നല്ല മാറ്റം ഉണ്ട്
ചോദ്യങ്ങൾ ആവാം പക്ഷേ ഓമ്പിയ ചോദ്യം ആവരുത്... സഹായിയ്ക്കാൻ പറ്റുമോ ഇല്ലയോ.... ബന്ധുക്കൾ എങ്ങനെ... അതൊക്കെ പ്രൈവസി അല്ലേ.... കോമൺ ആയി എത്ര പൈസാ കിട്ടി...ടാക്സ് എത്ര...ഇപ്പോ ടാക്സ് എത്ര അടയ്ക്കുന്നു.. എവിടെ ഇൻവെസ്റ്റ് ചെയ്തു ഇതൊക്കെ ആവലോ ചോദ്യം... ഇതൊരു മാതിരി...
കുറച്ചു വെളുത്തു സ്മാർട് ആയല്ലോ അനൂപ്.
Cream thechittayirikkum 😊
Velukkathavr nth smart alle. Ni evidunna varunne
പല രാജ്യങ്ങളിലും ലോട്ടറി സമ്മാനം ഫുള്ള് കൊടുക്കും കൊടുത്തിട്ട് അഞ്ചു പൈസ തിരിച്ചുപിടിക്കത്തില്ല ടാക്സ് ആയിട്ട്... പക്ഷേ ലോട്ടറിക്ക് അതിനനുസരിച്ച് വിലയുണ്ട്... ദുബായ് അബുദാബി പോലുള്ള ലോട്ടറി അങ്ങനെയാണ്.. പക്ഷേ 500 രൂപയ്ക്ക് 12 കോടി ലഭിക്കുന്നത് വലിയ തെറ്റൊന്നുമില്ല
പണ്ടൊരു പഴഞ്ചൊല്ല് ഉണ്ടായിരുന്നു തട്ടാൻ ആണെങ്കിൽ (സ്വാർണപ്പണിക്കാരൻ ) അവന്റെ അമ്മക് പൊന്നൂരുക്കിയാലും അതിലും കള്ളത്തരം കാണിക്കും എന്ന് പറഞ്ഞതു പോലെയാണ് നമ്മുടെ സർക്കാരും
@@smulebacksingar9633India l tax nu oru rule und.. adhyam athu manassilakkku. Vivaraked parayathe
ഒരുപാട് പേർ ആഗ്രഹിച്ചു ലോട്ടറി എടുക്കുന്നു അവരുടെ ക്യാഷ് എല്ലാം ഒരാൾക്ക് കിട്ടുന്നു. അപോ അത് നല്ല ക്യാഷ് ആണോ .
Alla.... Comments olikal edu paranjalum...... Agne kittunna paisaku apo matrame gunm udakukayullu...... Last teeranashtam aavum...... Udaharana sahidam ntdutu veetiloke undu.... Lottery adichavarum... Gulfinu prize adichavarum kkee.....
ഇസ്ലാം അതിനെ നിശിതമായി നിരോധിച്ചിട്ടുണ്ട്..
നല്ല ക്യാഷ് തന്നെ ഒരു നിയമ സംവിധാനത്തിലൂടെ എല്ലാവരും ചേർന്ന് ഒരാളെ രക്ഷപ്പെടുത്തുന്നു. ആ പണം സമൂഹത്തിലേക്ക് തന്നെ വരും
Yes eth kondaanu islamil lottery nirodhichath
Nallathano aano cheethtano ennu ariyila.kandal original indian currency thanne aanu.
ഒന്നാം സമ്മാനം ഒന്നും അടിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. 😊
ബമ്പർ എടുത്താൽ ഒന്നാം സമ്മാനം അടിക്യാതിരിക്കയുന്നതാ ഏറ്റവും നല്ലത്
ഹോ .......ന്റെ മനുഷ്യൻമാരേ അദ്ദേഹം ഒരു ലോട്ടറി എടുത്തു അടിച്ചു : ഇനി അയാളുടെ പിറകേ നടന്ന് ശല്യപെടുത്താതെ ....അയാൾ എങ്ങനെ എങ്കിലും ജീവിച്ചു പോട്ടെ .....
Haha.. now Anoob chattan is very colourful and good look. Because he is kodiswaran allo...
ഇയ്യാൾ ആരോഗ്യത്തിൽ ശ്രദ്ധിക്കണം.ഇത്രയും കാശ് കിട്ടിയിട്ടും ആരോഗ്യം നോക്കിയില്ലെങ്കിൽ ഒരു പ്രധാന നഷ്ട്ടം.
He's looking better now.
ആർക്കും ഒരു പൈസയും സഹായിക്കണ്ട ഇത് നിനക്കുള്ള താണ്. നീ നന്നായി കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് നല്ല
ഇനിയെങ്കിലും അവനെ വെറുതെ വിടടെ പാവം 😍😍
അയ്യോ പഞ്ചപാവം വല്ലതും കൊടുത്തു സഹായിക്😏😏കുറേ ആൾക്കാർ അയാൾക് വേണ്ടി കമന്റ് ഇടുന്നവർ ഉണ്ട് 😏 അയാളുടെ അടുത്ത് ആരെങ്കിലും പോയാലോ സഹായം ചോദിച്ചാലോ പ്രതികരിക്കാൻ എന്തിന് 😡അയാൾ ആദ്യം കുറേ പാവങ്ങളെ സഹായിക്കട്ടെ ഒന്നും രണ്ടും കോടിയല്ലല്ലോ പതിമൂന്നു കോടി അടുപ്പിച്ചു ഇല്ലേ 😏പണം കിട്ടി കഴിഞ്ഞപ്പോൾ അയാളുടെ സ്വഭാവം മാറിയത് സോഷ്യൽ മിഡിയായിൽ കൂടി ജനങ്ങൾ കണ്ടത് തന്നെയാണ് 😏ആള് ഒരു അറുപിശുക്കൻ തന്നെയാണെന്നു അന്ന് തന്നെ എല്ലാപേർക്കും മനസിലായി 😏പണം കിട്ടി കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് തന്നെ മാറി പോയി 😏ഈ കേരളത്തിൽ എത്രയൊ പേർക്ക് ഇതിന് മുൻപ് ലോട്ടറി അടിച്ചിട്ടുണ്ട് 😏അന്നൊന്നും ഇത്രയും പരാതിയും പരിവട്ടവും ഒന്നും ആരും പറഞ്ഞു കേട്ടിട്ടില്ല 😡
@@btslover730അയ്യേ.. ഇതേത് തള്ള
@@btslover730Ayn തനിക്കെന്ത അയാൾക് കിട്ടിയതല്ലെ ...എന്ത് ചെയ്യണം എന്നത് അയാളുടെ ഇഷ്ടമല്ലേ 😅
@@btslover730 oo pinneee 12 Kodi adichath nattukkarkku motham veethichu angu kodukkam. Punyam mukhyam bigilee 😂😂😂 Nanam illallo ?? Lesham uluppu ?? 😅😅😅
അവർക്ക് കിട്ടിയ പൈസ അവർ അനുഭവിക്കട്ടെ"
അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ"
അതൊക്കെ അന്വേഷിച്ചു മൈക്കും കൊണ്ടു പോണോ..?
അർഹതയുള്ള ആൾക്ക് തന്നെ പണംകിട്ടിയ പോലെ, തുളുംബാത്ത നിറകുടം. ഒരളവുവരെ അന്യരെ സഹായിയ്ക്കുന്നുണ്ടുതാനും.
ഇത്തവണയും ഇവന് തന്നെ അടിച്ചാലോ..😅😅😅
For fd also you have to pay taxes
Lottery പണം ഹറാം ആയത് കൊണ്ട് അത് ഇതുവരെ ഞാൻ എടുക്കാൻ പോയിട്ടില്ല
ഇയാൾക്കു കിട്ടി ഇയാൾ കൈകാര്യം ചെയ്യുന്ന രീതി കൊള്ളാം 👍
ഹറാം ആണ് എന്ന ചെറിയ ഒരു കാശ് കിട്ടിയിരെങ്കിലും ഞാൻ ആഗ്രഹിക്കുന്നു കാരണം അത്രയും ലോൺ കടം ഉണ്ട്
Palisha kodukunath haram alle.appol ee uae , saudi ulla bankil ninn loan eduthal palisha undakuo
4k years 😂
Onnu chodichotte lottary haram annu Quranil parajittundo...
അന്നുകണ്ടപ്പോ കരുതിരുന്നതാ ഇപ്പൊ ദേ വെളുത്തിരിക്കുന്നു വല്ലാത്ത മാറ്റം തന്നെ
പണി, എടുക്കാതെ കാശ് വന്നപ്പോൾ ഇവൻ ഒന്ന് വെളുത്തു, അതാണ് പണം 😟😟
ഒന്നാം സമ്മാനം 25 കോടി ടാക്സ് എല്ലാം കിഴിച്ച് 12 കോടി 75 ലക്ഷം എന്ന് കൃത്യമായി ടിക്കറ്റിൽ വയ്ക്കണം അപ്പൊ ആളുകൾ ശ്രദ്ധിച്ചേ ടിക്കറ്റ് എടുക്കൂ. ഏതൊരു പ്രൈസ് ടിക്കറ്റ് ആയാലും എല്ലാം കഴിഞ്ഞ് എത്ര കിട്ടും എന്നത് ടിക്കറ്റിൽ വയ്ക്കുക തന്നെ വേണം
ടിക്കറ്റ് വില 500 ആയിരം കിട്ടിയാലും അത് ലാഭം അല്ലെ😂
Nice man❤
അനൂപ് ഒന്ന് കൊഴുത്തു... ഈശ്വരൻ അനുഗ്രഹിക്കട്ടെ...
Aaa anugraham mans arinju alla maliyali alle agane varu
Lottery adichal veluukumo?
😂😂
@@Rathshcorrect
@@Rathshglutathiome എടുത്ത മതി..നന്നായി വെളുക്കും
Munne auto odikkalayirunnille joli Appo enthayalum veyil kollum ippo muthalali alle appo Pinne veyil kollanda.
👍👍👍👍 nalla talk
Enik oru cherya thuka എങ്കിലും അടിക്കണം എന്നുണ്ട്.പ്രായമായ 2 അമ്മമാരും 2 koch കുഞ്ഞുങ്ങളും ഉണ്ട്.അവർക്ക് വേണ്ടത് ഒക്കെ ചെയ്യണം.അതാ എൻ്റെ ആഗ്രഹം
പയ്യൻ തടിയും വച്ചു വെളുക്കുകയും ചെയ്തു.... 🔥🔥🔥😎😎😎
Karat
ടാക് സ് മറ്റു എടുക്കാനുള്ളതെല്ലാം എടുത്തിട്ടുകൊടുത്താൽ പോരെ പിന്നെയും തലവേദന ഉണ്ടാക്കാതെ
Anoop 👍👍👍👍👍👍👍👏👏 keep going..
സഹകരണ ബാങ്കില്‍ idanthirunnal നല്ലത് 😂
Aark kiitiyalum kozhappamilla
Arhathayulla kayyil kittiyaal mathi❤
Well said
അടിച്ചവൻ എന്ത് ചെയ്തു എന്ന് കാണിക്കുന്ന ആവേശം ടിക്കറ്റ് വിറ്റ മറ്റു ചില കോടികൾ എന്ത് ചെയ്തു എന്ന് അന്വേഷിക്കൻ ആരും ഇല്ലേ
ഓണ ബമ്പർ 12 കോടി .അതുമതി
ruclips.net/video/ETOgyvN0z64/видео.htmlsi=TK__fPE14y6KWsmx
പണം ഒരാളിലേക്ക് മാത്രം കുമിഞ്ഞു കൂടുന്ന എല്ലാ കാര്യങ്ങളും, ഒരു നല്ല എക്കണോമി ഉണ്ടാകാൻ സഹായിക്കുകയില്ല. അത് ലോട്ടറി ആണെങ്കിലും, ചീട്ടുകളി ആണെങ്കിലും.
He is brilliant he know how to handle that money
good decision
നിങ്ങൾ മീഡിയ ഇത്രയും നാറിയ സ്വഭാവം ആണ് അയാൾക്ക് കിട്ടിയതും ആയി ജീവിക്കട്ടെ.... ഇതൊക്കെ ചികയാൻ..... നിൽക്കുന്നത്
ലോട്ടറി അടിച്ച ആൾ മാത്രമല്ല ജീവിതത്തിൽ ജോലിചെയ്ത് സമ്പാദിക്കുന്ന പണo,പണം സമ്പാദിക്കുന്നതിനേക്കാൾ ബുദ്ധി ഉപയോഗിച്ച് ചെയ്യേണ്ട കാര്യം മറ്റുള്ളവരെപ്പോലെ ജീവിക്കാതെ നമ്മൾ നമ്മളായി ജീവിച്ചാൽ പ്രശ്നം വരില്ല
Nannay chetta❤❤👍👍👍👍nalla reethil ellam cheyyan kazhiyatte
വീട് വിട്ട് പോവാൻ ഒക്കെ നിങ്ങൾ മീഡിയകാർ ആണ് കാരണം എന്തിനാണ് ഈ ലോട്ടറി അടിച്ച ആളുടെ പേര് കൊട്ടി ഘോഷിക്കുന്നത് എന്ത് കാര്യത്തിനാണ് അത്??
Chetayi.. nalla vyayamam cheytu vannam lesham kurakane.. lottery adicha paisa upayogikan thangal healthy aayi irikanam..
ലോട്ടറി നിരോധിക്കണം
എന്തിന് ലോട്ടറി നിരോധിക്കണം ലോട്ടറി എടുക്കാതിരുന്നാൽ നിരോധിച്ചത് പോലെ ആകില്ലേ ഇഷ്ടമുള്ളവർ മാത്രം എടുത്താൽ മതി
@@Srikki-sr3 lottery nirodhikkanam allakil... boodhavalkaranam kodukkanam... orikkalum govt ath cheyilla... even lahariude karyathil poolum... boodhavalkaranam nadatharilla...😊😊😊
Y
Hoo paavam neeraasha kondu parayunnatha
Yes..ath tourism,infrastructure etc..il use aknm.
Reporter help chodichu poyathu ayirikum
25cr athin tax ellam poyittu 12cr govt nalla labham anallo
എനിക്കു lottery അടിക്കാൻ എല്ലാവരും പ്രാർത്ഥിക്കണേ
😂😂😂😂😂😂
ആയിക്കോട്ടെ 🎉
കൊണോത്ത് പള്ളിയിൽ ഒരു പോൺകുരിശ് നേർന്നിട്ടുണ്ട്.നീ ലോട്ടറി എടുക്ക