ഇപ്പോഴും ഭാ​ഗ്യം വിട്ടുപോയിട്ടില്ല..' ഓണം ബമ്പർ ഭാ​ഗ്യവാൻ അനൂപ് ഇപ്പോഴെന്ത് ചെയ്യുന്നു?| Onam Bumper

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @rajendranp7417
    @rajendranp7417 Год назад +76

    ഒറ്റ പൈസ കൊടുത്ത് പോകര്യത്
    നന്ദിയില്ലാത്ത വർഗ്ഗം. അസൂയ . കുശുമ്പ്
    ഒന്നു കണ്ടല്ലോ സന്തോഷം . കോടിശ്വരന്റെ അഹംഭാവം ഇല്ലാത്ത സാധാരണക്കാരൻ
    ദൈവം അനുഗ് ഗ്രഹിക്കട്ടെ🙏❤️💐🙏🙏🙏🙏🙏

  • @karthik3166
    @karthik3166 Год назад +543

    ഇദ്ദേഹം ആണല്ലേ വേദനിക്കുന്ന കോടീശ്വരൻ..☹️☹️☹️

    • @varebts2551
      @varebts2551 Год назад +43

      ഈ ലോട്ടറി അടിച്ചാൽ അത് മുഴുവൻ അയാൾക്ക് തന്നെ കിട്ടില്ല.. ടാക്സ് ആയി തന്നെ കൊറേ പോകും.. പിന്ന എല്ലാ മാസവും ടാക്സ് ഉണ്ട്.. അത് അടക്കണം..
      അതുപോലെ ഒരാൾക്ക് കൊടുത്താൽ അയാൾ പിന്നെ ദിവസവും മറ്റുള്ളവർക്ക് കൊടുക്കേണ്ടി വരും..
      മറ്റുള്ളവരെ പ്രാകിയാൽ അവനവന്റെ തന്നെ ജീവിതം തൊലയു എന്ന് പ്രാകുന്നവർ മനസിലാക്കുക..
      അതുപോലെ ലോട്ടറി അടിച്ചാൽ ഭാഗ്യശാലി ആരായാലും അവരുടെ ഡീറ്റെയിൽസ് പുറത്ത് വിടാതിരിക്കുകയും മീഡിയ അവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കേറി ചെല്ലാതിരിക്കുകയും ചെയ്യുക..
      മാധ്യമധർമ്മം എന്നൊന്ന് ഇന്നത്തെ മാധ്യമങ്ങൾക്ക് ഇല്ല എന്നത് നാണക്കേടാണ്.

  • @sanalsanu5739
    @sanalsanu5739 Год назад +333

    സത്യത്തിൽ ലോട്ടറി winners ta details purath വിടാതിരിക്കുന്നദാ nalladu.അവർക്ക് അവരുടേതായ ഒരുപാട് ആവശ്യങ്ങൾ ഉണ്ടാവും അത് manasilaakkand കുറെ ആളുകളും ഉണ്ടാവും

    • @hadikodur8084
      @hadikodur8084 Год назад

      Appo lotteryode ulla vishwasam pokum winnersine prakyapichaal alle ellavarum vangukayullu.winnersine prakyapichilenkil ellavarum vijaarikkum lottery thattipp aanenn

    • @vishnummohanan1999
      @vishnummohanan1999 Год назад +2

      അങ്ങനെ വന്നാൽ കോടിശ്വരന്മാർ ഇല്ലാണ്ടാവും 😜

    • @mottykunchacko
      @mottykunchacko Год назад +2

      അങ്ങനെ എങ്കിൽ ഈ ലോട്ടറിയും സാധാരണ ലോട്ടറി ആർക്കും അടിക്കില്ല

    • @alenkanton
      @alenkanton Год назад +1

      ​@@mottykunchackoഅതൊക്കെ വെറും പറച്ചിലും തോന്നലും മാത്രം...

    • @sanoopprasad453
      @sanoopprasad453 Год назад +1

      അതിനു നിയമം കൊണ്ട് വരണം

  • @sahilkodur2425
    @sahilkodur2425 Год назад +670

    ആർക്കും കൊടുക്കരുത്... നമുക്ക് നഷ്ടം വന്നാൽ ഇവന്മാർ നികത്തി തരൂല...

    • @johnypp6791
      @johnypp6791 Год назад +34

      സെൻട്രൽ ഗവണ്മെന്റ് വലിയ നികുതി അയാൾ അടക്കണം.. കേരള ഗവണ്മെന്റ്.. Income tax.. മറ്റു നികുതികൾ.. അവസാനം കിട്ടുന്നതൊ... കുറച്ചു പണം. അത് നാട്ടുകാർ ബന്ധുക്കൾ.. ഒക്കെ കൈയിട്ടു വരും

    • @princethomas3503
      @princethomas3503 Год назад +14

      He paid all taxes so y shd he share fortune?

    • @murali1684
      @murali1684 Год назад +6

      Sathyam

    • @UmmiTk-y5y
      @UmmiTk-y5y Год назад +2

      ​@@johnypp6791 true

  • @abdulgaffar6928
    @abdulgaffar6928 Год назад +172

    എന്നാലും ഒന്ന് കൂടെ കണ്ടല്ലോ അനൂപേ 😆
    ഞാൻ ഇടയ്ക്കിടെ അനൂപിന്റെ വിവരം എന്തായിരിക്കുമെന്ന് ആലോചിച്ചിരുന്നു

  • @Ashpb848
    @Ashpb848 Год назад +1

    Lottery മത്സരത്തിൽ ഭാഗ്യശാലിയായി. മറ്റുള്ളവരുടെ cash ഉം ഭാഗ്യശാലിക്കു കിട്ടിയ കോടിയിൽ ഉൾപ്പെട്ടിട്ടുണ്ടല്ലോ. സർക്കാർ അതിനു നികുതി വാങ്ങുന്നു ....... അപ്പോൾ സഹായം ചോദിച്ചു വരുന്ന പാവങ്ങൾക്കും രോഗികൾക്കും മറ്റു ദുർബ്ബലർക്കും സഹായം നൽകാൻ ബാദ്ധ്യതയുണ്ട്. ബാങ്കിൽ FD ഇട്ടതിന്റെ വരുമാനത്തിൽ നിന്നു എടുത്തു കൊടുത്താൽ മതി. അതു ചെയ്യാതിരിക്കുന്നത് ധാർമ്മികതയല്ല. ഒരു മാരക രോഗം വന്നാൽ വട്ടപ്പൂജ്യമാകാവുന്ന ജീവിതമല്ലേ സുഹൃത്തേ ......🙏

  • @sajinap5265
    @sajinap5265 Год назад +56

    നല്ല പണിയാണ് ലോട്ടറി വിക്കൽ നന്നായി വരട്ടെ ദൈവം അനുഗ്രഹികടേ

  • @johnypp6791
    @johnypp6791 Год назад +594

    ഒരു പ്രാക്കും അദ്ദേഹത്തിനു ഫലിക്കില്ല അയാൾ ആരുടെയും പണം കൊള്ളയടിച്ചില്ലല്ലോ.. പാവം ഭാഗ്യവാൻ 🥰

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      പ്രാക്ക് ഫലിക്കില്ല. പക്ഷെ ഇവൻ മണ്ടനാണ്. കാരണം , ഇവന് സമ്മാനം കിട്ടിയ കാര്യം ആരെയും അറിയിക്കരുതായിരുന്നു. ആർക്കും സഹായം ചെയ്യരുത്. ഇവൻ ആരുടെയും പണം അപഹരിച്ചിട്ടില്ല.

    • @Tarif-br6fl
      @Tarif-br6fl Год назад +6

      PAAVAM kodeeshwaran..🙏

    • @ayazpk6464
      @ayazpk6464 Год назад +1

      Pavamgale sahaichan onnum sambavikilla

    • @anzilanzari8663
      @anzilanzari8663 Год назад +9

      ​@@ayazpk6464 sahayikkunnathine paruthi illa?

    • @jemiljmathew9090
      @jemiljmathew9090 Год назад

      ​​​@@ayazpk6464
      സഹായിക്കാൻ സൗകര്യം ഇല്ല, അപ്പോഴോ
      അതൊക്കെ നമ്മുടെ ചോയ്സ് ആണ്, ഏങ്ങനെ ജീവിക്കണം എന്നത്

  • @SarcasmBot
    @SarcasmBot Год назад +89

    വാങ്ങിച്ച വീടിന്റെയും വസ്തുവിന്റെയും എല്ലാം കണക്ക് പറഞ്ഞ് കൊടുക്ക്.. നീ ഇനീം പഠിച്ചില്ലല്ലോ മോനെ !

  • @hussainhusu764
    @hussainhusu764 Год назад +29

    ഒരാളോടും അങ്ങോട്ട്‌ പോയി ഹെല്പ് ചോദിക്കരുത്. അറിഞ്ഞു തരുന്ന സഹായമാണ് ഏറ്റവും വല്ല്യ നന്മ

    • @fahiiii498
      @fahiiii498 Год назад +1

      അത് mlp vennal mathi

  • @rajeshsivanandananda1060
    @rajeshsivanandananda1060 Год назад +50

    ഈ ചാനലുകാര് തന്നെയാണ് ഈ പ്രശ്നങ്ങളുണ്ടാക്കാനുള്ള പ്രധാന കാരണം

  • @roymammenjoseph1194
    @roymammenjoseph1194 Год назад +3

    Why are you publishing?

  • @kkstorehandpost2810
    @kkstorehandpost2810 Год назад +14

    5, 10വർഷ കാലം ആര് വന്നാലും വണ്ടി കൂലി പോലും കൊടുക്കരുത്. ആദ്യം നല്ല ബിസിനസ് ഒക്കെ ചെയ്തു life സസെറ്റിൽഡ് ആവുക. പിന്നീട് നല്ല വരുമാനം ഒക്കെ ഉള്ള നല്ലൊരു കാലം വരുമ്പോൾ ഇഷ്ടമുണ്ടെങ്കിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുക. ❤👍👍👍

  • @Krishikaran8906
    @Krishikaran8906 Год назад +26

    എല്ലാം കഴിഞ്ഞിട്ടു റിപ്പോർട്ടറ് എനിക്കും ഒരു 1000രൂപ തരുവോ😂

  • @loveshore.....5637
    @loveshore.....5637 Год назад +30

    കേരളം വിട്ട് എങ്ങോട്ടേലും മാറ്റി പിടിക്കാൻ നോക്ക് ഭായ്...... 👍🏻👍🏻

  • @meeraharikrishnan8034
    @meeraharikrishnan8034 Год назад +57

    സൂക്ഷിച്ചു തന്നെ മുന്നോട്ട് പോകുക. Anoop ഇപ്പൊ നിൽക്കുന്ന സ്റ്റാൻഡ് തന്നെ correct ആണ് 👍

  • @rainitr1820
    @rainitr1820 Год назад +2

    അല്ല..പ്രാകുന്നവരോട്..ഒരു കാര്യം... നാണം ഇ ല്ലാത്ത വർഗ്ഗം.... മറ്റുള്ളവരുടെ..കയ്യിലെ പണം വേണം കിട്ടിയില്ലെങ്കിൽ പ്രാക്ക്.. എന്നാല് ഇവരെ ഹോസ്പിറ്റലിൽ കിടക്കുന്ന അല്ലെങ്കിൽ മറ്റു ദുരിതം അനുഭവിക്കുന്നവർ..ഇവരുടെയെല്ലാം പ്രസ്‌നം പരിഹരിക്കാൻ പ്രാകുന്നവർക്ക് കഴിയുമോ...അവരുടെ എല്ലാം അസുഖങ്ങൾ മാറ്റി കൊടുക്കൻ കഴിയുമോ....മറ്റുള്ളവരിൽ അല്ല visvasikkenthau..ചെയ്യുന്ന പ്രവർത്തി nallathaakkkkuk...നന്മയുടെ പാത പിന്തുടരുക..നമ്മുടെ മനസ്സ് ആണ് എല്ലാത്തിനും ഉള്ള മരുന്ന്...അവിടെ ഒരു വേക്തിയുടെയും വാക്കുകൾ..കയറിച്ചെല്ലാൻ അനുവദിച്ചാൽ..ആണ് presanm നിശ്ചയദാർഢ്യം ഉള്ള മനസ്സിന് മുന്നിൽ daythvathil ഉള്ള.വിശ്വാസം..അതാണ് വേണ്ടത്..dayvam തന്നിരിക്കുന്നത് നിങ്ങൾക്ക് അത് എന്തുചെയ്യണം എന്ന് തീരുമാനിക്കുന്നത് നിങ്ങൽ ആണ്..അല്ലാതെ മറ്റുള്ളവർ അല്ല..... ഒരാൽ എന്തെങ്കിലും പറഞാൽ അത് എനിക്ക് സംഭവിക്കും എന്ന് പറഞാൽ അവർ പോരെ ഈ ലോകം നിയന്ത്രിക്കാന്....

  • @Vk-oe9sr
    @Vk-oe9sr Год назад +24

    ഒരുത്തനും പത്തു പൈസ കൊടുക്കരുത്, ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ, ലോട്ടറിയടിച്ചവനെക്കാളും എത്രയോ ഇരട്ടി പാണക്കാരില്ലേ ഇവിടെ ഒരുത്തനും അങ്ങോട്ടേക്ക് കയറി ചെല്ലൂല്ലല്ലോ, ഇതിപ്പോൾ കിട്ടിയത് ഫ്രീ ആയിട്ടല്ലേ എന്ന ധാരയാണ് എല്ലാത്തിനും

  • @vindinol
    @vindinol Год назад +263

    Lottery dept should not declare winners details without consent of them

    • @arjunansapre2005
      @arjunansapre2005 Год назад +14

      Lottery department never leave these details outside if you give an request to them.....this person came outside for publicity which made him lot of problems ....

    • @varebts2551
      @varebts2551 Год назад +2

      @@arjunansapre2005 Appol media kand pidikkille??

    • @arjunansapre2005
      @arjunansapre2005 Год назад +1

      @@varebts2551 16 kodiyum 10 kodiyum adicha alukale kandupidicho? Very risk to find them

  • @francis-u5k
    @francis-u5k Год назад +49

    ലോട്ടറി അടിച്ചാൽ ഒരിക്കലും publish ചെയ്യേണ്ട ആവശ്യം ഇല്ല..അടിച്ചവൻ മിണ്ടാതെ ഇരിക്കുക

  • @aneeshkallikode
    @aneeshkallikode Год назад +7

    ആ റിപ്പോർട്ടർക്ക് ഒരു 10 രൂപ ചായ കുടിക്കാൻ കൊടുക്ക്.. അതിനാണ് ആ പാവം കുറുകി നിൽക്കുന്നത് 😂

  • @mayapremjith5881
    @mayapremjith5881 Год назад +1

    അറിഞ്ഞു തരുന്നത് മേടിക്കുക, ചോദിച്ചു മേടിക്കുന്നത് എന്തിന്, നിങ്ങൾ കൂടുതൽ ഡീറ്റെയിൽസ് പറയാതിരിക്കുക

  • @nafiyashine783
    @nafiyashine783 Год назад +557

    ഇങ്ങനെ നാണം ഇല്ലാത്ത മനുഷ്യർ ഉണ്ടോ
    വല്ലവനും ലോട്ടറി അടിച്ചാൽ
    ക്യാഷ് ചോദിച്ച് ചെല്ലാൻ😡😡😡
    മനസറിഞ്ഞു ആർക്കേലും എന്തേലും കൊടുക്കുന്നത് മേടിക്കണം
    പത്തു രൂപ കൊടുക്കരുത് ആർക്കും

    • @alaamvids4024
      @alaamvids4024 Год назад

      😂

    • @petlover1429
      @petlover1429 Год назад +6

      Free biriyani ക്ക് Q നിന്നത് കണ്ടില്ലാരുന്നോ

    • @irinsworld9541
      @irinsworld9541 Год назад

      Ninne polullavalumarkonnum athu paranjal manasilayilla athraykum gathiked kond pokunnathayirikkum

    • @f4fentertainment280
      @f4fentertainment280 Год назад +13

      @@irinsworld9541 bakki panam kandanano jeevikkunnath kashttam ..

    • @NeethuSanu846
      @NeethuSanu846 Год назад

      സത്യം

  • @acahmed3775
    @acahmed3775 Год назад +53

    നല്ല comedy ആണല്ലോ 😄😄😄 പാവം ചേട്ടൻ

  • @c4comments129
    @c4comments129 Год назад +141

    ഇല്ലാത്തവനെ തേടി ഭാഗ്യം വന്നപ്പോൾ, ഉള്ളവനെ തേടി ഇല്ലാത്തവർ ... ലോകം അങ്ങനാണ്

  • @jessymartin6286
    @jessymartin6286 Год назад +222

    രോഗികളെ സഹായിക്കൂ ക്യാൻസർ രോഗികൾ, മാരകമായ രോഗമുള്ളവർക്ക് സഹായിക്കൂ 🙏🙏🙏🙏

    • @johnypp6791
      @johnypp6791 Год назад +2

      👍🙏

    • @Krishikaran8906
      @Krishikaran8906 Год назад +47

      Athu aalude ishttalle.enthu cheyyanamennu

    • @nidhinmk2572
      @nidhinmk2572 Год назад +13

      @@Krishikaran8906 athe bro.. Ayal ayalde paisaykk edutha tiket... Allnkile sarkar... Paisa edukunund.... 😂😂...
      Paisa enthu cheyyanam ennulath ayalde thirumanam..

    • @greenworld098
      @greenworld098 Год назад +1

      അവര് പോയി ചാകട്ടെ

    • @sureshkishore
      @sureshkishore Год назад +9

      He is not the government to help every one.

  • @business__man
    @business__man Год назад +92

    വന്നവരോട് അവർക്ക് എന്തിനാ രണ്ടു കിഡ്നി, ഒന്ന് നിങ്ങൾക്ക് തരാൻ പറഞ്ഞാൽ അവർ തരുമോ എന്ന് ചോദിക്കണമായിരുന്നു😅

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 Год назад +37

    ഭാഗ്യം ഈശ്വരദാനമാണ്, കിട്ടിയവർ സന്തോഷത്തോടെ സമാധാനത്തോടെ കഴിയട്ടെ മാധ്യമ മേ ....
    കിട്ടിയവനെ വെളിപ്പെടുത്തി എന്തിന് അയാളുടെ മനസ്സമാധാനം കളയണം. ???

  • @JohnWick-tt5uv
    @JohnWick-tt5uv Год назад +4

    ഇതു കൊണ്ടാണ് സെക്കന്റ്‌ പ്രൈസ് അടിച്ചിട്ട് ഞാൻ ചാനലിൽ വരാതെ ഇരുന്നത്

  • @gymeworkout3210
    @gymeworkout3210 Год назад +2

    ധാന ധർമം വിപത്തുക്കളെ മാറ്റും... നല്ല മലയാളികൾ അവരുടെ ഇമേജ് കളഞ്ഞു ചോദിച്ചു വരുന്നത് കുറവായിരിക്കും.. പിന്നെ ഒരു ചമ്മലും ഉള്ളുപ്പ് ഇല്ലാതെ ചോദിക്കുന്നവർ കാണും അവരെ നല്ല പകുതയോടെ പറഞ്ഞു മനസിലാക്കി കൊടുക്കുക... പിന്നെ അർഹത പെട്ടവർക്ക് നല്ല മനസോടെ നല്ല മനസോടെ മാത്രം സഹായം ചെയുക അതിനെ ജാതി മതം കുലം വർഗം നോക്കി കൊടുക്കുകയു അരുത്...സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏

  • @soulcatcher6384
    @soulcatcher6384 Год назад +1

    Online lottery buy karsakti hai key other states say

  • @nishidamkmk6850
    @nishidamkmk6850 Год назад +10

    ഞാൻ വിച്ചറിക്കളുണ്ടയരുന്ന് ചേട്ടൻ്റെ അവസ്ഥ ഇപ്പോ എന്തായിരിക്കും എന്ന്.. കണ്ടതിൽ സന്തോഷം.. വല്ലവൻ്റെയും കാശ് അടിച്ചു മാറ്റാൻ എന്താ ഒരു ഇത് അല്ലേ..പോയ് പണി നോക്കാൻ പറ..പ്രക്കൊന്നും ഈൽക്കില്ല...സുഖമായി ജീവിക്കൂ

  • @trivandrumlife8118
    @trivandrumlife8118 Год назад

    ഇതെവിടെയാണ്

  • @Sagitarious136
    @Sagitarious136 Год назад +133

    കാശ് ചോദിച്ചു വരുന്നവർക്ക്, ലോട്ടറി കൊടുത്തു വിടാം, കൊള്ളാം 👍

    • @alaamvids4024
      @alaamvids4024 Год назад +10

      അതു നല്ലൊരു ഐഡിയയാ 👍🏻😄😄

    • @anoop74
      @anoop74 Год назад +3

      😂😂

  • @geethasatheesh435
    @geethasatheesh435 Год назад +1

    ഹായ് അനൂപേ വീട്ടിൽ ആ ചെറിയ വീട്ടിലും കഷ്ടപ്പെട്ട് ചോദിച്ചപ്പോൾ ഏതെങ്കിലും ജനങ്ങൾ സഹായിച്ചു അന്ന് അവർ തിരിഞ്ഞുനോക്കിയില്ല ഇനിയിപ്പോൾ പൈസ ചോദിച്ചു കടന്നുവരുന്നത് എന്തിന് നാണംകെട്ട ജനങ്ങൾ

  • @jemiljmathew9090
    @jemiljmathew9090 Год назад +69

    നമ്മൾ നമ്മുടെ skill develop ചെയ്യുക അധ്വാനിക്കുക. നമ്മുടെ ഓരോ idea ക്കും കോടികളുടെ വിലയുണ്ട്. ജീവിതത്തിൽ വിജയിക്കണം എന്നാഗ്രഹിക്കുന്നവർക്ക് അതിനു വേണ്ടി പരിശ്രമിക്കുന്നവർക്ക് ഇതിലും വലിയ നേട്ടങ്ങൾ ലഭിക്കും. നമ്മളാണ് നമ്മുടെ കഴിവാണ് നമ്മുടെ ലോട്ടറി. ഇത് പറയാൻ ഞാൻ ആരുമല്ല,
    i am just a person who trying to improve my skills. ഞാൻ എന്ത് നേടി എന്ന് ചോദിച്ചാൽ അതിനും ഉത്തരം പറയാൻ ഇല്ല. But still trying hard
    അല്ലാതെ മറ്റുള്ളവരെ പ്രാകി അവരുടെ പൈസ തട്ടി എടുക്കാൻ നോക്കാതെ സ്വന്തം ആയി പൈസ മാന്യമായ രീതിയിൽ ഉണ്ടാക്കാൻ നോക്ക്

  • @shanibanayas9911
    @shanibanayas9911 Год назад +47

    250 കോടി ക് മുകളിൽ സ്വത്തു ഉള്ളവർ സമാധാനം ആയി നടക്കുന്നു. പാവത്തിന് ഒരു ലോട്ടറി അടിച്ചപ്പോൾ എല്ലാം കൂടെ

    • @manum9717
      @manum9717 Год назад +1

      😄സത്യം

  • @varebts2551
    @varebts2551 Год назад +2

    ഈ ലോട്ടറി അടിച്ചാൽ അത് മുഴുവൻ അയാൾക്ക് തന്നെ കിട്ടില്ല.. ടാക്സ് ആയി തന്നെ കൊറേ പോകും.. പിന്ന എല്ലാ മാസവും ടാക്സ് ഉണ്ട്.. അത് അടക്കണം..
    അതുപോലെ ഒരാൾക്ക് കൊടുത്താൽ അയാൾ പിന്നെ ദിവസവും മറ്റുള്ളവർക്ക് കൊടുക്കേണ്ടി വരും..
    മറ്റുള്ളവരെ പ്രാകിയാൽ അവനവന്റെ തന്നെ ജീവിതം തൊലയു എന്ന് പ്രാകുന്നവർ മനസിലാക്കുക..
    അതുപോലെ ലോട്ടറി അടിച്ചാൽ ഭാഗ്യശാലി ആരായാലും അവരുടെ ഡീറ്റെയിൽസ് പുറത്ത് വിടാതിരിക്കുകയും മീഡിയ അവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കേറി ചെല്ലാതിരിക്കുകയും ചെയ്യുക..
    മാധ്യമധർമ്മം എന്നൊന്ന് ഇന്നത്തെ മാധ്യമങ്ങൾക്ക് ഇല്ല എന്നത് നാണക്കേടാണ്.

  • @shanushan2536
    @shanushan2536 Год назад +122

    വല്ലാത്ത മനുഷ്യർ.... 🙏🙏🙏🙏

  • @kunjikilifamily1701
    @kunjikilifamily1701 Год назад +273

    4 ലക്ഷവും 5 ലക്ഷവും ഒന്നും കൊടുക്കണ്ട രോഗികൾക്കും ഒരുപാട് വിഷമങ്ങൾ സഹിക്കുന്നവർക്കും കഴിയുന്ന സഹായങ്ങൾ ചെയ്യുക ഇല്ല എന്ന് ഒറ്റയടിക്ക് പറയാതിരിക്കുക 🙏🙏god bless you

    • @sree4607
      @sree4607 Год назад +96

      തുടക്കത്തിലേ അങ്ങനെ ചെയ്താൽ അധികം താമസിക്കാതെ ഈ മനുഷ്യൻ കിടപ്പാടംപോലും ഇല്ലാതെ തെണ്ടേണ്ടി വരും

    • @rvp8687
      @rvp8687 Год назад +7

      @@sree4607 😂💯

    • @E4ECineMixture
      @E4ECineMixture Год назад +13

      Athoke ayalude Ishtam

    • @pramodkunjappan5064
      @pramodkunjappan5064 Год назад +19

      Aadhmabhimanam ullavar arideyum munnil bhikshakku pokilla " unfortunately most of malayali don't have that"(aadmabhimanam)

    • @sree4607
      @sree4607 Год назад +6

      @@pramodkunjappan5064 100%സത്യം, എനിക്ക് അത് ചിന്തിക്കാവുന്ന കാര്യംപോലും അല്ല, 👌

  • @Shaluvlogs123
    @Shaluvlogs123 Год назад +1

    അനൂപ് ഒരു നിഷ്കളകൻ ആണ്.. ജയപാലൻ സ്വന്തം കാര്യം നോക്കി ജീവിക്കുന്ന മുരടനും ലോട്ടറി അടിച്ചവർ രണ്ടും രണ്ട് സ്വഭാവക്കാർ ആണ്

  • @vishnuambady
    @vishnuambady Год назад +106

    Interview കൊടുത്തു വീണ്ടും പണി വാങ്ങുന്ന ഭാഗ്യവാൻ 😂

  • @leelabalan1977
    @leelabalan1977 Год назад +38

    ഒരുത്തൻ പ്രകിയലും ഒന്നും വരില്ല....അനൂപ് സ്വസ്ത്തമായി ജീവിക്ക്

  • @resmirnair6992
    @resmirnair6992 Год назад +7

    Brilliant man

  • @fakecreator5340
    @fakecreator5340 Год назад +10

    എന്തിനാണ് മാധ്യമങ്ങളെ നിങ്ങൾ വീണ്ടും വീണ്ടും ഇദ്ദേഹത്തെ പിന്തുടർന്ന് ഉപദ്രവിക്കുന്നത്

    • @jaisygeorgr9845
      @jaisygeorgr9845 Год назад

      He is promoting his new shop .he might have invited them

  • @trivandrumlife8118
    @trivandrumlife8118 Год назад +3

    ഇവൻ ഇപ്പോൾ ഈ ലോട്ടറി അടിച്ച ഇല്ലായിരുന്നെങ്കിൽ ഈ ചോദിക്കാൻ പോകുന്നവന്മാർ വേറെ ആരോട് പോയി ചോദിക്കും, ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ

  • @muhammedjunaid5233
    @muhammedjunaid5233 Год назад +19

    മാമന് വിയർപ്പിന്റെ അസുഖമാടാ ചില്ലറ 10 ലക്ഷം ബാങ്ക് അക്കൗണ്ടിൽ ഇട്ടു താടാ..😁

  • @ribiribi3006
    @ribiribi3006 Год назад +135

    വേദനിക്കുന്ന കോടീശ്വരൻ 😄

  • @jhonbritto6358
    @jhonbritto6358 Год назад +2

    ഓണം ബമ്പർ അടിക്കുന്നതിനു മുൻപേ പറഞ്ഞിട്ടുണ്ടായിരുന്നു അദ്ദേഹം ആൾക്കാരെ സഹായിക്കും എന്ന് സഹായം കൂടി വന്നപ്പോൾ പറ്റത്തില്ല എന്ന് പറയേണ്ട വന്നു ഈ കേരളവും ഈ കേരളത്തെ ജനതയും ഒരിക്കലും നന്നാവില്ല മറ്റുള്ളവർ രക്ഷപ്പെടുന്നത് കാണാൻ വയ്യാത്ത നാട്ടുകാരാണ് കേരളത്തിലുള്ളത് അഥവാ എനിക്ക് വല്ലോം ബംബർ അടിച്ചാൽ ഇപ്പോഴേ ഞാൻ പറഞ്ഞിരിക്കുകയാണ് ഒരു കുഞ്ഞിനും ഒരു നാട്ടുകാർക്കും ഞാൻ സഹായം ചെയ്യില്ല എന്ന്

  • @Australian_kangaroos
    @Australian_kangaroos Год назад +19

    He learned so many lessons. Its hard to cope with those cursing words.

  • @aboobackerccp6660
    @aboobackerccp6660 Год назад +21

    വല്ല ആവശ്യവും ഉണ്ടായിരുന്നോ.. ലോട്ടറി അടിച്ച കാര്യം ആരും അറിയാതെ ബാങ്കിൽ കൊടുത്ത് മാറിയാൽ പോരായിരുന്നോ..

    • @muhammadrashidk5021
      @muhammadrashidk5021 Год назад +2

      ബാങ്ക് ജീവനക്കാർ പറയും

  • @gitavk5015
    @gitavk5015 Год назад +29

    രണ്ടാഴ്ച്ച മുമ്പിൽ എനിക് 200റുവ കിട്ടി.ഞാൻ ആർക്കും അഞ്ജു പൈസ പോലം കൊടുതിട്ടില്ല.ആറും എന്നേ അന്യേഷിച്ച് വനദുമില്ല.കേട്ടോ.

    • @jaykrishnankv8725
      @jaykrishnankv8725 Год назад

      🤣

    • @DarkStar848
      @DarkStar848 Год назад +1

      Bro eniku oru 100 roopa tharumo ..Kadam aayitu mathi ...😀😀

    • @gitavk5015
      @gitavk5015 Год назад +1

      @@DarkStar848 ഞാൻ കൊരച്ചു തിവസം സ്ഥലം വിടാൻ പോവുന്നു.🏃

    • @anupamas7656
      @anupamas7656 Год назад +1

      @@gitavk5015 😃😃😃😃😃

    • @sivani3489
      @sivani3489 Год назад

      Omg 🙆‍♀️. Naduvitto, ipo alkaru vannolum angot Ithokke secrt ayi vaykande😜

  • @baburaj8514
    @baburaj8514 Год назад +5

    പ്രിയ സുഹൃത്തേ ആ പാവത്തിനെ വിട്ടേര്. അദ്ദേഹം എങ്ങനെ എങ്കിലും ജർവിച്ചോട്ടെ.

  • @devikasanthosh8597
    @devikasanthosh8597 Год назад +15

    സന്തോഷം 👌

  • @NithyaNithya-py6rb
    @NithyaNithya-py6rb Год назад +79

    ഇനിയും ഭാഗ്യം വരും സത്യം 🥰🥰

  • @faseelaa6282
    @faseelaa6282 Год назад +18

    ആർക്കും ജോലി ചെയ്തു വരുത്താൻ വയ്യ. കൈ നീട്ടാൻ ഒരു ഉളുപ്പുമില്ല.

  • @rajeshrsutube
    @rajeshrsutube Год назад

    Ee location evideyaanu

  • @peterjijo253
    @peterjijo253 Год назад +28

    പൈസ ചോദിച്ചു ചെല്ലുന്നവരെ പിടിച്ചു ആഗത്തു ഇടാൻ നിമയം കൊണ്ടുവരണം

    • @johnypp6791
      @johnypp6791 Год назад +4

      Very good idea 👍👌🥰

  • @Channa20-t8u
    @Channa20-t8u Год назад

    Avark kittiyath avarkkullathanu. Aa chettanu aarelum sahayikkanam ennundengil avark manazarinju kodukkunnathilanu karyam. Kayyit vaaran povathirikkunnathalle nallath. Avarkkum illey avashyangalum swopnangalum.. Chodhichu vangan pova kittiyillangil prakkum. Panamalle avashyakkar koodum athukaruthi kittiyathellam ellarkkum veetham vechal mathram mathiyo

  • @ShakeelaAp-g3o
    @ShakeelaAp-g3o Год назад +13

    ഒന്നാം സമ്മാനം അടിച്ചാൽ
    അടിച്ചവന്റെ മനഃസമാദാനം പോയി
    പാവം മനുഷ്യൻ 🖐️

  • @balancpillai9135
    @balancpillai9135 Год назад +2

    ഇതുപോലെ ഓരോ ആൾക്കാരും ഉണ്ടാവും മോനെ കാശ് എന്ന് പറഞ്ഞാൽ അത്യാഗ്രഹം ഉള്ളവരുടെ കൂടുതലും ഓരോ കൊച്ചിനും മോനും ഭാര്യക്കും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mansoork7201
    @mansoork7201 Год назад +8

    ഉളുപ്പ് എന്ന സാധനം തൊട്ട് തീണ്ടാത്തവന്മാരാണ് പൈസ ചോദിച്ചു വരുന്നത് ഒന്നിനും കൊടുക്കരുത്, നിങ്ങൾക്ക് തോന്നുന്ന ആളെ മാത്രം സഹായിക്കുക

  • @Bijo-g9z
    @Bijo-g9z Год назад +5

    ഇയാൾ വിജയിക്കും,

  • @bibinak455
    @bibinak455 2 месяца назад

    Best wishes ♥

  • @seena8577
    @seena8577 Год назад +7

    ഞാൻ മോശമായി പറയുന്നതല്ലേ. ഇപ്പം ഉള്ള ജീവിതം അടിച്ച് പൊളിച്ച് ജീവിക്കണം. കുറച്ച് തീരെ ജീവിക്കാൻ ഗതിയില്ലാത്തവർക്ക് കൊടുക്ക്. മരിക്കുമ്പോൾ ആരും ഒന്നും കൊണ്ടുപോകില്ല. പറഞ്ഞത് തെറ്റായി പോയെങ്കിൽ ക്ഷമിക്കണം 🙏☺️

    • @TONYSANSING
      @TONYSANSING Год назад

      Enkil kurachu Ningal kodukkku

    • @seena8577
      @seena8577 Год назад +2

      @@TONYSANSING എന്റെടുത്ത് ഉണ്ടെങ്കിൽ ഞാൻ കൊടുക്കും പക്ഷെ ഞാൻ പാപ്പറാണ്, എങ്കിലും. ചെറിയൊരു ജോലിക്ക് പോകുന്നുണ്ട്. പൈസ കിട്ടുബോൾ ആരുമില്ലാതെ റോടരുകിൽ കിടക്കുന്നവർക്ക് ഒരു നേരത്തെ ഫുഡ് വാങ്ങിച്. കൊടുക്കും 😔

    • @ceepeezr
      @ceepeezr Год назад

      Tax

  • @spm2506
    @spm2506 Год назад +2

    വലുതായിട്ടൊന്നും വേണ്ട, ചെറിയ ഒരു നാലര ലക്ഷം മാത്രം മതി എന്തൊക്കെ തരം ആൾക്കാരെ

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +1

    എന്തെങ്കിലും കൊണ്ടേടെ
    ടിക്കറ്റിന്റെ പൈസ എങ്കിലും😆😜

  • @akshayharidas4655
    @akshayharidas4655 Год назад +809

    ഉളുപ്പില്ലാത്ത ജനങ്ങൾ 💯😡

    • @sreenath3736
      @sreenath3736 Год назад +13

      അല്ലാ പിന്നെ 🤨

    • @subhashparo5505
      @subhashparo5505 Год назад +9

      അതുതന്നെ

    • @aswanth_km
      @aswanth_km Год назад +5

      💯

    • @colloquialfilms4979
      @colloquialfilms4979 Год назад +2

      അങ്ങനെ പറയരുതേ.. ഓരോരുത്തർക്കും ഓരോ ആവശ്യങ്ങളല്ലേ... ജീവിക്കണ്ടേ.

    • @Mallu_pilot
      @Mallu_pilot Год назад +34

      @@colloquialfilms4979 Pani eduth jeevikkanam

  • @gfhihbkn
    @gfhihbkn Год назад

    Arrukum kodukallu

  • @truthhunter2204
    @truthhunter2204 Год назад +2

    അദ്ദേഹം ഒരു ബസിനെസ്സിൽ ഒരു ഒരു തുക ഇട്ടു.. അതിൽ ലാഭം കിട്ടി.. അല്ലാതെ കളഞ്ഞു കിട്ടിയ പൈസ ഒന്നും അല്ലാലോ... ലോട്ടറി അടിക്കുക എന്നത് വെറുതെ കിട്ടുന്നതാണ് എന്ന ധാരണ ആദ്യം മാറ്റണം..

  • @fasilfasil1030
    @fasilfasil1030 Год назад +6

    രോഗി കളെ സഹായിക്കു ദൈവം നിങ്ങളെ സഹായിക്കും

  • @hamzakutteeri4775
    @hamzakutteeri4775 Год назад +3

    ആർക്കും ഒന്നും കൊടുക്കരുത്, സഹായം ചോദിക്കാൻ മടിക്കുന്ന പാവങ്ങൾ ഉണ്ടാവും അവരെയാണ് സഹായിക്കേണ്ടത്

  • @promoduggeorge2822
    @promoduggeorge2822 Год назад +1

    പാവം .....!!!!!

  • @malayalitalk8507
    @malayalitalk8507 Год назад +24

    ഇതെ പോലെ ഇൻ്റർവ്യൂ കൊടുക്കുന്നതാണ് വലിയ പ്രശ്നം..
    ചാനലുകാർ ക്ക് view കിട്ടും അത്രേ ഉള്ളൂ😂

  • @irish8634
    @irish8634 Год назад +1

    Anoope ningal adhyam cheyyendath interview kodukunnad nirthuuuu ini aaa interest kodukununenn arinj athil interest ayi alukal naale muthal varum

  • @arjunansapre2005
    @arjunansapre2005 Год назад +31

    16 kodiyum 10 kodiyum adicha person living happily and peacefully 😂😂

  • @alexgeorge586
    @alexgeorge586 Год назад +2

    നിങ്ങൾക്ക്‌ കിട്ടിയത് നിങ്ങൾക്ക് ഉള്ളത്, ആർക്കും അതിന്റെ പങ്ക് കൊടുക്കരുത്. നമുക്ക് ഒരു പാളീച്ച പറ്റിയാൽ ആരും കാണില്ല സഹായത്തിന്. 👈

  • @sajeenasajeena5127
    @sajeenasajeena5127 Год назад +1

    Anoop lottery kada thudangiyath nallathu Mone .lottery il ninu PanAm vannu athu thanne thudangi. Evidayanu kada. God bless you

  • @abhinavsanthosh9948
    @abhinavsanthosh9948 Год назад +41

    ഉളുപ്പില്ലാത്ത ജനങ്ങൾ 🤦😡

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Год назад +22

    Govt gets 12000 crores every year from lottery business
    Only 315 crores ....they spend as prize money
    Govt should distribute 50 percent of their income to the poor lottery aspirants as prize money......

  • @gopalaramangr9204
    @gopalaramangr9204 Год назад +4

    അശരണരെ സഹായിക്കാം.
    ബോധ്യപ്പെട്ടാൽ മാത്രം.
    വൃദ്ധസദന ങ്ങളേയും
    സഹായിക്കാം.

  • @k.g4718
    @k.g4718 Год назад +2

    അടുത്ത ഓണം ബംബർ അടിച്ചാൽ എന്ത് ചെയ്യണം എന്ന ചിന്ത യാണ് വീഡിയോ കാണുമ്പോൾ!!

  • @shelbinjose669
    @shelbinjose669 Год назад +7

    വെറുതെയല്ല ഇത്തവണ ലോട്ടറി അടിച്ച കക്ഷി വിവരങ്ങൾ പുറത്തു വിടാതിരിക്കാൻ അപേക്ഷ കൊടുത്തത്.

  • @YunusYunus-b6z
    @YunusYunus-b6z Год назад

    Kaaryam iyaalkku lottery adichu valare santhoshamund .aa panam theerchayaayum iyaalkku avakaappettathaanu..ennaalum mattullavarod kurachu karuna kaanikkunnath nannaayirikkum.ahankaaravum pishukkum upekshikkanam

  • @anoop7993
    @anoop7993 Год назад +24

    5 പൈസ കൊടുക്കരുത് ഒരെണ്ണത്തിനും

  • @tpvinodtpv
    @tpvinodtpv Год назад +21

    നാക്കു ആണ് പ്രശ്നം.. 👌👌

  • @mjithinsebas3977
    @mjithinsebas3977 Год назад +3

    👍👍👍👍 good business

  • @robbysg40
    @robbysg40 Год назад +10

    എനിക്ക് പുതിയ BMW വാങ്ങാൻ 1CR തരോ 😂😂😂😂

  • @shihabvp3781
    @shihabvp3781 Год назад +11

    ഭാഗ്യവാൻ 🥰🥰🥰💪💪💪

  • @ramshuramshu8879
    @ramshuramshu8879 Год назад +30

    അതിൽ നിന്നും ഒരു കോടി ഏതെങ്കിലും qutation തലവന് കൊടുക്കുക എന്നിട്ട് ലോട്ടറി അടിച്ചത് അവനാണെന്നു പറയിക്കുക പിന്നെയുള്ള കാലം സ്വസ്ഥമായി ജീവിക്കുക

  • @naturevibes9544
    @naturevibes9544 Год назад +90

    5 പൈസ ആർക്കും കൊടുക്കരുത്.....

    • @shobybfrancis9177
      @shobybfrancis9177 Год назад

      Yes

    • @naturevibes9544
      @naturevibes9544 Год назад +17

      @FootAddict നല്ല ഫ്രഷ് ചളി 👌🏻👌🏻👌🏻👌🏻

    • @globalentertainerms4694
      @globalentertainerms4694 Год назад +4

      @footaddict5006 ശുദ്ധ ഹാസ്യം മരിച്ചിട്ടില്ല... 💥

  • @തമ്പാൻ
    @തമ്പാൻ Год назад +8

    ഒരുത്തനും കൊടുക്കരുത് പണം. ഇവിടെ ഇതിലും കോടികൾ ഉള്ളവന്മ്മാർ ഉണ്ട്.... പിന്നേ നാണമില്ലാത്ത ജനങ്ങൾ ആയിപ്പോയി 1 രൂപ പോലും ആർക്കും കൊടുക്കരുത് അത് അവരും അർഹിക്കുന്നില്ല

  • @nasiyathcp3049
    @nasiyathcp3049 Год назад +91

    പാവപ്പെട്ടവരെ സഹായിക്കാൻ മറക്കല്ലേ 😞🙏🙏🙏 ഒരുപാട് രോഗികൾ ഉണ്ട് കഷ്ടപ്പെടുന്നവരുണ്ട് 🙏

    • @vineethunni1624
      @vineethunni1624 Год назад +54

      ഇയാളെ കാൾ പണമുള്ള പതിനായിരക്കണക്കിന് ആൾകാർ കേരളത്തിലുണ്ട്. സ്വന്തം അച്ചിക്കും കുടുംബത്തിനും അല്ലാതെ വേറെ ഒരൊറ്റ മനുഷ്യന് ഒരു ഗുണം ചെയ്യാത്തവർ.

    • @sidharthsk007
      @sidharthsk007 Год назад +9

      Aiyyale adhe kond ndhagilum chydhotte adhe ayyalk kittya bagyam aaylk thalparym undagil chyyum alland varrdhe ingane comments ivday ittit oru karyvom illa

    • @Home_skills1033
      @Home_skills1033 Год назад +25

      അയാൾക്ക് ബിസ്സിനസ്സ് ചെയ്ത് കിട്ടിയ ലാഭം അല്ല അത് എല്ലാരേയും സഹായിക്കാൻ.ആ മനുഷ്യന് തന്നെ ആവശ്യങ്ങൾ ഒരുപാടു ഉണ്ടാവും

    • @shajeerali2520
      @shajeerali2520 Год назад +68

      നിങ്ങൾ ഈ കമെന്റ് ഇട്ട device വിറ്റിട്ട് കുറച്ച് പേർക്ക് ഒരു നേരത്തെ food കൊടുക്ക്

    • @sanithasan7800
      @sanithasan7800 Год назад +6

      @@shajeerali2520 👍😂😂😂

  • @abdulhak2310
    @abdulhak2310 Год назад

    Lotari adichal tax adachu pichakkaran akumo

  • @sathyannadhan4659
    @sathyannadhan4659 Год назад +6

    നാലുലക്ഷത്തിനും അഞ്ചുലക്ഷത്തിനുംചോദിക്കാൻ ഉളുപ്പില്ലെ ഇവറ്റകൾക്ക്

  • @rakesh-fs2zk
    @rakesh-fs2zk Год назад

    ലോട്ടറി അടിച്ചാൽ ആ ക്യാഷ് fixed ഇട്ടു നേരെ ഗൾഫിൽ പോകുക... എന്നിട്ടു ഒരു 2 വർഷം കഴിയുമ്പോൾ വേറെ ഏതേലും ജില്ലയിൽ പ്രോപ്പർട്ടി വാങ്ങുക.. എന്നിട്ട് പിന്നീട് സ്വന്തം നാട്ടിൽ വന്നു എല്ലാം പോയി എന്ന് അങ്ങ് പറഞ്ഞു പരത്തുക... പിന്നെ ഒരുത്തനും വരില്ല കാശും ചോദിച്ചോണ്ട്.

  • @Justgoingby
    @Justgoingby Год назад +8

    Bro don't give money to anyone
    You should enjoy with your life ❤️

  • @johnjophin3702
    @johnjophin3702 Год назад +41

    സമ്മാനം 25 കോടി.. കിട്ടുന്നത് 15 കോടി 🙄.. നികുതി 3 കോടി 😥. പിന്നെ കൈയിൽ ഉള്ളത് 12 കോടി.. എങ്കിൽ പിന്നെ 12 കോടി സമ്മാനം എന്നു വെച്ചാൽ പോരെ 😇😇

    • @sanketrawale8447
      @sanketrawale8447 Год назад +3

      സത്യം😄🙏🏼 ഇത് ഞാനും ചിന്തിയ്ക്കാറുണ്ട്👌🙏🏼

    • @indiaventures5331
      @indiaventures5331 Год назад +2

      സമ്മാന തുക 25 കോടി ആണെങ്കിൽ അത്രെയും തുക തന്നെ ലോട്ടറി ഡിപ്പാർട്ട്മെൻ്റ് ചിലവാക്കു ന്നുണ്ട് . അത് പിന്നീട് നികുതി വകുപ്പിന് , കമ്മിഷൻ ഇങ്ങനെ കുറവ് ചെയ്ത് വിജയിക്ക് ബാക്കി തുക നൽകുന്നു . ലോട്ടറി യുടെ പിൻപുറം എല്ലാ നിബന്ധനകളും എഴുതിയിട്ടുണ്ട് .നിങ്ങൾ എത്ര തുക സമാനം നൽകുന്നു അതിൻ്റെ ശതമാനം കണക്കാക്കും ഇൻകം ടാക്സ് . 12 കോടി എന്നോ 10 എന്നോ എഴുതിയിട്ട് പ്രത്യേകിച്ച് ഒരു കാര്യവും ഇല്ല.

  • @vaseemaligaming8715
    @vaseemaligaming8715 Год назад +1

    Ee rajyam vitt poyale moopparkk oru swasthatha undavukayullu

  • @lp6015
    @lp6015 Год назад

    Construction field ayiruno?appol nerathe Malaysia chef ayi pokuvan ponenu?