World's Largest Thread Art | Gift For Messi From India | 🇦🇷❤️ 🇮🇳ലോകത്തിലെ ഏറ്റവും വലിയ നൂൽചിത്രം

Поделиться
HTML-код
  • Опубликовано: 7 сен 2024
  • In this video we are trying to make worlds biggest thread art.This Art is a gift for Lionel Messi From An Indian Boy Jio Joseph Located In Kerala State. For More Details Dm Here : / m4techofficial
    M4 Tech Messi Thread Art Location :
    maps.app.goo.g...
    #threadart
    #messi
    #messilove
    #messithreadart
    #lionelmessi
    #m4tech
    #worldsbiggest
    #argentina
    #india

Комментарии • 12 тыс.

  • @MFBOFFICIAL490
    @MFBOFFICIAL490 Год назад +5895

    ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ... 💯💫✨️❤️👑

    • @Ronaldo_645
      @Ronaldo_645 Год назад +8

      1070ആകാൻ സാഹയിക്കുമോ 😭

    • @MFBOFFICIAL490
      @MFBOFFICIAL490 Год назад +20

      @@Ronaldo_645 പറ്റില്ല bro 🤭

    • @Ronaldo_645
      @Ronaldo_645 Год назад +11

      @@MFBOFFICIAL490 എന്താ bro ഇങ്ങനാണോ 😂

    • @ATHENNETHANADAM
      @ATHENNETHANADAM Год назад +4

      Verum 30 subscriberes akkitarumo 🙏🏻🙏🏻🙏🏻

    • @artlover204
      @artlover204 Год назад +4

      1000 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

  • @foodiemuscleman
    @foodiemuscleman Год назад +551

    Brazil 🇧🇷 ഫാൻ ആയ എനിക്ക് വരെ ഇതുകണ്ടപ്പോൾ ഭയങ്കര സന്തോഷമായി 😍 great effort bro💪😘

    • @kuttezzz_vibes
      @kuttezzz_vibes Год назад +8

      Bro najnum oru Brazil fan aanu🇧🇷🇧🇷

    • @ALLGAMING-qc6vg
      @ALLGAMING-qc6vg Год назад +7

      Njanum 🇧🇷🇧🇷💪😚

    • @jothijothi3718
      @jothijothi3718 Год назад +8

      Suiiiiii🇵🇹

    • @BALA_MAGIC
      @BALA_MAGIC Год назад +8

      Njan katta Messi fan Aane but neymar eshttam loving her friendship messi❤ neymar

    • @fake_toxic
      @fake_toxic Год назад +1

      Nanum oru brazil fan anne

  • @nichushazz6381
    @nichushazz6381 Год назад +3822

    ഇത് മെസ്സി കാണണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ? 🥰

    • @A_n_o_o_p
      @A_n_o_o_p Год назад +47

      ഇല്ല,

    • @theyyam140
      @theyyam140 Год назад +45

      @@A_n_o_o_p nee eatha

    • @Saliheyy
      @Saliheyy Год назад +27

      Pinne allend🥹🤍 iam proud of big fan of him🤍

    • @rifarifa6318
      @rifarifa6318 Год назад +8

      Ya

    • @jiju466
      @jiju466 Год назад +8

      ഉണ്ട് 🥰🥰🥰

  • @ChristianFaithLife
    @ChristianFaithLife Год назад +71

    7:29 😢 Big salute ❤ Dedicated work Brother 💐

  • @sinan9894
    @sinan9894 Год назад +637

    It's called real hardwork and dedication💯

    • @kuttezzz_vibes
      @kuttezzz_vibes Год назад +3

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😢😢😿😔🙄

    • @artlover204
      @artlover204 Год назад

      1000 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @kuttezzz_vibes
      @kuttezzz_vibes Год назад

      Aaa enem sahayikko plzz

    • @sidhrasidu
      @sidhrasidu Год назад

      Le cr7: appo njan pottana

  • @thweebmedia001
    @thweebmedia001 Год назад +721

    Hard work കൊണ്ടാണ് m4 tech ഇത്രയും വലിയ വിജയത്തിലെത്തിയത്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤

  • @messifans6170
    @messifans6170 Год назад +115

    ഇത് മെസ്സി യെ കാണിക്കണം അതാണ് നമ്മുടെ ലക്ഷ്യം 🇦🇷🔥🔥🔥🔥🔥

    • @AcsBlaze
      @AcsBlaze Год назад +4

      Njan thiruvanathapurathekk onn vilichalo🙂

    • @jo_thoughts
      @jo_thoughts Год назад

      @@AcsBlaze അവിടെ നിന്റെ അച്ഛന് നല്ല പിടിപാട് ആണല്ലേ

    • @ramboffx326
      @ramboffx326 Год назад

      ​@@AcsBlaze ah vilikk😂

    • @athulrajcr4626
      @athulrajcr4626 Год назад

      Yes

    • @messifans6170
      @messifans6170 Год назад

      Eda balarama varumbol oru glas palkudi konduvaranam

  • @abhinandabhi3981
    @abhinandabhi3981 Год назад +4

    ഓരോ പ്രതിസന്ധിഘട്ടത്തിലും തളരാതെയുള്ള ഈ കഠിനപ്രയത്നത്തിന്നിരിക്കട്ടെ ഒരു big salute. 👍

  • @FreeTimeTrials
    @FreeTimeTrials Год назад +270

    പണിയെടുത്തു തല കറങ്ങി വീണിട്ടും വിട്ടില്ല!!🥳🥳 നിങ്ങളുടെ ഡെഡിക്കേഷൻ ലെവൽ 🔥🔥🔥🔥 സമ്മതിച്ചിരിക്കുന്നു മച്ചാനെ 🔥🔥🥳🥳

    • @artlover204
      @artlover204 Год назад

      1000 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @sunilk.s9547
      @sunilk.s9547 Год назад

      💥💥💥

  • @bullymaguire2677
    @bullymaguire2677 Год назад +619

    The little boy from Rosario, Argentina.....
    On behalf of every little boy wearing his shirt.... Messi on a million backs.....
    The little boy from Rosario Santa Fe, has just pitched up in Heaven🐐💙

  • @nightbotgaming495
    @nightbotgaming495 Год назад +355

    The little boy from Rosario had won the hearts of each and every football fans.... ❤

    • @kuttezzz_vibes
      @kuttezzz_vibes Год назад +1

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😔😿😔😿😔😿

    • @steninjoy4899
      @steninjoy4899 Год назад +10

      @@kuttezzz_vibes ente ponnu bro kazhivundel ennayaalum kerum illel ullathum povum

    • @nibin3036
      @nibin3036 Год назад +4

      @@kuttezzz_vibes illa

    • @Batmanleotra
      @Batmanleotra Год назад

      @@kuttezzz_vibes poda myrehh

    • @jaseelackjaseela722
      @jaseelackjaseela722 Год назад

      💙🤍💙🤍❤️‍🔥❤️‍🔥

  • @Dashamukha
    @Dashamukha Год назад +42

    Congrats M4Tech for 10M ❤️❤️❤️

  • @H1nx-jod444
    @H1nx-jod444 Год назад +517

    ഞാൻ ഒരു ronaldo ഫാൻ ആണ് പക്ഷെ ചേട്ടൻ്റെ ഇ കഴിവ് അടിപൊളി അണ്🇵🇹❤️🇦🇷♥️

  • @shankargr26
    @shankargr26 Год назад +596

    ഒരു മെസ്സി ആരാധകൻ എന്ന നിലയിൽ ഇത് അഭിമാന നിമിഷം ❤🎉

  • @anus7246
    @anus7246 Год назад +91

    ഈ hardworkinu മെസ്സിയുടെ പ്രശംസ തീർച്ചയായും ലഭിക്കും 🙏

  • @akhilanand609
    @akhilanand609 Год назад +7

    10M🔥🔥🔥🔥🔥🔥

  • @lapulga8850
    @lapulga8850 Год назад +16

    മച്ചാനെ, എങ്ങനെ പറഞ്ഞറിയിക്കണമെന്ന് അറിയില്ല, അത്രയേറെ സന്തോഷം ഉണ്ട്. കാരണം മച്ചാൻ ഗ്രൗണ്ടിൽ ഇട്ട effort വളരെ വലുതാണ്. ഒരു കടുത്ത messi ആരാധകനായ ഞാൻ വീഡിയോ കണ്ട് കൊണ്ടിരിക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നുണ്ട്, നിങ്ങൾ മെസ്സിക്ക് നൽകുന്ന പിന്തുണ ഓർത്ത്. ലോകത്തിൽ ഇതേപോലെ അദ്ദേഹത്തിന് പല tributes ഉം നൽകാറുണ്ട്. Latest ഒരു കർഷകൻ തന്റെ ചോളം പാടം മെസ്സിയുടെ രൂപത്തിൽ ആക്കിയത്. Messi മച്ചാന്റെ Art കാണുമെന്നു തന്നെ പ്രദീഷിക്കുന്നു. ഒരു കാര്യം ഉറപ്പ് തരാം, അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടാൽ ഉറപ്പായും അതിന്റെ നന്ദി അദ്ദേഹം പ്രകടിപ്പിക്കും. 💙

  • @masashi_kishimoto_
    @masashi_kishimoto_ Год назад +527

    Vamos Argentina 🇦🇷❤️‍🔥

    • @zudoxpc
      @zudoxpc Год назад +5

      Malayala till translate chaiyth noku bro 😉

    • @abhay3024
      @abhay3024 Год назад

      ​@@zudoxpc 😂😂

    • @colinpawel.c1038
      @colinpawel.c1038 Год назад +1

      Vamos Argentina....🇦🇷🇦🇷🤍🤍🗯️

    • @Treadingreels4u
      @Treadingreels4u Год назад

      ​@@zudoxpc 😂😂

    • @thisismetim1833
      @thisismetim1833 Год назад +1

      ​@@zudoxpc varu നമുക്ക് അർജൻ്റീന യിൽ ചെന്ന് രാപർക്കം😆😆🤪🤪

  • @SayandSayand-te2um
    @SayandSayand-te2um Год назад +1

    Machan poliyalle❤

  • @justsewy
    @justsewy Год назад +130

    now this is called real dedication. hope messi will react to this art.

  • @anandhakrishnanks5968
    @anandhakrishnanks5968 Год назад +449

    Just imagine messi posting this on Instagram 🤩

    • @KTDPsycho09
      @KTDPsycho09 Год назад +19

      Athin 20*20 pora
      Bro
      Minimum oru 80*80 vennm

    • @abhayraj5693
      @abhayraj5693 Год назад +2

      😌

    • @artlover204
      @artlover204 Год назад +3

      1000 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @sinanchinnu0
      @sinanchinnu0 Год назад +1

      ​@@artlover204 🚫

    • @vichu6406
      @vichu6406 Год назад +18

      Just imagine if he saw this and come to kerala

  • @Achuuzx_
    @Achuuzx_ Год назад +71

    A Little boy from Rosario🇦🇷 Argentina has made my whole year unforgettable and got happiest and beautiful moments 😚 A year to Remember 18 Dec 2022🥺♥️

  • @MALAYALIGAIMINGZONE-sy6vo
    @MALAYALIGAIMINGZONE-sy6vo Год назад +3

    RONALADO FANS LIKE ADDI🇵🇹❤️🇮🇳

  • @cz_jinn
    @cz_jinn Год назад +4760

    ഈ വീഡിയോ നോട്ടിഫിക്കേഷൻ വന്ന ഉടനെ വന്നവർ ഉണ്ടോ💗

  • @vidhyabinish3817
    @vidhyabinish3817 Год назад +330

    Vamos Argentina 🇦🇷🇦🇷🔥🔥 and salute to messi 🔥🐐🐐🐐

  • @mallu.vibez-pu2rp
    @mallu.vibez-pu2rp Год назад +5

    ഇത്രയും കഷ്ട്ടപെട്ടതിനുള്ള പ്രതിഫലം കിട്ടട്ടെ. ഇത് messi കാണട്ടെ എന്ന് ആശംസിക്കുന്നു

  • @user-cj2lz2lr8y
    @user-cj2lz2lr8y Год назад +393

    Dedication and hardwork never fails🔥

    • @kuttezzz_vibes
      @kuttezzz_vibes Год назад

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍. 😿😔🙄😔😿

    • @rajanikrishnankutty5032
      @rajanikrishnankutty5032 Год назад

      .@@kuttezzz_vibes

    • @rajanikrishnankutty5032
      @rajanikrishnankutty5032 Год назад +1

      .@@kuttezzz_vibes

  • @medad6012
    @medad6012 Год назад +4

    ജിയോ മച്ചാനെ....
    നിങ്ങൾ അത്ഭുതം തന്നെയാണ്!!
    ഇത്രമാത്രം dedicated ആയ ഒരാൾ യുട്യൂബിൽ താങ്കൾ മാത്രം.
    മാർച്ച്‌ 18 ന് ഞാൻ,
    ജിയോ മച്ചാന് ഒരു ഗിഫ്റ്റുമായി വീട്ടിലേക്കു പോയിരുന്നു. രാവിലെ 8.30 ന് മച്ചാന്റെ വീട്ടിൽ എത്തുമ്പോൾ അതിരാവിലെ 6 മണിക്ക് വീട്ടിൽ നിന്ന് പോയി എന്നറിഞ്ഞു. എന്നിട്ടും ഞങ്ങൾ
    കാണാൻ വന്നു കാത്തിരിക്കുന്നത് അറിഞ്ഞു വർക്കിന്റെ ഇടയിൽ നിന്ന് തന്നെ തിരക്കിട്ടു വന്നു മച്ചാൻ. നല്ല തിരക്കിലാണെന്ന് അപ്പോൾ പറഞ്ഞു. ഇത്രയും വലിയ ഒരു വർക്കിന്ടെ ഇടയിലാണ് വന്നത് എന്ന് അറിഞ്ഞത് ഇപ്പോളാണ്. കുറച്ചുനേരം എന്റെ യുട്യൂബ് ചാനലിന് വേണ്ടി ചിലവഴിച്ചിട്ടാണ് മച്ചാൻ തിരിച്ചു പോയത് .
    ഈ ത്രെഡ് വർക്കിന്ടെ പിന്നിലെ അധ്വാനം....!!! മച്ചാനേ, നിങ്ങൾ ഞങ്ങൾക്ക് അഭിമാനം.
    Me & Dad
    - Sabith Sathar -

  • @abhimessi7263
    @abhimessi7263 Год назад +8

    ഒരു രക്ഷ ഇല്ല broh❤️☺️🥰🔥💯💯
    ഇതിനെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദങ്ങൾ 💯❤️🥰

  • @mortalgaming5890
    @mortalgaming5890 Год назад +1

    Think you mutheee❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @abhijith.s8497
    @abhijith.s8497 Год назад +356

    I think messi will see this soon💯🔥💥

    • @cnan9977
      @cnan9977 Год назад +8

      yeahh💯

    • @Sml_1z
      @Sml_1z Год назад

      m4tech big gift to messi👇😍😍
      ruclips.net/video/Nn7n_sfYBew/видео.html

    • @sahadtp3915
      @sahadtp3915 Год назад

      Ik

  • @xtergaming8896
    @xtergaming8896 Год назад +150

    Messi 🔥 ❤

  • @nisamnisa6571
    @nisamnisa6571 Год назад +10

    ഈ വീഡിയോ റെക്കോർഡ് തൂകും മാത്രവും അല്ല ഇത്‌ മെസ്സി കാണുന്ന വിധത്തിൽ എത്തും ..💥💥💥പിന്നെ ഒരു കാര്യം m4 ന്റെ ചരിത്രത്തിൽ ഏറ്റവും മികച്ചത് ഈ വിഡിയോ ആയിരിക്കും ഒരു പൊന്ന് തൂവൽ ആയിരിയ്ക്കും .
    Leo ഇഷ്ട്ടം 💙💙💙

  • @sajimolsajeev3783
    @sajimolsajeev3783 Год назад +3

    Messi ഉയിർ മച്ചാനെ
    സമ്മതിച്ചു തരുന്നു
    SUPER ❤

  • @heyyyyy662
    @heyyyyy662 Год назад +13

    7:32 ഇത് കണ്ട് കണ്ണ് NIRANJU പോയി BRO 🥺❤️ GREAT WORK BROTHER

  • @shanu4929
    @shanu4929 Год назад +172

    Messi fan എന്ന നിലയിൽ ഒരുപാട്
    സന്തോഷം ആയി 🎉🎉❤😊

  • @harinandangireeshkumar9016
    @harinandangireeshkumar9016 Год назад +99

    ചെയ്യുന്ന വർക്കിനോട് ഇത്രയും commitment കാണിക്കുന്ന ചുരുക്കം യൂട്യൂബർമാരിൽ ഒരാൾ ❤️❤️❤️

    • @guppypayyan7580
      @guppypayyan7580 Год назад

      ഒരാൾ അല്ല രണ്ടുപേർ

  • @praisonvarghese
    @praisonvarghese Год назад +124

    Dedication at its peak 🔥

  • @afsalabu7834
    @afsalabu7834 Год назад +2

    Wow 😮 messi yes ❤😊

  • @xlachu999z
    @xlachu999z Год назад +310

    Vamos Argentina🇦🇷 💙💙💙

    • @messifans6170
      @messifans6170 Год назад +5

      Vamos 🇦🇷🇦🇷🥺

    • @yoyo-fe7jq
      @yoyo-fe7jq Год назад

      😅😂അരകൾ

    • @user-bm2iw4kg3y
      @user-bm2iw4kg3y Год назад

      @Bigg Boss Season 5 Full episode ninte appane kannik punde

    • @zi_xo
      @zi_xo Год назад +8

      @@yoyo-fe7jq ninta thandhaa 🤫

    • @lmessi-ho9om
      @lmessi-ho9om Год назад

      @@yoyo-fe7jq que Meira oo ooo . Go and sleep kid

  • @kshathriyan8206
    @kshathriyan8206 Год назад +14

    ഈ ആർട്ടിന്റെ പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ👍❤️👏 super 👏

  • @dheesrk
    @dheesrk Год назад +16

    Messi ഇത് കാണും. ente മനസ്സ് പറയുന്നു❤️
    Big Salute🔥❤️

  • @sajitht7023
    @sajitht7023 Год назад +1

    മച്ചാൻ്റെ ഈ വർക് മെസിയുടെ അടുത്ത് എത്രയും പെട്ടന്ന് എത്തട്ടെ എന്ന് ആശംസിക്കുന്നു..👍 അർജൻ്റീന
    ❤️❤️🇦🇷

  • @lordvoldemort9336
    @lordvoldemort9336 Год назад +672

    Este trabajo está dedicado a los fanáticos argentinos de todo el mundo.
    Vamos Argentina Amor desde Kerala 💙

    • @jelittajose5437
      @jelittajose5437 Год назад +5

      Where are you from friend?

    • @lordvoldemort9336
      @lordvoldemort9336 Год назад +64

      @@jelittajose5437 malayali ado avrku manassilakan vendi ettata Spanish il 😌

    • @afthaherooth1
      @afthaherooth1 Год назад +6

      Where are you from

    • @lordvoldemort9336
      @lordvoldemort9336 Год назад +20

      @@afthaherooth1 india, kerala 😌

    • @jelittajose5437
      @jelittajose5437 Год назад +9

      @@lordvoldemort9336 ohhh ok friend 😊stay blessed 🙌🙏🏻

  • @mohammedtaiseer4393
    @mohammedtaiseer4393 Год назад +8

    എന്റെ ഇഷ്ട താരത്തിനു ഇങ്ങനെയൊരു ഡെഡിക്കേഷൻ നൽകിയ ജിയോ മച്ചാന് ഒരു ബിഗ് സല്യൂട്ട് ❤❤❤
    ഇത് മെസ്സിയിലേക്ക് എത്തട്ടെ എന്നും ആഗ്രഹിക്കുന്നു.. Vamozzz Argentina🇦🇷

  • @achu4925
    @achu4925 Год назад +8

    ആ ചിത്രം ഇങ്ങനെ പൊങ്ങി വരുന്നതിന്റെ കൂടെ ബാന്‍ഡും... Uff രോമാഞ്ചം... Messi❤️ Machane hats off for your effort😍

  • @sudheerm2422
    @sudheerm2422 Год назад +32

    No words to explain your dedication and hard work ❤

  • @arafaarf9914
    @arafaarf9914 Год назад +159

    Dedication level🔥🔥🔥
    I think messi will see this soon 💙

  • @sneaky2gb225
    @sneaky2gb225 Год назад +43

    Vamos argentina .🇦🇷💎💥

  • @DeepakKumar-oz9pb
    @DeepakKumar-oz9pb Год назад +86

    Dedication at its peak❤❤ hats off bro👏👏👏

  • @sathishvk6807
    @sathishvk6807 Год назад +2

    Happy 10m😊😊😊😊😊

  • @seenboys
    @seenboys Год назад +15

    തല കറങ്ങി വീണിട്ടും അത്രയും yefort എടുത്ത് messi യുടെ ഈ art compleat ആക്കിയ ജിയോ മച്ചാനും ബാക്കി മച്ചാന്മാർക്കും ഇരിക്കട്ടെ ഒരു കുതിര പവൻ 💥

  • @jinsgeorge3026
    @jinsgeorge3026 Год назад +9

    നിങ്ങളുടെ പ്രയത്നത്തിനും ഒപ്പം പങ്കെടുത്ത എല്ലാവർക്കും ബിഗ് സല്യൂട്ട് ബ്രോ🙏🙏🙏jio machan and Praveen machan Al poliiiii💐💐💐💐💐💐

  • @shizamahal2386
    @shizamahal2386 Год назад +80

    So glad to witness the people around us creating history
    Handss offf!

  • @TITAN-ADHII
    @TITAN-ADHII Год назад +210

    Vamos argentina 🇦🇷😌🔥

    • @kuttezzz_vibes
      @kuttezzz_vibes Год назад +2

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍......,, 😿

    • @Ronaldo_645
      @Ronaldo_645 Год назад +2

      1070ആകാൻ സാഹയിക്കുമോ 😭

    • @TITAN-ADHII
      @TITAN-ADHII Год назад +2

      @@kuttezzz_vibes ondey 🥰

    • @TITAN-ADHII
      @TITAN-ADHII Год назад +2

      @@Ronaldo_645 st cheythu

    • @kuttezzz_vibes
      @kuttezzz_vibes Год назад

      Thanks🥰bro

  • @PRAVY_gameing
    @PRAVY_gameing Год назад +2

    Make ronaldo please your big fan bro ❤❤

  • @S00R4J
    @S00R4J Год назад +22

    Uff ഇയാളുടെ passion and dedication + hardwork ഒരിക്കലും തീരില്ല എപ്പോളും വരുമ്പോൾ ആരും സ്വപ്നം പോലും കാണാത്ത item ആയിട്ടേ വരൂ 🥵❤

  • @muhammedshameem4312
    @muhammedshameem4312 Год назад +12

    ഇത്രെയും effort എടുത്ത് ചെയ്ത jio മച്ചാന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️🥰🥰 messi uyirr🤍🤍💙💙💙

  • @legend-eo2ou
    @legend-eo2ou Год назад +15

    ഇതിന്റ ഒരു shorts ഇട്ടാൽ അത് 100 M views അടിക്കും ഒറപ്പ് 🔥🔥❤❤

  • @siminoushad3288
    @siminoushad3288 Год назад +1

    😘 ഒരു രക്ഷയില്ല 😘😘😘😘

  • @sonusyam6381
    @sonusyam6381 Год назад +12

    ബ്രസീൽ ഫാൻ ആണെങ്കിലും... ഇങ്ങേരുടെ പേരോ ഫോട്ടോയോ എവിടെയെങ്കിലും കണ്ടാൽ ഒരു മോട്ടിവേഷൻ ആണ് ❤

  • @mohammedshamnas4615
    @mohammedshamnas4615 Год назад +130

    The efforts you put on is insane🔥
    I want Messi to see this😍
    Proud of you jio machan❤️
    Vamos Argentina ❤️
    Vamos leo 🫶❤️😍

  • @Sinan11838
    @Sinan11838 Год назад +155

    Road to 10million ❤️
    Vamos Argentina 💙

    • @kuttezzz_vibes
      @kuttezzz_vibes Год назад

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔👀💔💔😍

  • @sachinas1876
    @sachinas1876 Год назад +3

    Messi❤️❤️❤️❤️❤️❤️

  • @infinite_Analysis
    @infinite_Analysis Год назад +77

    Dedication at it's peak 💯❤️❤️

  • @muhammedhyaseen
    @muhammedhyaseen Год назад +213

    Ronaldo fan but Messi is always a legend❤️‍🔥

  • @Moosatech
    @Moosatech Год назад +3

    Congrats bro for 10M ❤️🔥

  • @Nightfury....
    @Nightfury.... Год назад +317

    This is not just a thread art
    This is a history....💎

    • @artlover204
      @artlover204 Год назад +2

      1000 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @SIDLOKI
      @SIDLOKI Год назад +2

      ​@@artlover204 illa🗿

  • @akashmanusanu
    @akashmanusanu Год назад +6

    ഞാൻ ഒരു മെസ്സി ഫാൻ ആണ് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @_AFIN_YT
    @_AFIN_YT Год назад +11

    *Ethreyum effort eduth eth cheytha machan poliyaa..🔥🙌🏻🤍*
    *Messi fans common🇦🇷*

  • @midlaj5728
    @midlaj5728 Год назад +3

    10million 💥💥😍

  • @DrFaem
    @DrFaem Год назад +77

    ❤❤❤❤ dedication at its peak level

  • @rajiraji4446
    @rajiraji4446 Год назад +33

    🔥🔥🔥മെസ്സി എന്ന ഇതിഹാസം പന്ത് തട്ടുന്ന ഈ യുഗത്തിൽ ആണല്ലോ നമ്മളെകെ ജീവിക്കുന്നത്.... നമ്മളെകെ ഭാഗ്യവാൻമാർ ആണ് 😌😌😌 ഇതിന്റെ പിറകിൽ പ്രവർത്തിച്ചവർക് ഒരായിരം നന്ദി

  • @sethurajakku1071
    @sethurajakku1071 Год назад +5

    കേരളത്തിൽ നിന് messik കിട്ടുന്ന എറ്റവും വല്യ gift ആയിരിക്കും ഇത്
    Proud of you bro 🤍💙

  • @bindhusaji7963
    @bindhusaji7963 Год назад +2

    Messi🥰🎉🔥

  • @krreji99
    @krreji99 Год назад +5

    തളർന്നു വീണിട്ടും ഈ ജോലി മനോഹരമായി ചെയ്ത ജിയോ മച്ചാനും സുഹൃത്തുക്കൾക്കും ഇരിക്കട്ടെ ഒരു കയ്യടി🎉🎉👍👏👏

  • @aqualife3672
    @aqualife3672 Год назад +10

    അത് ഉയർന്നു വന്നപ്പോൾ മനസിനുണ്ടായ ഒരു സന്തോഷം 🥹
    ഇത് ചെയ്ത ടീമിന് ഒരുപാടു നന്ദി ❤🫡

  • @vijayamohan7933
    @vijayamohan7933 Год назад +8

    കഠിനപ്രയത്നവും ആത്മാർപ്പണവും ഉണ്ടെങ്കിൽ മാത്രമേ മികച്ച കലാസൃഷ്ടികൾ ഉടലെടുക്കുകയൊള്ളൂ. അതിന് ഉദാഹരണമാണിത്. M4tech ന് ഒരായിരം അഭിനന്ദനങ്ങൾ💐

  • @anoopnair8090
    @anoopnair8090 Год назад +1

    Adipoli jeo machane messi kandirikanam super anu respect jeo machane😊😊

  • @anandhusaji3525
    @anandhusaji3525 Год назад +57

    We got the best result for their hardwork and dedication 💯

  • @nikhilluko5261
    @nikhilluko5261 Год назад +89

    Hats off machane 👏. Hardwork and dedication = jio machan and team ❤️

  • @rai._moon.23
    @rai._moon.23 Год назад +25

    Great effort😮, keep going✨️🇵🇹

  • @MrNotAFifa_XD_7Edit
    @MrNotAFifa_XD_7Edit 10 месяцев назад +2

    Very nice ❤❤❤❤❤❤ 🇦🇷🇦🇷

  • @Chillyfiles
    @Chillyfiles Год назад +43

    Hardwork is the key to success ❤

  • @classicrider9843
    @classicrider9843 Год назад +5

    കൺമുന്നിൽ വീണ്ടും വീണ്ടും ഒരു വാചകം യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നൂ.nothing is impossible....👌

  • @amals970
    @amals970 Год назад +71

    Vamos Argentina💙🇦🇷
    Love u Leo🥺❤️

  • @nabeel__ozil
    @nabeel__ozil Год назад +2

    രോമാഞ്ചം തോന്നുന്നു 🥹❤🔥❤‍🔥

  • @thanseer01
    @thanseer01 Год назад +20

    Guinness world record അടുത്തത് ജിയോ മച്ചാന് തന്നെ...😌😁❤ ഇത്രേം effort ഇട്ട് ചെയ്തിട്ട് Result കിടിലം ആയില്ലേ 🥺🥺❤

  • @aronsabu6010
    @aronsabu6010 Год назад +17

    Messi fan എന്ന നിലയിൽ ഒരുപാട് സന്തോഷം തോന്നുന്നു❤😊🎉

  • @arjunsami2735
    @arjunsami2735 Год назад +44

    This is what we call ' HARD WORK'

  • @muhammedmuhsin4682
    @muhammedmuhsin4682 Год назад +1

    Yente ponne yejjadhi sanam vamoooss ❤

  • @soul-2255
    @soul-2255 Год назад +825

    alegro de que Messi haya hecho un dobler tan hermoso y seguramente publicará este video en su cuenta.🇦🇷🇮🇳

    • @kuttezzz_vibes
      @kuttezzz_vibes Год назад +15

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔❤️❤️❤️😿🔻

    • @finisherx5984
      @finisherx5984 Год назад +11

      @@kuttezzz_vibes work hard stay high🤝

    • @ericboneyt
      @ericboneyt Год назад

      ​@@finisherx5984 enayum

    • @madhavx3
      @madhavx3 Год назад +2

      ​@@kuttezzz_vibes aarum cheyillw ninne

    • @appu6518
      @appu6518 Год назад +2

      ​@@kuttezzz_vibes ella ne nirthi povanam

  • @Anvarpang
    @Anvarpang Год назад +35

    Vamos Argentina 🇦🇷 love you leo ❤

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Год назад +28

    Even after seeing so much love, don't you feel like coming to Kerala ☹️☹️☹️☹️💙💙💙💙💥vamos 🇦🇷❤️❤️🇮🇳

  • @premithasanthosh5692
    @premithasanthosh5692 Год назад +1

    Messi best of the world 🇦🇷🏆🏆🏆🔥

  • @ihsanmuhammed3009
    @ihsanmuhammed3009 Год назад +4

    E videok okke like kodthillel pinne ethinu kodkkkaana...❤❤❤
    Super work machaanae🎉🎉🎉
    Let this video be discussed world wide 😍😍😍😍😍😍🥹🥹🥹🥹

  • @suiiiiiiicreator
    @suiiiiiiicreator Год назад +53

    ഞാൻ ഒരു Ronaldo ഫാൻ അണ് പക്ഷേ എനിക്ക് മെസ്സി യോട് നല്ല respect ഉണ്ട് അത് എല്ലാ true ഫാൻസിനും കാണും both messi and Ronaldo ❤🐐💥

    • @dream8725
      @dream8725 Год назад +1

      Modi fans undo ❤

  • @9_sudev
    @9_sudev Год назад +15

    M4 Tech deserves a place in Guinness book of world records❤❤
    Messi ഇത് കണ്ടാൽ ഞെട്ടും M4 tech uyir💙💙
    AFA fans like adi 🇦🇷

  • @suneervillan1666
    @suneervillan1666 Год назад +2

    Bro Messi Poly
    ❤❤❤❤❤🇦🇷🇦🇷🇦🇷🇦🇷

  • @messi992
    @messi992 Год назад +17

    Greatest of all time Leo Messi ❤❤
    The little boy from Rosario 🎉