ടോവിനോ ചേട്ടനെ തലകുത്തി ഇന്റർവ്യൂ ചെയ്തു | Thallumaala Interview | Tovino Thomas | M4 Tech |

Поделиться
HTML-код
  • Опубликовано: 9 авг 2022
  • #tovinothomas #thallumaala #m4tech
    This Video Is Made For Thallumaala Interview .

Комментарии • 5 тыс.

  • @blyz77
    @blyz77 Год назад +18286

    ഇത്രയും വിനയം ഉള്ള ഒരു മലയാള നടൻ 🙂❤️

  • @mafzcreation6570
    @mafzcreation6570 Год назад +4797

    Congraats for 8Million subscribers👏
    Keep Going👍

  • @nandanaakshay4211
    @nandanaakshay4211 Год назад +225

    Tovino ചേട്ടനെ ഇഷ്ടമുള്ളവർ like അടി power കാണട്ടെ 💪

  • @Mr-yq3uh
    @Mr-yq3uh Год назад +518

    Tovino ബലൂൺ മറച്ചുപിടിച്ചത് പൊളി 🤣🤣🤣🤣🤣

    • @shajanshajan3294
      @shajanshajan3294 Год назад +1

      4.8.22ൽ വെട്ടുക്കാട് thressur
      വരുക

    • @krishnakumarak2474
      @krishnakumarak2474 Год назад +1

      tovino mutha tovinode vidioil emoji edunno

  • @bravoff9933
    @bravoff9933 Год назад +4904

    മലയാളം actors ൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ social ആയിട്ടുള്ള person 💖

    • @asilalina
      @asilalina Год назад +15

      1k subs aavan sahaayikkumo 🥺

    • @rahulkrishnan2523
      @rahulkrishnan2523 Год назад +56

      @@asilalina eghane tendiyal aarum sahayikkilla

    • @Faisal-bv2vm
      @Faisal-bv2vm Год назад +1

      @@rahulkrishnan2523 onnu poda moyanthe, ithinu tendal ennalla, advertisment ennu aanu parayuka.
      Ariyilenkil pottathharam vilich parayalle 🙄👊🏻

    • @rahulkrishnan2523
      @rahulkrishnan2523 Год назад +3

      @@diyabmoidu ayye chali

    • @diyabmoidu
      @diyabmoidu Год назад +4

      @@rahulkrishnan2523 po thayli🫰

  • @Vlogettan1
    @Vlogettan1 Год назад +251

    ടോവിനോ എത്ര സിംപിൾ ആയാണ് സംസാരിക്കുന്നത്... 😊

    • @azviyaazvi2690
      @azviyaazvi2690 Год назад +1

      @anwar Yenth manushyanado thaan. Iyal nthu thengaya kande inganoke vilichu koovan? Angerde bharyem family ethra happy aytanu kazhiyunnathennu kandatile!

  • @dilkrishnakuttusan5826
    @dilkrishnakuttusan5826 Год назад +60

    💥ഒട്ടും അഹങ്കാരമില്ലാത്ത നടൻ ഞങ്ങളുടെ നാട്ടുകാരൻ ഇരിങ്ങാലക്കുടക്കാരൻ ടോവിനോച്ചായൻ😌❤‍🩹💥

  • @Evaa671
    @Evaa671 Год назад +182

    ചിരിച്ചൊരു വഴിയായി 😂... പൊളി combo

  • @ajnabi1648
    @ajnabi1648 Год назад +4273

    ഒട്ടും അഹങ്കാരം ഇല്ലാത്ത രണ്ടു മുത്തുമണികൾ 🥰🥰

    • @Ka_rthi_kxx_
      @Ka_rthi_kxx_ Год назад +19

      Sathyam

    • @abid44444
      @abid44444 Год назад +12

      😍500ആവാൻ സഹായിക്കുവോ

    • @jyspromusic6918
      @jyspromusic6918 Год назад +3

      @@abid44444 athinentha bro.. liked..

    • @sangeethjoseph7377
      @sangeethjoseph7377 Год назад

      @@abid44444 പോടാ ഊളെ

    • @subashfortune
      @subashfortune Год назад +2

      ഇതക്കൊക്കെ കണ്ടിട്ട് സിനിമ കണ്ടവർ 😆😆😆😆
      അങ്ങനെ തന്നെ വേണം....

  • @saavlogsMalayalam
    @saavlogsMalayalam Год назад +642

    Powllichu ടോവിനോ 😍😍😍😍മച്ചാൻ 🥰🥰

  • @kjyothichandran4981
    @kjyothichandran4981 Год назад +32

    എന്റെ favourite actor ആണ് Tovino Thomas
    മാത്രമല്ല എന്റെ favourite youtube channel m4tech

  • @mohammedfaris5558
    @mohammedfaris5558 Год назад +15

    ശരീരത്തിൽ നിന്ന് വല്ല ഓപ്പറേഷനും ചെയ്തിട്ട് ജാഡ എന്നാ സാധനം എടുത്ത് കളഞ്ഞ പൊലെ ഒരു മനുഷ്യൻ 😘😘😍😍........TOVINO🌹❤️

  • @alggaming6990
    @alggaming6990 Год назад +464

    ന്റെ മോനെ ഇത്രയും simpile ആയ മനുഷ്യൻ വേറെ ഉണ്ടോ ഈ മലയാള സിനിമയിൽ . ടോവിനോ ചേട്ടായി uyirr😍😍

  • @Simplyawesome0605
    @Simplyawesome0605 Год назад +3136

    8 മില്യൺ ഞങ്ങളോട് ഒപ്പം ആഘോഷിക്കുന്ന ജീയോ മച്ചാനും പ്രവീൺ മച്ചാനും അഭിനന്ദനങ്ങൾ.👏🏻👏🏻👏🏻👏🏻👏🏻👏🏻😍😍😍😍😍😍. ഒപ്പം തല്ലുമാല പടത്തിനും ടോവിനോ ബ്രോയ്ക്കും അഭിനന്ദനങ്ങൾ ❤️👏🏻👏🏻കൂടെ ഈ പാവങ്ങളെ കൂടി,,, സ്വന്തം പ്രൊമോഷൻ 🙏😊

  • @PoochaSerr
    @PoochaSerr Год назад +22

    മലയാളം നടന്മാരിൽ ഏറ്റം സിമ്പിൾ ആയിട്ടുള്ള വേറെ ഒരു നടൻ വേറെ ഇല്ല🥰

  • @uniquevlogger_angel
    @uniquevlogger_angel Год назад +23

    Tovi!❤️❤️

  • @muhammedarshad9f802
    @muhammedarshad9f802 Год назад +1458

    8m ആയപ്പോൾ ടോവിനോ ചേട്ടനും വന്നപ്പോൾ വീഡിയോ power ആയി 💥💥

  • @user-md6cx2ob6n
    @user-md6cx2ob6n Год назад +770

    സിനിമ താരാമെങ്കിലും അതിന്റെ ഒരു ജാടയും ഇല്ലാത്ത ഒരു നടന്നാണ് നമ്മടെ തോവിനോ ചേട്ടൻ 🥰

    • @Little._.flower._.1
      @Little._.flower._.1 Год назад +32

      ടൊവിനോ 🙂

    • @RockStarputhiyapalam
      @RockStarputhiyapalam Год назад +2

      Support cheyo

    • @nichuayishu4971
      @nichuayishu4971 Год назад +1

      രണ്ടു പേരെയും പരിചയപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ 🥰🥰

    • @shajanshajan3294
      @shajanshajan3294 Год назад

      കാണാൻ ആഗ്രഹിക്കുന്നു

    • @nichuayishu4971
      @nichuayishu4971 Год назад

      @@shajanshajan3294 ആരെ

  • @nissynissy4320
    @nissynissy4320 Год назад +68

    Tovino is like a small kid. Very cool guy.

  • @nienusworld
    @nienusworld Год назад +11

    Paavam Tovino...enthokeya cheyyunath ...very committed n hardworking fellow

  • @AD21
    @AD21 Год назад +408

    ജിയോ മച്ചാൻ & ടോവിനോ combo 💯❤️

  • @aquahome6797
    @aquahome6797 Год назад +1437

    തലതിരിഞ്ഞ രീതിയിൽ ഉള്ള ആദ്യ ഇന്റർവ്യൂ 😜😜😜👍... ടോവിനോ എന്നും പൊളിയാണ് ❤❤❤👍..

    • @asilalina
      @asilalina Год назад +7

      1k subs aavan sahaayikkumo 🥺

    • @RockStarputhiyapalam
      @RockStarputhiyapalam Год назад

      Support cheyo plz

    • @sreekutty311
      @sreekutty311 Год назад

      Bjkkbohoh

    • @Amaldev047
      @Amaldev047 Год назад +1

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍✅️

  • @gopika4858
    @gopika4858 Год назад +23

    How simple and humble tovino is. ♥️♥️

  • @abishekrajesh5489
    @abishekrajesh5489 Год назад +22

    Congratulations 8 million subscribers ഇനിയും മുന്നോട്ടു പോട്ടെ എന്ന് പ്രാർഥിക്കുന്നു 🎉🎊💝🙏

  • @inshas.psctips8186
    @inshas.psctips8186 Год назад +1140

    8 മില്യൺ തികഞ്ഞു.സെലിബ്രിറ്റി ടോവിനോ തോമസ്
    Congratulations 😍

  • @fawasnalakath1993
    @fawasnalakath1993 Год назад +414

    ഇങ്ങനെ ഒരു സിനിമ നടൻ ഇനി ഇന്ത്യയിൽ ഇനി ഉണ്ടാവില്ല നല്ല ഫിറണ്ട്‌ലി ആണ് Towino ❣️❣️❣️❣️❣️

  • @jeenakannan7329
    @jeenakannan7329 Год назад +10

    Love u ടോവിനോ. ഒരു ജാടയും ഇല്ലാത്ത പച്ച മനുഷ്യൻ ആണേട്ടോ. ❤️❤️❤️❤️❤️

  • @anshadp5410
    @anshadp5410 Год назад +11

    Such a great personality tovi ❤️

  • @amrazazeez5403
    @amrazazeez5403 Год назад +1431

    Started with nothing ended with everything at last with Tovino...............🥺🙌❤️

    • @RockStarputhiyapalam
      @RockStarputhiyapalam Год назад

      Plz support cheyo

    • @rekhao2769
      @rekhao2769 Год назад +15

      Not ended , it's just a little bit

    • @Rdx_Appu
      @Rdx_Appu Год назад +7

      It not last its a begining

    • @abid44444
      @abid44444 Год назад +2

      😘600 ആവാൻ സഹായിക്കുവോ

    • @ansilvlog6905
      @ansilvlog6905 Год назад

      @@rekhao2769 ട്ടർട്ടൂറ്റിജ

  • @SM-fs3xu
    @SM-fs3xu Год назад +144

    Tovi chettan അടിപൊളി ആണല്ലോ 😊തല്ലുമാല മിന്നൽ മുരളിപോലെ വൻ ഹിറ്റ്‌ ആവട്ടെ

    • @asilalina
      @asilalina Год назад +1

      1k subs aavan sahaayikkumo 🥺

  • @RAMBOROTT
    @RAMBOROTT Год назад +29

    Actor with ZERO HATERS ❤️❤️❤️❤️❤️

  • @najafmk6935
    @najafmk6935 Год назад +7

    ജാഡ ഇല്ലാത്ത ഒരു സെലിബ്രേറ്റി ഉണ്ടാകിൽ അത് ടോവിനോ ഇച്ചായൻ ആണ് 💞

  • @flashgaming2600
    @flashgaming2600 Год назад +396

    ഞാൻ സിനിമയിൽ ഒക്കെ അഭിനയിക്കുന്നത് ആണേ.മനഃപൂർവം അല്ലാതെ ചെയ്ത കളയും..😂😂ആ നിഷ്കളങ്കമായ മനസ്സ് ആരും കാണാതെ പോകരുതേ..he is really wants our 💕...🥰

  • @thuglifee
    @thuglifee Год назад +132

    Tovino ... Simple human 😍😍♥️♥️

  • @ashiharshu1378
    @ashiharshu1378 Год назад +6

    Aa balloon vach pattichath polichu😂😂😂🤣🤣🤣... Ithrayum simplicity ulla oru nadan... Hats off you Tovino chetta😇😇😇

  • @fiza410
    @fiza410 Год назад +5

    What a human being he is 🤩😍🥰♥️💜💙🤩😍🥰♥️💜💙

  • @fasilct
    @fasilct Год назад +410

    മലയാളത്തിൽ ഏറ്റവും വിനയം ഉള്ള നടൻ ടോവിനോ തന്നെ ❤️

  • @anbaralind9860
    @anbaralind9860 Год назад +91

    ഇയാൾ തന്നെയാണോ സൂപ്പർ മൂവി മിന്നൽ മുരളിയിലെ ആ നായകൻ!!!
    Humble.. Down to earth 💞

  • @vibinkocherivibinkocheri573
    @vibinkocherivibinkocheri573 Год назад +3

    തല്ലുമാല ഇന്നലെ ഡൗൺലോടീത് കണ്ടുഞാൻ നല്ല സിനിമ ആണ് വസിമിന്റെ കുട്ടുകാർ സൂപ്പറാണ്

  • @malabarblog718
    @malabarblog718 Год назад +3

    ശരിക്കും അത്ഭുതപ്പെട്ടു പോയി കേട്ടോ വീഡിയോ കണ്ടപ്പോൾ അഹങ്കാരവും ജാഡയും ഇല്ലാത്ത ഒരു അടിപൊളി നടൻ ടോവിനോ ചേട്ടൻ❤️🔥

  • @cautionB0SS
    @cautionB0SS Год назад +309

    ആരാധകരെ ശാന്തരാകുവിൻ epic dialogue 😂😂🔥

  • @A5Techyofficial
    @A5Techyofficial Год назад +307

    തകർപെൻ ജിയോ മച്ചാൻ പ്രവീൺ മച്ചാൻ 8M ഫാമിലി ✌🏻️❤️

  • @kannanmonkeralam2378
    @kannanmonkeralam2378 Год назад +1

    ടോവിഏട്ടൻ 🥰🥰🥰
    വേറൊരു നടനെ ഇഷ്ട അല്ലെങ്കിലും ഈ മുത്തിനെ ഇഷ്ടാ... നമ്മളിൽ ഒരുവൻ ... ശരീര പ്രേമി

  • @aparnachakkara8081
    @aparnachakkara8081 Год назад

    Chettaaa enthoru bagyavaana....👍👍👍eniki ethra Kalam aayitt aagrajikya ee manushyane onnu neril kaananam tovino chettante❤️❤️❤️❤️❤️ ennenkillum nadakum pratheekshikunnu

  • @SharathJoy
    @SharathJoy Год назад +241

    Ijjathi Promotion😍

  • @rokybai8445
    @rokybai8445 Год назад +86

    Geo chetan അങ്ങ് ഉയർന്നു പോയാലല്ലോ 🔥🔥🔥🔥😍ഇപ്പോം വലിയ teams inte കൂടെയ കളി 8 million ആയല്ലേ🔥🔥 ooo teee

  • @fathima7890
    @fathima7890 Год назад +2

    ഞാൻ ടോവിനോയെ ഇഷ്ടപെടാനുള്ള കാരണം ഇതാണ്.. ഇത്രയും സിമ്പിൾ ആയ ഒരു നടൻ 🥰

  • @sankarbabun5831
    @sankarbabun5831 Год назад +1

    Fahad fazil and tovino. റിയൽ മലയാളം സൂപ്പർ സ്റ്റാർസ് too much respect on both ഓഫ് them 🙏🙏🙏

  • @funnyandbeautiful
    @funnyandbeautiful Год назад +324

    അടിപൊളി, M4 Tech വേറെ ലെവൽ 🔥

  • @pling8558
    @pling8558 Год назад +262

    ഒരുപാട് കഷ്ടപ്പെട്ട് സിനിമയിൽ വന്നത് കൊണ്ടാവും ഒരു അഹങ്കാരവും ജാടയുമില്ല ടോവിനോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dhruvagraphics2155
    @dhruvagraphics2155 Год назад +1

    Tovino chettan poli 💓💓💓 onnum parayaanilla
    Tovino chettan is very naughty 😍😍😍😍very cute😘😘😘
    Last outro with tovino poli
    Tovino chetta 😘😘😘😘😘😘😘😘😘😘

  • @vloger4110
    @vloger4110 Год назад +2

    Keralathil enikk ettavum kooduthal ishttamulla RUclipsr jiyo machannn.❤️

  • @cautionB0SS
    @cautionB0SS Год назад +220

    തല്ലുമാല വലിയ ഒരു വിജയം അവട്ടെ❤️🙂

  • @Petstationkannur
    @Petstationkannur Год назад +38

    രണ്ടാളും പൊളി🥰🥰🥰🥰

  • @mhdiliyascholakkal1352
    @mhdiliyascholakkal1352 Год назад +6

    Simple actor tovino sir my favourite actor 😊🔥🔥💖

  • @shantyshanuzzz4438
    @shantyshanuzzz4438 Год назад +1

    Poli combo 😘❤️chettaizz❤️tovino chettaii uyirr🔥🔥🔥😊❤️❤️❤️❤️❤️❤️

  • @GamernauT
    @GamernauT Год назад +306

    8 Million 😮🔥
    Congratulations chetta ❤️

  • @firosfirufiros8520
    @firosfirufiros8520 Год назад +155

    *പ്രമോഷന് nallathu ചാനലിനെകാളും നല്ലത് യുട്യൂബർ മാർ ആണെന്ന് നടൻമാർ തിരിച്ചു അറിഞ്ഞു തുടങ്ങിയിരിക്കുന്നു 😄😄👍🏻*

  • @twolittlestars3900
    @twolittlestars3900 Год назад +7

    Congratulation for 8 m subscribers 💖💖

  • @FreeFireIndiaOffical.2
    @FreeFireIndiaOffical.2 Год назад +5

    Tovino is the Best character ❤️😘

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Год назад +79

    ടോവിനോ സൂപ്പർ ആണ്.
    നമ്മുടെ local mind ulla നടൻ.
    നോ അഹങ്കാരം ...
    Game ആണെകിൽ അതിൻ്റെ തായ mind...
    🔥🔥🔥

  • @PANDIKKATTUKKARAN_
    @PANDIKKATTUKKARAN_ Год назад +172

    മച്ചാനെ ഈ വീഡിയോ പൊളിച്ചു 🔥🔥🔥🔥🔥🔥
    ഏറ്റവും അതികം ഇഷ്ടമായത് ഇത് വരെ ആരും ചെയ്യാത്ത ഒരു തലതിരിഞ്ഞ ഇന്റർവ്യൂ തന്നെയാണ് 😍

  • @sadhiquevk2207
    @sadhiquevk2207 Год назад

    Valre simple aayittulla randu machaan maar simple aayi vannu simple aayitu poyi... Thank u so much inganae oru content cheythathinu😍😍😍😍💯💯💯

  • @sreelekshmi3170
    @sreelekshmi3170 Год назад +10

    Congratulations🥳 for 8 M.. ❤🤗

  • @shorts1545
    @shorts1545 Год назад +178

    Firoz ikka dulquer salmane vilichittundu😂😂😂😂😂

  • @Zaid_muhd
    @Zaid_muhd Год назад +109

    Tovi ചേട്ടനും jio ചേട്ടനും പൊളിച്ചു അടുക്കി... 😅❤️
    പിനെ simplecity ന്ന് ഒക്കെ പറഞ്ഞാൽ ഇതാണ് tovino... ❤️

  • @BEN-iz6zw
    @BEN-iz6zw Год назад +2

    Tovino ചേട്ടൻ ഇത്രക്കും cool ആണല്ലേ.. ഞാൻ വിചാരിച്ചു വളരെ ദെഷ്യം കാരനാണെന്ന്.........

  • @siya8381
    @siya8381 Год назад +5

    That irinjalakkudakaran and maala kkaran mmal thrissur gadiesum ❤️‍🔥

  • @greatjassii
    @greatjassii Год назад +117

    പടം ഉഷാറാവട്ടെ ♥️♥️♥️
    എല്ലാവിധ ആശംസകൾ 💕💕💕

  • @Rahmasvlog
    @Rahmasvlog Год назад +124

    ടോവിനോ മച്ചാൻ പൊളിച്ചു..... സാധാരണക്കാരൻ എങ്ങനെ ആണോ അതെ പോലെ നോ ജാട നോ ഓവർ 🥰🥰🥰

  • @yasmiin5046
    @yasmiin5046 Год назад +2

    6:04 ee expression super ayitundd

  • @shantyshanuzzz4438
    @shantyshanuzzz4438 Год назад +2

    Yennagilum onnu nerittu kananam yennu ahgrahamundu🥺tovino chettaii❤️

  • @hridhyaharidev7426
    @hridhyaharidev7426 Год назад +270

    മച്ചാന്റെ ഡെഡിക്കേഷൻ ലെവൽ കോൺഫിഡൻസ് എഫ്ഫർട്ട് കൊണ്ട് ഇവടം വരെ എത്തിനിൽക്കുന്നു ഇനിയും തുടർന്ന് അതിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..ഇഷ്ടപെട്ട രണ്ട് വ്യക്തികളെ ഒറ്റഫ്രയ്മിൽ കാണാൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷം
    8M congragulations 🙌😻

  • @Techy809
    @Techy809 Год назад +2

    പൊളി ആണ് ❤️മൂവി വിജയിക്കും ഉറപ്പ് 😍

  • @Family-Entertainment23
    @Family-Entertainment23 10 месяцев назад +1

    എന്റെ ഏറ്റവും ഇഷ്ടമുള്ള നടൻ ടോവിനോ ചേട്ടനാണ് ടോവിനോ ചേട്ടനെ കുറിച്ച് ഞാനെപ്പോഴും യൂട്യൂബ് നോക്കാറുണ്ട്

  • @abhijithvlogs3903
    @abhijithvlogs3903 Год назад +351

    Tovino such a simpile human being. He is being so simple at this kind of stardom 🔥🔥

    • @asilalina
      @asilalina Год назад +5

      1k subs aavan sahaayikkumo 🥺

    • @iiiiiiiiii152
      @iiiiiiiiii152 Год назад +4

      @@asilalina ഇല്ല

    • @Faisal-bv2vm
      @Faisal-bv2vm Год назад +4

      @@asilalina ✅💯💯💯

    • @sinanmr59
      @sinanmr59 Год назад +2

    • @njennelleben
      @njennelleben Год назад +2

      @@asilalina കുറച്ചു കൂടി നന്നായിട്ട് തെണ്ടൂ...

  • @user-zf2zc5bo1m
    @user-zf2zc5bo1m Год назад +53

    ഇഷ്ട്ടമുള്ള വ്യക്തികൾ സ്‌ക്രീനിൽ ഒരുമിച്ച് വന്നാൽ തന്നെ കാണാൻ ന്തു ഫീൽ ആ. ടോവിനോ ❤️. ജിയോ മച്ചാൻ ❤️

  • @innovacraftworld4624
    @innovacraftworld4624 Год назад +1

    Endhu pavama Tovino Chettan..🥺❤️❤️❤️❤️
    Lub you Tovino Chettaaa 💖💖💖💖

  • @akhilaks9149
    @akhilaks9149 Год назад +2

    Tovi chettaaaa😘😘❤️❤️❤️

  • @adhilnajeeb6745
    @adhilnajeeb6745 Год назад +158

    *മച്ചാനെ ഉള്ളത് തുറന്ന് പറയാലോ എനിക്ക് ഇപ്പോൾ അസ്സുയ ആണ് മച്ചൻ വേറെ ലെവൽ ആണ് m4ടെക് &ടോവിനോ ഫാൻസ്‌ ഉണ്ടങ്കിൽ ലൈക്‌ അടി ❤️❤️❤️❤️*

  • @Dileepdilu2255
    @Dileepdilu2255 Год назад +221

    അഭിനന്ദനങ്ങൾ 8 M 💯💯💯👏🏼❣️👏🏼❤️👏🏼💛💥💛

  • @Nandana_7
    @Nandana_7 Год назад +4

    Tovino♥️🔥🥰

  • @user-gk1wb6mz3m
    @user-gk1wb6mz3m Год назад +1

    Oru jaada polum illatha manushyan😘😘😘tovino chettan ishttam🥰🥰oru actor anennulla ahangaram onum kanunilla aah mughath🥰🥰🥰tovino uyirr😍😍😍😍💋💋💋

  • @RENEESH003
    @RENEESH003 Год назад +85

    എല്ലാരും കഴിയുന്നതും തല്ലുമാല ഫിലിം കാണുക... ടോവിനോ മച്ചാൻ വളരെ കഷ്ടപെടുന്നുണ്ട് പ്രമോഷൻ വർക്കിന്‌ വേണ്ടി... കഴിയുമെങ്കിൽ എല്ലാരും തിയേറ്ററിൽ പോയി തന്നെ പടം കാണുക..... ❤️

  • @pvrdevil7217
    @pvrdevil7217 Год назад +67

    Simplicity യുടെ 2 അവതാരങ്ങൾ ഒരു കുടക്കീഴിൽ. 🥰😍
    ജിയോ മച്ചാൻ, ടോവിനോ ഇച്ചായൻ ഫാൻസ്‌ ഉണ്ടോ 😍❤️

  • @erinjohny
    @erinjohny Год назад +1

    Njan kandu innale night second show✨️super amazing ✨️🥰😘fantastic

  • @dasandasan9352
    @dasandasan9352 Год назад +3

    ചേട്ടൻ വേറെ ലെവൽ 🔥🔥

  • @habeebakp2324
    @habeebakp2324 Год назад +168

    തല തിരിഞ്ഞ് ഒരു ഇന്റർവ്യൂ 😂 അടിപൊളി 👏🏻✨️പിന്നെ ടോവിനോ മച്ചാൻ അടിപൊളി ✨️♥️ എന്ത് പരുപാടികും ആളു വരും 😍😍

  • @regamer_
    @regamer_ Год назад +88

    8M 🎉🎊❤️

  • @abdulkaderbnmhd8370
    @abdulkaderbnmhd8370 Год назад

    ഇത്രയും frndly ആയിട്ടുള്ള വേറെ നടന്‍ ഉണ്ടോ. Tovino ❤❤❤

  • @sajuttivlogs5238
    @sajuttivlogs5238 Год назад +2

    Tovino chettan uyir 💪💪💪😍😍jio machaan polichu

  • @muzammil7357
    @muzammil7357 Год назад +892

    Experiments okke oru കുടക്കീഴിൽ അതായിരുന്നു thumbnile ൽ വേണ്ടത് 🤣🤣🤣
    Congratulations for 8 million subscribers🌹🌹❤️❤️

  • @pokketto8843
    @pokketto8843 Год назад +50

    Tovi ❤ 100% chillanu 🥰🤗

  • @nusrathmanu667
    @nusrathmanu667 Год назад +2

    Congrats 8. M 👍👍👍

  • @PrinceDasilboy
    @PrinceDasilboy Год назад +2

    Tovino chettante energy level🔥👌👏

  • @MalluVibes__Only
    @MalluVibes__Only Год назад +50

    Asifali ആയിട്ട് ഇതുപോലെ ഒരു ഇന്റർവ്യൂവിനായി Waiting.. 😍

  • @AskarXplore
    @AskarXplore Год назад +128

    Keralaത്തിലെ നമ്പർവൻ വ്ലോഗെർ നിങ്ങൾ തന്നെ.... പ്രിയ സുഹൃത്ത് ജിയോ & Team ആശംസകൾ

  • @adhnanadhnan7262
    @adhnanadhnan7262 Год назад +2

    Tovino chettan poly💟💖❤❤

  • @abhinavjustin3678
    @abhinavjustin3678 Год назад +5

    ടോവിനോ നമ്മുടെ മുത്ത് അല്ലെ 🫶🫶🫶

  • @jishnulal7975
    @jishnulal7975 Год назад +26

    Tovino❤️🔥
    ഷൈൻ ടോം ചാക്കോ കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ച്കൂടെ 🔥ആയേനെ 🤩