മച്ചാനെ ഒരു അപേക്ഷയുണ്ട്........ ഫേസ്ബുക്കിൽ ഒരു കണ്ണൻ എന്നാ ഒരാളുണ്ട് അദ്ദേഹത്തിന് നടക്കാൻ കഴിയില്ല അദ്ദേഹത്തിന് ഒരു ഇലക്ട്രിക് വീൽചെയർ കൊടുക്കാൻ കഴിയുമോ പ്ലീസ് 🙏എപ്പോഴും വളരെ വിഷമം പിടിച്ച പോസ്റ്റ് അദ്ദേഹം ഇടുന്നത് കാണുമ്പോൾ സങ്കടം ആകുന്നു പ്ലീസ് ഈ കമെന്റ് കാണുമെന്നു വിചാരിക്കുന്നു പ്ലീസ്
❣️ *ലോകത്തിലെ തന്നെ ഇത്രയും വാല്യൂവും ഡിമാൻഡും ഉള്ള സാദനം കിട്ടിയിട്ടും അത് നമ്മുടെ കേരളത്തിന്റെ പുല്ല്ലും മണ്ണിലും ഇട്ട് തുറക്കുന്ന നിഷ്കളങ്കത ആണ് M4 Tech നെ ഇത്രയും ഉയരത്തിൽ എത്തിച്ചത്* ❤🔥❤🔥👍
നിങ്ങളുടെ ഡയമണ്ട് ബട്ടണെക്കാൾ മൂല്യമുള്ളതാണ് പാഴായ പരിസ്ഥിതിക്ക് ദോഷമുള്ള പ്ലാസ്റ്റിക്ക് കുപ്പി ശേഖരിച്ച് കിട്ടിയ പണം സാധുക്കൾക്ക് നൽകിയത്! കൂടെ അദ്ധ്വാനിച്ച ഫാദറിനും അഭിനന്ദനങ്ങൾ..❤... Best wishes💐💐💐
അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰 കേരളത്തിൽ ഡയമണ്ട് എത്തിച്ചതിനും പ്രകൃതി സംരക്ഷണത്തിനായി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചതിനും അതുവിറ്റു കിട്ടിയ ക്യാഷ് എത്തേടിടത് എത്തിച്ചതിനാലും. ഇതിനു പുറകിൽ ഉള്ള എല്ലാവരുടെയും പ്രായത്ന്നതിനു ബിഗ് സല്യൂട്ട്
കേരളത്തിലെ ആര്‍ക്ക് അഭിമാനം ? മറ്റുള്ളവരുടെ വീഡിയോ കോപ്പി അടിച്ചു ചെയ്യുന്നത് അല്ലാതെ സ്വന്തമായി കണ്‍ടെന്‍റ് ഉണ്ടാക്കാന്‍ കഴിവില്ലാത്തവന്‍ ഒക്കെ ആണോ കേരളത്തിന്‍റെ അഭിമാനം ? പിന്നെ ഇവന് യൂട്യൂബ് പ്ലേ ബട്ടന്‍ കിട്ടുന്നത് ആണല്ലോ കേരളക്കര്‍ക്ക് ഇപ്പോ അത്യാവശ്യം
@@adarshorajeevan അത് പോയിന്റ്, കുറെയെണ്ണം ഇവിടെകിടന്ന് ഒലിപ്പിക്കുന്നുണ്ട് മറ്റുള്ളവരുടെ വിജയത്തിൽ അഭിമാനിക്കാൻ നടക്കുന്നു,ഇവരുടെ ഒലിപ്പിക്കുന്ന കമന്റ്‌ന് ഒരു like പോലും ഇവന്മാർ കൊടുക്കാറില്ല
ഇതുവരെ വിചാരിച്ചത് 1കോടി സബ് ആയാൽ diamond കിട്ടും എന്നാ വിചാരിച്ചത്... ബിറ്റ് അതിന് ഇത്രേം കടമ്പകൾ ഉണ്ടെന്നു അറിഞ്ഞില്ല... ഇത് അർഹിക്കുന്ന വിജയം.... ഇങ്ങേർക്ക് ഹേറ്റേഴ്‌സ് ഉണ്ടോന്ന് അറിയില്ല... ഇതുവരെ ഒരു ബാഡ് കമന്റ് പോളം കണ്ടിട്ടില്ല... ❤️❤️
കേരളത്തിലേക്ക് ആദ്യമായി ഡയമണ്ട് പ്ലേ ബട്ടൺ എത്തിച്ച എം 4 ടെക് മച്ചാൻമാർക്ക് എന്റെയും Congratutions. ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️👍
You deserve it bro ഇപ്പോൾ കേരളത്തിലെ മൂന്നിലൊന്ന് ജനങ്ങളുടെ പിന്തുണ നിങ്ങൾക്കുണ്ട്. Keep going bro കേരളക്കരയിലെ ആദ്യത്തെ ഡയമണ്ട് പ്ലേബട്ടണുമായി ചരിത്രം കുറിച്ച m4 tech ന് അഭിനന്ദനങ്ങൾ 🎉🎉🎉🎉 ജിയോ machan&praveen machan❤️❤️❤
Congratulations 🎉🎉🎉🎉🎉അഭിമാനം ….., ജിയോ & പ്രവീൺ bros
🤢
Totti
Hi
❤❤
Bro nigalkum odanee kittatte
ഭാര്യയും കുട്ടികളും ബെഡ്‌റൂമും ഡേ ഇൻ മൈ ലൈഫും ഇല്ലാതെ കിട്ടിയ വിജയം.... ഒരുപാട് സന്തോഷം..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.......
🎉🎉🎉
സത്യം❤
Satyam
Correct🙌👍👏👏👏
അതാണ് 👏🏻👏🏻👏🏻
*Proud moment❤*
Kallan bro road to 1m 🎉👏
kalla
kalla anna goldan paly button unboxing ille🫶
Kallan kallan 🥵
Congratulations Friend
Mmh nalla taste und😌
Appo reatheese thudangalle😂
@@iamfaceless77ith athalla bruh😅
@@Zaynsahad ആള് മാറി 😅
@@iamfaceless77।।🥵🥵🧱🏕️🌹🍫😱😱😱😱😱😱😱😱😱😱😱
yaah mone🎉🎉🎉🎉 congratulations 😍😍😍😍 and proud 😘😘😘😘 jiyo machaan & praveen machaan
7k aavan sahyikko 😔
@@renjiabhiss5715 illa
@@muhammedfaiz6533 ok
@@renjiabhiss5715 aathyam pooyi videos eed allathe chumma kedannu beg cheythitt oru kaaryavum ella
❤❤😂🎉😢😮🇵🇹🇵🇹❤️❤️
Congratulations brother 🎉❤❤
Roshu kaaa❤
കേരളത്തിന്റെ abhamanam🗿
@@mammali3313 😂🤣
@@amfear3884 entha chirikkaan maathram💀
@@mammali3313 Death pranth nokke
Congratulations my friend!! So proud of you!
😁❤❤❤
🦁🔥
❤
തന്തയുടെ ഗുഹ
ആഹാ നല്ല പേര്
Keep it up
Tks macha
മച്ചാനെ ഒരു അപേക്ഷയുണ്ട്........ ഫേസ്ബുക്കിൽ ഒരു കണ്ണൻ എന്നാ ഒരാളുണ്ട് അദ്ദേഹത്തിന് നടക്കാൻ കഴിയില്ല അദ്ദേഹത്തിന് ഒരു ഇലക്ട്രിക് വീൽചെയർ കൊടുക്കാൻ കഴിയുമോ പ്ലീസ് 🙏എപ്പോഴും വളരെ വിഷമം പിടിച്ച പോസ്റ്റ് അദ്ദേഹം ഇടുന്നത് കാണുമ്പോൾ സങ്കടം ആകുന്നു പ്ലീസ് ഈ കമെന്റ് കാണുമെന്നു വിചാരിക്കുന്നു പ്ലീസ്
Hi
Can i get his contact please
M4tech
@@ashwinrpillai hi
ഫാമിലി vloggers പോലെ അല്ല ഇതാണ് hardworkinte അംഗീകാരം 👍👍really you deserve it
Ath point🔥
Correct
ഇയാളുടെ വീഡിയോ മൊത്തം കോപ്പി ആണ് സേച്ചി ..സ്വന്തം കണ്‍ടെന്‍റ് അല്ല ...😅
🎉🎉
പുട്ടി യിട്ട് ഭാര്യമാരെ പ്രദർശിപ്പിക്കാതെ കോപ്രായങ്ങൾ കാണിക്കാതെ സ്വന്തം കഴിവിൽ അധ്വാനത്തിൽ മാത്രം നേടിയെടുത്ത വിജയം M4tec❤❤
Correct ippo kureyennam irangiyittund veettile karyangal nattil kanich😂
@@vishalanil5856 athe broo😂
പിന്നല്ല 🔥🔥
It is a naked reality💯
Thoorunnath ozhich bakki ellam kanikkunna teams 😂😂
❣️ *ലോകത്തിലെ തന്നെ ഇത്രയും വാല്യൂവും ഡിമാൻഡും ഉള്ള സാദനം കിട്ടിയിട്ടും അത് നമ്മുടെ കേരളത്തിന്റെ പുല്ല്ലും മണ്ണിലും ഇട്ട് തുറക്കുന്ന നിഷ്കളങ്കത ആണ് M4 Tech നെ ഇത്രയും ഉയരത്തിൽ എത്തിച്ചത്* ❤🔥❤🔥👍
😊😅
🎉🎉🎉🎉
കറക്റ്റ്
❤
😊
ഇത്രം കാലം കൂടെ നിന്ന് ഈ സന്തോഷ നിമിഷം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തേഷം ഉണ്ട് മച്ചാനെ congratulations M4TECH and team 🥳😍
Uguhhhhj 0:28
I😊 2:31
WOoooooooooooooow 🔥🔥🔥🔥🔥 CONGRATS 👏👏👏👏👏
*your Hardwork made u shine like a DIAMOND* 💎
Chechi
🥰💝
അർഹിച്ച അംഗീകാരം.... You deserve this...
True
Congratulations machane.
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😂
Your comment liked at 1k
@@pv_sparrow2801 yes🥰.
Thank you all
അർഹതപ്പെട്ട അംഗീകാരം ലഭിച്ചു കണ്ടതിൽ വളരെ സന്തോഷം😊👍അഭിനന്ദനങ്ങൾ jio മച്ചാൻ ❤
Macha congratulations.poliyaa❤️❤️❤️🥰🥰.Love u
Congratulations bro ❤❤❤
Nee araa
@@naseemzyn6306 Nee araa
Biju ചേട്ടനെ അറിയാത മലയാളിയോ😔
😂
Apply cheyyu biju chetta... ningal aan adyam 10m acheev cheythath
വേറെ ലെവൽ വീഡിയോ ബ്രോ... Congratulations to your biggest achievement....
ഒരുനാൾ നമുക്കും കിട്ടുമായിരിക്കും അല്ലെ ...
Wow 🫶 proud ❤
❤
Dude
Ithupole kittoole
Nalla vishamam undalle😂
Ne ingne nadanno monne
Congratulation🎉 iniyum youtubil ninnu angeekaaram kittette
ഇത് കേരളത്തിൻ്റെ സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷങ്ങൾ .....😍
ഇത് news ൽ വരേണ്ടതാണ്...🎟️
❤❤❤
കേരളത്തിന് ഇത് അഭിമാന നിമിഷം 🎉🎉congrats machanee😍😍😍
@Amazingvideo428 Gold വേണോ?
@JOYAL EFX അടുക്കളയിൽ നിന്നെടുത്ത വീഡിയോസ് ആയിരിക്കും 🤣🤣
Not only Kerala people's. tamil people also watching you. Congratulations keep going
❤
Congratulations. Iniyum uyaragalil
Ethatte
Congratulations brother 🥰 ഓരോ മലയാളി youtubers ന്റെയും inspiration 🔥❤
3 കോടി ജനങ്ങളിൽ ഇപ്പൊ 1 കോടി നിങ്ങളെ follow ചെയ്യുന്നു. 1/3 of Kerala. UnImaginable Success. Congrats
Congratulations M4 Tech Team ✨️❤️
Hi boss 😁🥰
@@Love._.Bea_tz hey❤️
ഒറിജിനൽ ഡയമണ്ട്😮
കേരള കരയിലെ ആദ്യത്തെ റെഡ് ഡയമണ്ടും (Red Diamond) ജിയോ മച്ചാണ് കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🎉😍😘
No dear kl bro.. aakunnu first
Aha KL bronu annu keralathile frst play button adichathu but avarku kayil kittittila 🤔
@@adrisworld4046 video il parayine keteele verum subsribe count maathram poraaann
5 cr mallus ondo 😀 subtitles idandi varum
@@Najih2.0 അതെ
നിങ്ങളുടെ ഡയമണ്ട് ബട്ടണെക്കാൾ മൂല്യമുള്ളതാണ് പാഴായ പരിസ്ഥിതിക്ക് ദോഷമുള്ള പ്ലാസ്റ്റിക്ക് കുപ്പി ശേഖരിച്ച് കിട്ടിയ പണം സാധുക്കൾക്ക് നൽകിയത്! കൂടെ അദ്ധ്വാനിച്ച ഫാദറിനും അഭിനന്ദനങ്ങൾ..❤... Best wishes💐💐💐
🎉🎉
Sathyam
കൂടെ ഉള്ളവർക്ക് സന്തോഷം വരുമ്പോ നമുക്കും എന്തെന്നില്ലാത്ത സന്തോഷമാണ്.. മച്ചാനേ സന്തോഷം മാത്രം ❤
21million അടിച്ച ചാനെൽ ഉണ്ട് കേരളത്തിൽ അപ്പോ അവരോ 😅
Ethers Ath parayane patti
Ethera ath parayane patti
@@chippya6195 മനസ്സിലായില്ല
അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰 കേരളത്തിൽ ഡയമണ്ട് എത്തിച്ചതിനും പ്രകൃതി സംരക്ഷണത്തിനായി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചതിനും അതുവിറ്റു കിട്ടിയ ക്യാഷ് എത്തേടിടത് എത്തിച്ചതിനാലും. ഇതിനു പുറകിൽ ഉള്ള എല്ലാവരുടെയും പ്രായത്ന്നതിനു ബിഗ് സല്യൂട്ട്
👌🏻👌🏻👌🏻
പുഞ്ചിരിക്കാതെ, മനസ്സ് സന്തോഷിക്കാതെ ആർക്കും ഈ വീഡിയോ കാണാൻ പറ്റില്ല.... കേരളത്തിന് ഇത് അഭിമാന നിമിഷം ❤❤🎉
Enikk vannittillallo
കേരളത്തിലെ ആര്‍ക്ക് അഭിമാനം ? മറ്റുള്ളവരുടെ വീഡിയോ കോപ്പി അടിച്ചു ചെയ്യുന്നത് അല്ലാതെ സ്വന്തമായി കണ്‍ടെന്‍റ് ഉണ്ടാക്കാന്‍ കഴിവില്ലാത്തവന്‍ ഒക്കെ ആണോ കേരളത്തിന്‍റെ അഭിമാനം ? പിന്നെ ഇവന് യൂട്യൂബ് പ്ലേ ബട്ടന്‍ കിട്ടുന്നത് ആണല്ലോ കേരളക്കര്‍ക്ക് ഇപ്പോ അത്യാവശ്യം
🎉🎉🎉
@@adarshorajeevan അത് പോയിന്റ്, കുറെയെണ്ണം ഇവിടെകിടന്ന് ഒലിപ്പിക്കുന്നുണ്ട് മറ്റുള്ളവരുടെ വിജയത്തിൽ അഭിമാനിക്കാൻ നടക്കുന്നു,ഇവരുടെ ഒലിപ്പിക്കുന്ന കമന്റ്‌ന് ഒരു like പോലും ഇവന്മാർ കൊടുക്കാറില്ല
@@adarshorajeevan aadyam nee swanthamayi oru video cheyu kettoda patti motte
Silver play button കിട്ടുന്നതിന് മുമ്പ് കൂടെ കൂടിയത ഇപ്പോഴും കൂടെ ഉണ്ട്❤
Njanum 100 k poolum undaayirunnilla
Ayin..
@@Hunter.Dailyvlogs ninte achante ***😂
5 വര്‍ഷം മുമ്പേ കിട്ടിയ silver പ്ലേ button കിട്ടും മുമ്പേ 2 വര്‍ഷം മുന്‍പ് അക്കൌണ്ട് തുടങ്ങിയ മുതലാളി time travel ചെയ്ത് കൂടെ കൂടിയായിരിക്കും അല്ലെ
@@ARAVINDVISHNUSS vere account upayogichukoode🤦
ഈ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു ❤congrats machaan maare😍😍
നിങ്ങളുടെ hardwork കൊണ്ട് നേടിയെടുത്തതാണ് 🎉🎉🎉🎉❤❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️
CONGRATULATIONS M4TECH 🔥🔥🔥🎉🎉
@Amazingvideo428 vannilengil ni endh cheyyum
അർഹത പെട്ട അംഗീകാരം..........അഭിനന്ദനങ്ങൾ 🎉🎉🎉🎉
യാ മോനെ ...
മലയാള മണ്ണിലേക്ക് ആദ്യത്തെ ഡയമണ്ട് ബട്ടൺ 😍
congrats ബ്രോ 🎉❤
🎉🎉🎉
Klbro biju chettan kitteettille
Avark oru codi okke kitteettille
Klbro aanu 1st diamond play button
Adutha parupadi firoz ikka ratheeshee pottikadaa😂
@@sasina5346 averk RUclips diamond playbutton koduthillalo
Pever chetta addipolli move on❤❤⚡⚡⚡⚡🔥🔥🔥🔥🔥
വെറും വാക്കുകളിൽ ഒതുങ്ങില്ല 🎉🎉❤❤❤ ... സ്നേഹം മാത്രം.... Congratulations പ്രവീൺ and ജിയോ മച്ചാൻ...😍😍😍😍🎈🎈🥰🎊
കേരളത്തിലെ ഒരേ ഒരു diamond playbutton അത് M4 Tech - ന്ന് സ്വന്തം😌🔥Keep Going Bro we love your videos🥰❤️
No idh keralathile 3 aamathe diamond play buton aan😂
@@badhusabadhu6388baki okke aardeyokkeya bro
@@hk.2255onn mazhavil manorama Ann matteth arilla
@@adarshadhu976 kl bro Biju ritwik..18 m aayi
@@sayanth07518 m ayi enn paranjit karyila vark kittitila Karanam youtube kar recomend aakiyitila nop content
ഒരിക്കലും അത് ഞങ്ങളുടെ കഴിവ് അല്ല നിങ്ങളുടെ വലിയ പ്രയാത്ങ്ങളുടെ കഴിവ് ആണ് അതിന്റെ കൂടെ ഞങ്ങൾ നിന്നു എന്ന് മാത്രമൊള്ളൂ 🥳🥳✨️🎊
അടുത്ത ലക്ഷ്യം റൂബി play button❤❤
മലയാളി യൂടുബർമാർക്ക് അഭിമാനമായ ഒരേ ഒരു ചാനൽ M4 tech congrats for getting diamond playbutton❤❤❤
Appo kl brotherso
അർഹതയ്ക്കുള്ള അംഗീകാരം🎉 അഭിനന്ദനങ്ങൾ മച്ചാനെ❤
ഇതുവരെ വിചാരിച്ചത് 1കോടി സബ് ആയാൽ diamond കിട്ടും എന്നാ വിചാരിച്ചത്... ബിറ്റ് അതിന് ഇത്രേം കടമ്പകൾ ഉണ്ടെന്നു അറിഞ്ഞില്ല... ഇത് അർഹിക്കുന്ന വിജയം.... ഇങ്ങേർക്ക് ഹേറ്റേഴ്‌സ് ഉണ്ടോന്ന് അറിയില്ല... ഇതുവരെ ഒരു ബാഡ് കമന്റ് പോളം കണ്ടിട്ടില്ല... ❤️❤️
ഡയമണ്ട് ബട്ടൺ കിട്ടിയ ജിയോ മച്ചാനല്ല... ജിയോ മച്ചാനെ കിട്ടിയ ഡയമണ്ട് ബട്ടണിനാണ് ഭാഗ്യം... 💥❤️
ഇങ്ങേരിത് 🔥🔥🔥
മലയാളികൾക്ക് ഇത് അഭിമാന നിമിഷം 🎉❤ m4 Tech..
ഇത് M4TECH ന് മാത്രം കിടിയതല്ല കേരളത്തിലെ എല്ലാവർക്കും കിട്ടിയതാണ് 😍😍👏
പൊളി മച്ചാനെ ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു പോയി. സന്തോഷം കൊണ്ടാണ് ട്ടാ....
അഭിമാനകരമായ നേട്ടം കൈവരിച്ച മച്ചാന്മാർക്ക് അഭിനന്ദനങ്ങൾ 🥳🥳 ഇത് ചരിത്ര നിമിഷം 🔥🔥
Entertainment + Social Works + Nature Friendly = M4Tech
👏✨⛅👼💫
@@-HolySpiritDove- 🤍
youtube.com/@PACHAKUTHIRAvlogs
Largest kambithiri video kandille.environmental polution
നിങ്ങടെ hard work നുള്ള അംഗീകാരം ആണ് ഇത്
Congrats ❤❤ കേരളത്തിന്റെ മണ്ണിലേക്ക് ആദ്യത്തെ diamond play button എത്തിച്ചതിന് 🎉🎉
👌🏻👌🏻👌🏻👌🏻
9:27 കേരളത്തിലെ ആദ്യ diamond play button Manorama de office ill ഉണ്ട് bro 😂
കടൽമച്ചാനും M4 tech തമ്മിലുള്ള വ്യത്യാസം.. ഇനിയൊരു 10M വന്നാലും നിങ്ങൾ ഇങ്ങനെ തന്നെയായിരിക്കും ജിയോBro..❤❤❤ ആശംസകൾ
First tym alla first mazhavilmanorama channelinu kittitund 😊nthyalum ith oru cheriya achievement alla anyway congratulations m4tech team❤
ഇത് നമ്മുടെ വിജയം 🎉🎉 M4Tech അതുവെറുമൊരു ചാനൽ അല്ല അതു ഒരു വികാരമാണ് 🎉❤ 10.8Million Love you Jio Machaan &Praveen machaan and the Team Behind M4Tech 😘😘
Macha Pawer 💥💥💥💥
Haters Illatha only RUclipsr... ❤️... You deserve this ❤️....
Congrats Chettai... 🔥⚡️
കല്ല്യാണ ദിവസം പോലും ഇത്രെയും സന്തോഷം ഉണ്ടായി കാണില്ല jio മച്ചാന് .....
അർഹതയുടെ അംഗീകാരം....
❤️❤️
Athitte idayiludeee oru kuthithirupp
Kalyanm poleyano daimond play button nthanu chinthichoode onn😢
@@Anand-y1g kalyanam aanu main
@@ath77770 ah poli keralathil eathra kalyanm nadannittund, eathra perkk play button kityi😂
കേരള മണ്ണിലേക്ക് ഡയമണ്ട് പ്ലേബട്ടൺ എത്തിച്ച ജിയോ മച്ചാന് ഒരായിരം അഭിനന്ദനങ്ങൾ ❤🎉
Praveen machaanum und bro😍
കേരളത്തിലേക്ക് ഇത് രണ്ടാമത് ആണ്
@@vishnu3040 moonnamathe
@@hasanulbanna2460 2
1st mazhavil manorama
എല്ലാത്തിൻ്റെയും മാസ്റ്റർ ബ്രെയിൻ ആയി നിന്ന നമ്മടെ പ്രവീൺ മച്ചാൻ ആണ് ഈ കഥയിലെ ഹീറോ congrats പ്രവീൺ & ജിയോ 💖
കേരളത്തിലെ 3ൽ 1 ഭാഗം ജനങ്ങളുടെ ചാനൽ അതവാ നമ്മുടെ മച്ചാൻമ്മാരുടെ ചാനൽ . 80K ഉള്ളപ്പോ കൂടെ കൂടിയതാ ഇപ്പോ 10.8M ♡💜💚💙✨☺✨
തുടർച്ചയായിട്ടുള്ള അധ്വാനത്തിന്റെ പ്രതിഫലം. നിങ്ങൾ ഞങ്ങൾക്കെല്ലാവരും ഒരു inspiration ആണ് 😘😘😘😘😘😘😘
M4 TECH NEVER DISAPPOINT US ❤❤
💕💗🇦🇷❤️❤️❤️❤️❤️💯
നീയും തുടങ്ങിയോ ഈ ഡയലോഗ്
@Joyalefx15vo venda
Konjoootan disappointed me
@@kchallengewithfewvideo oh aykotte
Eni RUclips ondaki vidunna ella play buttons um ingu thukiyekanam. congratulations for m4tech 🎊🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
Congrats brothers 🥰👌
കേരളത്തിലേക്ക് ആദ്യമായി ഡയമണ്ട് പ്ലേ ബട്ടൺ എത്തിച്ച എം 4 ടെക് മച്ചാൻമാർക്ക് എന്റെയും Congratutions. ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️👍
Keralathile adyathe alla
@@titankratos Yea yea Ok👍
❤🎉🎉
@Aathira Aathira kl bro
First KL bro
ഒരിക്കലും നശിക്കാത്ത നിങ്ങളുടെ friendship ആണ് m4tech ന്റെ യഥാർത്ഥ വിജയം ❤️❤️
🎉🎉
Dimend play button alla ithilum melot undankil athum nigalk thanne kittum jiyo machan &praveen machan poliyalle 😘❤🔥🥰
മച്ചാന്റെ ഡയമണ്ട് Play Button കണ്ടപ്പോൾ ഒരു ചിരി വന്നവർ like😊
Geo Machan അഭിമാനം ❤️❤️❤️
കേരളത്തിലെ ആദ്യത്തെ ഡയമണ്ട് പ്ലേ ബട്ടൻ. കേരളത്തിന് അഭിമാന നിമിഷം congrats machanee 😊😊❤️❤️🥰
@@sumeshk1653 first eatha
3 aa mathe aanu
@@Bhappy568 mazhavil Manorama
@@Michael30021 pinne KL BRO UNDALLO.... Oro tv channel allaathe
@@Michael30021 Flowers,mazhavil manorama, m4 tech... Ivar allathe KL BRO FAMILY und avark undallo 1 kodi subscribers
Congrats Brother ❣️❣️❣️ Proud of you
🎉🎉
jiyo machanum Previn machanum
Polichu CONGRATULATION ❤❤❤
Wowwwwwww diamond play button ❤❤❤താങ്കളുടെ effort ഇന് കിട്ടിയ വലിയ അംഗീകാരം
👌🏻👌🏻
Congregations Team M4 Tech For The Diamond Play Button.....⚡️♥️
Congratulations M4 tech for the diamond play button...
🥳❤❤🥰congrtzzz machanmare
മലയാളത്തിൽ haters ഇല്ലാത്ത ഒരേ ഒരു youtube channel❤
കെ ൽ ബിജു rithik കും ഉണ്ട്
Congratulations ജിയോ and പ്രവീൺ 🎉🎉🎉❤❤❤
ഒരു രൂപ കോയിൻ കൊണ്ട് ഒരു മാജിക് കാണിച്ച് ആരംഭിച്ച ഒരു മൊതല് ആണ് ഈ കാണുന്ന അത്ഭുതം ❤🎉
പച്ച മനുഷ്യൻ ❤
The only one "brand" with zero haters and full of entertainment !!! M4 Tech ❤️🔥🔥 The brand of Kerala !!!
❤❤❤❤❤❤❤❤❤❤
You deserve it bro ഇപ്പോൾ കേരളത്തിലെ മൂന്നിലൊന്ന് ജനങ്ങളുടെ പിന്തുണ നിങ്ങൾക്കുണ്ട്. Keep going bro
കേരളക്കരയിലെ ആദ്യത്തെ ഡയമണ്ട് പ്ലേബട്ടണുമായി ചരിത്രം കുറിച്ച m4 tech ന് അഭിനന്ദനങ്ങൾ 🎉🎉🎉🎉
ജിയോ machan&praveen machan❤️❤️❤
കേരള മണ്ണിലേക്ക് ഡൈമാൻഡ് ബട്ടന് സ്വഗതം ❤💞💞💞...............
മച്ചാനെ പൊളിച്ചു 😍😍..........
first KL bro biju ritwik ann
@@jonsnow__007 no bro they didn't got the playbutton
Ohuuuuuuii 🔥🔥🔥😍😍.... Njanum ee sandhoshathil part aaavunnuu ❤️
ഇതിപ്പോ മെസ്സിക്ക് വേൾഡ് കപ്പ് കിട്ടിയ സന്തോഷം ആണല്ലോ 😄❤🔥
ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ.....Congratulations
This is proud moment of Kerala❤️
Adipoli... Congratulations both Etta❤️💥💞💙😘💯
Congratulations bros...
ഇനിയും ഉയരങ്ങളിലെത്താൻ കഴിയട്ടെ....❤❤❤❤❤
ഇത് കാണുന്ന ഞങ്ങൾക്ക് തന്നെ സന്തോഷം ആയിട്ട് പാടില്ല..! അപ്പൊ പിന്നെ നിങ്ങളുടെ കാര്യം പറയണോ.. 😵 congratz.. Brothers 🔥❤️🥳
🎉🎉🎉🎉👏👏👏👏ജിയോ മച്ചാന്റെ സന്തോഷം കണ്ടിട്ട് ഞങ്ങൾക്കും ഭയങ്കര സന്തോഷം 😁😁😁
ഇനി 100 million subscribers ആകട്ടെ.. Red diamond കിട്ടട്ടെ 👍🏻
സന്തോഷം വന്നിട്ട് കണ്ണു നിറഞ്ഞു. Congratulations M4tech.
May be the first youtuber from Kerala who got these many subscribers only with quality content alone. Congratulations Chetta .. 👏👏👏👏👏👏👏👏👏👏
Kl bro biju
Congratulations ❤ ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു ❤🎉
Machane polichu congratulations 🥳🥳🥳🥳
Congratulations 👏🎉 you deserve this one brother ❤
വീട്ടുകരെ പ്രദര്ശിപ്പിക്കാതെ കൊണ്ടുവന്ന ഡയമണ്ട് പ്ലേയ് ബട്ടൺ 💯🔥🔥🔥