Thailand Wala Trip | ഞങ്ങൾ ഇന്ത്യ വിടുന്നു | M4 Tech |

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 2 тыс.

  • @M4Techofficial
    @M4Techofficial  2 года назад +840

    Harees Ameerali RUclips Channel :- ruclips.net/user/hareesameerali
    For Travel Enquiry :-
    യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800

  • @Agriculture_idea
    @Agriculture_idea 2 года назад +1146

    Will come to Thailand ยินดีต้อนรับสู่ประเทศไทยครับ FC from Thailand 🙏🙏🥰🥰

    • @edwardjodavid
      @edwardjodavid 2 года назад +33

      How'd you know him?

    • @wewayg
      @wewayg 2 года назад +161

      Habibi come to Kerala😹

    • @niwda89433
      @niwda89433 2 года назад

      @@wewayg translate it grapes grapes went🤣🤣

    • @kevinms6022
      @kevinms6022 2 года назад +50

      @@wewayg 🤣belachill edukarth ketto😅

    • @LoveLostInUnknownCity
      @LoveLostInUnknownCity 2 года назад +12

      @@wewayg 😂

  • @MasterPiece
    @MasterPiece 2 года назад +1261

    അടിച്ചുപൊളിക്ക് bros😁😁😁😁

  • @nihal5827
    @nihal5827 2 года назад +1400

    🥰🥰മച്ചാന്റെ വീഡിയോ വന്നാൽ എത്ര തിരക്ക് ആണെകിലും കാണും അതാണ് ഈ ചാനലിനോടും ജിയോ മച്ചാനോടും പ്രവീൺ മച്ചാനോടും ഉള്ള സ്നേഹം😍

  • @vijokv1059
    @vijokv1059 2 года назад +175

    ജിയോ മച്ഛന്റെവിമ്മാനത്തിലുള്ള
    കമന്ററി കേട്ടാൽ ഏതോ ksrtc ബസിൽ പോകുന്ന ഫീൽ ആണ്
    സൂപ്പർ ഓൾ ദി ബെസ്റ്റ് 👍👏👏

  • @ammaJrw
    @ammaJrw 2 года назад +93

    Welcome to Thailand. Have a happy trip💚 My friend from India sent this video to me 🙏🥰 ขอให้มีความสุข สาธุค่ะ~~~

  • @sparrowgames4149
    @sparrowgames4149 2 года назад +157

    അല്ലാ പിന്നെ പൈസ കൊറേ ഉണ്ടാക്കിയതോണ്ട് കാര്യല്ല. അത് ഇത് പോലെ ഒക്കെ അടിച്ചും പൊളിക്കണം 🔥🔥😍😍😍🤩🤩🤩🖤🖤

  • @MinnalTrOllen
    @MinnalTrOllen 2 года назад +348

    *Safe ആയി പോയി വാ Brooo എല്ലാരും...Happy journey* ❤️😍✨️

    • @RODGER9846
      @RODGER9846 2 года назад +1

      *🖤🖤എനിക്കും 1 K അടിക്കണം എന്ന് ഒക്കെ ഉണ്ട് 💚💛പക്ഷെ നമ്മളെ ഒക്കെ ആര് SUPPORT ചെയ്യാൻ 🥺💔*

  • @gamehunterboy982
    @gamehunterboy982 2 года назад +293

    പട്ടായ എന്ന് കേൾക്കുമ്പോൾ amar akbar anthony സിനിമ ഓർമ വന്നവർ ഉണ്ടോ എന്നെപോലെ 😂❤️💥

    • @handsomemathews
      @handsomemathews 2 года назад +11

      ഹാരിസ് പറഞ്ഞല്ലോ അങ്ങനെയൊന്നും ഇല്ലാന്ന്😁😁😛

    • @muhammedpvpv9694
      @muhammedpvpv9694 2 года назад +6

      😂🤣💯first atha orma vanne🤣

    • @RODGER9846
      @RODGER9846 2 года назад +2

      *🖤🖤എനിക്കും 1 K അടിക്കണം എന്ന് ഒക്കെ ഉണ്ട് 🖤🖤പക്ഷെ നമ്മളെ ഒക്കെ ആര് SUPPORT ചെയ്യാൻ 🥺💔*

    • @kinky__grl1344
      @kinky__grl1344 2 года назад +1

      Yes

    • @najeemmuhammad512
      @najeemmuhammad512 2 года назад

      😂

  • @BK-mj1qi
    @BK-mj1qi 2 года назад +19

    15:45 Praveen machante kyin camera cheruthayit onnu tirinju poyi🤣

  • @efootballmedia7973
    @efootballmedia7973 2 года назад +13

    15:30 praveen machan jio machane maranna samayam 😹😹 👀

  • @remeldypopz386
    @remeldypopz386 2 года назад +246

    പുതിയ യാത്രകൾക്ക് ആശംസകൾ 🔥🔥

    • @inshas.psctips8186
      @inshas.psctips8186 2 года назад +2

      1630 ആകാൻ സഹായിക്കാമോ 🙏🙏

    • @CleverCap3
      @CleverCap3 2 года назад

      180 subscribers ആവാന്‍ sahayikkumo plz 🙏

    • @s2techtalk832
      @s2techtalk832 2 года назад +1

      290 avan sahayikumo plz😪😌❤️

  • @stanley8555
    @stanley8555 2 года назад +64

    PATTAYA , എല്ലാ മലയാളി യുവാക്കൾടെയും സ്വപ്ന നകരം💯💯💯💯❤❤🎉

    • @അണ്ടിപോയഅണ്ണാൻ-ദ6ങ
      @അണ്ടിപോയഅണ്ണാൻ-ദ6ങ 2 года назад +1

      😁😁🙈🙈

    • @stanley8555
      @stanley8555 2 года назад +2

      @@Baadb massage cheyyana chechimarum pinneh beachum😂

    • @RODGER9846
      @RODGER9846 2 года назад

      *🖤🖤എനിക്കും 1 K അടിക്കണം എന്ന് ഒക്കെ ഉണ്ട് 🖤🖤പക്ഷെ നമ്മളെ ഒക്കെ ആര് SUPPORT ചെയ്യാൻ 🥺💔*

  • @dkbusstatus
    @dkbusstatus 2 года назад +199

    ഇങ്ങനത്തെ വീഡിയോ വേണ്ടിയാണ് ഞാൻ ഇത്രയും നാൾ waiting ചെയ്തിരുന്നത് 🔥🔥🔥

    • @inshas.psctips8186
      @inshas.psctips8186 2 года назад +2

      1630 ആകാൻ സഹായിക്കാമോ 🙏🙏

    • @RODGER9846
      @RODGER9846 2 года назад +1

      *🖤🖤എനിക്കും 1 K അടിക്കണം എന്ന് ഒക്കെ ഉണ്ട് 🖤🖤പക്ഷെ നമ്മളെ ഒക്കെ ആര് SUPPORT ചെയ്യാൻ 🥺💔*

    • @trentofinsta
      @trentofinsta 2 года назад +1

      800 avan sahayikko 😊😔

    • @soorajvk.
      @soorajvk. 2 года назад +5

      @riderhrx veruthe like kittan vendi thatti vidunnathan😹

    • @sHr_3_3_3
      @sHr_3_3_3 2 года назад +1

      @@RODGER9846 aarumilladey

  • @linuthomas5593
    @linuthomas5593 2 года назад +25

    ഫ്ലൈറ്റിൽ ഓളം ഉണ്ടാക്കാനും ഒരു റേഞ്ച് വേണം 😂😂😂 നിങ്ങള് പൊളിയാ 👍🏻😂

  • @indiantiger8024
    @indiantiger8024 2 года назад +42

    ആ സന്തോഷം... ഇനിയും ഒരുപാട് യാത്രകൾ പോകാൻ സാധിക്കട്ടെ...🤗🤗🤗🤗🙏🙏

  • @nihal5827
    @nihal5827 2 года назад +74

    മച്ചാന്റെ വീഡിയോ വന്നാൽ എത്ര തിരക്ക് ആണെകിലും കാണും അതാണ് ഈ ചാനലിനോടും ജിയോ മച്ചാനോടും പ്രവീൺ മച്ചാനോടും ഉള്ള സ്നേഹം

  • @edimarcarmo42
    @edimarcarmo42 2 года назад +120

    Like🇧🇷👍👍👍

    • @RODGER9846
      @RODGER9846 2 года назад +2

      *🖤🖤എനിക്കും 1 K അടിക്കണം എന്ന് ഒക്കെ ഉണ്ട് 🖤🖤പക്ഷെ നമ്മളെ ഒക്കെ ആര് SUPPORT ചെയ്യാൻ 🥺💔*

    • @s2techtalk832
      @s2techtalk832 2 года назад

      290 avan sahayikumo plz😪😌🥰

    • @afsal3101
      @afsal3101 2 года назад

      ​@@RODGER9846 😂

    • @killadiannan4311
      @killadiannan4311 2 года назад

      @@RODGER9846 aarum cheyyyulla😌😏

  • @RamboXGaming
    @RamboXGaming 2 года назад +10

    +1 exam ആയതു കൊണ്ട് kure videos miss cheyyunnu. ഞാൻ ഒരു science student ആണ്‌. School ൽ നിന്ന് കിട്ടുന്ന പല doubts clear ചെയുന്നത് ഇവിടെ നിന്നാണ്..!😁.3 years ayi ഈ channel ന്റെ ഒരു video പോലും miss ചെയ്തിട്ടില്ല. 😞😭

  • @shukoorpadikkal8813
    @shukoorpadikkal8813 2 года назад +13

    😂മച്ചാൻ പാടത്തു വെച്ച് വിഡിയോ എടുക്കുന്ന പോലെ ആണ് ഫ്ളൈറ്റിൽ 😁😁😁😁ഒരു മാറ്റവും ഇല്ലാ 😂😂

  • @fazal7259
    @fazal7259 2 года назад +287

    ഇതാണ് ആദ്യത്തെ അധ്യായം കഥ ഇനിയാണ് ആരംഭിക്കുന്നത് 🔥🔥🤩

  • @mithun2758
    @mithun2758 2 года назад +17

    15:38 praveen machan kochu kallan😌😂

  • @VishnuEramalloor
    @VishnuEramalloor 2 года назад +3

    15:42 praveenmachan vishayathilninnu thennimaarunnu 😂😂😂😂😂

  • @xavier68
    @xavier68 2 года назад +2

    4:57 burger King 😂. Hrithik Roshan free ad koduth company 😂

  • @Ajith3904
    @Ajith3904 2 года назад +226

    യാത്രയ്ക്കൊപ്പം കുറച്ച് ടെക് പരമായ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ അത് എന്നും കാണുന്ന പ്രേക്ഷകർക്ക് ഒരു ഉന്മേഷം ആയിരിക്കും best of luck❤❤❤❤

    • @MrZeroWater
      @MrZeroWater 2 года назад +2

      അതെ 👍🏼

    • @RODGER9846
      @RODGER9846 2 года назад

      *🖤🖤എനിക്കും 1 K അടിക്കണം എന്ന് ഒക്കെ ഉണ്ട് 💚💛പക്ഷെ നമ്മളെ ഒക്കെ ആര് SUPPORT ചെയ്യാൻ 🥺💔*

    • @RODGER9846
      @RODGER9846 2 года назад

      @MovieXplaineR Amith Ninte veettil ninn ale kondu vannitt und support cheyippikkan

  • @fazal7259
    @fazal7259 2 года назад +53

    ഇനി content കളുടെ വരവാണ് 😍😻🔥🔥

    • @RODGER9846
      @RODGER9846 2 года назад +1

      *🖤🖤എനിക്കും 1 K അടിക്കണം എന്ന് ഒക്കെ ഉണ്ട് 🖤🖤പക്ഷെ നമ്മളെ ഒക്കെ ആര് SUPPORT ചെയ്യാൻ 🥺💔*

  • @gamingwithvaishu260
    @gamingwithvaishu260 2 года назад +55

    Travel videos എന്നും ഇഷ്ട്ടമാണ്, jio machante കൂടെ ആവുമ്പോൾ പൊളിക്കും 💥💥❤️❤️

  • @F3STUDIO_
    @F3STUDIO_ 2 года назад +3

    15:40 praveen machan camera turn cheyyunnu😂😂😂.aah mathamaye aan focus 🤣🤣🤣

  • @toyigaming7035
    @toyigaming7035 2 года назад +19

    ഈ വീഡിയോ ഫുള്ളും കണ്ട് അങ്ങനെ പോയിപ്പോയി കഴിഞ്ഞ ആ തായ്ലാൻഡ് പോയ ഒരു ഫിൽ നമുക്കും കിട്ടി 😌✨️⚡️

  • @asifbishri3692
    @asifbishri3692 2 года назад +37

    ഹാരിസ്കാനെ സ്നേഹിക്കുന്നവരുണ്ടാ ... യാത്രയെ ഇഷ്ടപെടുന്നവരുണ്ടോ ...

  • @jowashvlogs
    @jowashvlogs 2 года назад +6

    13:10 , enik കകൂസിൽ ponem 🤣🤣 Praveen Machan ❤️

  • @creamcak3
    @creamcak3 2 года назад +5

    15:38 Praveen machante skill 😂😂😂 vidathe Pidichitund

  • @adarshkanil3176
    @adarshkanil3176 2 года назад +3

    9:10 രണ്ട് മച്ചാൻസും ഒരു നിമിഷം കൊണ്ട് പിള്ളേര് ആയി😁😂

  • @amiadam1762
    @amiadam1762 2 года назад +2

    15:43 preveen machante മനസാരും കാണാതെ പോകരുത്

  • @loverudra773
    @loverudra773 2 года назад +15

    ഇതിപ്പൊ CID മൂസ സിനിമയിൽ സലിംകുമാർ ദിലീപിനെ വിമാനത്തിൽ കേറ്റി കൊണ്ടുപോകുന്നതാണ് ഓർമ വരുന്നത് 😁😁

  • @nuhmanshibili4545
    @nuhmanshibili4545 2 года назад +34

    M4 ടെക്ന്റെ കൂടെ ഞങ്ങൾ സബ്സ്ക്രൈബ്സും ഇന്ത്യ വിടുന്നു 💥🥳

  • @iAkash.
    @iAkash. 2 года назад +6

    15:40 പ്രവീൺ മച്ചാൻ്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ട്😅😅

  • @MATHSTAKER1M
    @MATHSTAKER1M 2 года назад +4

    ലെ ചേച്ചി 😂: സവാട്ടിക്ക സവാട്ടിക്ക. സവാട്ടിക്ക അല്ല മോളെ ഇത് M4 TECH ആണ് 😜

  • @nabusworld9186
    @nabusworld9186 2 года назад +1

    11:56😄😄😄😄ഹാരിസിക്കാനേ ഇട്ടോടിക്കുന്നു 😝😝😝

  • @hishamkp9281
    @hishamkp9281 2 года назад +17

    നിങ്ങൾ എങനെ video ചെയ്താലും കണ്ട് ഇരിക്കാൻ ഒരു പ്രേത്യേക രസം an🔥🤍

    • @RODGER9846
      @RODGER9846 2 года назад

      *🖤🖤എനിക്കും 1 K അടിക്കണം എന്ന് ഒക്കെ ഉണ്ട് 🖤🖤പക്ഷെ നമ്മളെ ഒക്കെ ആര് SUPPORT ചെയ്യാൻ 🥺💔*

  • @dhanyamenon8508
    @dhanyamenon8508 2 года назад +3

    ലെ ഫിറോസിക്ക .രതീഷേ നമുക്ക് എവിടെ പോണം😄😄

  • @smachogaming3508
    @smachogaming3508 2 года назад +48

    എന്താ സന്തോഷം ഈ സന്തോഷം കണ്ടാൽ മതി ഞമ്മക്ക്❤️❤️❤️

  • @Darkstories7173
    @Darkstories7173 2 года назад +2

    പ്രെവീൻ മച്ചാൻ അവസാനം Camara പിടിച്ചത് കണ്ടോ.... 😂😂 ഒരു സൈഡിലോട്ടു അങ്ങ് പോയി. 🤭🤭😂😂

  • @yRandom-creation1980
    @yRandom-creation1980 2 года назад

    1.43 a cheriya kuttiye kanan nala cute ayidund

  • @reshmyraj5762
    @reshmyraj5762 2 года назад +36

    Happy journey മച്ചാന്മാരെ 🖤🔥

    • @RODGER9846
      @RODGER9846 2 года назад

      *🖤🖤എനിക്കും 1 K അടിക്കണം എന്ന് ഒക്കെ ഉണ്ട് 🖤🖤പക്ഷെ നമ്മളെ ഒക്കെ ആര് SUPPORT ചെയ്യാൻ 🥺💔*

  • @gokulkrishna5371
    @gokulkrishna5371 2 года назад +10

    മച്ചാനേ... ഒരു 4 ദിവസ്സം മുന്നേ ഈ video ഇട്ടു കണ്ടിരുന്നേൽ PSC പരീക്ഷക്ക് ഒരു ചോദ്യം ഞാൻ ശെരി ആക്കിയേനെ..... 😂😂

  • @fayisfaizal4755
    @fayisfaizal4755 2 года назад +5

    ചരിത്രത്തിൽ ആദ്യം ആയിട്ടായിരിക്കും ഫ്‌ളൈറ്റിൽ കിടന്ന് ഓച്ചെടുക്കുന്നത് കുറച്ചു നേരം കൂടെ കഴിഞ്ഞിരുന്നെങ്കിൽ ഫ്ലൈറ്റ് നിങ്ങൾ താഴെ ഇറക്കിയനെ 😂😂

  • @sijomi2
    @sijomi2 2 года назад +1

    Avide chelumbol..chila Vichitra shabdhaam kekkum.....
    Maashaage Maashaage....Maaaaaaashaage ...
    Tirinju nokaruthuuu🤪🤪😂😂

  • @snlff3988
    @snlff3988 2 года назад

    4:7 jaiguru❤‍🔥

  • @sadikxadik9027
    @sadikxadik9027 2 года назад +27

    ജിയോന്റെ കളികൾ ഇനി തായ്‌ലൻഡിൽ ❤😄

    • @RODGER9846
      @RODGER9846 2 года назад +2

      *🖤🖤എനിക്കും 1 K അടിക്കണം എന്ന് ഒക്കെ ഉണ്ട് 🖤🖤പക്ഷെ നമ്മളെ ഒക്കെ ആര് SUPPORT ചെയ്യാൻ 🥺💔*

    • @lightffx6889
      @lightffx6889 2 года назад +1

      😅🤓

  • @DMQUIZMASTER
    @DMQUIZMASTER 2 года назад +11

    തായ്‌ലൻഡ് 😊🛫

  • @punisher7673
    @punisher7673 2 года назад +14

    u guys are amazing even if u have the biggest channel in Kerala u never changed ur attitude and straightforward and down-to-earth behavior, honest this is what people need to understand u even if u reach the highest levels in our life don't forget where u came from and don't change ur attitude with ur status change

  • @thwalhaththwalha4165
    @thwalhaththwalha4165 2 года назад +1

    Haarisikkane kootiyath...polichu ..

  • @alanantony8114
    @alanantony8114 2 года назад +1

    Pravin machante 😂camera trick💥💥💥@ 15:40

  • @Abi_shorts22
    @Abi_shorts22 2 года назад +17

    പോയാൽ nigal ഇനിയും വലിയ നിലയിൽ attum
    👍👍👍💥💥💥ശരിക്കും പോവുന്നത് ann നല്ലത്
    Happy journey 🌟🌟

  • @mydreamsbibin
    @mydreamsbibin 2 года назад +4

    16 മിനിട്ടും 36 സെക്കൻഡ് കൊണ്ടും നമ്മൾ തായി ലാൻഡിൽ എത്തി 😁👏👏👏👏✌️✌️😍🥰👍❣️🌹🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭

  • @messi2546
    @messi2546 2 года назад +7

    അവസാനം ബീച്ചിൽ രണ്ട് ആളുകളെ ശ്രദ്ധിച്ചോ 😂🙏 ഇങ്ങനെയാണെങ്കിൽ കാര്യം കൈവിട്ട് പോകും

  • @NACHILXGAMING
    @NACHILXGAMING 2 года назад +1

    15:40 Praveen machaante camera engotta poovnath😂😂 mmmmmm😌

  • @vinishvijayan5738
    @vinishvijayan5738 2 года назад +2

    ഈ താടിയും മീശയും ഒന്ന് ട്രിമ് ചെയ്താൽ പൊളി ലുക്ക്‌ ആയിരിക്കും.

  • @Justice-ge2tl
    @Justice-ge2tl 2 года назад +41

    Finally i enter aeroplane, i got that experience 🥳

    • @RODGER9846
      @RODGER9846 2 года назад +1

      *🖤🖤എനിക്കും 1 K അടിക്കണം എന്ന് ഒക്കെ ഉണ്ട് 🖤🖤പക്ഷെ നമ്മളെ ഒക്കെ ആര് SUPPORT ചെയ്യാൻ 🥺💔*

  • @sanalpr3449
    @sanalpr3449 2 года назад +25

    poli machannee🥰🥰

    • @inshas.psctips8186
      @inshas.psctips8186 2 года назад

      1630 ആകാൻ സഹായിക്കാമോ 🙏🙏

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 2 года назад +3

    ദൈവം കൂടെ ഉണ്ട്,സുഖമായി പോയി വരൂ

  • @vellakkalvlogs
    @vellakkalvlogs 2 года назад +1

    ജിയോ മച്ചാനേ പൊളിച്ചടക്കു.❤️😘

  • @ridwanpp3345
    @ridwanpp3345 2 года назад +2

    15:39 egggootta നോക്കുന്നെ jio machaane shraddhikk

  • @ashwinbiju7294
    @ashwinbiju7294 2 года назад +6

    Power back with jio machan and previn machan
    ഇനി thailandile വീഡിയോസ് മതി മച്ചാനെ 😍😍😍😍😍😍😍😍🥰🥰🥰
    Waiting for videos

  • @shadhin.k8533
    @shadhin.k8533 2 года назад +9

    ഇന്നലെ സുജിത്തേട്ടന്റെ കൂടെ ഇന്നിപ്പോ m4 tech ന്റെ കൂടെ ഇതാ തയ്‌ലാന്റിൽ 🙄😄. ഹാരിസിക്ക ❤️

  • @Im_an_idiot_yes_U_R
    @Im_an_idiot_yes_U_R 2 года назад +8

    Harees ikade കൂടെ നിക്കുമ്പോൾ jio ഒരു 7th standard student..😂😹

  • @melwin8814
    @melwin8814 2 года назад +2

    E airpoart okke kanumbo velatha oru fel ahnn 😹🤣⚡️

  • @akhilanand609
    @akhilanand609 2 года назад +1

    Adutha video kannan katta waiting annu 😍😍😍

  • @orutovinofanboy
    @orutovinofanboy 2 года назад +7

    പിന്നല്ല മച്ചാനെ polikk💥full support

  • @_salini_Santhosh_
    @_salini_Santhosh_ 2 года назад +17

    Thailand.... 🥺❤😌.. Wow.... 🥳🥳🥳

    • @Zkslin
      @Zkslin 2 года назад +2

      Lisa👀💜

    • @inshas.psctips8186
      @inshas.psctips8186 2 года назад +1

      1630 ആകാൻ സഹായിക്കാമോ 🙏🙏

    • @_salini_Santhosh_
      @_salini_Santhosh_ 2 года назад +1

      @@Zkslin yes 😌💜

    • @zack.x2
      @zack.x2 2 года назад

      @@inshas.psctips8186 ella

  • @YtuCreations
    @YtuCreations 2 года назад +7

    jio machanaa adipoli 💯❤️❤️❤️

  • @ukyt-k6p
    @ukyt-k6p 2 года назад +2

    പട്ടായ👅😂 മച്ചാന്റെ തെട്ടടുത്തു കൂടി ദേ ! രണ്ടു വെള്ളക്കിളി😇
    കണ്ട് എൻ്റെ കിളി പോയി😂😂

  • @spikerztraveller
    @spikerztraveller 2 года назад +2

    Ithu polichu…angane Harisikka de kude oru Adipoli trip..videos karta waiting 💪🏻

  • @seyyadali475
    @seyyadali475 2 года назад +4

    Ikka vere level machane ❤️

  • @sm_alghazal
    @sm_alghazal 2 года назад +4

    പൊളിക്ക് മച്ചാനെ
    മച്ചാന്റെ യും പ്രവിന്റെയും കണ്ണിലോടെ ഞങ്ങളും തായ്ലൻഡിലേക് 👋✈️

  • @kalapotlover7809
    @kalapotlover7809 2 года назад +32

    Happy journey brother 💗

    • @RODGER9846
      @RODGER9846 2 года назад +1

      *🖤🖤എനിക്കും 1 K അടിക്കണം എന്ന് ഒക്കെ ഉണ്ട് 🖤🖤പക്ഷെ നമ്മളെ ഒക്കെ ആര് SUPPORT ചെയ്യാൻ 🥺💔*

    • @SR-fl4nc
      @SR-fl4nc 2 года назад

      @@RODGER9846 aanoo😕

  • @jayalakshmiu4063
    @jayalakshmiu4063 2 года назад +1

    Jiyo machane kandal positive energy aanu..happy journey jiyo machan& Praveen machan

  • @blogermuthu
    @blogermuthu 2 года назад +1

    ജിയോ മച്ചാ പൊളിക്ക് യാത്ര👍

  • @yunasfardan5245
    @yunasfardan5245 2 года назад +5

    Machamare polichu pklichu 👍🤟✌️

  • @movieshub8107
    @movieshub8107 2 года назад +51

    Happy journey bro 👍🏻 all the best 🤲🤲

    • @inshas.psctips8186
      @inshas.psctips8186 2 года назад

      1630 ആകാൻ സഹായിക്കാമോ 🙏🙏

    • @amaljoe1205
      @amaljoe1205 2 года назад +2

      @@inshas.psctips8186 ith 2022

  • @linshak5915
    @linshak5915 2 года назад +3

    ഹാരിസിക്ക ഉണ്ടെങ്കിൽ പേടിക്കണ്ട മച്ചാന്മാരെ..... ഫുഡ്‌ കഴിപ്പിച്ചും, സ്നേഹവും കരുതലും കൊണ്ടു ശ്വാസംമുട്ടിക്കും.... 😍👍🏻.... Happy journey

  • @yunasfardan5245
    @yunasfardan5245 2 года назад +2

    Video polikk pllikk polikk❤🙏✌️🤟👍

  • @London_Hacks
    @London_Hacks 2 года назад +2

    നീലാകാശം പച്ചക്കടൽ
    ✨✨✨✨✨✨✨✨✨

  • @KALAIMUKIL_THAMBIDURAi
    @KALAIMUKIL_THAMBIDURAi 2 года назад +4

    LOVE FROM TAMILNADU❤️ AWAITED FOR UR VEDIO BRO.....
    Bro u have tamil subscriber's too
    .........

  • @Cinema_123-w2z
    @Cinema_123-w2z 2 года назад +8

    ഇനി കളികൾ thailand ൽ 🔥

  • @VillainGAMING_Yt
    @VillainGAMING_Yt 2 года назад +5

    പ്രവീൺ മച്ചാന്റെ യും ജിയോ മച്ചാന്റെയും Home Tour Video വേണം 💙.
    അല്ലെ മച്ചാന്മാരെ. 😁💞

  • @muhammedshameem4312
    @muhammedshameem4312 2 года назад +1

    Machanzz happy journi🥰🥰😊😊🔥🔥🔥🔥🔥

  • @joysonmj2237
    @joysonmj2237 2 года назад

    bakki venam ttaaa ... poli sanm 🤩🤩

  • @midhunmannarkkadonline3726
    @midhunmannarkkadonline3726 2 года назад +4

    കേരളം വിട്ടുള്ള കളി.... ഇനിയാണ്.. കളി...🔥🔥🔥🔥🔥

  • @shahadadrahmanam6651
    @shahadadrahmanam6651 2 года назад +6

    ഇനി m4 ടെക്കിന്റെ യാത്ര വീഡിയോസ് കാണാം 🔥🔥

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +8

    *വിമാനം take off സമയം അത് മറ്റൊരു അനുഭവമാണ്*

  • @adarshsmoki9281
    @adarshsmoki9281 2 года назад

    Polichu vedio . Praveen machanta happy ❤️

  • @jamsheerjachu1297
    @jamsheerjachu1297 2 года назад

    wow hariss kaaaa gud kidu avatte

  • @barkathshamila
    @barkathshamila 2 года назад +4

    Enjoy...waiting for thailand videos❤️❤️❤️

  • @Thorfinn0.
    @Thorfinn0. 2 года назад +19

    M4 TECH ന്റെ കൂടെ ഞങ്ങൾ സബ്സ്ക്രൈബ്ഴ്സും ഇന്ത്യ വിടുന്നു 💥💥🥰

    • @inshas.psctips8186
      @inshas.psctips8186 2 года назад

      1630 ആകാൻ സഹായിക്കാമോ 🙏🙏

    • @soorajvk.
      @soorajvk. 2 года назад

      Ooh🤌🧑‍🦯

    • @xXx-tj8mt
      @xXx-tj8mt 2 года назад

      Ninthe daddy anno appo nthe ticket eduthee 👀

    • @rahulsonu8539
      @rahulsonu8539 2 года назад

      @@xXx-tj8mt 🤣🤣

  • @bn5100
    @bn5100 2 года назад +4

    Oru സഫാരിയുടെ touch, ❤‍🔥

  • @MrDream-ob6rq
    @MrDream-ob6rq 2 года назад +1

    15:40 Praveen Machan Brilliance 😂😂

  • @callmebrutus5692
    @callmebrutus5692 2 года назад +1

    praveen machante avasanathe video focus 🤣🤣🤣

  • @അജീഷ്ആറ്റിങ്ങൽ

    എന്നും variety വീഡിയോകളുമായി വരുന്ന ജിയോ മച്ചാൻ പൊ ളി യാണ് ....♥♥♥♥♥