Visiting Marine World Aquarium | M4 Tech Vlog |

Поделиться
HTML-код

Комментарии • 2,5 тыс.

  • @M4TECHVLOG
    @M4TECHVLOG  2 года назад +489

    Register yourself on Relevel : relvl.co/o3s7

    • @espvlog01
      @espvlog01 2 года назад +17

      ❤️❤️❤️❤️❤️⚡️👍

    • @flipogamer8802
      @flipogamer8802 2 года назад

      ruclips.net/channel/UCv4eig2G5WfimCrmzytGfXw

    • @flipogamer8802
      @flipogamer8802 2 года назад

      ruclips.net/channel/UCv4eig2G5WfimCrmzytGfXw

    • @akshayakshay5172
      @akshayakshay5172 2 года назад +9

      ♥️

    • @shanymk7965
      @shanymk7965 2 года назад +9

      Jio chetta marine world ഇൽ ടിക്കറ്റ് rupees എത്ര രൂപയാണ്

  • @Petstationkannur
    @Petstationkannur 2 года назад +669

    Adipoli video brooo poli❤️❤️❤️❤️🔥🔥🔥

    • @esaty360st
      @esaty360st 2 года назад +8

      Big fan of the petstation 😘

    • @youyubenoob8030
      @youyubenoob8030 2 года назад +2

      Big fan

    • @sidharh450
      @sidharh450 2 года назад +2

      Petstation lek M4 tech ne shenikande

    • @Evo_saidali17
      @Evo_saidali17 2 года назад +2

      M4tech petstetion il varanam

    • @shahidpm8644
      @shahidpm8644 2 года назад +2

      Jio machanea petstation visit cheyoooo

  • @gamingwithme1184
    @gamingwithme1184 2 года назад +128

    ബ്രോ അവിടെ ടണലിൽ നീന്തി കൊണ്ടിരുന്നത് ഞാനാണ് ഞാൻ പറഞ്ഞത് ബിഗ് ഫാൻ ആണെന്നാണ്

  • @hsmodesofc
    @hsmodesofc 2 года назад +77

    എന്നും ഉറങ്ങിഎഴുന്നേറ്റവരുമ്പോൾ ഞാൻ കാണുന്ന എന്റെ സ്വന്ധം നാട്. Thanks bro ഇങ്ങനെയുള്ള സ്ഥലം ആളുകൾക്ക് കാണിച്ചു കൊടുത്തത്തിന്.

  • @shobithap4573
    @shobithap4573 2 года назад +1081

    ഇത്രയും നല്ലൊരു spot നമ്മുടെ സ്വന്തം കേരളത്തിൽ ഉണ്ടല്ലോ...... 👌🏻👌🏻👌🏻👌🏻👌🏻👌🏻... ഒരുപാട് കാലം ഇങ്ങനെ കൊണ്ട് പോകാൻ സാധിക്കട്ടെ

  • @anserabubacker4091
    @anserabubacker4091 2 года назад +513

    പണ്ട് അസ്ഥി ഒഴുക്കാൻ മാത്രം ആളുകൾ വന്നിരുന്ന ഈ കടപ്പുറം ഇപ്പോൾ വേറെ ലെവൽ ആക്കിയ ഫൈസൽ ഇക്കാക്ക് ഒരായിരം ❤️❤️❤️❤️❤️❤️

    • @majumajeed7780
      @majumajeed7780 2 года назад +15

      യാഥാർത്യം... അന്ന് ആരും കരുതിയിരുന്നില്ല ഇത്രയും മാറ്റങ്ങൾ ഉണ്ടാകുമെന്ന്...

    • @nizarkk3139
      @nizarkk3139 2 года назад +8

      @AVAN fantastica Creations തൃശൂർ ജില്ലയിൽ ചാവക്കാട് പഞ്ചവടിയിൽ

    • @TheLifeofPappan
      @TheLifeofPappan 2 года назад

      ❤️❤️❤️

    • @safiya__py
      @safiya__py 2 года назад

      Bro ticket rate എത്രയാ

    • @askarpc9597
      @askarpc9597 2 года назад

      😏

  • @thabu492
    @thabu492 2 года назад +61

    ഇതിലെങ്ങാനും ഫിറോസ്ക്ക വന്നാൽ....
    ലെ ഫിറോസ്ക്ക : രതീഷേ അടുത്ത പത്തിരുപതു എപ്പിസോഡ് ഇവിടെ ആക്കാം..... 🤣🤣

  • @sansirasanu7722
    @sansirasanu7722 2 года назад

    Innale povan vendi fix cheythathayirunnu ividekk.sherikkum poya ather feel kitty.thanks brooo.thanksto M4 tech👍👍👍

  • @vishnusivani3908
    @vishnusivani3908 2 года назад +288

    ഞാൻ ഇപ്പൊ വിചാരിച്ചതേ ഉള്ളു എന്താ താമസിക്കുന്നത് ❤❤❤❤ജിയോ &പ്രവീൺ മച്ചാന്മാരെ

    • @user-cc9sd4ht1z
      @user-cc9sd4ht1z 2 года назад +1

      ജോലിയും കൂലിയും വീട്ടുകാർക്കും പ്രേയോജനം ഇല്ലാത്ത ഇതു പോലത്തെ പിള്ളേരെ കാണുമ്പോൾ വിഷമം തോന്നുന്നു

    • @Mahesh-gf1ti
      @Mahesh-gf1ti 2 года назад +1

      @@user-cc9sd4ht1z 👀

    • @freefiremalayalmstories4159
      @freefiremalayalmstories4159 2 года назад

      ruclips.net/user/shortsAoZKpOeu6TI?feature=share

    • @SPORTSTAKINDIA_VOLLEY
      @SPORTSTAKINDIA_VOLLEY 2 года назад +1

      😍😍😍😍😍😍

    • @unaisvadaken7152
      @unaisvadaken7152 2 года назад +2

      സൂപ്പർ👍👍👍👍🥰

  • @AjnasUmer
    @AjnasUmer 2 года назад +80

    കൊറേ നാളുകൾക്ക് ശേഷം ഈ ചാനലിൽ അടിപൊളി വിഡിയോ 🤩😍 Poli 😍😍😁🤩

  • @rainbow5189
    @rainbow5189 9 месяцев назад +2

    Sorry ippozha e video kandath.. super aayuttund. Aadyam karuthi vere evideyo aanenn.. thanks adutha trip ok aayi 😊

  • @myworld1982
    @myworld1982 2 года назад +4

    Yaahoo!!.ivide poyavarundo😇adipoli spot aattoo😎

  • @shobithap4573
    @shobithap4573 2 года назад +94

    ആ സിസ്റ്റർ വിചാരിച്ചത് ജിയോ മച്ചാൻ അവിടുത്തെ ഗൈഡ് ആണ് എന്നാണ് 😂😂😂😂😂😂😂

  • @ansoncj777
    @ansoncj777 2 года назад +401

    Marine World-ൽ പോയിട്ടുള്ളവർ like അടി😍😍🐟🦈🐬

    • @akhilanil9047
      @akhilanil9047 2 года назад +1

      Rates onnu parayo ellathinte

    • @shahalmuhammed66
      @shahalmuhammed66 2 года назад +4

      @@akhilanil9047 athinte ullil kayaraan 350rs aan adultsin

    • @fishingkingsabz8894
      @fishingkingsabz8894 2 года назад

      Work ചെയ്യാൻ പോയിട്ടും അത് ഉണ്ടാക്കാൻ

    • @shuhaibrahman4892
      @shuhaibrahman4892 2 года назад +1

      Njan poyitund poli ann👌

    • @Urfriendphilip
      @Urfriendphilip 2 года назад +1

      Place evdeya?

  • @sreejasr2967
    @sreejasr2967 Год назад +1

    അടിപൊളി അടിപൊളി സൂപ്പർ സൂപ്പർ കാഴ്ചകൾ എന്താ നല്ല മീനുകൾ കാണാനുള്ളത് 🥰👍🏻❤️❤️❤️❤️❤️

  • @zama2369
    @zama2369 2 года назад

    Idh chavakkaadan... Adipoliyaaaa.... Kandaalum kandaalum madhiyaavulla theerulla... Adipoliyaaa nalla rasa.... Spraaaaa....

  • @arunraj3320
    @arunraj3320 2 года назад +67

    ഇതൊക്കെ ഫിറോസ് ഇക്ക കണ്ടാൽ ഒരു ഫുൾ ആക്വറിയം ഫ്രൈ കാണാമായിരുന്നു.😅🤣

  • @lucifar9774
    @lucifar9774 2 года назад +35

    ഇത്തരം എല്ലാ സംഭവങ്ങളും തൃശൂർ ജില്ലയിൽ ആണല്ലോ വരുന്നത്.... തൃശൂർ വേറെ ലെവൽ ആണ്

  • @aswathychandran6405
    @aswathychandran6405 7 месяцев назад +1

    എന്റെ ചേട്ടന്മാർ ഉണ്ടാക്കിയതാ അവിടുത്തെ എല്ലാം 😍😍😍😍

  • @suvarnamurali5482
    @suvarnamurali5482 2 года назад +1

    ഹായ്.... എന്ത് ഭംഗി..... മനസ് നല്ല തണുപ്പ് താങ്ക്സ് ഇത്ര യും നല്ല ഒരു spot കാണിച്ചു തന്നതിൽ.... വെരി വെരി ഹാപ്പി....

  • @kshathriyan8206
    @kshathriyan8206 2 года назад +48

    അരാപൈമയുടെ ഒരു കൂട്ടം തന്നെയുണ്ടല്ലോ👍 സൂപ്പർ 👏

  • @abhay.s7827
    @abhay.s7827 2 года назад +99

    ഇവിടുത്തെ സ്ഥീരം പ്രേക്ഷകർ ഹാജർ ഇടോളി😍😇😍

    • @adithyanm5678
      @adithyanm5678 2 года назад +1

      🤚

    • @darkwarrior8335
      @darkwarrior8335 2 года назад +6

      സ്ഥിരം പ്രേക്ഷകർ ഹാജർ ഇടാൻ പറയുന്ന നീ ആകെ ഈ ചാനലിൽ ഈ ഒരു കമെന്റ് മാത്രമേ ഇട്ടിട്ടോള്ളു എന്നതാണ് സത്യം🤣

    • @sachuyt6976
      @sachuyt6976 2 года назад +1

      Hajar

    • @adak1662
      @adak1662 2 года назад +1

      😂😄

    • @abhay.s7827
      @abhay.s7827 2 года назад

      🥵

  • @nehamolk604
    @nehamolk604 2 года назад +2

    Nanum poyittund adipoli yan bro varunnath ariyumayurunnenkil onnum koodi vannene 💕 Big fan 💕

  • @alivadakkepurath
    @alivadakkepurath 2 года назад +25

    എന്നും അതിൻറെ മുന്നിലൂടെ പോകുന്ന ഞാൻ.......☺☺☺
    #CafeB12 #MarianWorld #panchavadi #Beach.........🤩🤩🤩

  • @raveendhranathkmraveendhra1985
    @raveendhranathkmraveendhra1985 2 года назад +106

    മനസ്സ് നിറച്ച വീഡിയോ.... Great... ❤️❤️👍
    Well maintained and arranged aquarium setup... Great effort
    Keep it up 🌹🌹❤️❤️❤️👍👍👍

  • @arsha8866
    @arsha8866 2 года назад +48

    ഈ അരപൈമ ഞങ്ങടെ ഫാമിൽ നിന്ന് കൊണ്ട് പോയതാ....💕💕💕💕

  • @saheershapa
    @saheershapa 2 года назад +5

    മനസ്സിന് ഒരുപാട് സന്തോഷം തരുന്ന വീഡിയോ.പൊളിച്ചു ഭായ് ,❤️ u so much

  • @travelwithmyangels3756
    @travelwithmyangels3756 2 года назад +4

    ഞങ്ങള്ളും പോയിരുന്നു..അടിപൊളി ...👌👌🤗

  • @joelbiju9145
    @joelbiju9145 2 года назад +90

    Adipoli👍 അല്ല ഫിഷ് കണ്ണൻ അടിപൊളി സൂപ്പർ aquarium 🤩😁

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 года назад +30

    *ഫിറോസ് ഇക്കയുടെ വിഡിയോ വന്നപ്പോ വിചാരിച്ചതേ ഉള്ളൂ.... ജിയോ ചേട്ടനെ കണ്ടില്ലല്ലോ എന്ന്....* 😁❤️

    • @ArunKumar-dj6xv
      @ArunKumar-dj6xv 2 года назад +4

      സത്യം.. ജിയോ മച്ചാനും ഫിറോസികയും പൊളിയാണ്.. ഫാൻസ്‌ കാർ വന്ന് ലൈക് അടിക്ക് ലൈക്ക് അടിക്ക്

    • @SPORTSTAKINDIA_VOLLEY
      @SPORTSTAKINDIA_VOLLEY 2 года назад +1

      Sathyam

  • @akworld707
    @akworld707 2 года назад +16

    Munbe Marine World poyyavar indo..... 🤩👍

  • @leojohny
    @leojohny 2 года назад

    First time aanu egane oru place undennu ariyunathu thanne kidu super...

  • @rms366
    @rms366 2 года назад +8

    മ്മടെ ckd പഞ്ചവടി അകലാട് ❣️

  • @majumajeed7780
    @majumajeed7780 2 года назад +27

    മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന പഴമൊഴി എത്രയോ ശരിയാണ്.. വീടിന്റെ 500മീറ്റർ ദൂരം മാത്രം മറൈൻ വേൾഡിലേക്ക് എന്നിട്ടും
    നാട്ടിലുള്ള സമയം എത്രയോ തവണ ഫ്രീ പാസ് കിട്ടിയിട്ടും കയറാതെ പ്രവാസലോകത്തിരുന്ന് വീഡിയോ കാണുന്ന ഞാൻ....

    • @Ragesh2255
      @Ragesh2255 2 года назад +1

      എവിടെയാ കറക്റ്റ് locetion ഒന്ന് പറയുമോ
      എത്രയാ pas fee

    • @majumajeed7780
      @majumajeed7780 2 года назад +1

      @@Ragesh2255 തൃശ്ശൂർ ജില്ലയിലെ ചാവക്കാട്-പൊന്നാനി റൂട്ടിൽ ഇടക്കഴിയൂർ, പഞ്ചവടി ബീച്ചിൽ... പ്രവേശന ഫീസ് 350 ആയിരുന്നു.

    • @nishalamp1822
      @nishalamp1822 2 года назад +2

      @@Ragesh2255 350 per ഹെഡ് and 250 above 3 age

    • @Ragesh2255
      @Ragesh2255 2 года назад

      @@majumajeed7780 tnk

    • @Ragesh2255
      @Ragesh2255 2 года назад

      @@nishalamp1822 Tnks

  • @ramluakku1675
    @ramluakku1675 2 года назад +12

    Star fish എന്നെ പ്പോലെ വയറുനിറച്ചു ഭക്ഷണം കഴിച് ഉറക്കം വന്നു kedkka 😂 ചേട്ടാ video അടിപൊളി 💜💜

  • @noufalmarakkar1942
    @noufalmarakkar1942 2 года назад +1

    Njaanum ivede poyittund
    Adi poli aan

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 2 года назад +90

    Superb experience 👍 especially 16:22 ! 👍👍

    • @cnth1179
      @cnth1179 2 года назад

      ruclips.net/video/OLuSFoIXsbQ/видео.html 👍❤️

    • @crazyymusics7514
      @crazyymusics7514 2 года назад +1

      അതെ

  • @arshadmalol5803
    @arshadmalol5803 2 года назад +6

    സ്റ്റാർ ഫിഷ് അടിച്ചു ബോധം പോയത് പോലേ ആണല്ലോ 😄😄

  • @remyapraveen5828
    @remyapraveen5828 2 года назад +16

    ഇത്രയും നല്ല ഒരു കാഴ്ച ഒരുക്കിത്തന്നതിനു M4Tech ടീമിന് ഒരായിരം നന്ദി

  • @zama2369
    @zama2369 2 года назад

    Ethra kandaalum madhiyaavulla adhaan rasam... Manasin nalla sugavum indaavum.. Spraaa

  • @iqbalhamza959
    @iqbalhamza959 2 года назад +9

    എങ്ങനെ ഉണ്ട് ഞങ്ങൾടെ പഞ്ചാവടി പൊളി alle bro ❤️❤️

    • @techfacts424
      @techfacts424 2 года назад

      Evdeyaan location

    • @majumajeed7780
      @majumajeed7780 2 года назад +3

      @@techfacts424 തൃശൂർ ജില്ലയിലെ ചാവക്കാട്-പൊന്നാനി റൂട്ടിൽ ഇടക്കഴിയൂർ,പഞ്ചവടി ബീച്ചിൽ

    • @majumajeed7780
      @majumajeed7780 2 года назад

      പഞ്ചോടി പണ്ടേ പോളിയല്ലേ ബ്രോ...

  • @Reyhan21life
    @Reyhan21life 2 года назад +31

    Guruvayur temple, chavakkad Beach , aana kotta, and nalumanikattu for boating are other spots nearby this place

    • @diluwar2353
      @diluwar2353 2 года назад +1

      Guruvayur temple chavakkad beach aana Lotta and😊

  • @meenuremjith7955
    @meenuremjith7955 2 года назад

    Ningalude avatharanam super aanu....... Kaanatha kaazhchakal kaanichu nammale manam mayakkunna machanu.... Oraayiram nanni🙏🙏

  • @aliyf.s4693
    @aliyf.s4693 2 года назад +1

    Bro oru 30 and more minit long vidio cheyyyamo 😁😁😁😁😅😜

  • @_rinu_0
    @_rinu_0 2 года назад +22

    Poli intro thirandi🐟🐟
    Le Lobster odikko😂

    • @subzer1655
      @subzer1655 2 года назад +1

      🤣🤞

    • @_rinu_0
      @_rinu_0 2 года назад +1

      @@subzer1655 😹

  • @sinuchachusvlog818
    @sinuchachusvlog818 2 года назад +62

    ഞങ്ങളെ നാട്ടിലേക്ക് വന്നു അല്ലെ 😍ഒന്ന് കാണാൻ പറ്റിയില്ലല്ലോ 😔

    • @nusswould1100
      @nusswould1100 2 года назад

      Nnglde nad evideya

    • @sinuchachusvlog818
      @sinuchachusvlog818 2 года назад +2

      പഞ്ചവടി (തൃശൂർ ജില്ല )

    • @nusswould1100
      @nusswould1100 2 года назад

      Oke ☺️

    • @akjimbruttan7956
      @akjimbruttan7956 2 года назад

      2k subscribers ആവാൻ സഹായിക്കുമോ 🥰

    • @athira8695
      @athira8695 2 года назад

      അവിടെ കയറാൻ ticket charge etreya

  • @sunilnt2284
    @sunilnt2284 2 года назад +2

    Evd njanum ante familyum poyittund
    Superrrrrr 😍😍😍😍😍

  • @harisfathy924
    @harisfathy924 2 года назад +1

    എന്റെ നാട്ടിലാണ് ഈ മറൈൻ വേൾഡ് വീട്ടിൽ നിന്ന് നടക്കാവുന്ന ദൂരം

  • @malayali4445
    @malayali4445 2 года назад +25

    Daily shorts and vedios machan poliyan❤️

  • @Ayoob4mm
    @Ayoob4mm 2 года назад +4

    എന്റെ വീട് വെളിയംകോട് ആണ് ഞാൻ പഞ്ചവടിയിൽ പോയിട്ടുണ്ട്👍👌

  • @thanikkelhari
    @thanikkelhari 2 года назад +8

    ഞങ്ങൾ ഒരിക്കൽ പോയതാണ്,,, സൂപ്പർ ആണ് മോനെ...

    • @praveendas9440
      @praveendas9440 2 года назад

      ടിക്കറ്റ് rate എത്രയാണ്

    • @edit1654
      @edit1654 2 года назад

      1000 aavum broo

    • @ramlaajmal544
      @ramlaajmal544 2 года назад

      @@edit1654 alla 300 aanallo parnje

    • @edit1654
      @edit1654 2 года назад

      @@ramlaajmal544 njan oru 3 years munb poyirunu appo 900 aan

    • @ramlaajmal544
      @ramlaajmal544 2 года назад

      Oh njan vere orale comment kandathan😬

  • @adilyaseen2761
    @adilyaseen2761 2 года назад

    NJan ethuvare ethe polathoru kaycha kadditilla♥️♥️♥️🥰🥰🥰m4 tech

  • @shanuttyvlog4534
    @shanuttyvlog4534 2 года назад +4

    ഞാൻ ഇവിടെ നാല് ദിവസം മുമ്പ് പോയിരുന്നു. ഇന്ന് ആണ് പോയെതെങ്കിൽ നമ്മുടെ ജിയോ മച്ചാനെ കാണാമായിരുന്നു. ഞാൻ പോയ വീഡിയോ കാണണമെങ്കിൽ shanutty vlog എന്റെ channel ഇതിൽ ഉണ്ട്

  • @dileeppg3777
    @dileeppg3777 2 года назад +2

    ഹായ് ഇതിൻറെ പണിക്ക് ഞാനും കൂടെ ഉണ്ടായിരുന്നു.....

  • @rammohanambili
    @rammohanambili 2 года назад +1

    ഇമ്മ്‌ടെ തൃശ്ശൂര് 😊✌️💞❣️💕

  • @Sinanexplorer
    @Sinanexplorer 2 года назад +2

    Njangal kayinja dhivasam poyi അടിപൊളി 😍😍

  • @insmart100
    @insmart100 2 года назад +3

    ടിക്കറ്റ് അഡൾട്ട് 350/-
    കുട്ടികൾ 250/-
    കുട്ടികളുടെ ഫീസ് കുറയ്ക്കണം എന്നാണ് എൻ്റെ ഒരിത്

    • @ashifanwer3014
      @ashifanwer3014 2 года назад

      ആദ്യം500 ആയിരുന്നു.... കോവിഡിന് ശേഷമാണ് 350 ആക്കിയത്

  • @farseenafarsi8280
    @farseenafarsi8280 2 года назад +4

    അങ്ങനെ ഞങ്ങളെ പഞ്ചവടിയിലും ജിയോ ചേട്ടൻ വന്നു

  • @punyalachu9450
    @punyalachu9450 Год назад +1

    Njn schoolil ninnu tour poyappo marine world il poyi...I like it

  • @madshortz4u562
    @madshortz4u562 2 года назад +1

    6:29 firoz ikkas next video 😂variety konju fry 😂✨️

  • @adwaidkh2214
    @adwaidkh2214 2 года назад +4

    Yee anta place 😚❤️😌😂

  • @akoo8608
    @akoo8608 2 года назад +33

    ￰വീടിന്റെ 1 km ദൂരമുള്ള ഈ സ്ഥലത്തു പലപ്പോഴും പോവാറുണ്ട്....ബട്ട്... ഇത്രയും അതികം setup ഇതിന്റെ ഉള്ളിൽ ഉണ്ടെന്നുള്ളത് മച്ചാന്റെ video കണ്ടപ്പോഴാണ് മനസ്സിലായത്😛😍

  • @SRCcreation
    @SRCcreation 2 года назад

    Adipoliya njagal poyittunde😍❤️

  • @harisputhoor933
    @harisputhoor933 2 года назад +1

    മച്ചാനേ പൊളിയായി ഒന്നും പറയാനില്ല

  • @yachuvlogsofficial
    @yachuvlogsofficial 2 года назад +3

    Ente naad chavakkad 😘😘 m4tech powliyale😍

  • @mortyshorts5489
    @mortyshorts5489 2 года назад +3

    Bro ini pet related aayitulla farm il okke poyi review cheythal poli aayirikum 🥰

  • @daisysaji2450
    @daisysaji2450 Год назад

    Machane njan nale Marin Worldlekk Tour pokunund..
    Ee video kandapazhe enikk vayakara ishtamayi🤗

  • @dharshansachu8967
    @dharshansachu8967 2 года назад

    Njagallude Nattillum vannualle jio machan. Nadannnennu paranjittentha ithuvare Aqriyam kandittilla ipo adutha divsam Achan marichittu asthi ozukan poyirunnu annu athinu pattiya avsaramayirunilla. Machante vediyo pollich👌👌👌👌👍👍👍👍

  • @bx1status970
    @bx1status970 2 года назад +5

    എന്റെ നാട് 💥❤️

  • @suseena1
    @suseena1 2 года назад +38

    Njan evide poyi
    Adipoli experience aanu ❤️
    Vere level ❤️❤️

    • @ayishaayisha4603
      @ayishaayisha4603 2 года назад +1

      Ticket etreyaaa.. bro?
      Currect spot

    • @akhil8030
      @akhil8030 2 года назад +2

      @@ayishaayisha4603 300 anna ente orma ,yotubil check chey oru video ind

    • @majumajeed7780
      @majumajeed7780 2 года назад +4

      @@ayishaayisha4603 തൃശൂർ ജില്ലയിലെ ചാവക്കാട് നിന്നും (NH 47 ഏകദേശം 7km) പൊന്നാനി റൂട്ടിൽ ഇടക്കഴിയൂർ പഞ്ചവടി ബീച്ചിൽ

    • @hashik_mohd
      @hashik_mohd 2 года назад +1

      @@ayishaayisha4603 child 250 adult 350 Siniyerc 300

    • @Hamnamalappuram
      @Hamnamalappuram 2 года назад

      Yess 👍

  • @chandramohan2548
    @chandramohan2548 11 месяцев назад +2

    ഞാൻ എവിടാ poyitundu😍😍😍😍😍😍🎉🎉🎉🎉🎉🎉

  • @itsmesaru773
    @itsmesaru773 2 года назад

    കുതിര വണ്ടി വന്നപ്പോ എന്റെ മോനെ പൊളിച്ചു അടിപൊളി ചേട്ടാ

  • @gamingvideos32349
    @gamingvideos32349 2 года назад +3

    Thanks you bro for this wounderful video

  • @ramluakku1675
    @ramluakku1675 2 года назад +1

    Akweriyathile മീനിനെ kandtt രണ്ടെണ്ണം kittya പൊള്ളിച്ചു കയ്ക്കാർന്നു എന്ന് പറഞ്ഞ jio മച്ചാൻ ആണ് എന്റെ inspiration😁💜💜 love you chetta

  • @jincyjincy7753
    @jincyjincy7753 2 года назад +1

    Tvm വരുമ്പോൾ മ്യൂസിയും കാണിക്കണം കേട്ടോ, സൂപ്പർ ❤️❤️❤️

  • @pesmorevlog7303
    @pesmorevlog7303 2 года назад +4

    Kannur petstion poli ആണ് 🤣

  • @Lilly-ph6dv
    @Lilly-ph6dv 2 года назад +7

    Good video. Will go there with my kid 😍

  • @ronshaji4770
    @ronshaji4770 2 года назад

    Inniyum ithpoole adipoli video predishikkunnu

  • @krishnadaskt-jh4qe
    @krishnadaskt-jh4qe 2 года назад +1

    ഒരുപാട് ഇഷ്ടപ്പെട്ടു ഇത് എന്റെ അടുത്താണ് ഇതുവരെ പോയിട്ടില്ല എന്തായാലും ഇപ്പൊ ഞാൻ ബാംഗ്ലൂർ ആണ് അടുത്ത് നാട്ടിൽ വരുമ്പോൾ ഭാര്യയെയും മോളെയും കൂട്ടി പോണം. അവൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ. എന്തായാലും ഇത്ര മനോഹരമായി വിശാലമായി കാണിച്ചു തന്നതിന്... ബ്രോ.... സന്തോഷം 🥰🥰🥰

  • @adhildhilu8061
    @adhildhilu8061 2 года назад +4

    Namde naadu ❤️ #edakkazhiyoorpanjavady

  • @joeeeee_j7
    @joeeeee_j7 2 года назад +4

    എന്തായാലും പോണം 🔥🔥😍😍

  • @ahmmademazingelary5027
    @ahmmademazingelary5027 2 года назад +1

    Ivide njan poyittund adi poliyan 💖

  • @PLUMS0515
    @PLUMS0515 2 года назад +1

    Ente name Anirudh Mahesh..enik joy uncle ne orupadu ishtanu.. Marine world super anu

  • @shinijavk9201
    @shinijavk9201 2 года назад +3

    ഞാൻ കഴിഞ്ഞ ആഴ്ച അവിടെ പോയിരുന്നു. Super ആണ്

  • @gamingwithdon5107
    @gamingwithdon5107 2 года назад +3

    Tiket edukathe engane aquarium kaanamm....Machan poli💥❤️❤️❤️❤️

  • @shanthammavk8026
    @shanthammavk8026 2 года назад

    Pokanamennu bhayankara agrahamayirunnu pakshe pokan pattiyilla but now iam so happy after watching this video

  • @sanaanas2509
    @sanaanas2509 2 года назад +1

    Panchavadi njanghalude naad♥️♥️

  • @nisamudheenedakkazhiyur5471
    @nisamudheenedakkazhiyur5471 2 года назад +37

    നമ്മുടെ നാട്ടിലാണ് ഇത് മച്ചാനെ..🙌

    • @sraquatic6430
      @sraquatic6430 2 года назад

      എവിടെയാ bro സഥലം

    • @majumajeed7780
      @majumajeed7780 2 года назад +4

      മ്മളും പഞ്ചോടിക്കാരനാ ബ്രോ....

    • @teamlollipop4039
      @teamlollipop4039 2 года назад

      Sthalam etha bro

    • @majumajeed7780
      @majumajeed7780 2 года назад +8

      @@teamlollipop4039 തൃശ്ശൂർ ജില്ലയിലെ ചാവക്കാട്-പൊന്നാന്നി റൂട്ടിൽ ഇടക്കഴിയൂർ, പഞ്ചവടി ബീച്ചിൽ...

    • @teamlollipop4039
      @teamlollipop4039 2 года назад +1

      @@majumajeed7780 ok

  • @v4cutz7777
    @v4cutz7777 2 года назад +4

    *Underwater Expo Alappuzha ith pole aarnu full fun*❤️

  • @anandhu_ak
    @anandhu_ak 2 года назад

    Le firozikka: Lakshmana aa chatti choodakk😹

  • @mubeenvfc5448
    @mubeenvfc5448 2 года назад

    Kiddu place.😍 insha allah ponam

  • @jamsheenajamshi3569
    @jamsheenajamshi3569 2 года назад +5

    ❤ജിയോ മച്ചാനെ പ്രവീൺ മച്ചാനേ njangall കുറച്ച് days മുന്നെ അങ്ങോട്ട്‌ വന്നിരുന്നു 😍but ലൈറ്റ് ആയത് കൊണ്ടു അവിടെ aqriyathil കേറില്ലാ😭 kandathil ഒരുപാട് സന്തോഷമായി. മോൻ nale ഇത്‌ കാണുമ്പോൾ അതിലേറെ സന്തോഷം ആവും 🤩🤩

  • @ayisham6935
    @ayisham6935 2 года назад +3

    ഞാൻ പോയിട്ടുണ്ട് ഇത് തൃശ്ശൂർ ചാവക്കാട് ആണ് ❤️

  • @fousiyashiyas5220
    @fousiyashiyas5220 Год назад +1

    Vellathil kai idanonnum pattoola ketto 😂😂

  • @ArtByAsma373
    @ArtByAsma373 Год назад +1

    2 stop aduthayit ithuvere pokan patillaaaa....😎😁

  • @pesmorevlog7303
    @pesmorevlog7303 2 года назад +3

    പുലിയാണല്ലോ 😄😄😄

  • @jasirvg3303
    @jasirvg3303 2 года назад +8

    എന്റെ നാട് പൊളി 👍 ചാവക്കാട്ടുക്കാരൻ

  • @blackmanblack6141
    @blackmanblack6141 2 года назад +1

    അടിപൊളി വീഡിയോ.അവതരണം.ക്ലാരിറ്റി.

  • @Nirvi288
    @Nirvi288 2 года назад

    Njangal poyikandu chettaaaaaa buttiful place vendum vendum povan thonum

  • @shahidmuhammad5211
    @shahidmuhammad5211 2 года назад +30

    നമ്മടെ നാട്ടിൽ വന്നു പോയി അല്ലെ 😔😔പൊളിക്ക് മച്ചാനെ ❤️❤️❤️