Bro oru പാവം മലയാളി പ്രവാസി സൗദിയിൽ കിടന്ന ജീവന് വേണ്ടി തേടുക അല്ലേ ആ പാവത്തിന് വേണ്ടി എന്തേലും ചെയ്തുടെ bro എല്ലാവരെയും സഹായിക്കുന്ന അല്ലേ ഈ പാവത്തിന് വേണ്ടി കൂടെ എന്തേലും ചെയ്തൂടെ😢
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല യൂട്യൂബർ ആണ് നിങ്ങൾ. എത്ര പേരുടെ കണ്ണും മനസും ഒരുപോലെ നിറക്കാൻ കഴിവുള്ള നിങ്ങൾ മാസ്സ് ആണ്. ഒരുപാട് പേരുടെ പ്രാർത്ഥനകളിൽ ഇടം പിടിച്ച ഒരു വ്യക്തി. ബിഗ് സല്യൂട്ട് sir🥹👏💙
ആ അമ്മമാർ ഓരോരുത്തരുടെയും അനുഗ്രഹം മാത്രം മതി nick bro നിങ്ങളുടെ ഓരോ വിജയത്തിനും പിന്നിൽ ഒത്തിരി പേരുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉണ്ട് 🥰🥰nick മുത്താണ് 🥰🥰💕
നിങ്ങള് സൂപ്പർ ആണ് ചേട്ടാ... ഓരോ കാര്യങ്ങളും ഓരോരുത്തർക്ക് ചെയ്തുകൊടുക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന ആ പുഞ്ചിരിയും അവരുടെ അനുഗ്രഹവും മതി ചേട്ടന്റെ വിജയിത്തിനും ഉയർച്ചയ്ക്കും.... ചേട്ടന് ഇനിയും ഒരുപാട് പേരെ സഹായിക്കാൻ പറ്റട്ടെ.... അതിന് ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ.... 😊
Highly emotional........ അമ്മമാരുടെ പ്രാര്‍ത്ഥന തന്നെ മതി..നിങ്ങള്‍ ഉയരങ്ങള്‍ എത്തും... ഈ കാണുന്ന നമ്മളുടെ മനസ്സും കണ്ണും നിറഞ്ഞു... ഇനിയും ഒരുപാടു പേരെ sandhoshippikkanum മനസ്സ് nirakkaanum കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു ❤❤❤
ഹായ് മച്ചാ എന്റെ ലൈഫിൽ എനിക്ക് ഏറ്റവും വലിയ ആഗ്രഹം നിന്നെ പോലെ ഒരു പാട് ചാരിറ്റി ചെയ്യണം എന്നാണ് നിന്റെ വീഡിയോ കാണുമ്പോ ഒക്കെ ഇടക്ക് കണ്ണ് നിറയാറുണ്ട്... ഞാനും ഒരിക്കൽ നിന്നെ പോലെ ആവും 💯💯 🔥🔥🔥
You deserve a seat in 1 st row of heaven.......ingene nammude nattile ellavarum vijaarichal oru politicsinteyum sahaayam illathe thenne nammude naadinte avastha maattaan kayiyum......❤❤❤❤❤❤you are the inspiration for youth
ഭാവിയിൽ ഞാൻ ചേട്ടനെ വിളിക്കും... നമുക്ക് ഒരുമിച്ച് കുറച്ചു പേരെ സഹായിക്കണം.. കേരത്തിൽ ഇത് വരെ ആരും സഹായിക്കാത്ത പോലെ.. ആ സാമ്പത്തിക നിലയിൽ എത്താനാണ് ഇപ്പോളത്തെ എന്റെ പരിശ്രമം മുഴുവനും 💖
മറ്റൊരു കലാഭവൻ മണി മ ണിക്ക് കുറച്ചു കുറുമ്പു ഉണ്ടായിരുന്നെങ്കിലും നിക്കിനെ ദൈവിക സ്പർശനമുള്ള നല്ലൊരു വ്യക്തിയാണ് ദൈവം താങ്കളെയും കുടുംബത്തെയും ഒരുപാട് അനുഗ്രഹിക്കട്ടെ
Am a college student,Enikum help akan ishtanan but ank kyna pole cheyyar ind nighalide video kanumbo nmlum cheyda oradinidhi ann❤️❤️ eppoyum ee mananas indavtte ❤️
എന്തു നല്ല മനുഷ്യനാണ് നിങ്ങൾ നിങ്ങളെ ഒന്ന് കാണാൻ പൂതിയുണ്ട്. Sir നിങ്ങളുടെ എല്ലാം videosum ഞാൻ കാണാറുണ്ട് enik നല്ല ഇഷ്ടമാണ് എന്നും ഈ ആരോഗ്യം ഇങ്ങൾക് പടച്ചോൻ തരട്ടെ ammeeen ❤️❤️ നിങ്ങൾ എത്രെ പേരുടെ സങ്കടം മാറ്റുന്നു deyvam kakkatte 🤗🤗🤗🤗enik നിങ്ങളെ കാണാൻ നല്ല ആഗ്രഹമുണ്ട് 😊
നിങ്ങൾ എല്ലാവരെയും സഹാഹിക്കുന്നു….നിങ്ങൾ പോലും അറിയാതെ നിങ്ങളെ ദൈവം സഹാഹിച്ചു കൊണ്ടേ ഇരിക്കും ആ അമ്മയുടെ കണ്ണുനീർ കണ്ട് കറഞ്ഞു പോയ് നിങ്ങൾക്ക് നല്ലതു മാത്രം വരട്ടെ ♥️♥️♥️
ചേട്ടൻ പൊളിയാണ് എനിക്ക് ചേട്ടനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.എനിക്കും ഒരുപാടു പാവങ്ങളെ സഹായിക്കണം എന്നുണ്ട് പക്ഷെ എന്നാൽ ആകുന്നില്ല 😢എന്നെങ്കിലും ഞാൻ ആഗ്രഹിക്കുന്നത് സാധിച്ചെടുക്കും 🙂💖
ഭാഗ്യമുള്ള ഒരു അച്ഛനും അമ്മയ്ക്കും ജനിച്ച ഒരു മകനാണ് എത്രപേരുടെ സങ്കടമാണ് മാറ്റുന്നത്. You are a great person.❤❤
ചേട്ടാ എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ പ്ലീസ്
ഇത് പോലെ എത്ര പാവങ്ങളുടെ കണ്ണീരാണ് അങ്ങ് തുടച്ചു മാറ്റിയത് 😢
.. താങ്കൾക്ക് ഇനിയും ഉയരങ്ങളിലേക്ക് എത്താൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു nick volg
ആ അച്ഛന് ഇനിയും എന്തെങ്കിലും സഹായം ചെയ്യണേ
എന്റെ മനസിലും തോന്നി
😄😄😄😄
Athe enekum thonni😢
Daivame Kure family blog cheyyunnavarkku kittana views polum chettanu kittathath Antha.we have to support people like him.😊god bless u
Highly emotional........
അമ്മമാരുടെ പ്രാർത്ഥന തന്നെ മതി.. നിങ്ങൾ ഉയരങ്ങൾ എത്തും...
ഈ കാണുന്ന നമ്മളുടെ മനസ്സും കണ്ണും നിറഞ്ഞു...
ഇങ്ങനൊരു മനുഷ്യനെ ഞാൻ ആദ്യമായിട്ടാ കാണുന്നത്... പാവങ്ങളെ സഹായിക്കാൻ ഇനിയും കഴിയട്ടെ.. God bless you ചേട്ടാ..
Sathyam ithupole njan mattoru channel kanditund giveaway Malayalam enna oru channel
Mr beast 😊
11:06 ആ അമ്മയുടെ അനുഗ്രഹം അതു ആത്മാർഥമായി തന്നെയാ പറഞ്ഞതു
Bro oru പാവം മലയാളി പ്രവാസി സൗദിയിൽ കിടന്ന ജീവന് വേണ്ടി തേടുക അല്ലേ ആ പാവത്തിന് വേണ്ടി എന്തേലും ചെയ്തുടെ bro എല്ലാവരെയും സഹായിക്കുന്ന അല്ലേ ഈ പാവത്തിന് വേണ്ടി കൂടെ എന്തേലും ചെയ്തൂടെ😢
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല യൂട്യൂബർ ആണ് നിങ്ങൾ. എത്ര പേരുടെ കണ്ണും മനസും ഒരുപോലെ നിറക്കാൻ കഴിവുള്ള നിങ്ങൾ മാസ്സ് ആണ്. ഒരുപാട് പേരുടെ പ്രാർത്ഥനകളിൽ ഇടം പിടിച്ച ഒരു വ്യക്തി. ബിഗ് സല്യൂട്ട് sir🥹👏💙
❤❤❤
ആ അമ്മമാർ ഓരോരുത്തരുടെയും അനുഗ്രഹം മാത്രം മതി nick bro നിങ്ങളുടെ ഓരോ വിജയത്തിനും പിന്നിൽ ഒത്തിരി പേരുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉണ്ട് 🥰🥰nick മുത്താണ് 🥰🥰💕
എന്തു കിട്ടിയാലും അത് മതി എന്ന് പറയുന്ന ആ അമ്മമാരുടെ മനസ്സ്... 🥰നിങ്ങൾക്ക് ഇനിയും ഇതുപോലെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
ദൈവത്തിന്റെ എല്ലാഅനുഗ്രഹങ്ങളും nick ന് ഉണ്ടാവട്ടെ ❤❤
Nickne പോലെ nick മാത്രം ❤️ പാവങ്ങളുടെ ആഗ്രഹം സാധഹിച്ചുകൊടുക്കുന്ന nick ആണ് എഥാർത്ത ദൈവം ❤
അല്ലേലും എങ്കി ഒന്നും കിട്ടിലാ
നിങ്ങള് സൂപ്പർ ആണ് ചേട്ടാ... ഓരോ കാര്യങ്ങളും ഓരോരുത്തർക്ക് ചെയ്തുകൊടുക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന ആ പുഞ്ചിരിയും അവരുടെ അനുഗ്രഹവും മതി ചേട്ടന്റെ വിജയിത്തിനും ഉയർച്ചയ്ക്കും.... ചേട്ടന് ഇനിയും ഒരുപാട് പേരെ സഹായിക്കാൻ പറ്റട്ടെ.... അതിന് ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ.... 😊
Masha allah.... Nick aliya ഈ റമദാൻ മാസത്തിൽ എന്റപ്രാർത്ഥന കൂടെ നിങ്ങൾക്കും നിങ്ങടെ കുടുംബത്തിനും ഉണ്ടാകും...✨🙌🏻🥰
Evide poyyi nick vlogs... Waiting...
Miss you..
Nick നിങ്ങൾ ഒരു നല്ല മനുഷ്യനാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙌
പാവങ്ങളെ തേടി പിടിച്ചു സഹാക്കുന്നവനാണ് real hero❤️❤️nick❤
2:54 aa ammayude chiriii🥺❤️
nicky chettaa ngalee adipoly aahhhnn😍😍proud of uhh. chetaaa . big fan from Kozhikode 💯💯💓💓
കണ്ണ് നിറഞ്ഞു bro. ..മനസ്സും...എളിയവരെ മാനിക്കുന്നവർ ഭാഗ്യവാന്മാർ ...ആ മാതാപിതാക്കളുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥന നിങ്ങൾക്കുണ്ടാകും....big salute bro. ..❤
നല്ലത് ചെയ്യുന്ന ചേട്ടനു എന്നും നന്മ മാത്രമേ ഉണ്ടാവു 🙌
Nick vlogs ❤️🔥
Highly emotional........
അമ്മമാരുടെ പ്രാര്‍ത്ഥന തന്നെ മതി..നിങ്ങള്‍ ഉയരങ്ങള്‍ എത്തും...
ഈ കാണുന്ന നമ്മളുടെ മനസ്സും കണ്ണും നിറഞ്ഞു...
ഇനിയും ഒരുപാടു പേരെ sandhoshippikkanum മനസ്സ് nirakkaanum കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു ❤❤❤
😆
ഇതുപോലുള്ള യൂട്യൂബർമാരെയാണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത് അല്ലാതെ കാശിന്റെ കഴപ്പൂ കൊണ്ട് കാറിൽ വെള്ളം കേറ്റി നശിപ്പിച്ചു നടക്കുന്ന ആൾക്കാരല്ല
Avaroke koottukaran
0:46 hey
എല്ലാവിധ ആശംസകളും നേരുന്നു Nick👍🏿👍🏿👍🏿👍🏿
ഇതിന്റെ twist video ഉണ്ടാവില്ലേ, അടുത്തുതന്നെ 😂
ഒരുപാട് പാവങ്ങളെ ഇത് പോലെ ഇനിയും സന്തോഷിപ്പിക്കാൻ കഴിയട്ടെ. ദൈവാനുഗ്രഹം എന്നും ഉണ്ടാവും.
Daiveeka prathibhasam❤❤
ഹായ് മച്ചാ എന്റെ ലൈഫിൽ എനിക്ക് ഏറ്റവും വലിയ ആഗ്രഹം നിന്നെ പോലെ ഒരു പാട് ചാരിറ്റി ചെയ്യണം എന്നാണ് നിന്റെ വീഡിയോ കാണുമ്പോ ഒക്കെ ഇടക്ക് കണ്ണ് നിറയാറുണ്ട്... ഞാനും ഒരിക്കൽ നിന്നെ പോലെ ആവും 💯💯 🔥🔥🔥
That's the inspiration And spirit ❤
ആയുസ്സുണ്ടാവട്ടെ ദീർഘകാലം ആരോഗ്യത്തോടെ. Best off ലക്
അടിപൊളി bro🥳
ആ അമ്മമാരുടെ സന്തോഷം അത് കാണുമ്പോൾ തന്നെ മനസ് നിറയും.
ബ്രോ പൊളിയാ bro nteഓരോ വീഡിയോ കാണുമ്പോഴും 🥺..... കഷ്ടപ്പെടുന്നവരുടെ ദൈവം 🤍
ചേട്ടന് ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം തുണക്കട്ടെ. എന്നും പ്രാർത്ഥനയിലുണ്ട്. ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മ ഭാഗ്യവതിയാണ്
ആ അമ്മമാരുടെ മാത്രം അല്ല.. ഞാൻ ഉൾപ്പടെ ഉള്ള എല്ലാ അമ്മമാർക്കും ചേട്ടനെ ഇഷ്ടം ആണ്.. ഇനിയും ഉയരങ്ങളിൽ എത്തും 🔥🔥🙏
പാവങ്ങളുടെ അടുത്തേക്ക് ദൈവം ആയിട്ട് പറഞ്ഞയച്ചത് പോലെ.... ❤❤❤❤ 0:29
Ya mone last എനിക്ക് ഒരുപാട് ഇഷ്ടം ആയി
Ettan poly ane eni munpot povan kaziayttyaa full suport 😊❤
Super god bless you
You deserve a seat in 1 st row of heaven.......ingene nammude nattile ellavarum vijaarichal oru politicsinteyum sahaayam illathe thenne nammude naadinte avastha maattaan kayiyum......❤❤❤❤❤❤you are the inspiration for youth
God bless Nick... Ningal enim janikathepoya brotheranu... 🥰
ചേട്ടൻ എന്റെ നാടായ വണ്ടാഴി യിൽ ആണല്ലോ.... ഒരുപാട് പാവങ്ങൾക്ക് സഹായം ആവട്ടെ....
ഇനിയും ഇങ്ങനെയുള്ള വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ.all the best❤️👍🏽
Mattulla youtubers content cheyyumbol mattullavarude kanneer chiriyaakkunna ningalle daivam anugrahikkatte......
നിങ്ങൾ പൊളിയാണ് മച്ചാനെ...
നിങ്ങളെ പോലെ നിങ്ങളെ ഉണ്ടാകു ഈ ലോകത്ത് 🙏🏻👍🏻👍🏻
ചേട്ടൻ്റെ ഈ നല്ല മനസ്സിനു ഇരിക്കട്ടെ ഒരു കയ്യടി 🥺 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😊❤
Ee അമ്മമാരുടെ അനുഗ്രഹം മതി ബ്രോ നിങ്ങൾക്ക് ❤ ഇനിയും ഒത്തിരി പേരെ സഹായിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️
എന്താന്ന് അറിയൂല nick ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ എന്റെ കണ്ണ് നിറയും ഭാവിയിൽ എനിക്കും ഇത് പോലെ ആവണം 🥹
ദൈവം നിങ്ങളെ ഇനിയും ഒരുപാട് കാലം നല്ലത് ചെയ്തു ജീവിക്കാൻ അനുഗ്രഹിക്കട്ടെ.....😊
Video Kanan thudangiye ullu... Waiting for twist illathe enth Nick vlogs❤❤❤❤❤
ഈയിടക്കാണ് ചാനൽ കണ്ടുതുടങ്ങിയത്.. ഏത് വീഡിയോ ആയാലും മനസ്സുനിറഞ്ഞ ഒരു ചിരിയോടെ അല്ലാതെ കണ്ടുതീർക്കാൻ പറ്റില്ല ❤
Tiws illand enth@nick vlogs😎😎
പടച്ചതമ്പുരാൻ എന്റെ സഹോദരന് എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ ഇനിയും ഒരുപാട് ആളുകളെ സഹായിക്കാൻ സാധിക്കട്ടെ
Twist. ഇല്ലാതെ എന്ത് nick vlogs🥰😍ഇങ്ങള് മുത്താണ് 😍🥰
സൂപ്പർ സഹോദര ഇതുപോലെയുള്ള ഗെയിം ഇനിയും ഉണ്ടാവട്ടെ ഇത് കണ്ടിട്ട് മനസ്സ് നിറഞ്ഞു
നല്ലൊരു മോൻ ദൈവമോ ആ ഗ്രഹിക്കട്ടെ🙏🙏🙏🥰🥰🥰🥰🥰🥰❤❤❤❤
ഭാവിയിൽ ഞാൻ ചേട്ടനെ വിളിക്കും... നമുക്ക് ഒരുമിച്ച് കുറച്ചു പേരെ സഹായിക്കണം.. കേരത്തിൽ ഇത് വരെ ആരും സഹായിക്കാത്ത പോലെ.. ആ സാമ്പത്തിക നിലയിൽ എത്താനാണ് ഇപ്പോളത്തെ എന്റെ പരിശ്രമം മുഴുവനും 💖
Ethum bro❤🎉😍
ഞാനും ശ്രമിക്കുന്നുണ്ട്. എനിക്ക് ആർകെങ്കിലുമൊക്കെ food കൊടുക്കാൻ ആണ് ആഗ്രഹം 😢but ഒന്നും നടക്കുന്നില്ല subscribers ആയി മണിക്കൂർ ആകുന്നില്ല 😂😂
വൗ..❤❤ യൂട്യൂബിൽ സ്നേഹിക്കുന്ന കൂട്ടത്തിൽ ഒരു ചാനൽ ❤❤ഒരുപാട് ഇഷ്ട്ടം
മറ്റൊരു കലാഭവൻ മണി മ ണിക്ക് കുറച്ചു കുറുമ്പു ഉണ്ടായിരുന്നെങ്കിലും നിക്കിനെ ദൈവിക സ്പർശനമുള്ള നല്ലൊരു വ്യക്തിയാണ് ദൈവം താങ്കളെയും കുടുംബത്തെയും ഒരുപാട് അനുഗ്രഹിക്കട്ടെ
Am a college student,Enikum help akan ishtanan but ank kyna pole cheyyar ind nighalide video kanumbo nmlum cheyda oradinidhi ann❤️❤️ eppoyum ee mananas indavtte ❤️
ചേട്ടാ നിങ്ങൾ പാവങ്ങളുടെ ദൈവം ആണ് ❤
Ande ammayalle annuu paranja aaaaaa vaakk athannu aaatavum valiya sammaanam ..atillum valiya santhosham anathaanu broooo ❤❤❤❤❤❤
Twist ഇല്ലാതെ എന്ത് nick vlogs 🥰💕
Eniyum orupad allukallude sakadam theerkan rabb arogyavum aayum tharatte ettan love uuuu❤❤❤❤❤❤❤❤❤❤❤❤
Twist ഇല്ലാതെ എന്ത് nickvlogs 🎉❤
10 like tharumo 😇🫰🫰
10 പേരായി..sry
Best wishes for your channel ❤❤❤
നല്ല മോൻ പുണ്യം ചെയ്തവൻ 💘
അർഹത ഉള്ളവരെ തിരഞ്ഞെടുക്കുന്നതിന് താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
നീ എല്ലാവർക്കും ചെയ്തത്. നല്ലൊരു അടിപൊളി സംഭവമാണ്
അല്ലാഹ് ഈ മനുഷ്യൻ പോലെ ഇയാളെ കാണു
അള്ളാഹു അനുഗ്രഹിക്കട്ടെ
❤❤❤❤ഏട്ടാ
Save Raheem pls😢
Pattunnavar okke onn sahaikkim
Eniyum ithpolthe karyanghal cheyyan daivam anugrahikkatte❤
എന്തു നല്ല മനുഷ്യനാണ് നിങ്ങൾ നിങ്ങളെ ഒന്ന് കാണാൻ പൂതിയുണ്ട്. Sir നിങ്ങളുടെ എല്ലാം videosum ഞാൻ കാണാറുണ്ട് enik നല്ല ഇഷ്ടമാണ് എന്നും ഈ ആരോഗ്യം ഇങ്ങൾക് പടച്ചോൻ തരട്ടെ ammeeen ❤️❤️
നിങ്ങൾ എത്രെ പേരുടെ സങ്കടം മാറ്റുന്നു deyvam kakkatte 🤗🤗🤗🤗enik നിങ്ങളെ കാണാൻ നല്ല ആഗ്രഹമുണ്ട് 😊
*നാളെ റമദാൻ നോമ്പ് ആരംഭം*
Ayinu?
മുസലുകൾ എന്തേലും ചെയ്യ്
Ath evde parnjit ntha karyam suhruthe🤔
The real god💎❤️
ചേട്ടൻ..സൂപ്പറാ..മോനെ ❤❤❤❤
Cool🔥 nick we are lucky to have u
Future mr beast🫠☝️🤍
Hiii 0:52
Nice broi🎉
machane ningal powliyannn.................................................................................................................
മറ്റുളളവരെ സഹായിക്കാനുള്ള ചേട്ടന്റെ ഈ മനസ്സാണ് എനിക്ക് ഏറ്റവും ഇഷ്ടം ❤
എല്ലാവരെയും സഹായിക്കാൻ Nick അളിയന് ഇനിയും സാധിക്കട്ടെ. ❤️
Nick annnoooo❤❤❤❤
നിങ്ങൾ പൊളി ആണ് ബ്രോ ❤ഞാൻ ബിഗ് ഫാൻ ആണ് ബ്രോ ❤️🥰💥
ബ്രോ നിങ്ങളിലൂടെ ഒരു പാട് പാവങ്ങൾക്ക് ചിറകുകൾ നൽകാൻ കഴിയട്ടെ!!! ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰
നിങ്ങൾ എല്ലാവരെയും സഹാഹിക്കുന്നു….നിങ്ങൾ പോലും അറിയാതെ നിങ്ങളെ ദൈവം സഹാഹിച്ചു കൊണ്ടേ ഇരിക്കും
ആ അമ്മയുടെ കണ്ണുനീർ കണ്ട് കറഞ്ഞു പോയ് നിങ്ങൾക്ക് നല്ലതു മാത്രം വരട്ടെ ♥️♥️♥️
നിങ്ങൾക്ക് പടച്ചോൻ ദീർഘായുസ്സും ആരോഗ്യവും തരട്ടെ ♥️
Nammude sthalathum enganathe paripadi vekk broo......💞💟
Full support bro🎉
ഇങ്ങേരെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇനി വേറെ കണ്ടെത്തണം.... മുത്തേ.... നിങ്ങള് പൊളിയാ 😘😘
എവിടെ ആണ് ബ്രോ കുറെ ആയല്ലോ കണ്ടിട്ട് 😒
ചേട്ടൻ പൊളിയാണ് എനിക്ക് ചേട്ടനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.എനിക്കും ഒരുപാടു പാവങ്ങളെ സഹായിക്കണം എന്നുണ്ട് പക്ഷെ എന്നാൽ ആകുന്നില്ല 😢എന്നെങ്കിലും ഞാൻ ആഗ്രഹിക്കുന്നത് സാധിച്ചെടുക്കും 🙂💖
Nick vlogs🤩😍❤️
Enikk kittiyal valiya upakaramayirunn ippozhathey avasthayil🥰insha allah🤲🏻
Insta story kand vannavar ivde come on❤️
Illo
Bro അതു കിട്ടിയപ്പോൾ ആ അമ്മയുടെ സന്തോഷം കാണു നിറഞ്ഞു പോയി ❤❤
Evide ഇന്നത്തെ വീഡിയോ? Insta ൽ കണ്ടല്ലോ ഇന്നു 6 pm നു വരും ന്ന്.. എബടെ??? Waiting.....❤❤❤❤
Nick chetta big fan full support for you brother😊💜
ഇപ്പോഴന്താ videos ഇടാത്തത്?
Nigalu evide anu bro 2months ayalo video etitu😊
❤❤