I Sold My House For Rs. 1 🤑

Поделиться
HTML-код
  • Опубликовано: 8 сен 2024
  • I bought my own dream house because of Astrotalk
    Download the App - astrotalk.go.l...
    Your first chat is free from my link
    ----------------------------------------------------------------------------
    Thanks Hamna welding
    Mepparambu palakkad
    PH 9605181896
    ----------------------------------------------------------------------------
    ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ SUPPORT NAMMUDE SHORTS CHANNEL
    / @nickvlogsshorts
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ----------------------------------------------------------------------------
    Poor to Rich
    House for Rs.1
    House for 1 Rupees

Комментарии • 15 тыс.

  • @Nickvlogss
    @Nickvlogss  10 месяцев назад +2149

    I Bought my own dream house because of astrologer Deepthi. She is on Astrotalk app
    You can download the Astrotalk app - astrotalk.go.link/?adj_t=15uhxpme
    Your first chat is free from my link

    • @user-bh9yi3vg9t
      @user-bh9yi3vg9t 10 месяцев назад +16

      ഇതു install ചെയ്യാൻ കാണിക്കുന്നു

    • @Artshop2610
      @Artshop2610 10 месяцев назад +16

      Oru padu message ayachu but no reaply ariyam thirakkanennu nnalum oru helpinu vendeetta

    • @harishari1009
      @harishari1009 10 месяцев назад +21

      The real hero ❤കണ്ണും മനസ്സും നരഞ്ഞു 😔

    • @gugu1151
      @gugu1151 10 месяцев назад +17

      Ningalu mass anu brooo🫂🫂🫂🫂

    • @ammu5546
      @ammu5546 10 месяцев назад +12

      നിങ്ങൾക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @naturelove7098
    @naturelove7098 10 месяцев назад +2687

    ഇത്രയും നല്ല മകന് ജന്മം നൽകിയ മാതാപിതാക്കൾ ആണ് എന്റെ ഹീറോ ❤

    • @sanumsalu77
      @sanumsalu77 10 месяцев назад +27

      Thank God his parents really blessed ❤

    • @SuhaMehreen
      @SuhaMehreen 10 месяцев назад +3

      ❤❤❤❤

    • @vaigafamily2072
      @vaigafamily2072 10 месяцев назад +3

      ❤️❤️❤️❤️❤️💯

    • @mubifaizi9462
      @mubifaizi9462 10 месяцев назад +3

      ❤❤❤❤

    • @saanaaa3224
      @saanaaa3224 9 месяцев назад +2

  • @alone1637
    @alone1637 10 месяцев назад +3907

    ഇവൻ ഇന്ത്യൻ പ്രധാന മന്ത്രി ആവണം എന്നാണ് എന്റെ ആഗ്രഹം, ഇങ്ങനത്തെ ഒരു മനുഷ്യൻ കേരളത്തിൽ വേറെ ഉണ്ടാകുമോ 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍

    • @Dha_nesh
      @Dha_nesh 10 месяцев назад +44

      Consider as a kalabhavanmani 😇

    • @rahulm1664
      @rahulm1664 10 месяцев назад +18

      Sathyam.. I'm bigg fan

    • @nisamavd
      @nisamavd 10 месяцев назад +47

      ഇവൻ ഇങ്ങനെ തന്നെ ആയാൽ മതി
      എന്നാലേ ആരുടെയും ബുദ്ധിമുട്ട് നികത്താൻ പറ്റുകയുള്ളു

    • @cautionB0SS
      @cautionB0SS 10 месяцев назад +8

      @@Dha_nesh but he is no more
      Innum ennum vigalan ath pulli ithu pole 1um 2 alla orupadu veedukal panithu koduthitund avariloode innum jeevikunna manushyan

    • @Mhmazif
      @Mhmazif 10 месяцев назад +1

  • @_.jallu__MRX
    @_.jallu__MRX 10 месяцев назад +9335

    ബ്രോ മുഖ്യമന്ത്രി ആയിരുന്നുവെങ്കിൽ ഒരുപാട് കുടുംബം രക്ഷ്പെട്ടനെ ❤❤❤

  • @AGMEDIAByShareef
    @AGMEDIAByShareef 9 месяцев назад +139

    മനസ്സിൽ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ cash ഇല്ല ഒറ്റ കാരണം കൊണ്ട് മാറി നിൽക്കുമ്പോൾ വേറെ ഒരാൾ ആ കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം ❤❤

    • @sss-te1fh
      @sss-te1fh 6 месяцев назад

      👍🏻👍🏻👍🏻👍🏻

    • @shishimol163
      @shishimol163 5 месяцев назад

      Manasil thonniya vaakkukal aan idh.
      9 month pregnant aaya ee time il kandappol felt so happy.

  • @sh4diii
    @sh4diii 10 месяцев назад +3342

    റേഷൻ കാർഡ് പോലും കൃത്യമായി എകീകരിക്കാൻ പറ്റാത്ത നമ്മുടെ നാട്ടിൽ... ഇങ്ങനെ ചിലർ ഉള്ളത് നല്ലതാണ്....❤❤❤

    • @Lyjeditz
      @Lyjeditz 10 месяцев назад +44

      ഈ കമന്റ്‌ സ്ഥിരം കാണാമല്ലോ... 😂

    • @kashisaran1054
      @kashisaran1054 10 месяцев назад +22

      സത്യം ആണ്..... മുൻപിലും പിന്നിലും അകമ്പടിയോടെ ചീറി പാഞ്ഞു പോകുന്ന രാജാകന്മാർ ഇതൊക്കെ കാണണം

    • @marshalvoyagechef
      @marshalvoyagechef 10 месяцев назад

      ​@@kashisaran1054👍🏻

    • @TeachMeBro
      @TeachMeBro 10 месяцев назад +6

      ​@@kashisaran1054you mean kammikal 😅😅

    • @nisanalimohd232
      @nisanalimohd232 10 месяцев назад +6

      Ithe cment munbu kandavarund kayinja videoyil

  • @sulaimanav3060
    @sulaimanav3060 10 месяцев назад +1006

    35 വർഷത്തിൽ അത്യമായി ആണ് ഒരു മലയാളി ബ്ലോഗ് കണ്ടിട്ട് ഇങ്ങനെ പൊട്ടി കരയുന്നത്. മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം.. ❤❤

    • @Nickvlogss
      @Nickvlogss  10 месяцев назад +70

      ❤❤❤

    • @hussainnoora5382
      @hussainnoora5382 10 месяцев назад +5

      സത്യം നിക്കി നേരിൽ കാണാനാണ് ആഗ്രഹം ❤

    • @samadkk6382
      @samadkk6382 10 месяцев назад +1

      സത്യം കരഞ്ഞുപോയി

    • @SindhuReghu-xq8qm
      @SindhuReghu-xq8qm 10 месяцев назад

      Athe

    • @Riju_shana
      @Riju_shana Месяц назад

      Brooo😢😢😢​@@Nickvlogss

  • @littledemon-react
    @littledemon-react 10 месяцев назад +1217

    ചുമ്മാ ആർക്കും ഗുണം ഇല്ലാത്ത വീഡിയോകൾ ഇട്ട് ആളുകളെ പറ്റിക്കുന്ന ആർക്കാർക് കൊടുക്കുന്ന support ഈ ചേട്ടൻ കൊടുത്ത ഒരു പാട് പേർ നമ്മളാൽ രക്ഷപെടും 🙏🏻🙏🏻

    • @Nickvlogss
      @Nickvlogss  10 месяцев назад +66

      🥰🥰

    • @arjunvk9381
      @arjunvk9381 10 месяцев назад +7

      Very true bro
      Full support

    • @seenathsabu65
      @seenathsabu65 10 месяцев назад +4

      Athe. Kure garbhavum koprayangalum. Njan subscribe cheyyunnu❤

    • @Vismaya____Miracle
      @Vismaya____Miracle 9 месяцев назад

      ​@@seenathsabu65neeyo

  • @PathusVibes
    @PathusVibes 9 месяцев назад +70

    സത്യം പറഞ്ഞ കണ്ണ് നിറഞ്ഞു പോയി 🥹 എത്ര വലിയ മനുഷ്യനാണ് താങ്കൾ ❤❤❤

  • @vidyavibin
    @vidyavibin 10 месяцев назад +835

    ഒരു ad പോലും skip അടിക്കാതെ കാണും bro കാരണം നിങ്ങൾക്ക് 10 രൂപ കിട്ടിയാൽ അത് എത്തേണ്ട ഇടത്ത് എത്തും എന്ന് അറിയാം. U r just awesome man.. Hats off 🙌

  • @SanjuTechy
    @SanjuTechy 10 месяцев назад +1491

    proud of you aliya🥰❤️❤️

    • @sanoop98
      @sanoop98 10 месяцев назад

      @@amalkthomas4944 ath enik ishttappettu 😀😀

    • @msumtech5926
      @msumtech5926 10 месяцев назад +45

      Ithokke aanu vlog.

    • @truespeaker2255
      @truespeaker2255 10 месяцев назад +34

      Onnu thirinjittu polum nokkiyillaa ippo trend aayappo vannekuva

    • @muhammadunaispc8215
      @muhammadunaispc8215 10 месяцев назад +29

      Brode video eppoza 200rupa kodthittu 2000 thinte Bgm 😂😂

    • @athulks8213
      @athulks8213 10 месяцев назад +20

      Kand padikkk💯

  • @hamzahwithminnu2304
    @hamzahwithminnu2304 10 месяцев назад +113

    കരച്ചിൽ വന്നവർ ആരൊക്കെ ഉണ്ട് ബ്രോ love u❤

  • @rizasworld6146
    @rizasworld6146 9 месяцев назад +25

    എന്ത് മനുഷ്യനാടോ താൻ huge respect of you

  • @user-mf5te2xr3l
    @user-mf5te2xr3l 10 месяцев назад +877

    കരയിപ്പിച്ച് കളഞ്ഞു എല്ലാവരുടേയും സന്തോഷം കണ്ട്😢😢😢❤👍

  • @mirfasworldvlog
    @mirfasworldvlog 10 месяцев назад +260

    ഇങ്ങനെ ഒരു മകനെ ജൻമം നൽകിയ ഇദേഹത്തിന്റെ മാതാ പിതാക്കൾക്ക് ബിഗ് സലൂട്ട് Support ✨ Support ✨ Nick bro with prayer 🤲

    • @starsheisa1233
      @starsheisa1233 10 месяцев назад +2

      ❤❤❤❤❤

    • @malayali.prekshakan
      @malayali.prekshakan 10 месяцев назад +2

      💖❤️💖❤️💖❤️💖❤️💖❤️💖❤️💖❤️💖❤️💖❤️💖❤️💖❤️💖❤️💖❤️💖❤️

  • @sarang8838
    @sarang8838 10 месяцев назад +165

    കേരളത്തിലെ പാവങ്ങളുടെ മുഖ്യമന്ത്രി നിങ്ങൾ ആണ് bro. പാവങ്ങളെ അറഞ്ഞ് സഹയിക്കുന്നവൻ. 🔥🤍

  • @sblismu498
    @sblismu498 5 месяцев назад +8

    ഒരു ചാനലും മനസ്സറിഞ്ഞു സബ്സ്ക്രൈബ് പോലും ഞാൻ ചെയ്യലില്ലാ.... But Nick vlogs🎉❤
    എടൊ താനൊക്കെ എന്ത് മനുഷ്യനാടോ.....❤

  • @DKDEV913
    @DKDEV913 10 месяцев назад +525

    ഇവർക്ക് വീട് കിട്ടയപ്പോൾ സന്തോഷം ആയവർ ഉണ്ടോ

  • @harikrishnanan9305
    @harikrishnanan9305 10 месяцев назад +201

    ഇതൊക്കെ കാണുമ്പോൾ ആണ് ബാക്കി ഉള്ള ഊള യൂട്യൂബ്ർസ്നെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.. Bro you deserve more ❤‍🔥

    • @RIZ-SHA
      @RIZ-SHA 10 месяцев назад

      😂😂

    • @anusantosh9521
      @anusantosh9521 10 месяцев назад +8

      എല്ലാം സ്വന്തം സുഖം മാത്രം ആഗ്രഹിക്കുന്നവർ ആണ്

    • @NahimaNahimanahi
      @NahimaNahimanahi 9 месяцев назад +1

      Sathyam

  • @nibinn6887
    @nibinn6887 10 месяцев назад +162

    10M അടിക്കാൻ അർഹതയുള്ള ഒരേ ഒരു മലയാളം ചാനൽ, നമ്മളുടെ വളർച്ചയിൽ മറ്റുള്ളവരുടെ നന്മയും കാണുന്നവർ ആണ് ശെരിക്കും ഉയരങ്ങളിൽ എത്തേണ്ടത്,സിനിമയെ വെല്ലുന്ന CREATION ആക്കി മറ്റുവാണ് ഓരോ വീഡിയോ യും GOD BLESS YOU❤❤❤ മച്ചാനെ ❤❤❤❤ BLOODY SWEET

  • @kl14media
    @kl14media 6 месяцев назад +10

    നിങ്ങൾ കേവലം ഒരു മനുഷ്യനല്ല ബ്രോ ഒരു പ്രസ്ഥാനമാണ്
    നന്മമരം .....
    ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jaleelmeerangadi2802
    @jaleelmeerangadi2802 10 месяцев назад +373

    കരഞ്ഞു പോയി ബ്രോ... You are a ഹീറോ... നിങ്ങളുടെ മനസ്സുണ്ടല്ലോ... നിങ്ങൾ തളരില്ല.. പടച്ചോൻ തളർത്തില്ല... കണ്ണീർ ഇപ്പോഴും എന്റെ കണ്ണിലൂടെ ഒഴുകുന്നുണ്ട്... കരയാണ്ട് ഉള്ളൊന്നു പിടിക്കാതെ ഇത് കാണാൻ സാധിക്കില്ല.. Love u bro

    • @Nickvlogss
      @Nickvlogss  10 месяцев назад +34

      ❤❤

    • @thrishalakm4821
      @thrishalakm4821 10 месяцев назад +25

      ​@@Nickvlogssദൈവത്തിന്റെ മറ്റൊരു ഒരു അവതാരം 🥹♥️🙌🏻

    • @Zeeboys123
      @Zeeboys123 10 месяцев назад +1

      @@Nickvlogssgive me your google pay no

  • @malayalakkara
    @malayalakkara 10 месяцев назад +173

    ഇത് കണ്ടിട്ട് കണ്ണീർ വരാത്ത ഒരാളുപോലും ഉണ്ടാവില്ല എന്ന് എനിക്കുറപ്പിച്ചു പറയാൻ പറ്റും..😟 Nick You are Great.. 👍👏👏👏

    • @Moretravel1992
      @Moretravel1992 10 месяцев назад +1

      Yes bro

    • @Name_is_KD
      @Name_is_KD 10 месяцев назад +6

      കണ്ണീര് വരാത്തവരും ഉണ്ട് അത് ഞാൻ ഇവിടെ പറഞ്ഞൾ ഞാൻ രാജ്യദ്രോഹി ആവും 😂😂😂

  • @harispk4855
    @harispk4855 10 месяцев назад +315

    ബ്രോ കണ്ണ് നിറയാതെ ഈ വിഡിയോ കാണാൻ കഴിയില്ല .ആകാശദൂത് സിനിമ കണ്ടു കണ്ണ് നിറഞ്ഞതു പോലെ .really .hand salute 🫡 bro

  • @ajnasc8236
    @ajnasc8236 8 месяцев назад +8

    ഈ മനുഷ്യനെ ഉണ്ടല്ലോ എത്ര നന്ദി പറഞ്ഞാലും നിങ്ങളെ എനിക്കുണ്ടല്ലോ എന്താപ്പോ കെട്ടി പിടിച്ചു വേയെ അങ്ങനെ ഒരു ഫീൽ എന്റെ കണ്ണു നിറഞ്ഞു പോയി ഒരു ആയിരം വർഷം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🥺❤️

  • @Arya-bm1le
    @Arya-bm1le 10 месяцев назад +184

    ബ്രോ.. പറയാൻ വാക്കുകൾ ഇല്ല.. നിങ്ങൾ ഒരു സംഭവം തന്നെ ആണ്.. ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നവർ ഇതൊക്കെ കണ്ണ് തുറന്നു കാണു.. ബ്രോ എല്ലാവിധ അനുഗ്രഹങ്ങളും ആയുരാരോഗ്യ സൗഖ്യവും എന്നെന്നും സർവേശ്വരൻ നൽകട്ടെ.. Lots of love😊

    • @appuaps7380
      @appuaps7380 10 месяцев назад

      athinekkal uyarathilane nick veruthe thakaruthe

  • @adinanser7040
    @adinanser7040 10 месяцев назад +13890

    കരഞ്ഞവർ ഉണ്ടോ 🙂

    • @sajithakmsajithakm1553
      @sajithakmsajithakm1553 10 месяцев назад +48

      Njanum

    • @ajmiaa8243
      @ajmiaa8243 10 месяцев назад +32

      Undeeee

    • @manjubabu3265
      @manjubabu3265 10 месяцев назад +34

      ഞാനും.. 🥺🥺

    • @basherrk2072
      @basherrk2072 10 месяцев назад +136

      കരയാത്തവർ ഉണ്ടോന്നു ചോദിക്ക്....

    • @bipinunni1978
      @bipinunni1978 10 месяцев назад +11

      🥹🥹

  • @azmedia9944
    @azmedia9944 10 месяцев назад +525

    8:31 Bro ഒരു ക്രിസ്ത്യൻ ആയിട്ടും മുസ്ലിം വിശ്വാസ പ്രകാരം ഉള്ള മാഷാഅല്ലാഹ്‌(കണ്ണ് കോളത്തെ ഇരിക്കാൻ വെക്കുന്ന)board വെച്ച ബ്രോക്ക് Big salute

  • @aromalaromal5045
    @aromalaromal5045 5 месяцев назад +5

    ഈ ഒരു ഒറ്റ വീഡിയോ കണ്ടു ഞാൻ ചേട്ടന്റ ഫാൻ ആയി മാറി. ദൈവം സഹായിച്ചാൽ നേരിട്ടു കണ്ടാൽ ❤

  • @infomediavlog
    @infomediavlog 10 месяцев назад +608

    You done an excellent job Bro...

  • @malluturf2686
    @malluturf2686 10 месяцев назад +345

    സ്വന്തം ആയി വീട് ഇല്ലാത്തവർക്ക് ഇത് കാണുമ്പോൾ ഹാർട്ട് ബ്രേക്ക് ആവും.❤❤

    • @theautomotivecrazer4606
      @theautomotivecrazer4606 10 месяцев назад +6

      Sherikum ingal araan broi 😍😍😍😍😍🥰🥰🥰
      Big respect 🫡🫡🫡🫡🫡

  • @nasiya_siya
    @nasiya_siya 10 месяцев назад +171

    എന്റെ ചേട്ടാ ഈ വീഡിയോ കണ്ട് കണ്ണ് നിറയാത്തവർ ഇന്ന് വരെ ദുഃഖവും ദാരിദ്ര്യവും അറിയാത്തവരാവും 😢 ഈ വീഡിയോ എന്നല്ല ചേട്ടന്റെ ഓരോ വീഡിയോയും ഒരു കണ്ണീരോടെ അല്ലാതെ കണ്ട് തീർക്കാനാവില്ലെന്ന് 💯. Rly proud of U chettaaa🙏🏻 ജനങ്ങൾക്കിടയിലെ ദൈവം. ഒറ്റ പേര് *Nick* ❤️‍🔥

  • @shameersidhiq1674
    @shameersidhiq1674 9 месяцев назад +10

    നിങ്ങളെ പോലെ ഉള്ളവർ വേണം രാജ്യം ഭരിക്കാൻ
    പാവപെട്ടവരുടെ ആവശ്യം കണ്ട് അത് നടത്തികൊടുക്കാൻ ദൈവം നിങ്ങൾക് ഇനിയും നല്ല മനസ്സ് തരട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും

  • @rajeenashameer4620
    @rajeenashameer4620 10 месяцев назад +157

    കടത്തിൽ പെട്ടിട്ട് സമാധാനമില്ലാതെ ജീവിക്കുന്ന എന്റെ കുടുംബം.😢😢. ഇതൊക്കെ കാണുമ്പോൾ സന്തോഷം ഭയങ്കര സന്തോഷം 😌😊😊😊😊😊❤❤❤❤❤❤

  • @varshavenu8961
    @varshavenu8961 10 месяцев назад +184

    സങ്കടം കൊണ്ട് അല്ല മറിച്ചു സന്തോഷം കൊണ്ട് ഞാനും കരഞ്ഞു😢😢😢🎉🎉🎉ഞാനും വാടകവീട്ടിൽ ആണ് പക്ഷെ ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷം😊😊😊❤❤❤really proud of you bro🙏🙏🙏❤❤❤

  • @sahirasahira9111
    @sahirasahira9111 10 месяцев назад +193

    കരഞ്ഞു കരഞ്ഞത് കണ്ടു മുഴുവനാക്കാൻ കുറെ സമയം എടുത്തു നിങ്ങളുടെ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ. ഇനിയും കൂടുതൽ ആളുകളെ സഹായിക്കാൻ നിങ്ങൾക്ക് കഴിയട്ടെ. എന്റെ പ്രാർത്ഥന എന്ന് നിങ്ങളോട് കൂടെ ഉണ്ടാകും ഉണ്ടാകും

    • @sajnashihab4103
      @sajnashihab4103 10 месяцев назад

      Aameen 🤲

    • @AB-ts4lr
      @AB-ts4lr 10 месяцев назад

      നല്ല മനസ്സുള്ളവർക്കേ കരച്ചിൽ വരൂ 😢❤

    • @naser3213
      @naser3213 10 месяцев назад

      ആമീൻ

  • @sharafujubail6285
    @sharafujubail6285 5 месяцев назад +1

    സത്യം ദൈവം ഉണ്ട്
    ഇത് ഇറങ്ങി തിരിച്ച താങ്കൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ വർക്കും ദൈവം നന്മകൾ ചൊരിയട്ടെ

  • @krishnakumarNakshatra
    @krishnakumarNakshatra 10 месяцев назад +307

    നിക്ക് അളിയാ ഒത്തിരി ഒത്തിരി സന്തോഷം. അറിയാതെ കണ്ണ് നിറഞ്ഞു പോയി. മനസ്സിൽ നന്മയുള്ളവർക്കു കണ്ണുനിറയാതെ ഈ എപ്പിസോഡ് കണ്ടുത്തീർക്കാൻ പറ്റില്ല❤️❤️❤️

  • @Manxahfr
    @Manxahfr 10 месяцев назад +883

    Our generation needs people like nick 💫

    • @w__xy_z
      @w__xy_z 10 месяцев назад +19

      We don't NEED, we SHOULD be LIKE Nick

    • @My-Littile_World
      @My-Littile_World 10 месяцев назад +3

      100th like is mine❤️

    • @harisbk7027
      @harisbk7027 9 месяцев назад

      He is kind man

  • @juvairiyap9334
    @juvairiyap9334 10 месяцев назад +217

    ജാതി മതം ഭേദമില്ലാതെ സ്നേഹിക്കുന്ന സഹായിക്കുന്ന bro ❤❤❤❤

  • @selbenax8148
    @selbenax8148 9 месяцев назад +1

    കർമ്മ എന്ന് ഉള്ളത് സത്യം ആണ്, നിങ്ങൾ ചെയ്യുന്ന നന്മകൾക്ക്‌ തക്ക പ്രതിഫലം ഈശ്വരൻ തരട്ടെ 🤲🏻🤲🏻🤲🏻🫂🫂🫂

  • @roadmaster3248
    @roadmaster3248 10 месяцев назад +89

    ബ്രോ നീയാണ് യൂട്യൂബിന്റെ ഒരേ ഒരു കീരീടം വെക്കാത്ത രാജാവ് 🔥🔥🔥

  • @m.s.d2016
    @m.s.d2016 10 месяцев назад +185

    കണ്ണ് നിറഞ്ഞു പോയി. പാവപ്പെട്ടവന്റെ കണ്ണീരുപ്പിയെടുക്കാൻ നിസ്സാര കാര്യമല്ല. ഇനി ഒരുപാട് കുടുംബങ്ങൾക്ക് സാധിക്കട്ടെ. Full support 🙏🙏

  • @udaife_k
    @udaife_k 10 месяцев назад +192

    വെറുതെ അല്ല "ചിലപ്പോൾ ദൈവം മുന്നിൽ പ്രത്യക്ഷപ്പെടും" എന്ന് പറയുന്നത്.. I Love you മച്ചാ ❤️❤️❤️

  • @khalidck6930
    @khalidck6930 2 месяца назад

    ഞാൻ കരഞ്ഞ് പോയി എത്ര നല്ല മനുഷ്യൻ ജാതിയും മതവും പറഞ്ഞ് മനുഷ്യർ തമ്മിൽ തല്ലു പച്ചയായ നല്ല ഒരു മനുഷ്യനെ കണ്ട് എന്നും ദൈവാനുഗ്രഹം ഉണ്ടാവും നിങ്ങൾക്കും നിങ്ങളേ കുട്ബത്തിനും

  • @akshayusha5216
    @akshayusha5216 10 месяцев назад +95

    ഇതൊക്കെ content നു വേണ്ടി ചെയ്യുന്നതാണ് എന്ന് പറയുന്നവരോട് ഒന്നെ പറയാനുള്ളൂ. Content ലൂടെ ലഭിക്കുന്ന income ഇതു പോലുള്ള പാവങ്ങൾക്ക് വേണ്ടിയും ചിലവാക്കുന്നുണ്ട് എന്ന് കൂടി മനസ്സിലാക്കുക love you Nick bro❤

  • @vijeesha2122
    @vijeesha2122 10 месяцев назад +221

    ശെരിക്കും കണ്ണ് നിറച്ചു ബ്രോ...😢 ദൈവത്തിന്റെ എല്ലാം അനുഗ്രഹവും എന്നും ഉണ്ടാവും

  • @jiyageorge2279
    @jiyageorge2279 10 месяцев назад +780

    കണ്ണ് നിറയാതെ ഈ വീഡിയോ മുഴുവൻ കണ്ട് തീർക്കാൻ ആവില്ല.. ദൈവം ചേട്ടായിക്ക് ആയുസും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ....❤❤❤❤

  • @kunjaamiz_worldd3221
    @kunjaamiz_worldd3221 9 месяцев назад +7

    ഞങ്ങളെ കരയിച്ചുകൊണ്ട് അനുഗ്രഹം നേടുന്നവൻ... 🥺🫂

  • @shafnarasheed6134
    @shafnarasheed6134 10 месяцев назад +71

    ഈ വീഡിയോ കണ്ടവരുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വീഴാതിരിക്കില്ല 🥺Hat's of you bro❤️

  • @sherlyg2048
    @sherlyg2048 10 месяцев назад +103

    മോനെ നീ ഞങ്ങളെ എല്ലാം കരയിപ്പിച്ചു കളഞ്ഞല്ലോ. വീട് കണ്ടപ്പോൾ അവർക്കുണ്ടായ സന്തോഷം പറയാൻ വാക്കുകൾ ഇല്ല. മോനെ ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ❤️❤️🙏🙏

  • @Aleemasworld
    @Aleemasworld 10 месяцев назад +384

    നിക്ക് ബ്രോ കരഞ്ഞപ്പോ ഹൃദയം തകർന്നു പോയ പോലെ 😢കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ പറ്റില്ല.മനുഷ്യ സ്നേഹിയായ ബ്രോ നെ പടച്ചവൻ എല്ലാ വിധത്തിലും സഹായിക്കട്ടെ 🤲🏻🤲🏻... ആമീൻ

  • @ninamohandas4109
    @ninamohandas4109 9 месяцев назад +2

    ഞാൻശ്രദ്ധിച്ചിരുന്നു 4 പേർക്ക് പണം കൊടുത്തപ്പോൾ ഒരാൾക്ക് മാത്രം ഗ്രോബാഗും ചെടികളും ഒരിക്കലും അങ്ങനെ വരില്ലാ എന്ന് മനസ് പറഞ്ഞു ഇത് കണ്ടപ്പോൾ സന്തോഷം തോന്നി ഒരുപാട് പറയാൻ വാക്കുകൾ ഇല്ല നല്ലത് മാത്രം വരുത്തട്ടെദൈവം പ്രാർത്തിക്കുന്നു❤❤

  • @user-ne7ek8zd9y
    @user-ne7ek8zd9y 10 месяцев назад +77

    എന്താ bro ഇങ്ങനെ കരയിപ്പിക്കുന്നെ 😢നിങ്ങളെ ദൈവം പറഞ്ഞു വിട്ടതല്ലേ ഭൂമിയിലേക്ക് 😍എല്ലാര്ക്കും നന്മകൾ നേരുന്നു ❤️

    • @basherrk2072
      @basherrk2072 10 месяцев назад +1

      എനിക്കും അതാണ് സംശയം.. ഇയാൾ ദൈവത്തിന്റെ കരങ്ങൾ ആണോ?

  • @Jubaidvsdw
    @Jubaidvsdw 10 месяцев назад +207

    ഇതു കണ്ടു കണ്ണു നിറയാത്തവരായി ആരുമുണ്ടാകില്ല . bro നിങ്ങൾക്ക് പടച്ചവൻ ആഫിയത്തുള്ള ദീർക്കായുസു നൽകി അനുഗ്രഹിക്കട്ടെ .❤

  • @03073
    @03073 10 месяцев назад +38

    ഇനിയും ഒരുപാട് പേരുടെ കണ്ണുനീർ തുടക്കാൻ ആയുസും ആരോഗ്യവും ദൈവം തരട്ടെ.
    സ്നേഹം മാത്രം ♥️♥️♥️

  • @sajnajaisal2182
    @sajnajaisal2182 6 месяцев назад +3

    Masha Allah padachon ningaleyum Ningade kudumbatheyum kaividoola.. Your great

  • @sajeert47
    @sajeert47 10 месяцев назад +35

    ആ ഇത്താന്റെ പ്രാർത്ഥന മതിയെടാ മുത്തേ.... നീ എവിടെയും തോൽക്കില്ല..❤❤

  • @onlymalayalammovies4818
    @onlymalayalammovies4818 10 месяцев назад +27

    നിങ്ങൾക്ക് ജന്മം തന്ന അച്ഛനും അമ്മയും ആണ് ഈ ലോകത്തിലെ ഹീറോ 💝💝💝💝

  • @rinsonjohn7405
    @rinsonjohn7405 10 месяцев назад +73

    നിങ്ങൾ ഈ നാടിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എത്രയോ കുടുംബങ്ങൾ ഒരുപാട് സ്വപ്നങ്ങൾ നടന്നേനെ ലവ് യു nick broo❤️❤️❤️❤️😍😍😍🔥🔥🔥

  • @vineeshc9564
    @vineeshc9564 8 месяцев назад +2

    Bro..ഈ video കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു ഒഴുകും....god bless u..man❤❤❤❤full support ..ഇനിയും ഇതുപോലെ ഉള്ള ഒരുപാടു പേരെ സഹായിക്കാൻ സാധിക്കട്ടെ

  • @kl10.59
    @kl10.59 10 месяцев назад +28

    ഡാ കണ്ണ് നിറഞ്ഞു അവരുടെ വീട് എന്ന സ്വപ്നം നീ നിറവേറ്റി കൊടുത്തത് കണ്ടപ്പോൾ,,, 🤲🤲🤲ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, ഇത് പോലുള്ള പ്രവർത്തനം ചെയ്യാൻ ഇനിയും കയ്യട്ടെ

  • @nizam_m0hd
    @nizam_m0hd 10 месяцев назад +41

    നിങ്ങൾ help ചെയ്ത കുടുംബത്തിലെ കുട്ടികൾ നല്ല നിലയിൽ എത്തും .. അവർ നന്നായി പഠിക്കും.. നിങ്ങളെ അവർ എന്നും ഓർക്കും .. എനിക്ക് ഉറപ്പുണ്ട് ❤🙌🏻

  • @muhammedajnas3363
    @muhammedajnas3363 10 месяцев назад +43

    10:30 കണ്ടു കണ്ണു നിറഞ്ഞവർ ഉണ്ടോ 😢😢
    Nick അളിയാ നമിച്ചു 🤝👍

  • @NilalPp
    @NilalPp 5 месяцев назад +1

    നിനക്ക് അള്ളാഹു നല്ലത് വരുതട്ടെ നിനക്ക് ഇനിയും നല്ല കര്യം ചെയ്യൻ അള്ളാഹു ആഫിയത് നൽകട്ടെ. എനിക്ക് നന്നായി സന്തോഷമാവുകയും😘😘 അവരുടെ ആദ്യത്തെ അവസ്ഥ ആലോജിക്കുമ്പോൾ സങ്കടം വരുകയും ചെയ്യുന്നു😥😥

  • @malayali.prekshakan
    @malayali.prekshakan 10 месяцев назад +115

    ഹൃദയം ഉള്ളവർക്ക് കരയാതെ കാണാനൊക്കില്ല ഈ എപ്പിസോഡ്❤️❤️❤️❤️ Great Brooo❤️❤️❤️❤️❤️❤️ PROUD OF YOU NICKY BOY👍👍👍👍👍💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @prashobkumar8965
    @prashobkumar8965 10 месяцев назад +34

    അത്യാവശ്യം പേരുകേട്ട ഒരുപാട് വ്ലോഗർമാർ ഉണ്ട് ഇവിടെ, പക്ഷെ അവർ ചെയ്യാത്ത ഒരു കാര്യം ബ്രോ നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ തന്നെ ആണ് യഥാർത്ഥ മനുഷ്യ സ്നേഹി❤️❤️

  • @kufmedia
    @kufmedia 10 месяцев назад +110

    ആ കുടുംബത്തിന്റെ സന്തോഷം കണ്ട് കണ്ണ് നിറച്ചല്ലോ മച്ചാനെ ❤❤

  • @yamunadevofficial2641
    @yamunadevofficial2641 6 месяцев назад +3

    പ്രാർത്ഥനയുണ്ട്..... എന്നും❤❤❤.... നിങ്ങളുടെ ഒരു സേവനത്തിന്റെ എങ്കിലും ഭാഗമാവാ൯ സാധിക്കുമെന്ന പ്രതീക്ഷയിൽ...❤❤

  • @instentstatusMalayalam
    @instentstatusMalayalam 10 месяцев назад +288

    എല്ലാവരും nick അളിയനുള്ള vote ഇവിടെ കൊടുതോളൂ 🤗🥰❤️

  • @Meghaminnu
    @Meghaminnu 10 месяцев назад +35

    എന്റെ പൊന്നു ബ്രോ... നിങ്ങളോടൊക്കെ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല... നല്ലമൻസിനു ഒരുപാട് നന്ദി മാത്രം... അതിലുപരി എന്റെ നാട്ടുകാരൻ എന്ന് പറയാനും... ഇനിയും സഹായിക്കാൻ കഴിയട്ടെ 🙏🏻

  • @junujunaidozz
    @junujunaidozz 10 месяцев назад +100

    കരയിപ്പിച് കളഞ്ഞല്ലോ മുത്തേ നീ, സന്തോഷത്താൽ കണ്ണുനീർ പൊയ്ക്കാതെ ഒരാളും ഈ വീഡിയോ കാണില്ല.... ഒരുപാട് സ്നേഹം ബ്രോ ഇനിയും ഒരുപാട് കഴിവുകൾ ഉണ്ടായിരിക്കട്ടെ... 😍😍👍

  • @timepass8468
    @timepass8468 6 месяцев назад +1

    അളിയാ നിങ്ങള് കരയല്ലേ 😢😢😢ചങ്ക് പൊട്ടുന്നു
    നിങ്ങൾക്ക് എത്ര dua ഉണ്ട്
    നിങ്ങൾ ഭാഗ്യവാനാണ് എത്ര prayer ആണ്
    .എല്ലാവരും രക്ഷപെടട്ടെ ആ votingil pangedutha

  • @arafathsha4642
    @arafathsha4642 10 месяцев назад +106

    തണൽ തേടിവരുന്ന പക്ഷികൾക്ക് എന്നും തണലായി ഈ.Nick❤❤❤❤

  • @rahulkrishnanu1209
    @rahulkrishnanu1209 10 месяцев назад +67

    ബ്രോ.. പറയാൻ വാക്കുകൾ ഇല്ല... അടച്ചുറപ്പുള്ള ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ്... ഈ കുടുംബത്തിന്റെ ആ സ്വപ്നം ഇത്ര മനോഹരമാക്കിയ ബ്രോ ദൈവത്തിനു തുല്യം ❣️❣️❣️ സ്നേഹം ബ്രോ.....❤❤❤

  • @PaaruzKitchen
    @PaaruzKitchen 10 месяцев назад +25

    കണ്ണ് നിറയാത്തവർ ആരും കാണില്ല... ♥️അനിയനെ നല്ല മോനായി വളർത്തിയ മമ്മിക്ക് ഞങ്ങടെ എല്ലാരുടേം ഒരുപാട് സ്നേഹം.. ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ അനിയന് സാധിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ❤❤❤❤

  • @Dcgyhjfdyhybygd12
    @Dcgyhjfdyhybygd12 9 месяцев назад +3

    ഞാൻ പൊട്ടി കരഞ്ഞു 😭😭😭😭. ദൈവോമേ.. ഇങ്ങനേം ഒരു മനുഷ്യനോ.... നിക്ക്..... ഇ ലവ് ഉ ഡാ മുത്തേ ❤️❤️❤️❤️❤️

  • @divyasjohn6435
    @divyasjohn6435 10 месяцев назад +290

    ഈ അനുഗ്രഹങ്ങൾ ഒക്കെ താൻ എവിടെ കൊണ്ട് വയ്ക്കുമെടോ ആശാനെ♥️♥️♥️Such a pure soul😊😊 ആ ഉമ്മയുടെ വാക്കുകൾ താങ്കളെ ഉയരങ്ങളിൽ എത്തിക്കും 💯💯💯

    • @Nickvlogss
      @Nickvlogss  10 месяцев назад +23

      🥰🥰

    • @hArI-ApPu
      @hArI-ApPu 10 месяцев назад

    • @nithins3648
      @nithins3648 10 месяцев назад

      Sathiyam njan parayaan vannathaa❤❤❤

  • @Anshadairshad.
    @Anshadairshad. 9 месяцев назад +22

    എത്ര ഭാഗ്യം ചെയ്തവരാണ് നിങ്ങളെ അച്ഛനും അമ്മയും... ഇങ്ങനെ ഒരു മോൻ ഉണ്ടാവാൻ എന്ത് പുണ്യമാണ് അവർ ചെയ്തത് ❤️

  • @zehrasfamily
    @zehrasfamily 10 месяцев назад +54

    നിങ്ങളെ ഞാൻ കണ്ടട്ടില്ല പക്ഷെ നിങ്ങൾ എവിടെ ആണേലും പടച്ചവൻ നിങ്ങൾക് എന്നും നന്മ മാത്രമേ നൽകുള്ളൂ.. എന്നും താങ്കളെ റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ.. 🥰🥰❤

  • @maryjosphinjosphin4006
    @maryjosphinjosphin4006 Месяц назад

    Nick vloge കണ്ടു മനസ്സിൽ തട്ടിതന്നെ കണ്ണ് നിറഞ്ഞു. ഇത് കാണുന്ന മനസ്സിൽ നന്മയുള്ള എല്ലാവരും നിങ്ങളെ സ്നേഹിക്കും. അനുഗ്രഹിക്കും തീർച്ച 👌👌

  • @kannansrank2
    @kannansrank2 10 месяцев назад +357

    ഇതാണ് നമ്മൾ ആഗ്രഹിച്ചതും അവൻ നടത്തിയതും❤

  • @Lyjeditz
    @Lyjeditz 10 месяцев назад +43

    എന്റെ പൊന്നു ബ്രോ വല്ലാണ്ട് കരയിപ്പിച്ചു.... 🥰🥰😍😍 ശെരിക്കും ആ കുട്ടിയുടെ കണ്ണ് നിറഞ്ഞപ്പോൾ വല്ലാതെ ആയിപ്പോയി.. പഠിച്ചു നല്ല നിലയിൽ എത്തി ഇതേപോലെ പാവങ്ങളെ സഹായിക്കാൻ മനസ്സുണ്ടാകട്ടെ... ❤️❤️🙏🏻🙏🏻 ബ്രോ നിങ്ങൾക്കും ആയുസ്സും ആരോഗ്യവും എല്ലാം ഉണ്ടാകട്ടെ... ഇനിയും ഒരുപാട് പേരുടെ കണ്ണീരൊപ്പാൻ കഴിയട്ടെ... 😍😍❤️❤️❤️❤️ God bless you more and more...
    I couldn't controlled my tears..... Love you bro.... ❤️❤️❤️ njanum aa family thanneyanu orthath.... ❤️

  • @shihanvkd21
    @shihanvkd21 10 месяцев назад +60

    Big salute brother❤
    നിങ്ങൾ ആണ് ജീവിതത്തിലെ യഥാർത്ഥ ഹീറോ ❤❤❤

  • @prajithp7400
    @prajithp7400 8 месяцев назад +1

    കുറച്ച് അധികം വൈകിപ്പോയി വീഡിയോസ് കാണാൻ കണ്ട് തുടങ്ങിയപ്പോ ഒറ്റ ദിവസം കൊണ്ട് എല്ലൊം കണ്ടു. ഇങ്ങേരില്ലേ മുത്താ മുത്ത് മാരിമുത്ത്....❤❤❤❤

  • @izonepowersolution
    @izonepowersolution 10 месяцев назад +24

    കണ്ണ് നിറഞ്ഞുപോകുന്നു ബ്രോ.... ദൈവം തനിക്കെത്താൻ കഴിയാത്തിടത് തന്റെ പ്രതിപുരുഷന്മാരെ അയക്കുമെന്ന് വായിച്ചിട്ടുണ്ട്.. അത് കണ്ടറിഞ്ഞു.... ദൈവം വലിയവൻ തന്നെ.

  • @riyaschakochi933
    @riyaschakochi933 10 месяцев назад +82

    ഈ വീഡിയോ കണ്ട് ഒരുപാട് കരഞ്ഞു, വാടകക്ക് താമസിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് എല്ലാം സ്വന്തം വീടുണ്ടാവട്ടെ

  • @sonushaji07
    @sonushaji07 10 месяцев назад +45

    കരഞ്ഞു പോയി എന്റെ പൊന്നു ബ്രോ... ഇവരുടെയൊക്കെ പ്രാർത്ഥനാ പോരെ ഇയാൾക്ക്.. സ്വന്തം രക്തബന്ധത്തിൽ ഉള്ളവര്പോലും ഇന്നത്തെ കാലത്ത് ഇങ്ങനെ ഒന്നും ചെയ്തു കൊടുക്കില്ല. നിങ്ങളൊരു മുത്താണ് 🥰👌👌👌👌👌

  • @SIRFAN248
    @SIRFAN248 5 месяцев назад +1

    നിന്നെ പോലത്തെ നല്ല മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടാവില്ല ❤

  • @saranyasuluvlogs
    @saranyasuluvlogs 10 месяцев назад +43

    ഞാൻ ഈ ഫാമിലിക്കാണ് വോട്ട് ചെയ്തത് അവർക്ക് ഈ വീട് വെച്ച് കൊടുത്തതിൽ വലിയ സന്തോഷം മനസ്സ് ഒരുപാട് നിറഞ്ഞു അതുകൊണ്ട് ആയിരിക്കാം കണ്ണ് നിറഞ്ഞൊഴുകിയത് താങ്ക്സ് ബ്രോ

  • @FJMKOLLAM
    @FJMKOLLAM 10 месяцев назад +60

    താനൊരു പ്രത്യേക പടപ്പാണ് സഹോദരാ.. താങ്കളും കുടുംബവും നീണാൾ വാഴട്ടെ.. എല്ലാവിധ ഐശ്വര്യവും പ്രപഞ്ച നാഥൻ നൽകി അനുഗ്രഹിക്കട്ടെ..

  • @farshufarsh2680
    @farshufarsh2680 10 месяцев назад +152

    കണ്ണ് നിറയാത്തെ കണ്ട് തീർക്കാനായില്ല...എന്നാലും ഒരുപാട് സന്തോഷം ആയി...❤

  • @saheerasahi8006
    @saheerasahi8006 9 месяцев назад +2

    Yaa mone ingalu masss alla maranamass kolamass aanu broi .njn karanju ente veettil ellarkkum kanichu koduthu avarum karanju.ente kunjva vare karnju .padachonte avatharam aanu ingalu ikka .iniyum orupad pavangale sahayyikkan padachon ingakk aafiyathum arogyavum aayussum tharatte.

    • @naser3213
      @naser3213 9 месяцев назад +1

      ആമീൻ ബി റഹ്മത്തിക യാ അർഹമു റാഹിമീൻ

  • @jooo-gk8sr
    @jooo-gk8sr 10 месяцев назад +35

    നിങ്ങൾ ഈൗ ലോകത്ത് ഒത്തിരി കൊല്ലം ജീവിക്കണം ഒത്തിരി പേരെ സഹായിക്കണം... വേറെ ഉള്ള vlogers സ്വന്തം കാര്യം നോക്കി ലോകം ചുറ്റുപോൾ നിങ്ങൾ ജനിച്ച നാടിലെ പാവങ്ങളുടെ കണീർ ഒപുന്നു ❤️❤️❤️

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad6885 10 месяцев назад +48

    ചെറിയ സമയം കൊണ്ട്, ചെറിയ രീതിയിൽ ഭംഗിയുള്ള നല്ലൊരു വീട് ആർക്കും ഉണ്ടാക്കാൻ സാധിക്കും എന്ന് കേരളക്കാർക്ക് ഒരു വലിയ ഐഡിയ ഇതിലൂടെ nick ചേട്ടൻ പഠിപ്പിച്ചു.

  • @Sijeesh2110
    @Sijeesh2110 10 месяцев назад +46

    ഒരിറ്റ് കണ്ണീർ വീഴാതെ ആർക്കും ഇത് കാണാൻ കഴിയില്ല വിഷമം കൊണ്ട് അല്ല സന്തോഷം കൊണ്ട് Great work bro❤❤❤
    Big salute 🫡👏❤️‍🔥❤️‍🔥❤️‍🔥

  • @vishnuvichuzzz7779
    @vishnuvichuzzz7779 6 месяцев назад +2

    Machaa❤❤❤❤ kandittu kannu niranju pokunnu...ninglkku irikkatte oru big salute

  • @karthikasunil8120
    @karthikasunil8120 10 месяцев назад +156

    കണ്ണ് നനയാതെ കണ്ടു തീർക്കാൻ പറ്റണില്ല.ഈശ്വരൻ bro ക്കും കുടുംബത്തിനും ആരോഗ്യവും ആയുസും തരട്ടെ 🤲🏻💙

  • @vipinfourv
    @vipinfourv 10 месяцев назад +21

    ഈ വീഡിയോ കണ്ടിട്ട് എന്റെ കണ്ണുനിറഞ്ഞു അങ്ങനെ എത്ര നിറഞ്ഞിട്ടുണ്ട് എന്ന് വിളിക്കാം. ചെയ്യൂ ലൈക് അടിക്കു ഇതുപോലെ ചെയ്ത ഈ ചേട്ടൻ ഒരുപാട് നന്ദി ഒരുപാട് പ്രാർത്ഥന എന്റെ എന്റെ വക ഞാൻ നൽകും എല്ലാ ദിവസവും

  • @WhiteNightaGamer
    @WhiteNightaGamer 10 месяцев назад +58

    ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഒരു വീടില്ലാതെ 16 വർഷം വാടകവീട്ടിൽ താമസിച്ചവരാണ് ഞങ്ങൾ .. പടച്ചോന്റെ അനുഗ്രഹത്താൽ ഒരു വീടുണ്ട് ഇപ്പോൾ... നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ...❤❤❤❤