Click here wa.me/919288005758 ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/919288005758 wa.me/919288005758 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
ഏറ്റവും കൂടുതൽ സപ്പോർട്ട് കൊടുത്ത് മുന്നണിയിൽ എത്തിക്കാൻ അർഹത ഉള്ള ഒരു വലിയ മനുഷ്യൻ ഇത് പോലെ ഉള്ള എത്ര നല്ല മനുഷ്യൻ ഉണ്ട് സോഷ്യൽ മിഡിയയിൽ ഇവർക്ക് അല്ലെ നമ്മൾ സപ്പോർട്ട് കൊടുക്കേണ്ടത് സൂപ്പർ മേൻ 👏🏻👏🏻👏🏻
ഇതുപോലെയുള്ള നന്മകൾ ചെയ്യാൻ ദൈവത്തിൻറെ ഒരു അനുഗ്രഹം ഉണ്ടായിട്ടാണ് ഇനിയെങ്കിലും ജനങ്ങൾ ചിന്തിക്കട്ടെ ഇനിയെങ്കിലും ജനങ്ങൾ പാർട്ടി നോക്കി ഒരിക്കലും വോട്ട് ഏതു വ്യക്തിയാണോ അധികാരത്തിൽ കയറിയാൽ ജനങ്ങൾക്ക് ഗുണം ചെയ്യുക അവരെ നോക്കിയിട്ട് വോട്ട് അതല്ലെങ്കിൽ ഇപ്പോൾ ഭരിക്കുന്നവർക്ക് ഒരു അഞ്ചുകൊല്ലം കൂടി ഭരണം കൊടുക്കുക ജനങ്ങൾക്ക് വീണ്ടും
കൂടെ ഒരായിരം പേരുണ്ടന്ന് പുറംലോകം തെറ്റിധരിക്കപ്പെട്ട മനുഷ്യരാണ് അധികവും.. അവരിൽ ഒരാളായി അവരുടെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരെയും പോവുന്ന ഒരേ ഒരു മനുഷ്യൻ... തുടക്കം മുതൽ ഈ മുതലിനെ ഇഷ്ടപ്പെടുന്നത് ആണ്, ഒരിക്കലെങ്കിലും കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു പോകുന്ന ഒരേ ഒരു മനുഷ്യൻ ❤
ഇതുപോലെ നാടിന്റെ real life herosne വെച്ച് interview ചെയ്യണം..അല്ലാതെ influencers ആണെന്ന് പറഞ്ഞ് ആർക്കും ഒരു ഉപയോഗവുമില്ലാത്ത കുറേയെണ്ണത്തെവെച്ച് കുറേ ഊള ചോദ്യങ്ങളും ചോദിച്ച് rating ഉണ്ടാക്കുവല്ല വേണ്ടത്.... ഇതുപോലെ ജീവിതത്തിൽ മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വങ്ങളെ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരണം ❤️🔥 Nick🙌
Nickബ്രോ ജീവനാണ് 😘 അതുകൊണ്ട് തന്നെ അവതാരകനോട് പറയാനുള്ളത് ജനങ്ങൾക്ക് വേണ്ടി ഇതേയെല്ലാം ചെയ്യുന്ന ഒരാളെ, നീ,നിന്റെ, നിന്നെ എന്നൊന്നും വിളിക്കാതെ പേര് വിളിക്കാൻ ശ്രമിക്കാ, അതല്ലെങ്കിൽ Nick Bro എന്ന് വിളിക്കണം ( കൈകൂലിയും, അഴിമതിയും നടത്തുന്ന രാഷ്ട്രിയക്കാർ ആണ് അവിടെ ഇരുന്നതെങ്കിൽ സാറെ എന്ന് വിളിച്ചേനെ )
പ്രത്യേകിച്ച് മലയാളികൾ ഒരിക്കലും ഒരാളെയും അങ്ങനെയൊന്നും മനസ്സിൽ ഒരു സ്ഥാനം കൊടുക്കാറില്ല അങ്ങനെ കിട്ടണമെങ്കിൽ ഇത്തിരി പാടാണ് മുത്തേ 😊 ആ വിശ്വാസം നീയെന്നും നിലനിർത്തണം ഇതുപോലൊരു പ്രശ്ന വരുമ്പോൾ കേരളത്തിലുള്ള എത്രയോ കാശുകാരുണ്ട് അവരെയൊന്നും മെൻഷൻ ചെയ്യാതെ നിന്നെ മെൻഷൻ ചെയ്യുന്നുണ്ടെങ്കിൽ ഞങ്ങൾ എത്രമാത്രം വിശ്വാസം അർപ്പിക്കുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നീ പൊളിയാണ് മുത്തേ കേരളത്തിൽ ഏതു വീട്ടിലും ഏതു പാതിരാത്രിക്ക് കേറി ചെല്ല നിനക്ക് അതാണ് മുത്തേ ഏറ്റവും വലിയ അംഗീകാരം
ആര് പറഞ്ഞു ഇതൊക്കെ 😂 മലയാളികളുടെ മനസ്സിൽ ഇടം പിടിക്കാനും നിമിഷങ്ങൾ മതി അതുപോലെ എടുത്തിട്ട് ഊക്കി എയറിൽ ഇടാനും നിമിഷങ്ങൾ മതി. ഉദാഹരണങ്ങൾ ഉണ്ട് ഒരുപാട്.....
നിക്ക് ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങരുത് ഇപ്പോൾ ജനങ്ങൾ നിങ്ങളെ ഒത്തിരി ഇഷ്ടപെടുന്നു ആ സ്നേഹം നഷ്ടപ്പെടുത്തരുത് ഉദാഹരണം സുരേഷ്ഗോപി അദ്ദേഹം നല്ല മനുഷ്യൻ ആണ് പക്ഷേ രാഷ്ട്രീയത്തിൽ ഇറങ്ങിയത് ഒരുപാട് ആളുകൾക്ക് യോജിപ്പില്ല, നിങ്ങളെ ജനങ്ങൾ സ്വീകരിച്ചത് രാഷ്ട്രീയകാരൻ ആയ നിക്ക് ആയിട്ടല്ല അവരെ വിഷമത്തിൽ സഹായിക്കുന്ന കൂടപ്പിറപ്പ് ആയിട്ടാണ്.... പാവങ്ങളുടെ ദൈവം 🙏🏻🙏🏻🙏🏻🥰🥰🥰
നിങ്ങളുടെ ഇന്റർവ്യൂ ഇതുവരെയും ഞാൻ ഫുള്ളായല്ല just കാണുമ്പോ തന്നെ skip ആക്കി പോവാറാണ് പതിവ് പക്ഷെ ഈ ഇന്റർവ്യൂ കാണാതെ പോവാൻ പറ്റില്ല അതാണ് ഞങ്ങളുടെ nick 🥰🥰🥰🥰🥰🥰🥰🥰
നിക്കിന് sherikkum 1 M ഒന്നും പോരാ, കുറഞ്ഞത് 5M subscribers എങ്കിലും അർഹിക്കുന്നുണ്ട്, ഭാവിയിൽ വളരെ ഉയരത്തിൽ എത്തട്ടെ, എല്ലാവിധ പ്രാർത്ഥനകളും ആശംസകളും 😊🫂
ഇവിടെ ഒള്ള.. മന്ത്രി മാരും.. ഭരണകൂടം കണ്ണ് തുറന്നു കാണട്ടേ.. ഇവിടെ ollavan മാര്‍ക്.. മുക്കാനൂം നക്കാനൂം അല്ലെ അറിയൂ.... കണ്ടു padikate... Nik bro യെ...... 🎉🎉❤
Nick bro ❤ hat's off 🔥... പിന്നെ പുള്ളി അത്രേം ചെയ്തിട്ടും കേരളം മൊത്തം ഏറ്റെടുത്തിട്ടും ഒന്ന് തിരിഞ്ഞ് നോക്കാത്ത അധികാരി..... മോൻ മാർക്ക് നല്ല ഒരു നടുവിരൽ നമസ്കാരം
നിക്കിന് മാത്രം അല്ല യൂട്യൂബിൽ നിന്ന് ലക്ഷങ്ങൾ വരുമാനം വാങ്ങുന്ന പലർക്കും ചെയ്യാവുന്നതേ ഉള്ളൂ... ഈ ചാനലുകാർക്കും വേണമെങ്കിൽ ചെയ്യാം ബട്ട് ചെയ്യില്ല........പിന്നെ നിക്ക് ബ്രോനെ നിങ്ങടെ ചാനലിൽ വിളിച്ചു ഹൈപ്പ് കൊടുക്കേണ്ട കാര്യം ഒന്നും ഇല്ല..... നിങ്ങളെക്കൾ ഒക്കെ എത്രയോ ഉയരങ്ങളിൽ ആണ് ഇപ്പോൾ nick vlogs🔥🔥🔥
Nick bro ഒരിക്കല്‍ പോലും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പാടില്ല 😢 നീ പാവങ്ങളുടെ ദൈവം ആണ് please nick bro കട്ട support നീ മുത്താണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു യാത്രകിടയിൽ ഈ മനുഷ്യനെ ഞാൻ മീറ്റ് ചെയ്‌തിരുന്നു എത്ര സിമ്പിൾ ആയിട്ടുള്ള മനുഷ്യൻ ആണ് എന്നോ അയാൾ ഒരുപാട് സംസാരിച്ചു ഒരു ബ്ലോക്ക് നിന്നയാണ് സംസാരിക്കുന്നത് അയാളും കാറിൽ ഞനും നിങ്ങൾ direct മീറ്റ് ചെയ്യണം ഇയാളെ the real human being love from malappuram
ആ പറഞ്ഞത് correct ആണ്.... ഞാൻ എൻ്റെ ബ്രദറിനെ പോലെ കണ്ട എൻ്റെ ഏക ഉറ്റ എൻ്റെ ബെസ്റ്റ് ഫ്രണ്ട്..... എന്നെ ചതിച്ചു....അത് അവൻ എന്നെ ചതിക്കാൻ എളുപ്പം ആയത് കൊണ്ട് അല്ല.... ഞാൻ അവനെ അത്രത്തോളം വിശ്വസിച്ച് പോയി...... ആരെയും കണ്ണടച്ച് വിശ്വസിക്കരുത്....😢😢😢
പറയുന്ന ഓരോ വാക്കിലും അഭിമാനം kanamമറ്റുള്ളവരുടെ avastha കണ്ട് നിറഞ്ഞ കണ്ണുകൾ കാണാം ഇനി janikkumo നിങ്ങളെ പോലെ oral പടച്ചവനെ ഇനി ഒരു ജന്മം തരുവാണേൽ ingarude പോലെ ഉള്ള നല്ല മനസ്സ് ഉള്ള oral ആകണേ 🥺❤️ love u brother 💕💝🥺
@@Buddyimthere 10M means 10 cr video popular ayal means keralthinu purath audience undengil like village cooking channel oke pole poyal 100m kittum vro
: അങ്ങയെദൈവമാണ് ഈ ഫീൽഡിലേക്ക് ഇറക്കിയതു് പല കോടീശ്വരന്മാരും ചെയ്യാത്ത കാര്യങ്ങൾ അങ്ങ് ചെയ്യുന്നു എത്രയോ പേർ കിടന്നുറങ്ങുവാൻ ഒരു വീടനും ഒരു നേരത്തെ ആഹാരത്തിനും അലയുമ്പോൾ ഇങ്ങനെയുള്ളവർ സമൂഹത്തിന് ഒരു പാഠമാകട്ടെ
ആദ്യമായി ഞാൻ നിങ്ങളുടെ ഫുൾ ഇന്റർവ്യൂ കണ്ടു 😍 നിക്ക് bro ഉള്ളത് കൊണ്ട് മാത്രം 🥰😍 മ്മളെ മുത്താണ്🥰😍 മ്മളെ ചങ്കാണ് 🥰😍 മ്മളെ ഉയിരാണ് 🥰😍 പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻😍😍😍😍😍
Real Happiness അനുഭവിച്ച ഒരു മനുഷ്യൻ എനിക്കും നിങ്ങൾക്കും സിനിമയിൽ ക്യാഷ് വാങ്ങി അഭിനയിച്ചു കാണിക്കുന്ന ഫിലിം സ്റ്റാർസ് . അല്ല നാൻ കണ്ട ഒരേ ഒരു Human being the
He can make this country heaven ❤always supporting Nick bro he is very very very super.. He is a role model for so many people who want to understand what they want to do❤love u bro keep going ❤❤
Click here wa.me/919288005758
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919288005758
wa.me/919288005758
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
ruclips.net/user/shorts2yks7GttL1g?si=8kUSOIN84VgnmY0K
Hlo variety Media Sathyam parayalloo anchor 😤😵💫 ! Nick bro ullath kondu maathram kaandathaaa e interview
❤
Hii
👍👍👍👍👍
Thanks Ajin bro and variety media team for this opportunity ❤❤❤
❤❤❤
❤️❤️❤️😍
❤
❤❤❤❤❤
❤️
പിണറായിക്ക് പകരം nick കേരളം ഭരിച്ചിരുന്നു എന്ന് ആഗ്രഹിക്കുന്ന ആരേലും ഉണ്ടോ
❤
🥰
എടോ താൻ മൊണ്ണയാണോ എന്ത് ഊളതരം ആടോ പറയുന്നെ എല്ലാർക്കും വീട് മാത്രം മതിയോ
നാ൯ ഉണ്ട്
ഉണ്ട് 👍
സർക്കാർ ചെയ്യേണ്ട പണി അവൻ ചെയ്യുന്നു❤
Sathyam 💯
Sarkar kope cheyyum noki irikathe ullu
തിരുത്ത്: അവൻ ഒറ്റക്ക് ചെയ്യുന്നു
That is crt😂😂
Oru ശർക്കാർ 😂
അടുത്ത മുഖ്യമന്ത്രിആവാൻ ശ്രമിച്ചാൽ
എന്റെ ഒരു വോട്ട് ഉറപ്പാണ് ❤
സഹോദരൻ എത്രാം ക്ലാസിൽ പഠിക്കുന്നു. വോട്ട് ചെയ്യാൻ 18 തികയണം
@@bhoomseven 18 വയസായ വർ ചെയ്യ്ത എറ്റവും വലിയ മണ്ടത്തരം 🥲
വേണ്ട അതിന്റെ മനഃസമാദാനം പോകും
പ്രായം പൂർത്തി ആയിട്ട് 7വർഷം ആയി
Me too
Nick നെ ഇഷ്ട്ടം ഉള്ളവർ like ചെയ്യൂ 🥰🥰
മുത്തേ ആ മനുഷ്യനെ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ്
Nick ബ്രോ ആ കുട്ടികളുടെ സന്തോഷം കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു😢❤❤
Nick ജീവിതത്തിൽ പഠിച്ച പാഠം: ആരെയും വിശ്വസിക്കരുത് 🥺💔
Atentha Ara chatichat?
@@ffbddddggwatch his all videos you will get 😢
@@ffbddddgg he is divorced
@@ffbddddggold videos kann appo mansilakkum
Mee to don't trust blindly anyone even is your friends 🥲
ഇങ്ങനെയുള്ളവരെ interview ചെയ്തു society ക്ക് message കൊടുക്കു... Nickvlogss Hats off uu.. God bless you❤
Real Hero of Kerala ❤
Hats of u nick🤝🫶🏻
ഏറ്റവും കൂടുതൽ സപ്പോർട്ട് കൊടുത്ത് മുന്നണിയിൽ എത്തിക്കാൻ അർഹത ഉള്ള ഒരു വലിയ മനുഷ്യൻ ഇത് പോലെ ഉള്ള എത്ര നല്ല മനുഷ്യൻ ഉണ്ട് സോഷ്യൽ മിഡിയയിൽ ഇവർക്ക് അല്ലെ നമ്മൾ സപ്പോർട്ട് കൊടുക്കേണ്ടത് സൂപ്പർ മേൻ 👏🏻👏🏻👏🏻
ഇതുപോലെയുള്ള നന്മകൾ ചെയ്യാൻ ദൈവത്തിൻറെ ഒരു അനുഗ്രഹം ഉണ്ടായിട്ടാണ് ഇനിയെങ്കിലും ജനങ്ങൾ ചിന്തിക്കട്ടെ
ഇനിയെങ്കിലും ജനങ്ങൾ പാർട്ടി നോക്കി ഒരിക്കലും വോട്ട് ഏതു വ്യക്തിയാണോ അധികാരത്തിൽ കയറിയാൽ ജനങ്ങൾക്ക് ഗുണം ചെയ്യുക അവരെ നോക്കിയിട്ട് വോട്ട് അതല്ലെങ്കിൽ ഇപ്പോൾ ഭരിക്കുന്നവർക്ക് ഒരു അഞ്ചുകൊല്ലം കൂടി ഭരണം കൊടുക്കുക ജനങ്ങൾക്ക് വീണ്ടും
പാവങ്ങളുടെ ഒരേയൊരു രാജാവ് Nick❤️😍❤️
മുഖ്യമന്ത്രിയെ മാറ്റി നിന്നെ നിർത്തണം എന്ന് പറഞ്ഞില്ലേ അത് സത്യാവട്ടെ 🥰🙌🏼🙌🏼🙌🏼ഇങ്ങനെ ഉള്ളവരെ മന്ത്രി ആക്കണം നാട് നന്നാവും 🙏🏼
Nick machan മുത്താണ്.....❤❤❤ കൊടുക്ക് മച്ചാനെ ലൈക്.
നിങ്ങൾ ആദ്യമായിട്ട് ഒരു നല്ല വ്യക്തിയുടെ ഇന്റർവ്യു ചെയ്തല്ലോ 🙌🏻
സത്യം
Currect 👌
നീ പഠിച്ച പാഠം നിന്നെ ഉയരത്തിലേക്ക് എത്തിക്കും.. ആരെയും വിശ്വസിക്കരുത്!!🙌
കേരളത്തിന്റെ രാജാവ് ആണ് 👏👏👏 the real hero
❤
ഇതുപോലെ ചിന്തിക്കുന്ന ഒരു മന്ത്രിയെയെങ്കിലും വോട്ട് ചെയ്തു തിരഞ്ഞെടുക്കണം.
Athin ellavrum othu chern nilkanm ❤
LDF വരും എല്ലാം ശെരിയാവും 👍
@@nithinchanju2514അണ്ടി ശേരിയവും
കോപ്പ് ആണ് ldf verum onnum sheri avilla
Next election verette..
കൂടെ ഒരായിരം പേരുണ്ടന്ന് പുറംലോകം തെറ്റിധരിക്കപ്പെട്ട മനുഷ്യരാണ് അധികവും.. അവരിൽ ഒരാളായി അവരുടെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരെയും പോവുന്ന ഒരേ ഒരു മനുഷ്യൻ... തുടക്കം മുതൽ ഈ മുതലിനെ ഇഷ്ടപ്പെടുന്നത് ആണ്, ഒരിക്കലെങ്കിലും കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു പോകുന്ന ഒരേ ഒരു മനുഷ്യൻ ❤
ഇതുപോലെ നാടിന്റെ real life herosne വെച്ച് interview ചെയ്യണം..അല്ലാതെ influencers ആണെന്ന് പറഞ്ഞ് ആർക്കും ഒരു ഉപയോഗവുമില്ലാത്ത കുറേയെണ്ണത്തെവെച്ച് കുറേ ഊള ചോദ്യങ്ങളും ചോദിച്ച് rating ഉണ്ടാക്കുവല്ല വേണ്ടത്....
ഇതുപോലെ ജീവിതത്തിൽ മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വങ്ങളെ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരണം ❤️🔥 Nick🙌
Nickബ്രോ ജീവനാണ് 😘 അതുകൊണ്ട് തന്നെ അവതാരകനോട് പറയാനുള്ളത് ജനങ്ങൾക്ക് വേണ്ടി ഇതേയെല്ലാം ചെയ്യുന്ന ഒരാളെ, നീ,നിന്റെ, നിന്നെ എന്നൊന്നും വിളിക്കാതെ പേര് വിളിക്കാൻ ശ്രമിക്കാ, അതല്ലെങ്കിൽ Nick Bro എന്ന് വിളിക്കണം ( കൈകൂലിയും, അഴിമതിയും നടത്തുന്ന രാഷ്ട്രിയക്കാർ ആണ് അവിടെ ഇരുന്നതെങ്കിൽ സാറെ എന്ന് വിളിച്ചേനെ )
മനസ്സിൽ നന്മ ഉള്ളവൻ full support ❤️❤️
ദൈവത്തിൻറെ മനസ്സുള്ള മനുഷ്യൻ ചിലപ്പോൾ നമുക്ക് ദൈവമായിട്ടും തോന്നും❤❤❤❤❤
Nick deserves 5M subscribers
5M Alla bro 100000 M 😌
@@4bhi_fx------------correct
More than that 💞
He deserve a better life and career
He must become a millionaire ❤ love you nick aliyaaa ❤😊
He deserves more
പ്രത്യേകിച്ച് മലയാളികൾ ഒരിക്കലും ഒരാളെയും അങ്ങനെയൊന്നും മനസ്സിൽ ഒരു സ്ഥാനം കൊടുക്കാറില്ല അങ്ങനെ കിട്ടണമെങ്കിൽ ഇത്തിരി പാടാണ് മുത്തേ 😊 ആ വിശ്വാസം നീയെന്നും നിലനിർത്തണം ഇതുപോലൊരു പ്രശ്ന വരുമ്പോൾ കേരളത്തിലുള്ള എത്രയോ കാശുകാരുണ്ട് അവരെയൊന്നും മെൻഷൻ ചെയ്യാതെ നിന്നെ മെൻഷൻ ചെയ്യുന്നുണ്ടെങ്കിൽ ഞങ്ങൾ എത്രമാത്രം വിശ്വാസം അർപ്പിക്കുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നീ പൊളിയാണ് മുത്തേ കേരളത്തിൽ ഏതു വീട്ടിലും ഏതു പാതിരാത്രിക്ക് കേറി ചെല്ല നിനക്ക് അതാണ് മുത്തേ ഏറ്റവും വലിയ അംഗീകാരം
ആര് പറഞ്ഞു ഇതൊക്കെ 😂 മലയാളികളുടെ മനസ്സിൽ ഇടം പിടിക്കാനും നിമിഷങ്ങൾ മതി അതുപോലെ എടുത്തിട്ട് ഊക്കി എയറിൽ ഇടാനും നിമിഷങ്ങൾ മതി. ഉദാഹരണങ്ങൾ ഉണ്ട് ഒരുപാട്.....
എന്നും ദൈവം നല്ലത് വരുത്തട്ടെ 🙏🏻🙏🏻❤️❤️❤️❤️
ആ പറഞ്ഞ പുറകിൽ കൈകെട്ടിയുള്ള നിക്കിന്റെ ഒറ്റ നിപ്പിൾ രോമാഞ്ചം വന്നവരാണ് 99% മലയാളികളും💖💖💖💖🥰🥰🥰💖🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖🥰🥰💖
Hated by Thousands, Loved by Millions & Inspiration to Billions. NICK vlogs 🔥🔥🔥
നിക്ക് ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങരുത് ഇപ്പോൾ ജനങ്ങൾ നിങ്ങളെ ഒത്തിരി ഇഷ്ടപെടുന്നു ആ സ്നേഹം നഷ്ടപ്പെടുത്തരുത് ഉദാഹരണം സുരേഷ്ഗോപി അദ്ദേഹം നല്ല മനുഷ്യൻ ആണ് പക്ഷേ രാഷ്ട്രീയത്തിൽ ഇറങ്ങിയത് ഒരുപാട് ആളുകൾക്ക് യോജിപ്പില്ല, നിങ്ങളെ ജനങ്ങൾ സ്വീകരിച്ചത് രാഷ്ട്രീയകാരൻ ആയ നിക്ക് ആയിട്ടല്ല അവരെ വിഷമത്തിൽ സഹായിക്കുന്ന കൂടപ്പിറപ്പ് ആയിട്ടാണ്.... പാവങ്ങളുടെ ദൈവം 🙏🏻🙏🏻🙏🏻🥰🥰🥰
ആ പിണറായിയെ മാറ്റി ഇങ്ങനുള്ളവരെ വേണം ആ പദവി ഏല്പിക്കാൻ ❤️
ലക്ഷത്തിൽ ഒന്നേ കാണുള്ളൂ ഇതുപോലൊരു മനുഷ്യൻ ❤❤❤❤❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
ആരെയും വിശ്വസിക്കരുത്.. പൊളി മച്ചാനെ... പിന്നെ 3lak വിട്ടിട്ട് ഈ പണിക്ക് നില്കുന്നത്.. അതും പൊളിച്ചു.. പിന്നെ ടോട്ടലീ നീയും പൊളിച്ചു
ഒരു പാവപ്പെട്ട ലൈഫ് കണ്ട് അതിലേക് ആഴ്ന്നിറങ്ങി അവരിലൊരാളായി അവർക് വേണ്ടതൊക്കെ cheയ്തു കൊടുക്കാനുള്ള ഈ മനസ് തളരാതിരിക്കട്ടെ 👍🏻
നിങ്ങളുടെ ഇന്റർവ്യൂ ഇതുവരെയും ഞാൻ ഫുള്ളായല്ല just കാണുമ്പോ തന്നെ skip ആക്കി പോവാറാണ് പതിവ് പക്ഷെ ഈ ഇന്റർവ്യൂ കാണാതെ പോവാൻ പറ്റില്ല അതാണ് ഞങ്ങളുടെ nick 🥰🥰🥰🥰🥰🥰🥰🥰
നിക്കിന് sherikkum 1 M ഒന്നും പോരാ, കുറഞ്ഞത് 5M subscribers എങ്കിലും അർഹിക്കുന്നുണ്ട്, ഭാവിയിൽ വളരെ ഉയരത്തിൽ എത്തട്ടെ, എല്ലാവിധ പ്രാർത്ഥനകളും ആശംസകളും 😊🫂
100m
He deserves more , like Better life ❤️🩹
Nammal ellavarum vicharichal 5 million alla 10 milion akkam bro❤️😊
ആദ്യമായിട്ടാ ഇവരുടെ interview full കാണുന്നത് ❤❤
Sathyam 💯🔥....otta pett nick🔥💎
True💯🔥
എന്നെ പോലെ Nick🥰 നെ കണ്ടത് കൊണ്ട് മാത്രം വീഡിയോ കണ്ട ആൾകാർ ഉണ്ടെങ്കിൽ ഇവിടെ വാ #karnataka
ഇവിടെ ഒള്ള.. മന്ത്രി മാരും.. ഭരണകൂടം കണ്ണ് തുറന്നു കാണട്ടേ.. ഇവിടെ ollavan മാര്‍ക്.. മുക്കാനൂം നക്കാനൂം അല്ലെ അറിയൂ.... കണ്ടു padikate... Nik bro യെ...... 🎉🎉❤
നിങ്ങള് ഒരുപാട് പാവങ്ങളെ സഹായിക്കാനും അവരെ സന്തോഷിപ്പിക്കുന്ന നല്ല മനുഷ്യൻ ആണ് നിങ്ങള് അല്ലാഹു നിങ്ങളെ ഉയർച്ചയിൽ എത്തിക്കട്ടെ
ഞമ്മളെ nick മച്ചാനെ കണ്ടാൽ ഞമ്മളെ കണ്ണൊന്ന് ഉടക്കും അവിടെ ..... എത്ര കണ്ടാലും കൊതി തീരുന്നില്ലല്ലോ മുത്ത് മണീ ഇങ്ങള് ഞമ്മളെ ചങ്ക് ആണ് 😍😍😍😍
വേറെ ആരെ വിശ്വസിച്ചില്ലേലും nick broye വിശ്വസിക്കാം 😊😊
Nick bro ❤ hat's off 🔥... പിന്നെ പുള്ളി അത്രേം ചെയ്തിട്ടും കേരളം മൊത്തം ഏറ്റെടുത്തിട്ടും ഒന്ന് തിരിഞ്ഞ് നോക്കാത്ത അധികാരി..... മോൻ മാർക്ക് നല്ല ഒരു നടുവിരൽ നമസ്കാരം
Adhe adhe
നിക്കിന് മാത്രം അല്ല യൂട്യൂബിൽ നിന്ന് ലക്ഷങ്ങൾ വരുമാനം വാങ്ങുന്ന പലർക്കും ചെയ്യാവുന്നതേ ഉള്ളൂ... ഈ ചാനലുകാർക്കും വേണമെങ്കിൽ ചെയ്യാം ബട്ട് ചെയ്യില്ല........പിന്നെ നിക്ക് ബ്രോനെ നിങ്ങടെ ചാനലിൽ വിളിച്ചു ഹൈപ്പ് കൊടുക്കേണ്ട കാര്യം ഒന്നും ഇല്ല..... നിങ്ങളെക്കൾ ഒക്കെ എത്രയോ ഉയരങ്ങളിൽ ആണ് ഇപ്പോൾ nick vlogs🔥🔥🔥
കേരളത്തിൻറെ ദൈവമാണ് നിങ്ങളുടെ മുന്നിലിരിക്കുന്നത് ❤️
ഇയാളെ ഒരു ജിന്ന് ആണ്.... ✨️ശെരിക്കും എനിക്ക് ഒരുപാട് ഇഷ്ട്ടാണ്... നിങ്ങളെ അല്ലഹു എല്ലാം അനുഗ്രഹം നൽകട്ടെ....
*no one can replace nick🔥💯*
*11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Ayn
❤
@@Vismaya____Miracle😂🙌
Kuninj irinn kannunavar indo
Nick bro ഒരിക്കല്‍ പോലും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പാടില്ല 😢 നീ പാവങ്ങളുടെ ദൈവം ആണ് please nick bro കട്ട support നീ മുത്താണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍✌️reyal hero
Nick ഉള്ളത് കൊണ്ട് മാത്രം ഇന്റർവ്യൂ കണ്ടവർ ഉണ്ടോ
🙌🏻
കേരളത്തിൻ്റെ രക്ഷകൻ 🔥❤️😘
Nick വേറെ ലെവൽ ആണ് 🥰❤️ട്വിസ്റ്റ് ഇല്ലാതെ എന്ത് nick vlogs ❤️🥰
Real Hero...❤❤❤
Real HERO of KERALA 🫰🏻 hats of U nick brooo 🫰🏻❤️🫂 love from 🇶🇦
He is a Gem 💎
ജീവിതത്തിൽ പല ആഗ്രഹം ഉണ്ട് പക്ഷെ ഇപ്പോൾ എല്ലാത്തിനും ഉപരി ...നിങ്ങളെ ഒന്നു കാണണം എന്ന ബ്രോ ....so loveuuuuuuuuu❤❤❤❤❤❤❤❤❤❤..nick ബ്രോ ❤❤❤❤❤❤❤
കേരളത്തിൻ്റെ അഭിമാനം Nick bro love you ❤
He is such a gem..💎 The real life Hero...❤ No one can replace him❤ .... Nickyettan❤ #nickvlogs
ഒരു ഇന്റർവ്യ ഫുൾ കണ്ടിട്ടുങ്കിൽ അത് nick ബ്രോ നിങ്ങളുടെ ഈ ഇന്റർവ്യ മാത്രമാണ് 😍😍
Bro ഒരു help ചെയ്യുമോ എനിക്ക് ആകെ 4 സെന്റ് സ്ഥലം ഉണ്ട് അത് ജപ്തിആണ്
ഒറ്റ ഇരുത്തത്തിൽ കണ്ടു തീർത്ത വീഡിയോ 👍🔥നിക്ക് മച്ചാനെ ഇങ്ങള് പൊളിയാട്ടോ ❤️
Nick oru kaalath മുഖ്യമന്ത്രി ആവും🎉
കേരളത്തിന്റെ മുഖ്യൻ അവൻ എന്തുകൊണ്ടും യോഗൻ. ആണ് നമ്മുടെ @nick bro.... ❤️😍
ഈ ഒരു ഇന്റർവ്യൂ വേണ്ടി വെയ്റ്റിഗ് ആയിരുന്നു ❤ പൊളി മാൻ
You are a good person... Nick 😍😍 god bless you.... ഇതുപോലെ ഒരു പയ്യൻ തമിഴ് നാട്ടിലുമുണ്ട് .....
ജീവിതത്തിൽ ആദ്യമായ ഈ ചാനലിൽ ഇന്റർവ്യൂ full കാണുന്നെ....
Love you muthe🥰@nick
Sathyam njanum Nick bro ayathu koodu mathram.
ഒരുപാട് ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുന്ന ഒരേ ഒരു RUclipsr❤️❤️❤️
പാവങ്ങളുടെ ദൈവം🥹🫂❤️🩹
ഈ ചാനലിനോഡ് ബഹുമാനം തോന്നിയ നിമിഷം......❤
Ivan aanu keralathinte herooo❤proud of you brohhh🎉
ഒരു നെഗറ്റീവ് കമെന്റ് പോലും ഇല്ലാത്ത ഇന്റർവ്യൂ 🤩 nick❤️🔥💯
ഇ ഒരു സംഭവം കൊണ്ട് ഞാൻ ഇങ്ങേരെ വല്ല്യേ ഫാൻ ആയി ❤enthallee🙂
Njannum❤
Eee ചാനലിൽ ഇതുവരെ ഇഷ്ട്ട പെട്ട വീഡിയോ ഇതാണ് nick bro is the best man the 🌎
A man with zero haters ❤
❤❤❤❤❤❤❤❤❤❤Nick വറെ ലവൽ ഒരു രക്ഷയും ഇല്ല
Pavangalude theyvam and the real hero❤🤲👏😘
പാവങ്ങളെ സഹായിക്കാൻ ദൈവം ഭൂമിയിലേക്ക് നേരിട്ട് അയച്ച വെക്തി ❤️
One Life One Shot❤ Nick Vlogs💎❤️.
ഒരു യാത്രകിടയിൽ ഈ മനുഷ്യനെ ഞാൻ മീറ്റ് ചെയ്‌തിരുന്നു
എത്ര സിമ്പിൾ ആയിട്ടുള്ള മനുഷ്യൻ ആണ് എന്നോ
അയാൾ ഒരുപാട് സംസാരിച്ചു
ഒരു ബ്ലോക്ക് നിന്നയാണ് സംസാരിക്കുന്നത് അയാളും കാറിൽ ഞനും
നിങ്ങൾ direct മീറ്റ് ചെയ്യണം ഇയാളെ
the real human being
love from malappuram
Nick god of kindness
നല്ല മനുഷ്യൻ ഇനിയും ഒരുപാട് ഉപകാരങ്ങൾ ചെയ്യാൻ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ
Nick fans assemble........🤙💥🥺
.
.
.
.🤎
Real hero ❤
Unde
@@sebastianpv9795 🫂🤙
@@akhiltr9478 yea bro 😫🤎
Anchorin leshm respect koduth samsarikrun lleyyy
Ellarum Manushr alle
Eda podan okkeee😮💨🤌
ആ പറഞ്ഞത് correct ആണ്.... ഞാൻ എൻ്റെ ബ്രദറിനെ പോലെ കണ്ട എൻ്റെ ഏക ഉറ്റ എൻ്റെ ബെസ്റ്റ് ഫ്രണ്ട്..... എന്നെ ചതിച്ചു....അത് അവൻ എന്നെ ചതിക്കാൻ എളുപ്പം ആയത് കൊണ്ട് അല്ല.... ഞാൻ അവനെ അത്രത്തോളം വിശ്വസിച്ച് പോയി...... ആരെയും കണ്ണടച്ച് വിശ്വസിക്കരുത്....😢😢😢
പറയുന്ന ഓരോ വാക്കിലും അഭിമാനം kanamമറ്റുള്ളവരുടെ avastha കണ്ട് നിറഞ്ഞ കണ്ണുകൾ കാണാം ഇനി janikkumo നിങ്ങളെ പോലെ oral പടച്ചവനെ ഇനി ഒരു ജന്മം തരുവാണേൽ ingarude പോലെ ഉള്ള നല്ല മനസ്സ് ഉള്ള oral ആകണേ 🥺❤️ love u brother 💕💝🥺
He deserve 100 M subscribers
Myr keralam ann bro🤌🏻 malayalikal ann😢
@@normalboy2591ninakk enthinte keeda mundaathe ninnoo Nick vlogs engalum 100 m subscribers adichal nee vazhipolich ninnondi
@@normalboy2591bro kerala full popularity 3.35 cr pinengna 100 crore
@@Buddyimthere 10M means 10 cr video popular ayal means keralthinu purath audience undengil like village cooking channel oke pole poyal 100m kittum vro
Real hero....🙏🙏🙏❤
ഞാൻ സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം Nick nde
The real hero Nick bro❤❤❤❤മന്ത്രി സ്ഥാനം കൊടുത്താൽ നാട് നന്നാവും🥰🥰👍👍👍👍
: അങ്ങയെദൈവമാണ് ഈ ഫീൽഡിലേക്ക് ഇറക്കിയതു് പല കോടീശ്വരന്മാരും ചെയ്യാത്ത കാര്യങ്ങൾ അങ്ങ് ചെയ്യുന്നു എത്രയോ പേർ കിടന്നുറങ്ങുവാൻ ഒരു വീടനും ഒരു നേരത്തെ ആഹാരത്തിനും അലയുമ്പോൾ ഇങ്ങനെയുള്ളവർ സമൂഹത്തിന് ഒരു പാഠമാകട്ടെ
Bro.. The interview is Best.. ❤️ Love you Nick.. Chettan..Respect.. 💯🙌🏻
ദൈവം നേരിട്ട് nick-ന്റെ രൂപത്തിൽ ഭൂമിയിലേക്കിറങ്ങി വന്നിരിക്കുന്നു 🙏🙏🙏🙏
ആദ്യം ആയിറ്റി ഈ ചാനലിൽ നല്ല ഒരാളെ ഇന്റർവ്യൂ എടുത്തു ❤ Nick aliyan❤
ആദ്യമായി ഞാൻ നിങ്ങളുടെ ഫുൾ ഇന്റർവ്യൂ കണ്ടു 😍
നിക്ക് bro ഉള്ളത് കൊണ്ട് മാത്രം 🥰😍
മ്മളെ മുത്താണ്🥰😍
മ്മളെ ചങ്കാണ് 🥰😍
മ്മളെ ഉയിരാണ് 🥰😍
പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻😍😍😍😍😍
പാവങ്ങളുടെ തമ്പുരാൻ nick bro🥰🥰🥰🥰😎
Real Happiness അനുഭവിച്ച ഒരു മനുഷ്യൻ
എനിക്കും നിങ്ങൾക്കും സിനിമയിൽ ക്യാഷ് വാങ്ങി അഭിനയിച്ചു കാണിക്കുന്ന ഫിലിം സ്റ്റാർസ് . അല്ല നാൻ കണ്ട ഒരേ ഒരു Human being the
You'r a real hero... Big Salute
ഇങ്ങിനെയുള്ള ആളുകൾ മാത്രമുള്ള ഒരു കൂട്ടായ്മ ഉണ്ടാക്കി ജന സേവനം ചെയ്താൽ നിങ്ങൾ നല്ലവർ മാത്രമുള്ള m l a മാരും m p മാരും നമ്മുടെ രാജ്യത്ത് നിറയട്ടെ.
Iyaaaall vere level aan❤.ingne aalkaare help ചെയ്യാനും ഒരു മനസ്സ് വേണം
He can make this country heaven ❤always supporting Nick bro he is very very very super.. He is a role model for so many people who want to understand what they want to do❤love u bro keep going ❤❤
പാവപ്പെട്ടവരുടെ വോട്ടും വാങ്ങി പണക്കാരെ സന്തോഷിപ്പിക്കുന്ന സർക്കാർ ഉണ്ടെങ്കിൽ ഇതുപോലെ ദൈവങ്ങൾ ഇനിയും ഭൂമിയിൽ ഉണ്ടാവും love u bro NV🥰
വീഡിയോ കാണുമ്പോൾ കണ്ണുനിറയുകയും കണ്ടുകഴിയുമ്പോൾ മനസ് നിറയുകയും ചെയ്യുന്ന അത്യപൂർവ വീഡിയോസ് ആണ് ബ്രോ നിങ്ങളുടേത് 🥰