❤❤❤ മാസത്തിൽ ഒരിക്കൽ ഏതെങ്കിലും ഒരു പൊതു അവധി ദിവസം കുറേ ദൂരം സഞ്ചരിച്ചു ചേട്ടന്റെ വീട്ടിൽ റെഡി ആക്കുന്ന ഒരു 10 പൊതിച്ചോർ അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കണം 👍ഇതാണ് എന്റെ വിഷ്
ആദ്യത്തെ part വല്ല്യ കാര്യമായിട്ട് തോന്നിയില്ല.. പക്ഷെ രണ്ടാമത്തെ ഉണ്ണിക്കുട്ടന്റെ കൂടെ ഉള്ളത് put a smile in my face❤️❤️❤️.. എന്തെന്ന് ഇല്ലാത്ത ഒര് സന്തോഷം.. God bless you bro❤️❤️❤️
ഉണ്ണിക്കുട്ടന്റെ സന്തോഷം കണ്ടപ്പോൾ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു. നിങ്ങളുടെ നല്ല മനസിന് ഒരായിരം താങ്ക്സ് ❤️👍 ആരോരും ഇല്ലാത്തവർക്ക് ഇങ്ങനെ ഒരു സമ്മാനം ഒക്കെ കിട്ടുമ്പോൾ ഒരു നിധി കിട്ടുന്ന പോലെയായിരിക്കും ബ്രോ....
ബ്രോ നിങ്ങളെ പോലെ മറ്റൊരാളെ ഞാൻ 28 വർഷം ആയിട്ട് കണ്ടിട്ടില്ല നിങ്ങൾ വേറെ ലെവൽ ആണ് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും എന്ന പ്രാർത്ഥന യോടെ കുവൈറ്റിൽ നിന്നും ഒരു പ്രേഷകൻ 🥰🥰🥰🥰🥰🥰🥰🥰
കോടിക്കണക്കിന് പൈസ വരുമാനമുള്ള ആൾക്കാര് പോലും ആരെയും സഹായിക്കാണ്ട് നിൽക്കുമ്പോൾ താങ്കളെപ്പോ ലെയുള്ള ഒരാൾ എല്ലാവരെയും സഹായിക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട് എല്ലാവരും താങ്കളെപ്പോലെ ആവട്ടെ...🤗🥰
ആഗ്രഹങ്ങൾ ഒന്നും ഇല്ല.... മറ്റുള്ളവരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നത് കാണാൻ കഴിഞ്ഞത് തന്നെ വളരെ സന്തോഷം...... ഉണ്ണിക്കുട്ടന്റെ ആഗ്രഹങ്ങൾ നിറവേറ്റി കണ്ടതിൽ ഒരുപാട് സന്തോഷം ...... You are great ❤️
ഇതാണ് മോനെ content🔥 ചിലർടെ ഒക്കെ ഡ്യൂടി തുപ്പി... ഡ്യൂഡ് ഉറങ്ങി കോൺടെന്റ് കാണുന്നതിനേക്കാളും നിക്ക് അളിയന്റെ ഇത്പോലെ കാണുന്നതാണ് സന്തോഷം ❤️❤️എന്നിട്ടും ഈ മനുഷ്യന് സപ്പോർട്ട് കുറവാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ആകുന്നില്ല...... ലവ് യു broo❤️❤️എത്രയും പെട്ടെന്ന് 1 M adikkatte🔥
നമ്മൾ കാരണം ഒരാളുടെ life ഇൽ ഏതെങ്കിലും help ചെയ്യാനും അവരുടെ സന്തോഷവും കാണാൻ പറ്റിയാൽ അത് മതി ജീവിതം മുന്നോട്ട് പോകാൻ... ഉണ്ണിക്കുട്ടാ നീ മുത്താണ് ❤... Nick bro 👏👏👏👏... God bless you 🥰👏
Depression അടിച്ച് മടുത്ത്.. ഈ വിഡിയോ കാണുമ്പോ മനസ്സിന് ആശ്വാസം.. കാർത്തിക് സൂര്യ കഴിഞ്ഞ അടുത്ത ഇഷ്ടം ഉള്ള ആളാണ് nick ❤️ രണ്ടുപേരുടെയും vlog കണ്ടു ഞാനും തുടങ്ങിയ vlog വൻ പരാജയം ആണ് പലരുടെയും കളിയാക്കലുകളും ഇപ്പോ നേരിട്ട് മുന്നോട്ട് പോകുന്നു
വളരെ സന്തോഷം തോന്നിയ നിമിഷം ഉണ്ണിക്കുട്ടന്റെ കൂടെയുള്ള സമയമാണ് ബ്രോ നിക് മച്ചാനും കുടുംബത്തിനും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰
ചിലർ പറയും ആ ഗേൾ അവസരം മുതലെടുത്തു എന്നൊക്കെ.... But ബ്രോ തിരഞ്ഞെടുത്തത് അത്രയും അർഹത ഗേൾ ആണെന്ന്... അറിയാം 🥰 നിങ്ങളുടെ സ്ഥിരം പ്രേഷകർ ആരും നിങ്ങളെ കുറ്റ പെടുത്തില്ല... 😌🥰 ബ്രോ നിങ്ങൾ സൂപ്പറാ 🤩
സത്യം.. നിങ്ങൾ ചെയ്യുന്നത് വളരെ വലിയ കാര്യം.. ദൈവം അനുഗ്രഹിക്കട്ടെ.. നിങ്ങളെയും , നിങ്ങളുടെ കുടുംബത്തെയും.. നല്ല നല്ല കാര്യങ്ങൾ ഒരുപാട് നിങ്ങൾക്ക് ചെയ്യാൻ കഴിയട്ടെ.
ഇത് പോലെ ഒരാളെ നമ്മളെ അടുത്ത എന്റെ റബ്ബ് നമ്മളുടെ വിഷമങ്ങൾ തീർക്കാൻ വേണ്ടി ദേവദൂതനെ പോലെ അയച്ചിരുന്നുങ്കിൽ 🥲🥲😔😔😔😔😔. എനിക്ക് ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ vlog റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ 😍😍
Hey nick nice to meet you I think you are a real event and you are not just wasting money but using it for the purpose and your attitude is scary and likes to see you in person.
First wish: a house Second wish:a pc setup Third wish: go and eat all fooods in kerala Fourth wish:travel the world Fifth wish:i need to buy all pets in the world and let them free
Suhruthukale ippo nighal aanu next lucky 🍀 subscriber enkil😇,enthairikum nighade 5 wish🤩 ? Complete details instagram il ayakane, ennale enik sort cheyaan pattu❤
1st wish adutha lucky subscriber njn aknm
Iphone 😌👍🏻🏃
1st and last a piano🎹
Orokke bhakyam
Nice
സ്വന്തം ആഗ്രഹങ്ങൾ അല്ലാതെ മറ്റുള്ളവരുടെ ആഗ്രഹങ്ങളും നടത്തിയ ഉണ്ണിക്കുട്ടൻ ആണ് ഇതിലെ best person🔥🔥
💝
Poli
🤌🏼🥰
Keep going man❤️🤛🏻
100/100❤️❤️
സത്യം പറയാമല്ലോ ഉണ്ണിക്കുട്ടന്റെ കൂടെയുള്ള സമയമാണ് ഏറ്റവും സന്തോഷം തോന്നിയത്....
True
😍🥰
Eanikkum. Bro
💯
എനിക്ക് കണ്ണ് നിറഞ്ഞു
നിങ്ങളെ പ്രസവിച്ച അമ്മ ഒരു bhagyavatjiyanu ഇങ്ങനെ ഒരു മകനെ കിട്ടിയല്ലോ❤❤❤❤❤❤❤❤❤
Amma മാത്രമല്ല...നിക്കിയുടെ ഡാഡിയും... അദ്ദേഹവും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞു സഹായിക്കുന്ന ഒരു വലിയ മനുഷ്യനാണ്.......
നിന്നെ സമ്മതിച്ചു ബ്രോ.. നിന്റെ കൂടെ തന്നെ ഉണ്ട് ഇത് കാണുന്ന എല്ലാവരുടെയും പ്രാർത്ഥന ❤️
പ്രാർത്ഥന ഉണ്ടാകും 🙏🙏
Hi
☺️
❤❤❤ മാസത്തിൽ ഒരിക്കൽ ഏതെങ്കിലും ഒരു പൊതു അവധി ദിവസം കുറേ ദൂരം സഞ്ചരിച്ചു ചേട്ടന്റെ വീട്ടിൽ റെഡി ആക്കുന്ന ഒരു 10 പൊതിച്ചോർ അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കണം 👍ഇതാണ് എന്റെ വിഷ്
ആ കുട്ടികളുടെ സന്തോഷം കണ്ടപ്പോ ഒരു കാര്യം മനസിലായി, ഞാൻ ഒകെ എന്തേലും വിഷ് പറഞ്ഞ അത് അത്യാഗ്രഹം ആയി പോകും 😁
Sathyam.
Ethil i phone parAjavar kooduthalum
ഇനി ഇത് പോലെ ആരൊക്കെ അനുകരിച്ചാലും അണ്ണന്റെ തട്ട് താണു തന്നെ ഇരിക്കും ❤❤
💪😎
💯
അല്ലപിന്നെ👍
ഒരുത്തൻ തുടങ്ങി യിട്ടുണ്ട് അനുകരിക്കാൻ 😂😂😂
@@akshayaravind7206sanju ayrkm
ഉണ്ണിക്കുട്ടന്റെ കൂടെ ഉള്ള നിമിഷം ആയിരുന്നു അടിപൊളി ആ പാവത്തിന്റെ സന്തോഷം കണ്ടപ്പോൾ കരഞ്ഞ പോയി nick ബ്രോ നീ പോളിയാണ്
ആദ്യത്തെ part വല്ല്യ കാര്യമായിട്ട് തോന്നിയില്ല.. പക്ഷെ രണ്ടാമത്തെ ഉണ്ണിക്കുട്ടന്റെ കൂടെ ഉള്ളത് put a smile in my face❤️❤️❤️.. എന്തെന്ന് ഇല്ലാത്ത ഒര് സന്തോഷം.. God bless you bro❤️❤️❤️
മറ്റുള്ളവരുടെ സന്തോഷത്തിൽ സ്വന്തം സന്തോഷം കണ്ടെത്തുന്ന മനുഷ്യൻ........പടച്ചോൻ അനുഗ്രഹിക്കട്ടെ🤗
❤️
കറക്റ്റ് 99.9%
🙏🙏🙏🙏🙏🤚🤚🤚🤚
പണം വരും പോവും, but.nick മച്ചാനെ പോലെ ഒരാൾ അപൂർവമേ വരൂ ❤️😍
💝
സഞ്ജു ടെക് ഉയർന്നു വരുന്നുണ്ട് 😂😂
💯🤍
@@FPP_GAMER 😂
അപ്പോ നിങ്ങൾ ആരും jobless club കാണാറില്ലേ...
ഉണ്ണിക്കുട്ടന്റെ സന്തോഷം കണ്ടപ്പോൾ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു. നിങ്ങളുടെ നല്ല മനസിന് ഒരായിരം താങ്ക്സ് ❤️👍 ആരോരും ഇല്ലാത്തവർക്ക് ഇങ്ങനെ ഒരു സമ്മാനം ഒക്കെ കിട്ടുമ്പോൾ ഒരു നിധി കിട്ടുന്ന പോലെയായിരിക്കും ബ്രോ....
ബ്രോ നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തം ആണ് ഉണ്ണിക്കുട്ടൻ ഉള്ളത് ❤️❤️❤️❤️
ബ്രോ നിങ്ങളെ പോലെ മറ്റൊരാളെ ഞാൻ 28 വർഷം ആയിട്ട് കണ്ടിട്ടില്ല നിങ്ങൾ വേറെ ലെവൽ ആണ് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും എന്ന പ്രാർത്ഥന യോടെ കുവൈറ്റിൽ നിന്നും ഒരു പ്രേഷകൻ 🥰🥰🥰🥰🥰🥰🥰🥰
Bro❤
Ne shuprada
28 വർഷം 28 വർഷത്തെ കാത്തിരിപ്പ് 🥲
കോടിക്കണക്കിന് പൈസ വരുമാനമുള്ള ആൾക്കാര് പോലും ആരെയും സഹായിക്കാണ്ട് നിൽക്കുമ്പോൾ താങ്കളെപ്പോ ലെയുള്ള ഒരാൾ എല്ലാവരെയും സഹായിക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട് എല്ലാവരും താങ്കളെപ്പോലെ ആവട്ടെ...🤗🥰
ഉണ്ണിക്കുട്ടൻ്റെ കൂടെയുള്ള നിമിഷങ്ങൾ ഒരിക്കലും മറക്കില്ല...വളരെ സന്തോഷം തോന്നി...ദൈവം അനുഗ്രഹിക്കട്ടെ...
ആഗ്രഹങ്ങൾ ഒന്നും ഇല്ല.... മറ്റുള്ളവരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നത് കാണാൻ കഴിഞ്ഞത് തന്നെ വളരെ സന്തോഷം......
ഉണ്ണിക്കുട്ടന്റെ ആഗ്രഹങ്ങൾ നിറവേറ്റി കണ്ടതിൽ ഒരുപാട് സന്തോഷം ......
You are great ❤️
Part 2, 3 4 5 .......
വേണം എന്നുള്ളവർ like അടി ♥️♥️♥️
💯👌
👍👍
😍😍
Pinnallathe..,👍😍
Nick aliyan: ne enne kond loan eduppikko?😂
ഒരാളുടെ ആഗ്രഹം സാധിച്ചു കൊടുക്കുക എന്ന് പറയുന്നത് ഒരു വലിയ കാര്യം തന്നെ ആണ് ബ്രോ 🙏 ബ്രോയ്ക്കു എന്നും ഫുൾ സ്‌പോർട്
Kananam annund anaalum kuyappam ellaatto dhyvam anugrahikatty
Mini cuper vena 1
Hotel vanganam 2
House vekkanam 3
Apple phone vanganam 4
Billionare pole givikkanam 5
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ പൊളിച്ചടക്കി മച്ചാന്മാരെ 👍👍👍
ഇതാണ് മോനെ content🔥 ചിലർടെ ഒക്കെ ഡ്യൂടി തുപ്പി... ഡ്യൂഡ് ഉറങ്ങി കോൺടെന്റ് കാണുന്നതിനേക്കാളും നിക്ക് അളിയന്റെ ഇത്പോലെ കാണുന്നതാണ് സന്തോഷം ❤️❤️എന്നിട്ടും ഈ മനുഷ്യന് സപ്പോർട്ട് കുറവാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ആകുന്നില്ല...... ലവ് യു broo❤️❤️എത്രയും പെട്ടെന്ന് 1 M adikkatte🔥
ഇത് പോലുള്ളവരെ നമ്മൾ വളർത്തണം.
Nick... അളിയന്റെ വിഡിയോസ് daily... വേണം എന്ന് തോന്നണവർ... ഉണ്ടോ.... 🤗❤
Yes bro
Pinnallathe
എനിക്ക് അഞ്ച് ആഗ്രഹങ്ങൾ ഒന്നും വേണ്ട ഒരേയൊരു ആഗ്രഹം താങ്കളുടെ യൂട്യൂബിന് ഐഡിയും പാസ്‌വേർഡും😂😂
കുട്ടികളുടെ സന്തോഷം .... അതു മാത്രം മതി😍😍😍
9:05 ഉണ്ണിക്കുട്ടന്റെ ആ ചിരി കണ്ടപ്പോൾ ഒരുപാട് സന്തോഷം 😍
ഉണ്ണിക്കുട്ടന്റെ ആഗ്രഹം സാധിച്ചു കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥺
🥰
ഇതുപോലെ ആരും ചെയ്യില്ല toooooo...... ഇതുപോലെ എല്ലാവരെയും help ചെയാൻ ദൈവം അനുഗ്രഹിക്കട്ടെ.... 🥰🥰🥰🥰
ചേട്ടന്റെ നന്മയുള്ള മനസിന് ഇരിക്കട്ടെ... ഒരു big salute... 🥰
Hats off Brother..🫡
God Bless you🛐
ഉമ്മയുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും കൂട്ടാവാൻ കഴിഞ്ഞതിൽ സന്തോഷം 🥰❤️ അഭിമാനം 🥰
Hats off to you bro👍
🥰😍👍
Allah bless u and ur fam abundantly🤲
❤❤🥰🥰👌
പടച്ചവൻ അനുഗ്രഹിക്കട്ടേ,,,, സഹായിക്കാൻ ഉയരുന്ന കൈകൾ ജീവിതത്തിൽ നിങ്ങളെ താങ്ങി നിർത്തും,,, ഉയരങ്ങളിലെത്തിക്കും,,,,,😊😊😊😊😊😊😊😊
Chettan pwoliyannu ......mass annu ......kiduvannu .....Adar annu.....vere level annu ❤❤
നമ്മൾ കാരണം ഒരാളുടെ life ഇൽ ഏതെങ്കിലും help ചെയ്യാനും അവരുടെ സന്തോഷവും കാണാൻ പറ്റിയാൽ അത് മതി ജീവിതം മുന്നോട്ട് പോകാൻ... ഉണ്ണിക്കുട്ടാ നീ മുത്താണ് ❤... Nick bro 👏👏👏👏... God bless you 🥰👏
ഇത്രെയും ദിവസം Waiting ആയിരുന്നു new വീഡിയോയ്ക്കു വേണ്ടി 🤩💥
പറയാൻ വാക്കുകൾ ഇല്ല ബ്രോ. ..സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടാവുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം...god bless you nick bro❤
എന്റെ ആഗ്രഹം എന്റെ നാട്ടിലുള്ള പാവപെട്ടവർക് എനിക്കും ഇത് പോലെ സന്തോഷം കൊടുക്കണം എന്ന് 🥰
എന്തു പറയാനാ കിട്ടുന്നതിൽ കുറച്ചു പങ്ക് കൊടുക്കാനുള്ള ഈ മനസ് അതാണ് നിങ്ങളുടെ വിജയം. എന്നും പറയുന്നപോലെ.ഈ കണ്ണൂർക്കാരന്റെ ഒരായിരം കൂപ്പുകയ് 🙏🙏🙏
👍🏽❤️❤️
Proud of you bro😍
All the best🤗
സത്യം പറഞ്ഞാൽ, എന്താ പറയേണ്ടന്ന് അറിയില്ല bro..... അത്ര മനോഹരം ഓരോ നിമിഷം ❤❤
👍🏽❤️❤️
6:09 achanum ammakkum vendii edutha dress കൊള്ളളം mole poli😌🙂👌udayipp
Depression അടിച്ച് മടുത്ത്.. ഈ വിഡിയോ കാണുമ്പോ മനസ്സിന് ആശ്വാസം.. കാർത്തിക് സൂര്യ കഴിഞ്ഞ അടുത്ത ഇഷ്ടം ഉള്ള ആളാണ് nick ❤️ രണ്ടുപേരുടെയും vlog കണ്ടു ഞാനും തുടങ്ങിയ vlog വൻ പരാജയം ആണ് പലരുടെയും കളിയാക്കലുകളും ഇപ്പോ നേരിട്ട് മുന്നോട്ട് പോകുന്നു
❤
8:24 Nickachiiii We are proud of you man!!! Love youuu!!!🫂❤️😩
As always, I'm Happy for the Good things you have done especially those who is needed it. So Go Ahead Broo & Make us more happy. Best wishes 👌👌💪💪💪
Etta engal poli aanu 🥺❤️💯
Broo..ഇതുപോലെയുള്ള കുട്ടികളെയും പൈസ ഇല്ലാത്ത പാവങ്ങളെയും ഇനിയും സഹായിക്കണം.അവരുടെ സന്തോഷമല്ലേ നമ്മുടെയൊക്കെ സന്തോഷം.. Soopper
Sathyam..
All the best bro
ഇത് പോലുള്ള നന്മ നിറഞ്ഞ എന്റർടൈമെന്റ്സ് ഇനിയും പ്രതീക്ഷിക്കുന്നു ...
Dear nick….
There is only you in this world as you are
Bro ❤❤
Oo
ഒരേസമയം സന്തോഷവും സങ്കടവും വരുന്ന വീഡിയോ...Nick bro your great bro...😍♥️
ചേട്ടൻ പൊളിയാ ചേട്ടന്റെ അമ്മേനെ ഭയങ്കര ഇഷ്ടം
വളരെ സന്തോഷം തോന്നിയ നിമിഷം ഉണ്ണിക്കുട്ടന്റെ കൂടെയുള്ള സമയമാണ് ബ്രോ നിക് മച്ചാനും കുടുംബത്തിനും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰
ഉണ്ണിക്കുട്ടന്റെ ആഗ്രഹം ആണ് മനസിന് സന്തോഷം thoniyath😂😍😍😍
വീഡിയോ തുടങ്ങുനതെ ഓർമയൊള്ളു,, പെട്ടെന്ന് തീരുവ 😢😢👍👍👍
1st :- ente ammakum achanum enthellum vangi kodukanam
2nd:-enne kond pattuna allukare sahayikanam
3rd:-vittillek oru shopping nadathanam
4th:-ente friends ennu enthellum vedikanam
5th:-hair colour cheyanam
ബ്രോ മനസ്സിൽ തട്ടി ഒരു കാര്യം പറയട്ടെ.You are great❤️
All the ബെസ്റ്റ് bro... 🥰🌹മച്ചാനെ പൊളി ❤❤❤❤👍👍👍
ഏതെങ്കിലും ഭാഗത്തു കാണുന്നവരുടെ കണ്ണ് നിറയാതിരിക്കില്ല ❤️❤️❤️
നിങ്ങൾ ആള് പൊളിയാണ് love you 🥰❣️
A man who lives with others happiness😘💖
Valare cherya agrahamanu 😔😔ithuvarem nadannittila... Orupad kasttapettu...... Sony zv1 vlog camera ❤️🥺
ചിലർ പറയും ആ ഗേൾ അവസരം മുതലെടുത്തു എന്നൊക്കെ.... But ബ്രോ തിരഞ്ഞെടുത്തത് അത്രയും അർഹത ഗേൾ ആണെന്ന്... അറിയാം 🥰 നിങ്ങളുടെ സ്ഥിരം പ്രേഷകർ ആരും നിങ്ങളെ കുറ്റ പെടുത്തില്ല... 😌🥰 ബ്രോ നിങ്ങൾ സൂപ്പറാ 🤩
🥹🫂
സത്യം.. നിങ്ങൾ ചെയ്യുന്നത് വളരെ വലിയ കാര്യം.. ദൈവം അനുഗ്രഹിക്കട്ടെ.. നിങ്ങളെയും , നിങ്ങളുടെ കുടുംബത്തെയും.. നല്ല നല്ല കാര്യങ്ങൾ ഒരുപാട് നിങ്ങൾക്ക് ചെയ്യാൻ കഴിയട്ടെ.
Proud of u bro.. God bless you❤
Proud of u... Bro❤❤❤
എന്നും.... എപ്പോഴും മനസ്സിൽ നന്മയുണ്ടാവട്ടെ.... 🥰❤❤
UNNIKUTTAN PART MADE ME IN TEARS 🥺🥺🥺❤❤❤❤
Onnum parayanilla polichu....... Vallathoru positve vibe👏👏👏👏👏👏👏👏
You are one and only careing and helping others with huge helpful mind ❤🥰
ഇത് പോലെ ഒരാളെ നമ്മളെ അടുത്ത എന്റെ റബ്ബ് നമ്മളുടെ വിഷമങ്ങൾ തീർക്കാൻ വേണ്ടി ദേവദൂതനെ പോലെ അയച്ചിരുന്നുങ്കിൽ 🥲🥲😔😔😔😔😔. എനിക്ക് ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ vlog റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ 😍😍
Every video feels a close relation....
Keep going brother...
നിങ്ങൾ athilum poliii🥰🥰🥰🥰🎉🎉🎉
ചേട്ടൻ super ആണ് 👌👌👌എല്ലാ വിഡിയോസും കാണാറുണ്ട് 😍😍
Hats off bro for the 2nd segment of this video 🔥🔥🔥
Inshallah
ഞാൻ ഒന്നും ആവില്ല ആ Lucky subscriber
പക്ഷേ എനിക്ക് ഒരു സ്വന്തമായി ഒരു phone വേണമെന്നുണ്ട് 🥺💔
പറ്റുവോ Sakeer Bhaiയ്ക്ക് ❤️❓
Ningal poliya manesha❤
Why he is living for? For this 🥺❤️
Proud of you bro.. God bless you👍
മച്ചാനേ നിങ്ങൾ പൊളിയാ 😍🥰😍🥰🥰🥰
Hey nick nice to meet you
I think you are a real event and you are not just wasting money but using it for the purpose and your attitude is scary and likes to see you in person.
This mann....🥺❤️making the kochu Kerala a better place by his actions.💜much love and respect
കൂട്ടുകാരുടെ സന്തോഷം അതുമാത്രം മതി 🫂👀
ചില സമയം നിങ്ങളുടെ വീഡിയോസ് കണ്ണ് നിറയുന്നു,,,,,
Ayyooo..... God bless you Broo 🥹🫡♥️♥️♥️
ബ്രോ എനിക്കൊരു ആഗ്രഹമേയുള്ളൂ എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ ഒരു ദിവസം എൻറെ ഉമ്മയെ happy ആക്കണം.... ♥️✨ (♥️)
Keep Going nick brother ❤️
Bro you are a legend .Good to see this
എന്റെ എറ്റവും വലിയ wish
Bro നെ ഒന്നു കാണണം ഒന്ന് Hug ചെയ്യണം അത്രയുള്ളു 🙏❤️
ഒന്ന് കാണാൻ പറ്റുവോ bro
ഈ കമന്റ് കണത്ത് പേലും ഇല്ലല്ലേ 🥺❤️
👍👍👍 ദൈവം അനുഗ്രഹിക്കട്ടെ
This is called "happiness " ❤❤
സന്തോഷം ഒപ്പം അഭിമാനവും 🙂
You are doing a great job Nick👍
Machane niga poliyanu ketto 💥💕🙏🏻
You are inspiration 💯❤
ആ home ലെ ആളുകളുടെ സന്തോഷം നോക്കിയേ.....nick മച്ചാനെ 👌👌👌
Ente wishes
1- Swanthamayi oru bike venam💔
2- KFC keri food kazhikanam 🙂
3- Branded shirts idanam 😌
4- Oru pazhaya Iphone enkilum venam.. kuranja model enkilum😐
5- Kuzhimanthi kazhikanam🙃
We will all ways with you brow ❤️
First wish: a house
Second wish:a pc setup
Third wish: go and eat all fooods in kerala
Fourth wish:travel the world
Fifth wish:i need to buy all pets in the world and let them free
Grind Hard 🔥
U made my day bro ❤
This is so special ♥️♥️God bless you man..
orupad santhosham und brooo ...ennum nallath varuthatte 🥰🥰🥰🥰
He is unpredictable 🔥
May God bless you man ... I loved your time when you were with Unnikuttan. Good hearts can do Good things because good things come from good people.
Proud of you etta🥰
Chetta chettan. Oru nalla manushyananu 😊 nalla manasullavarke enganokke cheyyan pattu. Chettanu orupadu karyangal eniyum cheyyan sadikkatte...🤗