പത്താംക്ലാസ് പരീക്ഷ 3 തവണ തോറ്റവനാണ് ഞാൻ .. അതും ഇംഗ്ലീഷ് പരീക്ഷയിൽ അതിദയനീയമായി ( 8, 3 ) ( 5 , 8 , ) ( 11 , 17 ) ... ഇതാണ് എന്റെ മാർക്ക് .. എന്നിട്ടും തളർന്നില്ല , വിഷമിച്ചില്ല , ആൽമഹത്യ ചെയ്യാൻ ആലോചിച്ചുമില്ല .. വീറോടെ , വാശിയോടെ പഠിച്ചു ... ഇന്ന് ഞാൻ കേരളത്തിലെ ഏറ്റവും മികച്ച COMMUNICATIVE ENGLISH TRAINING ORGANISATION ആയ English care ന്റെ managing director ❤🥰🔥 ജീവിതം പൊരുതാനുള്ളതാണ് , തോൽവി നിരാശയോ , നാണക്കേട് ഭയന്ന് ആൽമഹത്യ ചെയ്യാനുള്ള മനോഭാവമോ അല്ല ഉണ്ടാക്കേണ്ടത് . മറിച്ചു തോൽവി വാശിയോടെ പൊരുതി ജയിക്കാനുള്ള ഊർജ്ജമാകണം ..... തോറ്റവൻ എന്ന് വിളിച്ചവരോടും , കളിയാക്കിയവരോടു അവനോരു ഹീറോ ആണെന്ന് തിരുത്തി പറയിപ്പിക്കണം ..... വിജയിക്കുന്നതുവരയെ നമ്മൾ തോൽക്കേണ്ടതൊള്ളൂ 👍🏻👍🏻👍🏻💪💪 തോറ്റവരോടൊപ്പം 💪💪💪 Thank you variety media 😍🫂 സുധി പൊന്നാനി ..
ഭാഷ പഠിപ്പിക്കുന്ന സമയത്ത് സംസാരിക്കാന്‍ പഠിപ്പിക്കുന്ന പരിപാടി സ്കൂളുകളില്‍ ഇല്ല സ്പോക്കണ്‍ english സ്കൂളുകളില്‍ പഠിപ്പിച്ചാൽ ഈ പ്രശ്നം തീരും അത് എന്ത് കൊണ്ടാണ് ചെയ്യാത്തത് 🤔
English സംസാരിക്കാൻ കഴിയുക എന്നത് ഇന്ന് സ്വന്തം മഹിമ സ്കോർ ചെയ്യലാണെന്നതിൽ തർക്കമില്ല.. ഞാൻ ഒരു ഓൺലൈൻ ക്ലാസ്സിൽ പൈസ കൊടുത്തു പഠിച്ചു. ആത്മാർത്ഥത തീരെ ഇല്ലായിരുന്നു. ഡ്രൈവിംഗ് test ന്റെ കാര്യം പറഞ്ഞ പോലെ ആയിരുന്നു. കോഴ്സ് പീരിയഡ് കഴിഞ്ഞു. ഭലമോ സ്വാഹാ. താങ്കളെ പോലുള്ള ആളുകളുടെ ശിഷ്യത്വം സ്വീകരിച്ചാൽ i think that become a better result.that is the better option. 👍🏽
Wow super, I salute your determination to achieve something great, you nailed it. Actually the word nothing is impossible is apt to you sir. Nobody can beat you in anywhere. I feel proud because I am also a student of you. Being a teacher is much more rewarding than any other career.
I happened to watch a video of Sudhi sir.So I joined English Care.English Care is a good platform to learn English.Thanuja Mam is my personal English trainer.She has given me good support and motivation.I did make good use of the Group calling activity there.
Proud to be a part of English Care, TBL method of learning helped me a lot to finetune my language. Special thanks to my trainer Greeshma Mam❣️, who was with me throughout my journey. She was really friendly and so supportive. ❤️
എന്നും നന്നായി പഠിക്കുന്ന കുട്ടികളെക്കാൾ അലമ്പാൻമാർക്ക് ആണ് സ്നേഹം കൂടുതൽ എന്നുള്ളത് സത്യം........... വളരെ നല്ല വീഡിയോ ആണ്....... ജീവിതം എന്താണ് പറയുന്ന വീഡിയോ
What you are telling everything is possible if you have a determination you can achieve it. Its an example in my life also my basic qualification is pre degree n after that I have appeared for pg in MA public administratio from Annamalai University and passed it
Degree വേണേൽ Arshow യെ ബന്ധപ്പെട്ടാ മതി ഏതു university ടെവേണേലും കിട്ടും ഒരു കാര്യം നമ്മുടെ മുഖ്യനെ English പഠിപ്പിക്കണം വല്ലവരും എഴുതി കൊടുത്തത് വായിക്കും വരികൾ മാറ്റിയാലും അദ്ദേഹത്തിൻ അറിയില്ല. ബ്ബബ്ബ നിത്തുമല്ലോ.
ഒന്ന് പോടാ എന്റെ കൂടെ പഠിച്ച പെൺ കൂട്ടി യുടെ വീട്ടിൽ റബ്ബർ ടാപ്പിംഗ് പോയിട്ടുണ്ട്. എന്റ മുറപ്പെണ്ണ് First Class S S L c പാസായി അതേ വർഷം ഞാൻ തോറ്റു അവൾ കോളേജിൽ ബസിൽ കയറിപോകുമ്പോൾ ഞാൻ ബീഡിയും വലിച്ച് നടന്നു. അവളോട് ഞാൻ പ്രേമാഭ്യർദ്ധന നടത്തി അവൾ SSLC ജയിച്ചിട്ട് വരാൻ പറഞ്ഞു. ഞാൻ ജയിക്കാൻ പോയി മൂന്നാം വട്ടം ജയിച്ചു അപ്പോൾ അവൾ BA ജയിച്ചു അവൾ വേറെ കല്യാണം കഴിഞ്ഞു പോയി ഞാൻ പഠനം നിറുത്തി എനിക്ക് സർക്കാർ ജോലി കിട്ടി അവൾക്ക് കിട്ടിയില്ല.
പത്താംക്ലാസ് പരീക്ഷ 3 തവണ തോറ്റവനാണ് ഞാൻ .. അതും ഇംഗ്ലീഷ് പരീക്ഷയിൽ അതിദയനീയമായി
( 8, 3 ) ( 5 , 8 , ) ( 11 , 17 ) ... ഇതാണ് എന്റെ മാർക്ക് .. എന്നിട്ടും തളർന്നില്ല , വിഷമിച്ചില്ല , ആൽമഹത്യ ചെയ്യാൻ ആലോചിച്ചുമില്ല .. വീറോടെ , വാശിയോടെ പഠിച്ചു ... ഇന്ന് ഞാൻ കേരളത്തിലെ ഏറ്റവും മികച്ച COMMUNICATIVE ENGLISH TRAINING ORGANISATION ആയ English care ന്റെ managing director ❤🥰🔥
ജീവിതം പൊരുതാനുള്ളതാണ് , തോൽവി നിരാശയോ , നാണക്കേട് ഭയന്ന് ആൽമഹത്യ ചെയ്യാനുള്ള മനോഭാവമോ അല്ല ഉണ്ടാക്കേണ്ടത് . മറിച്ചു തോൽവി വാശിയോടെ പൊരുതി ജയിക്കാനുള്ള ഊർജ്ജമാകണം ..... തോറ്റവൻ എന്ന് വിളിച്ചവരോടും , കളിയാക്കിയവരോടു അവനോരു ഹീറോ ആണെന്ന് തിരുത്തി പറയിപ്പിക്കണം .....
വിജയിക്കുന്നതുവരയെ നമ്മൾ തോൽക്കേണ്ടതൊള്ളൂ 👍🏻👍🏻👍🏻💪💪
തോറ്റവരോടൊപ്പം 💪💪💪
Thank you variety media 😍🫂
സുധി പൊന്നാനി ..
Bro❤
Great Bro….
❤
Sir ponnani yil evide ayitta
sudhi sir❤ ഇഷ്ടം .. ഒരു പുഴക്ക് അക്കരെയും ഇക്കരെയും ആണ് ഞങ്ങള്‍..
ഇദ്ദേഹം എന്‍റെ നാട്ടില്‍ കല്‍പ്പണിക്ക് വന്നിട്ടുണ്ട് ...
ഞാന്‍ പഠിച്ച സ്ക്കൂളില്‍ പഠിപ്പിച്ചിട്ടുമുണ്ട് ... ♥
great...... പൊരുതി ജയിച്ച മനുഷ്യൻ......
ആർക്കും എവിടെയും എത്താം, ആദ്യം വേണ്ടത് തീവ്രമായ ആഗ്രഹം,എപ്പോഴും positive thoughts പിന്നെ ലക്ഷ്യത്തിലേക്കുള്ള അധ്വാനം
മനസിൽ ഒരുകാര്യം നേടണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് സാധിക്കും എന്നതാണ് സുധീഷ് എന വ്യക്തി യിൽ നിന്നും ലഭിക്കുന്നത്, great ❤❤❤🎉🎉🎉
❤️❤️❤️❤️❤️
ഇങ്ങനെ ഉള്ളവരെ interview ൻ ഇനിയും കൊണ്ട് വരണം
❤
💯
പറയാനുള്ള ധൈര്യം കാണിച്ചതാണ് ഏറ്റവും വലിയ അറിവ്
Interviewer പറഞ്ഞ കാര്യങ്ങൾ 100%സത്യം ആണ്. 👍👍👍👍
ഈ കാലഘട്ടത്തിൽ ജയിപ്പിക്കലാണ് പരിപാടി.. ഒന്നിനും കൊള്ളാത്തവരാക്കി വിടുക അത്രയേയുള്ളൂ
ഒരു ലക്ഷ്യം മറ്റാരും അറിയിക്കാതെ മനസ്സിൽ സൂക്ഷി ക്കുകയും അതിനു വേണ്ടി കഠിന പരിശ്രമം ഉണ്ടെങ്കിൽ you will succeed.
ഭാഷ പഠിപ്പിക്കുന്ന സമയത്ത് സംസാരിക്കാന്‍ പഠിപ്പിക്കുന്ന പരിപാടി സ്കൂളുകളില്‍ ഇല്ല
സ്പോക്കണ്‍ english സ്കൂളുകളില്‍ പഠിപ്പിച്ചാൽ ഈ പ്രശ്നം തീരും
അത് എന്ത് കൊണ്ടാണ് ചെയ്യാത്തത് 🤔
എല്ലാവർക്കും പ്രചോദനം തന്നെ 👍🏻 Congrats
ഇങ്ങേരുടെ ഈ എനർജി കണ്ടാൽ തന്നെ മതി ഏതാവനും വിജയിക്കാൻ തോന്നും. Pwoli manushyan 🔥🔥🔥
English സംസാരിക്കാൻ കഴിയുക എന്നത് ഇന്ന് സ്വന്തം മഹിമ സ്കോർ ചെയ്യലാണെന്നതിൽ തർക്കമില്ല.. ഞാൻ ഒരു ഓൺലൈൻ ക്ലാസ്സിൽ പൈസ കൊടുത്തു പഠിച്ചു. ആത്മാർത്ഥത തീരെ ഇല്ലായിരുന്നു. ഡ്രൈവിംഗ് test ന്റെ കാര്യം പറഞ്ഞ പോലെ ആയിരുന്നു. കോഴ്സ് പീരിയഡ് കഴിഞ്ഞു. ഭലമോ സ്വാഹാ.
താങ്കളെ പോലുള്ള ആളുകളുടെ ശിഷ്യത്വം സ്വീകരിച്ചാൽ i think that become a better result.that is the better option. 👍🏽
It's really wonderful....and also motivational for the upcoming generation ❤
Wow super, I salute your determination to achieve something great, you nailed it. Actually the word nothing is impossible is apt to you sir. Nobody can beat you in anywhere. I feel proud because I am also a student of you. Being a teacher is much more rewarding than any other career.
I happened to watch a video of Sudhi sir.So I joined English Care.English Care is a good platform to learn English.Thanuja Mam is my personal English trainer.She has given me good support and motivation.I did make good use of the Group calling activity there.
Proud to be a part of English Care, TBL method of learning helped me a lot to finetune my language. Special thanks to my trainer Greeshma Mam❣️, who was with me throughout my journey. She was really friendly and so supportive. ❤️
Nee cheytha best interview ithanu❤
Oh.... fantastic... Congratulations
He is inspiration person 💯❤
Huge respect and nothing can stop you 🥳🥳 So happy to be a part of English Care❤
So proud of you sudhi sir
God bless you ❤❤❤
Killing words sir
Proud of you Sudhi sir chunge❤❤❤
🔥🔥🥰🥰🥰🤦🏽♂️🤦🏽♂️🤦🏽♂️
Wow! It’s killing words sir ❤
Amazing and unbelievable journey , good inspiration.
Proud of you sir
Sudhi you are a great intelligent man. ❤️❤️❤️❤️❤️❤️. God bless you. 🙏🙏🙏🙏🙏🙏🙏👍🙏🙏
Best interview you ever done
പ്രിയ സുഹൃത്തേ. ഇത്രയും മോട്ടിവേഷണൽ ആയ ഒരു വിഡീയോ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത് 🙏🙏
❤️❤️❤️❤️❤️❤️
3 kollam eduthu patham class padicuu edukkan........ pakshe English oru rakshayum illa super 👌.
Big salute 1000❤❤
Congratulations.... Mr: Sudheeer.... 🙏🙏🙏👏👏👏👏
Super real salute 19:53
Best program, Thanks both
എന്നും നന്നായി പഠിക്കുന്ന കുട്ടികളെക്കാൾ അലമ്പാൻമാർക്ക് ആണ് സ്നേഹം കൂടുതൽ എന്നുള്ളത് സത്യം........... വളരെ നല്ല വീഡിയോ ആണ്....... ജീവിതം എന്താണ് പറയുന്ന വീഡിയോ
Great, God bless you brother.
ഇദ്ദേഹം ഇന്ന് ഒരു അദ്ധ്യാപകൻ അല്ലേ.. Anchor അദ്ദേഹത്തെ പേര് വിളിയ്ക്കണ്ടായിരുന്നു. സർ എന്ന് വിളിച്ചാൽ മതിയായിരുന്നു
അതിനുള്ള വിവരം അയാൾക്ക് വേണ്ടേ
What you are telling everything is possible if you have a determination you can achieve it. Its an example in my life also my basic qualification is pre degree n after that I have appeared for pg in MA public administratio from Annamalai University and passed it
Romanjamm💥💥💥💥💥 pwolii❤❤❤❤ sudhi👍👍👍🥰🥰..
Degree വേണേൽ Arshow യെ ബന്ധപ്പെട്ടാ മതി ഏതു university ടെവേണേലും കിട്ടും ഒരു കാര്യം നമ്മുടെ മുഖ്യനെ English പഠിപ്പിക്കണം വല്ലവരും എഴുതി കൊടുത്തത് വായിക്കും വരികൾ മാറ്റിയാലും അദ്ദേഹത്തിൻ അറിയില്ല. ബ്ബബ്ബ നിത്തുമല്ലോ.
ഇനി അതിന്റെ ആവശ്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല കാരണം തീഹാർ ജയിലിൽ ഹിന്ദി ഉണ്ടെങ്കിലെ വല്ലതും നടക്കു.
😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Inspiring👏
I am part of English care now as a student ❤
Class okke enganeyund🌚
സൂധീ...... മീനുകുട്ടീ ....... AEIOU ഞാനും വലിയ ഒരാളാകും...... ആയി...
🙏
Results can't define you, but your determination does🔥
Proud of you Sudhi Sir
sudhi sir suppara enne padipichittund👍👍👍👍
😊🎉❤great experience,Congratulations 😅
Superrr....❤❤
Great ! One of the best videos .
Sudhi sireee🔥🌚
🎉😊 English Speaking is a skill
Super. Salute
ഇപ്പോഴത്തെ PG ഉള്ളവരെക്കാളും പണ്ടത്തെ 10 th ആണ് മെച്ചം
Nnammale ponnanikaran😍👍🏻
നിരാശ തോന്നിയ നിമിഷം മാറി
ഇത് കാണാൻ ആഗ്രഹം ഉണ്ട് പക്ഷേ കാണുന്നില്ല. കാരണം ഇവൻ ആങ്കർ ആയതുകൊണ്ട്..
Sudhi proud of you🎉
❤
ഹായ് സന്തോഷം ❤❤❤❤❤❤
Big salute Sudhi
10th fail🔥
Respect ++++
English care 📈❤️
Love you bro❤❤❤
Hats off 🙏
Sudhi sir oru you tup channel thudagoo english padikkan
ഒന്ന് പോടാ എന്റെ കൂടെ പഠിച്ച പെൺ കൂട്ടി യുടെ വീട്ടിൽ റബ്ബർ ടാപ്പിംഗ് പോയിട്ടുണ്ട്. എന്റ മുറപ്പെണ്ണ് First Class S S L c പാസായി അതേ വർഷം ഞാൻ തോറ്റു അവൾ കോളേജിൽ ബസിൽ കയറിപോകുമ്പോൾ ഞാൻ ബീഡിയും വലിച്ച് നടന്നു. അവളോട് ഞാൻ പ്രേമാഭ്യർദ്ധന നടത്തി അവൾ SSLC ജയിച്ചിട്ട് വരാൻ പറഞ്ഞു. ഞാൻ ജയിക്കാൻ പോയി മൂന്നാം വട്ടം ജയിച്ചു അപ്പോൾ അവൾ BA ജയിച്ചു അവൾ വേറെ കല്യാണം കഴിഞ്ഞു പോയി ഞാൻ പഠനം നിറുത്തി എനിക്ക് സർക്കാർ ജോലി കിട്ടി അവൾക്ക് കിട്ടിയില്ല.
😂
എന്ത് job ആണ് കിട്ടിയത്
Ennu full A+ , zero knowledge. You are great 🎉
Sudhi is an extra ordinary man,but the Varghese should learn how to interview a person
Avan respect kodukkunnillaa.. interview cheyyunnathu oru adhyapakaneyanenna bodham illaa
God bless you. brother
വിദ്ധ്യഭ്യാസത്തിൻ്റെ പൂർണ്ണത ഇംഗ്ലീഷ് സംസാരിക്ക എന്നതല്ല! ലെഷ്യബോധവും ദ്രുടനിശ്ചയവുമുണ്ടങ്കിൽഉന്നതിയിലെത്താൻ വലിയവിദ്ധ്യാഭ്യാസം ഇല്ലങ്കിലും സാദിക്കും. യൂസഫലി സാറിനെ 'ഓർക്കുക!! B
Thankoloru shariyaya motivator annu
Oh,,, congratulations,,,,,
Njngalde naattukaram,ponnani karan❤ 🔥
Waaw. Suprr
Your accent is fine
❤😊
ആ കാലഘട്ടത്തിൽ എല്ലരും തോൽക്കുന്നു ഈ കാലഘട്ടത്തിൽ എല്ലാരും ജയിക്കുന്നു😅😅
Sudhi sirrr👌👌👌
Respect ❤
Sir, phone No വേണം
I am a student at eng care. I Belive that, those who passionate about their eng communication, it will be a wonderful platform.
😊😊😊
പറച്ചിൽ മാത്രമെ കാണു പൈസ കൊടുത്താൽ പിന്നെ എല്ലാം കണക്ക് ആണ്😂😂😂😂
ഇദ്ദേഹത്തെ എങ്ങിനെ കോണ്ടാക്ട് ചെയ്യും
Ingane ullavareyan interviewil kondu varendath allathe roadiloode nadannu pokunna kanni Kanda alukale vilichu kootty interview cheyth variety mediayude nilavaram ningal thanne illathakkukayan
❤❤❤👏🏻👏🏻👏🏻
TRUE
Kadhar karipody ide athe voice aann. Anchor n
Atheyii goa ❤
English care...❤
Sudhi sir❤️
Poli🔥
സാർ സുധിപൊന്നാനി യുടെ പുതിയ nomber ഉണ്ടോ.. പ്ലീസ് 🙏🙏
👏👏👏
Great
ങ്ങനോക്കെ പഠിച്ച അതെ കാലം. ഇപ്പൊ സ്റെടിൽ vhummmma ജയിപ്പിക്കുന്ന്
Super
Njan 4vattam 10il thottu 5amathu jaichu.njan chindhichathu 4 kali thotta cricket team 5amathu jaikkunnu.
Ippo enda joly?
Vishrama jeevitham
@@bij144 girl anno?
Ee sirnte stapanam evidanu
Kochi
👍🙏❤️
+2💔
English ❤️❤️❤️❤️❤️
👏👏👏👏👏👏👏👏👏👏👏❤❤❤❤❤❤❤❤👍👍👍👍👍👍👍👍namichu broii🙏
അതാണ് പോയൻ്റ്, ഡിഗ്രി മാത്രം പോര..
❤🙌