അവൻ ഇതല്ലഇതിനപ്പുറവും ചെയ്യും; മുതുകാടിനെക്കുറിച്ച് ഗുരു RK മലയത്ത് |Gopinath Muthukad|RK Malayath|

Поделиться
HTML-код
  • Опубликовано: 14 янв 2024
  • #exclusive #rkmalayath #gopinathmuthukad | KERALA NEWS | MALAYALAM NEWS | KERALA LATEST NEWS | MALAYALAM LATEST NEWS |
    #malayalamnews #keralanews #latestnews #keralaupdates #kerala #malayalam
    Subscribe to YoganadamNews RUclips Channel here / @yoganadamnews
    YOGANADAM NEWS » MALAYALAM IPTV » MALAYALAM NEWS » KERALA NEWS » MALAYALAM LIVE NEWS » MALAYALAM NEWS LIVE »
    #yoganadamnews #malayalam #malayalamnews #malayalamnewslive #malayalamlivenews #keralanews #keralanewslive #keralanewsmalayalam #gopinathmuthukad #gopinathmuthukadbestspeech2019 #gopinathmuthukadmagic #gopinathmuthukadsir #gopinathmuthukadvideos #gopinathmuthukad❤️ #gopinathmuthukadbirthday #gopinathmuthukadesh #gopinathmuthukadilcomadytreels #gopinathmuthukadissue #gopinathmuthukadmagicplanet #gopinathmuthukadmagictricks #gopinathmuthukadmotivation #gopinathmuthukadspeech #gopinathmuthukadshows #gopinathmuthukadu

Комментарии • 424

  • @E4English400
    @E4English400 6 месяцев назад +145

    എല്ലാവരെയും കുറച്ചു കാലം പറ്റിക്കാം. കുറച്ചു പേരെ എല്ലാ കാലവും പറ്റിക്കാം. എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ പറ്റില്ല.

    • @abrahamabraham9942
      @abrahamabraham9942 6 месяцев назад +8

      മുതുകാടിന്റെ സ്ഥാപനത്തിന്റെ ഓഡിറ്റ്‌ ചെയ്‌ത കണക്കുകൾ പുറത്ത് വിടുക. അത് public scrutiny ചെയ്യപ്പെടട്ടെ.... എങ്കിൽ മാത്രമേ സുതാര്യത ഉണ്ടാവുകയുള്ളൂ...

    • @anithakottappuramappu7377
      @anithakottappuramappu7377 6 месяцев назад +1

      പറ്റിക്കാം

    • @varghesekp1556
      @varghesekp1556 6 месяцев назад

      ​@@abrahamabraham9942😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @prasanthk177
      @prasanthk177 6 месяцев назад

      🤔😁😂🤣🤩🤪😜🤗

    • @niflac.v2087
      @niflac.v2087 6 месяцев назад

      Allah Allah Allah Allah Allah Allah Allah Allah ❤

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 6 месяцев назад +94

    ഇ ഗുരു നല്ലൊരു മനുഷ്യനാണെന്ന് സംസാരം കേട്ടാൽ അറിയാം. അ ഗുരുവിൻ്റെ ശാപം ഇ നന്ദി കെടിന് മാപ്പ് കൊടുക്കില്ല. ഗുരുവിന് എൻ്റെ പ്രണാമം.🙏🙏🙏🙏ഞാൻ ചാനലുകളിൽ ചാനലുകളിൽ മാത്രമേ മുത് കാടിനെ കണ്ടിട്ടുള്ളൂ

  • @shebaabraham687
    @shebaabraham687 6 месяцев назад +209

    മറ്റു പലരും പറഞ്ഞത് വിശ്വസിച്ചില്ലെങ്കിലും മലയത്ത് മുതുകാടിന് കുറിച്ച് പറഞ്ഞത് ഭൂരിപക്ഷം ആൾക്കാർക്കും വിശ്വാസയോഗ്യമാണ് അദ്ദേഹം സത്യസന്ധമായാണ് കാര്യങ്ങൾ പറഞ്ഞതെന്ന് തോന്നുന്നു

    • @vidyanpanicker8871
      @vidyanpanicker8871 6 месяцев назад +3

      സർ, പെരുംതച്ചന്മാർ ഭൂമിയിൽ ധാരാളം ഉണ്ട്. ഏതൊരു ബിസിനസ് കാരനും മാർക്കറ്റിങ് വൈഭവം ഉള്ളവർ വിജയിക്കും. അതുകൊണ്ടാണ് RK സാറിന്റെ ബിസിനസ്‌ നല്ലപോലെ നടന്നില്ല. ഒരു ഗുരുവും ഒന്നും കാണാതെ ശിഷ്യ ഗണങ്ങളെ പഠിപ്പിക്കില്ല. സർ പറഞ്ഞത് പ്രൊഫസ്സർ ഗോപിനാഥ്, അങ്ങനെ അല്ല പ്രൊഫഷണൽ എന്നാണ് ഉച്ചരിക്കേണ്ടത്.
      ഷിഹാബ് അവിടെ നിന്നും പോയിട്ടും. ഷിഹാവിന്റെ സഹോദരൻ അവിടെ ജോലി ചെയ്തിരുന്നു, ഞരബ്‌ രോഗം ഉള്ളതല്ലേ അവിടെ നിന്നും പുറത്താക്കിയത്. സാർ ആരാണ് താങ്കളോട് പറഞ്ഞത് അവിടെ ആഹാരം കൊടുക്കാതെ കുട്ടികളെ പീടിപ്പിക്കുന്നുവെന്ന് ശുദ്ധ അസംബന്ധം ആണ്. 2019 മുതൽ എന്റെ കുട്ടി അവിടെ പഠിക്കുന്നു. അവിടെ ചിലപേരെന്റ്സ് വ്യക്തമായ അഞ്ജണ്ടയോടെ വന്നവർ മോഹഭംഗം വന്നവരും പോയി, അങ്ങനെ ചിലരുടെ ഇന്റർവ്യൂകളുടെ രഹസ്യം ഞങ്ങൾക്ക് നന്നായി അറിയാം. ഷിഹാവിന്റെ എറണാകുളം press ക്ലബ്‌ ഇന്റർവ്യൂകണ്ടാൽ അറിയാം ഒരു സെറ്റിംഗ് ആയിരുന്നുവെന്ന്.

    • @ammas6924
      @ammas6924 6 месяцев назад

      ​@@vidyanpanicker8871❤❤

    • @user-mo8pr8zy9m
      @user-mo8pr8zy9m 6 месяцев назад

      ങാ ങ്ഹആ ശരിയാണ്
      ഇയാൾ പറഞ്ഞത് കേൾക്കുമ്പോൾ തന്നെ സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാകും ഇത്, professional jealousy അല്ലാതെ വേറെ ഒന്നുമല്ല ന്റെ ചാണോ 😅
      ശിഷ്യൻ ഗുരുവിനെ ക്കാളും പ്രശസ്തനായതിൽ ഉള്ള ഒരു തരം കുത്തി കഴപ്പ് ഹഹഹഹഹഹ 😂

    • @bssnair779
      @bssnair779 6 месяцев назад

      പൂർവജന്മ സുകൃതത്താൽ കിട്ടിയ ഈ വീശിഷ്ട ജന്മം കൂടുതൽ നന്മ ചെയ്യാൻ കിട്ടിയതായിരുന്നു. എന്നാൽ മുതുകാട് അടുത്ത ജന്മങ്ങളിലേക്ക് അനുഭവിക്കാൻ മാത്രം തിന്മകൾ ചെയ്യുന്നുവല്ലോ.. സ്വയം തിരിച്ചറിഞ്ഞാൽ നന്ന്.

    • @okey1317
      @okey1317 6 месяцев назад +2

      മലയത്ത് പറഞ്ഞത് എങ്ങിനെ ആണ് വിശ്വസിക്കാൻ പറ്റുന്നത്..

  • @latheeshlathy7383
    @latheeshlathy7383 6 месяцев назад +31

    ജനങ്ങളുടെ മനസ്സിലെ ഗോപിനാഥ് മുതുകാട് എന്ന വിഗ്രഹം ഉടഞ്ഞു കഴിഞ്ഞു

  • @mkthayyil
    @mkthayyil 6 месяцев назад +43

    മുത്തുകാടിന്റെ അഭിനയം ആണെന്നെ എനിക്കെ പണ്ടേ സംശയം ഉണ്ടായിരിന്നു

    • @prasanthk177
      @prasanthk177 6 месяцев назад

      🤔😁😂🤣🤩🤪😜🤗

    • @riyajacob2909
      @riyajacob2909 5 месяцев назад +1

      അതെ. അയാളുടെ ചിരിയിൽ ഒരു കല്ലത്തരമുണ്ട്.

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 6 месяцев назад +82

    ഗുരു നിന്ദക്ക് ഒരു വലിയ ശിക്ഷയുണ്ട്. ഇവിടെ സ്വയം പഠിച്ച് പല അത്ഭുതങ്ങൾ സൃഷ്ടിച്ച കൊച്ചു കുട്ടികൾ ഉണ്ട്.

  • @Nilamburganam
    @Nilamburganam 6 месяцев назад +88

    മലയത്ത് രാമകൃഷ്ണൻ സത്യസന്ധമായ ഒരു മാജിക് കലാകാരനാണ്.മാജിക്കിലെ കലയാണ് ജനങ്ങൾ ആസ്വദിക്കേണ്ടത്.
    കഴിഞ്ഞ 50 വർഷത്തെ സുഹൃത്ത് ബന്ധമുണ്ട്.മലയത്ത് പറയുന്നത് നൂറുശതമാനം സത്യമാണ്.മാജിക്കിന് നിലമ്പൂർ തേക്ക് പോലേ പേരുണ്ടാക്കിയത് മലയത്ത്.

    • @sabual6193
      @sabual6193 6 месяцев назад +1

      ഗുരു 🤔😂

    • @yeey5073
      @yeey5073 6 месяцев назад +3

      സത്യം

    • @user-mo8pr8zy9m
      @user-mo8pr8zy9m 6 месяцев назад +2

      അതിന് അയാൾ പറഞ്ഞത് എന്താണ് മിസ്റ്റർ?
      മുതുകാട് ഒരു ഫോട്ടോ മാനിയ്ക്ക് ആണന്ന്.... അയാൾ സ്വന്തം പ്രശസ്തി മാത്രം നോക്കുന്ന ആളാണെന്ന്...
      ഇതിൽ എവിടെയാണ്, മുതുകാട് സ്വന്തം സ്ഥാപനം വെച്ച് സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന് പറയാൻ കഴിയുക.
      കൂലി എഴുത്തിന് ഇറങ്ങുമ്പോൾ ഇത് ഒക്കെ ശ്രദ്ധിക്കണം ചാണോ 😀

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 6 месяцев назад +26

    വൈകിപ്പോയി....ഇപ്പോഴെങ്കിലും അറിഞത് നന്നായി❤❤

  • @Malayalam-bg3iv
    @Malayalam-bg3iv 6 месяцев назад +18

    'മലയത്ത് വളരെ സത്യസന്ധമായിട്ടാണ് സംസാരിക്കുന്നത്

  • @ashrafkurikkal03
    @ashrafkurikkal03 6 месяцев назад +22

    Well said dear R K❤❤❤

  • @shajuvarghese1965
    @shajuvarghese1965 6 месяцев назад +9

    നമ്മൾ മനസ്സിൽ കൊണ്ടുനടക്കുന്ന പല വിഗ്രഹങ്ങളും ഇതുപോലെ മുഖംമൂടി ധരിച്ച വിഗ്രഹങ്ങളാണ്

  • @okskuttanomana4203
    @okskuttanomana4203 6 месяцев назад +11

    ഗുരു ഒരിക്കലും ഒരു ശിഷ്യനെപ്പറ്റി വെറുതെ ഇങ്ങനെ പറയില്ല. സത്യം തുറന്നു പറഞ്ഞു വളരെ നന്ദി 🙏🙏🙏

  • @joseva8898
    @joseva8898 6 месяцев назад +25

    As a Guru you have perfectly understood ഗോപിനാഥ് I really agree with you

  • @sukoorkv9214
    @sukoorkv9214 6 месяцев назад +24

    മലയത്ത് സർ❤

  • @nihafathima7518
    @nihafathima7518 6 месяцев назад +29

    ഗവർമെന്റ് മുമ്പോട്ട് വരണം ഇങ്ങനെ വിട്ടാൽ ഒരുപാട് പാവങ്ങൾ ദുഃഖിക്കേണ്ടി വരും എല്ലാവരും സന്തോഷത്തിൽ ആവണം എന്നാണ് ആഗ്രഹം യൂസഫലി ഒരുപാട് പാവങ്ങളെ സഹായിക്കുന്നവരാണ് അവരും ചതിയിൽ പെട്ടുപോകരുത് വിഷമമുണ്ട് ഇങ്ങനെ എല്ലാം കേട്ടതിന്

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 месяцев назад +5

      കള്ളൻ . മുതുകാട്.
      😺

  • @profalexgeorge5775
    @profalexgeorge5775 6 месяцев назад +6

    Sir,I appreciate your frank talk.

  • @mekhasamuel
    @mekhasamuel 5 месяцев назад +6

    Gopinath muthukad, ജനങളുടെ മനസ്സിൽ ഇപ്പോൾ ഇല്ല 🙏

  • @vethathiriskyyogamotivatio7786
    @vethathiriskyyogamotivatio7786 6 месяцев назад +57

    RK മലയത്തിന്റെ മാജിക്‌ ഏതാണ്ട് 48 വർഷങ്ങൾക്കു മുൻപ് കാണാൻ ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകളിൽ നമുക്ക് സത്യസന്ധത ദർശിക്കാവുന്നതാണ്. 🙏

    • @kamalav.s6566
      @kamalav.s6566 6 месяцев назад +5

      മറുനാടൻ ഈ പ്രോഡിന് വേണ്ടി
      കുറെ വാചകം അടിച്ചല്ലോ , ഇപ്പോൾ എങ്ങനെ ഉണ്ട് , തെളിവ് എന്തെങ്കിലും ഉണ്ടോ , എന്നൊക്കെ വെല്ലുവിളി നടത്തിയല്ലോ , ഇപ്പോൾ എങ്ങനെ ഉണ്ട് ,

  • @sheelam.p2218
    @sheelam.p2218 5 месяцев назад +9

    മുതുകാട് ഒരു മനുഷ്യസ്നേഹിയാണ്.മലയത്ത് സംസാരിക്കുന്നത്' ഒരു ഗുരുവായിട്ടല്ല. ഒരേ ഫീൽഡിൽ മത്സരിക്കുന്ന അസൂയയും നിരാശയും മൂത്ത വ്യക്തിയായിട്ടാണ്. മലയത്ത് സമൂഹത്തിനു വേണ്ടി എന്തു ചെയ്തു.? അസൂയമൂത്ത മലയത്തിന്റെ വാക്കുകളെ വിലമതിക്കുന്നില്ല

  • @vijayana557
    @vijayana557 6 месяцев назад +5

    സത്യസന്ധമായ വിവരണം..

  • @syammohan9819
    @syammohan9819 6 месяцев назад +35

    മുതുകാട് ആയിരങ്ങളിൽ ഒരാൾ മാത്രമാണ്. ഗൂഢലക്ഷ്യങ്ങൾ പുഞ്ചിരിയിൽ പൊതിഞ്ഞ് പല ഫ്രോഡുകളും നന്മ കടലായി നമ്മുടെയൊക്കെ ആദരവും സ്നേഹവും പിടിച്ചു വാങ്ങി പ്രശസ്തരായി മാറി സുഭിക്ഷമായി ജീവിക്കുന്നുണ്ട്

    • @ranipm4535
      @ranipm4535 6 месяцев назад +2

      100% സത്യം 👍🏻. കേരളത്തിലെ പ്രശസ്ത രായ പല നന്മ മരങ്ങളും ഇത് നല്ല ലാഭമുള്ള ബിസ്സിനെസ്സ് മാത്രം ആണ്. ഇതുപോലെ ഉള്ള അനാഥാലയങ്ങൾ വൃദ്ധ സാദനങ്ങൾ ഉൾപ്പെടെ ഉള്ളവ കളിൽ പരിശോധന അത്യാവശ്യം ആണ്. ആരെയും പേടിക്കാതെ എന്തും ചെയ്യാൻ ഉള്ള ഒരു മറയായി ആണ് ഈ ചാരിറ്റി യെ കാണുന്നത്

    • @sinisini7233
      @sinisini7233 5 месяцев назад

      സത്യം

    • @behappy9066
      @behappy9066 5 месяцев назад

      RK മലയത്ത് മുതുകയിൻ്റെതായ സമഗ്രവിവരണം നമ്മളിൽ സന്നിവേശിക്കപ്പെട്ടത് വളരെ സത്യസന്ധമായിട്ടുള്ളതാണ് എന്നുള്ളത് എൻ്റെ ഒരു ചെറിയ അനുഭവം വച്ച് സാധാരണക്കരനായ എനിക്ക് ഒരു പതിനഞ്ച് വർഷം മുമ്പേ തോന്നാനിടവന്നിട്ടുണ്ട് അതു വരെ എനിക്ക് അദ്ദേഹത്തോട് വനിയ മതിപ്പായിരുന്നു അന്ന് ഞാൻ മനസ്സിലാക്കി ഇദ്ദേഹം മാധ്യമങ്ങളിലൂടെ ഞാൻ അറിഞ്ഞ മുതുകാട് അല്ല അൽപ്പനും സ്വാർത്ഥനുമായ ഒരു വിവര ദോഷി അണെന്നുന്ന ഏതായാലും വൈകിയ വേണയിലെങ്കിലും ഈ നീലക്കുറുക്കനെ മറ നീക്കി കാണിച്ചു തന്ന എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.

  • @yesudasfrancis6010
    @yesudasfrancis6010 6 месяцев назад +11

    ഇന്ന് സംമ്പന്നരായിരിക്കുന്ന ഭൂരിപക്ഷം ആളുകളും വളഞ്ഞ വഴിയിലൂടെയും, തട്ടിപ്പിലൂടെയും, കൊള്ളയിലൂടെയും ഒക്കെപണമുണ്ടാക്കിയവരായിരിക്കാം. ചിലവരെല്ലാം രക്ഷപെട്ടു പോകുന്നു എന്നേയുള്ളൂ. ശരിയായ മാർഗ്ഗത്തിലൂടെ സ്വയം കഴിവുകൊണ്ട് രക്ഷപെട്ടു പോയവർ വളരെ ചുരുക്കമേ ഉണ്ടാകൂ. ഇതാണ് യാഥാർത്ഥ്യം.

  • @abrahamabraham9942
    @abrahamabraham9942 6 месяцев назад +11

    മുതുകാടിന്റെ സ്ഥാപനത്തിന്റെ ഓഡിറ്റ്‌ ചെയ്‌ത കണക്കുകൾ പുറത്ത് വിടുക. അത് public scrutiny ചെയ്യപ്പെടട്ടെ.... എങ്കിൽ മാത്രമേ സുതാര്യത ഉണ്ടാവുകയുള്ളൂ...മുതുകാടിന്റെ സ്ഥാപനത്തിന്റെ ഓഡിറ്റ്‌ ചെയ്‌ത കണക്കുകൾ പുറത്ത് വിടുക. അത് public scrutiny ചെയ്യപ്പെടട്ടെ.... എങ്കിൽ മാത്രമേ സുതാര്യത ഉണ്ടാവുകയുള്ളൂ...

  • @rajikoshy2651
    @rajikoshy2651 6 месяцев назад +12

    Really feel this Guru is right and saying real facts

  • @jacobmathew8034
    @jacobmathew8034 6 месяцев назад +14

    ഇതെല്ലാം മുതുകാടിന്റെ മാൻഡ്രഫോറയാണ് അതായത് ജനങ്ങളുടെ കണ്ണുവെട്ടിച്ച് കാശുണ്ടാക്കുന്ന വിദ്യ 😁😀😬😄😬

  • @pvn.global8488
    @pvn.global8488 6 месяцев назад +2

    മലയത്ത് സാർ പറഞ്ഞതാണ് സത്യം
    ഞാനും മലയത്തിൽ നിന്നും മാജിക്കിൻ്റെ ബാലപാഠം പഠിച്ച ഒരാളാണ്

  • @rahmatbeevi3233
    @rahmatbeevi3233 6 месяцев назад +5

    ഗുരുവോളം ഒരു മനുഷ്യന്റെ സ്പന്ദനം അറിയാൻ മറ്റാർക്കും കഴിയില്ല...

  • @citizeN10
    @citizeN10 6 месяцев назад +8

    എനിക്കു പണ്ടേ കൊതുകാടിനെ ഇഷ്ടമല്ല

  • @user-wo8gt8md9h
    @user-wo8gt8md9h 6 месяцев назад +12

    Malayath സാർ സത്യം പറയുന്നു കൃത്യമായി പറയുന്നു ആരോപണം അല്ല റിയാലിറ്റി

  • @raseenaraseena4638
    @raseenaraseena4638 6 месяцев назад

    Correct

  • @user-wd7lv5ni3c
    @user-wd7lv5ni3c 6 месяцев назад +13

    മുതുകാട് അയാൾ വാങ്ങിയ സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കണം. ഇതുപോലെ നിസ്സഹായരായ ഉള്ള കുട്ടിക ൾ ഇനിയെങ്കിലും പറ്റിക്കപ്പെടരുത്..

  • @benoyphilip9628
    @benoyphilip9628 6 месяцев назад +6

    ഈ ഗുരു പറഞ്ഞതാണ് സത്യം. ഇന്നെലെകളാണ് ഇന്നിനെ സൃഷ്ടിക്കുന്നത്. ഇന്നത്തെ ഏത് അറിവും ആദ്യ മനുഷ്യനിൽ നിന്നും ആരംഭിച്ചതാണ്.ഞാനും മുത്തുകാടിന്റെ മൊട്ടിവേഷൻ ടോക്ക് ഫാനായിരുന്നു. പക്ഷെ യൂസഫലിയിൽ നിന്നും ക്യാഷ് വാങ്ങിയശേഷം ആ വിനയം എന്നെ സംശയിപ്പിച്ചു. അന്ന് ഞാൻ വീട്ടിൽ പറഞ്ഞു മുതുക്കാട് ഒരു ഫ്രോടാണോ?

    • @ashaunni8833
      @ashaunni8833 6 месяцев назад +1

      യൂസഫലിയോട് കാശു വാങ്ങുന്ന രംഗം കണ്ടപ്പോൾ എനിക്കും തോന്നി.

  • @lathashibu947
    @lathashibu947 6 месяцев назад +2

    👍👍

  • @shababelectronics4854
    @shababelectronics4854 6 месяцев назад +2

  • @geethaaravind5536
    @geethaaravind5536 5 месяцев назад

    Oh.. sharikum...nalla guru....❤

  • @mhdaslammp6831
    @mhdaslammp6831 6 месяцев назад +21

    ഗുരു നിന്ദ !

  • @ASHIQAIMST
    @ASHIQAIMST 6 месяцев назад +1

    God will see all

  • @mujibrehmanp5213
    @mujibrehmanp5213 6 месяцев назад +3

    Well said

  • @anandksanand9694
    @anandksanand9694 6 месяцев назад +2

    Malayath sir 🙏

  • @geethaaravind5536
    @geethaaravind5536 5 месяцев назад

    Pranamam mashea

  • @sukoorkv9214
    @sukoorkv9214 6 месяцев назад +24

    മലയത്ത് സാറിനെ വിശ്വസിക്കാം.

  • @suhaibkc592
    @suhaibkc592 6 месяцев назад +2

    ❤❤❤

  • @samuelemjee
    @samuelemjee 6 месяцев назад

    Let Govt.do an audit to find the truth and take over protection of the children.

  • @deepapramod4472
    @deepapramod4472 6 месяцев назад +7

    🙏🙏

  • @jobybiju9b461
    @jobybiju9b461 6 месяцев назад +14

    സത്യം എന്നായാലും മറനീക്കി പുറത്ത് വരും മനുഷ്യനെ പറ്റിയ്ക്കാം ആരെ പറ്റിച്ചാലും അതിന് ഒരു ലിമിറ്റ് ഉണ്ട്

    • @prasanthk177
      @prasanthk177 6 месяцев назад

      ഉമ്മൻചാണ്ടി പ്രഖ്യാപിച്ച പോലെ സത്യം പുറത്ത് വരും.....😁😂

  • @anoopnair7129
    @anoopnair7129 6 месяцев назад +3

    Hello Mr Shajan Marunadan I am a bi fan of you please reveal the truth.Viewers please if you have any contacts with Marunadan forward

  • @aleyammathomas3365
    @aleyammathomas3365 6 месяцев назад +2

    No one is perfect. Comment only if you are perfect. Give him one more chance. Can you run a place like this with out any mistake?

  • @preethap1927
    @preethap1927 6 месяцев назад +6

    Malayathu is a great personalitu👍

  • @unnikrishnans326
    @unnikrishnans326 6 месяцев назад +1

    💪💪💪💪🙏🙏🙏

  • @satharp8152
    @satharp8152 6 месяцев назад

    👍

  • @user-xm4wx8xg5m
    @user-xm4wx8xg5m 6 месяцев назад +4

    തെളിവില്ല..... പറച്ചിൽ മാത്രം
    തെളിവ്കൊണ്ടുവാ.....ആരോപണം..വേണ്ട....

  • @omanatomy5917
    @omanatomy5917 6 месяцев назад +1

    മുതുകാടിന് ഭയങ്കര ബഹുമാനം ആയിരുന്നു ഈ ഗുരുവിന്റെ വാക്കുകൾ വിശ്വസിക്കാതെ ഇരിക്കാനും പറ്റുന്നില്ല .

  • @nationalsyllabus962
    @nationalsyllabus962 5 месяцев назад

    ബോധം ഉള്ള വ്യക്തി.... കാലഘട്ടത്തിന് അനുസരിച്ചു മാറ്റങ്ങൾ വരും... എന്ന ആ ബോധത്തിന് സല്യൂട്ട്.
    പഴയ ചില ആൾക്കാർക്ക് ഇല്ലാത്തത് അതാണ്‌.

  • @nbknamnbks6210
    @nbknamnbks6210 6 месяцев назад +1

    ഭഗവൻ അവിടുത്തെ മായ (നമിച്ചുപോകും )

  • @aradhyan2025
    @aradhyan2025 6 месяцев назад +1

    ആദ്യത്തെ വാക്കുകൾ പൊതു സ്വഭാവം ആണ് സഹോ....

  • @victorysecretofnurses7767
    @victorysecretofnurses7767 6 месяцев назад +1

    ഗുരു നിന്ദ .....
    തിരിഞ്ഞു വന്നു
    വർഷങ്ങൾക്ക് ശേഷം .....

  • @thomaspd5787
    @thomaspd5787 5 месяцев назад

    🙏🙏🙏❤️🎉💐

  • @sindhuudaya3097
    @sindhuudaya3097 5 месяцев назад

    ഞാൻ ഇത് 100 % വിശ്വസിക്കുന്നു

  • @csyamkumar3940
    @csyamkumar3940 6 месяцев назад +1

    👍 തികച്ചും ശരി

  • @user-kk4rz4wd1r
    @user-kk4rz4wd1r 6 месяцев назад +2

    ഉമി തീയിൽ ദഹി ചാലും തീരാത്ത പാപ കർമ്മം ഗുരു നിന്ദ 🙏മുതു ക്കാട് അനുഭവിക്കും 😮

  • @PRABUTALKS
    @PRABUTALKS 6 месяцев назад +3

    ഷെക്സ്പിയറിൻ്റെ tempest എന്ന നാടകത്തിൽ ഒരു പ്രതികാരത്തിൻ്റെ കഥ പറയുന്നു. ആ പ്രതികാരം ഇപ്പൊ മനസ്സിലായി.....എവിടെയൊക്കെയോ ഒരു tempest നാടകത്തിൻ്റെ മണം അടിക്കുന്നു..... തോന്നലാണ്.....

  • @dineshkumar-ws8jj
    @dineshkumar-ws8jj 6 месяцев назад +3

    ഗുരുവിന്റെ കാലുവാരിയവൻ ആണെന്ന് അവന്റെ മലയത്ത് തന്നെ പറഞ്ഞ സ്ഥിതിക്ക് അവിശ്വസിക്കണ്ട കാര്യമില്ല.

  • @SindhuTM-gl1hi
    @SindhuTM-gl1hi 5 месяцев назад

    വിശ്വസിക്കാൻ കഴിയുന്നില്ല 😮😮

  • @AbdulLatheef-zi9ps
    @AbdulLatheef-zi9ps 6 месяцев назад

    😮

  • @rajivnair1560
    @rajivnair1560 6 месяцев назад +4

    Very Well Spoken About This " SELF PROCLAIMED MAGICIAN ". It's The Responsibilty Of KERALITES TO EXPOSE SUCH Characters -- Who Claims To be SUPER HUMANS.

  • @sukoorkv9214
    @sukoorkv9214 6 месяцев назад +10

    ഇനി മുതുകാടൻ കാസർക്കോട് പദ്ധതിയിലൂടെ കോടികൾ എങ്ങനെ അടിച്ചു മാറ്റും.

  • @vishnukuzhikattu3056
    @vishnukuzhikattu3056 6 месяцев назад +2

    ആ മറുനാടൻ സാജൻ മോന്റെ ചെവിയിൽ ഈ ഓഡിയോ 24 മണിക്കൂർ ഇടവേള ഇല്ലാതെ കേൾപ്പിക്കണം. ഇതാവണം മറുനാടൻ sajanulla punishment.

    • @rs2442
      @rs2442 5 месяцев назад

      😅

  • @sreedevibhaskar1971
    @sreedevibhaskar1971 6 месяцев назад

    😮😮😮

  • @bigbossmediarasackvhpadika5592
    @bigbossmediarasackvhpadika5592 5 месяцев назад +1

    ഗുരുവിൻറെ ഈ വാക്ക് കേട്ടപ്പോൾ കുരുത്തം എന്ന മൂന്നു വാക്ക് മുതുകാടിന് കിട്ടിയില്ലാ😅

  • @preethap1927
    @preethap1927 6 месяцев назад +3

    2024എന്ന വർഷം ശനിഭാഗവാൻ അനീതിക്കാരെയും, അധർമ്മക്കാരെയും ശിക്ഷിക്കുമെന്ന് പണ്ഡിതന്മാർ പറഞ്ഞിരുന്നു

    • @yusafyusaf2258
      @yusafyusaf2258 6 месяцев назад

      എങ്ങിനെ മനസിലായി ബ്രൊ

  • @jameelatc7712
    @jameelatc7712 6 месяцев назад +2

    ഗുരുനാഥൻ്റെ വെളിപ്പെടുത്തൽ സത്യസന്ധം തന്നെ

  • @Rajesh......
    @Rajesh...... 6 месяцев назад +3

    നന്മമരത്തിന്റെ അടിവേര് വെട്ടി മാറ്റി...😂

  • @TheCpsaifu
    @TheCpsaifu 6 месяцев назад

    Great ശിഷ്യൻ 😮

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 месяцев назад

      ചെറ്റ മുതുകാട് .

  • @muhammedjereesvm4387
    @muhammedjereesvm4387 6 месяцев назад +1

    ഞാനാരേയും കുറ്റപെടുത്തുകേയല്ല കള്ളത്തരങ്ങൾ ആര് ചെയ്താലും പിടിക്കപ്പടണം .ഞാനിനി മീഡിയകൾ ഉപയോഗിക്കാനേയില good by😊

  • @sibyjoseph4955
    @sibyjoseph4955 6 месяцев назад +1

    😢

  • @faizalfaizalpp7651
    @faizalfaizalpp7651 6 месяцев назад +1

    🙏🙏🙏

  • @sinisini7233
    @sinisini7233 5 месяцев назад +1

    മുത്തുകാടിന്റെ സംസാരത്തിൽ ഒരു കള്ള ലക്ഷണം ഉണ്ടെന്ന് തോന്നിയിരുന്നു

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 6 месяцев назад +2

    ഇതുവരെ ഒന്നും വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ വിശ്വസിക്കുന്നു. ---- രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ .. തണ്ടിലേറ്റി നടത്തുന്നതും ഭവാൻ ... ഗുരുത്വ ദോഷി ....

  • @abdullatheef9051
    @abdullatheef9051 6 месяцев назад +18

    ഗുരുവിന്റെ വാക്കുകൾ അതീവ ഗൗരവം! ഭയാനകം!!

  • @udayabanucp7833
    @udayabanucp7833 6 месяцев назад +3

    Unbelievable...

  • @ramankuttyap5066
    @ramankuttyap5066 5 месяцев назад

    ഇത്രയും അറിഞ്ഞിട്ടും മുത്കാടിനെ സപ്പോർട്ട് ചെയ്യാൻ ആളുണ്ടെന്നുള്ളതാണ്. അതാണ്‌ കേരളം സ്വാധീനം ഉണ്ടെങ്കിൽ എന്തും ചെയ്യാം ആരെയും പറ്റിക്കാം അതുകൊണ്ടല്ലേ ഷൈലജ ടീച്ചർ വരെ വീണു
    പോയിട്ടുള്ളത്. പിന്നെ വലിയ ഒരു രാക്കറ്റ് മൂപ്പരുടെകൂടെ പ്രവർത്തിക്കുന്നു എന്നുള്ളതാണ് സത്യം.

  • @user-os8kg5th4c
    @user-os8kg5th4c 6 месяцев назад +10

    So far I am defending Mr. Muthukad. Now I am little doubtful about the honesty & Integrity of Mr. Muthukad. We must give him one more chance before we destroy his institution. Let an independent enquiry commission thoroughly investigate and publish their report. It is very easy to destroy some thing but very hard to make it. We must give him the benefits of doubts. We must give him another chance. Holy Bible says forgive some one 490 times ( I am not a Bible Scholar) 7 x 70= 490. Pray for him. He has lot of God given abilities. Let him work for the benefits of the neglected and abandoned. May God Bless him and and his institution. Please pray for him. Dr. Samuel . USA.

  • @prasanthk177
    @prasanthk177 6 месяцев назад

    Oh my god .5 face.....😁🤣😂🤩🤪

  • @kik722
    @kik722 6 месяцев назад +2

    ആളുകൾ ഒന്നും ഈ കുട്ടികൾക്ക് വേണ്ടി ഒന്നും ചെയ്തതായി കേട്ടിട്ടില്ല. നാലഞ്ച് പാരൻസും അവിടെ നിന്ന് പിരിച്ച് വിടപ്പെട്ട ഒരു സ്റ്റാഫും അവരുടെ സങ്കടങ്ങൾ പറഞ്ഞു. അത് ശരിയുമാവാം . മുതുകാട് അതിനുള്ള മറുപടിയും പറഞ്ഞു. അതും ശരിയുമാവാം. ബാക്കി എത്രയോ പാരൻസും സ്റ്റാഫും ഇപ്പോഴും അവിടെ ഉണ്ട്.

  • @jayammakn3073
    @jayammakn3073 6 месяцев назад +5

    എല്ലാം പഠിപ്പിച്ചു കഴിഞ് പോയതിനുശേഷം സംശയം ചോദിക്കാൻ വന്നപ്പോൾ ഫീസ് ചോദിച്ചത് ഒരു നല്ല ഗുരുവിനു ചേർന്നതല്ല.

    • @shyamaretnakumar5868
      @shyamaretnakumar5868 6 месяцев назад +2

      ശെരിയാണ്. പക്ഷേ ഗുരു ദക്ഷിണ ആയി കരുതി കൊടുത്തു കൂടെ. സ്വന്തം ചെറുവിരൽ മുറിച്ചു ഗുരു ദക്ഷിണ നൽകിയ ഏകലവ്യ ഇൻ്റെ കഥ കേട്ട് വളർന്ന generation ല് ഉൾപെട്ട ആൾ ആവുമല്ലോ മുതുകാട്

  • @faizalmohamedbasheer587
    @faizalmohamedbasheer587 6 месяцев назад +1

    ഗുരു നിന്ദ ചെയ്തവൻ

  • @JafarKhan-mz6xm
    @JafarKhan-mz6xm 6 месяцев назад

    🙁😱

  • @kalamandalambeena1539
    @kalamandalambeena1539 6 месяцев назад

    Curtain set. Kondupokanvarumaerunnu. Jothikalakendram nilambur. Appol. Orukalakarante. Thudakkam appole.kananthudanghi.

  • @ramanujan1777
    @ramanujan1777 6 месяцев назад +4

    Muthu kadalla..... Muthu kadan..

  • @santhoshv5447
    @santhoshv5447 6 месяцев назад +8

    Gopinath muthukad is like DEREK (mandrake's TWIN BROTHER ).

  • @paruskitchen5217
    @paruskitchen5217 6 месяцев назад +1

    😊🎉

  • @renjinisasi5163
    @renjinisasi5163 6 месяцев назад +1

    Kudutal vinayam,anujamba ullavare sukshikkuka,eni unde palarum e anukamba konde matullavare paranje pattikkunnavar ,GOD enna valiya satyam,ellam orikkal puratte konde varum

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 месяцев назад

      കള്ളനാണ് മുതുകാട്...

  • @jenusworld-t2c
    @jenusworld-t2c 6 месяцев назад +2

    👍👍👍

  • @manukanniyan
    @manukanniyan 6 месяцев назад +1

    RK നിങ്ങൾ 5 പടമുള്ള വിഷപാമ്പിനെയാണ് വളർത്തിയത്

  • @radhakrishnanmk9791
    @radhakrishnanmk9791 6 месяцев назад +4

    It is 🙏
    കളം മാറ്റി ചവിട്ടുന്നു🙏
    It is new business.

  • @AmalInspires
    @AmalInspires 6 месяцев назад

    ruclips.net/video/C2dUtJtFdVo/видео.htmlsi=sbPu9oAFK9-bkmgS
    മുതുകാട് വിഷയത്തിൽ മതം തിരയുന്നവർക്കുള്ള മറുപടി 2:43

  • @heanagm1365
    @heanagm1365 6 месяцев назад +8

    മുതുകാടിന്റെ ചിരി തന്നെ ഒരു വൻചകൻറ ചിരിയാണ്

    • @rajivnair1560
      @rajivnair1560 6 месяцев назад +2

      You Stated The Hundred PERCENTAGE FACT.

  • @bobinbenny9254
    @bobinbenny9254 6 месяцев назад +2

    ഇനി ഒരു ന്യായീകരണം ആരും പറയണ്ട വിശ്വാസം ആയി

  • @user-gt7zu5gr1s
    @user-gt7zu5gr1s 6 месяцев назад +3

    MARUNAADN SHAJAN SHOULD INTERVIEW MUTHUKAAD S GURU..

    • @thulasisundaresan3781
      @thulasisundaresan3781 6 месяцев назад

      Yes

    • @priyas0504
      @priyas0504 6 месяцев назад

      Yes.

    • @anilkumarpalengara3213
      @anilkumarpalengara3213 6 месяцев назад

      മറുനാടൻ magic academy il
      പോവുകയും വസ്തുതകൾ വിശകലനം ചെയ്ത വീഡിയോ u ട്യൂബിൽ ഉണ്ട്.ശേഷം നല്ലൊരു തുക സംഭാവന ചെയ്യുകയും ഉണ്ടായി.

  • @Hummingbird167
    @Hummingbird167 6 месяцев назад +1

    Rip #Muthukad 🤬👎❌