നിങ്ങളുടെ കുഞ്ഞ് ഡിസേബിൾ ആണോ? എപ്പോ തിരിച്ചറിയാം? |Gopinath Muthukad |Sunitha Devadas |C Bhaktha Das

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 60

  • @trivandrum8
    @trivandrum8 9 месяцев назад +15

    ആശംസകൾ ഇനിയും മുന്നോട്ടു Sunitha ji👍

  • @AbbasThekkancheri
    @AbbasThekkancheri 9 месяцев назад +9

    Das sir 🙏
    Sunitha 🙏🙏
    ഇത്തരം ചർച്ചകൾ പുതിയ വിദ്യാഭ്യാസ രീതി കൾ വരട്ടെ ഭിന്ന ശേഷിക്കാരെ ഒരു സഹതാപത്തോടെ നോക്കി കാണുന്ന രീതികൾ മാറ്റം വരട്ടെ
    അവരുടെ സംരക്ഷണം ആരുടേയും ഔദാര്യം ആയി പറയാനുള്ള ഒരവസരം ആർക്കും കൊടുക്കാതെ ഒരു കാലം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു 🙏

    • @sajithapr3859
      @sajithapr3859 9 месяцев назад

      YES❤👍

    • @muhammadsameer.uuzhunnan6755
      @muhammadsameer.uuzhunnan6755 9 месяцев назад

      തീർച്ചയായും മാറ്റം വരണം അടുത്ത തെരെഞ്ഞ്ഞെടുപ്പ് അതിനു കാരണമാവട്ടെ

  • @RajeenaRoshan
    @RajeenaRoshan 9 месяцев назад +1

    മുതുകാട് കാരണം ഈ രംഗത്തുള്ള വിദഗ്‌ധരെ കാണാൻ പറ്റി.... വിലപ്പെട്ട അറിവുകൾ ഞങ്ങളിലെത്തിക്കുന്ന സുനിതക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കാരണം ഇത്തരത്തിലുള്ള ചർച്ചകൾ ഇതുവരെയുണ്ടായിട്ടില്ല. ഇതുവരെയാരും ഈ പാവം മനുഷ്യരുടെ കാര്യങ്ങൾ ഇത്ര ക്ഷമയോടെ കേട്ടിരുന്നിട്ടില്ല. God bless you Sunitha❤

  • @BBCHILLIES
    @BBCHILLIES 9 месяцев назад

    ഞങ്ങളുടെ പ്രിയപ്പെട്ട ഭക്തദാസ് സാർ.. He is a great teacher and a person. Learning disability യെ കുറിച്ച് ഞങ്ങൾക്ക് ഒട്ടേറെ വിലപ്പെട്ട അറിവുകൾ പകർന്നു തന്ന അങ്ങേയ്ക്ക് എല്ലാ ആശംസകളും.,നന്ദി

  • @basheermk3368
    @basheermk3368 9 месяцев назад

    നന്ദി.. നന്ദി. സുനിതയുടെ ഇന്നത്തെ രണ്ടാമത്തെ ഇന്റർവ്യൂ.. മുതുകാടനെ വിടാതെ പിന്തുടരുക.. പരസഹായം കിട്ടാതെ ഈ കുട്ടികളുടെ പ്രശ്നങ്ങൾ പുറത്തു വരില്ല. അനിൽ മുഹമ്മദ്‌ സാറും കൂടെയുണ്ട്‌...കൂടാതെ ഈ നാട്ടിലെ ലക്ഷക്കണക്കായ പൊതുജനങ്ങളും.. കൂടെ തന്നെയുണ്ട്.ഇത്രയൊക്കെ കേട്ടിട്ടും മുതുകാടിന് കൂസലില്ല.DAC യിൽ അയാളെകൂടാതെ ഡിപ്ലോമയുള്ള, ട്രെയിൻചെയ്ത ആളുകൾ എത്രയുണ്ട്‌. കള്ളനാണയങ്ങൾ തിരിച്ചറിയണം. ബന്ധപ്പെട്ട വകുപ്പുകൾ ഉടനെതന്നെ വേണ്ട നടപടി സ്വീകരിച്ചേ മതിയാവൂ....

  • @nazertirur5168
    @nazertirur5168 9 месяцев назад +23

    ആരുടെ കണ്ണ് തുറപ്പിച്ചു ശൈലജ ടീച്ചക്കൊക്കെ ഇപ്പഴും മുതു കാട് ഡൈ ബമാണ്. ഇന്നലെ ഇന്റെർവ്യൂ കണ്ടു..

    • @Jayan1973
      @Jayan1973 9 месяцев назад +3

      എല്ലാവരും മുതുകാടിനെ ദൈവമായി അല്ലേ കണ്ടിരുന്നത്. ഇപ്പോൾ പലർക്കും മനസ്സിലായ പോലെ അവർക്കും മനസ്സിലാകുമായിരിക്കും.

    • @chandrikasivakumar751
      @chandrikasivakumar751 9 месяцев назад

      ഞാനും കണ്ടു ഗോപി അങ്ങനെ പറയില്ല്യ ന്ന് ടീച്ചർ പറഞ്ഞു

  • @rafiahamed7345
    @rafiahamed7345 9 месяцев назад +1

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍👍❤️❤️

  • @thoughtsfactory2849
    @thoughtsfactory2849 9 месяцев назад

    വ്യക്തമായ മറുപടി

  • @basheermk3368
    @basheermk3368 9 месяцев назад +17

    ഭിന്നശേഷി എന്നാൽ 100കുട്ടികളുണ്ടെങ്കിൽ 100ഉം വിഭിന്നമായ വൈകല്യം ഉള്ളവരായിരിക്കും. എന്നിരിക്കെ മുതുകാടൻ ഡേയ്‌കെയർ എന്ന് പറയുന്ന അവിടെയുള്ള കുട്ടികൾക്ക് എന്ത് ഒലക്കയാണ് അയാൾ ചെയ്തു കൊടുക്കുന്നത്

    • @sheebathilak8681
      @sheebathilak8681 9 месяцев назад +1

      Avite onnu chnnu nokku..

    • @hana_efx
      @hana_efx 9 месяцев назад

      ഏതെങ്കിലും സ്പെഷ്യൽ സ്കൂളിൽ അല്ലെങ്കിൽ ബഡ്‌സ് സ്ഥാപനങ്ങളിൽ അതുമല്ലെങ്കിൽ പേരെന്റ്സ് എവുടെ എങ്കിലും വിട്ട് കഴിവുകൾ കണ്ടെത്തി ഒഡിഷൻ നടത്തി കഴിവുള്ളവരെ മാത്രം തിരഞ്ഞെടുത്തു കച്ചവടവും ഭിക്ഷാടനവും നടത്തുന്നു.. അല്ലാതെന്ത്..

  • @udayanudayan5987
    @udayanudayan5987 9 месяцев назад +5

    ഗുഡ് നൂൺ സുനിത 💗
    അഭിനന്ദനങ്ങൾ.. 👍🏾

  • @rajeevmk7638
    @rajeevmk7638 9 месяцев назад +8

    Thank you Sunitha for bringing various experts in this field. I think the Muthukad issue was a blessing in disguise as far as these special children are concerned. Mr.Bhakthadas has given very valid points and suggestions.
    The state government should start a new division ( wing) to help these differently-abled people just to coordinate all the concerned departments. Also, Madam can you initiate starting up support groups (WhatsApp) for their parents depending on the problems they are facing like ASD, MR, Hearing impaired, etc... I know this is too much to ask. But once you initiate it someone else can take over.

    • @thankammaabraham4906
      @thankammaabraham4906 9 месяцев назад

      അതേ ഇത്തരം കുട്ടികളുടെ അമ്മമാർക്ക് ഒരു മാന്യമായ തുക മാസം തോറും കൊടുക്കാനുള്ള സംവിധാനം ഈ വിഷയം മൂലം ഉണ്ടായെങ്കിൽഎന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.. അവർക്കു ഒരു തൊഴിലിനും പോകാൻ സാധിക്കില്ലല്ലോ

  • @jayakumarg6417
    @jayakumarg6417 9 месяцев назад +6

    ഷൈലജടീച്ചർ മറുനാടൻ ഒക്കെ മുതുക്കാട് സെന്ററിന്റെ ബാഹ്യ മായാജാലകങ്ങൾ കണ്ടു മയങ്ങി എന്ന് തോന്നുന്നു.

    • @BeenaNS-j3t
      @BeenaNS-j3t 9 месяцев назад +2

      അനുഭവം ഉള്ളവർക്കേ മനസ്സിൽ ആകുകയുള്ളു

  • @Nusrayousuf
    @Nusrayousuf 9 месяцев назад +13

    സുനിത മാഡം. വേണു പരമേശർ സർ ന്റെ vp talks എന്ന ചാനലിൽ ഒരു nayans enna കുട്ടിയോട് എങ്ങനെ ഒക്കെ ആ കുട്ടിയെയും അമ്മയെയുംമുതുക്കാട് തളർത്തി എന്ന് പറയുന്നുണ്ട് . ആ അമ്മയെയും ഇതിൽ കൊണ്ട് വരണം.അയാൾ ചെയ്ത ക്രൂരതകൾ എല്ലാവരും അറിയട്ടെ.അതു കേട്ട് ഞെട്ടിപ്പോയി.

    • @Jayan1973
      @Jayan1973 9 месяцев назад +5

      ഞാൻ ആ വിവരം പറഞ്ഞു മെസ്സേജ് ഇട്ടിട്ടുണ്ടായിരുന്നു 👍🏻

    • @beenaskumari9399
      @beenaskumari9399 9 месяцев назад

      ​@@Jayan1973ഞാനും മെസേജ് ഇട്ടിരുന്നു. സാമൂഹ്യ സുരക്ഷാ മിഷന്‍റെ ഫണ്ട് മറ്റാരെങ്കിലും വാങ്ങാനിടയുണ്ടെങ്കില്‍ അതു തടയാനും ഇദ്ദേഹം ശ്രമിച്ചിരുന്നു എന്നു തോന്നി😢

  • @AmalInspires
    @AmalInspires 9 месяцев назад +4

    Sunitha mam nannayit munnot povuka

  • @sajithapr3859
    @sajithapr3859 9 месяцев назад +5

    Congratulations❤❤🙏

  • @AmalInspires
    @AmalInspires 9 месяцев назад +5

    ❤❤

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 9 месяцев назад

    സുനിത ❤❤❤👌🏻👌🏻👌🏻👌🏻സൂപ്പർ

  • @kakkakannu
    @kakkakannu 9 месяцев назад +20

    രാവിലെ മുതൽ വൈകുന്നേരം വരെ മാതാ പിതാക്കളിൽ ഒരാൾ കുട്ടിയോടൊപ്പം വേണം എന്ന നിബന്ധനയുള്ള ലോകത്തിലെ ആദ്യത്തെ ഡേ കെയർ. ആ ഡേ കെയറിനു എതിരെ പരാതി ഇല്ലാത്തതുകൊണ്ട് അന്വേഷിക്കാത്ത സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി. ആ ഡേകെയറിൽ ജോലി ചെയ്യുന്ന തൊഴിലാളിയെ പോലെ പെരുമാറുന്ന ഒരു സർക്കാർ ശമ്പളക്കാരൻ സാറ്. മുതുകാടിനു ഒറ്റ അടിക്ക് കുഞ്ഞാട് സർട്ടിഫിക്കറ്റ് കൊടുത്ത ഉളുപ്പ് ഇല്ലാത്ത മുൻ സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി. അടിപൊളി. ബാ പൂവാം.

    • @aradhyan2025
      @aradhyan2025 9 месяцев назад

      ആ മാതാപിതാക്കളിൽ ഒരാൾ കൂടി അവിടെ ഇല്ലായിരുന്നെങ്കിൽ ഇത്‌ ഇവിടെയും നിൽക്കില്ലായിരുന്നു....

  • @hana_efx
    @hana_efx 9 месяцев назад +1

    കുടുംബശ്രീ യും ഗ്രാമപഞ്ചായത്ത് മുനിസിപ്പലിറ്റികളും നടത്തുന്ന ബഡ്‌സ് സ്ഥാപനങ്ങൾ പൂർണ്ണമായും govt ഏറ്റെടുത്ത് നടത്തുകയാണെങ്കിൽ കുട്ടികളെ അതാത് പഞ്ചായത്തു കളിൽ തന്നെ പഠിപ്പിക്കാവുന്നതേ ഉള്ളു.. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാൽ ഈ കുട്ടികളെ പരിശീലിപ്പിക്കുന്നത് ബഡ്‌സ് സ്ഥാപനങ്ങൾ ആണ്..

  • @liz6467
    @liz6467 9 месяцев назад +1

    This interview really should open the eyes of state to do the needful. Few mothers can’t handle these special needs. Only an experienced math teacher can take classes to high school math course students. Therapists/ educators specialized in each area with certification requirements be needed for the welfare of such social needs individuals. Thank you Sunitha for bringing qualified people in your interviews.

  • @nazreen7089
    @nazreen7089 9 месяцев назад

    Bakthadas sir ❤

  • @musthafavelliyath1967
    @musthafavelliyath1967 9 месяцев назад +2

    സർക്കാർ ഭിന്ന ശേഷി കുട്ടികളെ നല്ല വണ്ണം പരിഗണിക്കുന്നുണ്ട്...
    ഇല്ല എന്ന് പറയാൻ പറ്റില്ല.....
    അത് രണ്ട് സർക്കാരുകളും ...ചെയ്യാറുണ്ട്.....
    ഏതൊക്കെ രീതിയിലുള്ള സഹായം വേണോ...അതൊക്കെ നൽകുന്നുണ്ട്....എന്നത് ...പറയാതിരിക്കാൻ കഴിയില്ല.....
    എനിക്കും ഒരു കുട്ടിയുണ്ട് ....8 ..ലക്ഷം വരുന്ന സർജറിയാണ് സർക്കാർ ത്തലത്തിൽ നിന്നുള്ള സഹായം കൊണ്ട് ....കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ചെയ്തത്....കൂടാതെ...രണ്ട് വർഷം ഫ്രീ...സ്പീച് തെറാപ്പിയും....കൂടാതെ ...തുടർ സഹായങ്ങളും....നൽകുന്നുണ്ട്....
    കെ..എസ്‌ ..എസ്എം...വഴിയാണ് ലഭിച്ചിരുന്നത് ..
    അത് ഇപ്പോൾ ഹെൽത് ഡിപ്പാർട്ട്‌മെന്റ് ഏറ്റെടുത്തത് കൊണ്ട്....ചെറിയ ഒരു ..കാലതാമസം ഉണ്ട്...വരും ദിവസങ്ങളിൽ ...അതും പരിഹരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്

  • @sethuprabhakaran4398
    @sethuprabhakaran4398 9 месяцев назад +2

    👌👍

  • @MuhammadBilal-zi5dj
    @MuhammadBilal-zi5dj 9 месяцев назад +4

    ആ൪ക്കൊക്കെയാണ് മുതുകാടിനെ കാണൂ൩ോ ദി കിങ് മൂവിയിലെ നട൯ മുരളിയുടെ ഇ൯്ട്രോ സീ൯ ഓ൪മ്മ വരുന്നത്......

  • @mohammedshafi5072
    @mohammedshafi5072 9 месяцев назад +2

    👏

  • @bhasuramadathilpurushotham498
    @bhasuramadathilpurushotham498 9 месяцев назад +1

    👍

  • @beenasam879
    @beenasam879 9 месяцев назад +2

    The facts.
    We need to educate and add more courses....right ftpm school.

  • @hana_efx
    @hana_efx 9 месяцев назад

    ഒരു ജനറൽ സ്കൂളിൽ ഇന്ക്ലൂസ്സീവിനു കീഴിൽ 5 കുട്ടികളിൽ കൂടുതൽ വളരെ കുറവ് സ്കൂളുകളിൽ മാത്രമെ കാണു. എന്നാൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞവർ വരുന്നത് ബഡ്‌സ് സ്ഥാപനത്തിൽ ആണ്..അതായത് കുടുംബശ്രീയും പഞ്ചായത്തിൽ ചേർന്ന് നടത്തുന്ന ബഡ്‌സ് സ്ഥാപനത്തിൽ.. ഏതെങ്കിലും ഒരു സ്ഥാപനം സന്ദർശിച്ചു നോക്കു അവിടെ വരുന്ന കുട്ടികൾ എത്രയാണെന്ന്...

  • @shailanasar3824
    @shailanasar3824 9 месяцев назад +2

    🤲🏻🤲🏻

  • @coloursmobiles7076
    @coloursmobiles7076 9 месяцев назад +11

    24 ന്യൂസിൽ ശൈലജ ടീച്ചറുമായി ഉള്ള അഫിമുഖം സുനിത കണ്ടിരുന്നോ നല്ല രസം ഉണ്ടായിരുന്നു

    • @nr-vu9dz
      @nr-vu9dz 9 месяцев назад

      കോടികൾ കൊടുത്തത് കൊണ്ട് സർക്കാറിന് മുദ്കാടിനെ മോശമാക്കിപറയാൻ പറയാൻ കഴിയില്ല
      😅പെട്ടു

  • @Shamnas04
    @Shamnas04 9 месяцев назад +3

    First view😍first comment 😍😍😍

  • @NUSAIBAKP-qf5ul
    @NUSAIBAKP-qf5ul 8 месяцев назад

    Tricks by fazil basheer vedio thanna explanation onn kandit react cheyyamo

  • @PrasT-lk3lj
    @PrasT-lk3lj 9 месяцев назад

    സുനിതക്കു ഇനിയും മനസ്സിലായില്ല എന്ന് തോന്നുന്നു.. ഓരോ വീഡിയോക്കും ഉള്ള like ഉം കമന്റ്സ് ഉം കണ്ടാൽ അറിയാം.. ഈ കുട്ടികളുടെ കഷ്ടപ്പാടും ഉന്നമനവുമൊന്നുമല്ല മറിച്ചു ആൾക്കാർക്ക് വേണ്ടത് sensitive ന്യൂസ്‌ ആണ്.. മുതുകാടിനു എതിരെ ഉള്ള videos മതി. ഭിന്നശേഷിക്കാർക്ക് ഗുണകരമായ videos ആർക്കും കാണേണ്ട. Like ഉം അടിക്കേണ്ട...

  • @motheringautism4672
    @motheringautism4672 9 месяцев назад

    ഡേറ്റ് എത്ര വർഷം മുമ്പത്തിയാണെങ്കിലും പറയും എന്നു പറഞ്ഞു അവർക്ക് വേണ്ടി നമ്മൾ എന്ത് ട്രെയിനിങ് ആണ് കൊടുക്കുക എന്ന് സുനിത ചോദിക്കുന്നു അതിനു മറുപടിയില്ല
    കാരണം അതു പറയണമെങ്കിൽ അത്തരം കുട്ടികളുടെ മുകളിൽ ആയിരിക്കണം അവരെ പഠിപ്പിച്ച എടുക്കുന്ന ആളിന്റെ അല്ലെങ്കിൽ ഗുരുവിൻറെ അറിവ് പക്ഷേ ഇതുവരെ അങ്ങനെയൊരു ഗുരു ഉണ്ടായിട്ടില്ല അതുകൊണ്ടാണ് ഭൂരിപക്ഷം വരുന്ന ആളുകൾ ഉണ്ടാക്കിയെടുത്ത പ്രാഥമിക വിദ്യാഭ്യാസം പോലും കിട്ടിയിട്ടില്ലെങ്കിലും ഈ കുട്ടികൾ ഇത്രയും നന്നായി പല കാര്യങ്ങളും പെർഫോം ചെയ്യുന്നത് അവരുടെ മുമ്പിൽ വാ പൊളിച്ച് നിൽക്കാൻ മാത്രമേ കഴിയുന്നുള്ളൂ

  • @motheringautism4672
    @motheringautism4672 9 месяцев назад

    വേറിട്ട വഴികളിലൂടെ അല്ലാതെ അവരെ തിരിച്ചറിയാൻ സാധിക്കില്ല സാധാരണ എന്ന് വിളിക്കുന്ന ആളുകൾ ഉണ്ടാക്കിയെടുത്ത അളവുകോലുകൾ വെച്ച് അവരെ അളക്കാൻ സാധിക്കില്ല

  • @vikaspalakkal7313
    @vikaspalakkal7313 9 месяцев назад +1

    സ്ഥിരമായി മുതുകാടിന്റെ ഫോട്ടോ യൂസ് ചെയ്യുന്നത് കൊണ്ട് സുനിതക്ക് അയാൾ 3 സ്ട്രൈക്ക് തന്ന് ചാനൽ പൂട്ടിക്കാൻ സാധ്യതയുണ്ടോ 🤔?

  • @Ulkaazhcha
    @Ulkaazhcha 9 месяцев назад

    Nayan's ability needs explanation

  • @basheermk3368
    @basheermk3368 9 месяцев назад

    ❤ഈ കമന്റ്‌ സുനിത ദേവദാസിന്റെ ശ്രദ്ധക്ക് വേണ്ടി...❤mr: വേണു പരമേശ്വർ ഈ അടുത്ത് 2..3വീഡിയോകൾ ചെയ്തിട്ടുണ്ട്. അത് കുപ്രസിദ്ധ മാന്ദ്രികനെ ക്കുറിച്ചുള്ളതാണ്. അതിൽ ഒരമ്മയുടെ നിഷ്കളങ്കത കേട്ടു കണ്ണീർ വന്നു... കഷ്ടം...അയാൾ ഈ പാപത്തിനൊക്കെ എണ്ണി എണ്ണി മറുപടി പറയേണ്ടിവരും...

  • @hana_efx
    @hana_efx 9 месяцев назад

    വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രായപരിധി കഴിഞ്ഞ കുട്ടികളെ ഏതു dpt ഏറ്റെടുക്കും..
    18 വയസ്സിനു മുകളിൽ പ്രായം ഉള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതും പരിചരിപ്പിക്കുന്നതും പഞ്ചായത്ത് നടത്തുന്ന ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർറുകൾ ആണ്.

  • @gokulkrishnan6909
    @gokulkrishnan6909 9 месяцев назад +1

    Shailaja teacher ait ee issue nthaan bandham chechii, teacher thettu cheytho

  • @RasheedPpsrasheedpps
    @RasheedPpsrasheedpps 9 месяцев назад +3

    ആസ്ഥാപനം സർക്കാർ ഏറ്റെടുക്കട്ടെ.
    ചൂഷണത്തിന് വിട്ടുകൊടുക്കരുത്

  • @faizalk.b9080
    @faizalk.b9080 9 месяцев назад +2

    സർക്കാരിനെ വിശ്വസിച്ച ആരെങ്കിലും ധനസഹായം ചെയ്യുമോ. അതിലും നല്ലത് മുതുകുകാട് തന്നെയാണ്.

  • @jessyantony9322
    @jessyantony9322 9 месяцев назад

    Ithra.kaaryangal.purath vannittum ayalkenth patti....ayalkariyam kure naal kazhiyumbo ellavarum ith vidum ennu..

  • @Mhdali14
    @Mhdali14 9 месяцев назад

    Aattin tholitta chennaya aanu aayal

  • @Moltys
    @Moltys 9 месяцев назад

    They are not disabled children. They are differently abled children. Sunitha doesnt seem to be very empathetic or understand the difference.

  • @balkrishnanib6181
    @balkrishnanib6181 9 месяцев назад

    അല്ല. ഈ സുനിത ദേവദാസിന് മറ്റു വിഷയമൊന്നും ഇല്ലേ?

    • @rosemaggie4745
      @rosemaggie4745 9 месяцев назад +1

      Saramilla, ee vishayam u or ur loved ones nu pinnedu upakarathil varatte. Good luck..🤝