Комментарии •

  • @majeedpoomala7272
    @majeedpoomala7272 6 месяцев назад +74

    അഭിനന്ദനങ്ങൾ❤. നല്ല കാര്യങ്ങൾ പറയുകയും ..❤ ജനങ്ങളെ കാപട്യത്തിൽ നിന്നു രക്ഷിക്കുകയും.. ചെയ്യണം❤❤❤

    • @sabual6193
      @sabual6193 6 месяцев назад +3

      മുതുകാട് എന്ന വിഗ്രഹം വീഴ്‌ന്നു 🤔 സ്വഭാവം ശരി അല്ല അത്ര തന്നെ 😂

    • @babujacob8030
      @babujacob8030 6 месяцев назад +4

      കപട നാടകത്തിനു തിരശീല വീഴുന്നു

    • @damodaranpk2297
      @damodaranpk2297 6 месяцев назад +1

      സ്വർണ കിരീടം വീണുടഞ്ഞു

  • @shaibythomas8689
    @shaibythomas8689 6 месяцев назад +36

    സുനിൽ എന്താ വരാനിത്ര വൈകിയത് എന്ന് ഓർത്തായിരുന്നു 😂

  • @shibmat1977
    @shibmat1977 6 месяцев назад +33

    നമ്മൾ അത്യാവശ്യം പഠിക്കേണ്ട പാഠം:
    ആ അമ്മ പറഞ്ഞത് പോലെ ഒരുപാട് ഒലിപ്പിച്ചു പഞ്ചസാര പൊതിഞ്ഞ വാക്കുകളുമായി വരുന്നവനെ/ വരുന്നവളെ സൂക്ഷിക്കുക. ഒക്കെ വെറും അഭിനയം മാത്രം...

  • @bindusajikumar7324
    @bindusajikumar7324 6 месяцев назад +39

    നിങ്ങ ളുടെ പ്രതികരണത്തിനായിwait ചെയ്യുകയായിരുന്നു.വിജയാശംസകൾ!!!!

    • @kamalav.s6566
      @kamalav.s6566 6 месяцев назад

      പ്രോഡ് മുതുകാടിനെ സപ്പോർട്ട് ചെയുന്ന മറുനാടന്റെ വൈകല്യം സംഭവിച്ച മാനസികാവസ്ഥ കഷ്ട്ടം തന്നെ , ഇതുവരെ അദ്ദേഹത്തോടുള്ള എല്ലാ വിശ്വാസവും നഷ്ട്ടപെട്ടു , ഇത്രേ ഒള്ളു മറുനാടൻ ,

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 6 месяцев назад +23

    മറുനാടൻ ഷാജൻ സ്‌കറിയ മണ്ടനാണോ , അതോ മണ്ടനായി അഭിനയിച്ച് ജനങ്ങളെ പറ്റിയ്ക്കാൻ കൂട്ട് നിൽക്കുന്നതാണോ എന്നാണിപ്പോൾ സംശയം . സുനിൽ കഴിവും, ആത്മാർത്ഥതയുമുള്ള , ധീരൻ . 👍👍👍

    • @Hitman-055
      @Hitman-055 6 месяцев назад

      സാജൻ കാശു വാങ്ങി പക്ഷം പറയുന്ന ചാനലുകാരനാണ് !

    • @_opinion_4956
      @_opinion_4956 6 месяцев назад +1

      Aayalk കാശ് കിട്ടിയ അയാള്‍ എന്തും പറയും എന്തും ചെയ്യും.. നേരത്തെ muthott ന് എതിരെ വന്ന ഇഷ്യൂ aayal കാശ് വാങ്ങി മുക്കിയത് ആണ്‌... Bjp de കേരളത്തിലെ പ്രചാരണത്തിന് കോടികള്‍ ആണ്‌ shajan വാങ്ങുന്നത്.... പിന്നെ പല naal കള്ളന്‍ ഒരു naal പിടിയില്‍ എന്ന് അല്ലെ...

    • @beenaskumari9399
      @beenaskumari9399 6 месяцев назад

      മണ്ടനല്ല ഒന്നാംതരം ഫ്രോഡ്

  • @Alora645
    @Alora645 6 месяцев назад +18

    ദൈവമേ എന്തൊക്കെയാണ് ഇ കേൾക്കുന്നത് എന്തിലും ഏതിലും മറ്റൊരു മനുഷ്യനെ ചൂഷണം ചെയുന്ന

  • @user-tl3on9zo3i
    @user-tl3on9zo3i 6 месяцев назад +16

    ഈ അമ്മ പറയുന്നത് ശരിയാണ് ❤️❤️❤️

  • @jeenas8115
    @jeenas8115 6 месяцев назад +9

    അഭിനന്ദനങ്ങൾ സർ, ഇങ്ങനെ ഒരു episode വരുന്നില്ലല്ലോ, എന്ന് ,ആലോചിച്ചിരിക്കുവായിരുന്നു .എനിക്കും ആദ്യം തൊട്ടെ, എനിക്കിഷ്ടമല്ലായിരുന്നു .

  • @Fahad_Naduvilakath
    @Fahad_Naduvilakath 6 месяцев назад +18

    അഭിനന്ദനങ്ങൾ സുനിൽ മാത്യു. സമൂഹത്തിലെ പുഴുക്കുത്തുക്കളെ തുറന്നുകാട്ടുന്നതിൽ താങ്കളെക്കാൾ മികച്ചൊരു മാധ്യമപ്രവർത്തകൻ കേരളത്തിലില്ല. മുതുകാടിന്റെ കള്ളത്തരങ്ങൾ കേരളത്തെ അറിയിക്കാൻ താങ്കൾക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

  • @ushadevipp9983
    @ushadevipp9983 6 месяцев назад +25

    You said it right bro, keep on doing videos that the society need. Good job👍

  • @mariyaantony7123
    @mariyaantony7123 6 месяцев назад +29

    Thank you sir, സത്യം പുറത്തു വരണം

  • @ranir6838
    @ranir6838 6 месяцев назад +24

    Sunil sir.അഭിനന്ദനങ്ങൾ

  • @bevatsunil4883
    @bevatsunil4883 6 месяцев назад +31

    കുറച്ചു തരികിടകളാണ് നിരന്തരം മുതുകാടിനെതിരെ വാർത്ത ഇടുന്നത്. ഇവന്മാർക്ക് കൈയിൽ തെളിവുമില്ല. ശിഹാബ് എന്നൊരു മുൻ ജീവനക്കാരൻ നിരന്തരം പ്രശ്നം ഉണ്ടാക്കി പുറത്ത് പൊയി. അവനാണ് ചില മുസ്ലിം ഓൺലൈൻ ചാനലുകമെ കൂട്ട് പിടിച്ചു രംഗത്ത് വരുന്നത്. ഇയാൾ സ്വയം കൂടെയുള്ള ആൾക്കാരെ കൊണ്ട് പറയിച്ച് റിക്കോർഡ് ചെയ്ത ചില കാര്യങ്ങളാണ് തെളിവ് എന്ന് പറയുന്നത്. എല്ലാ സ്ഥലങ്ങളിലും ചില പ്രശ്നങ്ങൾ കാണും അതിനെ പർവ്വതീകരിച്ച് സ്ഥാപനം പൂട്ടിക്കണൊ. മുതുകാടിന് ചിലവായ ക്യാഷ് തിരിച്ചു കൊടുത്തു സുനിൽ ആ സ്ഥാപനം ഏറ്റെടുത്തു നന്നായിട്ടു നടത്തി കാണിക്കു. മുതുകാട് സാമ്പത്തിക തട്ടിപ്പ് നടത്തിയെങ്കിൽ അത് അന്യേഷിക്കാൻ കേസ് കൊടുക്ക്. ഈ സ്ഥാപനം ഏറ്റെടുത്തു നടത്താൻ ആരെങ്കിലും തയ്യാറായി വന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് മുതുകാട് തന്നെ പറഞാഞല്ലൊ.

    • @nirmalachristudas3307
      @nirmalachristudas3307 6 месяцев назад +3

      കൂടുതലും സ്പോൺസർഷിപ്പിൽ കൂടി കിട്ടിയ കാശ് അല്ലേ.

    • @peepee2763
      @peepee2763 6 месяцев назад +8

      സുനിൽ രണ്ട് കൊല്ലം മുന്നെ ഇയാളെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട്. സുനിലും മുസ്ലീം ഓൺലൈൻ ചാനൽ ആണോ?😅

    • @rubynb280
      @rubynb280 6 месяцев назад

      തകർക്കാൻ എളുപ്പമായിരിക്കും.ഈ പറയുന്ന അസൂയക്കാർക്ക് സംരക്ഷിക്കാൻ പററുമോ.ഒരു പ്റസ്ഥാനവും ഗതി പിടിക്കാൻ സമ്മതിക്കില്ല.അവയവ മാഫിയക്കാരെ പറ്റി വന്ന വാർത്ത പെട്ടെന്ന് മാഞ്ഞുപോയല്ലോ.

    • @faisalnadi5081
      @faisalnadi5081 6 месяцев назад

      ഒന്ന് പോടാ അവന് എതിരെ പരാതി കൊടുത്തവർ ഒന്നു പോലും മുസ്ലിം അമ്മമാർ അല്ല
      അവന് കൂടുതൽ സഹായം കൊടുത്തത് യൂസുഫലി ആണ്

  • @sudeeshnath
    @sudeeshnath 6 месяцев назад +7

    ❤❤. We are waiting for your spontaneous voice..............

  • @raxinmoon631
    @raxinmoon631 6 месяцев назад +8

    നമ്മുടെ ദേവ ഗായകൻ നാളെ കൊലപാതകം നടത്തിയെന്നു വന്നാൽ അന്നു പുത്തി കൂടിയ മണ്ടൻ മലയാളി ചോദിക്കും 'നിനക്ക് അയാളെ പോലെ പാടാൻ കഴിയുമോയെന്നു..,

    • @dhhjjtkl4706
      @dhhjjtkl4706 6 месяцев назад

      എന്തോ കുത്തി പറയുന്നത് പോലെ 😅😅😅

  • @cicilywilson5459
    @cicilywilson5459 6 месяцев назад +19

    ഷാജൻ സ്കറിയ അമിതമായി വെളുപ്പിക്കുക യും അമിതമായി തരംതാഴ്ത്തുകയും ചെയ്യുന്ന പല കാര്യങ്ങളും കേൾക്കാറുണ്ട് കാണാറുമുണ്ട് എന്തായാലും ആരെങ്കിലുമൊക്കെ പ്രതികരിക്കുന്നുണ്ട് ല്ലോ

    • @clearthings9282
      @clearthings9282 6 месяцев назад +3

      Shhajan kallanaaanu

    • @durgasapthaslokip4454
      @durgasapthaslokip4454 6 месяцев назад

      ​@@clearthings9282 Mr Thayoli are you a kallan

    • @clearthings9282
      @clearthings9282 6 месяцев назад

      @@durgasapthaslokip4454 r u shajante makan? 🤭mean rascal ?

  • @sunil6301
    @sunil6301 6 месяцев назад +9

    Good that you brought the truth

  • @benoyjohn740
    @benoyjohn740 6 месяцев назад +6

    Sunil Sir, oru big salute❤❤

  • @lissymathew1622
    @lissymathew1622 6 месяцев назад +19

    Thank you, അവന്റെകള്ളത്തരംപുറത്തുകൊണ്ട്വന്നതിന്. സത്യാവസ്ഥപുറത്തുവരണം. ഇവന്റെമുഖംമൂടി അഴിഞ്ഞുവീഴണം.

  • @sabeethahamsa7015
    @sabeethahamsa7015 6 месяцев назад +8

    ഇത് ശെരിക്കും ദൈവത്തിൻ്റെ ഇടപെടൽ ആയിരിക്കും ഇയാളെ എല്ലാരും ദൈവമായി ആരാധിക്കുന്ന ഒരു അവസ്ഥയിലേക്ക് പോയിക്കൊണ്ട് ഇരിക്കുക ആയിരുന്നു പിന്നെ ദൈവത്തിൻ്റെ സ്ഥാനം എന്ത്

  • @nirmalachristudas3307
    @nirmalachristudas3307 6 месяцев назад +7

    ഇപ്പോഴാണ് ഈ തട്ടിപ്പ് അറിയുന്നതു. Disabled ആയ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും സമൂഹത്തെയും പറ്റിക്കുകയാണ്. എല്ലാം വസ്തുനിഷ്ഠമായി പഠിച്ചു വാർത്ത ചെയ്യുന്ന സുനിൽ സാറിന് നന്ദിയും, അഭിനന്ദനങ്ങളും.

  • @sujakurian3429
    @sujakurian3429 6 месяцев назад +8

    i2i എന്ത് കൊണ്ട് മുതു കാടിന്റെ തട്ടിപ്പ് പറയുന്നില്ല എന്നു ഞാൻ വിചാരിച്ചു. ഇപ്പോൾ കണ്ടു. സത്യം കൊണ്ടുവന്നത് i2iയ്ക്ക് അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽതട്ടിപ്പുകൾ ക കൊണ്ടുവരണം.

  • @anvileducationfoundation267
    @anvileducationfoundation267 6 месяцев назад +2

    Thank you, I 2 I !

  • @amairasart9836
    @amairasart9836 6 месяцев назад +2

    I also feel when I saw their show.

  • @nazarkaleekal2859
    @nazarkaleekal2859 6 месяцев назад +9

    വളരെ സത്യമാണ് സർ

  • @karthikskumar7866
    @karthikskumar7866 6 месяцев назад +1

    Super sir congrats 👏👍

  • @psychologywithdigiteight6714
    @psychologywithdigiteight6714 6 месяцев назад +32

    ഷാജൻ സ്കരിയയെ സ്നേഹിക്കുന്ന ആളായിരുന്നു, പക്ഷേ മുതുകാടിൻ്റെ വെളിപിക്കാൻ വന്നതൊടെ അവനെ വെറുത്തു പോയി. അവൻ്റെ എല്ലാ ചാനലുകളും unsubscribe ചെയ്തു .അവനും തെമ്മാടി തന്നെ.

    • @Maheshraj-dr6rs
      @Maheshraj-dr6rs 6 месяцев назад +3

      അങ്ങനെ പറയല്ലേ plz ഷാജൻ നല്ലവനാ 😂😂😂

    • @jessyantony9322
      @jessyantony9322 6 месяцев назад +2

      Sathyam

    • @antonyjoseph1218
      @antonyjoseph1218 6 месяцев назад +4

      ഞാനും വിട്ടു. അവനെ.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 6 месяцев назад +4

      മറുനാടൻ ഭൂലോക ഫ്രോഡാണ്. എല്ലാ ഫ്രോഡുകൾക്കും കഞ്ഞി വെക്കുന്നവൻ.

    • @AKI568
      @AKI568 6 месяцев назад +1

      Organized campaign ആണ് ഇത്.

  • @moorthyc8807
    @moorthyc8807 6 месяцев назад +6

    സത്യം പുറത്തു കൊണ്ടുവരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ഭാവുകങ്ങൾ....

  • @internationalcommentworker364
    @internationalcommentworker364 6 месяцев назад +10

    I read all comments. Anyone have a child who is suffering from disability. Maybe not. I had a child like that. I loved him more than my life. When he was in a special school. At the school I met so many parents there. The children were a burden to most of them. If muthukad is doing something for those children it is a great thing. If he quit the life of the children will be in hell. It is not easy to take care of that angels. So be careful.

    • @nice-xy8ey
      @nice-xy8ey 6 месяцев назад +3

      You mean the children will not survive without muthukad? Then how did they survive for 18 years? Muthukad is just using them as a tool for his narcissist behaviour. Now , even abusing the children sexually has come up. So stop your buisiness now.

  • @SheelaMathew-ls2ru
    @SheelaMathew-ls2ru 6 месяцев назад +3

    Sunil sir many many thanks..

  • @vvaazz1
    @vvaazz1 6 месяцев назад +1

    Focus on your own journey Instead of seeking validation from others, focus on your own goals and growth. Celebrate your achievements, regardless of how others might perceive them. This inward focus builds resilience and confidence, making you less susceptible to external negativity. Best wishes Muthukadu.

  • @MariyaAn-ts7cd
    @MariyaAn-ts7cd 6 месяцев назад +4

    Hi സുനിൽ സർ, കാത്തിരിക്കുക ആയിരുന്നു... ഇവനെ പറ്റിയുള്ള വീഡിയോ സാറിൽ നിന്ന് കേൾക്കാൻ

    • @arunv961
      @arunv961 6 месяцев назад

      Ivan maha fraud aanu. Paisa koduthilla enkil aarkum ethire news kodukkum ivan

  • @sunithasasidharan7429
    @sunithasasidharan7429 6 месяцев назад +1

    Supper

  • @muhammedrafirafi5310
    @muhammedrafirafi5310 6 месяцев назад +1

    U 🔥🔥🔥🔥🙏

  • @AnilKumar-qn4ld
    @AnilKumar-qn4ld 6 месяцев назад +2

    Oh my God 🙏

  • @anvileducationfoundation267
    @anvileducationfoundation267 6 месяцев назад +2

    Well done !

  • @Dileepsivankutty
    @Dileepsivankutty 6 месяцев назад +1

    👍👍

  • @sophiammacherian1844
    @sophiammacherian1844 6 месяцев назад +1

    സമ്മതിച്ചിരിക്കുന്നു 🙏🙏🙏

  • @radhakrishnanmk9791
    @radhakrishnanmk9791 6 месяцев назад +2

    🙏🙏🙏👍

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 6 месяцев назад +1

    Congrats 👍👍

  • @johnjacob7952
    @johnjacob7952 6 месяцев назад +1

    👏👏👏

  • @selvarajselvaraj7819
    @selvarajselvaraj7819 6 месяцев назад +1

    🙏🙏🙏

  • @vijayakumarip1705
    @vijayakumarip1705 6 месяцев назад +2

    അതേ കോടതി സ്ത്രീ , അവർക്കുണ്ടായ അനുഭവം പറയുന്നില്ലല്ലോ തെളിവുണ്ട് എങ്കിൽ അവിടെയും, ഇവിടെയും , ഇരുന്നു പറയാതെ എല്ലാരും കൂടി കോടതിക്ക് പോ , വെറുതെ സുനില് ചേട്ടന്മാർക്ക് പണിയുണ്ടാക്കാതെ..

  • @Biju.G40
    @Biju.G40 6 месяцев назад +8

    ലക്ഷണം കളളൻറെ തന്നെ ....😮

  • @janilkumar7681
    @janilkumar7681 6 месяцев назад +1

  • @ayonavlog123
    @ayonavlog123 6 месяцев назад +1

    Sir eee vishayam konduvannathil santhosham..

  • @drmejomathew
    @drmejomathew 6 месяцев назад +2

    അഭിനന്ദനങ്ങൾ....ഷാജൻ പോലുള്ള കള്ളന്മാർ മുതുകാട് വെളുപ്പിക്കാൻ നടക്കുമ്പോൾ സത്യം പറയാൻ നിങ്ങൾ മാത്രം....

  • @jacobkeekkarikatt413
    @jacobkeekkarikatt413 6 месяцев назад

    you are 100% correct

  • @bijuabraham6109
    @bijuabraham6109 6 месяцев назад +1

    👌👌👌👏👏👏

  • @gracealexander8455
    @gracealexander8455 6 месяцев назад +7

    I feel Marunan was hiding in this place during police search. That is why Shajan supporting Muthucad

    • @ammalzachariah6166
      @ammalzachariah6166 6 месяцев назад

      മറുനാടൻ ഷാജൻ ന്യൂ ഇയർ പോഗ്രാം ചെയ്യുന്നതിനുവേണ്ടി ഒട്ടി സ്റ്റിക് സെന്ററിൽ ചെന്ന് കുഞ്ഞുങ്ങളുമായി വീഡിയോ ചെയ്തത് കണ്ടില്ലേ?

  • @sebastianjai6055
    @sebastianjai6055 6 месяцев назад +2

    So sad 😢😢😢😢

  • @santhoshkumar-ms6de
    @santhoshkumar-ms6de 6 месяцев назад +22

    ആരെ വിശ്വസിക്കണം ആകെ കൺഫ്യൂഷൻ ആയല്ലോ 🙏🙏

    • @AKI568
      @AKI568 6 месяцев назад +1

      Organized campaign ആണ്

    • @user-ir6br6jb2j
      @user-ir6br6jb2j 6 месяцев назад +1

      ഇവൻ ആധുനിക ഭിക്ഷാടന മാഫിയ തന്നെ അതിൽ തർക്കം ഇല്ല

    • @sajeevvenjaramood3244
      @sajeevvenjaramood3244 6 месяцев назад +1

      ഒരു confusion ഉം വേണ്ട. ആ സ്ഥാപനം പൊളിക്കാനുള്ള master plan തന്നെ.

  • @manojk9147
    @manojk9147 6 месяцев назад +2

    നമ്മുടെ ഷാജൻ സാറിനും Tg സാറിനും മാത്രം നേരം വെളുത്തിട്ടില്ല അവർ ഇപ്പോഴും ഇയാളെ വെള്ളപുശികൊണ്ടിരിക്കുന്നു... കഷ്ടം നല്ല വെളുത്തു സുന്ദരനായിരുന്നാൽ ആകർഷകമായി സംസാരിച്ചാൽ അയാൾ ഒരു തെറ്റും ചെയ്യില്ല എന്നാണ് ഇവരൊക്കെ വിചാരിച്ചിരിക്കുന്നത്.... ഷാജൻ സാർ നിങ്ങളോടുള്ള വിശ്വാസം പലർക്കും കുറഞ്ഞുതുടങ്ങിയിരിക്കുന്നു

  • @sajipulickal3317
    @sajipulickal3317 6 месяцев назад

    His intention was a very good problem it is a ministry may God bless him with true understanding

  • @RachelJoseph-wr7ub
    @RachelJoseph-wr7ub 6 месяцев назад +2

    എനിക്ക് സുനിൽ സർന്റെ വാർത്തയാണ് ഇഷ്ടം. പിന്നെ സോയിമോന്റെ വാർത്തയും കൊള്ളാം. ഷാജൻ മോഡിയുടെ സ്തുതിപാടകൻ ആണ്.

  • @user-os8kg5th4c
    @user-os8kg5th4c 6 месяцев назад +21

    Mr. Sunil , I have an advice for you. You should have enough proof before you make any kinds of comments. People love to watch your program. Mr. Muthukad provides shelter and education for many handicapped kids. If he make some one pregnant, don't worry . That is his personal problem. As far as he don't abuse any children, don't destroy his institution. It is very difficult to take care of handicapped children. I know parents killed their own handicapped children. Please take it easy. It is easy to break it but hard to make it. Dr. Samuel. USA.

    • @simishaji7803
      @simishaji7803 6 месяцев назад +3

      Exactly.🙏

    • @dalysebastiansebastian1409
      @dalysebastiansebastian1409 6 месяцев назад

      Some girls committed suicide bcz of him. How can you justify him???? It's a charitable trust. He is getting enough and more money. If he can not run the institution properly let him go out. Let good and sincere people come in place of him. Clear auditing should be done yearly. Don't receive any money personally which come for the charity. This man should be paid by the charity. That's all. Here no one is destroying the institution. But saving the institution. This is allegations against muthukad only not against institution.

    • @deepazachariah2904
      @deepazachariah2904 6 месяцев назад +1

      Correct

    • @lissyeldho7746
      @lissyeldho7746 6 месяцев назад

      Right sir👍

    • @33ketamine33
      @33ketamine33 6 месяцев назад

      Dr Samuel , a Social worker running the best known institutions for mentally challenged children makes someone pregnant and that is his personal problem !! As long as he doesn't abuse the children we should leave him to make more women pregnant ???
      Have some sense Sir.
      CHARITY IS THE BEST COVER FOR MANY CORRUPTIONS IN THE SOCIETY.

  • @Salim-gp2wp
    @Salim-gp2wp 6 месяцев назад

    😊😊

  • @jbem4522
    @jbem4522 6 месяцев назад +2

    I2I news 🎉 great support....... 😢

  • @deepazachariah2904
    @deepazachariah2904 6 месяцев назад +5

    There will be people who agree n disagree with Muthukad. In my opinion,he had did so much good for many.Few may be disappointed. Its quite natural. How can anyone be able to satisfy all???

    • @arunv961
      @arunv961 6 месяцев назад

      Sunilinu Paisa kitiyilla ennu thonnunu

    • @AMMUASHOKAN
      @AMMUASHOKAN 6 месяцев назад +1

      @@arunv961which means muthukaad paisa irakkunnund ennu iyaalum viswasikkunnu ennalle?

    • @arunv961
      @arunv961 6 месяцев назад

      @@AMMUASHOKAN sunilinu panam venam athinu aareyum enthum parayum

    • @_opinion_4956
      @_opinion_4956 6 месяцев назад +1

      @@arunv961 sunil ന്റെ കാര്യം vid ആ കുട്ടികളുടെ അമ്മമാര്‍ എന്തിന്‌ edh ഒക്കെ parayanm... വെറുതെ മുതുകാട് നെ veluppikan നോക്കേണ്ട.. ദൈവം വലിയവന്‍ ആണ്‌ അവന്‍ ഒരു നിമിഷം മതി ആ അമ്മമാരുടെ അവസ്ഥ ningalko നിങ്ങളുടെ kudumbathino tharan

  • @clearthings9282
    @clearthings9282 6 месяцев назад +1

    Sunil bhaaii🤲🤲🤲🤲🌹🌹🌹🌹🌹🤝🤝🤝🤝🤝🤝 may god bless uuuu

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 6 месяцев назад +2

    അമിത വിനയം, വാക് ചാതുര്യം. Be careful

  • @vijayachandradas5633
    @vijayachandradas5633 6 месяцев назад +8

    ലളിത എന്ന സ്ത്രീ മുതുക്കാട് ചെയ്ത കുറ്റം എന്തെന്ന് പറഞ്ഞില്ല. അതല്ലേ പറയേണ്ടത്.

    • @Time_pass549
      @Time_pass549 6 месяцев назад +1

      ചിത്ര പറഞ്ഞു കേട്ടില്ലാരുന്നോ.....

    • @thomaskv582
      @thomaskv582 6 месяцев назад +1

      Correct

    • @AKI568
      @AKI568 6 месяцев назад +1

      ഇത് ഒരു organized campaign ആണ്.

  • @vinodmn8445
    @vinodmn8445 6 месяцев назад +2

    സാജൻന്റെ എൻക്വയറി ഞാൻ കണ്ടു അയാള്ളും fലോക ഫ്രോടാണ്,

  • @user-os8kg5th4c
    @user-os8kg5th4c 6 месяцев назад +9

    It is very hard to make it but very easy to break it. We should have an open mind when we approach these kinds of allegations. Muthukad is doing a great job as far as I concerned. He is taking care of many children who are neglected by the society. May be some people have their own personal reasons to destroy this institution. Personally I don't know Mr. Muthukad. I know he was born in Nilamboor, Malabar. We had a rubber plantation in Nilamboor. That is the only connection I have with Mr. Muthukad. Dr. Samuel.

    • @one4metoday
      @one4metoday 6 месяцев назад

      Why don’t Mr Samuel collaborate with Muthukadoo and make some quick buck 🤔

  • @thomaskv582
    @thomaskv582 6 месяцев назад +11

    Totally disappointed. But, what is the real problem Muthukad created. Can you point out the real matter rather than generalising.

    • @33ketamine33
      @33ketamine33 6 месяцев назад +3

      He is a manipulator and what was Mohammed Asheel doing there? May be Muthukad is being used by people who are walking away with these funds !!

  • @AnnsyJohny
    @AnnsyJohny 6 месяцев назад +4

    You are absolutely correct Sunil. I salute you always. You are the son of God. I appreciate you.

  • @vijendralalayiroor9877
    @vijendralalayiroor9877 6 месяцев назад

    👍

  • @valsammakuriakose4636
    @valsammakuriakose4636 6 месяцев назад +1

    How can he satisfy each and every one.

  • @midunsree3111
    @midunsree3111 6 месяцев назад

    താങ്കളുടെ നിഷ്പക്ഷ പ്രതികരണത്തിനായി വെയിറ്റ് ചെയ്യുകയായിരുന്നു (ഷാജൻ സാറിനോടുള്ള ബഹുമാനം പോയി )😡ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കേണ്ട അറിയാൻ വയ്യാത്ത അവസ്ഥ എല്ലാവർഷവും നാട്ടിൽ പോകുമ്പോൾ കുറഞ്ഞത് 50,000 എങ്കിലും ഏതെങ്കിലും ചാരിറ്റബിൾ ട്രസ്റ്റിന് കൊടുക്കാറുണ്ട് 😭ഇനി അത് കൊടുക്കില്ല നേരിട്ട് പാവങ്ങളിൽ എത്തിക്കാൻ ശ്രമിക്കും

  • @davasiapj1151
    @davasiapj1151 6 месяцев назад +4

    ഈ സ്ത്രീയോട് ചെയ്‌തെന്ന് പറയുന്ന തെറ്റ് എന്താണ് അതല്ലേ പറയേണ്ടുന്നത് ?? ജനം അറിയട്ടെ അല്ലാതെ ഫ്രോഡാണ് എന്ന് ആവർത്തിക്കുന്നു

  • @ammalzachariah6166
    @ammalzachariah6166 6 месяцев назад

    സുനിൽ സാറിന്റെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. സാർ എല്ലാം പഠിച്ചു സത്യം അറിഞ്ഞേ വരികയുള്ളൂ എന്ന് അറിയാമായിരുന്നു. "ലെയ്റ്റ് ആയി വന്നാലും ലേറ്റസ്റ്റായി വരുമെന്ന്"..... മറുനാടൻ ഷാജൻ സ്കറിയ മുതുകാടിനെ വെള്ളപൂശാൻ കഠിനാധ്വാനം ചെയ്യുന്നത് കണ്ടപ്പോൾ സത്യത്തിൽ ദുഃഖം തോന്നി. അദ്ദേഹത്തിന്റെ പ്രയാസ സ മയങ്ങളിൽ പ്രാർത്ഥിക്കുകയും ഹൃദയം കൊണ്ട് സപ്പോർട്ട് നൽകുകയും ചെയ്തതാണ്.. ഷാജൻ സ്കറിയ ഇത്ര ചെറുതാകരുതായിരുന്നു.
    ഒരു സാമാന്യ കണക്ക് പറഞ്ഞുകൊള്ളട്ടെ.....
    100 ആണുങ്ങളിൽ ഒരാളും 150 സ്ത്രീകളിൽ ഒരാളും ഓട്ടിസം ഉള്ളവർ ആണ് എന്നാണ് സ്റ്റാറ്റിസ്റ്റിക്കൽ കണക്ക്. അതിൻ പ്രകാരം കേരള ജനസംഖ്യയിൽ ഏതാണ്ട് എഴുപതിനായിരത്തോളം ഓട്ടിസം ബാധിതർ ഉണ്ടായിരിക്കും ( എല്ലാ പ്രായത്തിൽ ഉള്ളവരെയും കണക്കാക്കിയാൽ ) മറ്റ് അംഗപരിമിതരെ ഇവിടെ കൂട്ടിയിട്ടില്ല എന്നാൽ എല്ലാത്തരം അംഗ പരിമിതരിൽ നിന്നും പ്രകടമായ മറ്റ് കഴിവുകൾ ഉള്ളവരെ മാത്രം തിരഞ്ഞുപിടിച്ച് വെറും 300 പേരെ മാത്രം ആണ് മുതുകാട് തന്റെ പ്രസ്ഥാനത്തിൽ ചേർത്തു കൊണ്ടുപോകുന്നത്. എന്നാൽ പുറത്ത് അറിയിക്കുന്ന പ്രചരണമോ? ഓട്ടിസം ഉള്ള എല്ലാ കുട്ടികളെയും ഇദ്ദേഹം സംരക്ഷിക്കുന്നു എന്നുള്ള നിലയിലാണ് ബോധപൂർവ്വമായ പ്രചരണം നടത്തിയിരുന്നത്. അക്കാരണത്താൽ തന്നെ. ദയാശീലരായ സഹൃദയരുടെയും, സർക്കാരിന്റെ തന്നെയും മുഴുവൻ സഹായവും മുതുകാട് അടിച്ചു മാറ്റുകയാണ് ചെയ്തിട്ടു ള്ളത്. ഇത് അംഗ പരിമിതരോടു ചെയ്യുന്ന ഹൃദയമില്ലാത്ത ക്രൂരത തന്നെയാണ്. മുതുകാട് സമൂഹത്തോട് ഇതിന് കണക്കു പറഞ്ഞേ പറ്റുകയുള്ളൂ. പ്രത്യേകിച്ച് നിസ്സഹായരായ ഓട്ടിസം ബാധിച്ച വ്യക്തികളുടെ കുടുംബത്തോട്.
    സുനിൽ സാർ ഇതിന്റെ എല്ലാ വശങ്ങളും പഠിച്ച് ദയവായി വീഡിയോ ചെയ്യണം..

  • @gorgeramaneous2691
    @gorgeramaneous2691 6 месяцев назад

    സമൂഹത്തിലെ ദുർബലരായ മനുഷ്യരെ മുതൽ എടുക്കുന്ന ഇത്തരത്തിലുള്ള ഫ്രോഡ് കളുടെയും , അന്ധവിശ്വാസത്തെ ചൂഷണം ചെയ്ത് ചെയ്യുന്ന പുരഹിതന്മാരുടെയും കള്ളികൾ വെളിച്ചത്തു കൊണ്ടുവരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ🙏

  • @jessypaul8519
    @jessypaul8519 6 месяцев назад

    Yes he is doing new magic😂😂😂

  • @raseenaraseena4638
    @raseenaraseena4638 6 месяцев назад

    Sathyam kandethu sir😢😢😢

  • @ajaymathew7247
    @ajaymathew7247 6 месяцев назад

    Very good subjet ❤❤❤

  • @Hsnr-gn9cu
    @Hsnr-gn9cu 6 месяцев назад +1

    പെണ്ണ് കേസിൽ ഞാൻ പ്രതികരിക്കുന്നില്ല.. ആണുങ്ങളുടെ ജോലി അതാണ്.. അതാണ് പ്രകൃതി നിയമവും

  • @jacobandco2319
    @jacobandco2319 6 месяцев назад +2

    Sad

  • @amalsanthosh3574
    @amalsanthosh3574 6 месяцев назад +1

    ചേച്ചി പറഞ്ഞത് ശരി യാണ് ഷാജന്റ ഇ മേജ് എല്ലാം പോയി ഫ്രോ ഡിനെ വെള്ള പൂ ശി യോട് കൂടി ഷാജന് വേറെ പണിയിലെ

  • @faisalnadi5081
    @faisalnadi5081 6 месяцев назад +2

    ഞനും ഒരു പാട് മുതുകാട്നെ വിശ്വസിച്ചു
    സുനിതാ ദേവദാസിൻ്റെ വീഡിയോക്ക് എതിരെ ഒരു പാട് തെറി കമൻ്റ് ചെയ്തു
    ഷാജൻ സക്കറിയ അനുകൂലിച്ചപ്പോൾ എനിക്ക് ഉറപ്പായി ഇവൻ ഉഡായിപ്പാണ് എന്ന്

  • @pajohnson3041
    @pajohnson3041 6 месяцев назад +1

    😢

  • @user-uz7mw5kq5t
    @user-uz7mw5kq5t 6 месяцев назад

    അഭിനന്ദനങ്ങൾ സുനിൽ മാത്യു ധൈര്യമായി മുമ്പോട്ട് പോവുക

  • @vishramam
    @vishramam 6 месяцев назад

    oMG

  • @anilpillai376
    @anilpillai376 6 месяцев назад +3

    Bro, the audio is not convincing... please bring something substantial...no rumor mongering please...

  • @sureshbabusekharan7093
    @sureshbabusekharan7093 6 месяцев назад +2

    Even I didn't hear good about Muthukad since two years .Wondering why Mr Shajan Skaria stands for him

  • @tiida1162
    @tiida1162 6 месяцев назад +4

    മുതു കാലൻ, ഇനിയും നേരെ പോയി ഒരു മെമ്പർ ഷി പ്പ് എടുക്കും, അതോടെ എല്ലാം തീർന്നു, അങ്ങനെയും കുറെ നെ റി കെട്ട വർഗ്ഗങ്ങൾ.

    • @peepee2763
      @peepee2763 6 месяцев назад

      ചിലപ്പോൾ ഉപാദ്ധ്യക്ഷൻ ആക്കും. അല്ലെ😅

    • @tiida1162
      @tiida1162 6 месяцев назад +1

      @@peepee2763 yes ബ്രോ

  • @abdulnazar1013
    @abdulnazar1013 6 месяцев назад

    Respect you ... ningalu matram anu muthukadine saaar ennu vilikate nee avan van good

  • @technocooldammam850
    @technocooldammam850 6 месяцев назад +3

    Shajanodu ulla മതിപ്പ് പോയി
    ഇപ്പോൾ muthukadine veluppikkan ഇറങ്ങിയിരിക്കുകയാണ് Shajan

    • @nadeerkutty5939
      @nadeerkutty5939 6 месяцев назад

      തലങ്ങും വിലങ്ങും ഒരു സമുദായതിന്റെ മേൽ ഇല്ലാ കഥകൾ മെനഞ്ഞപോൾ തോന്നിയ മതിപ്പാണോ

  • @johnsonk.a5142
    @johnsonk.a5142 6 месяцев назад +1

    പ്രതികരണം നന്നായിരിക്കുന്നു. മുത്തുകാട് ചെയ്യുന്ന കാര്യങ്ങൾ നേരിട്ട് കണ്ടിട്ട് ഒരഭിപ്രായം പറഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. ഇഷ്ടം പോലെ മറ്റു സ്ഥാപനങ്ങൾ ഉണ്ടെന്നല്ലേ പറഞ്ഞത്. പിന്നെന്തിനു ഇയാളെ പഴിക്കുന്നു. എന്തോ പന്തികേട് തോന്നുന്നു. സുനിലും ഒന്ന് പോയി കാണുന്നത് നല്ലതാണ്.😢

  • @shajikokkon9187
    @shajikokkon9187 6 месяцев назад +8

    മിന്നുന്നതെല്ലാം പൊന്നല്ല, എന്ന് വീണ്ടും വീണ്ടും തെളിയുന്നു.😢

  • @teenavarughese29
    @teenavarughese29 6 месяцев назад +3

    Hats off to you

  • @sagycheru2409
    @sagycheru2409 5 месяцев назад

    ഇവിടെ ചെന്നെയിൽ 100 കുട്ടികൾ ഉള്ള ഒരു സ്കൂൾ ഞങ്ങൾ കുറച്ചു പേര് ചേർന്നു നടത്തുന്നുണ്ട് 27 വർഷമായി ആർക്കും ഒരു മാധ്യമ ശ്രെദ്ധയും കിട്ടുന്നില്ല. അത്പോലെ വെറും 10 കുട്ടികളെ വെച്ചു ഓർത്തഡോൿസ്‌ സഭ ചെന്നൈയിൽ നടത്തിയിരുന്ന സ്കൂൾ പൈസ അടിക്കാൻ പറ്റാത്തതിന്റെ പേരിൽ കുണ്ട്ര തിരുമേനി പൂട്ടി കെട്ടി വർഷങ്ങൾ മുൻപ്

  • @abrahamabraham9942
    @abrahamabraham9942 6 месяцев назад +3

    ഇതോടു കൂടി മറുനാടനും തരികിട ആണെന്ന് 5തെളിയുന്നു.

  • @musthaque813
    @musthaque813 6 месяцев назад +1

    നിങ്ങളോട് ഇഷ്ട്ടം കൂടി. യേശുവിന്റെ യഥാർത്ഥ അനുയായി

  • @sreerajsree1877
    @sreerajsree1877 6 месяцев назад

    എന്ത് കൊണ്ട് tv ചാനലുകൾ ഇത് ഏറ്റെടുക്കുന്നില്ല

  • @magickutty
    @magickutty 5 месяцев назад

    ഇയാൾക്ക് മുതു കാടിൻറെ ദോഷവശങ്ങൾ കാണാൻ മാത്രം സ്വാതന്ത്ര്യമുള്ളത് പോലെ ഷാജൻ സ്കറിയക്ക് മുതുകാടിനെ നല്ല വശങ്ങൾ കാണാനും സ്വാതന്ത്ര്യമുണ്ട്.

  • @Zmza7
    @Zmza7 6 месяцев назад +1

    രണ്ട് വർഷം മുമ്പ് നിങ്ങൾ കൊടുത്ത വാർത്ത pin ചെയ്തു വെച്ചാൽ നന്നായിരിക്കും

  • @jijymjohn
    @jijymjohn 6 месяцев назад +1

    ചാരിറ്റീ എന്ന് പറഞ്ഞു നടക്കുന്നവർ യദാർത്ഥത്തിൽ ഇതൊരു ബിസിനസ് ആയിട്ടാണ് കാണുന്നത്. ഒരിക്കലും ഇങ്ങനെ ഉള്ളവരെ വിശ്വസിക്കാൻ പറ്റുകയില്ല. സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ നടത്തുന്ന ഓരോ പ്രവർത്തനങ്ങൾ.

  • @mathewj74
    @mathewj74 6 месяцев назад +1

    does Muthukadu really want to uplift these kids ? or he started doing it to survive ? What about scores of differently abled kids who are not part of his institute? What is his attitude towards these kids off camera ? So many dubious questions !!!!

  • @charliw6407
    @charliw6407 6 месяцев назад +3

    വല്ലാത്ത നിരാശ ആയി ഈ കാര്യത്തിൽ

  • @thomaslonappan1082
    @thomaslonappan1082 6 месяцев назад +6

    ഗോപി സർ മാജിക്‌ സൂപ്പർ ആണ്