പത്താം ക്ലാസ്സിൽ ഇംഗ്ലീഷിന് വട്ടപൂജ്യം നേടിയ സുധി മാഷിന്റെ കഥ || Sudhi Ponnani Story || English Care

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 'തോറ്റ് ജയിച്ചവർ" എന്ന നമ്മുടെ പുതിയ പ്രോഗ്രാമിലെ കഥ. സുധി മാഷിൻറെ ആണ്. പൊന്നാനി സ്വദേശി ആണ് സുധി മാഷ് പത്താം ക്ലാസിൽ മൂന്നുതവണ ഇംഗ്ലീഷിൽ പരാജയമായിരുന്നു. എന്നാൽ ഇന്ന് English Care എന്ന ഇംഗ്ലീഷ് അക്കാദമിയിലെ ചീഫ് ഇംഗ്ലീഷ് ട്രെയ്നർ ആണ്.
    ഇംഗ്ലീഷ് പഠിക്കാൻ ഇതിലും മികച്ച ഒരവസരം ഇനി നിങ്ങൾക്കുണ്ടാകില്ല
    FOR MORE DETAILS :
    SUDHI PONNANI : 9995 481 321
    ENGLISH CARE : 8943 843 000
    WHATSAPP wa.link/sv8fhe
    പരാജയങ്ങളിൽനിന്നും പരാജയങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവന്ന , പത്താം ക്ലാസ്സ് പരീക്ഷയിൽ പോലും നിരന്തരം ദയനീയമായി പരാജയപ്പെടേണ്ടിവന്ന, ഒടുവിൽ കൂലിപ്പണി ചെയ്ത് ജീവിതം അവസാനിപ്പിക്കേണ്ടി വരുമായിരുന്ന സലീഷ് കുമാറിൽ നിന്ന് സുധി പൊന്നാനിയിലേക്ക് ,
    ഇംഗ്ലീഷ് ഭാഷ കാരണം ഇത്രയേറെ അവഗണങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന ഒരു വ്യക്തി ഒരുപക്ഷെ വേറെ ഉണ്ടായെന്ന് വരില്ല ..
    പരാജയങ്ങളുടെയും അവഗണനകളുടേയും ഒരു ഘോഷയാത്രയായിരുന്നു ജീവിതം . ഒരു വലിയ മാറ്റത്തിനു വിധേയമാകണമെന്ന ചിന്തയായിരുന്നു ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ പഠിക്കണം എന്ന ആശയത്തിന് പിന്നിൽ ...
    ആ ഭാഷ പഠിച്ചെടുത്ത് കേരളത്തിലുടനീളം ഒരുപാടാളുകളെ ഇംഗ്ലീഷ് സംസാരിക്കാൻ പ്രാപ്തനാക്കുകയും കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഇംഗ്ലീഷ് ട്രൈനിർമാരിൽ ഒരാളുമായി, ഇന്ന് വലിയ അഭിമാനത്തോട്കൂടിതന്നെയാണ് പറയുന്നത് ഒരുപാട് പേരെ ഇംഗ്ലീഷ് സംസാരിക്കാൻ സഹായിക്കുന്ന "ഇംഗ്ലീഷ് കെയർ" എന്ന പ്രശസ്ത സ്ഥാപനത്തിന്റെ MANAGING DIRECTOR ആണ് സുധി പൊന്നാനി .
    തോൽവിയുടെ പടുകുഴിയിൽ പകച്ചുനില്കുന്നവരോട് അന്നും ഇന്നും ഒന്നേ പറയാനുള്ളു
    "വിജയിക്കുന്നത് വരെയേ നമ്മൾ തോൽക്കേണ്ടതൊള്ളൂ, ഞാനും വിജയിക്കുന്നത് വരെയേ തോറ്റിട്ടോള്ളൂ ."
    Follow us ,
    FACEBOOK myenglishcare
    INSTAGRAM myenglishcare
    RUclips / myenglishcare
    1) SUBSCRIBE MY RUclips Channel!
    www.youtube.co...
    2) LET'S CONNECT!
    -- / ebadurahmantech
    -- / ebadurahmantech
    -- / ebadurahmantech
    3) My Cycling Activities
    -- / strava
    4) Our Cooking Page
    -- / uppummulakum.malayalam
    ....................................................................................................
    6) For Business Inquiry
    ibadurahman@gmail.com , Whatapp Number 9746029915
    ....................................................................................................

Комментарии • 219

  • @pranavsuresh2689
    @pranavsuresh2689 3 года назад +86

    സുധിച്ചേട്ടൻ നേടിയെടുത്തത് ഒന്നും നിസാരമല്ല...... ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 😍😍😍ചേട്ടൻ പൊളിതന്നെ

  • @ishootphotography
    @ishootphotography 3 года назад +35

    Ee sarinte aduthuninnu padichitta njan english vlog cheythath, support 👌

  • @verityvideo2843
    @verityvideo2843 3 года назад +85

    പൂജ്യം മാർക് വാങ്ങിയ ആളാണ് ഇന്ന് ഡോക്ടർ , എഞ്ചിനീയർ , വക്കീൽ അങ്ങനെ ലിസ്റ്റ് ഒരുപാട് നീളുന്നു ... ഇവർക്കൊക്കെ ഇംഗ്ലീഷ് പറഞ്ഞുകൊടുക്കുന്ന സുധി സാർ ആണ് എനിക്കും ക്ലാസ് എടുക്കുന്നത് ...സത്യം പറയാലോ അതൊരു അനുഭവം ആണ് ... Amazing … 👌പോളിയാണ് .. ❤️…

  • @RoshinRaj
    @RoshinRaj 10 месяцев назад +2

    ആ സ്കൂളിൽ തിരിച്ചുപോയി നിവർന്നു നിൽക്കണം.... ആ ടീച്ചറോട് ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കാവു.

  • @ibnuber
    @ibnuber 3 года назад +22

    ഇതിനൊക്കെ എന്തിനാ ആളുകൾ dislike അടിച്ചത് 😇

  • @shamseer1063
    @shamseer1063 3 года назад +33

    I was a student of him, the person who can teach english well ❤️😍🤩

  • @keraladialogueonline1797
    @keraladialogueonline1797 3 года назад +11

    നിങ്ങൾ പോളിയാണ് sir .... you are really an inspiring person .... i have never seen a trainer like you .... i have got lot from you ... the way you train students .. നിങ്ങടെ മുന്നിലിരിക്കുമ്പോ കിട്ടുന്നതൊക്കെ പ്രജോദനമാണ് ......... thank you sudhi sir .....

  • @linemediatsr1519
    @linemediatsr1519 3 года назад +17

    english care is the right platform to improve your english communication skill .... talking based learning method gives us lots of chances to speak in english ..... i strongly suggest you english care ...thank you sudhi sir for your wonderful training .....

  • @muhammedshamil153
    @muhammedshamil153 3 года назад +17

    Insult ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ investment. Inselted ആയവനെ ഈ ലോകത്തിൽ വിജയിച്ചിട്ടുള്ളു 🍉

    • @Jono-7-r2n
      @Jono-7-r2n 3 года назад +1

      Insult )

    • @abdullaishaq
      @abdullaishaq 3 года назад

      @@Jono-7-r2n ⚖️

    • @TheRifzal
      @TheRifzal 3 года назад +1

      @@Jono-7-r2n ni avane insult aaki , avan k oru investment um kitti 😂🏃

    • @Ymee234
      @Ymee234 3 года назад

      Inselt മാത്രേ ഒള്ളുമട😭

    • @muhammedshamil153
      @muhammedshamil153 3 года назад

      @@Jono-7-r2n എന്ത് മാങ്ങാ ആയാലും സംഭവം മനസ്സിലായല്ലോ ഞാൻ ഉദ്ദേശിച്ചത്

  • @muhammedyasar6703
    @muhammedyasar6703 3 года назад +7

    ഈ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ട്ടപെട്ടു... ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @shabeebcp4698
    @shabeebcp4698 3 года назад +14

    Fantastic talk..❤️❤️
    ENGLISH CARE🥰🥰

  • @abdullaishaq
    @abdullaishaq 3 года назад +21

    Proud to be a student of Sudhi Sir 🤗🤗

  • @travelworld3195
    @travelworld3195 3 года назад +9

    Sslc kayinju 2 വർഷം പഠനം ഉപേക്ഷിച്ചു
    10 class 1 വട്ടം തോറ്റു,+2 , രണ്ട് വട്ടം തോറ്റു, വിട്ട് കൊടുത്തില്ല.
    ഡിഗ്രി എഴുതി പാസ്സ് ആയി, ഇന്ന് 2 ലക്ഷം രൂപ ശമ്പളം വാങ്ങുന്നു,ഗൾഫിൽ,
    എല്ലാം ദൈവo തരും, അല്പം ഹാർഡ് വർക്ക്‌ ചെയ്യണം എന്ന് മാത്രം,
    ഇനി കാനഡയിലേക്ക് ജോലിക് പോകണം, അതാണ് ആഗ്രഹം

  • @rashidhiba5211
    @rashidhiba5211 3 года назад +3

    ഇത് കഥ അല്ല ,.... മോട്ടിവേഷൻ ക്ലാസ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതാണ്

  • @axizum6980
    @axizum6980 3 года назад +11

    അനുഭവത്തിൽ നിന്നു പറയാണ് .. english care, sudhi sir , അവിടുത്തെ trainers ഏറ്റവും മികച്ച സപ്പോർട്ട് ആണ് ... 24 *7 active english club is the real support ... i can proudly tell the name english care is the reason behind my success ... thank you english care .....

  • @dillusvlog3846
    @dillusvlog3846 3 года назад +4

    സുധി മാഷ് എന്നെ spoken ഇംഗ്ലീഷ് പഠിപ്പിച്ചിട്ടുണ്ട് ആളു സൂപ്പർ ആണ് 💓💓

  • @safwanrr4157
    @safwanrr4157 3 года назад +3

    എപ്പോഴും ജയിച്ചു പോയവരെ മാത്രം പറയുന്ന കാലഘട്ടത്തിൽ തോറ്റു ജയിച്ചവരെ കാണിക്കുന്ന ebadu ബ്രോക്ക ഒരുപാട് നന്ദി
    ഇനിയു ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️

  • @anju-jithinlal
    @anju-jithinlal 3 года назад +2

    എനിക്കും ഇംഗ്ലീഷ് പഠിക്കണം ഞാൻ padikkum

  • @NihalPoovanjeri
    @NihalPoovanjeri 3 года назад +5

    അദ്ദേഹം ഒക്കെയാണ് യഥാർത്ഥ മോട്ടിവേഷൻ 🌹✌️

  • @mansoortptp
    @mansoortptp 3 года назад +2

    ആ insult ചെയ്ത ടീച്ചർ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ സുധി sir ന്റെ ക്ലാസ്സിൽ ഒന്നിരിക്കണം. എങ്ങനെ ഒരു നല്ല ടീച്ചർ ആവാം.. ന്ന് കൂടി പഠിക്കാൻ മികച്ചൊരു അവസരം കൂടി ആണ്... സമയം പോയ വഴി അറിയില്ല.. അത്രക്ക് enjoyment ആണ് ആ ക്ലാസുകൾ. കഥ, പാട്ട്, തമാശ, troll... ഇങ്ങനെ

  • @jabirmattanur3395
    @jabirmattanur3395 3 года назад +4

    Uff motivation ന്റെ ഒരു ലോകം 😍🤝

  • @Muhammed-so4xg
    @Muhammed-so4xg 3 года назад +3

    Wow.....! Super 🔥🔥🔥
    സ്ഥിരം പ്രേക്ഷകർ ഉണ്ടോ.... ❤️

  • @akshararajeev3879
    @akshararajeev3879 3 года назад +5

    English care is the right platform to improve our communication skills. I'm one of the student of English Care. There are trainers to help the students. The approach of trainers was very dedicative 🙂

  • @p.5640
    @p.5640 3 года назад +4

    ഈ series adipowli ആയിരിക്കും🔥🔥

  • @LE-xe3kh
    @LE-xe3kh 3 года назад +1

    Kizhakkambalam Twenty20 video എപ്പൊൾ ചെയ്യും..? മറന്നോ..?
    ഇലക്ഷൻ സമയമായത്തിനാൽ മാറ്റിയിരുന്നു പിന്നീട് ചെയ്യുമെന്ന് പറഞ്ഞിരുന്നു..!
    Covid കുറഞ്ഞിട്ട് മതി👆 ഓർമ്മിപ്പിച്ചതാണ്...

  • @sasikalap.g495
    @sasikalap.g495 2 года назад +1

    Sudhi mashe.... Namichu.... Ethu poloru video cheytha Rahman ekkakkum orupadu thanks.... Vallathoru motivational speech anuu.... Lots of love from Hyd...

  • @magicalgaming333
    @magicalgaming333 10 месяцев назад

    Broo entte name SREESHIN njn e video kanditt English care join cheyithirunnu but enikk course full akkan kazhinjilaa refund chothichappo paranjath athinnulla option ella ennannu .....

  • @LE-xe3kh
    @LE-xe3kh 3 года назад +6

    സുധി മാഷിൻ്റെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി ട്രെയിനിംഗ് ചെയ്തിട്ട് പൊളിയെന്ന് മലയാളത്തിൽ എഴുതുന്ന ഒരുത്തൻ😂🤣😀.

  • @bibinbabu3877
    @bibinbabu3877 3 года назад +9

    Inspiring......proud to be an English Care student..🥰❤

    • @SUHAILAE-nh2pb
      @SUHAILAE-nh2pb 9 месяцев назад

      Fees എത്രയാ ഒന്ന് പറയോ

  • @itsme11247
    @itsme11247 2 года назад +1

    എനിക്കും english പഠിക്കണമായിരുന്നു 😔🙁

  • @nihadharis5462
    @nihadharis5462 3 года назад +3

    Ide pole ulla alle eniyum konderanam
    Bro +ve vibe ane 🥰❤ onnum illate adutine veliya nilake etiya alle

  • @amigoz5361
    @amigoz5361 3 года назад +7

    sound,ക്ലാരിറ്റി,ബാക്ക്ഗ്രൗണ്ട് etc are perfect ok 👍👍

  • @murshidpt3352
    @murshidpt3352 3 года назад +1

    Sudhi sir,
    You are really an inspiring person and i have never seen a trainer like you....
    Sir ന്റെ ക്ലാസ്സിൽ ഇരുന്ന ഓരൊരുരുത്തർക്കും അറിയാം sir എത്രമാത്രം പൊളി ആണെന്ന്....
    Sir ന്റെ students ന്റെ അടുത്ത് ഒരു ട്രൈനെർ എന്നതിലപ്പുറം നല്ല ഫ്രണ്ട്ഷിപ് സൂക്ഷിക്കാനും sir ന് സാധിക്കുന്നു എന്നത് sir ന്റെ വലിയ ഒരു quality ആയിട്ടു ഞാൻ കാണുന്നു... Sudhi sir ഇങ്ങൾ പൊളി ആണ് അത് ഇനിപ്പോ ഇങ്ങളെ training ആയാലും motivation ആയാലും friendship ആയാലും...❤❤🥰🥰

  • @ashiqash7449
    @ashiqash7449 3 года назад +3

    പൊന്നാനിക്കാർ ഉണ്ടോ ..💪🏼

  • @manojk2915
    @manojk2915 3 года назад +2

    ഇത് ഓൺലൈൻ ക്ലാസ്സ് ആണോ അതോ അവിടെത്തന്നെ പോയി പഠിക്കണോ കണ്ണൂർജില്ലയിൽക്ലാസ് ഉണ്ടോ

    • @suleesh2881
      @suleesh2881 3 года назад +1

      Online

    • @THEJUKUTTAN.
      @THEJUKUTTAN. 3 года назад

      @@suleesh2881 എനിക്കു പഠിക്കാൻ ആഗ്രഹമുണ്ട്.. എന്താണ് ഞാൻ ചെയേണ്ടത്... എങ്ങിനെയാണ് കാര്യങ്ങൾ ഒന്ന് വിശദമാക്കാമോ 🙏

  • @gowrigowri1152
    @gowrigowri1152 3 года назад +1

    ഈ വീഡിയോ എപ്പോഴും കാണാൻ തോന്നും

  • @gowrigowri1152
    @gowrigowri1152 3 года назад +1

    സുധി sir ne വച്ചു ഒരു വീഡിയോ കൂടെ ചെയോ. Pls

  • @fasishanworld3969
    @fasishanworld3969 3 года назад +1

    Parayaan padichaale parayanulla kazhiv undaavu. Sudhi sar paranjathaanu sheri

  • @liyapoulose6856
    @liyapoulose6856 3 года назад +3

    Dear friends, this is real sudhi sir.. He is enhance our speaking skills with motivation. Its boost our self to learn English. I'm proud to be a student of sudhi sir.. Conquer the world with learning English.

  • @safwanrr4157
    @safwanrr4157 3 года назад +4

    🖤Ever tried, Ever failed no matter try again fail again
    Fail better🖤

  • @mubeenak9105scguydgnkqtdh
    @mubeenak9105scguydgnkqtdh 2 года назад +4

    സുധി സാർന്റെ ക്ലാസ്സിൽ പോയി തുടങ്ങിയപ്പോ മുതലാണ് ജീവിതത്തിൽ വലിയ ഉയരങ്ങളിൽ എത്തണമെന്ന വാശി ഉണ്ടായത്. 😍always my favrt Tr

  • @haseeriyas8043
    @haseeriyas8043 2 года назад +1

    I am haseena ,from wayanad . I'm a student in english care,mainly i saying to u english care is good platform study in english,our trainers are very supportive nd friendly person's, so I'm very improved my english language ,TBL method is excellent 👌nothing to say,trust me .

  • @gestointernationalonlineen5723
    @gestointernationalonlineen5723 2 года назад +2

    Well done

  • @rajimolp.s9219
    @rajimolp.s9219 2 года назад

    Comedy കണ്ടാൽ പോലും ഇത്ര മനസ്സ് തുറന്നു ചിരിച്ചിട്ടില്ല

  • @ambilisinu2257
    @ambilisinu2257 2 года назад

    ഹിന്ദി പഠിക്കാൻ വേണ്ടി നോർത്തിന്ത്യൻസിനെ fb ഫ്രണ്ട് ആക്കി അവരോട് ചാറ്റ് ചെയ്തിരുന്ന ലെ ഞാൻ 😌😌😌

  • @noushadvellalur33
    @noushadvellalur33 3 года назад +3

    Amazing story.... Really inspiring... Hard working man....

  • @joelsmathew7859
    @joelsmathew7859 2 года назад

    എനിക്ക് ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയില്ല 😓 but എനിക്ക് ഇംഗ്ലീഷ് എങ്ങനാഗിലും ഒന്ന് പഠിക്കണം 🙁🙁

  • @muhammedmusthafanp3348
    @muhammedmusthafanp3348 2 года назад +1

    ഇനി ഗോവക്ക് പോണം

  • @raheenamubarak
    @raheenamubarak 2 года назад +1

    Sir ellaa classilum sirnte ee oru anubavum parayaarund

  • @muthuvava5785
    @muthuvava5785 3 года назад +1

    Ith sherikkum upakarikkum palarkum. Very helpful 🤟🤟🤟🤟

  • @allu3348
    @allu3348 3 года назад +2

    കൊള്ളാം ട്രെയിനർ👌

  • @GafarsEnglish
    @GafarsEnglish 3 года назад

    അയ്യായിരം വ്യൂസേ വന്നുള്ളൂന്നോ.. എനിക്ക് അഞ്ചെണ്ണം പോലും ഇല്ല..

  • @thoyyibha3212
    @thoyyibha3212 9 месяцев назад

    Ponnaniyil evideyan sir pls rply

  • @salimyes8612
    @salimyes8612 3 года назад

    പ്രിയ ഇബാദ്ക്കാ - ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് ആദ്യമേ നന്ദി അറിയിക്കുന്നു - ഇപ്പോൾ ഈ ചാനൽ മറ്റനേകം ചാനലുകളിൽ നിന്ന് വേറിട്ട് നിൽക്കുന്നു.- താങ്കൾക്കും അഭിമാനിക്കാം വേറിട്ട വിഷയം, വ്യക്തികൾ ഉൾക്കൊളളിച്ചു വീഡിയോ ചെയ്യാൻ സാധിച്ചതിന് - ഇത് എല്ലാർക്കും കിട്ടുന്ന ഭാഗ്യമല്ല - നന്ദി നന്ദി നന്ദി

  • @izaanmahfuz3296
    @izaanmahfuz3296 3 года назад

    Hii ... Njan sudhi sirnte oru old student anu.. Motivation sir ne kazhiche ollu.... Sir karanam enik nalloru opperchunity ketteetund.. Enik pattilla ennu paranj pinmariya njan.. Aa programil first first enikayirunnu.. Oru seminar ayirunnu.. Orikalum marakkan kazhiyilla enik aa anubavam

  • @swadiq8762
    @swadiq8762 3 года назад

    സുദീഷ്.സേറെ.നബർ.തരുമോpleez😪😪😪😪😪😪

  • @vijayalakshmivilasan1459
    @vijayalakshmivilasan1459 3 года назад +1

    English care cheranam contact no:

  • @madwick3606
    @madwick3606 3 года назад

    Enikkum undayirunnu ithu poleyulla problems . Enik English alla malayalam aayirunnu. 8 muthal pathu vare , enne ath shwasam muttichu. Ann ath ente oru peedi swapnam aayirunnu. But SSLC kk malayalathinu A+ kitti. Fail , fail better. 💪💪💪

  • @sapnaaringalan3742
    @sapnaaringalan3742 3 года назад +12

    He is a real teacher. I respect him very much 🙏🙏

  • @jabirkalliyath4246
    @jabirkalliyath4246 3 года назад +3

    Salute u sir, for ur efforts. 💐💐💐

  • @sanvarkunnath9943
    @sanvarkunnath9943 2 года назад

    Ebadu kkante English mitra class ntte video kanditt classil join cheyth 1 month konde nirthiya njn 😂

  • @MrPriyadharsan
    @MrPriyadharsan 2 года назад

    Satyam parayalo nangal school l orumichu padichavarane , kooli pani,paditham mosam ellam satyam aa
    Avan ithreyum uyarathil njan santhoshikunnu

  • @acous.1n
    @acous.1n 3 года назад

    ഉള്ളത് പറയാൻ ഇങ്ങനെ ഉള്ള കണ്ടന്റ്
    ഇട്ടാൽ നിങ്ങൾ കയറി കത്തും (full support )💋💋

  • @hayahsminiaturekitchen5430
    @hayahsminiaturekitchen5430 3 года назад +3

    Sudi sir, your story is really motivating us

  • @handwritingtipsmodel9249
    @handwritingtipsmodel9249 3 года назад +2

    🤣🤣🤣

  • @aziworld5948
    @aziworld5948 3 года назад +2

    Hi

  • @muhammedrafipc9955
    @muhammedrafipc9955 3 года назад +1

    👌

  • @abinappu5203
    @abinappu5203 3 года назад +2

    Really
    Sudhi sir is a good english trainer ❤️

  • @nandhanavr5847
    @nandhanavr5847 3 года назад +3

    As a student of sudhi sir, I can proudly say that sir has helped me alot for improving my language skill, and sudhi sir is a good motivator and every time supportive for all students. English care ia the right platform to improve your english communication skill. Talking based learning method us gives lot of chances to speak in english.

  • @rajimolp.s9219
    @rajimolp.s9219 2 года назад

    Sir ഇതെവിടെ ആണ് സ്ഥാപനം

  • @farhanasf638
    @farhanasf638 3 года назад +2

    sudhi sr is a good motivator. I am proud to be a student of sudhi sr

  • @sinuzzzzzzvibe1561
    @sinuzzzzzzvibe1561 2 года назад

    He was my Amazing trainer.. 😍😍... Really i am proud of him 😊😊😊😊

  • @amanahammed8619
    @amanahammed8619 3 года назад

    Ooff .ini veettil poi parayaam ammaa enikku goayil ponam.english padikkaan😋😋😋

  • @HUMBLEABHI
    @HUMBLEABHI 3 года назад +1

    Ebad ikka arookuttyil evide ayitta veedu oru landmark parayamo plzz

  • @shibushihab-tb2gn
    @shibushihab-tb2gn 7 месяцев назад

    Great 👍

  • @naseerashamsudheenshamsudh4906
    @naseerashamsudheenshamsudh4906 2 года назад +1

    👌🥰🌹♥️

  • @Noname-po2cv
    @Noname-po2cv 2 года назад

    I don't know who sudhi Sir is, but after watching this video i noticed that he is a excellent listener, when host something say between his words he stopped and listened to him😍😍

  • @onnumilla7568
    @onnumilla7568 Год назад

    Ivarde service poora paisa vaagnavere nalla ulsaaham aann

  • @fuadsanin6772
    @fuadsanin6772 3 года назад +2

    Superb❤️

  • @fizark6999
    @fizark6999 3 года назад +2

    He is a real teacher

  • @naseebaharis3446
    @naseebaharis3446 2 года назад

    Enne spoken english padipicha sar.... Sudhi sar

  • @sonu-kl9it
    @sonu-kl9it 2 года назад

    I watched this video and subscribed English care channel 🥰👍

  • @Aneesh04
    @Aneesh04 3 года назад +1

    He is my favourite english trainer

  • @sudheeshs6027
    @sudheeshs6027 3 года назад

    Araa ithrayum inspiring aayittulla videok dislike adichath

  • @ns-kr4cg
    @ns-kr4cg 3 года назад +1

    👍👍👍👍👍

  • @this1svinay
    @this1svinay 3 года назад

    Shorts okke iniyum ittaal reach kooduthal kittum ikka😊😊☺️

  • @binserkk9931
    @binserkk9931 2 года назад

    എനിക്കും ആഗ്രഹമുണ്ട്

  • @nameless1400
    @nameless1400 2 года назад

    മഞ്ചേരി സെന്റർ ഉണ്ടോ

  • @hayafathima8912
    @hayafathima8912 3 года назад +1

    👍👍👍

  • @kdslow500
    @kdslow500 3 года назад +1

    💔

  • @girisangirish2784
    @girisangirish2784 3 года назад

    Congratulations for starting new podcast video venture, podcasting has great future. Keep going....

  • @kkkr749
    @kkkr749 3 года назад +1

    ലോകത്തിലെ മികച്ച കാർ ആയ lenborkini പിന്നിലും ഒരു ഇൻസൾട് കഥ ഉണ്ട്

  • @abdullaishaq
    @abdullaishaq 3 года назад +1

    Sudhi sir pwoli

  • @kdslow500
    @kdslow500 3 года назад +1

    🥰🥰👍

  • @shuhaibv5721
    @shuhaibv5721 3 года назад

    സുധിഏട്ടൻ പൊളി yanu... 👌👌👍

  • @yedeeda4307
    @yedeeda4307 3 года назад +1

    😻

  • @MeshalJoseph333
    @MeshalJoseph333 3 года назад

    Ee video kku vendathra views illa

  • @prasannakumarvk611
    @prasannakumarvk611 3 года назад +1

    He is a distinguished fighter. He gives the motivation with his life.

  • @mr__dizusa685
    @mr__dizusa685 3 года назад

    Settoo background bgm ethann parayo...

  • @anwarahammad9852
    @anwarahammad9852 3 года назад

    Sir enikku engleesh padikkan nalla aagrahamund