ഇതൊക്കെയാണ് പ്രാങ്ക് 👍,സാധാരണ പ്രാങ്ക് ആൾക്കാരെ പേടിപ്പിച്ചു അവർക്കെന്തേലും കുഴപ്പം വന്നാലോ എന്ന് നമ്മൾ പോലും പേടിച്ചു പോകും എന്നാൽ മച്ചാന്റെ videos എടുത്തു നോക്കുവാണേൽ എല്ലാം ആൾക്കാരെ ബുദ്ധിമുട്ടിക്കാതെയുള്ള entertain ചെയ്യിപ്പിക്കുന്ന contents.
ആവശ്യക്കാരെ കണ്ടു വേണം help ചെയ്യാൻ. എനിക്ക് ഒരു പാട് ഇഷ്ടം ആണ്, വീഡിയോ കാണുബോൾ ഞാൻ പ്രാർത്ഥിക്കും. ചാനലിൽ നിന്ന് വരുമാനം കിട്ടിയാലും, അത് മറ്റുള്ളവർക്ക് ഒരു മടിയും കൂടാതെ കൊടുക്കുവാൻ ഉള്ള മനസ്സ്, ആർക്കും ഉണ്ടാകില്ല. പാവങ്ങക്ക് കൊടുക്കാനുള്ള നല്ല മനസ്സ് ഉള്ള തങ്ങളുടെ കയ്യിൽ ഒരിക്കലും ഇല്ലാത്ത അവസ്ഥ വരല്ലേ god, എന്ന് വീഡിയോ കാണുബോൾ ഞാൻ പ്രാർത്ഥിക്കാറുണ്ട്, കണ്ണ് നിറയുന്ന വീഡിയോ കാണുമ്പോൾ അറിയാതെ ഞാൻ പറഞ്ഞു പോകും, ഒരു ആപത്തുവരുത്താതെ കാത്തോളണേ god🥰🥰🥰🥰
A decent channel with excellent coordination and team work. Quality is 200%. Content is extraordinary. Great nick vlog. Ammachiye ഞെട്ടിക്കാൻ ബോട്ടും മിനി കൂപ്പറും വാങ്ങിച്ചു മനുഷ്യരെ പൊട്ടനാക്കുന്ന വ്ലോഗേഴ്സിനു ഒരു study മെറ്റീരിയൽ ആണ് നിങ്ങളുടെ channel.
എടോ ഞാൻ ഇപ്പഴാ തൻ്റെ വീഡിയോ കാനുന്നെ. താൻ എന്തൊരു മനുഷ്യൻ ആടോ? ഒരുപാട് സ്നേഹം. ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. മച്ചാനെ താൻ തൻ്റെ പേര് കൊത്തി വച്ചിരിക്കുന്നത് മനുഷ്യൻ്റെ ഹൃദ്ധയത്തിൽ ആണ്. ഒരുപാട് നന്മ ചെയ്ത് മുന്നോട്ട് പോ
ശരിക്കും പറഞ്ഞാൽ ഒരു വ്ലോഗർ ഇങ്ങനെയാവണം എന്തോരും ഇഷ്ടമാ ഇയാളുടെ വ്ലോഗ് ദൈവം ഒരുപാട് ഉയരത്തിലേക് എത്തിക്കട്ടെ താങ്കളെ നമ്മൾ ഉണ്ട് എന്നും കൂടെ ഒറ്റകെട്ടായി ❤😘😘😘😘
ആശാനെ ചെറിയൊരു അഭിപ്രായം പറയുകയാണ് . പറ്റുമെങ്കിൽ ചെയ്താൽ മതി . വയനാട് ചുരത്തിൽ ഒരുപാട് വാഹനങ്ങളും ലോറികളും ഡെയിലി കമ്പ്ലൈന്റുകൾ ആവുന്നത് സ്ഥിരമാണ് അതുകൊണ്ട് താങ്കൾ ഒരു മെക്കാനിക്കിനെയും വിളിച്ച് ഒരു ദിവസത്തെ അവരുടെ ആശ്വാസമെന്ന് തീർത്ത ഒരു ബ്ലോഗ് ആക്കിയാൽ ഏറ്റവും ഉപകാരമായിരിക്കും ഒരുപാട് ഡ്രൈവർമാർക്ക് എന്ന് സ്വന്തം ഡ്രൈവർ ❤️
നിക്കളിയൻ : റെയിൽവേ സ്റ്റേഷൻ വരെ കൊണ്ടാക്കോ bro... ലെ സ്കൂട്ടർ മച്ചാൻ : അതിനെന്താ ചേട്ടൻ കേറിക്കോ ... ( ശേഷം കയ്യിൽ വിലങ്ങു കണ്ടപ്പോ ) ലെ സ്കൂട്ടർ മച്ചാൻ : അയ്യോ ഞാൻ ആ വളവു തിരിഞ്ഞു പൂവും,,, നിക്കളിയൻ : ചേട്ടൻ അല്ലെ കൊണ്ടാക്കാന് പറഞ്ഞെ.. ലെ സ്കൂട്ടർ മച്ചാൻ : അല്ല കൂട്ടുകാരൻ കാത്തുനിൽക്കനുണ്ട്. ചേട്ടൻ വേറെ വണ്ടി നോക്കിക്കോ 🤭🤭🤭🤭🤭 ചിരിച്ചു ചിരിച് വയ്യാതെ ആയി ന്റെ പൊന്നു നിക്കളിയാ 😆😆😆😆
Enganethe prank first time kanunne.. poli.....👏👏👌🏻 prank cheyyunna channel ullavarupolum ethu pole cheyithuttillaaaa what an idea sirji machaneee polichu❤👌🏻👏
മറ്റുള്ള വ്ലോഗ്ർമാരും യൂട്യൂബ്ഴ്സും ആളുകളുടെ ജീവിതവും അവസ്ഥകളും ദുരിതങ്ങളും സന്തോഷങ്ങളും വിറ്റു കാശ് ഉണ്ടാക്കി ലൈഫ് enjoy ചെയുന്നു. ഇദ്ദേഹം ആരെ വെച്ചാണോ പൈസ ഉണ്ടാക്കുന്നത് അവര്ക്കുത്തന്നെ ആ പൈസ തിരിച്ചു കൊടുക്കുന്നു..... ❤
Ennaaa oru mind aanu saho.....rare piece aanu kettoo☺....poli.....iniyum uyarangalilekk ethatte.....paavangalde bhaagya dhevan...ith ente mon itta name aanu ketto....good keep going........
അതെ 🔥 ആണോ അല്ല 🔥 മഴ....... മലയാളി യുട്യൂബ്ഴ്സ് തൊട്ട് നോക്കാത്ത മേഖല... അവിടെല്ലാം നമ്മൾ ഒപ്പ് ചാർത്തും..... അളിയൻ നിക്ക് മുന്നിൽ നടക്കും നുമ്മ സബ് പിള്ളേർ ബാക്കിൽ ഉണ്ട് ❤
Nick മച്ചാനെ ഇത് കേരളത്തിൽ തന്നെ ആദ്യമായിട്ട് ആയിരിക്കും ഇങ്ങനെ ഒരു content 😹❤️
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😞😖😣😭🤲🏻
@@LTvlogoffical illa😂😂
@@LTvlogoffical aah… ind
@@abhijith5626 🥺😔
@@Legend-hn7fv 😊💐
ഇതൊക്കെയാണ് പ്രാങ്ക് 👍,സാധാരണ പ്രാങ്ക് ആൾക്കാരെ പേടിപ്പിച്ചു അവർക്കെന്തേലും കുഴപ്പം വന്നാലോ എന്ന് നമ്മൾ പോലും പേടിച്ചു പോകും എന്നാൽ മച്ചാന്റെ videos എടുത്തു നോക്കുവാണേൽ എല്ലാം ആൾക്കാരെ ബുദ്ധിമുട്ടിക്കാതെയുള്ള entertain ചെയ്യിപ്പിക്കുന്ന contents.
Bro udechichathu kichu brone alle KL prank 🤣
വേറൊരു സറ്റേഷൻ ഒണ്ട് പോലീസ് സ്റ്റേഷൻ. നമുക്ക് അങ്ങോട്ട് pokam😂😂😂😂😂. ഓട്ടോ chettan😂😂😂😂😂
Thug🤣🤣
😂😂😂
It is good to see that no one is helping or accepting money to help in return. ❤
ജയില്‍ ചാടി വരുന്നവനെ രക്ഷിക്കാന്‍ ഒരുത്തനും കാണില്ല എന്നറിഞ്ഞതിൽ സന്തോഷം
വിലങ്ങു ഇല്ലാതെ വന്നാൽ 🙄
Ayyo😂
ചാടിയവനെ വെറുതെ വിട്ടാലും സഹായിച്ചത് പാവംങ്ങളാണെങ്കിൽ വെറുതെ വിടില്ല
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😞😖😣😭🤲🏻
Pedi ayittane
Thanks
ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചില്ല പൊളി creativity 👍🏻
Ithinte English version കൊറേ ഉള്ളതാ
ഗുലുമാലിൽ ഉണ്ട്
ഇത് പോലെ എൻ്റെ ചാനലിലെ വീഡിയോയിൽ കമൻ്റ് ഇടോ..🥺✨
@@sajeerk3456 haa
One shot ..... One life
..LIKE NICK CHETTAN🔥🔥🔥🔥
മനസിന് സന്തോഷം തരുന്ന ചാനൽ...i love you bro
എല്ലാത്തിനും അവസാനം ആ ഒരു ഹെൽപ്പ് ഉണ്ടല്ലോ....അത് മതി ബ്രോ....നിങ്ങടെ ജീവിതം നന്നാവാൻ...ഒരുപാട് ഇഷ്ടം ബ്രോ...
ജയിൽ ചാടി വിലങ്ങുമായി വന്ന മച്ചാന് കണ്ണട കൊടുക്കാൻ തോന്നിയ കടക്കാരന് big salute 😍😍😍😍 variety content at its peak❤❤..go ahead....അളിയാ
Greatest content creator in Kerala nick vlogs👏
ജയിലിൽ നിന്ന് ചാടിവന്നെന്ന് വിചാരിച്ചിട്ട് നാരങ്ങാ വെള്ളം തന്ന് പൈസ ഒന്നും വേണ്ടാന്ന് പറഞ്ഞ ആ അപ്പച്ചനാണ് താരം.
😁 Pedichhoi
Appappan pedichu poi😄
🤣🤣🤣pedichita
അപ്പച്ചൻ പേടിച്ചിട്ടാ... 😂😂😂
😂😂അത് അത്രോള്ളു 😎
ആവശ്യക്കാരെ കണ്ടു വേണം help ചെയ്യാൻ. എനിക്ക് ഒരു പാട് ഇഷ്ടം ആണ്, വീഡിയോ കാണുബോൾ ഞാൻ പ്രാർത്ഥിക്കും. ചാനലിൽ നിന്ന് വരുമാനം കിട്ടിയാലും, അത് മറ്റുള്ളവർക്ക് ഒരു മടിയും കൂടാതെ കൊടുക്കുവാൻ ഉള്ള മനസ്സ്, ആർക്കും ഉണ്ടാകില്ല. പാവങ്ങക്ക് കൊടുക്കാനുള്ള നല്ല മനസ്സ് ഉള്ള തങ്ങളുടെ കയ്യിൽ ഒരിക്കലും ഇല്ലാത്ത അവസ്ഥ വരല്ലേ god, എന്ന് വീഡിയോ കാണുബോൾ ഞാൻ പ്രാർത്ഥിക്കാറുണ്ട്, കണ്ണ് നിറയുന്ന വീഡിയോ കാണുമ്പോൾ അറിയാതെ ഞാൻ പറഞ്ഞു പോകും, ഒരു ആപത്തുവരുത്താതെ കാത്തോളണേ god🥰🥰🥰🥰
Man...ninga vera level aanu.
Job kazhinju varumbol...stress release cheyyan aanu adyamaayi ningada vedio kandu thudangiyathu...ippol..daily kaanum...humanity and helping mind at its peak...hatsoff.
Ennengilum trivandrum varumbol kaanam bro.
നിങ്ങൾക്ക് കിട്ടുന്നതിന്റെ ഒരു പങ്ക് മറ്റുള്ളവർക്ക് കൊടുക്കാനുള്ള ആ ഒരു മനസ്സിന് നന്ദി മച്ചാനെ 🌹🌹🌹🌹🙏🙏🙏🙏🙏👌👌👌👌
നമ്മടെ ജീവൻ , അവരുടെ ജീവൻ മറന്നു രക്ഷിക്കുന്നവരെ ഒന്ന് സന്തോഷിപ്പികൻ നോക്കണം ബ്രോ, ഒരു അഭിപ്രയം ആണ് ബ്രോ
ജയിൽ ചാടി വരുന്ന ആളെ നിങ്ങൾ രക്ഷിക്കോ....!?🤐
@VFK CREATIONS yes nanba😍😘
@VFK CREATIONS 🤗
Street world, you tub chanel ind bro pls suprot
@VFK CREATIONS ഭൂമിൽ കുറച്ചു ബിൽഡിങ് അതിന്റെ ഇടയിലൂടെ റോഡ്
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു വീഡിയോ ഞാൻ കാണുന്നത് 👌👌👌പൊളി
This is content quality 🔥🔥
Ningal anu real hero .....real vloger..... proud 😍😍😍😍👌👌👌👌👌
This is content ❣️🔥
Bro you want 128gb HP pendrive for just 599/-
ആരെയും വെറുപ്പിക്കാത്ത pranking.. Super❤️
❤
ആ വെൽഡർ കണ്ടപ്പോ ഞാൻ എന്നെത്തന്നെ ഓർത്തു അളിയാ ഈ കണ്ണൂർക്കാരന്റെ ഒരായിരം 🙏🙏🙏🙏🙏
ല്ലേ ചേട്ടൻ :ഞാൻ അവിടുന്ന് അങ്ങോട്ട് വളയും 😂😂
ല്ലേ nick :ഞാൻ വിടത്തില്ല 😂
You are simply amazing bro... ❤️
അടുത്ത ഒരു അഞ്ചു വീഡിയോ കൂടി 10 ലക്ഷം സബ്സ്ക്രൈബർ ഉണ്ടാകും,,, താങ്കളുടെ വിശാല മനസ്സ് പോലെ തന്നെയാണ് ദിനംപ്രതി താങ്കളുടെ വളർച്ച!!
Enta ponnu bro, santhosham 🥰
*Ponnedave... ഇതേപോലെ verity content ഇടുന്ന ഒരു യൂട്യൂബർ വേറെ ഇല്ല* *💞💥*
ശരിയാ മലയാളത്തിൽ ആരും ഇല്ല 💯
yt കിട്ടുന്ന പൈസയെല്ലാം മറ്റുള്ളവർക്ക് കൊടുത്ത് അവരെ സന്തോഷിപ്പിക്കുന്ന nick അണ്ണൻ 🥰🥰എല്ലാ വീഡിയോയുടെയും climax 😍
പാവങ്ങളുടെ വയർ നിറക്കുന്ന ദൈവം ❤️🔥
A decent channel with excellent coordination and team work. Quality is 200%. Content is extraordinary. Great nick vlog.
Ammachiye ഞെട്ടിക്കാൻ ബോട്ടും മിനി കൂപ്പറും വാങ്ങിച്ചു മനുഷ്യരെ പൊട്ടനാക്കുന്ന വ്ലോഗേഴ്സിനു ഒരു study മെറ്റീരിയൽ ആണ് നിങ്ങളുടെ channel.
😘the real man i see in the universe ❤️Lub you bro
The real content king 👑❤️😍🔥
റിയൽ ഗോഡ് പാവപ്പെട്ടവരെ സഹായിക്കാനുള്ള ആ മനസ്സ് ഗ്രേറ്റ് man
എടോ ഞാൻ ഇപ്പഴാ തൻ്റെ വീഡിയോ കാനുന്നെ. താൻ എന്തൊരു മനുഷ്യൻ ആടോ? ഒരുപാട് സ്നേഹം. ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. മച്ചാനെ താൻ തൻ്റെ പേര് കൊത്തി വച്ചിരിക്കുന്നത് മനുഷ്യൻ്റെ ഹൃദ്ധയത്തിൽ ആണ്. ഒരുപാട് നന്മ ചെയ്ത് മുന്നോട്ട് പോ
Nick aliya love you aliyaa🥰
Every time when i watch your videos like this i become emotional.
Pokkunnatha enn vicha arikaruth.
Keep going bro💯
ശരിക്കും പറഞ്ഞാൽ ഒരു വ്ലോഗർ ഇങ്ങനെയാവണം എന്തോരും ഇഷ്ടമാ ഇയാളുടെ വ്ലോഗ് ദൈവം ഒരുപാട് ഉയരത്തിലേക് എത്തിക്കട്ടെ താങ്കളെ നമ്മൾ ഉണ്ട് എന്നും കൂടെ ഒറ്റകെട്ടായി ❤😘😘😘😘
The Real content king🔥🔥🔥
ഇത് പോലെ എൻ്റെ ചാനലിലെ വീഡിയോയിൽ കമൻ്റ് ഇടോ..🥺✨
ആശാനെ ചെറിയൊരു അഭിപ്രായം പറയുകയാണ് . പറ്റുമെങ്കിൽ ചെയ്താൽ മതി . വയനാട് ചുരത്തിൽ ഒരുപാട് വാഹനങ്ങളും ലോറികളും ഡെയിലി കമ്പ്ലൈന്റുകൾ ആവുന്നത് സ്ഥിരമാണ് അതുകൊണ്ട് താങ്കൾ ഒരു മെക്കാനിക്കിനെയും വിളിച്ച് ഒരു ദിവസത്തെ അവരുടെ ആശ്വാസമെന്ന് തീർത്ത ഒരു ബ്ലോഗ് ആക്കിയാൽ ഏറ്റവും ഉപകാരമായിരിക്കും ഒരുപാട് ഡ്രൈവർമാർക്ക് എന്ന് സ്വന്തം ഡ്രൈവർ ❤️
ഒരു ചേഞ്ച് ആർക്കാണ് ഇഷ്ടമില്ലാത്തത്. സൂപ്പർ സഹോ 👌👌👍👍.
Nick Naaad Muzhuvan Clean aaaki edukkum ennu thonunu.Super Brother.Ith pole 100 Nick vannaal Keralam Super aavum
Ufff variety sadanam 😆😆😆🔥🔥🔥🔥
Nikachi content king🔥🥰
5:55 uff pavam apoopan
I like bro. പാവങ്ങളെ താങ്കൾ ആൽ കഴിയുന്ന പോലെ സഹായിക്കു. ദൈവം നിങ്ങൾക്കു വാരി കോരി തരും 🙏🙏🙏
എങ്ങനെയോ ഈ എപ്പിസോഡ് മിസ്സ് ആയിരുന്നു... ഇന്ന് suggestions ൽ വന്നപ്പോഴാണ് മനസ്സിലായത്... അടിപൊളി.. Variety Content 🔥🔥🔥
Manasinu orupaad santhosham tharunna videos aanu ninghaludeth.....keep going....god bless u....
ക്യാഷ് കൊടുത്തപ്പോൾ സൂപ്പറായി അപ്പോൾ ഉണ്ടാകുന്ന അവരുടെ സന്തോഷം👍👍👍♥️♥️♥️♥️
അടിപൊളി ചേട്ടാ 😍. ഒത്തിരി heart wrk എടുക്കുന്നതിൽ oru big salute🤗
ഒരു രക്ഷയും ഇല്ല ബ്രോ അടിപൊളി ഇങ്ങനെ തന്നെ ഇറങ്ങണം 🤣🤣
lime soda.. malar chirich chirich marich 😂😂.. love u bro so entertaining ♥️
മച്ചാനെ എത്രപേർക്കാണ് ഇഷ്ടം 🥰🥰🥰
You are such a special man love you ❤️
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ..!!❤️😌🥰🥰💖💖
നിക്കളിയൻ : റെയിൽവേ സ്റ്റേഷൻ വരെ കൊണ്ടാക്കോ bro...
ലെ സ്കൂട്ടർ മച്ചാൻ : അതിനെന്താ ചേട്ടൻ കേറിക്കോ ...
( ശേഷം കയ്യിൽ വിലങ്ങു കണ്ടപ്പോ )
ലെ സ്കൂട്ടർ മച്ചാൻ : അയ്യോ ഞാൻ ആ വളവു തിരിഞ്ഞു പൂവും,,,
നിക്കളിയൻ : ചേട്ടൻ അല്ലെ കൊണ്ടാക്കാന് പറഞ്ഞെ..
ലെ സ്കൂട്ടർ മച്ചാൻ : അല്ല കൂട്ടുകാരൻ കാത്തുനിൽക്കനുണ്ട്. ചേട്ടൻ വേറെ വണ്ടി നോക്കിക്കോ 🤭🤭🤭🤭🤭
ചിരിച്ചു ചിരിച് വയ്യാതെ ആയി ന്റെ പൊന്നു നിക്കളിയാ 😆😆😆😆
Ys,adhu kanddu kurey chirichu 😂😂
Vere level video bro 😍🥰🥰
😍❤
ഇങ്ങനെ ഉള്ളവർ ഉള്ളത് കൊണ്ടാണ് ഒരു വർഗീയവാദികൾക്കും ഭാരതത്തെ വിഴുങ്ങാൻ സാധിക്കാത്തത് congratulations👍👏👏👏
Annan is back with new video 😊😊😊❤️❤️❤️
One of the simple man that i have seen 😍❤️❤️💕 love you brooo💕 for your kindnes and you make people happy 😊. Chetane nerit kananam enunt 😁
7:20 njaan avidenn angot valayum 😂😂😂🔥🔥
😂
😂
😂
😆🤣
🤣🤣🤣🤣🤣
Nick powli anu bro. Orupadu eshtam...
Yellarem sahayikkanulla masasu🥰
Variety content 😍polichu ❤️
The real content king 🔥uff
Nick fans like here 😌
💫r💫💫💫💫
Ha
❤️😀👍
🔥
Whatsapp grup undo
Railwaystationilek pokunnathinumunpu policestationilek pokam 😂😂😂 chettante dialoge poli 😂😂😂😂😂
സർബത്ത് കൊടുത്ത ചേട്ടൻ 🤩💗
You deserve more than just 16 lakh subs....
You are a great inspiration for me sir....
You are great...
Enganethe prank first time kanunne.. poli.....👏👏👌🏻 prank cheyyunna channel ullavarupolum ethu pole cheyithuttillaaaa what an idea sirji machaneee polichu❤👌🏻👏
Pwoli 👌
ആ കടയിൽ ചെന്നിട്ടുള്ള scene 👌
സെക്കന്റ് പാർട്ട് വേണം
പാവങ്ങളുടെ ദൈവദൂദൻ 🔥
പെട്ടന്ന് തീർന്നു പോയപോലെ 😔 കണ്ടിരിക്കാൻ ഒരുപാട് ഇഷ്ട്ടം ഉള്ള ചാനൽ ❤
Poli Video Nick Bro BIG Fan of Nick Bro One Life One short
എന്റെ പൊന്നോ 🤣🤣😂😂😂 കാര്യം ചിരിക്കുവൊന്നും വേണ്ട.. Lol🤣😂😂😂
NICK VLOGS ആരാ മുതൽ പൊളിച്ചു മോന്ന ❤❤❤ mass 💥💥💥
മറ്റുള്ള വ്ലോഗ്ർമാരും യൂട്യൂബ്ഴ്സും ആളുകളുടെ ജീവിതവും അവസ്ഥകളും ദുരിതങ്ങളും സന്തോഷങ്ങളും വിറ്റു കാശ് ഉണ്ടാക്കി ലൈഫ് enjoy ചെയുന്നു. ഇദ്ദേഹം ആരെ വെച്ചാണോ പൈസ ഉണ്ടാക്കുന്നത് അവര്ക്കുത്തന്നെ ആ പൈസ തിരിച്ചു കൊടുക്കുന്നു..... ❤
Nick vlog vera level aaayi 🔥
Ennaaa oru mind aanu saho.....rare piece aanu kettoo☺....poli.....iniyum uyarangalilekk ethatte.....paavangalde bhaagya dhevan...ith ente mon itta name aanu ketto....good keep going........
കൊള്ളാം നല്ല മോൻ 🥰
8:30 Aa help help ..🤣🤣😂😂😂
നമ്മുടെ താരം Nick അണ്ണൻ ആണ് 🤩😘🙌✌️
എന്നാലും എന്റെ ജയിൽപ്പുള്ളി ആ കണ്ണടയും ഫ്രീക് hairum ഇത് പോലൊരു സുന്ദരൻ jayilpulliyai സിനിമ പോലും കണ്ടിട്ടില്ല 🥰🥰🥰
5:52 the best scene starts😂😂😂
Brother actually I was your hater but you made me fan of yours that's the heroism of nicks, love you dear brother🫂🫂🫂
So risky content bro, you are a content Guru 🙏🙏🙏🥰
5:52 ijathy 😂😆🤣🔥🔥🤣🔥🤣🔥
Nice...all of ur videos hav a social message..keep going..better than any family vloggers with cheap contents...
അതെ 🔥 ആണോ അല്ല 🔥 മഴ....... മലയാളി യുട്യൂബ്ഴ്സ് തൊട്ട് നോക്കാത്ത മേഖല... അവിടെല്ലാം നമ്മൾ ഒപ്പ് ചാർത്തും..... അളിയൻ നിക്ക് മുന്നിൽ നടക്കും നുമ്മ സബ് പിള്ളേർ ബാക്കിൽ ഉണ്ട് ❤
Content king Nick aliyan 🥰... hopefully will get 1 million soon...all the best bro
ഗുലുമാൽ same കൺഡന്റ് ചെയ്തിരുന്നു. രണ്ടും ഒന്നിന് ഒന്ന് മെച്ചം 👍👍👍
അനൂപ് ഏട്ടൻ ഇത് തന്നെ ചെയ്തിരുന്നു 😍 എന്തായാലും പൊളിച്ചു
Ente ponno polichu... Content king.. ❤️😄👍
07:10 kidu😄😄😄
Nick vlogs then vs now🥶🔥💥
Ottum veruppikkathe new content aayittu varunna oreoru king 🤴 that's nick bro ❤️.
Haters illatha oreoru youtuber.
I'm vry proud 👏 of u bro,
Nick bro kk അറിയാത്ത സ്ഥലം ആണേൽ ആ ഓട്ടോ ചേട്ടൻ police stationil കൊണ്ടുവിട്ടേനെ 😂
You figured they will know you already or recognize you!!.I'm pretty sure you got more subs from this!!.. good video bro!!
🤪🤪🤪
Njn ningalk vendi prarthikkarund.... 🥰🥰🥰
😂😂Nice idea as escape the prisoner, Nick Vlog bro!💝
Big fan of your work.❤️💗💝
Ithokke Vishvasikkunna Ningale Aaaahn Parayendath🫡🥴
Kerala number 1 youtuber akan pokunna bronn congrats 🥰💫
Nice content bro.
Blue fascino .. kkaran .. powli..nth pettenna plate maattiye
Ithu kandappol kazhinja divasam Gulumal irakkiya video aanu orma vannatu😄
Sambavam kollam😂😂
1:07 Auto chettan Mass🔥🔥😁