വിശന്നിരിക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നത് ദൈവമാണ് എന്നാണ് പറയപ്പെടുന്നത്.... വിശന്നിരുന്ന ഓരോരുത്തർക്കും വേണ്ടി ആഹാരം നൽകിയ നിക്കളിയൻ മരണമാസ്സാണ് ♥️♥️♥️♥️
നിങ്ങളുടെ ലെവൽ വേറെ... മരണ മാസ്സ് ആണ്... ആ ലാസ്റ്റ് ഒരു മത്തി വാങ്ങിട്ടു ക്യാഷ് കൊടുത്തപ്പോൾ ആ ചേച്ചിയുടെ expression nick ബ്രോ എല്ലാ യൂട്യൂബ്ഴ്സിൽ നിന്നും വളരെ വ്യത്യസ്തൻ.. നിങ്ങൾക് പെട്ടന്നു ഒരു 10million സബ് ആയിരുന്നെങ്കിൽ നിങ്ങള് കേരളം തന്നെ മാറ്റി മറിക്കും.. കേരളത്തിൽ കഷ്ടപ്പെടുന്നവർ ആരും ഉണ്ടക്കില്ല... നല്ല മനസിന് ഒരുപാട് നന്ദി.. ബാക്കി എല്ലാ യൂട്യൂബ്ഴ്സും ഫുൾ എപ്പിസോഡുകളിലും അവരുടെ വീഡിയോ കാണിച്ചു ക്യാഷ് ഉണ്ടാക്കുന്നു... Nick ബ്രോ your unique... 🥰
വിശന്നു വലഞ്ഞു കിടക്കുന്ന ചേട്ടന് ഒരു നേരത്തെ അന്നം കിട്ടിയപ്പോൾ അദ്ദേഹം ശൂന്യതയിൽ നോക്കി ദയി വത്തിനോട് സ്തുതി ചൊല്ലി...ഒരു മനുഷ്യന്റെ സൗന്ദര്യം അയാൾ അവശേഷിപ്പിക്കുന്ന നന്മ യാണ്.. ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്ന താങ്കളെ പോലെ യൂട്യൂബ്റിനു ഒരുപാട് പേരുടെ പ്രാർത്ഥനയും അനുഗ്രഹഹവും ഉണ്ടാവും
കയ്യിൽ കാശുണ്ടായി ട്ടും സഹായം ചെയ്യാത്തവർ ചേട്ടനെ കണ്ട് പഠിക്കണം പാവങ്ങളെ കണ്ടുപിടിച്ച് അവർക്ക് ഭക്ഷണവും കാശും കൊടുക്കുന്ന ചേട്ടന് ബിഗ് ബിഗ് സല്യൂട്ട്🙏👍👍
ചേട്ടന്റെ വീഡിയോസ് എല്ലാം ഞാൻ ഇപ്പോ ഇരിന്നു കണ്ടു... കരഞ്ഞു കരഞ്ഞു ഒരു വഴി ആയി. ഒരുപാട് സന്തോഷം ഉണ്ട്💓 മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി പ്രയത്നിക്കുന്ന ചേട്ടന് ഒരുപാട് നന്മകൾ വരട്ടെ.
എന്റ്റെ പ്രിയപ്പെട്ട ഒരു അറബി സുഹൃത്തുണ്ടായിരുന്നു അവൻ ആരെങ്കിലും ഭക്ഷണമില്ലാതെ വിഷമിക്കുന്നുണ്ട് എന്നറിഞ്ഞാൽ അവൻ അവന്റെ വീട്ടിലെ മജിലിസ്ൽ കൊണ്ടിരുത്തി അവരെ വയറു നിറയും വരെ ഭക്ഷണം കൊടുക്കും ഇത് ഞാൻ സ്ഥിരമായി കാണാറുള്ള ഒരാളാണ് ഞാനും അവനും അടുത്ത സുഹൃത്തുക്കൾ ആയതിനാൽ ഒരുമിച്ചു താന്നെ ആണ് അധിക സമയത്തും ഒരു ദിവസം ഞാൻ അവനോട് ചോദിച്ചു. നീ വീട്ടിൽ കൊണ്ട് പോകുന്നതിലും നല്ലത് അവർക്കു എന്തെങ്കിലും പൈസ കൊടുത്താൽ പോരെ എന്ന് അതിനു അവന്റെ മറുപടിയിൽ ഞാൻ ഒരുപാട് ചിന്ദിച്ചിട്ടുണ്ട്" പണം എത്രാ കിട്ടിയാലും മതിവരില്ല ഇത് കുറഞ്ഞു പോയി എന്ന ചിന്ത തന്നെയാണ് ഉണ്ടവുക മറിച്ചു ഭക്ഷണം ആണേൽ വയറു നിറഞ്ഞാൽ മതി എന്ന് പറയും അതിൽ സംതൃപ്തനവും"
ബ്രോ ഇന്നത്തെ വീഡിയോയിൽ ഒരുപാട് പാവപ്പെട്ടവരെ നിങ്ങൾ സഹായിച്ചു ഇനിയും ഇനിയും ഉന്നതങ്ങളിൽ ഉയരട്ടെ കൂടെയുണ്ട് കട്ടക്ക് നിങ്ങളെ കാണണം എന്ന് ഒരുപാട് ആഗ്രഹമുണ്ട് കാണാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്കറിയില്ല🥰
ഞങ്ങളെപ്പോലുള്ളവർക്ക് ഇതാണ് സന്തോഷം... ഞങൾ നിങ്ങളെ വെറുതെ സപ്പോർട്ട് ചെയ്താന്ന് ആരും പറയില്ലല്ലോ.... അർഹിക്കുന്നവർക്ക് ഒരു വിഹിതം കിട്ടുന്നുണ്ടല്ലോ..... സന്തോഷം ബ്രദർ..
എന്റെ മോനാണ് ഈ വ്ലോഗ് കാണാൻ എന്നോട് പറഞ്ഞത് അവന് 7yrs. അമ്മ ഇതിലെല്ലാം നന്മയുള്ള കാര്യമാണ് ഇങ്ങനെ ആവണം എനിക്കും എന്നാണ് അവൻ പറയുന്നത്. ഇപ്പൊ എനിക്കും ഒരുപാട് ഇഷ്ടം. ഇനിയും ഇങ്ങനെയുള്ള നന്മ ചെയ്യാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤
@@Nickvlogssപ്ലീസ് അത്യാവശ്യം ആണ് എനിക്ക് ഒന്നു കോൺടാക്ട് ചെയ്യാൻ ഒള്ള നമ്പർ എന്തേലും തരുമോ പ്ലീസ് എല്ലാ വീഡിയോ അടിയിൽ ഇങ്ങനെ കമെന്റ് ഇടും ഇത് വരെയും നോക്കിട്ടില്ല പ്ലീസ്
ഞാൻ ഈ അടുത്ത ദിവസം ആണ് നിങ്ങളുടെ ചാനൽ കണ്ടത്💗 അന്ന് തൊട്ട് ഇത് വരെ ഒരുപാട് വീഡിയോ കണ്ടു🥰 എന്തോ ഒരുപാട് ബഹുമാനവും സ്നേഹവും അസൂയയും😊 തോന്നുന്നു നിങ്ങളോട് ഒരുപാട് പേരുടെ സ്നേഹവും പ്രാർത്ഥന യും ഒരു നിമിഷം കൊണ്ട് നിങ്ങൾക് കിട്ടുന്നത് കാണുമ്പോ എന്തോ ഒരുപാട് സന്തോഷം🥰 നിങ്ങളുടെ ഒട്ടു മിക്കവാറും വീഡിയോയും കരയാതെ കാണാൻ കഴിയാറില്ല😥 എന്തോ ഈ വീഡിയോയിലെ ആ ലാസ്റ്റ് കണ്ട അച്ഛൻ പ്രാർത്ഥിക്കുന്നതും കരയുന്നതും കണ്ടപ്പോ ഒരുപാട് കരഞ്ഞു😥 അത് ഒരുപാട് മനസിൽ തട്ടിയുള്ള പ്രാർത്ഥന ആണ്🤲🏻ഒരിക്കലും അയാൾക് അങ്ങനെ ഒരു വീഡിയോ എടുക്കുന്ന കാര്യമോ നിങ്ങൾ ആരാണെന്ന് ഉള്ള കാര്യമോ അറിഞ്ഞു കൊണ്ട് അല്ല അയാൾ പ്രാർത്ഥിച്ചത്. നിങ്ങൾക് ഒരുപാട് പേരെ സഹായിക്കാൻ കഴിയട്ടെ എന്ന് മനസ്സിൽ തട്ടി പ്രാർത്ഥിക്കുന്നു 🤲🏻 നിങ്ങളെ നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട് ☺️
ഇങ്ങനെ ഉള്ള വീഡിയോസ് കണ്ടു മനസ്സ് നിറഞ്ഞു കരച്ചിൽ ആണ് എൻ്റെ പരുപാടി...എന്തെന്നില്ലാത്ത ഒരു സന്തോഷം..God ചേട്ടനെ ഒത്തിരി അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ...thanku god..thank u universe ❤️
അച്ഛന്റെ പ്രാർത്ഥന.... ഇതൊക്കെ മതി ചേട്ടാ... ഈ jaന്മം സന്തോഷായി ജീവിക്കാൻ.. നമുക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ ആരേലും ഒക്കെ ഉള്ളതാ വലുത്.. ചേട്ടന് എന്നും ഉണ്ടാകും 🙏🙏🙏🙏💓💓
Bro no matter how much you earn. Unlike others you help people who need money with a part of what you have. Like I said in one of your videos, Kindness is the one thing that we lack here in India. But You do have that. You are one of a Kind. Support & Love From The UK 🥰
നിക്ക് അളിയാ അളിയന് ഈ വീഡിയോയിലൂടെ കിട്ടുന്ന കാശിന്റെ ഒരു വിഹിതം ഇങ്ങനെ ചെയ്യുന്നത് വളരെ വലിയൊരു കാരിയം തന്നെ ആണ് ഒരുപാട് അർഹരായ ആള്കാരെ ഇനിയും help ചെയ്യണം . വീഡിയോക്കു അല്ലാതെയും നിങ്ങൾ ഇങ്ങനെ ഹെല്പ് ചെയ്യണമെന്ന് ആണ് എൻ്റെ ഒരു ആഗ്രഹം..
ഞാൻ ഇതുപോലെ എനിക്ക് പറ്റുന്ന ചെറിയ ചെറിയ സഹായങ്ങൾ ഒക്കെ ചെയ്യർ ഉണ്ട് മറ്റുള്ളവരെ സഹായിക്കുമ്പോൾ കിട്ടുന്ന സന്തോഷം അത് മാറ്റ് എന്ത് ചെയ്താലും കിട്ടില്ല ♥️♥️♥️
Aa last ulle appachante reaction kandu kannu onnu cheruthaayi nananju.... We tend to forget how blessed we are sometimes. What you are doing Nick, is a good reality check for everyone. Understand your blessings and be happy, find happiness in small things. Make someone smile if you can, it can be just a bad joke, but try to keep everyone around you happy and you will find peace. God bless everyone...
Use Coupon Code GOYT10 and save up to 40% on your car service. Download the all-new GoMechanic Android App here: gomechanic.app.link/nickvlogs
Pls give me iphone
Broo... Ennea help cheyyuo..🙏 Please. 🥺 sahayikkuvanel thirichum prethikshikkam. 🙁
Hlo
@@shadowshooter9398 vere endhankilum
ആ ചേച്ചിയുടെ സന്തോഷം കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു ബ്രോ 😢
അവസാനത്തെ ആ അച്ഛൻ്റെ പ്രാർത്ഥന കണ്ടപ്പോ വല്ലാത്ത ഒരു ഫീൽ കണ്ണ് നിറഞ്ഞ് പോയി 🥺🤍
True
Seriously
Sherikkum
Me to 🥲
Athe bro enteyum 🥺💯
1 മത്തി ചോദിച്ചപ്പോൾ cash വേണ്ട എന്ന് പറഞ്ഞ അമ്മ ആണ് ഇന്നത്തെ hero 😘
ya ya 😇😇
@@gcjokergaming7350 lesham 🤌🏻
🥺💙🙏🏻
@@NatzoGAMING paranjit karyam illa bw🥴
@@NatzoGAMING 😂
അർഹിക്കുന്നവർക്ക് ഉള്ളതിന്റെ ഒരു വീതം കൊടുക്കുന്ന നിങ്ങളാണ് ബ്രോ യഥാർത്ഥ ഹീറോ ❤
Satyam🥰🥰
🤲🤲🤲
ആ അച്ഛന്റെ പ്രാർത്ഥന മതി ബ്രോ നിങ്ങൾക്കു ജീവിതത്തിൽ മുന്നേറാൻ 👍👍👍👍
അപ്പാപ്പൻ വിചാരിച്ചു സ്വർഗത്തിൽ നിന്ന് ഏതോ മാലാഖ വന്നിട്ട് പോയെന്ന് 😂
Chetta ലസ്റ്റ് ആ അച്ഛൻ ഈ ഈശ്വരനോട് പ്രാർത്ഥിച്ചു കണ്ണ് നിറഞ്ഞ കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണും നിറഞ്ഞു പോയി 🙏ഈശ്വരൻ എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
staym bro🥺🫂
🙌
Ente ponne cmnt nokkeettu vdeo kanda njn karanjillelum kannu niranju. Pulli aa melottu nokkunna otta scene😭❤
Sathyam
Yes
പൈസ കണ്ടപ്പോൾ ആ ചേട്ടൻ മേലോട്ട് നോക്കിയ ആയൊരു നോട്ടംമതി സുഹൃത്തേ നിങ്ങളുടെജീവിതം സമാധാനം പറ്റാൻ😊
🥺🥺🥺
🙏🏻🙏🏻 അവസാനത്തെ അച്ഛന്റെ ആ പ്രാർത്ഥന കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി 😭
വിശന്നിരിക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നത് ദൈവമാണ് എന്നാണ് പറയപ്പെടുന്നത്....
വിശന്നിരുന്ന ഓരോരുത്തർക്കും വേണ്ടി ആഹാരം നൽകിയ നിക്കളിയൻ മരണമാസ്സാണ് ♥️♥️♥️♥️
ചിരിച്ചു കൊണ്ടാണ് തുടങ്ങിയത്. അവസാനം ആയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടാകും.സർവേശോരൻ ആയ ജഗതീശോരൻ അനുഗ്രഹിക്കട്ടെ👍👍
ന്റെ കുട്ടി നീ ആണ് real youtuber... നിനക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ
അച്ഛന്റെ പ്രാർത്ഥന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
നിങ്ങൾ ശെരിക്കും നമ്മളെ കൂടി കരയിപ്പിക്കും എജ്ജാതി മനുഷ്യൻ 😘😘😘
1 മീൻ വാങ്ങിയപോൾ ക്യാഷ് വാഗാത്ത അമ്മയാണ് ഇന്നത്തെ ഹീറോ... 🔥😘
അവസാനം ആ അപ്പച്ചൻ മുകളിൽലേക്ക് നോക്കി പ്രർത്തിച്ചില്ലെ ആ ഒരു അനുഗ്രഹം മാത്രം മതി മച്ചാനെ🙏🙏 താങ്കൾക്കും കുടുംബത്തിനും നല്ലത് വരാൻ
❤️💯
Proud of you
അച്ഛന്റെ പ്രാർത്ഥന കണ്ടപ്പോൾ ശെരിക്കും ഫീൽ ആയി ❤❤❤😘
നിങ്ങളുടെ ലെവൽ വേറെ... മരണ മാസ്സ് ആണ്... ആ ലാസ്റ്റ് ഒരു മത്തി വാങ്ങിട്ടു ക്യാഷ് കൊടുത്തപ്പോൾ ആ ചേച്ചിയുടെ expression nick ബ്രോ എല്ലാ യൂട്യൂബ്ഴ്സിൽ നിന്നും വളരെ വ്യത്യസ്തൻ.. നിങ്ങൾക് പെട്ടന്നു ഒരു 10million സബ് ആയിരുന്നെങ്കിൽ നിങ്ങള് കേരളം തന്നെ മാറ്റി മറിക്കും.. കേരളത്തിൽ കഷ്ടപ്പെടുന്നവർ ആരും ഉണ്ടക്കില്ല... നല്ല മനസിന് ഒരുപാട് നന്ദി.. ബാക്കി എല്ലാ യൂട്യൂബ്ഴ്സും ഫുൾ എപ്പിസോഡുകളിലും അവരുടെ വീഡിയോ കാണിച്ചു ക്യാഷ് ഉണ്ടാക്കുന്നു... Nick ബ്രോ your unique... 🥰
One day bro , nammal e keralam thanne maati marikum🥰
@@Nickvlogss 👍🥰
@@Nickvlogss ❤ inshallha athu nadakum . still waiting 😍
@@Nickvlogss ഉറപ്പായും നിനക്ക് പറ്റും, നിനക്കെ പറ്റുള്ളൂ
Satyam
അവസാനത്തെ അച്ഛന്റെ പ്രാർത്ഥന കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി
I repeat. Nick vlogs is the most underrated vloger in kerala
Yes 👍
Yes
💯💯
TRUE
👍
വിശന്നു വലഞ്ഞു കിടക്കുന്ന ചേട്ടന് ഒരു നേരത്തെ അന്നം കിട്ടിയപ്പോൾ അദ്ദേഹം ശൂന്യതയിൽ നോക്കി ദയി വത്തിനോട് സ്തുതി ചൊല്ലി...ഒരു മനുഷ്യന്റെ സൗന്ദര്യം അയാൾ അവശേഷിപ്പിക്കുന്ന നന്മ യാണ്.. ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്ന താങ്കളെ പോലെ യൂട്യൂബ്റിനു ഒരുപാട് പേരുടെ പ്രാർത്ഥനയും അനുഗ്രഹഹവും ഉണ്ടാവും
കയ്യിൽ കാശുണ്ടായി ട്ടും
സഹായം ചെയ്യാത്തവർ
ചേട്ടനെ കണ്ട് പഠിക്കണം
പാവങ്ങളെ കണ്ടുപിടിച്ച്
അവർക്ക് ഭക്ഷണവും കാശും
കൊടുക്കുന്ന ചേട്ടന് ബിഗ് ബിഗ് സല്യൂട്ട്🙏👍👍
തീർച്ചയായും 👌🏻
എങ്ങനെ സാധിക്കുന്നു.... വീഡിയോ കണ്ടപ്പോൾ ചില നിമിഷത്തിൽ കണ്ണ് നിറഞ്ഞു... മറ്റുള്ളവരുടെ സന്തോഷത്തിന് കാരണമാകുന്ന നിങ്ങൾക്ക് ആശംസകൾ 🥰....🥰
ബ്രോ നീയാണ് യഥാർദ്ധ യൂട്യൂബർ.. ബ്രോയുടെ നല്ല മനസ്സിന് ബ്രോ കൊടുക്കുന്നതിനേക്കാൾ കൂടുതൽ ദൈവം തരും♥️
നിക്കി നീ ആ ലാസ്റ്റ് ചെയ്തത് വളരെ നല്ല പ്രവർത്തിയാണ് വിശന്നിരുന്നവന് ഒരുനേരത്തെ അന്നം കൊടുത്തവനാണ് നീ ഇതാണ് നിന്റെ വിജയം🙏🙏🙏🙏
ചേട്ടന്റെ വീഡിയോസ് എല്ലാം ഞാൻ ഇപ്പോ ഇരിന്നു കണ്ടു... കരഞ്ഞു കരഞ്ഞു ഒരു വഴി ആയി. ഒരുപാട് സന്തോഷം ഉണ്ട്💓 മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി പ്രയത്നിക്കുന്ന ചേട്ടന് ഒരുപാട് നന്മകൾ വരട്ടെ.
അവസാനം ശെരിക്കും കണ്ണ് നിറച്ചു കളഞ്ഞട്ടോ മച്ചാനേ👌🏻👍🏻😍🥰💖
എന്നും വീഡിയോ ഇടുന്നതിൽ അല്ലാ കാര്യം .... എന്നും ഇങ്ങനെ ഓർമ്മയിൽ നിൽക്കുന്ന വീഡിയോ ചെയ്യുന്നതിലാണ് കാര്യം .... ബിഗ് സല്യൂട്ട് ബ്രോ
💯
നിങ്ങൾ പൊളി ആണ്. പാവങ്ങൾക് സന്തോഷം നൽകുന്ന ആളാണ് ❤️❤️❤️. Big സെല്യൂട്ട് bro
അവസാനത്തെ ആ രംഗത്ത് കണ്ണു നിറഞ്ഞു പോയി 😪😍നല്ല മനസ്സിന്റെ ഉടമകൾക്ക് ഉയരങ്ങൾ കൈവരിക്കാൻ കഴിയും.
എപ്പോഴും ഇങ്ങനെ എല്ലാരും സന്തോഷിപ്പിക്കാൻ ഉള്ള ഭാഗ്യം ദൈവം നൽകട്ടെ 😍
Nicks Etta Poli Anu😍❤🔥🔥
എന്റ്റെ പ്രിയപ്പെട്ട ഒരു അറബി സുഹൃത്തുണ്ടായിരുന്നു അവൻ ആരെങ്കിലും ഭക്ഷണമില്ലാതെ വിഷമിക്കുന്നുണ്ട് എന്നറിഞ്ഞാൽ അവൻ അവന്റെ വീട്ടിലെ മജിലിസ്ൽ കൊണ്ടിരുത്തി അവരെ വയറു നിറയും വരെ ഭക്ഷണം കൊടുക്കും ഇത് ഞാൻ സ്ഥിരമായി കാണാറുള്ള ഒരാളാണ് ഞാനും അവനും അടുത്ത സുഹൃത്തുക്കൾ ആയതിനാൽ ഒരുമിച്ചു താന്നെ ആണ് അധിക സമയത്തും ഒരു ദിവസം ഞാൻ അവനോട് ചോദിച്ചു. നീ വീട്ടിൽ കൊണ്ട് പോകുന്നതിലും നല്ലത് അവർക്കു എന്തെങ്കിലും പൈസ കൊടുത്താൽ പോരെ എന്ന് അതിനു അവന്റെ മറുപടിയിൽ ഞാൻ ഒരുപാട് ചിന്ദിച്ചിട്ടുണ്ട്" പണം എത്രാ കിട്ടിയാലും മതിവരില്ല ഇത് കുറഞ്ഞു പോയി എന്ന ചിന്ത തന്നെയാണ് ഉണ്ടവുക മറിച്ചു ഭക്ഷണം ആണേൽ വയറു നിറഞ്ഞാൽ മതി എന്ന് പറയും അതിൽ സംതൃപ്തനവും"
YES YOU ARE VERY SPECIAL MAN .സത്യം പറയാല്ലോ ആ ചേട്ടൻ ഭക്ഷണപൊതിയിൽ നിന്നും പൈസ എടുത്ത് മേലോട്ട് നോക്കിയപ്പോൾ കണ്ണ് നിറഞ്ഞുപോയി
നല്ല സമ്പത്തുള്ളവർക്ക് നല്ല മനസ്സും കൂടെയെന്നുണ്ടെങ്കിൽ ഈ ലോകം ഇത്രയും സുന്ദരം ആകുമല്ലേ😊😊😊😊
Last scene 🥺😢😥🙌🏻god bless you man🥰
😢😢
മറ്റുള്ളവരുടെ സന്തോഷത്തിന് എന്തും ചെയ്യുന്ന മനുഷ്യൻ
Love you bro ❤
Last kannu niranju alia.. great work.. keep going ❤️
Aliyaaa🥰🥰
Kannan chetta 🤌🏻❤️
ബ്രോ ഇന്നത്തെ വീഡിയോയിൽ ഒരുപാട് പാവപ്പെട്ടവരെ നിങ്ങൾ സഹായിച്ചു ഇനിയും ഇനിയും ഉന്നതങ്ങളിൽ ഉയരട്ടെ കൂടെയുണ്ട് കട്ടക്ക് നിങ്ങളെ കാണണം എന്ന് ഒരുപാട് ആഗ്രഹമുണ്ട് കാണാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്കറിയില്ല🥰
ബ്രോ എനിക്ക് ഒന്ന് കാണാൻ പറ്റുമോ 🙏🏻 അത്രയ്ക്ക് ആഗ്രഹമുണ്ടോ കാണാൻ ആയിട്ട് 🙏🏻
ഞങ്ങളെപ്പോലുള്ളവർക്ക് ഇതാണ് സന്തോഷം... ഞങൾ നിങ്ങളെ വെറുതെ സപ്പോർട്ട് ചെയ്താന്ന് ആരും പറയില്ലല്ലോ.... അർഹിക്കുന്നവർക്ക് ഒരു വിഹിതം കിട്ടുന്നുണ്ടല്ലോ..... സന്തോഷം ബ്രദർ..
Last scn..... ഇങ്ങനെ കരയിപ്പിക്കല്ലേ.. ചേട്ടൻ മുത്ത് ആണ്.. നല്ല മനസിന് ഉടമ ❤❤
എന്റെ മോനാണ് ഈ വ്ലോഗ് കാണാൻ എന്നോട് പറഞ്ഞത് അവന് 7yrs. അമ്മ ഇതിലെല്ലാം നന്മയുള്ള കാര്യമാണ് ഇങ്ങനെ ആവണം എനിക്കും എന്നാണ് അവൻ പറയുന്നത്. ഇപ്പൊ എനിക്കും ഒരുപാട് ഇഷ്ടം. ഇനിയും ഇങ്ങനെയുള്ള നന്മ ചെയ്യാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤
Santhosham 🥰🥰
@@Nickvlogss 🫂😘
എന്റെ സഹോദരാ നന്മയുടെ പ്രതീകമായി എന്നും മാറട്ടെ. ദൈവം അനുഗ്രഹിക്കട്ടെ ധാരാളം സമ്പത്തും അനുഗ്രഹം ദൈവം എന്നും തരട്ടെ
@@Nickvlogss 😍
@@Nickvlogssപ്ലീസ് അത്യാവശ്യം ആണ് എനിക്ക് ഒന്നു കോൺടാക്ട് ചെയ്യാൻ ഒള്ള നമ്പർ എന്തേലും തരുമോ പ്ലീസ് എല്ലാ വീഡിയോ അടിയിൽ ഇങ്ങനെ കമെന്റ് ഇടും ഇത് വരെയും നോക്കിട്ടില്ല പ്ലീസ്
ഞാൻ ഈ അടുത്ത ദിവസം ആണ് നിങ്ങളുടെ ചാനൽ കണ്ടത്💗 അന്ന് തൊട്ട് ഇത് വരെ ഒരുപാട് വീഡിയോ കണ്ടു🥰 എന്തോ ഒരുപാട് ബഹുമാനവും സ്നേഹവും അസൂയയും😊 തോന്നുന്നു നിങ്ങളോട് ഒരുപാട് പേരുടെ സ്നേഹവും പ്രാർത്ഥന യും ഒരു നിമിഷം കൊണ്ട് നിങ്ങൾക് കിട്ടുന്നത് കാണുമ്പോ എന്തോ ഒരുപാട് സന്തോഷം🥰 നിങ്ങളുടെ ഒട്ടു മിക്കവാറും വീഡിയോയും കരയാതെ കാണാൻ കഴിയാറില്ല😥 എന്തോ ഈ വീഡിയോയിലെ ആ ലാസ്റ്റ് കണ്ട അച്ഛൻ പ്രാർത്ഥിക്കുന്നതും കരയുന്നതും കണ്ടപ്പോ ഒരുപാട് കരഞ്ഞു😥 അത് ഒരുപാട് മനസിൽ തട്ടിയുള്ള പ്രാർത്ഥന ആണ്🤲🏻ഒരിക്കലും അയാൾക് അങ്ങനെ ഒരു വീഡിയോ എടുക്കുന്ന കാര്യമോ നിങ്ങൾ ആരാണെന്ന് ഉള്ള കാര്യമോ അറിഞ്ഞു കൊണ്ട് അല്ല അയാൾ പ്രാർത്ഥിച്ചത്. നിങ്ങൾക് ഒരുപാട് പേരെ സഹായിക്കാൻ കഴിയട്ടെ എന്ന് മനസ്സിൽ തട്ടി പ്രാർത്ഥിക്കുന്നു 🤲🏻 നിങ്ങളെ നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട് ☺️
അയ്യോ ലാസ്റ്റ് ആ അപ്പന്റെ കണ്ണിൽനിന്നും വന്ന കണ്ണുനീർ കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി ഭയങ്കര സന്തോഷം തോന്നിയ നിമിഷം ❤❤❤❤
പാവങ്ങളുടെ റോക്കി ഭായ് ❤❤❤
CRCT
Sayip op. 🙋🏻♂️
Power Of Alappey
Zee keralathil kanunnund alle 😁😁
Appo panakkarude rocky aaara bhai😂
മച്ചാനെ.. ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു... ഇതുപോലെ പാവപ്പെട്ടവരെ സഹായിക്കാൻ ഇനിയും സാധിക്കട്ടെ... എന്ന് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു...
പൊന്നു മച്ചാനെ ലാസ്റ്റ് moments ഒരു രക്ഷയുമില്ല പ്വോളിച്, ഫുഡ് കിട്ടിയത്തും ക്യാഷ് കിട്ടിയതും അവർക്ക് ഒരു വരം കിട്ടിയപോലെ തോന്നി 👍😍
06:45 ammachi polichu.
09:45 heart touching 🥲
Love from Malappuram 💕
Ee vedio കണ്ടപ്പോ ഒന്ന് കണ്ണ് നിറഞ്ഞു പോയി 🥺
Nick bro നിങ്ങൾ ശെരിക്കും പാവങ്ങളുടെ ദൈവം ആണ് 😇
അവരുടെ പ്രാർത്ഥന മതി നിനങ്ങൾക്ക് മുന്നേറാൻ 🥰✨️
Nick bro ,
ഈ വീഡിയോ ഇടുന്നത് നല്ല പ്രജോദനമാണ്. ഇതു കണ്ടപ്പോൾ എനിക്കും എന്തെങ്കിലും ഇതു പോലെ ചെയ്യാൻ തോന്നുന്നു
Really appreciate bro 😍
ഇങ്ങനെ ഉള്ള വീഡിയോസ് കണ്ടു മനസ്സ് നിറഞ്ഞു കരച്ചിൽ ആണ് എൻ്റെ പരുപാടി...എന്തെന്നില്ലാത്ത ഒരു സന്തോഷം..God ചേട്ടനെ ഒത്തിരി അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ...thanku god..thank u universe ❤️
അർഹതപ്പെട്ടവർക്ക് പൈസകൾ കയ്യിൽ കിട്ടുമ്പോൾ അവരുടെ മനസ്സിൽ നിന്നുള്ള പ്രാർത്ഥന എപ്പോഴുംഉണ്ടായിരിക്കും ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ🙏🙏❤️❤️
ചിരിച്ചു തുടങ്ങി😄 അവസാനം കരയിച്ചു കളഞ്ഞല്ലോ ചേട്ടാ 🥲
എന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോകണം 🥰
god bless you bro 🥰 അച്ഛന്റെ കണ്ണ് നിറച്ച സന്തോഷം. പർത്ഥന അത് തന്നെ ധരാളം 🥰
അച്ഛന്റെ പ്രാർത്ഥന.... ഇതൊക്കെ മതി ചേട്ടാ... ഈ jaന്മം സന്തോഷായി ജീവിക്കാൻ.. നമുക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ ആരേലും ഒക്കെ ഉള്ളതാ വലുത്.. ചേട്ടന് എന്നും ഉണ്ടാകും 🙏🙏🙏🙏💓💓
9:39 I almost cried after watching this! God Bless you for what you been doing ❤️
ബ്രോയുടെ വീഡിയോ കാണുമ്പം മനസ്സിന് വല്ലാത്തൊരു സന്തോഷം.. ബ്രോയെ ദൈവം അനുഗ്രഹിക്കട്ടെ 🤲
ആ ഒരു മത്തിക്ക് അത്രയും ക്യാഷ് കിട്ടാൻ ആ 'അമ്മ യോഗ്യതയുള്ളവരാണ്✌️💚😥🙂
Broo... 💯 love u your this video
അമ്മച്ചി നിക് അളിയൻ പറയുന്നത് പോലെ പറഞ്ഞപ്പോ ചിരിവന്നു ലാസ്റ്റ് കോടുത്ത അപ്പൂപ്പനെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു. Keep it brother full support u
bro love you 💞
യൂട്യൂബിൽ നിന്നും ഇത്രയും വരുമാനം കിട്ടുന്നില്ലെന്ന് ഉറപ്പാണ് എന്നിട്ടും ഈ മനസ്സിന് big salute 💗
ഇവരുടെ ഒക്കെ പ്രാർത്ഥന മതി bro നിനക്ക് മുന്നോട്ട് പോവാൻ 😍😍😍
Ur great man🥰 god bless u🙏🙏
9:45 that expression ❤️❤️
അടുത്ത തവണ ഭക്ഷണത്തോടൊപ്പം വെള്ളം കൂടി കരുതണം bro.. 🔥🔥🔥🔥
ഇതുപോലെ ഉള്ള ആളുകൾ ഒരുപാട് ഉണ്ടെങ്കിൽ World is now An heaven
Bro no matter how much you earn. Unlike others you help people who need money with a part of what you have. Like I said in one of your videos, Kindness is the one thing that we lack here in India. But You do have that. You are one of a Kind.
Support & Love From The UK 🥰
Jerrin bro🥰🥰
@@Nickvlogss 😍🥰
നിക്ക് അളിയാ അളിയന് ഈ വീഡിയോയിലൂടെ കിട്ടുന്ന കാശിന്റെ ഒരു വിഹിതം ഇങ്ങനെ ചെയ്യുന്നത് വളരെ വലിയൊരു കാരിയം തന്നെ ആണ് ഒരുപാട് അർഹരായ ആള്കാരെ ഇനിയും help ചെയ്യണം .
വീഡിയോക്കു അല്ലാതെയും നിങ്ങൾ ഇങ്ങനെ ഹെല്പ് ചെയ്യണമെന്ന് ആണ് എൻ്റെ ഒരു ആഗ്രഹം..
ഒരുത്തനു nick brone തൊടാൻ പറ്റില്ല അത്രേ പേരുടെ പ്രാർത്ഥന ഉണ്ട് കൂടെ..........🤗
last aa chettante reaction + bgm... in tears broo..😥😥😥😥 you are sooo special...❤❤❤❤❤❤
നിങ്ങൾ ഒരു വലിയ മനുഷ്യനാണ് പാവപ്പെട്ടവരുടെ രാജാവ് 😍
കണ്ണ് നിറയാതെ ബ്രോയുടെ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല.. നല്ല മനസിന് എത്ര പറഞ്ഞാലും മതിയാകില്ല.. ❤️❤️❤️❤️❤️
ചിരിച്ചും സന്തോഷിച്ചു ഒരു vlog🥰🔥
ഞാൻ ഇതുപോലെ എനിക്ക് പറ്റുന്ന ചെറിയ ചെറിയ സഹായങ്ങൾ ഒക്കെ ചെയ്യർ ഉണ്ട് മറ്റുള്ളവരെ സഹായിക്കുമ്പോൾ കിട്ടുന്ന സന്തോഷം അത് മാറ്റ് എന്ത് ചെയ്താലും കിട്ടില്ല ♥️♥️♥️
അവസാനം ആ അപ്പപ്പ്ന് ഭക്ഷണം,ക്യാഷ് കൊടുത്തത്👍🏼.അപ്പാപ്പനു സന്തോഷായിട്ടുണ്ട്
അവസാനത്തെ ചേട്ടന്റെ പ്രാർത്ഥന മതി ബ്രോ.... നിങ്ങൾക് എല്ലാ ഐശ്വര്യവും കിട്ടാൻ 😍
ഈ ചാനൽ 1M ആകാൻ കാത്തിരിക്കുന്നത് ഞാൻ മാത്രം ആണോ🤔🤔
എന്റെ ചേട്ടാ ആ മനസ്സ് എല്ലാവരും കരുതും ചേട്ടനെ ദൈവം അയച്ചതാണെന്ന് love you ചേട്ടാ
എന്റെ പൊന്നോ നിങ്ങളെ സമ്മതിച്ചു bro ഒരു രക്ഷയും ഇല്ല 😃😃😃😃
9:21 that seen was very emotional bro ur a back born of poor people love u bro ❤😘🥰
Aa last ulle appachante reaction kandu kannu onnu cheruthaayi nananju.... We tend to forget how blessed we are sometimes. What you are doing Nick, is a good reality check for everyone. Understand your blessings and be happy, find happiness in small things. Make someone smile if you can, it can be just a bad joke, but try to keep everyone around you happy and you will find peace.
God bless everyone...
അവസാനത്തെ അപ്പാപ്പന്റെ കണ്ണുനീരിലുണ്ട് എല്ലാം നല്ലതേ വരു ദൈവം അനുഗ്രഹിക്കട്ടെ ❤️
കണ്ണ് നിറഞ്ഞു പോയി അവസാന ഭാഗം 😪😪😪 പാവം എത്ര പേരുണ്ടാകും
ആ അമ്മയുടെ ചിരി മതി bro 😘😘 പൊളിച്ചു 😘😘
Nick aliyan is making a new trend ! Go on brooo
നിങ്ങളുടെ video 1എണ്ണം ഇന്നു കാണാൻ ഇട ആയി... അതു കണ്ടു തീർന്നതും... പുറകെ പുറകെ മൊത്തം വീഡിയോ യും കണ്ടു... ഒരു രക്ഷയും ഇല്ല... സൂപ്പർ... ♥️
അവസാനം ആ അച്ഛന് കൊടുത്തത് അതുപോലെ മീൻ ചേച്ചി കൊടുത്തത്..... ആ അമ്മൂമ്മക്ക് കൊടുത്തത് എല്ലാം വേറെ ലെവൽ മച്ചാനെ പൊളി.....
അക്ഷരം തെറ്റാതെ പറയാം നമ്മടെ Mr Beast Nick❤️🔥⚡
ഇങ്ങനെ പാവങ്ങളെ സഹായിക്കുന്ന ഒരു youtuber ഉണ്ടെങ്കിൽ അത് ഒരാൾ മാത്രമാണ് ......
( Nick vlogs)♥️♥️♥️♥️♥️
ഇങ്ങനെ കരയിപ്പിക്കല്ലേ നിക്കി 😢😢😢😢👍👍👍🥰🥰🥰
🌺🌺🌺 കണ്ണും മനസ്സും നിറയുന്ന ചാനൽ and വീഡിയോസ് 😍🔥🔥🔥
പാവങ്ങളുടെ ഒരേ ഒരു രാജാവ് iloveu ചേട്ടായി 🥰🥰🥰
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻 Real man❤
Great job bro..... Keep going❤️
അവസാനത്തെ ചേട്ടന്റെ കണ്ണു നിറഞ്ഞുള്ള ആ പ്രാർത്ഥന മതി
മീൻ വിക്കുന്ന അമ്മയുടെ പൈസ കൊടുത്തപ്പോൾ ഉള്ള ആ സന്ദോഷം 🥰🔥
പാവങ്ങളുടെ പടത്തലവൻ...🥹 നിങ്ങളാണ് റിയൽ ഹീറോ....🥰
അവസാനം അവർക്കു food കൊടുത്തപ്പോൾ അവരുടെ സന്തോഷം 🥺🥺🥺
Happy moments 😍😍🫀
1:17
2:48
5:55
7:24
8:40
9:15
9:31 🫀Touching 🥰
മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന നിങ്ങളാണ് യഥാർത്ഥ ഹീറോ ബ്രോ and real RUclips vlogger 🙏💪🏻
Nick bro hats off. 🥰
മനസ്സറിഞ്ഞു മറ്റുള്ളവരെ സഹായിക്കുന്ന Nick bro യ്ക്ക് അവരുടെയൊക്കെ പ്രാർത്ഥന എപ്പോളും ഉണ്ടാകും 🥰
Sari🥰🥰
satyam 😍😍😍
big fan.. idaku oru dark story irakku 🤩🤩
@@subichangaming 🤫🤫🤫
@@sarikavijay1 enna next vlog??