ആമവാതം ശരീരം മുൻകൂട്ടി കാണിക്കുന്ന ഏഴു ലക്ഷണങ്ങൾ /Baiju's Vlogs

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Rheumatoid arthritis is a chronic inflammatory disorder that can affect more than just your joints. In some people, the condition can damage a wide variety of body systems, including the skin, eyes, lungs, heart and blood vessels.
    An autoimmune disorder, rheumatoid arthritis occurs when your immune system mistakenly attacks your own body's tissues.
    Unlike the wear-and-tear damage of osteoarthritis, rheumatoid arthritis affects the lining of your joints, causing a painful swelling that can eventually result in bone erosion and joint deformity.
    The inflammation associated with rheumatoid arthritis is what can damage other parts of the body as well. While new types of medications have improved treatment options dramatically, severe rheumatoid arthritis can still cause physical disabilities.
    ymptoms
    Signs and symptoms of rheumatoid arthritis may include:
    Tender, warm, swollen joints
    Joint stiffness that is usually worse in the mornings and after inactivity
    Fatigue, fever and loss of appetite
    Early rheumatoid arthritis tends to affect your smaller joints first - particularly the joints that attach your fingers to your hands and your toes to your feet.
    As the disease progresses, symptoms often spread to the wrists, knees, ankles, elbows, hips and shoulders. In most cases, symptoms occur in the same joints on both sides of your body.
    About 40% of people who have rheumatoid arthritis also experience signs and symptoms that don't involve the joints. Areas that may be affected include:
    Skin
    Eyes
    Lungs
    Heart
    Kidneys
    Salivary glands
    Nerve tissue
    Bone marrow
    Blood vessels
    Rheumatoid arthritis signs and symptoms may vary in severity and may even come and go. Periods of increased disease activity, called flares, alternate with periods of relative remission - when the swelling and pain fade or disappear. Over time, rheumatoid arthritis can cause joints to deform and shift out of place.
  • ХоббиХобби

Комментарии • 563

  • @BaijusVlogsOfficial
    @BaijusVlogsOfficial  3 года назад +32

    ഇവിടെ ഈ ദിവസങ്ങളില്‍ അപ്ലോഡ് ചെയ്യണം എന്ന് ആഗ്രഹിക്കുന്ന വിഷയങ്ങള്‍ കമന്റ് ചെയ്താല്‍ ഉടന്‍ വീഡിയോ ആയി അപ്ലോഡ് ചെയ്യാം

    • @shahidah4369
      @shahidah4369 3 года назад +5

      Neerirakkam Enna vishayam.. athnte treatment

    • @stephytomy1013
      @stephytomy1013 3 года назад

      Plse do one vedio for Eczema

    • @VinodKumar-bf7kw
      @VinodKumar-bf7kw 3 года назад +2

      കഫക്കെട്ട്

    • @ambrosenewton1898
      @ambrosenewton1898 3 года назад +6

      Fibromyalgiya enn asugathepatti oru video cheyyumo

    • @ashasubhash5604
      @ashasubhash5604 3 года назад +1

      ആർത്രൈറ്റിസ് രോഗിക്ക് അപസ്മാരം വരുന്നതെന്തുകൊണ്ടാണ്..?

  • @yoonusk.k6291
    @yoonusk.k6291 2 года назад +32

    നല്ല മിടുക്കനായിട്ടുള്ള ഡോക്ടറാണ് ശ്രീ. പദ്മനാഭ ഷെണായി. അദ്ദേഹത്തെ കാണുന്ന രോഗികൾക്ക് വളരെ ആശ്വാസം അദ്ദേഹത്തിന്റെ ചികിത്സയിൽ നിന്ന് ലഭിക്കുന്നുണ്ട്

    • @jayasreepm9247
      @jayasreepm9247 2 года назад

      Dr.namasthe. വളരെ valuable information ആയിരുന്നു.അറിയാനും സംശയ നിവൃത്തി nedunnathinum നല്ല ഒരു episode ആയിരുന്നു. thank u sir.

    • @lathas3114
      @lathas3114 Год назад

      ഈ ഡോക്ടർ എവിടെ ആണ്

    • @yoonusk.k6291
      @yoonusk.k6291 Год назад +3

      എറണാകുളത്ത് നെട്ടൂർ എന്ന സ്ഥലത്താണ്

    • @muthushemimuthushemi2248
      @muthushemimuthushemi2248 Год назад +3

      ​@@yoonusk.k6291dr no കിട്ടുമോ

    • @Bathriya.K.S..
      @Bathriya.K.S.. Год назад

      ​@@muthushemimuthushemi2248yes

  • @shihabaslamick357
    @shihabaslamick357 3 года назад +46

    മാഷാ അള്ളാഹ് നല്ല അറിവാണ് പുതിയ പുതിയ അറിവുകളും നല്ല ഡോക്റ്റർമാരുടെ ക്ലാസുകളും ഇനിയും പ്രതീക്ഷിക്കുന്നു

  • @mysorepak2632
    @mysorepak2632 3 года назад +51

    കേരളത്തിലെ പ്രഗത്ഭരായ ഡോക്ടർമാരിൽ
    ഒരാളാണ് ഇദ്ദേഹം
    thank you for your valuable tips

    • @sanalsaneesh.k.k2273
      @sanalsaneesh.k.k2273 3 года назад +3

      ഏറ്റവും നല്ല dr. Vinod raveendran, kozhikod, paropadi jn. എന്റെ കൺകണ്ട ദൈവം എനിക്ക് age17 ൽ 1999 ൽ വന്നതാ.... എന്നെ കൊണ്ട് വീട്ടുകാർ കഷ്ടപ്പെട്ടതാ... മരിക്കാൻ തോന്നിയtha😢

    • @മാമ്പഴക്കാലം
      @മാമ്പഴക്കാലം 3 года назад

      @@sanalsaneesh.k.k2273 ഫോൺ നമ്പർ തരുമോ

    • @shamithapa7634
      @shamithapa7634 3 года назад

      Nalla doctor.orupad pere vedanakalil ninnum sadarana nilayil ethicha dr.enikk um ente onnu rand relatives inum nalla bedaayi.normal aayi .happy aayi jeevikkunu

    • @cjnsss
      @cjnsss 3 года назад

      @@sanalsaneesh.k.k2273 phon number pls

    • @muhammedanshif.k8167
      @muhammedanshif.k8167 2 года назад

      ഫോൺ നമ്പർ ബുക്കിങ്ങിന് ആയിരുന്നു

  • @sajeenan7898
    @sajeenan7898 3 года назад +63

    സാർ, ഞാൻ 3വർഷമായി dr. ചികിത്സയിൽ ആണ്. Dr. ഉള്ളത് കൊണ്ട് ഞാൻ നന്നായി നടക്കുന്നു. അത്രക്ക് അനുഭവിച്ചതാണ് ഞാൻ. വേദന കൊണ്ട് നടക്കണോ കൈകൾ മറ്റുള്ളവരെ പോലെ പ്രവർത്തിക്കാനോ പറ്റാത്ത അവസ്ഥയിൽ നിന്നും എന്നെ പഴയ അവസ്ഥയിൽ കൊണ്ട് വന്ന Dr. ക് ഒരുപാട് നന്ദി ഉണ്ട്. ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 👍💪💪💪

    • @cjnsss
      @cjnsss 3 года назад +2

      Dr number therumo ente hus ee asukamanu povaam vendiaanu evdeyanu dr pls help

    • @nandhakishore.r1127
      @nandhakishore.r1127 2 года назад +1

      Shenoys care.,. netoor

    • @saleemkerala6793
      @saleemkerala6793 Год назад

      Complete aayit maarilea ee asugam

    • @munimuni__
      @munimuni__ Год назад

      @@saleemkerala6793 Illa

    • @ligithomas9522
      @ligithomas9522 Год назад

      E doctor ethu hospital il aanu work cheyunnath,

  • @DrXavier
    @DrXavier 3 года назад +8

    Simple Narration. Thank you Doctor

  • @sujithvs8944
    @sujithvs8944 3 года назад +10

    One of the best doctor specialised in arthritis desease..

  • @lalyantony8441
    @lalyantony8441 3 года назад +16

    Sir, ത്വക് വാദത്തെപ്പറ്റിയുള്ള അറിവു കൂടി നൽകിയാൽ നന്നായിരുന്നു

  • @ebystrat
    @ebystrat 3 года назад +12

    Dear Doctor,
    This presentation is well done and appreciate your knowledge. When my wife visited u for consultation, she faced unpleasant attitude and did not feel confident to continue medication. So we aporoached an MBBS doctor providing ayurvedic treatment and got it fixed with three years treatment. So I suggest you to have a serious review of patients experience to avoid patients running into misunderstandings.

    • @sasankannairkm857
      @sasankannairkm857 3 года назад

      Now how is She? which Dr. do she consult & in which .hospital ?will you pls .Share details

    • @aktech1305
      @aktech1305 Год назад

      Which dr plz...reply

  • @kdrmakkah5510
    @kdrmakkah5510 6 месяцев назад +1

    ആമവാതമുള്ളവർക്ക്‌ നോമ്പെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളിൽ ശ്രദ്ധ വേണം എന്ന വിഷയത്തിൽ ഡോക്ടർ ഒരു വീഡിയോ ചെയ്യാമോ

  • @SKSK-yt7xj
    @SKSK-yt7xj 3 года назад +3

    വളരെ നല്ല വൈദ്യ സഹായം നൽകുന്ന ഡോക്ടർ ആണ്. ഞാനും ഈ ഡോക്ടറുടെ ചികിത്സയിൽ ആണ്. വളരെ കുറവുണ്ട്.

    • @binduma8386
      @binduma8386 2 года назад

      എവിടെ ആണ് ഈ dr no ഉണ്ടോ

  • @antonyjoseph2527
    @antonyjoseph2527 3 года назад +6

    ഷേണായി ഡോക്ടർ ഒത്തിരി ഒത്തിരി നന്ദി. ഞാൻ 2016 ൽ ഡോക്ടറെ കണ്ടില്ലായിരുന്നു എങ്കിൽ ഇന്ന് തളർന്ന് കിടന്നെനെ.... ഇന്ന് ദൈവക്യപയാൽ ജോലി ചെയ്യാൻ ദൈവം കാണിച്ച് തന്ന ഡോക്ടർ....HLAB positive..
    ആമവാതം ഞാൻ രക്ഷപട്ടത് ഷേണായി ഡോക്ടർ മുഖേന ആണ് .

    • @silpa_silukutty9969
      @silpa_silukutty9969 3 года назад +3

      ഈ ഡോക്ടർ ടെ clinic എവിടെയാണ് എന്നു പറഞ്ഞു തരാമോ plz

    • @prasadnair6834
      @prasadnair6834 3 года назад

      Ernakulath evide anu njan muvattupuzha anu enikum puram vedana neck pain ound please sthalam reply tharu

    • @hrh5964
      @hrh5964 3 года назад

      എറണാകുളത്ത് നെട്ടൂരിലുള്ള CARE Hospital ലാണ് Dr. പത്മനാഭ ഷേണായി ഉള്ളത്. ഈ Hospital ലേക് ഷോർ ഹോസ്പിറ്റലിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഫോൺ മുഖേന ബുക്ക് ചെയ്തതിനു ശേഷം മാത്ര മെ പോകാവൂ. ഗൂഗിളിൽ തിരഞ്ഞാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാവുന്നതാണ്.

    • @ajayanj2333
      @ajayanj2333 3 года назад +1

      എനിക്കും hla b+ve ആണ്‌ ആയുർവേദ dr ആണോ അതോ അലോപൊതി ആണോ

    • @usmankpcc1582
      @usmankpcc1582 3 года назад

      Docteruday detils ayakkumo consultingnu vendi

  • @miyachippusdailylife5151
    @miyachippusdailylife5151 3 года назад +3

    All video's are very information .....Thanks for all doctors....👍👍👍👍👍.........

  • @puliyo576
    @puliyo576 3 года назад +10

    സൂപ്പർ ഇൻഫർമേഷൻ

  • @abysebastian2597
    @abysebastian2597 Год назад +10

    വാതസംമ്പന്തമായ രോഗങ്ങൾക്ക് കേരളത്തിൽ ഇന്ന് available ആയിട്ടുള്ളതിൽ ഏറ്റവും, മികച്ച ഡോക്ടർ ആണ് Dr. Pathmanabha Swami Shenoy

    • @sunikallada7126
      @sunikallada7126 8 месяцев назад +1

      Doctor എവിടെയാണ് ഉള്ളത്

    • @abysebastian2597
      @abysebastian2597 8 месяцев назад

      @@sunikallada7126 Dr. Shenoy ടെ ഹോസ്പിറ്റൽ, എറണാകുളം കച്ചേരിപടിയിൽ ഉള്ള "Sree Sudheenthra Medical Mission " ആണ്. അത് കൂടാതെ, കോട്ടയം ജില്ലയിലെ, ചങ്ങനാശ്ശേരിയിലുള്ള (Opposite S.B High School), CARE എന്ന ഹോസ്പിറ്റലിൽ, മുൻകൂട്ടി Book ചെയ്താൽ ഇദ്ദേഹത്തിന്റെ സേവനം ലഭ്യമാണ്.

    • @shebaabraham687
      @shebaabraham687 8 месяцев назад

      ​@@sunikallada7126എറണാകുളo നെട്ടൂര് വൈറ്റില അടുത്തായി വരും

    • @rightpath6195
      @rightpath6195 2 месяца назад

      എറണാകുളം നെട്ടൂരിലെ CARE Hospital
      ഗൂഗിളിൽ Search ചെയ്താൽ എല്ലാം കിട്ടും​@@sunikallada7126

  • @maheshkumarmadhavan378
    @maheshkumarmadhavan378 2 года назад +1

    Ithanu Best doctor...good information... thanks sir...

  • @manojmanojkh-rl1zi
    @manojmanojkh-rl1zi Год назад +1

    Good അറിവുകൾ Thank you

  • @AnilKumar-od6fj
    @AnilKumar-od6fj 3 года назад +3

    താങ്ക്സ് സർ
    എല്ലാം മനസ്സിലാക്കി തന്നതിന് താങ്‌സ്.❤️🙏🙏❤️

  • @teenafaisy
    @teenafaisy 3 года назад +6

    എന്ത് കൊണ്ടാണ് ഈ ഒരു അസുഖം ladies ന് കൂടുതൽ ആയി വരുന്നത്?
    Diet എന്തെങ്കിലും മാറ്റം വരുത്തേണ്ടത് ഉണ്ടോ? അത് പോലെ വാതത്തിന് ഒട്ടും തണുപ്പ് പറ്റില്ലാന്നു കേട്ടിട്ടുണ്ട്... ഇപ്പോ ഒട്ടു മിക്കവര്ക്കുംഈ അസുഖം ഉണ്ട്

  • @pkpkrputhan3561
    @pkpkrputhan3561 3 года назад +3

    Mashaallah നന്ദി സാർ 👍

  • @radhakrishnank1147
    @radhakrishnank1147 19 дней назад

    Thanks Doctor for the advice.

  • @baburajbaburajkk728
    @baburajbaburajkk728 3 года назад +12

    രോഗം തുടങ്ങിയ ഉടൻ തന്നെ ചികിത്സ തുടങ്ങി യതാണ് ഞാൻ ഇപ്പോ ൾ പതിനാറ് കൊല്ലമായി ഇപ്പോഴും എച്ച് സി ക്യൂ എസ് കഴിച്ചു കൊണ്ടിരി ക്കുകയാണ് എന്നിട്ടും മാറുന്ന ലക്ഷണമില്ല

    • @mollysuba5692
      @mollysuba5692 3 года назад

      ഇതിൽ എനിക്കും മാറ്റം ഉണ്ടായില്ല

    • @annmariyajacob1628
      @annmariyajacob1628 3 года назад +2

      നിങ്ങൾ പെരുമ്പാവൂർ ഉള്ള swami വൈദ്യ ഗുരുകുലത്തിൽ കാണിക്കൂ റെഡി ആകും

    • @sunithaSunitha-kz7ih
      @sunithaSunitha-kz7ih 3 года назад +1

      @@annmariyajacob1628 perumbavoor evideya

    • @suhurbansalim2263
      @suhurbansalim2263 3 года назад +3

      @@annmariyajacob1628 visadamayi parayu. Orupaad peru ee rogavumayi kazhtapadunund. Njanum .

    • @mariyamvariyath3542
      @mariyamvariyath3542 3 года назад

      @@suhurbansalim2263 എന്റെ മോൾക്ക് sle ആയിരുന്നു 11വർഷം ആയി. തീരെ വയ്യായിരുന്നു. എന്നും ശരീരം മൊത്തം വേദനയായിരുന്നു. കിടപ്പിലായിരുന്നു അവൾ. ഇപ്പൊ അൽഹംദുലില്ലാഹ് 8 മാസമായി ഒരു കുഴപ്പല്ല. വേദനയും ഒന്നുല്ല

  • @baburajp1158
    @baburajp1158 3 года назад +9

    എനിക്ക് കാൽ നിലത്തേക്ക് കുത്താൻ പാടില്ലായിരുന്നു. പല ഡോക്ടർമാരേയും കണ്ടു. ഒരു പ്രയോജനവുമില്ലായിരുന്നു. അപ്പോൾ ഷേണായി ഡോക്ടറെ കാണാൻ ഒരു സുഹൃത്ത് പറഞ്ഞു. ഒറ്റ നേരത്തെ മരുന്നു കൊണ്ട് വേദന മാറി. പിന്നീട് ആ വേദന വന്നിട്ടേയില്ല. ദൈവതുല്യനായ ഡോകടർ. അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @sumithaaju1260
      @sumithaaju1260 3 года назад

      Doctor avidaya

    • @reetagopu6259
      @reetagopu6259 3 года назад

      Ph num doct

    • @mhdzayan3985
      @mhdzayan3985 10 месяцев назад

      Shennayi dr vatakara anno

    • @JutheshPk
      @JutheshPk 4 месяца назад

      ഡോക്ടറുടെ നമ്പർ വേണം

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 3 года назад +4

    Doctor, ഒരായിരം നന്ദി, ഞാൻ സാറിന്റെ മരുന്ന് കഴിക്കുന്നു🙏🙏🙏

    • @swapnavijay9158
      @swapnavijay9158 3 года назад +3

      മരുന്ന് കഴിച്ചിട്ട് ഇപ്പോൾ എങ്ങനെ ഉണ്ട്

    • @bismi4550
      @bismi4550 3 года назад

      Etra varshamayi asugham und

    • @muhammadc5558
      @muhammadc5558 3 года назад

      ഈത് മാറില്ലേ

    • @muhammadc5558
      @muhammadc5558 3 года назад

      എന്റെ ബന്ധുൻ ഉണ്ട്

    • @pkchannel3865
      @pkchannel3865 3 года назад

      Drph no undo

  • @beenavr1369
    @beenavr1369 3 года назад +1

    Thank you Dr for your valuable information.🙏

  • @fousiya371
    @fousiya371 3 года назад +2

    എനിക്ക് ഈ രോഗം തുടങ്ങിട്ട് 7 വർഷമായി മരുന്ന് കഴി കുന്നുണ്ട് mahulana ഹോസ്പിറ്റലിൽ ആണ് യെഞ്ഞേ കാണിക്കുന്നത്

  • @hassankunju9562
    @hassankunju9562 3 года назад +3

    Very informative talk. Thank you doctor.

  • @nandhakishore.r1127
    @nandhakishore.r1127 2 года назад +1

    Thank you sir.... Very valuable information

  • @kunhikrishnanvv240
    @kunhikrishnanvv240 Год назад

    good naration.when medicines can be stopped

  • @shanusgallery8089
    @shanusgallery8089 3 года назад +12

    ഞങ്ങളുടെ dr 😍😍😍👌👌👌

    • @geethaunnikrishnan9313
      @geethaunnikrishnan9313 2 года назад

      Give me Dr address plz

    • @subeeshg4002
      @subeeshg4002 Год назад

      എന്റെയും ഡോക്ടർ ❤️❤️❤️

    • @nishadabdul6089
      @nishadabdul6089 Год назад

      Dr എവിടെ ആണ് പ്രാക്റ്റിസ് ചെയ്യുന്നത്
      Dr ഫോൺ നമ്പർ ഉണ്ടോ
      പ്ലീസ് help

    • @shebaabraham687
      @shebaabraham687 8 месяцев назад

      ​@@nishadabdul6089എറണാകുളം നെട്ടൂര് വൈറ്റിലക്ക് അടുത്തായി വരും

  • @radhakrishnank1147
    @radhakrishnank1147 3 года назад +5

    Dr.Thanks for the detailed explanation.

  • @Dev-mw6mj
    @Dev-mw6mj Год назад +1

    My mother is his patient. Great doctor aanu🥰

  • @shabnavt4464
    @shabnavt4464 3 года назад +3

    സോറിയാസിസ് മൂലമുണ്ടാകുന്ന വതത്തെ കുറിച്ച് പറഞ്ഞു തരുമോ സാർ

    • @thesni654
      @thesni654 Год назад

      Enik psoriasis und iyaalkundo

  • @philominak.l2680
    @philominak.l2680 3 года назад +1

    ഡേക്ടറെ എനിക്ക് ഈ അസുഖമാണ് എൻറെ കയ്യ് വിരലുകൾ വളഞ്ഞാണ് ഇരിക്കുന്നത് നിവർത്താൻ പറ്റില്ല ഇപ്പോൾ ഇടയ്ക്കിടെ വേദനകൾ വരുന്നണ്ട് എനിക്ക് ഒരു ഇരുപത് വർഷത്തോളമായി ഈ വേദന സഹിക്കുന്നത് ഇത് മാറ്റി തരാമോ ഡേക്ടറെ

  • @sabarikrishnan1205
    @sabarikrishnan1205 2 года назад +2

    Sir ഈ അസുഖം ഉള്ളവർക്കു ശരീരം പുകച്ചിൽ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്.

  • @varghesevk8351
    @varghesevk8351 3 года назад

    Very good information. Thanks Sir

  • @sasidharannair7133
    @sasidharannair7133 3 года назад +10

    .വാതരക്തമോ, അതെവിടത്തെ പ്രയോഗം?! . രക്തവാതമെന്നാണ് കേട്ടിരിക്കുന്നത്.പോട്ടെ,നല്ലവിവരണം, പ്രയോജനപ്രദംതന്നെ. നന്ദി ഡോക്ടര്‍.

    • @doctoranalyst8116
      @doctoranalyst8116 2 года назад

      Amavatam ennum vataraktham ennum Ayurvedathil parayum...oro stages aaayitt rand perukalayi parayum.

    • @sreeshmapv4086
      @sreeshmapv4086 Год назад

      വാതരക്തം എന്ന് പറയും, നിങ്ങൾ അത് കേട്ടിട്ടില്ലായിരിക്കും

  • @shajishajahan2174
    @shajishajahan2174 Год назад

    THANKS SIR valuable 🙏 information 👍

  • @manuovm715
    @manuovm715 3 года назад +3

    ഞാൻ 15 വർഷം ഇഗ്ലീഷ് മരുന്ന് കഴിച്ചു. ഒര് മാറ്റവും കിട്ടിയില്ല: 'അവസാനം ഒന്നര വർഷം ഹോമിയോ കഴിച്ചു. എൻ്റെ അസുഖം മാറി. 'ഇപ്പോ ചെറുതായി .കാണുന്നുണ്ട്

    • @annammascaria7317
      @annammascaria7317 3 года назад +1

      Homeo eathu hospitalil aanu

    • @linunjarangal6636
      @linunjarangal6636 3 года назад

      എന്റെ അമ്മക്ക് ഉണ്ടായിരുന്നു തണുപ്പ് പറ്റുമ്പോൾ ഭയങ്കര pain ആണ് ഇംഗ്ലീഷ് മരുന്ന് കഴിച്ചപ്പോൾ കൂടുതൽ വഷളായി പിന്നെ അവസാനം ഹോമിയോ കാണിച്ചു ഒന്നരവർഷം ഹോസ്പിറ്റലിൽ സ്റ്റിരമായി അഡ്മിറ്റ് ആയി ഇപ്പൊ പൂർണമായി മാറി ഇപ്പൊ വീട്ടിലെ എല്ലാം ജോലിയും അമ്മ തന്നെ ആണ് എടുക്കാറ് അത് കോഴിക്കോട് കാരപ്പറമ്പ് ഹോസ്പിറ്റലിൽ ആണ് ചികിത്സ തികച്ചും സൗജന്യം ആണ്... പിന്നെ പ്രാർത്ഥനയും... 🙏🙏

    • @KsaKsa-ev8ky
      @KsaKsa-ev8ky 3 года назад

      Pls condact no

    • @naseramiyan2335
      @naseramiyan2335 2 года назад

      ഇംഗ്ലീഷ് മരുന്നാണോ ഏത് ഹോസ്പിറ്റലിലാണ്

  • @SunilKumar-yu1vf
    @SunilKumar-yu1vf Месяц назад

    സാർ എനിക്ക് കഴിഞ്ഞ രണ്ടാഴ്ച യായി കൈകളിലെ വിരലിനു വേദന മുട്ടുകടച്ചിൽ. എന്നിവ ജലദോഷം പനിയും ഉണ്ട് ഇതു രുമറ്റിക് ഫീവെറിന്റ ലക്ഷണമാണോ കാൽമുട്ട് കടച്ചിൽ നടുവേദന യും ഉണ്ട് ഇതു മനസിലാക്കാൻ ഏതു ടെസ്റ്റ്‌ ആണ് ചെയ്യേണ്ടത്

  • @sukumaryak2772
    @sukumaryak2772 3 года назад +6

    എനിക്ക് കുറച്ചു സമയം ഇരിക്കുകയോ കിടക്കുകയോ ചെയ്തശേഷം നടക്കുവാൻ വലിയ പ്രയാസമാണ്. കാലുകൾക്ക് വേദന മൂലം ചലനശേഷി കുറയുന്നു. ഇതിന്റെ കാരണം അറിയാൻ ആഗ്രഹമുണ്ട് ഡോക്ടർ.

  • @sandhyaranis8752
    @sandhyaranis8752 Год назад +2

    Medicine okke valare costly aanu . .njngle poleulla sadagenanglku regular ayt vnnu kanan sadhikkunnila

  • @kavij4326
    @kavij4326 3 года назад +3

    Pls do a video on SLE (lupus) by Dr Shenoy

  • @unknownboy6995
    @unknownboy6995 Год назад +2

    RAFactor negative ayal um medicine jeevithakaalam muzhuvan lazhikkano pls reply

  • @rkramachandramoorthy6966
    @rkramachandramoorthy6966 3 года назад +1

    ഒരുപാട് നന്ദി

  • @manojmanojp4714
    @manojmanojp4714 3 года назад +2

    Dr ഞാൻ 35 വയസുള്ള ആളാണ് എനിക്ക് ഈ അസുഖം കണ്ട് പിടിച്ചിട്ടു 7 years ആയി.കുറെ നാൾ മെഡിസിൻ ഉപയോഗിച്ച് എപ്പോൾ use ചെയ്യുന്നില്ല.കാരണം ഒത്തിരി ചിലവ് കൂടുതലായിരുന്നു ഇപ്പോൽ ഇത് kettitu pediyavunnu.എനിക്ക് jointinu pain ഉണ്ട്.രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നുണ്ട്.

    • @AA-mu6ht
      @AA-mu6ht 2 года назад +1

      ഇപ്പൊ കുറവുണ്ടോ

    • @manojmanojp4714
      @manojmanojp4714 2 года назад

      @@AA-mu6ht ഇപ്പൊൾ പെയിൻ ഒന്നുമില്ല.
      But ജോയിൻ്റ്ന് ലൂസ് ഉള്ളപോലെ thonanu

  • @marykuttykuriakose7041
    @marykuttykuriakose7041 3 года назад +4

    God bless you🙏🙏🙏🙏🙏🙏🙏🙏

  • @BabuBabu-tq8dc
    @BabuBabu-tq8dc 3 года назад +2

    Thankyou. Dr

  • @aparnau6431
    @aparnau6431 3 года назад

    കുറെ വർഷങ്ങളായി ഈ അസുഖമുണ്ട്. നടക്കുമ്പോൾ കാൽ മുട്ട് മുഴുവൻ നിവർക്കാൻ സാധിക്കുന്നില്ലാ നല്ല വേദനയും ഉണ്ട്. ആയുർവേദ കഷായങ്ങൾ കഴിക്കുന്നുണ്ട്. മുട്ട് നിവർത്താൻ എന്തെങ്കിലും advise തരാമോ? Excercise ഓ മറ്റോ?

  • @valiyaparambathvp2219
    @valiyaparambathvp2219 3 года назад +1

    Good information Thank you docter

  • @mollykuttyjoseph3463
    @mollykuttyjoseph3463 3 года назад

    ഞാൻ 8 വർഷമായി സാറിന്റെ ചികിത്സയിലുള്ള ആളാണ് എല്ലാ ജോലികള എനിക്ക് ഇപ്പോൾ ചെയ്യാൻ പറ്റണ്ട് ഈ രോഗം സാറാണ് കണ്ടുപിടിച്ചത് ഒരു പാട് ആളുകളിലേക്ക് ഞാൻ സാറിനെ കുറിച്ച് പരിചയപ്പെടുത്തുകയും യും നുറിനു മുകളിൽ ആ ജകൾ ഡോക്ടു ടെ ട്രീറ്റുമെന്റ് ഉപയോഗിക്കന്നു ഈ മെസേജ് ഒരു പാട് ആളുകൾക്ക് പ്രയോജനമാകട്ടെ

    • @pkchannel3865
      @pkchannel3865 3 года назад

      Ph no undo

    • @rekhasatish2170
      @rekhasatish2170 3 года назад

      8 years ayittum complete mariyille.Complete marumo.Please tell

    • @sajinikp5974
      @sajinikp5974 2 года назад +1

      Sir nte ഹോസ്പിറ്റലിൽ എങ്ങനെ അപ്പോയിന്മെന്റ് കിട്ടും ഒന്ന് പറയാമോ pls

  • @prathapanpillai3353
    @prathapanpillai3353 3 года назад +3

    എൻ്റെ കൃഷ്ണാ
    നല്ല അറിവാണ്. 🙏

  • @nothing-kh7hn
    @nothing-kh7hn Год назад +3

    Sjogren syndrome kurichu parayumo

  • @aswanivellangara8074
    @aswanivellangara8074 3 месяца назад

    എന്റെ അമ്മ 17 വർഷം ആയിട്ട് ഇതിന് മരുന്ന് കുടിക്കുന്നു... ഇപ്പോഴും കുറവില്ല... ഇപ്പൊ 20 വയസ്സുള്ള എനിക്കും ഇതേ a അസുഖം വന്നു 😢

  • @moluchoice916
    @moluchoice916 11 месяцев назад +1

    സാറിനെ എവിടെ വന്നാലാണ് കാണാൻ പറ്റുക

  • @gracyjacob5268
    @gracyjacob5268 Год назад +1

    Very Informative

  • @sob237
    @sob237 3 года назад +3

    Doctor ഞാൻ ഇപ്പോൾ ചങ്ങനാശ്ശേരി യിൽ ട്രീറ്റ്മെന്റ് ചെയ്യുന്നു 🙂🙂🙂thangalude ഹോസ്പിറ്റലിൽ... Sandivatham ആണ്.. ഡോക്ടർ നെ കാണുമ്പോൾ തന്നെ എന്തൊരു ആശ്വാസം 😍😍😍😍

    • @ajinafaizi5796
      @ajinafaizi5796 3 года назад

      Changanasseryil evde? Ethokke days? Pls reply

    • @predeepkumar2792
      @predeepkumar2792 3 года назад

      @@ajinafaizi5796
      S B High School Near Railway station changnacherry

  • @bindubindum.t9444
    @bindubindum.t9444 11 месяцев назад

    ഒരു വർഷമായിട്ട് ഞാൻ സാറിന്റെ ചികിത്സയിലാണ് 🙏🙏🙏🙏🙏

  • @shinyfrancis2048
    @shinyfrancis2048 3 года назад +1

    ഞാനും ഇതുമൂലം വിഷമം അനുഭവിക്കുണ്ട് ട്രീറ്റ്‌മെന്റ് ഉണ്ട്‌

    • @sadikarippur6733
      @sadikarippur6733 2 года назад

      @Shiny Francis©ആമവാതം മാറിയ അനുഭവം:
      എന്റെ relativeന് ആമവാതം ഉണ്ടായപ്പോൾ അത് ഒരു ആയുർവേദ Drറുടെ ചികിത്സയിലാണ് മാറിയത്. അലോപ്പതി പരീക്ഷിച്ചിട്ടും മാറിയില്ല, അലോപ്പതിക്കാർക്ക് ആമവാതം ആണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നെ ആയുർവേദ Dr.റുടെ ചികിത്സയിലാണ് മാറിയത്. അദ്ധേഹം ആദ്യം നാഡി പിടിച്ച് നോക്കി നമ്മോട് രോഗവും അതിന്റെ വേദന എവിടെയൊക്കെ ഉണ്ട് എന്നും ഇങ്ങോട്ട് പറയും.പിന്നെ ചികിത്സിക്കും.
      അവർക്ക് പിന്നെ 5 വർഷമായിട്ട് ഇതുവരെ ഉണ്ടായിട്ടില്ല. 10 മാസത്തോളം മരുന്ന് കഴിച്ചിട്ടുണ്ട്.
      ഇതുവരെ ഉണ്ടായിട്ടേയില്ല.
      പ്രായം കൂടുതലുള്ളവരും കുറേ പഴകിയാലും മാറാൻ പ്രയാസാണ്.
      മാറ്റാൻ കഴിയുമെങ്കിൽ ഈ ഡോക്ടർ കഴിയുമെന്ന് പറയും.അല്ലാത്തത് മാറാൻ പ്രയാസമാണെന്ന് തന്നെ പറയും.എന്റെ നാട്ടിൽ നിന്ന് 15 km അകലെയാണ് ഈ ആയുർവേദ ക്ലിനിക്. അവിടെ Drഅദ്ധേഹവും അദ്ധേഹത്തിന്റെ മകളുമാണ് ചികിത്സിക്കുന്നത്.
      Details വേണ്ടവർ FB messengeril Sadi karippur എന്ന ഐഡിയിൽ message അയക്കുക .

  • @bijukurian2517
    @bijukurian2517 3 года назад +1

    Thank you Dr

  • @akshay-wg5jd
    @akshay-wg5jd Год назад +3

    എന്റെ ഡോക്ടർ😍😍👍👍

    • @sharimol7030
      @sharimol7030 11 месяцев назад

      എവിടെ ആണ് സ്ഥലം

    • @minimol4434
      @minimol4434 10 месяцев назад

      എറണാകുളം നേട്ടൂർ

  • @sanithashameer2856
    @sanithashameer2856 2 года назад +1

    Pls do a video of systematic sclerosis

  • @sailajadevi8988
    @sailajadevi8988 2 года назад

    RA factor positive. But the pain is more during night than in the morning. Severe back pain radiating from lower back till ankle and wrist also. CRP is 18. Hb 7.8. Doctor advised for physiotherapy. Sciatic nerve problem can also occur for RA patients. Taking daily HCQS 200 mg. But no relief. How to survive? Pls suggest. I am from Chennai.

  • @nishad9888
    @nishad9888 3 года назад +2

    ഞാൻ ഡോക്ടറിന്റെ patient ആണ്.3വർഷമായി മെഡിസിൻ കഴിക്കുന്നു. തുടക്കത്തിൽ നല്ല മാറ്റമായിരുന്നു. എല്ലാ മാസവും ഡോക്ടരെ കാണുകയും blood test ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോൾ 4മാസമായി സഹിക്കാൻ പറ്റാത്ത കഠിനമായ വേദനയോടെ ഉള്ള ജീവിതമാണ്. ഇപ്പോളും മെഡിസിൻ കഴിക്കുന്നുണ്ട്

    • @prasadnair6834
      @prasadnair6834 3 года назад +1

      Ernakulam kadavanthrayil oru specialist ound Name venugopal

    • @sobybiju8204
      @sobybiju8204 3 года назад

      @@prasadnair6834 phone number pls

    • @vidyahari8006
      @vidyahari8006 3 года назад

      @@prasadnair6834 allopathy aani

    • @vidyahari8006
      @vidyahari8006 3 года назад

      @@prasadnair6834 allopathy aano

  • @rajeshkavunkal
    @rajeshkavunkal Год назад

    കാലിനു മുട്ടിനു താഴെ ഭയങ്കര പുകച്ചിലാണ്. വേദന ഒന്നും ഇല്ല. ഭയങ്കര അസ്വസ്ഥത ഉറങ്ങാൻ പറ്റുന്നില്ല. എന്താണെന്ന് അറിയുമോ ?

  • @TheBindumol
    @TheBindumol 3 года назад +2

    Thank യു doctor

  • @rahmaniyaschoolformentally3762
    @rahmaniyaschoolformentally3762 4 месяца назад

    ഡോക്ടർ: ഞാൻ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലാണ് ഡോക്ടർ ഓൺലൈനായി പരിശോധനയുണ്ടോ ?

  • @Adhiladhil360
    @Adhiladhil360 3 года назад +4

    ഷേണായ് ഡോക്ടർനെ ഞാൻ 8വർഷം ആയി കാണുന്നു ഡോക്ടർ ആണ് എന്നെ നടക്കാൻ പ്രാപ്തി ആക്കിയത് അങ്ങയെ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @dhkitsogdwji8911
      @dhkitsogdwji8911 3 года назад

      ഇ ഡോക്ടറെ കാണാൻ എന്താ വഴി

    • @soosanshibu5361
      @soosanshibu5361 3 года назад

      Dr.eathu hospitalil aanu.onnu paranju tharamo.number thannalum mathi. Pls🙏🙏

    • @i_r_n1838
      @i_r_n1838 3 года назад

      Dr avideyan

    • @Adhiladhil360
      @Adhiladhil360 3 года назад

      വളരെ മോശം ആയി പോയി ഞാൻ രണ്ടു തവണ ഷേണായ് സാറിന്റെ അഡ്രെസ്സ് ഇട്ടു ഫോൺ നമ്പർറും അതു ചാനെൽ ഡിലീറ്റ് ചെയ്തു. അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നവർക് ഒരു ആശ്വാസം ആണ് ഷേണായ് sir എന്ദിന ഇങ്ങനെ ഒക്കെ ചെയ്യുന്നേ

    • @മാമ്പഴക്കാലം
      @മാമ്പഴക്കാലം 3 года назад +3

      ഞാൻ ഗൂഗിളിൽ സേർച്ച്‌ ചെയ്‌തു
      അഡ്രെസ്സ് കണ്ടു പിടിച്ചു

  • @rajeenarasheed3902
    @rajeenarasheed3902 3 года назад +5

    ഞാൻ ഡോക്ടറുടെ പേഷൻറ് ആണ് 10 മാസം മരുന്ന് കഴിച്ചു.അസുഖം കുറവുണ്ടായിരുന്നു.ഇപ്പോ മരുന്ന് നിർത്തിയിട്ട് 4 മാസം അയി 😒അസുഖം കൂടി നല്ല വിഷമവും ബുദ്ധിമുട്ടും അനുഭവിക്കുന്നു 😔

    • @libuvarghese4521
      @libuvarghese4521 2 года назад

      Amrita yil nalla treatment undu ithinu njna aviduthe treatment anu enikku full marii

    • @shabanashani668
      @shabanashani668 Год назад

      @@libuvarghese4521 R A എത്ര യായിരുന്നു

    • @leenathilakan8668
      @leenathilakan8668 Год назад

      എനിക്കുമുണ്ട് ആയുർവേദം കഴിക്കുന്നുണ്ടായിരുന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോൾ കുറയും നിർത്തിക്കഴിയുമ്പോൾ വേദന കൂടും ഇപ്പൊൾ ഒരു ഹെൽത്ത് product ഉപയോഗിക്കാൻ പറ്റി amazing result ആയുർവേദം 3മാസമായി കഴിക്കുന്നില്ല ടെസ്റ്റ് ചെയ്തപ്പോൾ resultilum progress ഉണ്ട്

  • @leyaroy8668
    @leyaroy8668 3 года назад +4

    Doctor,3varshamayi arthritis thudangiyitt,sazo500tablet kazhikkunnu,side effect undo?

  • @AshrafKhan-bo7tr
    @AshrafKhan-bo7tr 2 года назад +1

    Doctor.എവിടെയാണ് hospital സ്ഥലംഎവിടെയാണ് .ഏതാണ് ജില്ല.

  • @SobhaMK-pz5zl
    @SobhaMK-pz5zl Месяц назад

    സർ എനിക്ക് ഇ രോഗം ഉണ്ട് 3 വര്ഷമായി marunnu കഴിക്കുന്നു ഇതു tharam മീൻ ഗുളിക ആണ് കഴിക്കേണ്ടത് ദയവായി പറഞ്ഞു തരാമോ

  • @sudarsananvk5491
    @sudarsananvk5491 4 месяца назад

    കാലിൻറെ ഉപ്പുകുററിക്കുളള വേദന എന്തുകൊണ്ടാണ്

  • @sajithathambu8567
    @sajithathambu8567 3 года назад +3

    🙏🙏🙏 Thank you Doctor...

  • @thanuthasnim6580
    @thanuthasnim6580 3 года назад +3

    Good information ❤

  • @fathimathnafiya9204
    @fathimathnafiya9204 3 года назад

    👍👍👍aamavadathinn kodukkunna kulika kayichal kanninum hrdayathinum thakarar varumo dr

  • @fouminavk1312
    @fouminavk1312 7 месяцев назад

    എന്തുകൊണ്ടായിരിക്കും ചെറിയ പ്രായം (20-25)ഉള്ളവർക്ക് ഈ അസുഗം വരുന്നത്

  • @preethimb182
    @preethimb182 4 месяца назад

    നന്ദി സർ ❤

  • @51envi38
    @51envi38 3 года назад +2

    Thanks sir,,

  • @fathimazuhra4489
    @fathimazuhra4489 Год назад

    കാലിന്റെ നേരബിനും എല്ലിനും വയകര വേദനയും ചുട്ട് നീറലും നടക്കുബോൾ വയകര വദനയുമുണ്ട് ഈ ലക്ഷണങൾ അമവാദമാണോ മറുവടി തരുമോ ഡോക്ടർ

  • @Sonysdreamworld
    @Sonysdreamworld 2 года назад +1

    വാദം ഉള്ള സ്ത്രീകൾക്ക് പിരീഡ്സ് ആവാൻ വളരെ ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @alexaandgiya5580
    @alexaandgiya5580 17 дней назад

    Can you give us knowledge about lupus

  • @sollyshaju5521
    @sollyshaju5521 Год назад

    Sir I am solly your patient God bless you 🙏

  • @shobarajan6706
    @shobarajan6706 3 года назад

    cheruppidathe nadakkan pattilla
    koodathe Nattellinu kanni adukkunnu.Edathe kalinu muttinu thazhe valavundu. kalinte vellakku pukachilum vedanayum undu.
    njan aloppathy anu kazhikkunnathu.
    Dr vilayeriya abhiprayam pratheeshikkunnu

  • @lalithambikavs1679
    @lalithambikavs1679 3 года назад +4

    സാർ എവിടെയാണ് consulting നടത്തുന്നത് അറിഞ്ഞാൽ കൊള്ളാമായിരുന്നു എന്റെ അവസ്ഥ സാർ പറഞ്ഞത് തന്നെ ഇത് മാറൂല എന്നാണ് ഞാൻ വിചാരിക്കുന്നത്

  • @sheelanair4229
    @sheelanair4229 3 года назад +2

    സാർ എനിക്കും ഇതേ ലക്ഷണങ്ങൾ ഉണ്ട്. സാറിന് എറണാകുളം വന്ന് കാണാനുള്ള സാമ്പത്തികം ഇല്ല. സാർ ഞാൻ മാർത്തണ്ഡത്തെ ആണ് താമസം സാറിതെ എങനെ കാണുന്നതെ

  • @sabeelaanz7261
    @sabeelaanz7261 3 года назад +1

    ഞാൻ 3 വർഷമായി ആമവാതത്തിന് മരുന്ന് കഴിക്കുന്നുണ്ട്. ഇപ്പോൾ ഒത്തിരി മാറ്റമുണ്ട്.

    • @mollysuba5692
      @mollysuba5692 3 года назад

      ഏത് മരുന്നാണ്?

    • @sabeelaanz7261
      @sabeelaanz7261 3 года назад

      @@mollysuba5692 mext 15mg
      Lefra 10mg
      Calcium
      Folvite
      Ippol steroids tharunnilla
      Adyam undayirunnu

    • @muhammadaliumar7560
      @muhammadaliumar7560 3 года назад

      Mext ആഴ്ചയിൽ ഒരണ്ണം വച്ചാണോ കഴിക്കുന്നത്

    • @sabeelaanz7261
      @sabeelaanz7261 3 года назад

      @@muhammadaliumar7560 അതെ വ്യാഴം മാത്രം

    • @remyamohan5444
      @remyamohan5444 3 года назад +1

      @@muhammadaliumar7560 കൺസൾട് ചെയ്യാതെ മരുന്ന് കഴിക്കല്ലേ. എനിക്ക് ആമ വാദം ഉണ്ട്. ഞാൻ ആയുർവേദം കാണിക്കുന്നുണ്ട്. എനിക്ക് കൂടി നിൽക്കുന്നു.ഇംഗ്ലീഷ് മരുന്നുകൂടി കഴിക്കണം എന്നും പറഞ്ഞു. സൈഡ് അഫ്ഫക്റ്റ് വരാതിരിക്കാനാണ് ഇപ്പോ ആവൂർവേദം കൂടി കഴിക്കുന്നേ... എനിക്ക് ഒരുപാട് കാലമായി തുടങ്ങിട്ടു.

  • @sreejithapsreeju3692
    @sreejithapsreeju3692 3 года назад +2

    Thank u so much 4 the information..

  • @Balakri15
    @Balakri15 3 года назад +1

    ആയൂർവേദ ചികിത്സയും ഇതിന് ഉപയോഗിക്കാം ഡോക്ടർക്ക് നന്ദി🙏

  • @moideenpc8103
    @moideenpc8103 3 года назад +2

    Pls do a video on uterus prolapse treatments in ayurveda and homeopathy

  • @geethapk3454
    @geethapk3454 2 года назад +3

    Online consultation undo?

  • @mohammedshahabanshanift2b557
    @mohammedshahabanshanift2b557 3 года назад +4

    സർ എനിക്ക് രാവിലെ എഴുന്നേൽക്കുന്ന timil കാലും നടു വിനൊക്കെ വളരെ വേദനയാണ് ഉൾ പനിയും തോന്ന രുണ്ട് ഇതിന്റെ ലക്ഷണമാണോ Dr

  • @revathyunnithan3673
    @revathyunnithan3673 3 года назад +2

    Hai Dr. Shenai sir, good morning, how can I contact you , as I m not staying in kerala at present, I had taken treatment from you for knee joint pain. Now there no knee joint pain. Now I got pain and swelling in small joints in hand( I mean fingers)expecting a reply . Thankfully..Revathy Unnithan..

    • @alicemathew5220
      @alicemathew5220 3 года назад

      I want toconsulttoyoudoctor

    • @libuvarghese4521
      @libuvarghese4521 2 года назад

      You will get better treatment Amrita Hospital kochi Dr. mithun CB

    • @rightpath6195
      @rightpath6195 2 года назад +1

      @@libuvarghese4521 South India യിലെ Best doctor റാണ് Dr.Padmanabha Shenoy. എറണാകുളത്തെ നെട്ടൂരിലുള്ള Care Hospital ലേയ്ക്കു പോയാൽ കണ്ടറിഞ്ഞു ബോധ്യപ്പെടാം. Dr. പത്മനാഭ ഷേണായിയെ കാണാൻ എന്തു മാത്രം രോഗികളാണ് വന്നുകൊണ്ടിരിയ്ക്കുന്നതും രോഗസൗഖ്യം നേടുന്നതും.

  • @anshii2
    @anshii2 3 года назад +1

    എന്റെ ഉമ്മാക്ക് കാല് വേദനയും നീരുമാണ്.... ഡോക്റ്ററെ കാണിച്ചു.... Dr പറഞ്ഞട് ദശ തിങ്ങിയതാണ് എന്നാണ്.... ഏതു വിഭാഗം dr ആണ് കാണിക്കേണ്ടട് dr.... റിപ്ലെ...

  • @nasumudnabeesa3201
    @nasumudnabeesa3201 3 года назад +2

    സാർ ഷേണായി ഡോക്ടറുടെ മകനാണോ

  • @soorajsm4710
    @soorajsm4710 3 года назад +2

    ഇതാണോ SLE എന്ന് പറയുന്ന രോഗം.. ANA പോസിറ്റീവ് എനിക്ക് ഇതാണ്

    • @lisv3007
      @lisv3007 3 года назад

      എനിക്കും

  • @rinuthomas5456
    @rinuthomas5456 3 года назад +1

    Motherinu കാൽ മുട്ട് വളഞ്ഞിരിക്കുവ ഏതു dr കാണിക്കേണ്ടത്

    • @sabeelaanz7261
      @sabeelaanz7261 3 года назад

      റുമറ്റോളജിസ്‌റ്റ്‌

  • @remanijoseph
    @remanijoseph 3 года назад

    Doctor evedanu work cheyunne which hospital

  • @unnikrishnanpk9700
    @unnikrishnanpk9700 3 года назад +3

    Dr. എനിക്ക് കൈയുടെ മുട്ടിലും കാലിന്റെ മുട്ടിലും വേദന ചമ്രം പടിഞ്ഞി ഇരിക്കുബോൾ വേദന കൂടുതൽ.. ഇത്‌ വാതമാണോ

  • @nasar150
    @nasar150 3 года назад +4

    ഇത് തിരിച്ചറിയാൻ എന്ത് ടെസ്റ്റ്‌ ആണ് നടത്തേണ്ടത് എന്റെ വൈഫിന് ഇതുപോലെ ഉള്ള ലക്ഷണങ്ങൾ ഉണ്ട്

    • @bismi4550
      @bismi4550 3 года назад +4

      ESR
      RA Factor
      Anti CCP
      Ithokkae anu cheyyendath. Blood test anu. Oru rheumatology doctorae poyi kanu. Avaranu ithokkae treat cheyyunnath