This month's Townsend Letter has an article by Sue Visser - Treating cov-19 induced Lupus and other autoimmune.... She writes that people with blood types A and B are more susceptible to this and should avoid milk, wheat, and all night shade vegetables: potatoes, tomatoes, green peppers, & eggplants(brinjals) to see results.
Many people may not know the role of nightshade vegetables in causing arthritis. Along with the treatment process explained, it might be worth staying away from all forms of nightshades for a few weeks to see if that helps. This is very well explained in a book called "Pain free in 6 weeks".
Doctor എന്റെ അമ്മക്ക് 20 വർഷമായി ആമവാദം ആണ്... ആയുർവേദ treatment കുറെ നോക്കി പക്ഷെ ഫലമുണ്ടായില്ല.. ഇപ്പൊ ജോയിന്റുകൾ എല്ലാം ഭയങ്കര വേദന നടക്കാൻ ബുദ്ധിമുട്ടൊക്കെ ആണ്. ഇപ്പൊ 59 വയസ്സായി അമ്മക്ക്.. വേദന കാരണം അമ്മ കരയുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഡോക്ടർ 😓 എന്താ ചെയ്യണ്ടേ അറിയുന്നില്ല
Doctor enik psoriasis arthritis anu ennan kottakal ulla doctor paranje…but Njan aso anu test cheythe enik psoriasis enna skin disease und 7class Muthal start cheythaanu..but chila doctor paranju aamavadham aanu ennan..enik ente shoulder bayagra pain aanu..Pinne kalinte first finger tharipp und …pinne nadakan budimutt und neeronnum purame kaanan illa …😢😢😢8masam ayi sahikan thodangeet
Dr.... എനിക്കും ഇതുപോലെ ജോയിന്റ് ഇൽ വേദന ഉണ്ട് ദൃ കാണിച്ചു ടെസ്റ്റ് കൾ ചെയ്യാൻ പറഞ്ഞിട്ടുണ്ട്, എനിക്ക് ഡോക്ടർ കാണണ്ണം എവിടെയാണ് പരിശോധന, ഫോൺനമ്പർ തരുമോ
Dr. Njan eeyadutha kaalathaan Dr. Nte videos kanaan thudangyath. Thank you for the videos. Multiple Sclerosis ne patti videos cheyaan pattumo? Ithorikkalum maattaan pattaatha asughamaano? MS patients kazhikkenda food avar follow cheyyenda jeevitha shaili. Onnu paranju tharaamo? Thank you so much in advance Dr.
@@reminthemaster6858 ummak athrevershamayi asukam vannitt njan oru alk erogathin oru food സപ്ലിമെന്റ് കൊടുക്കുന്നുണ്ട് വേനെമെങ്കിൽ നിങ്ങള്ക് ഉപയോഗിച്ച് നോക്കാം ഒമ്പ്ത ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
എനിക്കെ 2018 ൽ റഹ്‌യമാട്രോയിഡ് അർത്രറ്റിക്സ് ഉണ്ടായിരുന്നു 127 ആയിരുന്നു rafacture മെഡിസിൻ എടുത്തു ഇപ്പോൾ മെഡിസിൻ റെഗുലർ ആയിട്ടേ കഴിക്കാറില്ല ഇപ്പോൾ എനിക്കെ 24 ആ എങ്കിൽ ആണ് njan endu ചെയ്യണം food കണ്ട്രോൾ ചെയ്യാറുണ്ടോ
വളരെ നന്ദി doctor, ഞാനും ഒരു ആമവാത രോഗിയാണ്. doctor ടെ ഉപദേശങ്ങൾ വളരെ നന്ദി🙏🙏
Thank you Dr.
എന്റെ കുട്ടിക്ക് sslc കഴിഞ്ഞപ്പോൾ തുടങ്ങിയതാണ്.
Doctor പറയുന്നത് correct ആണ്.
Food ശ്രദ്ധിച്ചപ്പോൾ വളരെ കുറവുണ്ട്.
വളരെ ഉപകാരപ്രദമായ വിവരണം❤ എനിക്ക് ഈ അസൂഖം ഉണ്ട്
Namaskaram Dr, vallare vaiki aannnenkilum njan dr. ude vedios kandu follow cheyan thudangiyittu oru varshamayi ,life ill orupadu change varuthi,foodil,jeevitha shyli allathilum, thanks dr.,again thans
വളരെ നന്ദി ഡോക്ടർ.. കറക്റ്റായി എല്ലാം പറഞ്ഞു തന്നു. ഞാൻ 22വർഷം ആയി rumatiyod arthrsttis annu
എനിക്കും
എനിക്കും വേദന സഖിക്കാൻ പറ്റുന്നില്ല
Enikkum@@sulthan6947
This month's Townsend Letter has an article by Sue Visser - Treating cov-19 induced Lupus and other autoimmune.... She writes that people with blood types A and B are more susceptible to this and should avoid milk, wheat, and all night shade vegetables: potatoes, tomatoes, green peppers, & eggplants(brinjals) to see results.
Many people may not know the role of nightshade vegetables in causing arthritis. Along with the treatment process explained, it might be worth staying away from all forms of nightshades for a few weeks to see if that helps. This is very well explained in a book called "Pain free in 6 weeks".
Thank for the information Balu
@@dr.lalithaappukuttan5386 pleas contact nmbr
@@dr.lalithaappukuttan5386❤😂❤😂😢🎉😂6
which are the nightshade vegetables, please
@@ajayakumar5289 you could find the full list by Google search. Some examples include chilies, potatoes, tomatoes, eggplant etc.
🙏🏻🙏🏻
Thank you Dr for tha amazing drink.i can see the difference. Iam a rheumatoid pt . Can I add egg or chicken in my meal as protein supplement
Non veg will increase pain take once in a while
Good
God bless u♥️
Mam rheumatoid arthritis ullavarkku thalayilum bodyyilum oil thekkan paadilla ennu paraynnu, vatham koodum ennu parayunnath seriyano plz reply mam
Neerirakkam ullavarkku thalayil enna theychalum kazhukikkalayanam.koodum.anubhavavum athuthanne.
തലയിൽ ഒരുപാട് എണ്ണ തേക്കുന്നദ് ഒഴിവാക്കുക... Dayly തല കുളി ഒഴിവാക്കുക... Smoking ozhuvakkuka.. Red meat ഒഴിവാക്കുക...
Ra factors 64😮 6 വർഷമായി മരുന്നുണ്ട് Methotre Xate 15 തൈറോയ്ഡ് ന് 125 കഴിക്കുന്നു എന്നെ ഒന്ന് help ചെയ്യണേ ഡോക്ടർ😢
Thank you Dr ❤️
Shuger ullavarku fruit s kazhikamo
Very, very useful information Dr. Iam suffering. Please say how to contact you.
Call 9387812172
28 വർഷം ആയി ഈ രോഗംവന്നിട്ട്. വേദന സഹിക്കാൻ പറ്റുന്നില്ല
എന്റെ മോൾക്ക് sle എന്ന വാതം ആയിരുന്നു. ഇപ്പൊ 4വർഷം ആയി തീർത്തും മാറി. അവളെ കോണ്ടാക്ട് ചെയ്യ്..
എട്ട്. പൂജ്യം. ആറ് എട്ട്.അഞ്ചു. അഞ്ചു. ആറ്. രണ്ട്. ഒന്ന്. ഈ നമ്പറിൽ വിളിക്ക്
Dr njan orupade naalayi ee ama vadathinte prblm aayi nadakunnu. Enik ithonnu eganeyenkilum maari kittanam ennude. Vedhana sahikkan vayyanjitta. Marunnu kudikkumbol maathram kurayum. Marannu nirthan pattunnumilla. Dr consult cheyyan evideya varendath. Njan kozhikodane. Enik onne kanan patto dr
Sure call me 9387812172
ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Super
Doctor എന്റെ അമ്മക്ക് 20 വർഷമായി ആമവാദം ആണ്... ആയുർവേദ treatment കുറെ നോക്കി പക്ഷെ ഫലമുണ്ടായില്ല.. ഇപ്പൊ ജോയിന്റുകൾ എല്ലാം ഭയങ്കര വേദന നടക്കാൻ ബുദ്ധിമുട്ടൊക്കെ ആണ്. ഇപ്പൊ 59 വയസ്സായി അമ്മക്ക്.. വേദന കാരണം അമ്മ കരയുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഡോക്ടർ 😓 എന്താ ചെയ്യണ്ടേ അറിയുന്നില്ല
Call me
🙏🙏🙏
Inn test result kand tension adich irikayrinnu thank mam 😊👍🥰
Call me don’t worry
എനിക്ക് 35 വർഷം ആയി ആമവാദം വന്നിട്ട് വേദന സഹിക്കാൻ പറ്റില്ല 😢😢😢
Follow diet modifications
ഇപ്പൊ എവിടെ കാണിക്കുന്നത് നിങ്ങൾ
എട്ട്. പൂജ്യം. എട്ട്. ആറ്. എട്ട്. അഞ്ചു.അഞ്ചു. ആറ്. രണ്ട്. ഒന്ന്. ഈ നമ്പറിൽ വിളിക്കൂ
നിങ്ങൾക്ക് id കിട്ടിയില്ലേ
പൂർണമായും മാറി എന്ന് ഡോക്ടർ പറയുബോൾ തന്നെ ഒരു ആശ്വാസം ആണ്.
😀😀😀
@@dr.lalithaappukuttan5386anik40 vayasayi anik eppol amavathsm und
anik15 vayasullapol fevar vannirunnu pani karanam kalinecheriya vedana undayirunnu vatakarayil hospital kanichappol rakhta vathamanenn paraje 5 divasam admitaki enjakshon thannu discharjkayiju10 divasam kayiju kanikan paraju pinne poyappol ninak rakthavathmunnum ella annu parju doctor sheet keeri veyistil ettu athine sheshm oru month kayichappol paniyodkoodi vedanayum faysil shareerathilum neerketum vannu
Dr.I need an appointment for my wife
Call 9847942430 after 10.30 am
Osteoarthritis ne ക്കുറിച്ച് പറയാമോ??
Next video on Monday
സാധാരണ കാർക്ക് മനസിലാകും വിധം... പരമാവധി.. മലയാളത്തിൽ തന്നെ പറയാൻ ശ്രമിക്കണേ.. Pls
Thank you Maam
Thankyousomuchfordfromrejinimathmathew
Thanks dear
Mam zero negative arthritis nu treatment cheyyano
Sure dear Call me soon
Good evening Doctor, Iam a psoriatic arthritis patient for the last 20 yrs. For admission & treatment which hospital to contact? I stay in kochi.
Hi Sindhu call me soon 9387812172 for permanent correction
Amavadathin ഒരു food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Hi dr did she take any medication before coming to see you 🙏🏽
No
നല്ല പ്രേയോജനം ഉള്ള വീഡിയോ 🥰dr creatinin ഉള്ളവർക്കു കരിഞ്ചിരക ചായ കുടിക്കാമോ യൂറിക് ആസിഡ്ഉള്ളവർക്കും കുടിക്കാമോ 🙏
How much?
RA factor um. ANA yum negative anenkil aamavatham Akan sadhyathayundo Mam
Yes zero negative arthritis
Call me for correction
ഇപ്പോൾ തുടക്കം ആണ് ഇത് മാറ്റാൻ പറ്റുമോ,?
Sure call me
Madam njan nalla fat aanu vedhana sahikkan pattathe aavumbol injection vakyum steroid medicine kazhikkunnum undu
7:01
മട്ട അരിയുടെ ചോറ് കഴിച്ചപ്പോൾ എൻറെ നീർക്കെട്ട് ഒക്കെ മാറി കുറുവ അരിയും വെള്ളരിയും ഉപയോഗ പാടില്ല
Best informations 👍
👍👍
Dr evdeyanu place
Trivandrum Jagathy Karthika lifestyle clinic
Dr enik zeronegative inflamatory arthritis anu..njan steroid edukkunund,, ith poornamayit marikittumo?😢
Call me after 9.30 pm
എങ്ങനെ ഉണ്ട് ഇപ്പോൾ
@@jithins6147 steroid കഴിക്കുന്നുണ്ട്, അത്കൊണ്ട് pain അറിയുന്നില്ല.. 😑
Njan 4 warsham ai vedana saikunnu nigal kondakt cheyyan nambbar und
Madam, pls change your recorder, less voice compared to other tubers..
How can I contact you Dr.
Call me or What’sap
നേരെ ചൊവ്വേ കുളിക്കാൻ പഠിച്ചാൽ ആ മവാതം മാറ്റാനാവും.❤ കുളിക്കാൻ അറിയാത്തതാണ് വാതത്തിന് മൂലകാരണം.❤
How to bath properly
Then how to......😮
please tell us. how to take bath
എന്തെങ്കിലും കമന്റിട്ടാൽ താങ്കളതിന്റെ മറുപടിയും കൂടി പറയാൻ ബാധ്യസ്ഥനാണ്
നമ്പർ, ഡീറ്റെയിൽസ് ഒന്നും കൊടുത്തില്ല 🤔
Can’t get you which number
Yevidayaa
270 ഉണ്ട് RA factor
Call me soon
Hi dr, about scleroderma oru vedio cheyyamo pls,
I am a scleroderma patient for 10 years
Anik muttuvedana bhayakaramaya vedana thudaghi.oral lichen planus one year ayi undu athum ithumayi bhandam undoo
If it’s Rhumatoid Arhritis lichen Planus is also an autoimmune disorder
Enik rumatoid arthritics anu.medicine undu.kuravilla,joint pain idak varum,any tips to help me
Call me soon
എങ്ങനെ ഉണ്ട് ഇപ്പോൾ
@@jithins6147 medicine continue
@@dr.lalithaappukuttan5386dr no endhanu pls
ഞാനും ഒരു RA രോഗിയാണ് thanks
Maam Njan test cheythu
RA factor 14.1 aanu result
Chikilsichaal maarumo doctor
Sure dear Call me after 7.30 am tomorrow
Hi Dr ennik RA 129 aanu uk value
Doctor enik psoriasis arthritis anu ennan kottakal ulla doctor paranje…but Njan aso anu test cheythe enik psoriasis enna skin disease und 7class Muthal start cheythaanu..but chila doctor paranju aamavadham aanu ennan..enik ente shoulder bayagra pain aanu..Pinne kalinte first finger tharipp und …pinne nadakan budimutt und neeronnum purame kaanan illa …😢😢😢8masam ayi sahikan thodangeet
Call me after 7.30 am tomorrow
Eppo engane und
Njan doctorod request cheyyan.reactive arthritis enthann onn video cheyyo.malayathil angane oru video illa
It’s equallant to Rumatoid Arthrits. Should see my Rheumatoid Arthrits video
Rumatoid arthritis pole deerga kaala rogamano.pls rply dr
എനിക്കും retment വേണംpls
Call me 9387812172
Ammakku ra 300 anu medicine edukunnunnd.kurayan enthu cheum
Call me after 9.30 pm Thursday
Madam enik RA 27 anu ithu poornamaayi ttu marumo pls ippol 3 months ayi medicine kazhikunnu Alopathy anu kazhikunnad
CRP (turbilatex) 6.9mg/L normal.aano
Dr.... എനിക്കും ഇതുപോലെ ജോയിന്റ് ഇൽ വേദന ഉണ്ട് ദൃ കാണിച്ചു ടെസ്റ്റ് കൾ ചെയ്യാൻ പറഞ്ഞിട്ടുണ്ട്, എനിക്ക് ഡോക്ടർ കാണണ്ണം എവിടെയാണ് പരിശോധന, ഫോൺനമ്പർ തരുമോ
Call 9387812172
Were
Njan or serognative arthritis patient anu 3years acid treatment anu enokku Dr ude advice kittiyal kollammenmudu
Call me 9387812172
Eppo engane und
Enikum,, ippo engane und
Madam which is the best time to get sunlight for maximum vit D absorption?
Between 8 and 9 am
Thanks, Dr🙏🙏🙏🙏
Always welcome
@@dr.lalithaappukuttan5386എങ്ങിനെയാണ് ഡോക്ടറെ contact ചെയ്യാൻ പറ്റുക 😍🙏😍😍😍
Dr. Njan eeyadutha kaalathaan Dr. Nte videos kanaan thudangyath. Thank you for the videos. Multiple Sclerosis ne patti videos cheyaan pattumo? Ithorikkalum maattaan pattaatha asughamaano? MS patients kazhikkenda food avar follow cheyyenda jeevitha shaili. Onnu paranju tharaamo? Thank you so much in advance Dr.
Follow my videos on Autoimmune disorders and call me
Dr vannamullavar endhannu kazhikkrndath ee asugamullavar
Same food
Dr enik18. Varshmay aamavatham undu ente kalile viral valanjittundu njan marunnu kazhikkunnilla vedanaullappol wysolon5kazhikkum ippolenikku kaiyude kuzhakkum kalinum tholinum ellam vedanayanu njan enthu cheyyanam orumarupaditharumo please
See my Arthritis video
Dr.oral liche planus cure akumoo.
Yes
Dr eavidanu consultation cheyan varandethu
Call 9847942430 after 10 am
ഡയബറ്റിക് ഉള്ള രോഗികൾ ഇതുകഴിച്ചാൽ ഷുഗർ കൂടില്ലേ ഡോക്ടർ എനിക്ക് ഷുഗറും ആമവാധവും ഉണ്ട്
എനിക്കും ഉണ്ട്
ഡോക്ടറുടെ സ്ഥലം എവിടെയാണ്?
Trivandrum
Anik R facter 56.16 aaanu. Esr 25. Rumayhod arthritis aaano
RA factor 10il koodaan paadilla but orappikkaan pattilla...doctore chenn consult cheyyu
ഈ രോഗത്തിന് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതാണ്?
Which disease
Ithu loornamaayun maarumo enikund njaa varshagalaayi narubedukkunnu
Call me if you are not Bedridden
Dr heir loss undakunnu athennu enthu chayanamm sle positive aanu medicine kazikunundee nalla heir loss und plzz help
Call me soon 9387812172
Hi Dr, do you have online consultation?
Sure call me now till 10 am or tomorrow same time
Ith ayur wethamano..??
No holistic therapy
Ms nu treat ment undo
Yes
40varshamayi enik aamavathamanu. Nerathe vandi odichirunnu ippo vayya kaikalkkokke vallatha vedanayanu😊
Follow my vedeos on arthritis and autoimmune diseases
കാര്യമാത്ര പ്രസക്തമായ കാര്യങ്ങൾ മാത്രം പറയൂ, കാടുകയറി സംസാരിച്ചു സമയം കളയാതെ
Sceloderma problem treatment undo madam
Yes
@@dr.lalithaappukuttan5386
Madam, I am suffering from sceloderma from last 10years. Please guide me
ആ കുട്ടി ഇപ്പൊ മരുന്ന് kazhikkunnundo?. എൻ്റെ wife ന് 25 വയസ്സിൽ start aayi ippo 3-4 വർഷം ആയി... മാറാൻ ചാൻസ് ഉണ്ടോ dr?
Yes
Doctor Parkinsonism disease oru episode cheyumo
Ningalk പാർകിസൺ രോഗം ഉണ്ടോ
@@jameelakp7466 ente mummykku parkinson aanu
@@reminthemaster6858 ummak athrevershamayi asukam vannitt njan oru alk erogathin oru food സപ്ലിമെന്റ് കൊടുക്കുന്നുണ്ട് വേനെമെങ്കിൽ നിങ്ങള്ക് ഉപയോഗിച്ച് നോക്കാം ഒമ്പ്ത ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
Fybromayalgia video cheyyamo dr
പൊണ്ണതടി ഉള്ളവർ ഏത് ഭക്ഷണം മാണ് കഴിക്കേണ്ടത്
Follow my Lkdietplan video
ഡോക്ടർ എനിക്കും ആമവാതം ആണ് ഒരുപാട് മരുന്ന് കഴിച്ചു ഒട്ടും നടക്കത്തില്ല ഞാൻ ജീവിതം മടുത്തു ഡോക്ടർ എവിടെ യാണ് ഒന്നുപറയുമോ
Calll me for details 9387812172 in Trivandrum
താങ്കളുടെ സ്ഥലം എവിടെയാണ് എറണാകുളം മരട് നെട്ടൂരിൽ ഒരു ഹോസ്പിറ്റലിൽ ഉണ്ട് വാതരോഗ ചികിത്സ
Ys.njn avde 3 yrs ayi treatment cheyunnu..pain ellm maari.njn k aayitund
yangne anu manasilyad
@@jmjm2604allopathy ano
Mam h pylori ക്കു ഒരു ഭക്ഷണക്രമം പറഞ്ഞു തരാമോ
Try my rheumatoid Arthrits food video
Hi mam,
Ningale place evideya?
Oru appointment kittumo? 🙏🏻
Sure call me
Trivandrum Jagathy
Madam 15 badam kooduthalle oru 7 pcs maximum
No up to 20 can take
Please hospital evideyannu
Trivandrum Jagathy Karthika lifestyle clinic
Ente anubavam parayam OMEGA 3 kazhichal nalla risaltan 👌👌
Yes dear
Madam enikku sero negative undu appointment tharumo
Sure dear call 9847942430?after 12 pm tomorrow or day after tomorrow
Ma 'am എവിടാണ്
Trivandrum
എനിക്കെ 2018 ൽ റഹ്‌യമാട്രോയിഡ് അർത്രറ്റിക്സ് ഉണ്ടായിരുന്നു 127 ആയിരുന്നു rafacture മെഡിസിൻ എടുത്തു ഇപ്പോൾ മെഡിസിൻ റെഗുലർ ആയിട്ടേ കഴിക്കാറില്ല ഇപ്പോൾ എനിക്കെ 24 ആ എങ്കിൽ ആണ് njan endu ചെയ്യണം food കണ്ട്രോൾ ചെയ്യാറുണ്ടോ
Sure food control and life style modifications are only needed
എവിടെ കാണിച്ചത് pls reply
ഞങ്ങൾ പാവങ്ങൾ എന്തു ചെയ്യും.
അതേ എന്റെയും അവസ്‌ഥ ഇതുതന്നെയാണ് ക്യാഷ്ഇല്ലാ ചികിൽസിക്കാൻ എപ്പോൾ തുടങ്ങിയാലും ചികിത്സ മുടങ്ങുന്നു 😢
Oats kazhikkamo
Yes but only one time rice or oats
കളിയാക്കി ചോദിക്കുന്നവർ ഓർക്കുക ആമയെപ്പോലെ നിരങ്ങി ഇഴഞ്ഞു പോവുമ്പോൾ മേലോട്ട് നോക്കി പറയും ഇതാണ് എന്നുപറഞ്ഞ ആമ
റുമാടോയ്ഡ് വന്നിട്ട് പത്തു വർഷം ആയി എന്റെ കൈകൾ മെലിഞ്ഞു ശരീരം ക്ഷീണിച്ചു നല്ലവണ്ണം ഉണ്ടായിരുന്നു നന്നാവാൻ എന്തുചെയ്യണം മാഡം
😊
TV fr by
5 ji byko ko ni
ആമം എന്നാണ് ഉദ്ദേശിക്കുന്നത് lock ആയത് പോലെ
Li chen planus cure undo
Yes
🙏🏾🙏🏾❤️
Thank you doctor