ആമവാതം - ഭക്ഷണക്രമം |Diet for Rheumatoid Arthritis

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 382

  • @leeladevan8129
    @leeladevan8129 Год назад +9

    അവിജാരിതമായാണ് doctor ടെ video കണ്ടത് .എത്ര നല്ലതായി പറഞ്ഞു. മറ്റുള്ളവർ caption കൊടുത്തിട്ട് പിന്നെ അതിനേകുച്ച് പറയില്ല thanks God bless you sir

  • @shibilisajad-ot6ng
    @shibilisajad-ot6ng Год назад +26

    ഈ രോഗത്തിന് കൂടുതൽ അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരുപാട് ഒരുപാട് നന്ദി.. ❤️❤️

  • @lakshmikuttypc4590
    @lakshmikuttypc4590 Год назад +34

    അധികം നീട്ടി വലിച്ച്‌ പറയാതെ കാര്യങ്ങൾ മാത്രം പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി.

    • @radhakrishnannair5017
      @radhakrishnannair5017 Год назад

      Tt😅by bhu tk bhu nhi nhi+khu kyu bi😊😊😊😊lp nbi nhi khu.m😅😅😅😅😅😅😅😅😅😊😅😅😅😊😊😊😊😅😅😊😊😊😊😊😊😂😂😅

    • @familyiscouples229
      @familyiscouples229 Год назад +1

      ഈ അസുഖം കൊണ്ട് ഞാൻ ഇപ്പോൾ ഒരുപാട് വേദന അനുഭവിക്കുന്നു ഒരു ജോലി ചെയ്യാൻ pattathe അവസ്ഥ ipol🥺🥺🥺

    • @AbidaSamsung
      @AbidaSamsung 10 месяцев назад

      ​@@familyiscouples229നിങ്ങക്ക് സുഖ മായോ

  • @sathidevi6560
    @sathidevi6560 Год назад +14

    വളരെ നന്ദി ഡോക്ടർ. അവതരണ രീതി തന്നെ അസുഖം കുറയ്ക്കുന്ന അനുഭവം തരുന്നു 🙏🙏

  • @vijayalakshmyms6419
    @vijayalakshmyms6419 Год назад +3

    Thanks Dr. Gi 🙏പ്രധാന കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്.

  • @lincythomas8924
    @lincythomas8924 Год назад +16

    മുട്ടുവേദന അസഹ്യമാണ് എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ല

  • @vikramanc5184
    @vikramanc5184 2 года назад +12

    നല്ല അറിവ് - good Job

  • @leelamani5605
    @leelamani5605 Год назад +7

    Very very thaks dr. Orupadu sahayamayi. 23years aayitti Reumatoid arthritis nu adimayanu njan thanks alote. Ithuvare orupadu doubts ente bhakshana kramathil undayirunnu. Aarum athayathu treat cheyyunna dr.'s polum paranju thannittillatha e sandhesathinu orupadu orupadu thanks. God bless you dr. 🙏🙏💕💕

  • @johnmathai5889
    @johnmathai5889 Месяц назад

    Thank you Dr for the simple explanation, keep it up.

  • @lalithambikat3441
    @lalithambikat3441 2 года назад +16

    വളരെ വളരെ നന്ദി ഡോക്ടർ ഞാൻ ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിചിരിക്കുവായിരുന്നു

  • @gowricherulil9315
    @gowricherulil9315 9 месяцев назад +2

    Dr I am also suffering from this disease but as you said vitamin c goods will not suite for ex
    Orange perakka moosambi etc I will develop and have to suffer throat problems pl suggest alternative for that other items as u you said are ok

  • @sabeenasubair7835
    @sabeenasubair7835 10 месяцев назад +1

    very good information thank you sir

  • @jalajarajendran3701
    @jalajarajendran3701 5 месяцев назад +2

    ഗുഡ് ഇൻഫർമേഷൻ, thankyou sir

  • @sreekanthvt
    @sreekanthvt Год назад +4

    Thank you doctor. Very informative video ❤❤

  • @busybees6862
    @busybees6862 Год назад +1

    Inflammatory Polyarthritis ne patti oru video cheyavo... Plzz🙏

  • @vijayalakshmit2980
    @vijayalakshmit2980 2 года назад +3

    Thanks Dr valare upakarapradha maya video

  • @soumyavp9302
    @soumyavp9302 10 месяцев назад

    65 varshamaayi ee rogam moolam valayunna oru rogiyanu sir angayude vilayerya upadeshangalkku a lot of nandi

  • @agassithomas349
    @agassithomas349 Год назад +9

    Rogam ,Ithukaranm life thanne change aayii

  • @justme9912
    @justme9912 Год назад +1

    Very good clarity. Thanks doctor

  • @sulabhasulu8927
    @sulabhasulu8927 Год назад

    Good Message Thanks Dr.

  • @sanithashameer2856
    @sanithashameer2856 2 года назад +4

    Pls do a video of systematic sclerosis

  • @suseelaissac3441
    @suseelaissac3441 Месяц назад

    Good advice, but juice doesn't contain fibre

  • @mininair1695
    @mininair1695 Год назад +1

    Thank you so much. Good advice

  • @LathaVikaraman
    @LathaVikaraman 11 месяцев назад +1

    Thank you Doctor വളരെ ഹെല്പ് ആയിരുന്നു ഡോക്ടർ പറഞ്ഞു തന്ന കരിങ്ങൾ

  • @snowbellpets8743
    @snowbellpets8743 Год назад +2

    Dr, ente ammaku kikalukalonnum anakan polum vayya, drs kure medicines kodukk, athu kazhikum, pain kuraunnila, coffee kudikyamo? Saffola oats kzhikum,

  • @kajohn7199
    @kajohn7199 9 месяцев назад

    Still while u say about dark chocolate which one is preferable

  • @arifaamariyil1797
    @arifaamariyil1797 11 месяцев назад +1

    ഒരുപാട് നന്ദി സാർ......

  • @lalykumar15
    @lalykumar15 Год назад +2

    Many Many thanks Doctor

  • @stellapaulose2143
    @stellapaulose2143 Месяц назад

    Berries adangiya herbal tea ithinu nallathano? Atho green tea aano nallathu?

  • @varghesepothen5406
    @varghesepothen5406 Месяц назад

    നല്ല അറിവുകൾ ♥️

  • @reshithareshi4485
    @reshithareshi4485 4 месяца назад

    Orupad. Thanks nalla avatharanam. Ethoke kelkan aagrahichathane .video aadhyamayitt kanunnathane njn

    • @MariyamParasseri
      @MariyamParasseri 3 месяца назад

      എന്റെ മോൾക്ക് തീർത്തു മാറി. അവൾക്ക് SLE ആയിരുന്നു. Nusiriya nusi എന്ന id yil avalevilikkoo

    • @sar-x4l
      @sar-x4l 14 дней назад

      @@MariyamParasserieth treatment anu edutat

  • @omanaaniyan7329
    @omanaaniyan7329 9 месяцев назад

    Good information 👍

  • @ashaunni4528
    @ashaunni4528 Год назад

    Good information thanks doctor 👍🙏🏻

  • @hamnabasheer3324
    @hamnabasheer3324 Год назад +4

    njn 7 years aayi anubhavich veraan nte 23 years muthal.. enik allopathy medicine ninn engnynklm mochanm venam.. oru dr maarum food patti paranj thanittila.. ith valare informative aan..

  • @m.k.george6329
    @m.k.george6329 Год назад

    Good message, thanks

  • @SheenaShaji-n5z
    @SheenaShaji-n5z 10 месяцев назад

    Sugarum koodi ullavarkku fruit kazhikkathillallo

  • @shahidasalam1145
    @shahidasalam1145 2 года назад +3

    Great info

  • @hadeelalhamamah2294
    @hadeelalhamamah2294 8 месяцев назад +1

    Ithnu ayurvedm ano alopathy ano ballthu

  • @sreekalaajoykumar9406
    @sreekalaajoykumar9406 2 года назад +1

    Good information.

  • @jayachandrankannadiyan1257
    @jayachandrankannadiyan1257 Год назад +1

    Parippu, kadala,upayogikkamo

  • @ajithkumarnair5717
    @ajithkumarnair5717 2 года назад +5

    Can an rheumatic patient take milk and milk products like curd etc..

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      For some patients certain protein products present in the milk and yoghurt can increase your Arthritis symptoms. Otherwise milk and Milk products are off no problem

  • @rajalakshmimanoj8921
    @rajalakshmimanoj8921 6 месяцев назад

    Sir , protein foods include cheyyamo?

  • @ashakidangil7336
    @ashakidangil7336 Год назад +1

    Vilajuranja fruits undo

  • @maryalextk
    @maryalextk 2 года назад +4

    Thanks doctor..very informative

  • @vpsheela894
    @vpsheela894 Год назад

    Thanks muthirayum yuluvaum engane

  • @regivarghese5375
    @regivarghese5375 Год назад

    How about Mulberry??

  • @vpsheela894
    @vpsheela894 Год назад

    Good thanks

  • @MAYAPRASANNAN-l6b
    @MAYAPRASANNAN-l6b Год назад

    Informative sir

  • @sunitha.l
    @sunitha.l 10 месяцев назад +1

    Curd ഉപയോഗിക്കാമോ

  • @muhammadalinp2460
    @muhammadalinp2460 2 года назад +2

    Tankyou... Sir.. 👍👍

  • @kalamandalambeena1539
    @kalamandalambeena1539 Год назад

    God bless🙏

  • @elberinwilfred938
    @elberinwilfred938 2 года назад +3

    ThanQ 🌹

  • @radhakrishnanpanicker5281
    @radhakrishnanpanicker5281 Год назад

    Good informations

  • @rejeenajoy561
    @rejeenajoy561 11 месяцев назад

    നന്ദി സാർ

  • @kajohn7199
    @kajohn7199 9 месяцев назад +1

    No one shares very low cost diet .....how can an average man in India can afford the food items available in marts ..kindly suggest some low cost and easily available diet elements.....

  • @naseerat371
    @naseerat371 22 дня назад

    Milk egg kazhikaamo

  • @fathimasubairkhan9421
    @fathimasubairkhan9421 2 года назад +4

    Thankyou

  • @amalrocks1028HIBRO
    @amalrocks1028HIBRO Год назад +2

    Thank you doctor.. Good information.. എന്റെ ഭർത്താവിന് ആമവാതം ഉണ്ട്.. ഹോമിയോ ചികിത്സ യാണ് നൽകുന്നത്.. കൂടെ ipulse product കൊടുക്കുന്നുണ്ട്..5berry ഫ്രൂട്സും 10സീസൺ ഫ്രൂട്സ്സിന്റെയും blend ആണ്.. ഇപ്പൊ നീരിന്നും വേദനക്കും നല്ല ആശ്വാസം ഉണ്ട്.. 🤲🙏🏽

  • @geethar138
    @geethar138 Год назад

    ഞാൻ വളരെ വിഷ മ ഉണ്ട് എനിക്ക്. നല്ല വേദന ഉണ്ട്. കുറച്ചു വർഷം മായി മരുന്ന് കഴിക്ക് എനിക്ക് ഒരു കുറവ് മില്ല. ഇപ്പോൾ പൊളിറ്റി ആന്റി Dr. മരുന്ന് കഴിക്കുന്നു. കുറച്ചു കുറവ് എന്ന് പറയാം.

  • @IsahaMarizaav
    @IsahaMarizaav Год назад +1

    Great

  • @josephchoondiyanickal3366
    @josephchoondiyanickal3366 Год назад

    Thanks very usefull video .😅

  • @tahirataju1323
    @tahirataju1323 Год назад

    ghee kaikan pattumo sir

  • @ramlathkp7274
    @ramlathkp7274 Год назад

    Thanks docter

  • @ponnosponnu5885
    @ponnosponnu5885 Год назад

    dr carrot kuduthal kazichal sebacious cyst varan chancundo pls rply

  • @anurenjp5086
    @anurenjp5086 4 месяца назад

    Good

  • @ambilyknair6069
    @ambilyknair6069 2 года назад +2

    Thanks doctor

  • @samsans489
    @samsans489 2 года назад +2

    Thanks sir

  • @vasanthamadhu4777
    @vasanthamadhu4777 2 года назад +2

    Thank you sir help full information....

  • @radhasekhar786
    @radhasekhar786 Год назад

    ThanksDoctor

  • @hajarakareem
    @hajarakareem 5 месяцев назад +1

    എനിക്കു യുറ 1 ഗസററ ഉണ്ട് അതു കൊണ്ട് മന്തി അയല കഴിക്കാൻ പറ്റു മേന വത്രം ഉണ്ട് ഡോക്ർ ഒന്ന പറഞ്ഞതരുമോ

  • @treesasebastiantreesa4690
    @treesasebastiantreesa4690 Год назад

    churukki alla karyanghalum paranju thannu

  • @gafoorkizhoor4201
    @gafoorkizhoor4201 2 года назад +2

    dr തകയസു artrities നെ കുറിച്ചു വീഡിയോ ചെയ്യുമോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +1

      ആർത്രൈറ്റിസ് പല വീഡിയോകളും ഞാൻ ചെയ്തിട്ടുണ്ട്, താങ്കളുടെ പ്രശ്നം അതിൽ ഇല്ല എങ്കിൽ എന്നോട് പറയുക ന്യൂ അതിനെപ്പറ്റി വീഡിയോ തീർച്ചയായും ചെയ്യാം

    • @gafoorkizhoor4201
      @gafoorkizhoor4201 2 года назад

      @@chitraphysiotherapy7866 thank you sir, പ്ലേ ലിസ്റ്റിൽ സെർച്ച്‌ ചെയ്യ്തപ്പോൾ thakayasu artrities നെ കുറിച്ചുള്ളത് കണ്ടില്ല.sir വീഡിയോ ചെയ്താൽ വളരെ ഉപകാരം ആയിരിക്കും

  • @amnashafeeq3061
    @amnashafeeq3061 2 года назад

    Sle ye kurich oru vidieo vidumo please

  • @reejareeju1635
    @reejareeju1635 2 года назад +3

    നന്ദി sar

  • @bibinkrishna5263
    @bibinkrishna5263 2 года назад +2

    Red wine 🍷 kudikkaamo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      കുഴപ്പമില്ല, അധികം ആവാതെ ശ്രദ്ധിച്ചാൽ മതി

  • @salijames4782
    @salijames4782 Год назад

    Thanks Dr

  • @vjanardhanan1749
    @vjanardhanan1749 7 месяцев назад +6

    ഏകദേശം ഒരു ഐഡിയ കിട്ടി. അതായത് എത്രയും വേഗം തെക്കോട്ട് എടുക്കാൻ ഒരുങ്ങുക

  • @geethun4453
    @geethun4453 Год назад +7

    എനിക്ക് 26 വയസേ ഉള്ളു. എനിക്ക് രക്ത വാദമന്നു. ഇത് മൂലം ഞാൻ വളരെ കഷ്ടപ്പെടുന്നു. വേദന വരുമ്പോൾ ആ ഭാഗം റെഡ് കളർ ആവുന്നു.കാലിലാണ് എനിക്ക് അധികവും വേദന വരാറ്.

  • @AshokKumar-kg9hu
    @AshokKumar-kg9hu 2 года назад +1

    Dr. Flaxseed kazhikkamo

  • @sumithra.msunildas3913
    @sumithra.msunildas3913 Год назад

    Milk nd karyam parayu sir

  • @shaheeraddlife8836
    @shaheeraddlife8836 Год назад +1

    Shenays care ernamkulam

  • @preethimb182
    @preethimb182 Год назад +1

    നന്ദി സർ ❤

  • @SaramaMotti
    @SaramaMotti 3 месяца назад +2

    ഞാൻ കുറച്ചു നാളിനുമുൻപ് മൂട് ഇടിച്ചു വീണു ഇപ്പോൾ ശരീരം മൊത്തത്തിൽ നീര് വീഴ്ച തല നീറിറക്കം നിമിത്തം വളരെ കഷ്ട്ട പ്പെടുന്നു സെരിയായി പറഞ്ഞു തരുമോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 месяца назад

      ഒന്ന് നേരിലോ അല്ലെങ്കിൽ ഓൺലൈനിൽ കാണേണ്ടിവരും വിശദമായി സംസാരിക്കണം

  • @fathimafathi8175
    @fathimafathi8175 2 года назад +2

    Milk. Milk product.
    Cocount. Ithokke uphayogikkan pato...
    Amavatham alopathy treatment cheyynnavar.

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +1

      പാലും പാലുൽപ്പന്നങ്ങളും കാണുന്ന ചില പ്രോട്ടീൻസ് സന്ധികളിലെ നീർക്കെട്ട് കൂടുവാൻ ഇടയാക്കാറുണ്ട്.
      തേങ്ങ പക്ഷേ വളരെ ഉപകാരപ്രദമാണ്.

    • @farisrahman2107
      @farisrahman2107 2 года назад +1

      Dr.
      gothamb podi kond undakkiya food amavatham ullavark nallathanoo. ?

  • @busthanarasheed2989
    @busthanarasheed2989 11 месяцев назад

    Ente e asugham ennan onu maruka😢.nk sahikkan vayyaaa 😢

  • @sal_indian
    @sal_indian 6 месяцев назад

    Read meat ia recommended by many doctors

  • @Razaeiii
    @Razaeiii 10 месяцев назад

    Is arthritis is curable by homeopathic?

  • @nirmalaprasteen2821
    @nirmalaprasteen2821 2 года назад

    Tnku Dr,othiri neetethe begathil nallathu pole paranjhu nirthi

  • @rakeshctk7460
    @rakeshctk7460 Год назад +2

    എനിക്ക് ആമവതം ഉണ്ട്, അപ്പോൾ ഗ്യാസിന്റെ കുഴപ്പം ഉണ്ടാകുമോ

  • @lokavivaramullavan4902
    @lokavivaramullavan4902 Год назад +1

    Enikku 26 age male aanu. Joli polum cheyyan pattunnilla

  • @anushibu8397
    @anushibu8397 11 месяцев назад

    Wheat kazhiksmo

  • @Snooyi111
    @Snooyi111 6 месяцев назад +1

    താങ്ക്യൂ ഡോക്ടർ...

  • @2024insight
    @2024insight 2 года назад

    Dr Aso kuduthl aanu kazhuthum kayum nadum oke nalla vedanayanu .
    Ethil etha cheyendath vedana kurakan

    • @jameelakp7466
      @jameelakp7466 2 года назад

      ഇതിനൊരു പരിഹാരം ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @Janaki2016
    @Janaki2016 2 года назад +3

    Thank you so much Doctor

  • @muhammedjinan1896
    @muhammedjinan1896 2 года назад +1

    Doctor ,Pendids 400 tablet ee asugathin aano upayokikunnad

  • @learnwithme8457
    @learnwithme8457 Год назад +3

    പച്ചരി വെച്ചുണ്ടാക്കുന്ന foods കഴിക്കാമോ?. Eg:അപ്പം, ദോശ etc

  • @shefabtalks6498
    @shefabtalks6498 Год назад

    Hi

  • @amnashafeeq3061
    @amnashafeeq3061 2 года назад

    Food anthalam kayikkam ann

  • @thrishaajithkumar1311
    @thrishaajithkumar1311 2 года назад +1

    CIDP വാതരോഗമാണോ ? ഇതിൻ്റെ ലക്ഷണങ്ങൾ ,കാരണങ്ങൾ ,ഭക്ഷണം പറയാമോ ?ആയൂർവേദത്തിൽ മാറുമോ
    -

  • @hafizmuhammed4061
    @hafizmuhammed4061 2 года назад +3

    വളരെ നന്ദിയുണ്ട് ഡോക്ടർ