വാതം,നീര് ഉള്ളവർ ചെയ്യേണ്ടത്|Contrast Bath

Поделиться
HTML-код
  • Опубликовано: 6 фев 2025
  • കൈകാലുകളിൽ നീര് വാതം വേദന ഉള്ളവർ ചെയ്യേണ്ട ഒരു അത്യാവശ്യ കാര്യമാണ് കോൺട്രാസ്റ്റ് ബാത്ത്.
    ഇത് ചെയ്യേണ്ട രീതിയും ഇതിന്റെ ഉപയോഗവും ഈ വീഡിയോയിൽ വിവരിക്കുന്നു
    #ContrastBath #arthritis
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysi...
    Instagram - ...
    #PhysiotherapyMalayalam
    #DrVinodRaj
    #Physiotherapy
    #PhysicalTherapy

Комментарии • 57

  • @johnantony62
    @johnantony62 Месяц назад

    ഡോക്ടർ വളരെ നല്ല എക്സ്പ്ലനേഷൻ വളരെ കൃത്യമായിട്ട് കാര്യങ്ങളൊക്കെ മനസ്സിലായി താങ്ക്യൂ ഡോക്ടർ

  • @geethanambiar5403
    @geethanambiar5403 7 месяцев назад +3

    Namaskaram Doctor 🙏🌹
    God bless you and your family 🙏🌹
    Thank you verymuch doctor🙏

  • @zeenathhamsakoya4927
    @zeenathhamsakoya4927 3 месяца назад +1

    Shoulder masilin niruvannal enthi cheyum

  • @radhakrishnansobhana1066
    @radhakrishnansobhana1066 10 месяцев назад +6

    Valareay upayogha pradhamaya veediyo👌👍👏🙏

  • @HarithaSKumar-j2o
    @HarithaSKumar-j2o 4 месяца назад +1

    Muttinuathram neerullavar enthu cheyyanam dr

  • @daisygeorge1945
    @daisygeorge1945 10 месяцев назад

    I am very happy and I feel it will be useful

  • @BushraBasheer-n7q
    @BushraBasheer-n7q 9 месяцев назад

    Thags. Sar

  • @meeraramakrishnan4942
    @meeraramakrishnan4942 2 года назад +4

    Thank you soo much

  • @jayamnshiju4124
    @jayamnshiju4124 Год назад +9

    സാർ എനിക്ക് RA factor. 30 ഉണ്ട്. ഇത് മാറുമോ. ഹോമിയോ നല്ലത് ആണോ

  • @Mullaz1_
    @Mullaz1_ 5 месяцев назад

    Sir Enik 24 vayas ayittullu
    Ella joints nalla vedhana yum cheriya veekkavum
    Kay kond mudi Kettan veyya
    Muttmadakki irikkanum veyya
    Pettannu kandathan
    2 days ayittollu ith enthukondaan dr
    Ithinu mump oru thavana undayittund ath oru 3 days kayinjappo maari

  • @emilyfrancis5599
    @emilyfrancis5599 9 месяцев назад +1

    Good information

  • @lalkrishna6172
    @lalkrishna6172 10 месяцев назад

    👍👍 താങ്ക്സ്

  • @chandrikakrishnankutty6064
    @chandrikakrishnankutty6064 Год назад +2

    Thank you so much 🎉

  • @josysaju6269
    @josysaju6269 2 года назад +3

    Super

  • @jayasreepillai3792
    @jayasreepillai3792 8 месяцев назад +1

    കിടന്നു,,,ഉറങ്ങുമ്പോൾ,,,കളിൻ്റെ,,,,മുട്ടിനുതഴെ,,വേദന,,, സഹിക്കാനും പൊറുക്കാനും പറ്റുന്നില്ല,,,മുട്ടിനുത്തഴെ,,,കട്ടിലിനുതഴോട്ട്,,,,ആക്കി,,,കിടന്നാൽ,,വേധനകുറയും,,,blood,,,circulation,,, കുറഞ്ഞോ,,, എന്ന് അറിയില്ല,,,

  • @PrthibhaJlnson
    @PrthibhaJlnson 9 месяцев назад

    Yenik saritam motham eving nirru vekuuva yetha cheuva

  • @AbulRauf-i5n
    @AbulRauf-i5n Год назад +2

    ഹായ് ഡോക്ടർ, ഞാൻ കാട് വെട്ട് തൊഴിലാളി ആണ് പണി കഴിഞ്ഞു വന്നാൽ രണ്ടു കാലിന്റെ വിരൽ തൊട്ടു മുകളിലേക്കു കോച്ചി പിടിക്കുന്നു..😢ഭയങ്കര വേദന യും.. അസ്ഥികൾ സ്റ്റിഫ് ആയി നില്കുന്നു.. ഇത് ഏത് കാറ്റഗറി വാതം ആണ്..? എനിക്ക് 52 വയസ് ആയി ഹെല്പ് pls.. 🙏🙏

  • @ThrisyammaKX
    @ThrisyammaKX 10 месяцев назад

    കൈ മുക്കുമ്പോൾ മുട്ടിൻ്റെ നീരു മാറുമോ

  • @rafeekamar4726
    @rafeekamar4726 Год назад

    muttinu neerunu pattumo

  • @raghunathannair678
    @raghunathannair678 10 месяцев назад +13

    കൽമുട്ടിനു താഴെ നിര് വരുന്നു വേദനഇല്ല ആയുർവേദ മാര്ന്നു കഴിച്ചിട്ടും കുറയുന്നില്ല എന്താണ് ഇതിനൊരു പ്രതിവിധി ഷുഗർ ഇല്ല E S R നോർമൽ

  • @ponnosponnu5885
    @ponnosponnu5885 2 года назад +4

    👍👍👍👍👍

  • @omanajohnson3922
    @omanajohnson3922 10 месяцев назад +1

    എനിക്ക് pressure, sugar,vericos vein ഇവ ഉണ്ട്. കുറച്ചു നേരം നിന്ന് കഴിഞ്ഞാൽ ഉപ്പൂറ്റിയിലും കാൽ പാദത്തിലും നീരും വരുന്നു.അതിനു contrast bath ചെയ്യാൻ കഴിയുമോ.please reply

  • @MusthafaRashida
    @MusthafaRashida 5 месяцев назад +1

    നിങ്ങളുടെ ഹോസ്പിറ്റൽ എവിടെ

  • @paruskitchen5217
    @paruskitchen5217 9 месяцев назад +1

    😊🎉❤

  • @geethapk3454
    @geethapk3454 2 года назад +4

    Vatham aanu. Ankle pain and muscle pain.
    On right feet the part near the four toes pain, numbness and inflammation with black colour. Burning sensation like wound inside. Diabetic. What is the remedy? Can I dip the feet in hot and cold water as you said in the video?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      Yes you can but test the temperature of both Hot and Cold by someone else as you are diabetic. Also you can do electrical muscle stimulation in a Physiotherapy credit which will help you a lot.

    • @mariyammathomas4246
      @mariyammathomas4246 Год назад

      ​@@chitraphysiotherapy7866 ĺq⁵q¹

  • @sheejajohn5171
    @sheejajohn5171 2 года назад +1

    Osteoarthritis nu pattumo Doctor e method?

  • @dhwani2439
    @dhwani2439 Год назад +4

    Sir eniku left leg muttinte tazhot Mari Mari vedana varunu... Oru thadip um neeru pole und .. colour change und... Pala stalatha Anu vedana Mari varunath.. ith raktha vatham ano?

    • @zuha2412
      @zuha2412 8 месяцев назад

      നിങ്ങളുടെ കാലിൻ്റെ വേദന കുറവായോ.... കലിന് റെഡ് കളർ ആണോ വന്നത് ...നീര് വന്നിരുന്നോ....ഇപ്പോ കുറവുണ്ടോ... ഏതു Dr ആണ് കാണിച്ചത് നിങൾ ... അസുഖം എന്താണെന്ന് അറിഞ്ഞോ...plz റീപ്ലേ സിസ്റ്റർ

  • @UshaKumari-lt4us
    @UshaKumari-lt4us 2 года назад +7

    Sir, വെരിക്കോസ് അൾസർ മൂലം കാലിന് നീരും വേദനയും ഉണ്ട്...അപ്പോൾ ഇത് ചെയ്യാൻ പററുമോ? രാത്രി സയത്ത് കൈ എന്നും തരിപ്പാണ്...ഡോക്ടർ മറുപടി തരണം...

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +2

      തീർച്ചയായും ഇത് ചെയ്യാൻ സാധിക്കും. അതിനോടൊപ്പം ഈ ലിങ്കിൽ പറയുന്ന നിർദ്ദേശങ്ങളും വ്യായാമങ്ങളും മുടങ്ങാതെ ഒരു മാസമെങ്കിലും തുടർച്ചയായി ചെയ്യുക
      ruclips.net/video/1IP5hzx4-c4/видео.html

  • @ThrisyammaKX
    @ThrisyammaKX 10 месяцев назад +1

    പ്രഷറിന് കൊളട്രോ തൈറോയിഡ് ഇതിന് മരുന്നു കഴിക്കുന്നവർക്ക് ചെയ്യാമോ സാർ കൈമുട്ടിനും കാൽമുട്ടിനും പാദത്തിനും നി ത് ഉണ്ട് കൈയ്ക്ക് തരിപ്പ് ഉണ്ടു്. ഒരറിവും ഇല്ല ഇല്ലാത്തത് ഒന്നും ഇല്ല.സാർ മുപടി പ്രതീക്ഷിക്കുന്നു.🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ManuManu-gr7oh
    @ManuManu-gr7oh Год назад +1

    Number tharumo sar

  • @elberinwilfred938
    @elberinwilfred938 2 года назад +1

    👍👍🌹

  • @ramyakramyak5968
    @ramyakramyak5968 Год назад

    Dr enik muttinu vallatha neerum vedanayumanu nadakkan budimutt

  • @shylavk2950
    @shylavk2950 10 месяцев назад

    Kalilum എന്തെങ്കിലും ജോലികൾ കൂടുതൽ ആയി ചെയ്തുകഴിഞ്ഞാൽ ശരീരം മൊത്തത്തിൽ വല്ലാത്ത വേദന അനുഭവപെടുന്നു ഇതിനു എന്തു മരുന്നുകൾ കഴിക്കണം ഡോക്ടർ ഒന്ന് പറഞ്ഞുതരുമോ

  • @ashokm5980
    @ashokm5980 8 месяцев назад

    നു മുട്ട് കഴുത്ത് വേദന കാലപാദംതരിപ്പ് കിച്ചണൽ തിന്നാൽ പുകച്ചൽ കൊണ്ട് കാൽ പാദം വിണ്ടുകിരുന്നു പരിതി കപ്പുറം കുറേ കാണിച്ചു ഒരു ഫലം വും കാല് ഓണക്കളിൻ പോലേക്കും കുറേ നിന്നാൽ ഓർത്തോ കാണിച്ചില്ല ഷുഗർ േനാർമൽ എന്താണ് ഉപ്പുറ്റി കാറിവരുന്നതു പുകച്ച ലിനു കാരണം നഖം വെട്ടാനും കുനിയാനു ബുദ്ധിമുട്ട്

  • @murali1684
    @murali1684 2 года назад +1

    Uricasid kondulla joint neerkettudakunathinu ithu cheyan patumo?

  • @geetharnair4256
    @geetharnair4256 Год назад

    🙏

  • @bindusabarinathan2084
    @bindusabarinathan2084 Год назад

    Daily രാത്രി ചെയ്തമതിയോ വെള്ളത്തിൽ കൈയിൽ മുക്കിവയ്ക്കുന്നതേ രണ്ടുകൈയും തരിപ്പാണ് സുഖമായി ഒന്ന് ഉറങ്ങിയിട്ട് വർഷങ്ങൾ ആയി. സാർ

  • @chandrankakkara5418
    @chandrankakkara5418 Год назад

    👌👌👌👌👌🙏🙏🙏🙏🙏👌👌👌👌

  • @thetruth7392
    @thetruth7392 2 года назад +2

    Sir എൻ്റെ കൈക്കുഴ ഒടിഞ്ഞതാണ് 5 മാസമായി ഇപ്പോഴും നീരും വേദനയുമാണ് ഇത് മാറുമോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +1

      ഒട്ടും താമസിക്കാതെ ഒരു ഫിസിയോതെറാപ്പിസ്റ്റ് അടുത്തുചെന്ന് ഫിസിയോതെറാപ്പി ചെയ്യുക പൂർണ്ണമായും മാറും

  • @rahna8771
    @rahna8771 2 года назад

    വാരി ഏല്ലിന് ആമവാതം ഉളളവർകകും ഇത് ചെയ്യാമോ

  • @RadhaJyothi-g9d
    @RadhaJyothi-g9d 8 месяцев назад +1

    എന്റെ വലത്തെ കാല് ഭയങ്കര ഭയങ്കര വേദന തുടയുടെ അടിഭാഗം വേദനയും കുനിയാൻ പറ്റില്ല ഒരുപാട് ആയുർവേദ മരുന്ന് എല്ലാം കഴിച്ചു ഇംഗ്ലീഷ് ഒന്നും കഴിച്ചു ഒരു കുറവുമില്ല ഡോക്ടർ എന്തെങ്കിലും ഒരു മരുന്ന് പറഞ്ഞു 🙏🏻 തരണേ 🙏🏻🙏🏻

  • @vijayakumari-fs5xf
    @vijayakumari-fs5xf Год назад +1

    സൗണ്ട് കുറവ്

  • @desivlogzz6577
    @desivlogzz6577 2 года назад +1

    Super