ഒരു ഡോക്ടർ എന്ന നിലയിൽ താങ്കൾ ചെയ്യുന്ന നല്ല കാര്യങ്ങൾ മറ്റുള്ളവർ കണ്ട് തന്നെ പഠിക്കണം കാരണം മിക്കവരും കുറേ ഗുളിക വാരിതരും എന്നാൽ അടിവേര് നശിപ്പിക്കാൻ ഉതകുന്ന ഒന്നും തന്നെ പറയാറില്ല ,ഇതുപോലെ നൻമയുള്ള കുറച്ചു പേർ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട് അവരൊക്കെ ദൈവത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞവരായിട്ട് തോന്നിട്ടുണ്ട് , താങ്കളുടെ നല്ല മനസ്സിന് ഒരായിരം സല്യൂട്ട് . എൻ്റെ മുന്നിൽ ഇങ്ങനെയുള്ളവർ ദൈവത്തിൻ്റെ പ്രതിരൂപമായി തോന്നാറുണ്ട്
😢 ഞാൻ ആമവാതത്തിന് 15 വർഷത്തിലേറെയായി മരുന്ന് കഴിക്കു എനിക്ക് വേദന കൊണ്ട് മുണ്ട് ഉടുക്കാൻ വരെ സാധി ച്ചിരുന്നില്ല പെരിന്തൽ മണ്ണ മൗലാന ഹോസ്പിറ്റലിൽ Dr മുജീബ് റഹ്മാന്റെ മരുന്ന് കഴിക്കുന്നു ഇപ്പോൾ കര്യമായി കുഴപ്പമില്ല Detza 6 Folic Acid Foli trax 15 calcia m ഇപ്പോൾ മരുന്ന് ഡോസ് കുറച്ച് കുറച്ച് വരുന്നു
വാതംകൊല്ലി എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞില്ല. ദഹനപ്രക്രിയ എങ്ങനെ മാനേജ് ചെയ്യാം എന്ന് പറഞ്ഞില്ല. ഭക്ഷണം എങ്ങനെ ക്രമീകരിക്കാം എന്ന് പറഞ്ഞില്ല. ഇതു ചെയ്താൽ അതു മാറും, അത് ചെയ്താൽ ഇതുമാറും എന്ന് പറഞ്ഞാൽ, എങ്ങനെ പ്രാവർത്തികമാക്കും.
കഴുത്ത് തേയ് മാനത്തിന് എന്താണ് ചെയ്യുക.? മരുന്നു. ണ്ടോ? എക്സർസൈസ് ഒന്ന് പറഞ്ഞു തരാമോ?വേദനയില്ലാതെ കഴുത്തിനെ തിരിക്കാനും ഉയർത്താനും താഴ്ത്താനും എന്താണ് ചെയ്യുക ?
ആരോ എഴുതിയിരുന്നു കമൻ്റ ആയിട്ട് - ആമവാതമാ യിട്ട ഒരുപാട് വേദന സഹിച്ചു. എന്നിട്ട് കുറച്ചു ദിവസം പപ്പായ ഓറഞ്ച് തുടങ്ങിയ fruits ഒരുപാട് കഴിച്ചപ്പോൾ വേദന പോയി എന്ന് . ഒന്ന് try ചെയ്തു നോക്കൂ.
ഡോക്ടർ അങ്ങയുടെ വീഡിയോ രണ്ട് മൂന്നെണ്ണം കണ്ടു ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ ഡോക്ടർ എന്റെ ദൈവമായിട്ട് എനിക്ക് തോന്നുന്നു. ഡോ. പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ടായിരുന്നു കുറെ വർഷം മുന്നെ എനിക്ക് വായ്പുണ്ണ്, പിന്നെ ദഹനപ്രശ്നം ഇത് രണ്ടും ഉണ്ടായിരുന്നു. ഇപ്പോൾ കാലിന്റെ വിരൽ വളഞ്ഞ് വന്നു കഴിഞ്ഞു ഞാൻ മരുന്ന് കഴിക്കാറില്ല സ്റ്റിറോയിഡ് അടങ്ങിയ മരുന്നാണ് ഇതിന്റെ പരിഹാരം എന്ന് പറഞ്ഞറിഞ്ഞത് കാരണം മരുന്ന് കഴിക്കാറില്ല. കാഞ്ഞങ്ങാട് വന്നാൽ ഡോക്ടറെ കാണാൻ പറ്റുമോ ? Plz riply
കോൾ അനക്കാൻ ,കയ്യുയർത്താൻ പറ്റാത്തതു ഈ വിഭാഗത്തിലാണോ. കഷായം ഏറെ കുടിച്ചു. കുഴമ്പും തേച്ചു.അന്നു മാത്രം ചെറിയ ഫലം. തിരുമ്മൽ 2 ദിവസ ശേഷം നെഞ്ചിനു താഴെ നീർക്കെട്ടും പനിയും വന്നു നിർത്തി. എന്തു ചെയ്യണം? .
ഒരു ഡോക്ടർ എന്ന നിലയിൽ താങ്കൾ ചെയ്യുന്ന നല്ല കാര്യങ്ങൾ മറ്റുള്ളവർ കണ്ട് തന്നെ പഠിക്കണം കാരണം മിക്കവരും കുറേ ഗുളിക വാരിതരും എന്നാൽ അടിവേര് നശിപ്പിക്കാൻ ഉതകുന്ന ഒന്നും തന്നെ പറയാറില്ല ,ഇതുപോലെ നൻമയുള്ള കുറച്ചു പേർ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട് അവരൊക്കെ ദൈവത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞവരായിട്ട് തോന്നിട്ടുണ്ട് , താങ്കളുടെ നല്ല മനസ്സിന് ഒരായിരം സല്യൂട്ട് . എൻ്റെ മുന്നിൽ ഇങ്ങനെയുള്ളവർ ദൈവത്തിൻ്റെ പ്രതിരൂപമായി തോന്നാറുണ്ട്
വളരെ ഉപകാരപ്രദം.ആയ വിഡിയോ ആരും ethra vishadam ആയി ആരും പറഞ്ഞിട്ടില്ല നാൻ ഒരു Atthrites patient. ആണ്
ഞാനും കുറവുണ്ടോ?
ഈ രോഗത്തിന് ശാശ്വതമായ മരുന്നില്ലാ എന്ന് പറയുന്നു.
ഹോമിയോ ആയുർവേദം, പഞ്ചകർമ്മ അലോപ്പതി എല്ലാം കാണിച്ചു.. വലിയ വ്യത്യാസം ഇല്ല
@@keralainsightRR ഞാനും 😔
നല്ല ഒരു ആയുർവേദിക് product ഉണ്ട് ഒരുപാട് പേർക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്
കൂടുതൽ അറിയാൻ
ഒമ്പത് ഏഴ് നാല് നാല് നാല് പൂജ്യം ഏഴ് ഒമ്പത് എട്ട് ഏഴ്
ഇങ്ങിനെ ഒരു അറിവ് ആധ്യമായിട്ടാണ് താങ്ക്സ്
Zero negative nodular arthritis. കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ
Thanks a lot for the valuable information
Pregnant ladiesine rheumatoid arthritis kurich explain cheyamo...
Good vedio ,ellam visadamai paranjittundu.
ഞാനും ഒരു rumatoid arth
വാതം കൊല്ലി എങ്ങനെ effective ആയി ഉപയോഗിക്കണം ഡോക്റ്റർ?
Doctor.. Anike. Amavathamudu.. Athallam.. Bakshanamanu.. Upakshikadathu...
dr psoriatic arthritis oru vedio cheyo
Thanks doctor ദയവായി ഒരു മരുന്നെ പറഞ്ഞുതരൂ
വളരെ ഉപകാരം..... 🙏🙏🙏🙏🙏
നന്ദി സാർ
Very informative thank you doctor
ഫിസിയിയോ തെറാപ്പി ചെയ്താണ് ഞാൻ ജീവിച്ചു പോന്നത് sir.. മഞ്ഞൾ പാലിൽ ചേർത്ത് കഴിക്കുന്നതും നല്ലതാണ് 👍👍
Salamalakum.mysrilanka
Tanks
Doctor
Thank you dear Doctor, You are a Doctor.A big Salute.
Thank you sir
ഡോക്ടർ ഒരു സംശയം ചോദിച്ചോട്ടെ ഈ സന്ധിവാതം ഹാർട്ടിനെ വാദിക്കും എന്ന് പറയുന്നത് ശരിയാണ്
Thanks doctor good information thannathinu.
Karanagal parayathe marunnu para karanagal kettu maduthu
നന്ദി
Easwaran Anugrahikkatte🙏
ഡോക്ടർ, ഓസ്റ്റിയോ ആർത്ര യിറ്റിസിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ കഴിഞ്ഞാൽ ഉപകാരമായിരിക്കും. നന്ദി.
Valuable msg
Dr. Please explain about Sjogrens disease
Sjogrants ne pattii video cheyyumo dr
Thank you sir.Valuable information
Valuable information Dr...
,.🔥
,verygoodinformation. Thankyou
Type2 diabetic pt can take prebiotic s i have thyroid and rheumatoid arthritis
Thank you very much dr. Very much informative
വളരെ ഉപകാരം
Thank you Dr
Wonderfulllll msg 🌹🌹🌹🌹🌹🌹
SLE സുഖപ്പെടുമോ?
Vathamkolli എങ്ങനേ ഉപയോഗിക്കും
Tonslitisil നിന്നും സന്ധിവാദം ഉണ്ടാകുമോ
What is the remedies to get rid from arthrities which type of food and yoga pls show dr
Use iCare
Sir ra factor normal rate parayamo
മലയാളത്തിൽ ഒന്ന്. വിശദീകരിക്കാമോ?
അതെ
വാതം കൊല്ലി ഏങ്ങനെ ഉപയോഗി ക്കണം
Vatham kolli engenne annu upyogikunnethu.
Vathamkolli plant ethana
dr വാതം കൊല്ലി ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കഴുകി യാൽ മതി യോ thanks
Thank you Doctor ❤
Vatham kolly engane upayogikaa Dr .plz reply
മലയാളത്തിൽ പൂർണമായിട്ടൊന്നു വിവരിക്കാമോ ഡോക്ടർ
Very good information
Wonderful explanation... Big salute to Dr
Wonderful
Dr. Very Good Thanks 🙏👌🙏Welcome👍👍
ഫാസ്റ്റ് ഫുഡും , പത്ഥ്യമല്ലാത്തതും, ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണവും ഇന്നത്തെ സാഹചര്യത്തിൽ പ്രധാന വില്ലൻ ആകുമല്ലൊ
Diet engine annen parayavo doctor
പറയുന്നുണ്ടല്ലോ
Sir ethu marumo
😢 ഞാൻ ആമവാതത്തിന് 15 വർഷത്തിലേറെയായി മരുന്ന് കഴിക്കു എനിക്ക് വേദന കൊണ്ട് മുണ്ട് ഉടുക്കാൻ വരെ സാധി ച്ചിരുന്നില്ല പെരിന്തൽ മണ്ണ മൗലാന ഹോസ്പിറ്റലിൽ Dr മുജീബ് റഹ്മാന്റെ മരുന്ന് കഴിക്കുന്നു ഇപ്പോൾ കര്യമായി കുഴപ്പമില്ല Detza 6
Folic Acid
Foli trax 15 calcia m ഇപ്പോൾ മരുന്ന് ഡോസ് കുറച്ച് കുറച്ച് വരുന്നു
Dr. മുജീബിൻ്റെ address,& num tharo
എ നിക്ക് നമ്പർ തരുമോ ആ മ വാ ത ആണ് 😭
നിങ്ങളെ വീട് എവിടെണ്
Thanking Dr message thannathinu
Dr.thadi ellinde vedhana(theimanamidhil pettadhano.?pls riply
What about ppl with genetic predisposition to RA?
മരുന്ന് ഉണ്ടെങ്കിൽ പറഞ്ഞു തരൂ
മലയാളത്തിൽ പറഞ്ഞു തരാമോ
ശരി യാണ്
Very good
🙏🙏🙏🙏
How to use vaatham kolli
👌👌👌
വാതംകൊല്ലി എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞില്ല. ദഹനപ്രക്രിയ എങ്ങനെ മാനേജ് ചെയ്യാം എന്ന് പറഞ്ഞില്ല. ഭക്ഷണം എങ്ങനെ ക്രമീകരിക്കാം എന്ന് പറഞ്ഞില്ല. ഇതു ചെയ്താൽ അതു മാറും, അത് ചെയ്താൽ ഇതുമാറും എന്ന് പറഞ്ഞാൽ, എങ്ങനെ പ്രാവർത്തികമാക്കും.
You have to pay for further clarification. That is what he meant. The contact number is also there.
ആരംഭത്തിൽ ചികിത്സിച്ചാൽ റുമറ്റോയ്ഡ് ആർത്രൈറ്റിസ് പൂർണ്ണമായി മാറ്റുവാൻ സാധിക്കില്ലേ ?
no
Ys
Methotrexate tablets use ചെയ്യുന്നത് നല്ലതാണോ?
ഞാൻ കഴിക്കുന്നുണ്ട്..
25 വർഷം ആയി..
@@zakariyazakfath1443 side effect വല്ലതുമുണ്ടോ
@@user-ib9do9fe1r njan 10 varsham ai
8years that i am suffering from this. I tried alopathy Ayurveda and hoemiyopathy. Nothing help😢
കഴുത്ത് തേയ് മാനത്തിന് എന്താണ് ചെയ്യുക.? മരുന്നു. ണ്ടോ? എക്സർസൈസ് ഒന്ന് പറഞ്ഞു തരാമോ?വേദനയില്ലാതെ കഴുത്തിനെ തിരിക്കാനും ഉയർത്താനും താഴ്ത്താനും എന്താണ് ചെയ്യുക ?
Kayyvadayasara
Sir s l e. Ethyna kurich koody oru vivaranam tharumo
Anikum
Calicut Consulting Undo Sir..
Dr🙏🙏
മരുന്നുണ്ടെങ്കിൽ പേര് പറഞ്ഞു താ
CIDP എന്താണ്
എനിക്ക് സന്ധിവാദം ആണ് 4വർഷമായി വേദന സഹിക്കാൻ പറ്റുന്നില്ല അത്രക്കും വേദനയാ
Ningalude sthalam evideyanu
Me to
ആരോ എഴുതിയിരുന്നു കമൻ്റ ആയിട്ട് - ആമവാതമാ യിട്ട ഒരുപാട് വേദന സഹിച്ചു. എന്നിട്ട് കുറച്ചു ദിവസം പപ്പായ ഓറഞ്ച് തുടങ്ങിയ fruits ഒരുപാട് കഴിച്ചപ്പോൾ വേദന പോയി എന്ന് . ഒന്ന് try ചെയ്തു നോക്കൂ.
Kasargod
llak
Ommega3 medicalstoreil ninnum medihu
kazhikkamo?
സർ 15 കൊല്ലം ആയി ഉപ്പൂറ്റി വേദന ഫാബുലസ് 40 കഴികുന്നു
ഇടക്ക് വേദന സംഹാരിയുമായി ജീവിക്കുന്നു അപ്പോളയിലും കാണിച്ചു ഉപ്പൂട്ടിയിൽ കാൽസിയo ഡിപ്പോസിറ് ആണ് എന്ന് പറഞു സർജറി റെക്കമന്റ് ചെയ്തു , ചെയ്തില്ല
വാദം കൊല്ലി എങ്ങിനെയാണ് ആമവാദത്തിന് ഉപയോഗിക്കേണ്ടത്
വാതം kolli how to use
Idhu orikkalum marillle 😢
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Dr സാർ. കേരളേയർകു. നിങ്ങളുടെ ഭാഷ. മനസ്സിൽ ആവുകയില്ല. നിങ്ങൾ ഇഗ്ളീഷ് കാർക്ക്. ക്ലാസ്സ് എടുക്കുകയാണോ?
Kanjhangad evdeyan sirnte clinil
👏👏👏
Vathumkolly എങ്ങിനെ ഉപയോഗിക്കേണ്ടത്?
ഡോക്ടർ അങ്ങയുടെ വീഡിയോ രണ്ട് മൂന്നെണ്ണം കണ്ടു ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ ഡോക്ടർ എന്റെ ദൈവമായിട്ട് എനിക്ക് തോന്നുന്നു. ഡോ. പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ടായിരുന്നു കുറെ വർഷം മുന്നെ എനിക്ക് വായ്പുണ്ണ്, പിന്നെ ദഹനപ്രശ്നം ഇത് രണ്ടും ഉണ്ടായിരുന്നു. ഇപ്പോൾ കാലിന്റെ വിരൽ വളഞ്ഞ് വന്നു കഴിഞ്ഞു ഞാൻ മരുന്ന് കഴിക്കാറില്ല സ്റ്റിറോയിഡ് അടങ്ങിയ മരുന്നാണ് ഇതിന്റെ പരിഹാരം എന്ന് പറഞ്ഞറിഞ്ഞത് കാരണം മരുന്ന് കഴിക്കാറില്ല. കാഞ്ഞങ്ങാട് വന്നാൽ ഡോക്ടറെ കാണാൻ പറ്റുമോ ? Plz riply
തീർച്ചയായും കാണാം 🙏
Thanks doctor
❤❤❤❤❤❤❤⁰
❤❤❤❤❤
Thanks
ഡോക്ടറുടെ മൊബൈല്‍ നമ്പര്‍ തരുമോ ?
സ്‌ക്രീനിന്റെ മുകളിൽ നോക്കു
ഡോക്ട്ടർ എന്റെ ഭാര്യക്ക് SLE എന്ന അസുഖമാണ് ഇത് ഒരു വാത രോഗമാണോ ഇതിന്റെ ചികിൽസയേ കുറിച്ചും മറ്റും വീഡിയോ ചെയ്യ്തിട്ടുണ്ടോ
Yes
എന്റെ അമ്മയ്ക്ക് ഈ അസുഖമാണ് 😢
sir കാഞ്ഞങ്ങാട് ഏത് ജില്ലയിലാണ്
Kasargode
Doctor വാതം ആണോ എന്നറിയാൻ blood test ചെയ്താൽ മതിയോ
Yes
@@raihanarahman43 Thank You Doctor
പാൽ കുടിക്കാൻ പറ്റില്ലേ 😊
കോൾ അനക്കാൻ ,കയ്യുയർത്താൻ പറ്റാത്തതു ഈ വിഭാഗത്തിലാണോ. കഷായം ഏറെ കുടിച്ചു. കുഴമ്പും തേച്ചു.അന്നു മാത്രം ചെറിയ ഫലം. തിരുമ്മൽ 2 ദിവസ ശേഷം നെഞ്ചിനു താഴെ നീർക്കെട്ടും പനിയും വന്നു നിർത്തി. എന്തു ചെയ്യണം? .
ഇതിന് ഒരു സൂപ്പർ പ്രോഡക്ട് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Dr കണ്ണൂരിൽ ഉണ്ടോ
Doctor number sent cheythu Thangal upkaramayrunnu
Adress tharo sir
നീളo വെക്കാൻ വെല്ല മാർഗo ഉണ്ടോ ?😄
Very good information
തൈരും മാറ്റണൊ സർ?
തൈരിൽ ധാരാളം നല്ല ബാക്റ്റീരിയകൾ ഉള്ളതായി കേട്ടിട്ടുണ്ട്.. അവകൊണ്ടു തന്നെ മിക്കവാറും അസുഖങ്ങൾ വരില്ലെന്നും പറയുന്നു.. 😍
Aa
Eniku aama vaadham illa paampu vaadham aanu thante kayil chikilsa undo...