വാത രോഗം ആണോ| Types of Arthritis | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 30 янв 2025
  • НаукаНаука

Комментарии • 120

  • @adeelafarsanaadeelafarsana3209
    @adeelafarsanaadeelafarsana3209 2 года назад +26

    16 വർഷം ആയി എനിക്ക് ഈ അസുഖം തുടങ്ങിയിട്ട് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു താങ്ക്സ് dr

  • @sajinicv7949
    @sajinicv7949 Год назад +5

    നന്ദി ഡോക്ടർ

  • @sreedevit.p4819
    @sreedevit.p4819 Год назад

    Very good.is there body types.called Vatha,Pitha and kapha type people? If so ,is there diet and exercise for each type ?

  • @nishashaju2746
    @nishashaju2746 2 месяца назад +1

    Lumbar Spain എന്താണ്... ഡോക്ടർ

  • @minimol3445
    @minimol3445 3 года назад +9

    ഞാൻ 20 വർഷം ആയി ഈ രോഗം വന്നിട്ട്. വളരെ ഉപകാരം ആയി. ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      Thank you so much 😊. തീർച്ചയായും ഉടൻ തന്നെ പ്രതീക്ഷിക്കാം

    • @suchithrapn2147
      @suchithrapn2147 Год назад +2

      Thank you doctor

    • @jithins6147
      @jithins6147 10 месяцев назад

      മരുന്ന് കഴിക്കുന്നുണ്ടോ

  • @samachayan2966
    @samachayan2966 Год назад +1

    Sir enik 24 age ky viralukal ulpade pain anu angana dr na kanich RA test negative normal value uric acid normal esr normal vitamin d 20 ollu calcium 10.2 angana rand tabletum kaych pain poornamayum viralukalila mari vannayanu ippo veendum edakku varunn njan oru padu bike oodikarund sir enthukondanu ith 😢😢😢😢

  • @sunu4946
    @sunu4946 Год назад +5

    Ankylosing spondylitis ennath enth vadham an exercise enthoke an, sacroiliac jointil painum inflamationum aan, hip jointilum pain und nadakumpo valich vekuna pole und kalil enthan pariharam ith maruna asugham ano? Ayurvedham ano nallath

  • @zubaidakb7929
    @zubaidakb7929 Год назад

    Dr.ynik ful bodyil ind.kure kolagayi marun karekunna.blood cerculeatian thalyilek kurav ynn parayunn

  • @kalamandalambeena1539
    @kalamandalambeena1539 Год назад +2

    Good message

  • @ashraashu8528
    @ashraashu8528 3 года назад +3

    Ente sistrinund orupaad doctormare chikilsichu kuravilla evideyaan nalla hospital ullath

  • @mehajabeegum9763
    @mehajabeegum9763 3 года назад +2

    Sir SLE patientsnulla exercise onnu video chyamo

  • @sijisunny7944
    @sijisunny7944 7 месяцев назад +1

    Thanku Doctor 🥰

  • @ummuummu1246
    @ummuummu1246 3 года назад +2

    Sir anikum ingane yanu antganu prethividhi kure medicine kazhikunu kuravu illa E S R 100 okeya marunu oarayamo?

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      സാധാരണ ആമവാതം ഉള്ളവർക്ക് ESR ഇപ്പോഴും സ്വൽപം കൂടുതലായി ആയിരിക്കും കാണിക്കുന്നത്.
      വലിയ വേദനയുള്ളപ്പോൾ, എന്തെങ്കിലും ചെറിയ ഒരു വേദന സംഹാരി കഴിക്കുക, പിന്നീട് മുടങ്ങാതെ ഇതിനുള്ള വ്യായാമങ്ങൾ ചെയ്യുക. ഈ അസുഖത്തിന് കൃത്യമായി ഒരു മരുന്നില്ല. പക്ഷേ വ്യായാമം കൊണ്ട് വേദനയോ വൈഷമ്യങ്ങളോ ഉണ്ടാവാതെ മുന്നോട്ട് പോകാൻ സാധിക്കും

  • @souparnikap.s1531
    @souparnikap.s1531 4 месяца назад

    Sir how to consult you?

  • @ponnosponnu5885
    @ponnosponnu5885 2 года назад +1

    Dr psoriatic arthritisn oru vedio cheyo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      തീർച്ചയായിട്ടും ഉടനെ ചെയ്യാം

  • @sushamasuseelan9167
    @sushamasuseelan9167 3 года назад +2

    God bless you

  • @kavyadeepa9915
    @kavyadeepa9915 4 дня назад

    Leg kannil pain neerum und nadakkan pattunilla😢

  • @ramshid_k
    @ramshid_k 3 года назад +1

    Very informative

  • @anukk5214
    @anukk5214 Год назад

    Doctor hla b51 positive entha onn paranjeroo 1.5 year aayi marunn kudikkunnu ith maroo doctor only age 20 aayulloo oru jobin serikk poovan veyya full body pain aan

  • @soumyavarijakshan5559
    @soumyavarijakshan5559 3 года назад +2

    Thank You Sir

  • @prakashkannappan1336
    @prakashkannappan1336 2 года назад +1

    എന്റെ ഇടതു എൽബോ ജോയിന്റ് തെയ്മനം കൊണ്ടു അസ്ഥി തെറ്റി ഇപ്പോൾ ഇടതു കൈ വേദന കാരണം ഒന്നും ചെയ്യാൻ കഴിയുന്നില്ല, എന്താണ് പ്രതിവിധി

  • @NichuNazi-ne5yr
    @NichuNazi-ne5yr 7 месяцев назад +2

    Sr എനിക്ക് ബീഫ് കഴിച്ചാൽ ശെരിരം മൊത്തത്തിൽ വേദന അത് വാതം ആണോ

  • @samachayan2966
    @samachayan2966 Год назад

    Hello sir , enik viralukalum kal viralukalum body mothathathil pain anu neeru onnumila ra 8 accp 8 crp 0.54 esr 5 entharikum sir karanam

  • @sreeshmapv4086
    @sreeshmapv4086 Год назад +1

    Sir enik ra factor negative aanu, crp normal aanu , aso titer positive aanu 318 undu, nalla back pain aanu, ethu enthu vatham aanu

  • @kckuncheriakuncheria4634
    @kckuncheriakuncheria4634 3 года назад +1

    Hi, Dr i am 78+. My left hand middle finger is not folding fully since 2 months. I tried all ur methOrds. With right hand massaging and folding to leftfingers middle finger folds. But not opening the left middle finger ,get pain with feeling of rubbing the centre joint. It seems the cartilage wone out. Slight swelling from centrefolding to top joint. On morning awaiking as u said slight catch in fingers feeling ,after massaging it become normal except middle finger.Ur valuable advice is requested. Thank u dr.

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      An xray of the left hand can give a picture of the present scenario. You can take one and send it to me.

  • @MayaMaya-tz5zk
    @MayaMaya-tz5zk Год назад

    Sir enik kazhutinu theymanam vannu enda najn cheyendath

  • @MAYA-is7zk
    @MAYA-is7zk 2 года назад +4

    രക്തവാതം എന്തുവാ സാർ ഇതിനു മരുന്ന് ഉണ്ടോ എന്റെ ചേച്ചിക്ക് ഉണ്ട് വ്യായാമം പറഞ്ഞു തരുമോ സാർ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      രക്തവാതത്തിന് ഈ ലിങ്കിൽ പറയുന്ന നിർദ്ദേശങ്ങളും വ്യായാമങ്ങളും മുടങ്ങാതെ ചെയ്യുക ഒരുമാസം.
      വീഡിയോ വേരിക്കോസ് വെയിന് വേണ്ടി ഉള്ളതാണെങ്കിലും ഇതിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക
      ruclips.net/video/1IP5hzx4-c4/видео.html

  • @shajahankunju6667
    @shajahankunju6667 10 месяцев назад

    ഈ പറഞ്ഞ വാത അസുഖങ്ങൾ ഉണ്ടോ എന്ന് എങ്ങനെ സ്ഥിരീകരിക്കും ബ്ലഡ് ടെസ്റ്റിലൂടെയാണോ

  • @jannamol8364
    @jannamol8364 4 месяца назад

    Eath specialist ne aanu ithinu kanendathu

  • @sabnadiaries3160
    @sabnadiaries3160 Год назад

    Ravile eneekmbol upootti vedhna,idup vedhna,puram vedhna oke aan koodathe kayym kaalm thrip mutt vedhna ellam und ith eth vaatham aan

  • @achuarya4961
    @achuarya4961 Год назад +1

    എനിക്ക് 27 age ഉള്ളു എനിക്ക് വാതം രോഗം വന്നു. അതെ എങ്ങനെ ഞാൻ 3 ഇയർ കഠിന മായ ജോലി chuthu, ആയുർവേദ നഴ്സിംഗ് അതെ kazija എനിക്ക് രോഗം വന്നേ എനിക്ക് അബോർഡ് ജോലി കിട്ടിയിട്ടും പോകുവാൻ കഴിഞ്ഞില്ല 😭😭😭രോഗം വന്നേ study poyi😭😭 epol deprion medicine kazikuva psychartic

  • @gafoorkizhoor4201
    @gafoorkizhoor4201 2 года назад +1

    takayazu artrities നെ കുറിച്ചു വീഡിയോ ചെയ്യുമോ

  • @renjumolflower5961
    @renjumolflower5961 2 месяца назад

    സന്ധിവാതം പുർണ്ണമായി മാറിയ ചരിത്രം ഉണ്ടോ sir?

  • @shamsushamsusooper6512
    @shamsushamsusooper6512 3 года назад +1

    Thanupp tatumpol kaal vedana undavunnu endkondan onnu parayo

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      തണുപ്പ് തട്ടുമ്പോൾ കാൽ വേദന ഉണ്ടാവുന്ന എങ്കിൽ അത് സാധാരണമായ ഫേഷ്യൽ പെയിൻ syndrome കൊണ്ട് ആയിരിക്കും.

    • @shamsushamsusooper6512
      @shamsushamsusooper6512 3 года назад

      @@chitraphysiotherapy7866 njann enda cheynded kaal vedna sugavan. 2kaalum und

  • @reenak1435
    @reenak1435 Год назад +2

    ജോലി ചെയ്യാൻ പറ്റുമോ

  • @hazeenashemim8941
    @hazeenashemim8941 3 года назад +2

    Neck disc bulge prblm anu. Athenae kurechu oru vedio

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      തീർച്ചയായും ഒരു വീഡിയോ ഉടനെ ചെയ്യാം. കഴുത്ത് disc bulge ഉള്ളവർക്ക് ചെയ്യേണ്ട വ്യായാമങ്ങളുടെ വീഡിയോയുടെ ലിങ്ക് ഞാനിവിടെ ഇടുന്നുണ്ട്
      ruclips.net/video/VQKELnPds2s/видео.html

  • @muhammedmahin1191
    @muhammedmahin1191 Год назад +1

    It will cure completely sero positive?

  • @ABDULGAFOOR-mz9xy
    @ABDULGAFOOR-mz9xy Год назад

    ഈDr എവിടെയാ വർക്ക് ചെയ്യുന്നത്ഒന്ന് നേരിൽ കാണാനായിരുന്നു

  • @shabiraputhentheruvil2882
    @shabiraputhentheruvil2882 Год назад

    ഞാൻ SLE patient aanu rheumatic arthertise um und athukond thanup enikku sahikaanulla kazhivilla... Epozhum choodulla avasthayaanu eniku comfertable

  • @mohdbasheer9158
    @mohdbasheer9158 Год назад

    Enikkumvatarogamundegoodinfarmation😢

  • @MiniVarghese-kl4bs
    @MiniVarghese-kl4bs Год назад

    സർ, പുളിയുള്ള ആഹാര പദാർഥങ്ങൾ കഴിക്കുമ്പോൾ അസ്ഥികളിൽ പ്രത്യേകിച്ച് കൈകാലുകളിലെ ജോയിന്റ് വേദന ഉണ്ടാകുന്നു. ഇത് ആർത്രൈറ്റിസ് വിഭാഗത്തിൽ പെടുമോ ?ആർ എ ഫാക്ടർ നെഗറ്റീവ് ആണ്.

  • @malayil5668
    @malayil5668 2 года назад +1

    എനിക്ക് 8 മാസം മുന്നേ കോവിഡ് വന്നു മാറി. ഇപ്പോ അസുഖങ്ങൾ മാറുന്നില്ല. ഇടത് കാൽ തരിപ്പ് ആണ്. ചെരുപ് ഇല്ലാതെ നടക്കാൻ വയ്യ ബാലൻസ് കിട്ടുന്നില്ല. കിടക്കുമ്പോൾ വരെ കാൽ കടച്ചിൽ. ചില സമയം നടക്കുമ്പോൾ സ്പ്രിംഗ് ബെഡിൽ ചവിട്ടിയ പോലെ കാൽ പൊങ്ങുന്നു. ഉറങ്ങാൻ ബുദ്ധിമുട്ട്. ഉള്ളിലൂടെ ഒരു ചൂട് തോന്നാറുണ്ട് പിന്നെ ഇടക്ക് ഒരു തണുപ് ഉള്ളിലൂടെ ഇത് എന്ത് അസുഗം ആണ് dr

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +1

      നിർബന്ധമായും ഡയബറ്റീസ് ഒന്ന് പരിശോധിച്ചു നോക്കുക. Post covid ഈ അവസ്ഥയിൽ ചിലർക്ക് ഡയബറ്റിസും അതുവഴി ഡയബറ്റീസ് ന്യൂറോപ്പതി യും ഉണ്ടാവാറുണ്ട്. ഡയബറ്റിസ് നോർമലാണ് എന്നുണ്ടെങ്കിൽ, ഒരു ഫിസിയോതെറാപ്പി ക്ലിനിക് ചെന്നിട്ട് ഇലക്ട്രിക്കൽ നെർവ് സ്റ്റിമുലേഷൻ ചെയ്യുക

    • @malayil5668
      @malayil5668 2 года назад

      എനിക്കും ഇങ്ങനെ തന്നെ കോവിഡ് വന്നതിനു ശേഷം. നിങ്ങളുടെ മാറിയോ

  • @Habeeb-i3w
    @Habeeb-i3w 7 месяцев назад +1

    👍

  • @bismibismi9175
    @bismibismi9175 2 года назад +1

    Satyam

  • @najunaja7958
    @najunaja7958 2 года назад +2

    Hai sir njan ippoyan ee video kanunne..enik seronegative spondyloathopathies ahn adhinte kurich video edamo?

  • @nithink5878
    @nithink5878 2 года назад

    Sir ente kaykaalukal epozhum thanup aanu thot nokiyal.. Doctorne kaanichapo vaatha shareeram anenn paranju.. Ith namuk maati edukan patumo?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ചെറിയ വ്യായാമങ്ങൾ നിത്യേന രാവിലെ വൈകിട്ട് ചെയ്യുക. കൂടാതെ കഴുത്തിലെ ഇരുവശങ്ങളിലും അടിവയറിലും(പുക്കിളിന്റ ഇരുവശങ്ങളിൽ )ചൂട് വയ്ക്കുക

  • @maathumaathuanil7
    @maathumaathuanil7 3 года назад +2

    Choodu vellathilaano kulikkendathu

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      വേദന ഉള്ളപ്പോൾ അത് ആണ് നല്ലത്... അല്ലാത്തപ്പോൾ തണുത്ത വെള്ളം വേണമെങ്കിൽ ഉപയോഗിക്കാം

  • @Thulasi4218
    @Thulasi4218 3 года назад +4

    Thank you sir, njan avasyapetta video ayirunnu thank you very much 🙏

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      Most welcome 😊. ഇത് ഒരു സീരീസ് ആയിരിക്കും...

  • @jyothilakshmi1033
    @jyothilakshmi1033 3 года назад +1

    👍👏

  • @sajayanc9677
    @sajayanc9677 Год назад

    എനിക്ക് കാൽമുട്ടിൽ വേദനയും നീരും എല്ലു theymanam ആണ് എന്ന് പറഞ്ഞ് ഇപ്പോൾ എന്ന് പറഞ്ഞ് മരുന്ന് കഴിച്ചു ഇപ്പോൾ എല്ലായിടത്തും വേദന നീര് വിരലിൽ വരെ ആമവാതം ആണെന്ന് പറയുന്നു ഇതൊന്നു മാറാൻ എന്താ ചെയ

  • @VidhurajRishikaNavathej
    @VidhurajRishikaNavathej Год назад

    സർ വാതം പകരുമോ

  • @smitharamesh8358
    @smitharamesh8358 7 месяцев назад

    കൈവിരൽ വീക്കം കാൽപാദത്തിൻ്റെ അടിയൽ നീര് എന്നിവ വരുന്ന തെങ്ങണ

  • @shamnasuhail3651
    @shamnasuhail3651 Год назад +1

    രക്ത വാദം ഉള്ളവർക്കു tb വന്നാൽ കുഴപ്പം undakumo

  • @santhik7801
    @santhik7801 Год назад

    2:46 3:46

  • @malayil5668
    @malayil5668 2 года назад

    ഡിഫ്ലാസാകോർട് എതിനുള്ള ടാബ്‌ലെറ്റ് ആണ്

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +1

      പേശികളുടെ ബലക്ഷയം കൊടുക്കുന്ന ഒരു മരുന്നാണിത്

  • @user-do3uq1xl5t
    @user-do3uq1xl5t 9 месяцев назад

    പ്രായം ആവുന്നതിനു മുന്നേ തന്നെ വരുന്നുണ്ട്

  • @sainath5026
    @sainath5026 Год назад +1

    Hello sir, എൻ്റെ വലത്തേ കാലിൽ നീരുണ്ട്(പാദം, ankle) 3 മാസമായി തുടങ്ങിയിട്ട്. Doctors ne മാറി മാറി കണ്ടൂ. Doppler test chythu. ഒരു കുഴപ്പവുമില്ല.ആയുർവേദത്തിൽ പോയി.medicine thannu.അതിൽ കുറച്ച് മാറ്റം വന്നു പക്ഷേ നടക്കുമ്പോൾ വീണ്ടും നീര് വരുന്നു, പാദം ചെറിയ വേദനയും ഉണ്ട്.
    എന്താണ് കാരണം?
    ഏതു dr നെ കാണണം? ദയവായി
    ഒന്ന് പറഞ്ഞു തരാമോ..

    • @chitraphysiotherapy7866
      @chitraphysiotherapy7866  Год назад

      നല്ല പരിചയ സമ്പന്നൻ ആയ ഒരു ഫിസിയോ തെറാപ്പിസ്റ്റ് നെ കാണു.

  • @jameelashameem3104
    @jameelashameem3104 3 года назад +3

    Sir രണ്ടു കാലിന്റെയും കൈയുടെയും അകവും പുറവും നീറ്റലും പുകച്ചിലും ഉണ്ട് തൊലി പൊട്ടുകയും ചെയ്യുന്നു ഇതെന്തു രോഗമാണ് സർ ഒന്ന് പറഞ്ഞു തരാമോ കൂടാതെ കാലിന്റെ മുട്ടിൽ നീര് വേദന കാൽ മടക്കി ഇരിക്കുമ്പോൾ ഞരമ്പ് വലിഞ്ഞു വേദന എല്ലാം ഉണ്ട്

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      വിശദമായി ഒരു രക്ത പരിശോധന നടത്തണം

  • @reghuraj1
    @reghuraj1 2 года назад +1

    Great

  • @minnashafeer7348
    @minnashafeer7348 3 года назад +1

    സർ എന്റെ പിതാവിന് RF ചെക്ക് ചെയ്തപ്പോൾ 708 ആണ് രണ്ടു കാലിന്റെയും മുട്ടിൽ നീരും വേദനയുമുണ്ട്,, ഷോൾഡർ എല്ലായിടത്തും വേദനയുണ്ട് ഇപ്പോൾ, എന്താണ് ചെയ്യേണ്ടത്.

  • @babysarada4358
    @babysarada4358 2 года назад +1

    🙏🙏🙏🙏🙏😇

  • @padmakeerthi437
    @padmakeerthi437 9 месяцев назад

    സാർ ഉലുവ കഴിച്ചാൽ വാതം ഉണ്ടാകുമോ

  • @PRIZEMEDIA
    @PRIZEMEDIA 3 года назад +2

    എല്ലാ Joint കളിലും കഴപ്പ് കഴക്കുന്ന ഭാഗം തിരിക്കുമ്പോൾ sound കേൾക്കും അപ്പോൾ ആശ്വാസം കിട്ടുന്നു..കുറച്ച് മണിക്കൂർ കഴിഞ്ഞു പല ഭാഗത്തും ഉണ്ടാകുന്നു..
    കഴുത്ത്, കാൽ മുട്ട് കൈമുട്ട്, ഇടുപ്പ്..... ഇത് എന്ത് വാതമാണ്.. Sir ചികിത്സയുണ്ടോ... 20 വർഷം ആയി... പല മരുന്നും കഴിച്ചു. ...

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +2

      ഇത് വാതമല്ല. ഇത് Myofacial Pain Syndrome ആണ്. നടപ്പ് സൈക്ലിംഗ് നീന്തൽ പോലെയുള്ള വ്യായാമങ്ങളും, പേശികളിൽ തിരുമ്മുന്നതും നല്ലതാണ്

    • @PRIZEMEDIA
      @PRIZEMEDIA 3 года назад

      @@chitraphysiotherapy7866 ഏതെങ്കിലും tablet suggest ചെയ്യാമോ plz🙏

  • @sajithanazar8381
    @sajithanazar8381 8 месяцев назад

    ഇത് ഉള്ളവർ ഡോക്ടർ ചികിൽസിച്ചു നല്ലവണ്ണം ful marule

  • @ramzanytgamingchanal3363
    @ramzanytgamingchanal3363 3 года назад +1

    കാൽ മുട്ടിനു തായത്ത് 2കാലിനും ഭയങ്കരം കടച്ചൽ പിന്നെ വണ്ടി ഓടിക്കുമ്പോൾ കൈ തരിപ്പ് എന്ത് ലക്ഷണം ആണ് ഡോക്ടർ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      കൈകാലുകളിലെ രക്തം ഓട്ടം കുറയുന്നതുകൊണ്ടാണ് ഈ ലക്ഷണം വരുന്നത്.
      കാലിലെ കടച്ചിൽ മാറാൻ ഈ ലിങ്കിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക
      ruclips.net/video/1IP5hzx4-c4/видео.html
      കൈകളിലെ തരിപ്പിന് വേണ്ടി ഈ ലിങ്കിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക
      ruclips.net/video/fyIKRKVuB94/видео.html

  • @yahyakp8973
    @yahyakp8973 2 года назад +1

    ഐസിന്റെ പണിയെടുക്കുന്നവർക് വാദരോഗം വരുമോ.😊

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ആർക്കുവേണമെങ്കിലും ഈ അസുഖം ഉണ്ടാവാം

  • @chithrarajesh4366
    @chithrarajesh4366 3 года назад +1

    Hlo sir... Eniku mctd ennu paranja oru vadhamanu... Ithineakurichonnu paranju tharamo

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      MCTD എന്ന് പറയുന്നത് ഒന്നിൽ കൂടുതൽ വാത രോഗങ്ങളുടെ ലക്ഷണം കാണിക്കുന്ന അസുഖമാണ്.
      ഒരു rheumatologist നെ കണ്ടു ചികിത്സ എടുക്കണം

    • @chithrarajesh4366
      @chithrarajesh4366 3 года назад

      @@chitraphysiotherapy7866 medicine kazhikunund 3 years ayit... Marunilla

  • @sujathasivan5085
    @sujathasivan5085 3 года назад +1

    Thank you sir...

  • @AshaReji-u9g
    @AshaReji-u9g 8 месяцев назад

    🙏🙏🙏🙏🙏❤️❤️

  • @beenap8981
    @beenap8981 3 года назад +4

    Thank you sir

  • @beenabiju8242
    @beenabiju8242 3 года назад +2

    Thanks. Sir

  • @reenasyju7462
    @reenasyju7462 3 года назад +2

    Thank you sir