വാത രോഗം | കൈകൾക് ഉള്ള പരിരക്ഷ | Hand care for Rheumatoid arthritis patients

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ആമവാതം ഉള്ള രോഗികൾ, കൈകളിൽ വരാൻ സാധ്യതയുള്ള വൈകല്യങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ പരാമർശിക്കുന്നത്
    മാഗ രോഗങ്ങളുടെ മറ്റു വീഡിയോകൾ കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    • Arthritis
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysi...
    #RheumatoidArthritis #HandDeformities #JointPain #DrVinodRaj

Комментарии • 74

  • @girijasasiirija916
    @girijasasiirija916 3 года назад +4

    നന്ദി. സാർ. ഇനിയും കൂട്തൽ വീഡിയോകൾ പ്രതീക്ഷികുന്നു.

  • @soumyavp9302
    @soumyavp9302 11 месяцев назад +1

    Sir God bless you for this valuable information

  • @beenapulikkal5709
    @beenapulikkal5709 2 года назад +1

    എനിക്കും ആരമ്പമുണ്ട്. ഞാനും ഈ വ്യായാമം ആരംഭിച്ചിരുന്നു.. താങ്ക്യു ഡോക്ടർ ❤❤

  • @lalithambikat3441
    @lalithambikat3441 2 года назад +6

    ഞാൻ സാറിന്റെ വീഡിയോ കാണാൻ വൈകി പോയി എനിക്ക് ആമവാതമുണ്ട് നല്ല ഉപകാരപ്രതമായ വീഡിയോ ആണ് സർ താങ്ക് യൂ

  • @nishaanand6796
    @nishaanand6796 Год назад

    കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി ഡോക്ടർ

  • @essavlog.
    @essavlog. 3 года назад +2

    Good

  • @subyasoman4784
    @subyasoman4784 Год назад +1

    Dr seronegative arthritis video cheythittundo. Ithinu treatment cheyyano

    • @chitraphysiotherapy7866
      @chitraphysiotherapy7866  Год назад

      വിവിധതരം വാദങ്ങളെ കുറിച്ചുള്ള വീഡിയോ ഇട്ടിട്ടുണ്ട്. Sero negative arthritis ന് വേണ്ടി പ്രത്യേക വീഡിയോ ചെയ്തിട്ടില്ല

    • @jithins6147
      @jithins6147 10 месяцев назад

      നിങ്ങൾ മരുന്ന് കഴിക്കുന്നുണ്ടോ

  • @ratnakumarimp9137
    @ratnakumarimp9137 Год назад +1

    sir ithu oru kyyinu chaithal mthiyo

  • @divya5650
    @divya5650 Год назад +1

    Halo sir RA factor 59 ennathu thudakkamano.......

  • @bindurajeev928
    @bindurajeev928 Год назад

    താങ്ക്സ് doctor 🙏🏼

  • @lathajayaram
    @lathajayaram 3 года назад +1

    Very good 👍

  • @muneerapavoor7360
    @muneerapavoor7360 Год назад

    Sir one finger fold annila plz sir reply

  • @anithalekshmi1583
    @anithalekshmi1583 3 года назад +1

    Thank u for this vedeo

  • @akbaraliali7670
    @akbaraliali7670 2 года назад +1

    താങ്ക്സ് 🙏

  • @soumyavarijakshan5559
    @soumyavarijakshan5559 3 года назад +1

    Thank You Sir

  • @meera.smeera.s5740
    @meera.smeera.s5740 3 года назад +3

    Sir. Vedio kanarndu. Enikkum hand pain undu treatment eduthu kuravilla handinu valere pain anu .rheumatologist enganeyulla exercise onnum paranju thannittilla . Medicine mathramamu thannathu!! Sir parayunna jointpain 3 varshamayee anubhavikkunnu. Marunnu eduthu madufhh sir?

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +2

      Exercises continuous ആയിട്ട് ചെയുക.. ഒരുപാട് വ്യത്യാസം വരുത്തും. 😊👍🏻

  • @omanagpoakumar232
    @omanagpoakumar232 3 года назад +1

    Kayude elbow ku വേദന സർ ethinu oru solution paranjutharanw

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      RA undo? അതോ ചെറിയ ഭാരം എടുക്കുമ്പോൾ ആണോ വേദന

  • @seenasaif2547
    @seenasaif2547 Год назад

    Thank you sir thankyou very much jnan oru r a patient anu viralukalk prashnamund

  • @gokulmurali1742
    @gokulmurali1742 3 года назад +1

    Good Morning Sir🥰
    Namude channel keri varuninde 💪

  • @ramyakramyak5968
    @ramyakramyak5968 Год назад

    Dr eppozhanu ee vedio kanunnath enik body joint full pain aanu important aayi kayikalude viralukal oru govt hospital kanichu esr test cheythu 85 aanu avaru paranju Vadharogathinte dr kanikkan enthu cheyyanam dr pain sahikkan pattunnilla oru cheriya molund ravile oru joliyum cheyyan pattunnilla

  • @radhapillai5023
    @radhapillai5023 2 года назад +1

    Aniku ottum urakamilla anthu cheyanam please. Ansities tablet kazhtikunudu. Ottum urakamilla onnu uraguvan kothiyakunu

  • @sham121
    @sham121 Год назад +2

    Sir enikk kaikuzhayile joint nashichittund neerkettund ith ini shariyavumo

  • @NabeesaShamsudheen-rs8vh
    @NabeesaShamsudheen-rs8vh Год назад

    ഇത് ഒരു ദിവസം എത്ര നേരം ചെയ്യാം

  • @padmakumariammak2559
    @padmakumariammak2559 Год назад

    I am a RA patient Sir.Dr prefer steroid injection in rist.

  • @savithakm8720
    @savithakm8720 Год назад

    എനിക്ക് ESR77 ആ ണ് കൈ വി ര ലുകൾക്ക് നല്ല വേദന യാണ് ഈ വ്യായാമം ചെയ്യുന്നുണ്ട് താങ്ക്സ് a lot doctor

  • @spicycolours1095
    @spicycolours1095 3 года назад +1

    👍👍👍

  • @anandhu7814
    @anandhu7814 3 года назад +1

    👍

  • @kadheejat4992
    @kadheejat4992 Год назад

    ഞാൻ 14 വർഷം ആയി ആ മ വാതം thine മരുന്ന് കഴി കുന്ന്

  • @sajananisam730
    @sajananisam730 3 года назад +2

    Eante അമ്മയുടെ വിരൽ മുകൽ ഭാഗം ചെരിഞ്ഞ് ഇരിക്കുന്നു..വേദനയും ഉണ്ട്...അത് വാതം ആണോ sir....plz rply

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      രക്തം പരിശോധിച്ച് RA Factor ഉണ്ടോ എന്ന് ഉറപ്പു വരുത്തണം. ഉണ്ടെങ്കിൽ അത് വാതം ആണ്.

    • @sajananisam730
      @sajananisam730 3 года назад

      അത് മാറാൻ എന്താ ചെയ്യേണ്ടത്

    • @majithabeegum5289
      @majithabeegum5289 2 года назад

      👍👍👍👍👍

  • @rahna8771
    @rahna8771 Год назад +1

    21 വയസ്സാണ്. ശരീര മുഴുവൻ വേദന തോന്നുന്നു ശരീരത്തിലെ മുഴുവൻ എല്ലുകകളുടെ ഉളളിൽ ചുളുചുളുനനെന കുത്തുന്ന പോലത്തെ വേദന. Vitiligo ഉണ്ട്. Esr 20 ആണ്. ബാക്കി crp, ra factor, anti ccp, calcium,b12 എല്ലാം test normal ആണ്. ആമവാതം ആണോ അതോ വേറെ വല്ല വാതമാണോ.
    .

  • @MRANILKUMAR-oh7jx
    @MRANILKUMAR-oh7jx Год назад

    എനിക്ക് കുറെ വർഷം ആയി നടുവിന് വേദന ആയിരുന്നു ഇപ്പോൾ ഒരു മാസം ആയി വേദന കൂടി ഞാൻ ഗവണ്മെന്റ് ആശുപത്രിയിൽ കാണിച്ചു അവർ ഫിസിയോത്രപ്പി ചയ്‌തു ഒരാഴ്ച ചെയ്തപ്പോൾ എന്നിക്ക് വലതു വശം കാൽ കുത്തുമ്പോൾ ആണ് നടുവിന് വേദന ഉണ്ടായിരുന്നു ആ വലതു കാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ നിലത്തു കുത്താൻ പറ്റുന്നില്ല വേദന ഇല്ല കാലുകൾക്ക് ബലം കുറവ് മരവിപ്പ് കട്ടകഴപ്പ് ഒക്കെ ഉണ്ടായിരുന്നു ഒരാൾ സഹായം ഇല്ലാതെ നടക്കാൻ പറ്റാതായി പിറ്റേന്ന് കൈയും അങ്ങനെ ആയി കുറെ കഴിഞ്ഞപ്പോൾ കൈ ശെരി ആയി കൈക്ക് നേരത്തെ ഉണ്ടായിരുന്നു തേങ്ങ ചിരിവാൻ പാടില്ല കറിക്ക് ഒന്നും അറിയാൻ പറ്റില്ല ഇതുപോലെ കൈയും മറവിക്കും തളർന്നു പോയപോലെ അനക്കം ഇല്ലാതെ തുങ്ങി കിടക്കും കുറച്ചു കഴിയുമ്പോൾ മാറും നടക്കാൻ പറ്റാത്തയപ്പോൾ ഞാൻ വേറെ ഹോസ്പിറ്റലിൽ കാണിച്ചു ഇത്രേം നാൾ ഡിസ്ക് കംപ്ലയിന്റ് ആണ് പറഞ്ഞത് ഇവിടെ പോയപ്പോ നട്ടെല്ലിന് നീർ വീണതാണ് എന്ന് പറഞ്ഞു തിയേറ്റർ കേറ്റി 6.7 ഇൻജക്ഷൻ നടുവിന് വെച്ചു ഇപ്പോൾ കാലുകുത്തി നടക്കാം ഞാൻ ഇപ്പോൾ റെസ്റ്റിൽ ആണ് കൈകൾക്ക്ക് എന്താണ് എന്ന് പറഞ്ഞട്ടില്ല സർ എനിക്ക് ഒന്ന് പറഞ്ഞു തരുമോ എനിക്ക് എന്താ പ്രശ്നം എന്ന് mri സ്കാൻ എടുത്തിട്ടുണ്ട് c d ആണ്

    • @MRANILKUMAR-oh7jx
      @MRANILKUMAR-oh7jx Год назад

      എന്റെ പേര് അഞ്ജലി 53 വയസ്സ്

  • @shefivlogs8385
    @shefivlogs8385 2 года назад

    Super

  • @sulaikhakk9345
    @sulaikhakk9345 11 месяцев назад

    Superb

  • @Thulasi4218
    @Thulasi4218 3 года назад +2

    Thank you so much sir🙏

  • @minimol3445
    @minimol3445 3 года назад +2

    Thanks sir

  • @elberinwilfred938
    @elberinwilfred938 2 года назад +2

    👍👍🌹

  • @jyothilakshmi1033
    @jyothilakshmi1033 3 года назад +1

    👍👍

  • @shinybaby5527
    @shinybaby5527 2 года назад

    Thanks a lot Sir

  • @sumaradhakrishnan6929
    @sumaradhakrishnan6929 2 года назад

    Thank you sir

  • @vijayalakshmit2980
    @vijayalakshmit2980 2 года назад

    Thanks Dr

  • @girijak.p3976
    @girijak.p3976 Год назад

    Thank you Dr

  • @mashudakousergd1534
    @mashudakousergd1534 Год назад

    Thanks a lot

  • @safeeraajumal3641
    @safeeraajumal3641 5 месяцев назад

    Thankyou doctor

  • @reethapushpangathan7433
    @reethapushpangathan7433 Год назад

    Thanks doctor