ജീവിതത്തിൽ വാത രോഗങ്ങൾ വരാതിരിക്കുവാനും വാതം പൂർണ്ണമായും മാറാനും /Dr Jolly Thomson

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ജീവിതത്തിൽ വാത രോഗങ്ങൾ വരാതിരിക്കുവാനും വാതം പൂർണ്ണമായും മാറാനും /Dr Jolly Thomson
    Often grouped under the term “arthritis,” rheumatic diseases are autoimmune and inflammatory diseases that cause your immune system to attack your joints, muscles, bones, and organs.
    Rheumatic diseases, including most forms of arthritis and spondyloarthropathies (inflammatory spinal conditions), are usually painful, chronic, and progressive, which means they get worse over time.
    Early diagnosis and treatment can slow the progression of many rheumatic diseases.
    EDITOR'S PICKS
    According to the National Institute of Arthritis and Musculoskeletal and Skin Diseases (NIAMS), there are more than 100 rheumatic diseases. (1)
    Among the most common rheumatic diseases are:
    Ankylosing Spondylitis (AS) AS is a common type of spondyloarthritis (a type of arthritis arthritis that attacks the spine, and in some people, the joints of the arms and legs, according to the American College of Rheumatology. (2) Nonradiographic axial spondyloarthritis (nr-axSpA) is a related condition in which the disease causes symptoms including lower back pain but unlike ankylosing spondyloarthritis, there is no visible damage on X-rays, notes CreakyJoints. (3)
    Fibromylagia Fibromyalgia is a rheumatic disorder known for causing widespread pain, sleep problems, fatigue, and problems with memory or concentration, per the Mayo Clinic. (4)
    Gout Gout is a form of arthritis characterized by the accumulation of urate crystals in a joint - often the large joint of your big toe - causing swelling and pain, according to the Mayo Clinic. (5)
    Infectious Arthritis A sudden and painful form of arthritis brought on by a viral or bacterial infection, infectious arthritis can quickly and permanently damage joints. (6,7)
    Lupus Lupus is a systemic autoimmune disease that occurs when your body’s immune system attacks your own tissues and organs, causing damage to joints and organs, per the Mayo Clinic. (8)
    Osteoarthritis (OA) The most common form of arthritis, OA is an age-related disease that destroys cartilage and bone, causing pain and in some cases disability, according to the Centers for Disease Control and Prevention (CDC). (9)
    Psoriatic arthritis (PsA) An inflammatory type of arthritis affecting some people who have psoriasis, PsA primarily affects the skin and joints, notes the Arthritis Foundation. (10)
    Rheumatoid Arthritis (RA) RA is an autoimmune and inflammatory disease that occurs when your immune system mistakenly attacks your own body’s tissues, causing painful swelling, according to the Arthritis Foundation. (11)
    Signs and Symptoms of Rheumatic Diseases
    Different types of rheumatic disease have different symptoms.
    The following are some of the most common symptoms of arthritis and rheumatic diseases:
    Joint Pain
    Swelling of a joint or joints
    Joint stiffness that lasts for at least one hour in the early morning
    Chronic pain or tenderness in a joint or joints
    Warmth or redness in a joint area
    Limited movement in an affected joint or joints
    Fatigue
    In addition, some rheumatic diseases are characterized by specific symptoms. For example, the majority of lupus patients will experience some form of skin rash along with joint pain with inflammation and fatigue.
    Causes and Risk Factors of Rheumatic Diseases
    Experts don’t know what causes most types of rheumatic disease, However Johns Hopkins Medicine notes that researchers believe some or all of the following may play a role, depending on the type of rheumatic disease: (13)
    Genes and family history
    Environmental triggers
    Lifestyle choices
    Infection
    Trauma
    Metabolic problems
    Wear and tear or stress on a joint or joints
    Genetics are thought to play a role in the development of ankylosing spondylitis, fibromyalgia, lupus, and rheumatoid arthritis.

Комментарии • 173

  • @aboosaleel100
    @aboosaleel100 6 месяцев назад +20

    വർഷങ്ങൾ ആയി (25 year) കണ്ടു പിടിക്കാൻ പറ്റാത്ത arthritis (un identified arthritis ) കൊണ്ട് ഞാൻ കഷ്ടപ്പെടുന്നത് ഡോക്ടറുടെ ഈ വിവരണത്തിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നു എന്റെ ഈ മാറി മാറി വരുന്ന ജോയിൻ പൈനും.. ജോയിന്റ് അല്ലാത്ത ഭാഗങ്ങളിൽ വരുന്ന വേദനയ്ക്ക് കാരണം ഗ്ളൂട്ടൻ ആയിരിക്കും വില്ലൻ.. ഞാൻ ഒരാഴ്ച ആയി ഗോതമ്പു, മൈദ ഇതുമായി related ആയ ഫുഡ്‌ ഒഴിവാക്കിയപ്പോൾ.. നല്ല ശമനം തോന്നുന്നു.. ഡോക്ടർ ക്കു നന്ദി.. രേഖപ്പെടുത്തുന്നു 🙏

    • @anshadedavana
      @anshadedavana 5 месяцев назад

      ഗ്ളൂട്ടൻ എന്നത് ഇതിൽ നേരിട്ട് പങ്കു വഹിക്കുന്ന ഘടകമല്ല. ഗ്ളൂട്ടൻ ഒഴിവാക്കുമ്പോൾ വാതത്തിനു കുറവുണ്ടെങ്കിൽ അതിനർത്ഥം leaky gut നിങ്ങൾക്കുണ്ടെന്നുള്ളതാണ്. കുടലിലെ അതി സൂക്ഷ്മമായ വിടവുകളിലൂടെ ഗ്ളൂട്ടൻ, ലാക്ടോസ് പോലുള്ള വസ്തുക്കൾ രക്തത്തിലേക്കു പ്രവേശിക്കുകയും, രക്തത്തിലെ ചില ഘടകങ്ങളുമായി ചേർന്ന് ശരീരത്തിലെ ചില കോശങ്ങളെ mimic ചെയ്യുന്ന particles ആയി മാറുകയും ചെയ്യുന്നു. പുറത്തു നിന്നും ശരീരത്തിൽ കടന്നു കയറിയ ശത്രു കോശങ്ങൾ എന്ന രീതിയിൽ നമ്മുടെ പ്രതിരോധ വ്യവസ്ഥ ഈ particles നശിപ്പിക്കാനുള്ള ആന്റി ബോഡികൾ ഉത്പാദിപ്പിക്കുന്നു. എന്നാൽ ഈ ആന്റിബോഡികൾ നമ്മുടെ ശരീരത്തിലെ തന്നെ കോശങ്ങളെ, പ്രത്യേകിച്ച് സന്ധികളിലെയും മസിലുകളിലെയും കോശങ്ങളെ ആക്രമിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാവുമ്പോഴാണ് വാത രോഗങ്ങൾ പ്രധാനമായും ഉണ്ടാവുന്നത്. അതായത് വാത്തരോഗങ്ങളുടെ പല കാരണങ്ങളിൽ പ്രധാനമായും ഉള്ളത് autoimmune disorder എന്ന കണ്ടിഷൻ ആണ്. അതിലേക്കു നയിക്കുന്നത് പ്രധാനമായും leaky gut ഉം. ഡയറ്റിനൊപ്പം leaky gut ഫിക്സ് ചെയ്യാനുള്ള ചികിത്സ കൂടി എടുത്താലേ കൂടുതൽ ഫലപ്രതമായി പ്രതിരോധിക്കാൻ കഴിയൂ. ഇതിനു MBBS ഡോക്ടർമാരെ കണ്ടിട്ട് വലിയ കാര്യമില്ല. അവർ ഇന്നും ഔട്ട്ഡേറ്റഡ് ആയ സിലബസ് പഠിച്ചിറങ്ങുന്നവർ ആണ്. പുതിയ അറിവുകൾ നേടി അപ്ഡേറ്റഡ് ആവാൻ ശ്രമിക്കാറില്ല. എന്റെ അമ്മയ്ക്ക് ആമവാതം ഉള്ളതാണ്. ഒരു ഡോക്ടറും അവരോടു ഗ്ളൂട്ടൻ, ലാക്ടോസ് പോലുള്ളവ ഒഴിവാക്കാൻ പറഞ്ഞിട്ടില്ല. ഇതിനു പ്രത്യേകിച്ച് ചികിത്സ ഒന്നുമില്ല എന്ന് പറഞ്ഞു വേദന സംഹാരികൾ എഴുതി കൊടുക്കുക മാത്രമാണ് ചെയ്തത്. ഫങ്ക്ഷണൽ മെഡിസിൻ - അഥവാ ഹോളിസ്റ്റിക് രീതിയിൽ ചികിൽസിക്കുന്ന ഡോക്ടർസ് ആണ് ഇത്തരം രോഗങ്ങൾക്ക് നല്ലത്. BNMS അഥവാ നാച്ചുറോപതി പഠിച്ച ഏതെങ്കിലും നല്ല ഡോക്ടറെ കാണുക. അവർ മരുന്ന്കളെക്കാൾ ജീവിതശൈലിയിൽ മാറ്റം വരുത്തി മൊത്തം ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നവർ ആണ്.

  • @bennymukkath6420
    @bennymukkath6420 2 года назад +13

    Your talk is more clear and transparent, anybody can understand without any medical ground. Thank you Dr. May Lord Jesus bless you and family....

  • @sunithakumari8156
    @sunithakumari8156 2 года назад +22

    Dr. ഒരു പാട് Thanks. ഈ പറയുന്ന പലതും ഞാനും അനുഭവിക്കുന്ന അസുഖങ്ങളാണ്. ഇത്രയും വലിയ അറിവ് തന്നതിന് ഒത്തിരി നന്ദി🙏🏼🌹

  • @siddikhtm9542
    @siddikhtm9542 2 года назад +20

    പല വിധത്തിൽ ഉള്ള വാതരോഗം ഉണ്ട് എന്നറിയാം. അത് വളരെ നന്നായി പറഞ്ഞു തന്നതിന് നന്ദി 👍🏻👌🏻

  • @MinisLittleWorld
    @MinisLittleWorld 2 года назад +8

    Exalent presentation Dr thank you very much for sharing ❤️

  • @muhammednishal3590
    @muhammednishal3590 2 года назад +3

    Good information Thanku doctor
    ഡോക്ടറുടെ എല്ല ക്ലാസും കാണാറുണ്ട്.👍

  • @georgethomas3128
    @georgethomas3128 5 месяцев назад +1

    Very informative and interesting presentation

  • @munnerahashim8304
    @munnerahashim8304 Год назад +3

    വിലയേറിയ അറിവ് തന്നതിനു ദൈവം അനുഗ്രഹിക്കട്ടെ

  • @shylajababubabu3651
    @shylajababubabu3651 Год назад +10

    എനിക്ക് സന്ധിവാതമാണ് ഡോക്ടറെ എന്തെങ്കിലും ഒരു മരുന്നിനെ കുറിച്ച് പറഞ്ഞു തരാമോ

  • @geethaunnikrishnan9313
    @geethaunnikrishnan9313 2 года назад +2

    Thanks a lot for valuable information 🙏 I

  • @jessyjerome870
    @jessyjerome870 2 года назад +6

    നല്ല അറിവ് തരുന്ന് സംസാരം ഓത്തിരി നന്ദി

  • @ismailpk2418
    @ismailpk2418 2 года назад +3

    Good information Dr ❤️👍🙏👌

  • @geethaayyappasure7837
    @geethaayyappasure7837 2 года назад +3

    Thank you so much Doctor.🙏

  • @girijapadmanabhan9174
    @girijapadmanabhan9174 2 года назад +4

    very useful Information Dr.

  • @neemaaneeshponnu2276
    @neemaaneeshponnu2276 Год назад

    Very useful video. Thank you so much Doctor. God bless u

  • @raindrops9845
    @raindrops9845 2 года назад +3

    Very informative videos with clear explanation 👍👌

  • @susanthomas4320
    @susanthomas4320 2 года назад +1

    Super teaching doctor...Thank yu so much..

  • @Narayanaram369
    @Narayanaram369 2 года назад +1

    വളരെ ഉപകാരപ്രദം dr thank u

  • @edwindelwinshaji1422
    @edwindelwinshaji1422 Год назад

    വളരെ നല്ല information 🙏🙏🙏

  • @muralidharan71996
    @muralidharan71996 2 года назад +1

    Excellent presentation .thank you Dr. 🙏

  • @BincyRoy-w7l
    @BincyRoy-w7l Год назад

    I am an arthritis patient. Pls give an appointment.

  • @josev.t3841
    @josev.t3841 Год назад

    Thanks for your advice

  • @hemalatat.g342
    @hemalatat.g342 2 года назад +3

    വളരെ നല്ല information..Dr നു നന്ദി

  • @sujathas2354
    @sujathas2354 2 года назад +3

    Thank you very much mam 💕👌

  • @arjun00088
    @arjun00088 2 года назад +2

    Thanks doctor for such valuable information keep going👍

  • @SSRekhaSrini
    @SSRekhaSrini 2 года назад +9

    Oh my God, no one has explained it so clearly till date. Thank you so much doctor.

  • @ebrahimmadathil1216
    @ebrahimmadathil1216 2 года назад

    Ariyan padillatha orupad ariv kittunnumdu thanks doctet

  • @gokuldasskp7128
    @gokuldasskp7128 2 года назад +2

    Very good information

  • @hariprakash1248
    @hariprakash1248 2 года назад

    Excellent information

  • @sheena3863
    @sheena3863 2 года назад +2

    Good information

  • @Sreekala-u5z
    @Sreekala-u5z 9 месяцев назад +1

    Great 🎉🎉🎉

  • @shaheeraddlife8836
    @shaheeraddlife8836 2 года назад +2

    Best treatment in vadarogam care clink ernamkulam

  • @Muhammedfirose4740
    @Muhammedfirose4740 Год назад

    Good👍👍🌷

  • @jasminshahul2417
    @jasminshahul2417 2 года назад +1

    Thanks Dr.for your valuable information

  • @lalithaprabhakaran7073
    @lalithaprabhakaran7073 2 года назад

    Thanks Dr jolly

  • @nimmirajeev904
    @nimmirajeev904 2 года назад

    Very good Information Thank you Doctor God bless you ❤️🙏👏🌷

  • @elsythankachen3067
    @elsythankachen3067 2 года назад +2

    Very useful information. Thank you🙏🙏🌹🌹❤

    • @leenaanniegrace9782
      @leenaanniegrace9782 2 года назад +1

      Very good doctor

    • @bindukrishnan8324
      @bindukrishnan8324 2 года назад

      Very happy to see you mam

    • @marykuttyjoy3792
      @marykuttyjoy3792 2 года назад

      എനിക്ക് ജോയിന്റ് വേദ യുണ്ട് മുട്ട് തേയ്മാനം ആണ് ഇതൊക്കെ മാറുമോ

  • @fiyafida1321
    @fiyafida1321 9 месяцев назад

    Thanks for explaining doctor 😊😊

  • @elsyjames7900
    @elsyjames7900 2 года назад +5

    Thanks for explaining doctor. I have all these autoimmune problems and I would like to follow your advice and treatment. Would like to have a consultation ASAP.

    • @c.v.dasnairedapal3245
      @c.v.dasnairedapal3245 2 года назад

      Morning Dr
      I have same problems as above mention I am 74 now I am u a e after 3 month come to you thank you

  • @bindubeegumshibly3827
    @bindubeegumshibly3827 2 года назад +1

    Thank you Dr

  • @omanar4471
    @omanar4471 2 года назад

    food habits parayamo

  • @sabnadiaries3160
    @sabnadiaries3160 Год назад

    Marine collagen oru beauty product enna reethyl kazhch thudngythaan.joint vedhna kaal vedhna ellam maari 17 vysslla pole irikknm kaal madakknm oke pttumyrnnu ,kurch expensive aaya krnm aa mrnn nirthi ath muthl veendm thudngi joint pain uppoottu vedhna okke.collqgente bndhm ipol mnsslyi

  • @laluchacko7564
    @laluchacko7564 2 года назад

    Pls tell arthritis test

  • @Aascvbh
    @Aascvbh Год назад

    Warfare use side effect undakunndo?

  • @ramachandranpv2668
    @ramachandranpv2668 2 года назад

    Please tell me what is cellulitis

  • @swapnajayakumar2286
    @swapnajayakumar2286 2 года назад +3

    Thank you ma'am. My mother has scleroderma. Is it curable?she is in a very bad condition

  • @kayappuram
    @kayappuram Год назад +1

    Otezla (apremilast) is a small molecule phosphodiesterase 4 (PDE4) inhibitor but is not classified as a biologic. It is an oral tablet used to treat plaque psoriasis, psoriatic arthritis, and oral ulcers associated with Behçet's Disease.Apremilast is in a class of medications called phosphodiesterase inhibitors. It works by blocking the action of certain natural substances in the body that cause inflammation.

  • @ramachandranpv2668
    @ramachandranpv2668 2 года назад +1

    After cellulitis I feel heavyness in the rightleg

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Год назад

    Super naerration mam

  • @BincyRoy-w7l
    @BincyRoy-w7l Год назад

    Doctor I want to appointment with you. I have 54 years. From Thumpamon. Could you give an appointment date.

  • @girijak.p3976
    @girijak.p3976 2 года назад +4

    Dr.rumatoid arthritis marumo

  • @jithinjozf6829
    @jithinjozf6829 2 года назад

    Hello sclerites deseaseine kurichu. Oru video chaiyammo

  • @nishidhaaysha3842
    @nishidhaaysha3842 6 месяцев назад

    Doctor clinical consultation undo

  • @RevathyRevathyvishnu-wo6fz
    @RevathyRevathyvishnu-wo6fz Год назад

    Ente ammayku 58 vayasundu amavatham anennu paranju. Kalmuttu joint fixed ayi madagipoyi endhucheyum

  • @rekyajoy
    @rekyajoy 2 года назад +3

    Very neat, clear and systematic presentation. Thank you so much. Could u explain how to plan a diet for improving immune system?

    • @gowricherulil9315
      @gowricherulil9315 2 года назад

      I too have got same problems please suggest me also what food and all I must take doctor

  • @TasteofhappinessbySmitha
    @TasteofhappinessbySmitha 2 года назад +1

    Informative video👍👍

  • @ashrafmk3842
    @ashrafmk3842 2 года назад +1

    Upooti vedena vada rogathil pettadano

  • @manjukgmanju9649
    @manjukgmanju9649 2 года назад +1

    Dr. എന്റെ കണ്ണ് സൂര്യപ്രകാശത്തിൽ അടയുന്നു Dry അണ് . റുമാറ്റിക് fever ഉണ്ട് എന്താണ് ചെയ്യേണ്ടത് ശരീരം നല്ല വേദനയാണ്

  • @thrishaajithkumar1311
    @thrishaajithkumar1311 2 года назад

    CIDP എന്താണ് ,ഒന്ന് മനസ്സിലാക്കിതരുമോ ?

  • @bindunandu6348
    @bindunandu6348 2 года назад

    Vatharogam vararhirikkanull parikaramargam Enthanu Doctor

  • @ibrahimibrahim5128
    @ibrahimibrahim5128 2 года назад +12

    ഉപ്പൂറ്റി വേദന വാത രോഗത്തിൽ പെട്ടതാണോ?

    • @salmarosevincent1443
      @salmarosevincent1443 2 года назад +1

      Same doubt?

    • @wayanadantheories
      @wayanadantheories 3 месяца назад

      എനിക്ക് ഉപ്പുറ്റി വേതന ഉണ്ട് കാണിച്ചപ്പോൾ ആമ വാതം എന്നാ പറഞ്ഞെ ആയൂർ വേതം ആണ് കാണിച്ചേ

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 года назад +2

    പശുവിനെ വളർത്തുന്നവർ ക്കു വാതം വരുമോ.എന്ത് കൊണ്ടാണ്.

  • @abdullaabdulla7490
    @abdullaabdulla7490 2 года назад +4

    Valichuneetade churukkiparayuka

  • @thrishaajithkumar1311
    @thrishaajithkumar1311 2 года назад

    എന്താണ് CIDP ഒന്ന് മനസ്സിലാക്കുമോ

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 2 года назад +2

    ഡോക്ടറെ എനിക്ക് റൊമറ്റോഡ്സ് അസുഖമാണ് 30 വർഷത്തിലധികമായി ജോയിന്റ് കാൽമുട്ട് തേയ്മാനം എല്ലാംകൊണ്ടും ബുദ്ധിമുട്ടിലാണ് അലോപ്പതിയിൽ അല്ലാതെ വേറെ വല്ല മരുന്നും ഉണ്ടോ

    • @BaijusVlogsOfficial
      @BaijusVlogsOfficial  5 месяцев назад

      തീർച്ച ആയി മാറ്റി എടുക്കാം 9947637707 ഈ നമ്പറിൽ വിളിച്ചോളൂ ഡോക്ടർ ഷിംജി

  • @Barrister07
    @Barrister07 2 года назад

    Njan MMF and HCQ kazhichirunnu. Ippol MMF complete stop cheythu. HCQ once in week aayi

  • @kavithav6349
    @kavithav6349 2 года назад +1

    Please reply doctor

  • @shinazyaseen5543
    @shinazyaseen5543 2 года назад +2

    Thank u doctor

  • @renjithaks9449
    @renjithaks9449 2 года назад +4

    ഞാൻ തിരുവനന്തപുരത്താണ് താമസം dr. Consult ചെയ്യാൻ എന്തുചെയ്യണം

    • @sjaleela9128
      @sjaleela9128 2 года назад +1

      Same question

    • @vishnudas9936
      @vishnudas9936 2 года назад +1

      Same question. Pls reply anyone?

    • @mohanancr9943
      @mohanancr9943 2 года назад +1

      This is durantham aanu. She never say wanted things.

  • @haseenashahma2800
    @haseenashahma2800 2 года назад +1

    Thanks

  • @elsythankachen3067
    @elsythankachen3067 2 года назад +1

    Cardiac arrest undakunnathu heartnu block undakunnathu kondano.? Allenkil cariac arrest vannal athinu shesham block undKumo. Please reply Dr.

  • @mohanam3187
    @mohanam3187 2 года назад

    AMN
    Ennath vatharopgamano

  • @soumyavp9302
    @soumyavp9302 10 месяцев назад +1

    65 varshamaayi allopathy aayurvedam homiyo marimari kazhikkunna oru rogiyanu njan ippo onnum bhalikkunnilla 9 vayassil thudangiyathanu sandhivaatham doctorkku noorayiram nanma varatte

    • @aaamisworld2856
      @aaamisworld2856 9 месяцев назад +1

      ഇതിന് malabandham ഉണ്ടാവുമോ വയറ്റിന്ന് povan ബുദ്ധിമുട്ട്

  • @manoojashaik655
    @manoojashaik655 2 года назад +1

    Yenik Rumatic arthretise aanu.dr paranja kurachu problems und english medicin alergie aanu.

  • @achuarya4961
    @achuarya4961 Год назад +1

    Dr. എനിക്ക് 27 age but വാത രോഗം വന്നു. അതിന്റെ റിസൺ എന്നാ? ഞാൻ 3 year ആയുർവേദ നേഴ്സ് ആയി work chuthu. വലിയ hard work ayirnnu athe കൊണ്ട് ആണോ വന്നത്തെ.. Replay

    • @Wander_lens24
      @Wander_lens24 Год назад +1

      IPO engane ind chechy treatment edutho

  • @jasimmuhsil8623
    @jasimmuhsil8623 2 года назад

    Dr sandh vadhathin entha marunn pls rply

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 2 года назад +1

    ഏതെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടത് ഡോക്ടർ പറഞ്ഞതുപോലെ എക്സൈസ് ചെയ്യാൻ ബുദ്ധിമുട്ടാണ്zas മരുന്ന് കഴിക്കുന്നുന്റ് എച്ച് സി ക്യുസ്perdument

  • @molyjohny8975
    @molyjohny8975 2 года назад +6

    Doctor ഒന്ന് നേരിൽ കാണാൻ എന്ത്‌ ചെയ്യണം?

  • @Mahesh-li5ox
    @Mahesh-li5ox 2 года назад +2

    എനിക്ക് ഇങ്ങനെ മുട്ടിനും ഉപ്പുറ്റിക്കും ജോയിൻ്റുകൾക്കും ഒക്കെ ഇടക്ക് ഇടക്ക് സഹിക്കാൻ പറ്റാത്ത വേതന വരുന്നു എനിക്ക് വാതം ആണോ 😪

    • @safaariyoor7191
      @safaariyoor7191 Год назад +1

      Doctr കാണിച്ചില്ലേ

    • @Mahesh-li5ox
      @Mahesh-li5ox Год назад

      @@safaariyoor7191 കാണിച്ചിട്ട് മാറ്റം ഒന്നും ഇല്ല വീണ്ടും വരുന്നു

    • @safaariyoor7191
      @safaariyoor7191 Год назад

      @@Mahesh-li5ox വാതം ആണെന്ന് പറഞ്ഞോ...? എനിക്കും കാലിന്റെ അടിയിൽ ആദ്യം വേദന ഉണ്ടായിരുന്നു 2nd പ്രെഗ്നൻസിയിൽ .. അത് left right മാറി മാറി വേദനിക്കും..പിന്നീട് ഓരോ ജോയിന്റ് aayi വേദന.. വാതം ആണെന്ന് പറഞ്ഞു... ഇപ്പോ ഉപ്പൂറ്റിയിൽ aanu വേദന.. അവിടെ നീര് കൂടുമ്പോ മറ്റു ഭാഗത്തൊട്ടു വേദന വരും.. വീക്കവും

    • @saranyacharu2414
      @saranyacharu2414 Год назад

      ​@@safaariyoor7191 എനിക്ക് ഉപ്പുറ്റി നല്ല വേദന ഉണ്ടാരുന്നു ഇപ്പോൾ എന്റ first പ്രെഗ്നൻസി കഴിഞ്ഞു കാൽ മുട്ട് രണ്ടും നല്ല വേദനയണ് മുട്ടുമടങ്ങി ഇരുന്നിട്ട് എണീക്കുമ്പോ വല്ലാത്ത ബുദ്ധിമുട്ട് dr കാണണ്ടതുണ്ടോ?

  • @seethaajayan2858
    @seethaajayan2858 2 года назад +11

    Dr ആമ വാതം മാറുമോ എന്താണ് മരുന്ന് മറുപടി തരണേ

    • @muralikm5950
      @muralikm5950 2 года назад +8

      ഇതു ഒരിക്കലും തീർത്ത് മാറില്ല നാൻ ഇന്നലെയും മരുന്ന് മേടിച്ചതേ ഉള്ളൂ വേദന സഹിക്കാൻ പാടില്ല ഓരോ സ്ഥലത്തു മാറി മാറി വന്നു കൊണ്ട് ഇരിക്കും എന്ത് ചെയ്യാൻ ആണ് ജീവിതം വളരെ വളരെ ദുരിതം ഇതിലും വലുത് ഇനി ഒന്നും വരാൻ ഇല്ല എന്ന് തോന്നുന്നു മടുത്തു 😥😥

    • @busharahassankutty3225
      @busharahassankutty3225 2 года назад

      Predmin,4kazhikamo

    • @nishadmatha4660
      @nishadmatha4660 Год назад

      @@muralikm5950 k

    • @saleemp3982
      @saleemp3982 Год назад

      Def za : 6 Folitra X Polic Acid calcia m കഴിക്കുക

  • @virendra4995
    @virendra4995 2 года назад +2

    Dr. I have pain and swelling on .my fingers I'm 62 on testing found Seronegative arthritis please tell me some treatment for this

  • @bindhuashok6927
    @bindhuashok6927 2 года назад

    എനിക്ക് ഭയങ്കര ഉപ്പൂറ്റി വേദനയും എല്ലാ ജോയിന്റ്സിനും വേദനയും ആണ്. രാവിലെ എണീക്കുമ്പോൾ കുറെ നേരത്തേക്ക് കാലു കുത്തി നടക്കാൻ ബുദ്ധിമുട്ടാണ്. കൈ കുറേനേരം നീട്ടി വെച്ചാൽ മടക്കാൻ ബുദ്ധിമുട്ടാണ്. തൈറോയിട് ഉണ്ട്. ഇത് വാത്തതിന്റെ sypmtams ആണോ ഡോക്ടർ?

  • @sibisuresh81
    @sibisuresh81 2 года назад +1

    മാഡം എനിക്ക് 47വയസ് ആണ് എനിക്ക് രണ്ടു ബറ്റക്സിനും സഹിക്കാൻ പറ്റാത്ത വേദന ESR 50ആണ് മെൻസ്സസ് നിന്നില്ല വാതം text ചെയ്തു നോർമൽ ആണ് xray ൽ തേയമാനം ഉണ്ട്. ഇതു കൊണ്ടു ഇത്ര വലിയ വേദന വരുവോ ഒരു മറുപടി തരുവോ

  • @jithinvm3686
    @jithinvm3686 2 года назад

    Super

  • @littleideaentertainments2190
    @littleideaentertainments2190 2 года назад +2

    ഒമേഗാ 3 എല്ലാവർക്കും കഴിക്കാമോ ഗുളിക

  • @lalydevi475
    @lalydevi475 2 года назад +2

    🙏🙏👍👍👍

  • @nidheeshkk1512
    @nidheeshkk1512 2 года назад +3

    👍👍👍

  • @minijohnson8691
    @minijohnson8691 2 года назад +1

    🙏🙏🙏🙏

  • @shylajababubabu3651
    @shylajababubabu3651 Год назад

    എന്റെ പൊന്നു ഡോക്ടറെ മടുത്തു സ്വാതരോഗം വേദന കൊണ്ട് ഒ മടുത്തു പോകും

  • @anithaprem9902
    @anithaprem9902 4 дня назад

    വത്തരോഗത്തിടലക്ചനം

  • @suhailckm96
    @suhailckm96 2 года назад +1

    👍

  • @valasadevid1778
    @valasadevid1778 2 года назад +1

    🙏🙏🙏🙏🙏🙏

  • @rajammajanardhan6404
    @rajammajanardhan6404 2 года назад +15

    കൂടുതൽ മലയാളീകരിച്ചാൽ നല്ലത്. ഇത് MBBS സ്റുഡന്റ്സ്ന് ക്ലാസ്സ്‌ എടുക്കുന്നപോലെ തോന്നുന്നു.

  • @mathewabraham3681
    @mathewabraham3681 2 года назад +2

    Onnum manasilaayilla

  • @kavithav6349
    @kavithav6349 2 года назад +1

    Dr എന്റെ മകൾക്ക് rumatoid അർത്രറ്റിസ് ആണ് കണ്ണിൽ ചുവപ്പ് വരും treatmentilanu 14 year 71.5കെജി weight ഉണ്ട് dait എങ്ങനെ എടുക്കണം ഡോക്ടർ ഞാൻ വിഷമത്തിലാണ് മകളുടെ കാര്യം ഓർത്തു

  • @Divya-808
    @Divya-808 2 года назад +1

    🙏 Dr. Ragi gluten free alle. Pls rply

    • @drjollythomson6712
      @drjollythomson6712 2 года назад

      Ragi gluten free ആണ്. റവ എന്നാണ് ഉദ്ദേശിച്ചത്. 🙏 Sorry for the error. Slip of the tounge. Thank you ❤️

    • @groshmavmalayil1979
      @groshmavmalayil1979 2 года назад +1

      @@drjollythomson6712 Doctor ന്റെ consultation എങ്ങനെ കിട്ടും?

  • @Erica_boutique-.
    @Erica_boutique-. 2 года назад

    Vathathin oru food supplements und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @krishnakrithik7226
    @krishnakrithik7226 2 года назад +2

    Anthanu Exercise dr

  • @athiracs9276
    @athiracs9276 2 года назад +4

    Arekilu. E hospital poyo

    • @arunthomas6009
      @arunthomas6009 2 года назад

      ഇല്ല പോണം എന്നുണ്ട്

  • @eswaryms1473
    @eswaryms1473 Год назад

    Raagi prasnamano