വാതരോഗങ്ങൾ വരാതിരിക്കാനും ഉണ്ടെങ്കിൽ മാറാനും കഴിക്കേണ്ട ഭക്ഷണങ്ങൾ Rheumatoid arthritis / Dr shimji
HTML-код
- Опубликовано: 3 дек 2024
- വാതരോഗങ്ങൾ വരാതിരിക്കാനും ഉണ്ടെങ്കിൽ മാറാനും കഴിക്കേണ്ട ഭക്ഷണങ്ങൾ Rheumatoid arthritis / Dr shimji #baijusvlogs #rheumatoid_arthritis_Malayalam #vitamindfoods #vitamins #vitaminb12
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707 ❤
ലളിതമായ രീതിയിൽ ആർട്ട്രേറ്റിസ് രോഗത്തെക്കുറിച്ച് പറഞ്ഞുതന്ന ഡോക്ടർക്ക് നന്ദി ഈ ലഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട് ദഹന പ്രശ്നങ്ങളാണ് കൂടുതൽ കോഡ് ലിവർ ഓയിൽ കഴിക്കാമോ
എനിക്ക് ആമവാതത്തിന്റെ തുടക്കം ഉണ്ടായിരുന്നു പിന്നീട് പല പ്രാവശ്യം ചെക്ക് ചെയ്തപ്പോൾ രോഗമില്ല ഒരു വർഷത്തോളം ആയൂർവേദ മരുന്നു കൾ കഴിച്ചിരുന്നു പക്ഷേ നടുവിരലിന് വളവ് വന്നിട്ടുണ്ട് അതിന് നല്ല വേദനയും ഉണ്ട് ഇത് മാറാൻ എന്തു ചെയ്യന്നം
Very good informations🙏
Angineyengil ellaperkkum e asukham illallo.😊
Thank you doctor super infermation👌
So nice of you
Useful video❤🎉
Thank you so much for your valuable video sir
Most welcome
@BaijusVlogsOfficial 🙏
Dr.oral lichen planus neപറ്റി ഒരു വിഡിയോ ചെയ്യുമോ
രണ്ടു നേരം മാത്രം ഭക്ഷണം കഴിക്കുക, പ്രാതലും ഡിന്നറും, അഞ്ചാറു മണിക്കൂർ അകലത്തിൽ. ഇടക്കിടെ ഉപവാസം ശീലിക്കുക. പാലിന്റെ കൂടെ അരിയും ഗോതമ്പും റാഗി ഓട്ട്സ് ബാർളി ഈ വക ധാന്യങ്ങൾ മാത്രം ഉപയോഗിക്കാം, നെയ്യ് രണ്ടു നേരവും കഴിക്കുക. വിശപ്പ് നോക്കി ഭക്ഷണം ശീലമാക്കുക, എപ്പോഴും ശരീരത്തോട് സംവദിക്കുക, ഭക്ഷണം തന്നെ മരുന്ന്, ഓം 🔥❤🎉
Diet video edumoodr
Enikk RA factor high um but symptoms illa..
Fibromyalgiak treatment undo...poornamayi maarumo?
താങ്കളുടെ ഇപ്പോഴത്തെ കണ്ടീഷൻ കൃത്യമായി അറിഞ്ഞാൽ മാത്രേ കറക്റ്റ് ആയി പറയാൻ സാധിക്കു
Enikkundu.poornamayi marilla.😢
Sir sjogran syndrome ano amavadam please reply
Sir Enik ACCP42.5(positive)..physcian nte medicine edukkunnundu. Tofaster 5 mg. Afternoon daily 6 months aayi eppol continue cheyyunnundu. Sir eni kazhikkano. Next consultation January. My age 63.
Sir enikk RAfactor 81 an ithu poornamayum marumo
നടുവേദന വല്ലാതെ ഉണ്ട്. എന്തെങ്കിലും ചികിത്സ ഉണ്ടോ !
Very good ❤️❤️
Thanks 😄
Sir enikk R A factor 81 an poornamayi marumo
Thank u❤❤❤
കാസറഗോഡ് കാഞ്ഞകട് ആണോ
Yes
Dr, സൊറസിസ് മാറാൻ വല്ല ചികിത്സ ഉണ്ടോ?
Yes
Sir sjogran syndrome enthanu
Autoimmune desease.orinam vatam.