ആമവാതം ശരീരംമുൻകൂട്ടി കാണിച്ചുതരുന്ന 6 ലക്ഷണങ്ങൾ ഇത് കഴിച്ചാൽ ഈ പ്രശ്നം പൂർണ്ണമായും മാറും/Dr Shimji

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ആമവാതം ശരീരംമുൻകൂട്ടി കാണിച്ചുതരുന്ന 6 ലക്ഷണങ്ങൾ ഇത് കഴിച്ചാൽ ഈ പ്രശ്നം പൂർണ്ണമായും മാറും/Dr Shimji
    Contact Number +91 85902 77679. 9447503900
    Prof (Dr) Shimji,Medical Director,Prakriti Soukhyam,
    Eranakulam ,Kozhikode ,Kanhangad
    #drshimji #lifestyle #baijusvlogs

Комментарии • 209

  • @SaleemSaleem-t8s
    @SaleemSaleem-t8s 10 месяцев назад +19

    എന്റെ രോഗം മാറി കിട്ടണേ അള്ളാ

  • @santhaak1022
    @santhaak1022 2 года назад +48

    വളരെ നല്ല വീഡിയോ ' ആമവാതത്തെപ്പറ്റി ഇത്രയും വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല' ഡോകടർ നന്ദി.

  • @minimurali9460
    @minimurali9460 2 года назад +6

    RA യെ കുറിച്ച് ഫല പ്രദമായ അറി നൽകിയതിൽ അതിയായ നന്ദി ഡോക്ടർ

  • @BaijusVlogsOfficial
    @BaijusVlogsOfficial  2 года назад +19

    Prof (Dr) Shimji,Medical Director, Soukhyam,
    Contact Number 9947637707

  • @jayaxavier6805
    @jayaxavier6805 2 года назад +4

    This video was very informative and helpful for me since I am suffering from RA.

  • @geethadevi6574
    @geethadevi6574 2 года назад +3

    Thank you somuch Dr & We expect a diet plan.

  • @thomasjoseph2252
    @thomasjoseph2252 2 года назад +3

    Great treatment approach by enormously knowledgeable doctor 👍

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 7 месяцев назад

    Valare Nalla Class Upakarapradham👍👍👍👌👌👌🙏

  • @naseeranoushad3957
    @naseeranoushad3957 2 года назад +4

    Ethra kalamayulla doubts clear ayi... very effective and clear explanation

  • @thresiamathew314
    @thresiamathew314 9 месяцев назад

    Very informative. Thank u somuch doctor.God bless you abundantly ❤

  • @akshayacreations8050
    @akshayacreations8050 11 месяцев назад

    Esr 36
    Orthologystne kanichapo RA CRP Uric acid test cheyyan paranju. Pain killer 10 days kazhichit vedana kuravillenkil test cheyyan paranju

  • @pushpaantony3418
    @pushpaantony3418 2 года назад +8

    എനിക്ക് ഈ അസുഖം വന്നു ഡോക്ടർ പറഞ്ഞത് പോലെ എല്ലാം എനിക്ക് ഉണ്ടായിരുന്നു വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിൽ നന്ദി ഉണ്ട്

  • @meenakshitp8708
    @meenakshitp8708 10 месяцев назад +2

    .ദഹന പ്രക്രിയക്ക് അലോപതിയാണേ ആ യുർവേദ മരുന്നാണോ കൂടുതൽ പല പ്രഥം. സാർ

  • @sab8282
    @sab8282 2 года назад +2

    Thanks dr,very informative, please take a topic of sciatica

  • @prasanthannair6594
    @prasanthannair6594 2 года назад +1

    നല്ല അറിവ് 🌹, thankyou 🌹

  • @jomonjoseph3954
    @jomonjoseph3954 2 года назад +17

    ഇത്രയും വിശദമായിട്ട് കേൾക്കുന്നവർക്ക് ഉപകാരപ്രദമായിട്ട് എല്ലാം പറഞ്ഞാൽ IMA പണി തരാൻ സാധ്യത ഉണ്ട്

  • @sobhak8555
    @sobhak8555 Год назад +1

    very good class sir ❤

  • @sheenadk3771
    @sheenadk3771 Год назад +1

    Sir njan oru aamavatham ulla aalanu enth hikisayanu cheyyedath ayurvedamano atho alopathi plz paranju taranam

  • @rahelammageorge3980
    @rahelammageorge3980 2 года назад +4

    Thank you Dr. I am a chronic patient.Very helpful your talk

    • @Avinash_21-x
      @Avinash_21-x Год назад

      Thank you Dr.Very helpful your talk

  • @annathomas485
    @annathomas485 4 месяца назад

    Where can I get Vathamkolly ?

  • @soumyavp9302
    @soumyavp9302 10 месяцев назад

    God bless you doctor

  • @rajank5355
    @rajank5355 2 года назад +3

    നന്ദി Dr sir

  • @faezakv6881
    @faezakv6881 2 года назад +1

    Thanku dr for the good information 🙏🏻

  • @Divya-808
    @Divya-808 2 года назад +4

    🙏 Dr. ankylosing spondylitis maran enthucheyyanam. detailed vedeo cheyyumo pls., 🙏

    • @ajayanj2333
      @ajayanj2333 2 года назад

      എനിക്കും ഉണ്ട്

    • @MrVKKMenon
      @MrVKKMenon 2 года назад

      Satvic movement site nokku

    • @sunu4946
      @sunu4946 Год назад

      Enikum und😔

  • @kitchenVlog-vy8uh
    @kitchenVlog-vy8uh Год назад

    വളരെ നന്ദി ഡോക്ടർ. എനിക്ക് ഈപ്രശ്‍നം ഉണ്ട്

  • @babykuttymathew8644
    @babykuttymathew8644 2 года назад

    Kurkumin ...
    content koodiyal bleeding resi Stance kurayum ennanu kelkkunnathu:

  • @rahmashameem7855
    @rahmashameem7855 2 года назад +5

    നല്ല അവതരണം... 👍👍

  • @hehehehe871
    @hehehehe871 2 года назад

    Dr paranjathu valare sery aanu.🙏

  • @lathas3114
    @lathas3114 Год назад +5

    ഡോക്ടർ ദൈവം ആണ് 🙏🏻🙏🏻

  • @fajifaizu2258
    @fajifaizu2258 Год назад

    Sir kayyile muttin bayangara vedanyayit njan praysapedan. Pine kalilum joinsilum vedana thudangi. Orubad kanichu. Ra factor 100 Aan. Esr normal, blood counts normal. Eanik vadhathinte presnamano

  • @smithasimi3817
    @smithasimi3817 4 месяца назад +1

    എനിക്ക് ഈ രോഗം ആണ് മരുന്ന് കഴിച്ചു മടുത്തു 😢😢

  • @rajasreeramesh6083
    @rajasreeramesh6083 2 года назад

    Valare nalla arivukal, ente randu makkalkkum und amavatham

    • @maples5616
      @maples5616 2 года назад

      എന്തൊക്കെയാണ് ഇതിന് വേറെ എന്തെങ്കിലും ലക്ഷണം ഉണ്ടോ... അമിതമായ മുടികൊഴിച്ചിലോ മറ്റോ....??????

  • @kavithaks6769
    @kavithaks6769 Год назад

    Dr.ith oru pakarchavyadi aano,enth kondanu ingane undakunnath

  • @sarasajairaj4163
    @sarasajairaj4163 2 года назад +1

    nalla arivu thannu .. thnku sir

  • @MegaTruth420
    @MegaTruth420 2 года назад +3

    Excellent explanation 👏👏👏

  • @lathas3114
    @lathas3114 Год назад +6

    ഡോക്ടർ ആമവാതം ഉണ്ടോ എന്ന് എന്ത് ടെസ്റ്റ്‌ ആണ് ചെയ്യേണ്ടത്

  • @Lechuvloge
    @Lechuvloge 11 месяцев назад

    Sir ent wife full negative aanu but vedhana aanu....

  • @ranisreepillai1537
    @ranisreepillai1537 2 года назад +2

    Very valuable information Sir, thank you 🙏

  • @guruvayooreast2698
    @guruvayooreast2698 2 года назад +6

    ഈ dr. ടെ ക്ലിനിക് എവിടെയാണ്.

  • @santhavc5749
    @santhavc5749 2 года назад +2

    Informative explanation.Thank U doctor.

  • @sushamasekhar4980
    @sushamasekhar4980 2 года назад +5

    Wonderful job

  • @fathimafathima6966
    @fathimafathima6966 Год назад

    Pala treetment um cheythu ipo hum marunn kazhichu kondireken

  • @ArunAru-z1y
    @ArunAru-z1y Год назад

    Good. Bless. You. Sir

  • @moncyjose4524
    @moncyjose4524 2 года назад +1

    Thank you Dr. Val are nannayi manasilaki tannu

  • @arifariyas6063
    @arifariyas6063 2 года назад +4

    RA factor 10 Aan normal Aano

  • @fathimafathima6966
    @fathimafathima6966 Год назад

    Dr.. E asugam pooranamaayum marille

  • @resmimolvvvallyatharavijay5889
    @resmimolvvvallyatharavijay5889 2 года назад

    Doctorude hospital evideyanu.please reply🙏

  • @chandrikaroja5280
    @chandrikaroja5280 2 года назад

    ഇത് എവിടെയാണ് sar പറഞ്ഞു തരാമോ

  • @solofighter6375
    @solofighter6375 2 года назад +3

    omega 3 yum vitamin d yum ulla food ethanu?

  • @miakkutty
    @miakkutty 2 года назад +4

    എനിക്ക് ഈ അസുഗം ആണ് ,

  • @nandasmenon9546
    @nandasmenon9546 2 года назад +1

    useful post

  • @vidhyakichu5516
    @vidhyakichu5516 Год назад +1

    Daivathinu nandhi

  • @rituatl1495
    @rituatl1495 Год назад

    Detailed video chaiyumo...

  • @fathimafathima6966
    @fathimafathima6966 Год назад

    Enik 17 vayasil thudangiya than em aamavaadam enna adugham

  • @kadheejat4992
    @kadheejat4992 Год назад

    Njan ആമ വാത രോഗി യാണ്

  • @BhargavibalanBhargavi
    @BhargavibalanBhargavi 4 месяца назад

    യോഗാ ചെയ്തു മാറില്ലെ?

  • @crmadhucrmadhu6675
    @crmadhucrmadhu6675 2 года назад

    Thank you sir

  • @manjukammana8807
    @manjukammana8807 2 года назад +1

    Sir SLE oralil ninnum pakarunna asugamano .please reply .

  • @karthikaasmenu1161
    @karthikaasmenu1161 2 года назад +1

    നന്ദി

  • @girijak.p3976
    @girijak.p3976 2 года назад +3

    Thank you Dr 🙏🏻

  • @shamsu.ksanajran376
    @shamsu.ksanajran376 Год назад +1

    സർ ഓമഗ ത്രി എന്താണ് സാധനം

  • @sneha-uh2su
    @sneha-uh2su 2 года назад +2

    ഡോക്ടർ ഇത് കാൽ പാദത്തിൽ വരുമോ

  • @charlesdarwinrobertdarwin9874
    @charlesdarwinrobertdarwin9874 2 года назад

    Good 👌

  • @abdulkadher6691
    @abdulkadher6691 10 месяцев назад

    എൻ്റെടുത്ത് ആയ്യു വ്വേദ ഡോക്ടർ പറഞ്ഞത് ഒരിക്കലും ഇത് പൂർണമായും മാറില്ല മരുന്ന് കഴിച്ച് ഒരളവിൽ നിയന്ത്രിച്ച് നിർത്താമെന്നല്ലാതെ പൂർണമായും മാറില്ല
    അലോപ്പതി ഡോക്ടർ പറഞ്ഞത് ഇതിന് ഇതുവരെ മരുന്ന് കണ്ട് പിടിച്ചിട്ടില്ല എന്നാണ്

  • @afnanajeeb9846
    @afnanajeeb9846 2 года назад

    Good information thank you 👏

  • @indhurajesh4570
    @indhurajesh4570 2 года назад

    Ankalosing spondylosis ne patti oru video iduuu please

  • @lathanair1333
    @lathanair1333 2 года назад

    Hello Dr, I'm Latha Nair, from nasik (Maharashtra), Dr njan call cheytal edukumo, RA patient anu njan, orupadu medicine kazhoichu .Alopathi, aurvedic, and homeo, but pain ottum kuravilla, ende veedu calicut anu, njan nattil vannal kanan pattumo, Dr de vedio

    • @lathanair1333
      @lathanair1333 2 года назад

      Kandappol ende asukham marum ennulla oru atmavishwasam vannu, please help me Dr 🙏🙏🙏🙏

  • @izzasworld286
    @izzasworld286 2 года назад +3

    E ഡിർട്ട് മെന്റ് എവിടെ ആണ് എനിക് ഈ അസുഖം ആണ് ഇഗ്ലീഷ് മരുന്ന് കൈക്കുന്നു

  • @peterselvaraj7022
    @peterselvaraj7022 2 года назад +3

    Introduction ശരിയായില്ല. Picture കാണിച്ചില്ല.

  • @hibafathima109
    @hibafathima109 2 года назад +2

    Enik kalinty uppoti ravilay eneekumbol thaye chavattan pattoola endan cheyyandad

    • @lekshmisuthan3063
      @lekshmisuthan3063 2 года назад +1

      Enikkum Same avastha

    • @Devika2545
      @Devika2545 2 года назад

      ഉപ്പൂറ്റി വിണ്ടു കീറിയിട്ടുണ്ടോ

    • @athul1125
      @athul1125 2 года назад

      Uppootty vindu keeriyathu kondalla , ee asugamullavarkk uppootty muzhuvanayum red color aavukayum neettalum undavum enikkundayirunnu, valare cheruppathil aanu, annu ayurvedham kond Mari, pinda thailam sahikkavunna choodil Kalinte uppootty munghunna vidham choodu koduthanu mattiyath, morning and night continuous aayittu 2 week use cheythirunnu.... Athinu shesham undayittilla...

    • @underthesky2023
      @underthesky2023 2 года назад

      അതിന് soft ചെരുപ്പുകൾ ഉപയോഗിക്കുകയും excercise ചെയ്യുകയും ആണ് വഴി... എനിക്ക് ഉണ്ടായിരുന്നു കുറേ കാലം മരുന്ന് കഴിച്ചു ഒടുവിൽ ഒരു ഡോക്ടർ പറഞ്ഞതാണ് ഈ വഴി.. അതോടുകൂടിയാണ് എനിക്ക് ബേധപ്പെട്ടത്

  • @shabiraputhentheruvil2882
    @shabiraputhentheruvil2882 Месяц назад

    👍

  • @abim.s3419
    @abim.s3419 Год назад

    Sir enik und..enik nalla sugamilla.sir ne onnu kaanamennund.

  • @georgejohn6293
    @georgejohn6293 Год назад +1

    Tuberculosis undakunnathu mycobacterium leprae kondu alla....mycobacterium tuberculosis kondu anu....

  • @sandhiyapc6497
    @sandhiyapc6497 2 года назад

    Deformity matan patto

  • @Hafeezzzzz
    @Hafeezzzzz 2 года назад

    Thanku Dr👍

  • @BhargaviBhargavi-x1b
    @BhargaviBhargavi-x1b 7 месяцев назад +1

    😅 good

  • @ayyoob313
    @ayyoob313 2 года назад +1

    എനിക്ക് ANTI CCP>200 ഉണ്ട്. 15 വർഷമായി.

    • @kadheejamk2780
      @kadheejamk2780 Год назад

      Dr.evidaya

    • @ayyoob313
      @ayyoob313 Год назад

      @@kadheejamk2780 ഞാൻ കാണിച്ചു. എനിക്ക് മാറിയില്ല

    • @rashisubu
      @rashisubu 11 месяцев назад

      Enik 313und

  • @shanavasok7885
    @shanavasok7885 10 месяцев назад

    ✋✋

  • @fathimafathima6966
    @fathimafathima6966 Год назад

    Enik ipo 50 ag.. Aayi

  • @thomascherian5852
    @thomascherian5852 2 года назад

    Leprasy is caused by microbactrium lepray

  • @saker-er9rq
    @saker-er9rq 2 года назад +33

    ഞാനും ഒരു ആമ വാദ രോഗി ആണ് ഇപ്പോൾ ഗൾഫിൽ ആണ് രണ്ടു വർഷം ആയി തുടങ്ങി നാട്ടിൽ കുറെ ആയുർവേദം കഴിച്ചു ഇവിടെ വന്നു കുറെ അലോപ്പതി കഴിച്ചു എന്നിട്ട് ഒന്നും കുറവില്ല രാവിലെ മാത്രം അല്ല എപ്പോൾ ഒരു മണിക്കൂർ ഉറക്കം കഴിഞ്ഞു ഉണർന്നാൽ ജോയിന്റ് പെയിൻ വിരലുകൾ നിവർത്താൻ ബുദ്ധിമുട്ട് തണുപ്പ് സമയം വന്നാൽ പിന്നെ പറയണ്ട ഡോക്ടറുടെ വീഡിയോ കണ്ടു ഇഷ്ടം ആയി പക്ഷെ ഈ അസുഖം മാറ്റി എടുക്കാൻ ഒത്തിരി സമയം എടുക്കില്ലേ ഒരു രണ്ടോ മുന്നോ മാസം കൊണ്ട് രോഗം മാറ്റി തരാം എന്ന് ഉറപ്പ് തരുമോ പ്ലീസ്???

    • @deepthideepthi7773
      @deepthideepthi7773 2 года назад +7

      ആമവാതം വരുന്നർ തളർന് പോകുമോ

    • @shamnapk2820
      @shamnapk2820 2 года назад +5

      Enikundaayirunnu 4masam aayourvedha marunn kazhich maari

    • @shamnapk2820
      @shamnapk2820 2 года назад +2

      Pettann kaanicha maarum

    • @ItsmeRaaM92
      @ItsmeRaaM92 2 года назад +1

      @@shamnapk2820 enthe marunnaaa

    • @sigipaul9443
      @sigipaul9443 2 года назад

      @@shamnapk2820
      Edi hospital and edi doctot ,please replay

  • @ibraiibrai6996
    @ibraiibrai6996 2 года назад +1

    sarine consult cheitha alaanu njan

    • @TLCOJ
      @TLCOJ 2 года назад

      Anitt Asugam mariyo

    • @silpavijay4774
      @silpavijay4774 Год назад

      Ibrai ennit eghne und

  • @virendra4995
    @virendra4995 2 года назад

    Doctor was having stomach acidity from my younger age now I'm 60 + 2 years back i got arthritis now the same problem as said stiffness but pain has been contained by taking Reckweg homeo drops of Aceto

    • @dreamgirl1230
      @dreamgirl1230 2 года назад

      Acidittykk നല്ലോരു prdct ഉണ്ട്

    • @jazz5612
      @jazz5612 2 года назад

      @@dreamgirl1230 endanu product

    • @dreamgirl1230
      @dreamgirl1230 2 года назад

      @@jazz5612
      DIGESTION CARE
      ഇത് gas ട്രെബിൾ
      അസിഡിറ്റി
      നെഞ്ചിരിച്ചിൽ
      ഇവ കുറക്കാൻ സഹായിക്കുന്നു 👍👍
      Rate 2124+75(shipping)

    • @virendra4995
      @virendra4995 2 года назад +1

      Which is that product?

    • @dreamgirl1230
      @dreamgirl1230 2 года назад

      @@virendra4995
      Digsetoin care is magnessa company product
      Not medicine
      Only food supplement
      Organic prdct
      No side effect

  • @soudariyas7066
    @soudariyas7066 2 года назад +3

    Sir, njann 5years aayi ee rogavumaayi nadakkunnu.... Ippozhum tablets kazhikkunnundu... Hcqs, f5, folitrax aanu kazhichu kondirikkunnadu... Idu life long kazhikkano... Idu kondu side effects undaakumo.. Please reply sir...

  • @vpz...9869
    @vpz...9869 2 года назад +7

    Kure kaalamaayi ee preshnam kond English marunnu kudikkunnu....vedana oru kuravum kaanunnillaaa😩

    • @baburaj9129
      @baburaj9129 2 года назад +1

      Homieo marunnu kazhichal mathi . Njan 7 years aayi kazhikkunnu nallamattam vannu

    • @suhurbansalimm4392
      @suhurbansalimm4392 2 года назад +1

      Vytamin എല്ലാം (കുറവുള്ളത് ) കഴിക്കണം. വേദനയിൽ മാറ്റം ഉണ്ടാകും. വറ്റാമിൻ ഡി. പിന്നെ C.

    • @nazihbadusha5449
      @nazihbadusha5449 2 года назад

      @@baburaj9129 English marunn kazikkunnundo ippo

    • @vpz...9869
      @vpz...9869 2 года назад

      @@jameelakp7466 iplus yentha tablet aano? HCQS aan kazhikkunnath....daily...

    • @user-sp5fw7jb5w
      @user-sp5fw7jb5w 2 года назад

      Athu maathram കഴിച്ചാൽ മതിയോ വേറെ ടാബ്‌ലറ്റ് kazhikande

  • @indiradevi1257
    @indiradevi1257 Год назад

    🙏🏻🙏🏻❤️👍

  • @shamlalshamlal8688
    @shamlalshamlal8688 Год назад

    ASO എന്താ

  • @febygeorge3390
    @febygeorge3390 2 года назад

    ❤🌹

  • @rajeshkochunavally71
    @rajeshkochunavally71 2 года назад +1

    🙏🙏🙏🙏🙏😘

  • @pushpa1033
    @pushpa1033 2 года назад +3

    ഡോക്ടർ Probiotics tablet കഴിച്ചപ്പോൾ constipation വരുന്നു. അങ്ങനെ ആണെങ്കിൽ ആ tablet നിർത്തണമോ? നല്ല ബാക്ടീരിയ ഉണ്ടാകുവാൻ പഴങ്കഞ്ഞി കഴിച്ചപ്പോഴും constipation. അങ്ങനെ ആണെങ്കിൽ കഴിക്കണ്ടല്ലേ? മറുപടി തരാമോ?

    • @vishnursrch5801
      @vishnursrch5801 2 года назад

      Which strains probiotic u took?

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 2 года назад +2

      Flaxseed, fenugreek evening water il ittu vellam ravile kudikkoo, balance lunch koode kazhikoo, stomach clean aakum

    • @pushpa1033
      @pushpa1033 2 года назад

      @@vishnursrch5801 spores of polyantibiotic resistant bacillus clausii 2billion capsule
      Enterogermina

    • @vishnursrch5801
      @vishnursrch5801 2 года назад

      @@pushpa1033 stop this it will increase constipation
      Start lactobacillus species

    • @pushpa1033
      @pushpa1033 2 года назад

      @@vishnursrch5801 thankyou Vishnu for your reply

  • @leeladevan8129
    @leeladevan8129 Год назад

    👍🏽👌🏼💙

  • @muhammednadeem5380
    @muhammednadeem5380 2 года назад +1

    Ethra vayassumuyhal ee asugam varum

  • @preethyjayan9869
    @preethyjayan9869 2 года назад +1

    🙏🙏

  • @faziyakk4977
    @faziyakk4977 Год назад

    ബാക്ടീരിയ ആണെങ്കിൽ ആൻ്റിബയോട്ടിക്ക് കൊടുത്താൽ പോരെ

  • @geethasnair6320
    @geethasnair6320 2 года назад +1

    Very good infn

  • @mariyagarden9852
    @mariyagarden9852 2 года назад

    👌👌❤️❤️

  • @kadheejat4992
    @kadheejat4992 Год назад

    ഓമേഘ എന്താ ne

  • @santhaak1022
    @santhaak1022 2 года назад

    ഈ സ്ഥാപനം എവിടെയാണ്?

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 года назад

      വിഡിയോയിൽ നമ്പർ ഉണ്ടല്ലോ

  • @sreedhikaprasad9263
    @sreedhikaprasad9263 9 месяцев назад

    ടൈൽസ് കിടന്നാൽ വാതം varum

  • @shifamolsefisalam4703
    @shifamolsefisalam4703 2 года назад +3

    hi

    • @minivarghese3746
      @minivarghese3746 2 года назад

      ഞാൻ കേരളത്തിന്‌ പുറത്താണ് താമസം. Dr. പറഞ്ഞ ഒന്ന് രണ്ടു ലക്ഷണങ്ങൾ എനിക്കുണ്ട്. നാട്ടിൽ വരുമ്പോൾ ഡോക്ടറെ കാണാൻ എന്തു ചെയ്യണം?