കേരളത്തിൽ ഒരു സ്‌കൂളിൽ ജോലി കിട്ടാൻ 40 ലക്ഷം കൊടുക്കണം. അപ്പോഴാ...

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 203

  • @UmerAbdussalam
    @UmerAbdussalam  4 дня назад +12

    നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം,
    നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകൾ Edapt നൽകി വരുന്നുണ്ട്. സാങ്കേതികപരിജ്ഞാനവും പ്രായവും ഘടകമല്ലാത്ത പ്രോഗ്രാമുകളുമുണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ...
    website ലിങ്ക് : online.edapt.me
    തൊഴിലധിഷ്ഠിത കോഴ്സുകൾ ആയി Business Management, Digital Marketing, Mobile App Development/Programming എന്നിവയും Edapt നൽകി വരുന്നുണ്ട്. കൂടുതലറിയാൻ 9072312300 എന്ന നമ്പറിൽ ബന്ധപ്പെടുക.

    • @abdulvahid5346
      @abdulvahid5346 День назад

      🔺🔺🔺🔺🔺🔺🔺🔺🇦🇴🇦🇴🇦🇴🇦🇴🇦🇴🇦🇴🇦🇮🇦🇮🇦🇮🇦🇮🏳️‍🌈🏳️‍🌈🏳️‍🌈

    • @abdulvahid5346
      @abdulvahid5346 День назад

      🔺🔺🔺🔺🔺🔺🔺🔺🇦🇴🇦🇴🇦🇴🇦🇴🇦🇴🇦🇴🇦🇮🇦🇮🇦🇮🇦🇮🏳️‍🌈🏳️‍🌈🏳️‍🌈🇦🇮

  • @MRS-mo9pj
    @MRS-mo9pj 3 дня назад +87

    4 വർഷത്തിന് ശേഷം vacant വരുന്ന പോസ്റ്റിനു Aided സ്കൂളിൽ 40 ലക്ഷം കൊടുത്ത് വെയിറ്റ് ചെയ്യുന്ന പൊട്ടന്മാരുണ്ട്.

    • @karthika3713
      @karthika3713 3 дня назад +13

      Ivde okke ipole 50lakh aan keraan

    • @Fayis1341
      @Fayis1341 2 дня назад

      @@karthika3713😂

  • @srejeshks5359
    @srejeshks5359 3 дня назад +84

    ഇങ്ങനെ പൈസ കൊടുത്ത് ജോലിക്ക് കയറുന്ന അധ്യാപകരാണ് കുട്ടികളെ നന്മ തിന്മകളും, morality യും എല്ലാം പഠിപ്പിക്കുന്നത് എന്നതാണ് വിരോധാഭാസം

    • @coool-cv7zz
      @coool-cv7zz 3 дня назад +1

      😂

    • @jithinkarikombil
      @jithinkarikombil 3 дня назад

      Matha pitha guru daivam enna fraud philosophy angu mattivachal theeravunna presname ollu ithu

    • @femyrj
      @femyrj 3 дня назад +15

      They are qualified to be in that post.

    • @razhi916
      @razhi916 3 дня назад

      ഈ തിയറി വെച്ച് Management സീറ്റിൽ പഠിക്കുന്നതും പാപമാണല്ലോ രാജേഷേ...... അപ്പോ PSC വഴി കേറിയവൻ കൈക്കൂലി വാങ്ങിക്കുന്നത് പുണ്യം ആവും..... മാനേജ്മെന്റ് സീറ്റിൽ ജോലിക്ക് കയറുന്നത് അവൻ ആ ജോലിയിൽ ജീവിത മാർഗത്തിനുള്ള ഒരു സുരക്ഷിതത്വം കാണുന്നത് കൊണ്ടാണ് അല്ലാതെ പാപികൾ ആയത് കൊണ്ടല്ല..... ഏത് ജോലിയിൽ ആണെങ്കിലും അത് സത്യ സന്ധമായി ആത്മാർത്ഥമായി ചെയ്യുക അല്ലാതെ അത് കൊടുക്കാൻ നിനക്ക് കഴിയില്ലെങ്കിൽ ഇങ്ങനെ മോങ്ങിക്കോ 🤣🤣🤣🤣🤣

    • @Hjhv-w2h
      @Hjhv-w2h 3 дня назад +19

      ചുമ്മാ പൈസ കൊടുത്ത് കയറാൻ കഴിയില്ല. അതിനുള്ള ക്വാളിഫിക്കേഷൻ പാസ്സ് ആകണം...

  • @abdulgaffar6928
    @abdulgaffar6928 3 дня назад +51

    നിലവിൽ
    LPസ്കൂളിൽ Up to 40 ലക്ഷം
    Up സ്കൂളിൽ Up to 50 ലക്ഷം
    ഹൈസ്കൂൾ Up to 65 ലക്ഷം
    ഹയർസെക്കൻഡറി up to 70 ലക്ഷം
    കോളേജ് 1കോടി വരേയായി തുക ഉയർന്നിട്ടുണ്ട്
    ഉറുദു , ഹിന്ദി അദ്ധ്യാപക യോഗ്യതയുള്ളവരുടെ കുറവ് കാരണം ഈ തസ്തികളിലേക്ക് തുക വളരെ കുറവുണ്ട്

    • @-vishnu2948
      @-vishnu2948 3 дня назад +13

      Ee paisa accountil itt interest vach jeevichude 🙄

    • @cphisham
      @cphisham 3 дня назад

      😂😂​@@-vishnu2948

    • @antonyx0077
      @antonyx0077 3 дня назад +12

      Ee amount mfil or non risky stockil ittal thanee monthly salaryudee eratti kittum

    • @sms861
      @sms861 3 дня назад

      ​@@-vishnu2948ath kodukkubavark athinekaal paisa und

    • @orurasathinu5064
      @orurasathinu5064 3 дня назад +6

      ഈ ക്യാഷ് കൊടുത്തു ജോലിക്ക് കയറുന്നവർ മരമണ്ടന്മാർ ആണ്. ആ തുക മുച്ചൽ ഫണ്ടിൽ ഇട്ടാൽ ഇട്ടതിന്റെ ആറിരട്ടി 20 വർഷം കഴിഞ്ഞാൽ ഇട്ടാൽ കിട്ടും. 20 വർഷം അവിടെ ജോലി ചെയ്താൽ എന്ത് പിണ്ണാക്ക് കിട്ടും

  • @nisam1637
    @nisam1637 3 дня назад +16

    Zomato അവരുടെ ഡെലിവറി സ്റ്റാഫിനെ എങ്ങനെ ട്രീറ്റ്‌ ചെയ്യുന്നു എന്ന് നോക്കിയാൽ മതി. ഡെലിവറി സ്റ്റാഫ്‌ എന്ന് അല്ല അവർ പറയുന്നത്, ഡെലിവറി പാർട്ണർ എന്നാണ്. അവർക്ക് ഉള്ള benefits കുറച്ച് കൊണ്ട് വരികയാണ് zomato ചെയ്യുന്നത്. റോട്ടിൽ ഇറങ്ങി നോക്കിയാൽ മതി, എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവും

  • @spacetravelers2.0
    @spacetravelers2.0 4 дня назад +21

    സത്യം 😢 സ്കൂൾ മൊത്തം പൊളിച്ചു പണിയണം

  • @LKSDECMohammedSameerm
    @LKSDECMohammedSameerm 3 дня назад +15

    5:23 ഞാനെ കണ്ടോള്ളൂ 🫣

  • @ascreation7302
    @ascreation7302 4 дня назад +31

    Zomato Short list ചെയ്യാൻ ഉപയോഗിച്ച ട്രിക്ക് കൊള്ളാം 😁

  • @MathewVarkey-lp6gp
    @MathewVarkey-lp6gp 4 дня назад +7

    We have a Chief of Staff here at Microsoft for our group CEO. He approved my location transfer.The Chief of Staff role holds no real value if 100 Chiefs of Staff are hired. Let me share another example- a VP position in an American bank is equivalent to that of a senior engineer or individual contributor. In contrast, a VP in a tech company is a significant role, often managing hundreds or thousands of people. These designations are simply perspectives that companies use to fit their needs. It’s meaningful if Zomato’s CEO hires a few Chiefs of Staff, but if there are too many, it loses its worth, it may consider as a trainees chief of staff may be backfire too when going to the real job market.

  • @sasefincare5464
    @sasefincare5464 4 дня назад +5

    Thr logic of aided schools is final pension, depended pension etc .

  • @saadebrahimkutty1985
    @saadebrahimkutty1985 3 дня назад +2

    Its still a lucrative opportunity.

  • @Im_an_idiot_yes_U_R
    @Im_an_idiot_yes_U_R 4 дня назад +5

    Nice video ❤

  • @greenworld1208
    @greenworld1208 2 дня назад +1

    100 ശതമാനം correct aanu പറഞ്ഞത്

  • @josephcjose1366
    @josephcjose1366 2 дня назад +2

    സൌജന്യമായി നിയമിക്കാൻ മാനേജ്മെന്റ് ന് കഴിയില്ല. കാരണം മാനേജ്മെന്റ് നു ലാഭം ഒന്നും ഇല്ല. പിന്നെ പി എസ് സി മംബേഴ്സ് രാഷ്ട്രീയ നിയമനം. പിന്നെ മാർക്ക് കുറഞ്ഞ വൻ സംവരണം വഴി കയറും.

  • @Manas_nannvatte
    @Manas_nannvatte 3 дня назад +2

    Its a win win
    But ee strategy ith polulla companies le pattu...
    MNC , Service based companies , Orupaad opening ulla role oke ingana vichitra strategy aanel jolikk aalillathe pootandi varum athepole aalkark pani illand oru side ilum kidakum
    Itrem valiya resource gap india il und....
    Oridath joli cheyyan skilled aalilla...
    Oridath skill und joli illa

  • @mts23188
    @mts23188 День назад +2

    Kashtapett NET pass ayi ippo 70 lakh assistant professor postn chodikunu😢 very sad reality

    • @jithinjoy3144
      @jithinjoy3144 День назад

      Government Job നോക്ക്.. എക്സാം എഴുതി കയറണം.. കുറച്ച് കാലം കാത്തിരിക്കേണ്ടി വരും.. അല്ലെങ്കിൽ private കോളേജിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാം..

    • @ShafiRx
      @ShafiRx День назад

      70 lakh salary aayi kitti poranamenkil churungiyath 7 year enkilum edukkum. Oru 2 varsham kuthiyirunn sramichaal govt joli kittillee..?

    • @mts23188
      @mts23188 День назад

      @ShafiRx 5 years okke koodumbol anj assistant professor exam psc vilikunnadin okke anu parayunnad

  • @user-lz5rr6jh4g
    @user-lz5rr6jh4g 3 дня назад +13

    30 lakhs 20 lakhs ullu..athokke 2 3 yr kond thirichu pidikum..joli ellathe nadakunnathinekkal nallathalle..!!!!allegil psc ezhthy kathirikanam..private salary ella..talent undayit karyam ella..cash venam😂pinne aided schoolil nalla salary Nu..oro varshavum koodundhorum..salary koodum..mathram alla job security, extra pay due to election duty,exam paper naokkal..pension ,agane kure reasons und..job is also relaxed!!!10 to 4..pore...!!!!

    • @raheenariyas674
      @raheenariyas674 3 дня назад +8

      20 lakh...evideya chettaaa ee schoool😂

    • @user-lz5rr6jh4g
      @user-lz5rr6jh4g 3 дня назад

      @raheenariyas674 njgalude nattile ende friends kayariyathu up schoolil 20 lakh anu..athu pole vere oral Arabic sae 20 l nu...nigalk ariyathathaa..oroo schoolil oroo pole anu doo

    • @coool-cv7zz
      @coool-cv7zz 3 дня назад +1

      Aided teacher 10 to 4 job cheyyanamallo alle... Videoyil paranhath invest cheithitt verthe irunn aided le salaryekal money monthly vangunnathine kurichaan.. Randum vyathyaasamund

    • @user-lz5rr6jh4g
      @user-lz5rr6jh4g 3 дня назад

      @coool-cv7zz risk anu...mf okke..athinekkal profit anu govt salary veedinde aduth job..ntha chilavu???60 vayssuvare joli chyam..pension vere..marikunnavare cash..eni marichal partner nu pension, eni edak marichal makkalk job!!! pinne hss okke anel salary okke 50 aboveanu..mutual fund okke ethrem money kond edunnathu mandatharam..risk..pinne niraye cash ullavar anu engane job vagunnathy..edak psc kittiyal pakuthi cash thirichu tharum..agane okke und he!!!

    • @zarorules
      @zarorules 3 дня назад

      Pakshe aa paisa mutual fund.l ittil vere private jolil poyal athinekaal paisa kittum 🤣. Athalle sherikkum budhi? Pakshe risk edukkan vayya, atanu karyam. Sathyathil lakhs koduthil jolik kerunnathalle risk?

  • @binahamed
    @binahamed 3 дня назад +3

    ഒരു വർഷം കഴിഞ്ഞു പെർഫോമൻസ് satisfactory അല്ല എന്നും പറഞ്ഞു ഒഴിവാക്കിയാൽ കാര്യം സ്വാഹ. സ്കൂൾ ടീച്ചർക്ക് അതു പോലുള്ള റിസ്ക് ഇല്ല. സുഖ ജീവിതം, 2 മാസം ലീവ്, പെൻഷൻ. അതു കൊണ്ടാണ് ജനം 30 ലക്ഷം കൊടുത്തു ടീച്ചർ ആകുന്നത്. കോർപ്പറേറ്റ് management നെ ക്കാൾ ഗവണ്മെന്റിനെ ( ശമ്പളം കൊടുക്കുന്നത് സർക്കാർ ആണല്ലോ ) യാണ്

    • @binahamed
      @binahamed 3 дня назад

      ജനം വിശ്വസിക്കുന്നത്

    • @jopher44
      @jopher44 3 дня назад

      ഒരു കഥയും ഇല്ലലെ 😊

    • @vaeventsandcaters1989
      @vaeventsandcaters1989 2 дня назад

      Churukki paranchaal risk idkkaan dayravum kazhivum illaatha pottanmaar maathrame inghane paysa koduthu kazharukhayullu.

  • @sabirhamid
    @sabirhamid 3 дня назад +2

    Zomato market cap as at Nov 2024 is Rs. 2,33,404 crores 😮

  • @ShortsGalore10
    @ShortsGalore10 3 дня назад +1

    After that tweet 20 Lakhs pay cheyyanda.
    Aa postilekk very interested ayittullavre filter out cheyyan matram aan aa tweet post cheyydhth.
    Becz of that post they got only 18000 applications

  • @nisanthrr6045
    @nisanthrr6045 7 часов назад

    Indiayil pavampidichavan pavampidichayanayum middle class middle class ayi thudaran karanam eth polathe karyangalanu eni ethra smbalam ulla joli ayalum talentum experience um nokiyal athalle nallath

  • @ajay_krishna
    @ajay_krishna 4 дня назад +25

    keralathil ingane paisa koduthu joli vangunnathu ore oru karyathinu vendiyaanu...joli aayi ennu parayam...ennitto..kalyanam kazhikkaam

    • @lchemist
      @lchemist 3 дня назад

      Correct

    • @femyrj
      @femyrj 3 дня назад +2

      Can a graduate can get that job. Only a qualified can

    • @aneeshkk2141
      @aneeshkk2141 3 дня назад +1

      Cash kodthalum benefit undu job aayi govt salary Teachers nalla salary undu aatu 5 years akmbol kudum.Pinne pension.Advantage undu.

    • @vaeventsandcaters1989
      @vaeventsandcaters1989 2 дня назад

      ​@@aneeshkk2141 adhu konddonnum onnum nedaan pattilla.nammade nnaattile govt job thanne thallipoli anu.

    • @subinkv6849
      @subinkv6849 2 дня назад

      💯

  • @nufailk7330
    @nufailk7330 3 дня назад +1

    Good idea for make short list

  • @megha5179
    @megha5179 11 часов назад

    Ente koode padiche oru boy inde avane ottum teaching thalparym illatha ale anne, swabhavam anel arkum sahikan polum patttillla, teaching profession ottum yojicha ale alla, enit avan cash koduth high school teacher ayi work cheyyan thodangi without k tet, bakiyullavare oke ippozhum psc try cheyyunnu, cash vendi onnum alla ivare school kerunne thonum society ill vela kittan anennen thonnunnu allathe ithrayum pisa koduth nthina kerunne, ente nattil oru kutty indayirunnu lp school keran vendi cash ketti vechu athum loan eduthitt, psc ke vendi onne try cheyyan polum kootakiyilla enit eppo loan oru badhyatha ayi mariyirikua

  • @safeerkp950
    @safeerkp950 4 дня назад +6

    കഴിവും അതംവിശ്വാവും ഉള്ളവന് 20 L കൊടുക്കേണ്ട ആവശ്യം വരുന്ന'ഇല്ല.

  • @mts23188
    @mts23188 День назад

    Hello sir ,enik digital marketing padikkan interested anu, but ellarum parayunu adinde job market kurach varsham kazhinnal kurayumn, totally confused, pls make a vedio sir

    • @ShafiRx
      @ShafiRx День назад

      Digital marketing Orikkalum kurayilla 💯 % futuristic aayittulla meghalayaan

  • @viswanathan4905
    @viswanathan4905 3 дня назад +3

    Aided schoolil 50 laksham koduthal pension akunnathu vare sambalavum pinne maranam vare pensionum undu. you can’t predict when you fire from iob.

    • @mvupdates4078
      @mvupdates4078 3 дня назад +1

      50 lack ketti vech ee 50 lack salary aayitt kittan etra year yedukum😂

    • @ashiqulaslamtk6378
      @ashiqulaslamtk6378 3 дня назад

      foolish think😁

    • @junaidvilakkode
      @junaidvilakkode 3 дня назад

      Ippo pension illa bro.. Method maari

    • @_.Aswin._
      @_.Aswin._ 3 дня назад

      @@mvupdates4078 ഏകദേശം ഒരു 100 മാസം മതിയാകും ഒരേഴോ എട്ടോ കൊല്ലം, ചിലപ്പോ അതിലും നേരത്തെ

    • @vaeventsandcaters1989
      @vaeventsandcaters1989 2 дня назад

      ​@@mvupdates4078 adhil 70 to 75% PSC kittiyaal thirich kittum.

  • @suresh7300
    @suresh7300 3 дня назад +19

    ക്രിസ്ത്യൻ മുസ്ലിം ഈഴവ നായർ സമുദായത്തിന്റെ കീഴിലുള്ള aided സ്കൂൾ ,കോളേജുകളിൽ ഡോനെഷൻ വാങ്ങുന്നത് മനനജ്മെന്റും ശമ്പളവും പെൻഷനും കൊടുക്കുന്നത് കേരള സർക്കാരും....ആർക്കും നിരോധിക്കാനോ തുടച്ചുനീക്കാനോ പറ്റാത്ത ഒരു സാമൂഹ്യ അനീതി PSc/UPSC ഇവരെ ഒക്കെ നോക്കുകുത്തി ആക്കി പരിഷ്‌കൃത ലോകത്തു നിലനിൽക്കുന്നു എന്നുള്ളത് വളരെ അപലപനീയമാണ് .....

    • @madhavanjeevan8339
      @madhavanjeevan8339 3 дня назад +4

      Infrastructure ഒരുക്കുന്നു എന്നതാണ് ന്യായീകരണം!

    • @niyukta501
      @niyukta501 2 дня назад +5

      ഇതിനെതിരെ ജനം സംഘടിതമായി ശക്തമായി പ്രതികരിക്കേണ്ട കാലം എന്നേ അതിക്രമിച്ചു.

    • @josephcjose1366
      @josephcjose1366 2 дня назад

      സംവരണം മാറ്റൂ.

    • @mayalaxmi2294
      @mayalaxmi2294 День назад

      ഇതൊക്കെ ജതി മത വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഒരു സർക്കാരും നിർത്തില്ല ഈ സിസ്റ്റം.

    • @tk8735-n4x
      @tk8735-n4x День назад +1

      രാഷ്ട്രീയ ബോധം ഉള്ള ഒരാളെയെങ്കിലും ഈ comment box ൽ കണ്ടല്ലോ..!!! എല്ലാരും profit loss എന്ന കോർപ്പറേറ്റ് യുക്തിയിൽ മാത്രം കാണുമ്പോൾ നിങ്ങൾ അതിലെ സാമൂഹിക പ്രശ്നം കൂടെ പറഞ്ഞു. 👍🏽

  • @h_i_f_r_i_e_n_d
    @h_i_f_r_i_e_n_d 3 дня назад +1

    @UmerAbdussalam bro why do answering these low life dream people....(even i am frm middle class engineer i aim high)...i have great dreams and i am working slowly towards it... positive thoughts by u is the reason why i am following u bro, kindly ignore these people in comments we do expect more frm u...can u do a long video on Canton fare covering all, i mean most❤

  • @mujeebrahman-ve3ut
    @mujeebrahman-ve3ut 4 дня назад +6

    Risk edukan theyyarakatha alukal.

  • @Ragner332
    @Ragner332 12 часов назад

    എന്നാൽ താൻ എന്താണ് എടുക്കാത്തത് അല്ലെങ്കിൽ നിങ്ങള്ക്ക് അറിയാവുന്ന ആരെയെങ്കിലും വിടുന്നില്ല.

  • @hafi029
    @hafi029 4 дня назад +1

    Edapt വരാൻ താല്പര്യം ഉണ്ട്. Please consider.

  • @shareefsk3209
    @shareefsk3209 3 дня назад +2

    Aided schoolil kodkunath pension kittum enna pratheeksha maathram😂

  • @jobinjoseph5052
    @jobinjoseph5052 3 дня назад +6

    ഏതോ മല്ലു പളളിലച്ചൻ ആയിരിക്കും സോമറ്റോ യുടെ consultant!!!!😆😆😆
    And boche യും
    ഈ വാർത്തവഴി ഫ്രീ ആയി വാർത്തകളിൽ നിറഞ്ഞില്ലേ!!!!

  • @godservant6450
    @godservant6450 День назад

    Ee sthithi Attiti toyilallikkalkku badakakum alla alle

  • @muhdiqbal916
    @muhdiqbal916 2 дня назад

    edapt inghene offer cheyyoo😂, I'm ready to work with you

  • @asokanuttolly5846
    @asokanuttolly5846 3 дня назад +2

    കല്യാണം കാര്യത്തിൽ ( അധ്യാപിക ഐഡഡ്‌ ) ഡിമാൻഡ് ആണ് 🥰🥰🥰

    • @_.Aswin._
      @_.Aswin._ 3 дня назад

      മനസ്സിലായില്ല ??

    • @aneeshkk2141
      @aneeshkk2141 3 дня назад

      Govt salary nalla scale aanu. Teachersnu.Pinne 5 years kondu kudum pinne pension.

  • @abrahammathew4281
    @abrahammathew4281 3 дня назад

    In Kerala alla aided school management teacher vaccines nu 40...50lac vangarundu... 😊

  • @kristhom1662
    @kristhom1662 6 часов назад

    2 year കഴിഞ്ഞ് ഒരു unexpected ആയ എന്തെങ്കിലും വന്നാല്‍, MBA പഠിച്ചാല്‍ degree ഉണ്ട്, what you have told is against fair competition which is actually normal in india, And it is also against labour laws, we should not give a shit about this.

  • @anzalma8680
    @anzalma8680 3 дня назад +1

    Baiju's Learning 🙄

  • @getirshad824
    @getirshad824 День назад

    40 lack undakil oru bussines thudagunathu alle nallathu

  • @salihav4938
    @salihav4938 3 дня назад +6

    20 lakhs SIP il investment cheyditu vere nalla joliyum cheydu jeevikkam😂

    • @muhammedShameelMaravan
      @muhammedShameelMaravan 2 дня назад

      Consider that 20L as investment , better than SIP if you are managed to get the job, just calculate the ROI

  • @Killmonger234
    @Killmonger234 4 дня назад +1

    I applied 😅

  • @USA6rz
    @USA6rz 3 дня назад

    ❤❤❤

  • @mayalaxmi2294
    @mayalaxmi2294 День назад

    9.35 - എങ്ങനെ?

  • @arunramesh8290
    @arunramesh8290 2 дня назад

    ഇത്രയും ദാരിദ്യം പിടിച്ച ആളാണോ ഈ zomato യുടെ CEO? 🤦🏻‍♂️
    😛

  • @fathimafathima-fv3il
    @fathimafathima-fv3il 3 дня назад

    Cash koduth aided school il job vangunnth mandatharam to me.

  • @SREEJAYANS-v2w
    @SREEJAYANS-v2w 2 дня назад

    Somatto bankrupts ill ano

  • @sujithkv82
    @sujithkv82 3 дня назад +4

    IMO, that can bcum a wrong trend.. now more companies will try to adapt to that.. Its not just about learning..We can give all kind of justifications. But thats like exploiting the helplessness of job aspirants.. This potentially can be taken as a successful model to save costs by companies. May not be implemented the exact same way, but they would say 50% salary for first 2 years etc.

  • @shahilshadh
    @shahilshadh 3 дня назад +2

    20 laksham undenkil pinne jolik pokanao? 20 kollam vare jeevikkam,
    oro paay janmangal😂

  • @SKA-3331
    @SKA-3331 4 дня назад

    Hey man! are applied

  • @salalakumari
    @salalakumari 3 дня назад

    Zomato market cap 2.3 lack cr

  • @mohammedshafi9124
    @mohammedshafi9124 3 дня назад +3

    അഞ്ച് പൈസ കൊടുക്കാതെ നാട്ടിൽ തന്നെ 24 ലക്ഷം + Allowence സാലറി വാങ്ങുന്ന ഞാൻ😎

  • @nishadleo969
    @nishadleo969 4 дня назад +7

    Brokkum ith pole cheythude aa 20 lacks ozhivakkiyitt 😅

  • @MufsirHasan-h6d
    @MufsirHasan-h6d 4 дня назад +2

    Today's MrktCap is 2.35 Lakh Cr.

  • @Chinju_zephyr
    @Chinju_zephyr День назад

    Collegilum anganethanne

  • @12345sankar
    @12345sankar 4 дня назад +2

    Your opinion about investment in MF is foolish.
    It doesn't work that way.

  • @itSoundsWELL
    @itSoundsWELL 3 дня назад +2

    New scam unlocked

    • @UmerAbdussalam
      @UmerAbdussalam  3 дня назад +2

      ഒരു വ്യത്യാസം ഉണ്ട്. ആദ്യം zomato പോലെ വലിയ കമ്പനി ആവണം, ദീപീന്ദർ ഗോയലിനെ പോലെ റെപ്യൂട്ടേഷനും വേണം. അല്ലെങ്കിൽ ഇങ്ങനെ ഓഫർ ഇട്ടാൽ ആരും mind ആക്കില്ല.

  • @Solosoldie
    @Solosoldie 4 дня назад

    Hello bro
    Gov schl salary is 50+ ..

    • @jithinjoy3144
      @jithinjoy3144 День назад

      High school ആണെങ്കിൽ മാത്രം..

    • @Solosoldie
      @Solosoldie День назад

      @jithinjoy3144 yea true..

  • @coder_monkey
    @coder_monkey 3 дня назад

    Click bait 😅
    Sad

  • @abdulhadiasharaf10
    @abdulhadiasharaf10 4 дня назад +3

    Pension kittumayirikkumle😂

    • @abhishekkannan8130
      @abhishekkannan8130 4 дня назад +2

      ഉറപ്പായും..... അതും കാരണങ്ങളിലൊന്ന് 🤣

    • @vaeventsandcaters1989
      @vaeventsandcaters1989 2 дня назад

      pention kodukkunnunddankhil adhinte amount monthly salary yil ninnu cut aakkunnundd😂.

  • @sreejishkuttan3637
    @sreejishkuttan3637 4 дня назад

    Powli subject 🎉

  • @atrvlog9996
    @atrvlog9996 4 дня назад +2

    Ithre ellam undayittu economi thazhotanallo. Roopayude moolyam all time low aanu😢

  • @Sayandhek
    @Sayandhek 4 дня назад

    Bro elon musk alien ano?? Whats your opinion

  • @mdtpommdtpom7000
    @mdtpommdtpom7000 4 дня назад

    Hi umeer

  • @ABDULMUBEENKV
    @ABDULMUBEENKV 3 дня назад +1

    No need to invest for job
    Either invest and sleep
    Or do job without investment 😂😂😂😂😂

  • @PhonePocox
    @PhonePocox 3 дня назад

    All likes from coperate head

  • @LakshStar-w4g
    @LakshStar-w4g 3 дня назад +1

    ഫുഡ് ഡെലിവർ ചെയ്യുന്നതാണോ ഇത്ര റെപ്യൂട്ടഡ് ഇന്നൊവേറ്റീവ് കമ്പനി? ഇത് ആർക്കും ഈസിയായി കോപ്പി അടിക്കാവുന്ന പരിപാടിയാണ്. ഒരു ഡെലിവറി ബോയ് വിചാരിച്ചു ഫുഡ് അഡൾട്ടർ ചെയ്‌താൽ തീരും ഇവന്റെ കമ്പനിയും ഈ റെപ്യൂട്ടേഷനും .

  • @shibilp2654
    @shibilp2654 4 дня назад +5

    bro how can you compare a teaching profession with a Zomato company or mutual fund ?? wat do you know about teaching? is this profession done only for salary? what kind of ethics do you put forward? Aided school donation as you said is more than 40Lakh bt more then the money returns this profession hold more pls do study and do the research 👍

    • @binu44464
      @binu44464 3 дня назад +8

      All government salaried jobs should be by kerala psc only.

    • @UmerAbdussalam
      @UmerAbdussalam  3 дня назад +25

      കൈക്കൂലി കൊടുത്ത് വാങ്ങുന്ന ജോലിയുടെ മഹത്വം വിശദീകരിക്കുന്നതിലൂടെ താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?

    • @hia5623
      @hia5623 3 дня назад +3

      ​@@UmerAbdussalamwell said 👌

    • @shibilp2654
      @shibilp2654 3 дня назад

      Kai kuli ilatha yeth gov sector thangalk kanich tharan patum? party based alathey psc kituna pinvadhil niyamanam ilathey yethra psc nadakund? school teacher posting in psc yetra nadakund oro jillayilum? daily wages vech yedhardha udhyokarthykale psc tharatha gov patty ano sir e paryanthu? bro ith kai kuli anenkil pand kalam yenthin gov itra adhikam aided sthaapanangal angeekaram nalki? aided sector ilathond matram an education proper ayit nadakunathu. Ini ith psc vidanam en parayunavarod sarkar ith yetu yedukan thayarano? ithinte sambathika badyatha aru theerkum?

    • @sreejith4125
      @sreejith4125 3 дня назад

      Yes the great fucking teachers

  • @Numberdescriptionund
    @Numberdescriptionund 3 дня назад +1

    ഓസ്ട്രേലിയ ജോലി 3 ലക്ഷം ശമ്പളം മാസം .12 ലക്ഷം melil സർവീസ് ചാർജ് .പക്ഷേ ജോലി ആയ ശേഷം ക്യാഷ് തന്നാൽ മതി.ഏജൻസി വർക് ആൺ.വേണ്ടവർ വരുക .ദിസ് ക്രിപ്ഷൻനമ്പർ und ❤😂

    • @Numberdescriptionund
      @Numberdescriptionund 3 дня назад +1

      നമ്പർ അറിയാൻ ദിസ്ക്രിപ്ഷൻ നോക്ക്

    • @chairpants
      @chairpants 3 дня назад

      Free ആയി ജോലി കൊടുത്തൂടെ?എന്തിനാ പിച്ചചട്ടിയിൽ കയ്യിട്ടു വാരി ജീവിക്കുന്നത്?

    • @Themalabarsaga
      @Themalabarsaga 3 дня назад

      😂

  • @Deepdive24718
    @Deepdive24718 3 дня назад

    ഞാൻ ഈ ന്യൂസിന് ഇങ്ങനെ ഡോനെഷൻ നടക്കുന്നത് അല്ലെ പോസ്റ്റ് പറഞ്ഞു ഒരു കാശ് കൊടുത്ത "sirrrrr" എന്നെ ഇൻബോക്സിൽ വന്നു ചീത്തവിളിച്ചു 🤣