#GouriSankaram

Поделиться
HTML-код
  • Опубликовано: 30 июл 2023
  • #GouriSankaram ഗൗരിയുടെ വിവാഹനിശ്ചയം മുടക്കി ശങ്കരൻ
    Gouri Sankaram || Episode 27 || 31-07-23 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 236

  • @fathima4157
    @fathima4157 Год назад +98

    ഇതിപ്പോ ശങ്കറിനെയും തെറ്റ് പറയാൻ പറ്റില്ല... ഇഷ്ടമുണ്ടെങ്കിൽ ഗേറ്റിനു പുറത്തുവരാൻ പറഞ്ഞപ്പോ ഇറങ്ങി വന്നതും സാരി ഉടുത്തു വന്നതും ഒക്കെ വെച്ച് ശങ്കറിൽ തെറ്റിദ്ധാരണ ഉണ്ടായി........ എന്താണേലും ശങ്കറും ഗൗരിയും ആദ്യമായി തമ്മിൽ കണ്ട സീൻ അടിപൊളി 😌

    • @sukanya2241
      @sukanya2241 Год назад +9

      Yes 👍❤️ randu pereyum kuttam parayan pattilla 😌

  • @sukanya2241
    @sukanya2241 Год назад +132

    ശങ്കർ ഭായ് എൻട്രി മാസ്സ് 🔥🔥✌️എന്നാലും ഇതിത്തിരി കൂടി പോയി 🤭😂അവര് പാവങ്ങൾ ആയതു കൊണ്ടു ഭായ് രക്ഷപെട്ടു 😂❤️

    • @jobecrack9744
      @jobecrack9744 Год назад +1

      it's remake of superhit Hindi serial " Mann ki aawaz PRATHIGYA"(2009)
      Where hero's character possess arragont masculinity and also the grey shade

  • @shahinashai9137
    @shahinashai9137 Год назад +173

    ശങ്കർ എന്ന കഥാപാത്രം ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല... ഒരു പെൺകുട്ടിയെ ഇഷ്ടമാണെങ്കിൽ അത് അവളോട് നേരിട്ട് പറയണം. അല്ലാതെ സാരി കൊടുത്തും കാപ്പി കുടിച്ചു നടക്കുകയല്ല ചെയ്യേണ്ടത്. ഇത് real ലൈഫിലാണെങ്കിൽ ആരെങ്കിലും അംഗീകരിക്കുമോ. പാവം നവീൻ എന്ന കഥാപാത്രം. ഇത്രേം ആളുകളുടെ മുന്നിൽ നാണം കെട്ട്.... ഇനി എല്ലാവരും ഗൗരിയെ കുറ്റം പറയും... ആര് എന്ത് ചെയ്താലും ലാസ്റ്റ് പെണ്ണിന് തന്നെ കുറ്റം..
    ഗൗരി നാളെയെങ്കിലും നല്ല ഡയലോഗ് പറയണം ശങ്കരിനോട്... അല്ലാതെ കരഞ്ഞിരിക്കുകയല്ല വേണ്ടത്

    • @sukanya2241
      @sukanya2241 Год назад +11

      Athu point 😀👍

    • @remyaappu3941
      @remyaappu3941 Год назад +14

      Crct.. ഞാനും ഇതിനോട് യോജിക്കുന്നു... Logic ഇല്ലാത്ത കഥ

    • @sreejasasi2417
      @sreejasasi2417 Год назад +3

      Sathyam

    • @SS-kg1dc
      @SS-kg1dc Год назад +2

      💯💯💯 ഈ comment box മുഴുവനും പൈങ്കിളി fans ആണെന്നാ തോന്നുന്നേ😂😂

    • @gopikaakhik9154
      @gopikaakhik9154 Год назад +2

      Ithineyoke support cheyuna kure serial pannugalum nth boranu ee serial 😬

  • @kavyarose6123
    @kavyarose6123 Год назад +40

    സീരിയൽ ആയതുകൊണ്ട് ഇതൊക്കെ നടക്കും, ഇഷ്ടം ആണെങ്കിൽ വാ തുറന്നു നേരിട്ട് പറയണം അല്ലാതെ engagement timil വന്നു ഈ ഗുണ്ടായിസം കാണിക്കുന്ന ഒരുത്തനെ ഇനി എന്ത്‌ pure love ആണെന്ന് പറഞ്ഞാലും oru പെണ്ണും സ്നേഹിക്കില്ല അംഗീകരിക്കില്ല

    • @sukanya2241
      @sukanya2241 Год назад +6

      അതു ശെരിയാ 👍റിയൽ ലൈഫ് ഇൽ ഇങ്ങനെ ഒക്കെ കാണിച്ചാൽ തല്ലു വാങ്ങി പോവേണ്ടി വരും 😂🤭പിന്നെ ഇതിപ്പോ സീരിയൽ ആയതുകൊണ്ടും ശങ്കർ ഭായ് ഒരു പാവം ആയതു കൊണ്ടും നമുക്ക് ക്ഷമിക്കാം ❤️✌️pulli gourikku ishttamanennu thettidharichu cheyyunnatha ithokke 🤗

    • @Pindhu89
      @Pindhu89 Год назад

      ​@@sukanya2241ഇതിലൂടെ samoohathin negetive മെസ്സേജ് കിട്ടുകയും ചെയ്യും

  • @deepadinesh5858
    @deepadinesh5858 Год назад +22

    Gowri sankar eye contact super

  • @anusayans9669
    @anusayans9669 Год назад +385

    ഇത് over ആണ് ശങ്കർ Bai 😂😂😂... ഇത് ഹീറോയിസം അല്ല നല്ല അടി തിരിച്ചു കിട്ടാത്ത കുറവാ🤣🤣

    • @yathukrishnan882
      @yathukrishnan882 Год назад +11

      Sathyam

    • @sukanya2241
      @sukanya2241 Год назад +2

      😀👍

    • @anusayans9669
      @anusayans9669 Год назад +8

      @Capricorn459 ഞാൻ വിജാരിച്ചു സിനിമ ആണെന്ന് 😂

    • @dd-pv1hp
      @dd-pv1hp Год назад +4

      ​@@anusayans9669ഇപ്പോഴത്തെ films il ottumikkathum സൈക്കോ ആണല്ലോ അതൊ

    • @sruthykb9447
      @sruthykb9447 Год назад

      Correct

  • @kavyacreationskunjusnest6518
    @kavyacreationskunjusnest6518 Год назад +105

    ഇത്ര ഭംഗി ഉള്ള eyecontact ഞാൻ വേറെ കണ്ടിട്ടില്ല 🥰പറയാൻ വാക്കുകൾ ഇല്ലാ ♥️നക്ഷത്രകണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി ♥️
    💕ഗൗരിശങ്കരം💕

    • @aneeshkrishnan1234
      @aneeshkrishnan1234 Год назад +20

      ബോർ ആണ് നായകൻ 👎🏿👎🏿
      ശങ്കർന് ചേരില്ല ഗൗരി, കുറച്ചു respect എങ്കിലും ഗൗരിയോട് കാണിക്കണം.. ഇത് ചുമ്മാ ചീഞ്ഞ Heroism👎🏿👎🏿🤮🤮😌

    • @aaradhika8285
      @aaradhika8285 Год назад +1

      Pinne boar an

    • @sukanya2241
      @sukanya2241 Год назад +2

      Sankar Bhai kollam 😎❤️ Ennalum ichiri koodi poyi 🤭

    • @kavyacreationskunjusnest6518
      @kavyacreationskunjusnest6518 Год назад

      @@sukanya2241 കുറച്ചു കൂടി പോയാലെ എല്ലാവരും ശ്രെദ്ധിക്കു😃😃

    • @sanshimol7596
      @sanshimol7596 Год назад +1

      Njanum

  • @lekshmiprasad7181
    @lekshmiprasad7181 Год назад +58

    എന്റെ sankar ഭായ് എന്തൊരു നോട്ടം അടിപൊളി shankar ഏട്ടൻ കലക്കി 😘😘😘😘😘😘സൂപ്പർ എപ്പിസോഡ് 😍😍😍😍😍😍

  • @its___me__vishnu696
    @its___me__vishnu696 Год назад +32

    എനിക്ക് Naveene ആണ് ഇഷ്ടം ❤️

  • @snehakuruvilla926
    @snehakuruvilla926 Год назад +16

    Nalathe episodinayi waiting🎉❤

  • @Ajulanswer-zy8xu
    @Ajulanswer-zy8xu Год назад +134

    ഈ സീരിയലിലെ നായകൻ കഥാപാത്രത്തിനോട് ഒട്ടും യോജിക്കാൻ പറ്റുന്നില്ല ഇത് ഹീറോയിസം അല്ലാ ഗുണ്ടായിസം മാത്രമാണ് പാവം നവീനും ഗൗരി ഫാമിലിയും

    • @malabarstationerykuttippur9044
      @malabarstationerykuttippur9044 Год назад +4

      Onn poyikey ithann story .

    • @aishaalfi7217
      @aishaalfi7217 Год назад +4

      Athin director alley story kondogunnath avrk kodukkunna character alle avrk chyyn pattuu

    • @Pindhu89
      @Pindhu89 Год назад

      @Capricorn459 ayin

    • @Pindhu89
      @Pindhu89 Год назад +4

      @Capricorn459 comment boxil shankarane kurichu arelum enthelum paranjal udane theri vilichu nadakuna allu alle.

  • @rakhi-rajan13
    @rakhi-rajan13 Год назад +6

    Adipoli episode ശങ്കർ bai polichu

  • @pnsumathi2880
    @pnsumathi2880 Год назад +5

    Super gouri Shankar Jodi. All the best

  • @lekshmikaramood2087
    @lekshmikaramood2087 Год назад +11

    അജിത്ത് സൂപ്പർ ആണ് .......❤❤❤❤❤❤
    കൂടെവിടെ യിലും റോഷനായി തിളങ്ങി ... ഇപ്പോ ഇതിലും
    നന്നായി .... ഈശ്വരൻ അനുഗഹികട്ടെ ചേട്ടാ

  • @sidharth4787
    @sidharth4787 Год назад +112

    ഇത്രയും നാളും കാത്തിരുന്നത് വെറുതെ ആയില്ല. നായകനും നായികയും കണ്ട സീൻ അമ്പോ പൊളി 👌👌എത്ര തവണ repeat അടിച്ചു കണ്ടെന്നു അറിയില്ല 🥰🥰
    G❤️S

  • @snehakuruvilla926
    @snehakuruvilla926 Год назад +10

    Gouri shankar 👀🔐 ❤

  • @himas3001
    @himas3001 Год назад +35

    Sankarinte dialogue kettit chiriya varunne. Oru power illa dialogue parayunathil. Mass dialogue okke comedy ayitund

    • @priyakris3616
      @priyakris3616 Год назад +6

      Satyammmm😂oru punch um illaaa

    • @utharath9498
      @utharath9498 Год назад +1

      Trissur slang ayonda ....

    • @sukanya2241
      @sukanya2241 Год назад

      But enikku athokke perfect ayi thoni 👍 Thrissur slang oru variety undu..bakki Ella serialilum same voice over alle Ella heroes num 👍

    • @himas3001
      @himas3001 Год назад +3

      @@sukanya2241 slag , voice onnum maattenda pakshe kurachoode punch vende dialogue parayumbo.

  • @lathikar4116
    @lathikar4116 Год назад +3

    ❤❤Super episode

  • @Hencycicilyjoy
    @Hencycicilyjoy Год назад +5

    Super episodes 😃😃

  • @rakhi-rajan13
    @rakhi-rajan13 Год назад +5

    ശങ്കർ ❤️

  • @vavachiullas2168
    @vavachiullas2168 Год назад +5

    Ethepole oru Hindi serial undayirunnu.Year 2010 ekadesam engane thanne,pakshe athayirunnu super.

  • @sreejeshsreejesh2718
    @sreejeshsreejesh2718 Год назад +15

    ഇത് കലക്കി 🔥🔥🔥 നല്ല നട്ടെല്ലുള്ള നായകൻ ❤️

  • @shayam0369
    @shayam0369 Год назад +14

    polichu polichu വേറെ level

  • @monishp5536
    @monishp5536 Год назад +2

    Kalaki shanker bhai super hero

  • @preethakumari1607
    @preethakumari1607 4 месяца назад

    Shankar Bhai yude entri masss❤❤❤

  • @Anfi_3064
    @Anfi_3064 Год назад +5

    Adipoli ❤😂

  • @dailymotivationalupdates
    @dailymotivationalupdates Год назад +16

    Poli episode ❤❤

  • @preethymol8133
    @preethymol8133 Год назад

    Hotstar വേഗം നാള'ത്തേ episode ഇടണം

  • @user-gn3rv9bh9x
    @user-gn3rv9bh9x 9 месяцев назад

    ശങ്കർ poli 👍🏻👍🏻❤️

  • @aneeshkrishnan1234
    @aneeshkrishnan1234 Год назад +79

    "വെടക്ക് നാഥന്റെ" ബോറൻ Heroism 🤮🤮🤮
    നായകൻ Naveen തന്നെയാ നല്ലത് 💯💯

    • @devikaas1306
      @devikaas1306 Год назад +11

      Athe , Naveen - Gouri ❤️

    • @utharath9498
      @utharath9498 Год назад +12

      Yes naveen nannayitt act cheyyunnund...nalla peaceful manushyan bt ithile peru thanne gourishnakaran ennalle.....naveene kanumbol bb3l vanna anoopine pole....anoopinte face cut nallonam.und

    • @sukanya2241
      @sukanya2241 Год назад +4

      Naveen nallathanu but hero Avan onnum pora 👍 pinne sankar alle hero, ithile hero negative shade ullathannu avaru already paranjittundallo 👍

    • @aneeshkrishnan1234
      @aneeshkrishnan1234 Год назад +9

      @@sukanya2241 ശങ്കർ negative ആണെങ്കിൽ യഥാർത്ഥ Negative എന്താണ്??
      ചീഞ്ഞ Heroism ആണ് ഇതൊക്കെ🤮 ആൾ ഭയങ്കര Bore ആണ് അല്ലതെ Negative Character അല്ല..
      But Story is Interested.💯

    • @sukanya2241
      @sukanya2241 Год назад +1

      @@aneeshkrishnan1234 😂😂 Athu pinne e serialinte story anganayathukondanu 👍hero negative shade undenna parayunne kurachu bcz of his family back ground..pinne Ivide pulli gouriyodu ishttam thurannu parayan sramichittum ellam palipoyi 🤭😀time kittunennu munpu gouri engagement um vannallo 👍

  • @DJ_NN
    @DJ_NN Год назад +10

    ഇന്നലത്തെ ഒരു എപ്പിസോഡ് കണ്ടതോടെ ഈ സീരിയൽ കാണാൻ ഉള്ള ആഗ്രഹമേ പോയി

  • @user-tu6of2pt5n
    @user-tu6of2pt5n 9 месяцев назад

    നമ്മുടെ ടീം ഏട്ടൻറെ സൗണ്ട്. സ്റ്റർ മാജിക്

  • @thasleema4582
    @thasleema4582 Год назад +2

    ❤❤

  • @sidharth4787
    @sidharth4787 Год назад +56

    മറ്റു സീരിയലിലെ പോലെ നായികയുടെ പിറകിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ആൾ അല്ല ഇതിലെ നായകൻ. Kurach Heavy Item ആണ്. വേറെ ഏതു നായകന് ഉണ്ട് ഇത്രയും Heroism..♥️ ഇപ്പോഴാണ് ഒരു നട്ടെല്ല് ഉള്ള നായകനെ കണ്ടത്..കുറച്ചു നെഗറ്റീവ് shade ഉള്ള നായകൻ .. ഒരു variety ആണ് പുള്ളി 👌👌

    • @himas3001
      @himas3001 Год назад +35

      Heavy item alla psycho item

    • @himas3001
      @himas3001 Год назад +5

      Asianetile thanne Rudran ,Ambadi okke nalla nattelula naayakanmaar thanne ann . Pakshe avaronnum ithupole psycho alla

    • @dasmanilal2715
      @dasmanilal2715 Год назад +11

      ​@@himas3001ee nayakan psycho aan ee nayakante charactor angane aan

    • @sidharth4787
      @sidharth4787 Год назад +8

      സീരിയലിനെ സീരിയൽ ആയി കാണുക. മുകുന്ദൻ ഉണ്ണി assossiates പോലുള്ള സിനിമകൾ വരെ ഇവിടെ hit ആയില്ലേ .അതിൽ വിനീത് കട്ട നെഗറ്റീവ് ആരുന്നില്ലേ???ആരാണ് ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്. എല്ലാത്തിലും നായകൻ നല്ലവനായ ഉണ്ണി ആകണമെന്ന് വാശി പിടിക്കരുത്.

    • @aneeshkrishnan1234
      @aneeshkrishnan1234 Год назад +18

      കോപ്പാണ്... നായകൻ Character നവീനു തന്നെയാ ചേരുന്നത്..
      ഇഷ്ട്ടം തുറന്നു പറയാനുള്ള ധൈര്യം എങ്കിലും ഉണ്ടാവണം.. ഇത് ചുമ്മാ ഒരു തൊലിഞ്ഞ Heroism🤮🤮🤮
      "വെടക്ക് നാഥൻ"🤮🤮🤮

  • @lekshmikaramood2087
    @lekshmikaramood2087 Год назад +2

    Roshan k Roshan allelum nmdaa muthaanu....❤❤❤❤❤

  • @vpsreekuttydreamworld8012
    @vpsreekuttydreamworld8012 Год назад +13

    Poli chu polichu❤❤😅😅

  • @vaidehi2030
    @vaidehi2030 Год назад +74

    ഗൗരിയുടെ അഭിനയം നല്ല ബോറാണ്. ഒരു ഫീലും തോന്നുന്നില്ല

  • @VibesofLalukinguponnu
    @VibesofLalukinguponnu Год назад +2

    Naveen❣️

  • @revathyv9453
    @revathyv9453 Год назад +10

    ശങ്കർ 😍😍😍

  • @kavyasanoop8602
    @kavyasanoop8602 Год назад +1

    Naveen ❤

  • @pallaviganesh1711
    @pallaviganesh1711 Год назад +2

    Shankarnte family kanan waiting shankante achanum ammayum chettanum aniyathiyem okke aranenu ariyan waitinganu

  • @meenamenon3923
    @meenamenon3923 Год назад +17

    ഇങ്ങിനെ ഒരു റൗഡി യെ ഏതെങ്കിലും പെൺകുട്ടിയോ വീട്ടുകാരോ ഇഷാടപ്പെടുമോ? മൊത്തത്തിൽ ഒരു സുഖമില്ലാത്ത സ്റ്റോറി പെൺ കുട്ടിയും വീട്ടുകാരും ഒരു smart അല്ല. Possessiveness കൊണ്ടു ഒരമ്മൂമ്മ. മാറ്റംവേണം.

    • @sukanya2241
      @sukanya2241 Год назад

      Real life il arum ishttapedilla 👍 but ithoru serial ayathukondu entertainment mode il edukkam. Serial nammal angane kanda mathi 😀

  • @Anfi_3064
    @Anfi_3064 Год назад +9

    Sankar bai❤

  • @devikaas1306
    @devikaas1306 Год назад +23

    💞 Gouri - Naveen ❤️

  • @smitharajesh3108
    @smitharajesh3108 Год назад

    Enth serial aa ithu

  • @rahman7619
    @rahman7619 Год назад +3

    Ingane oru entry supperayirunnunu❤

  • @ragini.k6297
    @ragini.k6297 Год назад +12

    Iyal enth themmaditharama kanichath. Avalkk ayale istam aano enn polum ariyilla.
    Ennitt olkk arrange cheytha engagement mudakkunnu.nalla heroism.
    Atleast avar thannil istamenkilum aayirunnu enkil kuzhappallayirunnu.
    Ithe pole thanne alle druvanum cheythath ,sankar and druvan randu ekadesham oru pole thanneya

    • @ragini.k6297
      @ragini.k6297 Год назад +2

      @Capricorn459 one side love .aa perum parnju katti kootunnath kurachokke prahasanam aan

    • @ragini.k6297
      @ragini.k6297 Год назад

      @Capricorn459 aa

    • @Pindhu89
      @Pindhu89 Год назад +1

      ​@Capricorn459ഇതിനെ പ്രണയം എന്നാണോ പറയേണ്ടത് ഒരു സ്ത്രീയെ mentally torture ചെയുന്നു അത് കണ്ടു kureper enjoy ചെയുന്നു

  • @aleena6450
    @aleena6450 Год назад +4

    Gouri sankar first eye contact......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-dw8tq1ef7c
    @user-dw8tq1ef7c Год назад +17

    Bhayangara toxic aaahn iyal....ith heroism onnula nalla adi kittathathinte preshna...itharam nayaka sangalpangal ithvare maarathath enthanenn aahn njn chindhikunath...ith love alla orutharam obsession aahn. Itharam behavior support cheyyuna aalukal onn chindikanam ithokke real life ilum sambhavikkan thudangiyal nthakum ninglde prathikaram enn...!

    • @utharath9498
      @utharath9498 Год назад +7

      Ithu 10yrs munb telecast cheytha hindi serial remake anu....2023yil itharamoru story sathyam.paranjal vendayirunnu....Aa serial.nallonam toxic anu..so athinte remake aya ithilum undaavum...kurach ep kayinjal enthayaalum trolls and roast cheyyanulla vakuppu ind...

    • @dd-pv1hp
      @dd-pv1hp Год назад

      നമ്മളെ മലയാള സിനിമകൾ അടക്കം സൈക്കോ heros nte തല്ല് അല്ലേ, സ്വാഭാികമാണല്ലോ ☺️

    • @Pindhu89
      @Pindhu89 Год назад +4

      ​@Capricorn459ഇതൊക്കെ സപ്പോർട്ട് cheyunavar 🤷🏻‍♀️

    • @Arohi12tgghj
      @Arohi12tgghj Год назад +1

      ​@Capricorn459piss ഓഫ്‌ കോക്ക് സക്കർ *

  • @aleena6450
    @aleena6450 Год назад +12

    ദയവു ച്യ്ത നിങ്ങൾ serial full കണ്ടിട്ടു കമന്റ്‌ ഇടാൻ വായോ....gouri ആ saree ഉടുത്ത വരൻ പറഞ്ഞപ്പോൾ അവൾ അത് ഉടുതിട്ടു വന്നു...ഗേറ്റ് നു പുറത്തു വരൻ പറഞ്ഞപ്പോൾ ഇറങ്ങി വന്നു...അപ്പോളാരാണെങ്കിലും ഇഷ്ടമാണെന്ന് വിചാരിക്കില്ലേ......

    • @sukanya2241
      @sukanya2241 Год назад +1

      Yes 👍

    • @maneesh6123
      @maneesh6123 Год назад +1

      അതെ കുറെയെണ്ണം ഇത് കണ്ടിട്ട് കരഞ്ഞു മെഴുകുന്നു

    • @Pindhu89
      @Pindhu89 Год назад +3

      അതിന് മുമ്പേ അയാൾ ഇതൊക്കെ തന്നെ ആണ് പറഞ്ഞത് ആദ്യം ചെന്ന് സീരിയൽ kanedo. Gouri അയാളെ ഇഷ്ടപ്പെടുവോ എന്ന് ചോദിക്കുമ്പോൾ അത് പറയുന്നവരെ എല്ലാം അയാൾ തല്ലുക അല്ലെ ചെയുന്നത്. Gouri അയാളുടെ matram ആണ് ഗൗരിക് അയാളെ ആണ് ഇഷ്ടം എന്ന്. Athkond അല്ലെടോ അയാൾക് gouri സാരീ ഉടുത്തു വന്നിരിക്കും എന്ന് ithra ഉറപ്പിച്ചു പറഞ്ഞത്.

  • @raseenaav7980
    @raseenaav7980 10 месяцев назад

    Shankar gouri match😊

  • @siljakunju8408
    @siljakunju8408 Год назад +3

    Ith kanumbo mininum 7.5 speed il idanam... Video😂.. Apoo time labhikkam

  • @abhimonu7176
    @abhimonu7176 Год назад +2

    ശങ്കർ super but സൗണ്ട് മാച്ച് അല്ല... സ്ലാങ് ഉം

  • @praseedagopalan7154
    @praseedagopalan7154 Год назад +7

    വൃത്തികെട്ടവൻ. ഒരു കുടുംബത്തെ നാണം കെടുത്തിയിട്ട് വേണോ ഇയാളുടെ വലിയ ഒരു പ്രേമം. അത്ര നല്ലവനായിരുന്നെകിൽ വീട്ടിൽ ചെന്ന് ചോദിക്കണമായിരുന്നു

    • @classickv4031
      @classickv4031 Год назад

      അത്ര നല്ലവൻ അല്ല 😂

  • @raveendranvn3361
    @raveendranvn3361 Год назад +2

    ഒരു ലാഗ് feel cheyunnu, ജീവൻ വരണം കഥയ്ക്ക്,

  • @90daypscchallenger87
    @90daypscchallenger87 Год назад

    മൂസിക്ക് കൂടിയിട്ട് ഡയലോഗ് ഒക്കെ പക്കാ clearayikekunnund 😖

  • @roshnichinnu8817
    @roshnichinnu8817 Год назад +7

    ഈ ഗൗരി ആകാശഗംഗ 2 ലെ heroine അല്ലെ

  • @Sjn791
    @Sjn791 Год назад +3

    Naveen-Gowri relationship ok aavaane ennayirunnu.Ouchithyabodhamillaatga vedakk naathan aan shankar
    Koottukaarokke paranjittm nerathe ishtam ariyikkaand rand kudumbangale naanam kedthi.Ini gowri avane ishtapedumnn nthaa urapp.🙃

  • @kavyacreationskunjusnest6518
    @kavyacreationskunjusnest6518 Год назад +12

    ആരെങ്കിലും ശ്രെദ്ധിച്ചോ നവീനും ഗൗരിടെ അനിയത്തിയും ഒരേ കളർ dress. അവരെ ഒരുമിച് നിർത്തിയാൽ അവരുടെ engagement ആണെന്നെ പറയു☺️😃

    • @fathima4157
      @fathima4157 Год назад +2

      🤣🤣🤣

    • @utharath9498
      @utharath9498 Год назад +3

      Naveen purple clr alle aniyathi dark blue alle...mm ennum match und

    • @kavyacreationskunjusnest6518
      @kavyacreationskunjusnest6518 Год назад +5

      @@utharath9498 അതുപോലെ ഗൗരിടെ dress നവീൻ ആയി match ഇല്ലാ nut sankar bayi aayi match ഉണ്ട്. Blue shade alle

    • @sukanya2241
      @sukanya2241 Год назад +1

      😂😂

  • @sidharth4787
    @sidharth4787 Год назад +15

    ഇതിന്റെ promo ഇടുന്നവനെ ഒന്ന് മാറ്റമോ. ഇത്രയും നല്ല എപ്പിസോടും സീൻസും ഉണ്ടായിട്ടും ഒരു കൂതറ promo രാവിലെ ഇട്ടേക്കുന്നു. Weekend promo അതിനും ശോകം. Promo കണ്ടാൽ അല്ലെ എപ്പിസോഡ് കാണാൻ interest വരൂ🥰
    G♥️S

  • @MiniUnnikrishnan-rt2zy
    @MiniUnnikrishnan-rt2zy 3 месяца назад

    😊 3:08

  • @remyaappu3941
    @remyaappu3941 Год назад +4

    നല്ല ഒന്നാന്തരം ഒരു നായകൻ... അവനു കൊടുത്ത rolo ഒരു സൈക്കോയുടേത്... എന്നാലും എന്റെ സംവിദായക.... നല്ല charactersine വെച്ച് നല്ല രീതിയിൽ വരേണ്ട ഒരു സീരിയൽ കുളമാക്കുവാ അല്ലേ..
    പോരാത്തതിന് വടക്കുംനാഥനെ ഇതിനിടയിലും പിടിച്ചിടുന്നു... എന്തിനാ സീരിയൽ rating kuudanano.. അതിനു ലോജിക് ഉള്ള സ്റ്റോറി എഴുതണം... അല്ലാതെ ഇതൊരു മാതിരി... (ഒന്നുടി പറയാം സാക്ഷാൽ മഹാദേവൻ നല്ല കാര്യങ്ങൾക്കെ കൂടെ nilkku )അല്ലാതെ ഇന്ന് നായകൻ ചെയ്ത പോലെ അടി കിട്ടുന്ന പ്രേവർത്തികൾക് അല്ല... ഏത് സീരിയൽന്റെ റീമേക്ക് ആയാലും മലയാളത്തിൽ കാണിക്കുമ്പോൾ kadhayk ഒരു ലോജിക് ഉണ്ടാവണം... നായകനെ വെറും uula ആക്കരുത്... Atlist നായികയോട് ഇഷ്ട്ടം തുറന്നു പറയാൻ എങ്കിലും ധൈര്യം ഉണ്ടാവണരുന്നു.. അല്ലപിന്നെ 😡

  • @anabella666
    @anabella666 Год назад +6

    Mass entry 🔥🔥🔥

  • @ak--466
    @ak--466 Год назад

    Blue blue kollam🤣

  • @omanatv4236
    @omanatv4236 Год назад

    Vishnupriya story ille athinane ithil vanade

  • @anuanuz2631
    @anuanuz2631 Год назад +1

    Kurachoode mass dialouge parayarnn sankar bhaiii

  • @user-cl6wt8dz2n
    @user-cl6wt8dz2n Год назад +9

    ഇത്ര മാത്രം ഭംഗി എന്തുവാ ഈ ഗൗരി

    • @utharath9498
      @utharath9498 Год назад +4

      Entha nalla bhangi undallo....pinne bhangi aswadhikunnath ororutharum oro reethiyil alle😊😊

    • @malayali676
      @malayali676 Год назад

      Ithinekal bangi enthina

  • @radhakunnath5765
    @radhakunnath5765 Год назад

    Hero super, pakshe enthu kathaya ithu arthamillatha enthokeyo kattikoottunnu

  • @sneha8085
    @sneha8085 Год назад

    Mass akiyath anegi Nalla boor ayittund 😌😌😌

  • @paramashivan18
    @paramashivan18 Год назад +27

    ആരെങ്കിലും പോലീസിനെ ഒന്ന് വിളിക്കൂ 😂😂😂

    • @sukanya2241
      @sukanya2241 Год назад +8

      പോലീസ് നെ വിളിക്കാൻ ഉള്ള നമ്പർ വേണേൽ ശങ്കർ ഭായ് തരും 😂🤭

  • @user-ij3uj3xd8y
    @user-ij3uj3xd8y Год назад +4

    അതിന് ശങ്കർ ഉതരവാതി അല്ല സിരിയലിന്റ ഡയററ്റാണ്

  • @pillaipragu
    @pillaipragu Год назад +2

    Ellavareyum thripthippeduthikkondu serial munnottu kondu pokan pattilla.... Kadhapathrangal verum story line anusarichu abhinayikkunnavar mathram... Pinne serial ishttamallathavar kanathirikku.... Pinne vere enthenkilum mattam varanam enkil director rude thantha kku vilichal mathi... Kadhapathrangal ellam pavangal aanu..... 😊😊😊😊

  • @shifushehi3776
    @shifushehi3776 9 месяцев назад

    Nayakante saund😆

  • @jhndejker4987
    @jhndejker4987 Год назад +137

    കരണകുറ്റി അടിച്ചുപൊളിക്കാനുള്ള ദേഷ്യം തോന്നി ചങ്കരന്റെ ഗുണ്ടായിസം കണ്ടപ്പോൾ 😤

    • @vpsreekuttydreamworld8012
      @vpsreekuttydreamworld8012 Год назад +11

      Epo avalenu kittum😅😅

    • @user-cl6wt8dz2n
      @user-cl6wt8dz2n Год назад +15

      അത് തന്നെ ശങ്കരൻ ഒരു മാതിരി ബോർ

    • @asharajesh1801
      @asharajesh1801 Год назад +6

      🤣🤣🤣

    • @fathima4157
      @fathima4157 Год назад +11

      ഗൗരിയുടെ കയ്യീന്ന് കിട്ടുന്നുണ്ട് 😂

    • @user-vc1nu4kc7s
      @user-vc1nu4kc7s Год назад +27

      ആ ഇതെന്തോന്നാ ഇത്. ഇതിലൂടെയൊക്ക എന്ത് മെസ്സേജ് ആണ് ഇവർ സമൂഹത്തിന് നൽകുന്നത്. ഇത് പ്രണയമാണോ. ഒരാൾക്ക് മാത്രമേ നിലവിൽ ഇഷ്ടമുള്ളു ന്നിട്ടാണ് ഇതുപോലത്തെ ഓരോ കോപ്രായങ്ങൾ കാണിക്കുന്നത്.

  • @ruksanaruksana2700
    @ruksanaruksana2700 Год назад +1

    Hindi old serial prathigya remake aano ith. Starplussile

    • @fathima4157
      @fathima4157 Год назад

      അതെ

    • @rjsworld3627
      @rjsworld3627 Год назад +2

      കഥ full Athupole ആവാതെ ഇരുന്നാൽ മതി...മലയാളികൾ അത് അംഗീകരിക്കില്ല....വെറും ഗുണ്ടായിസം കൊണ്ട് എല്ലാം നേടാൻ നിക്കുന്ന നായകൻ...നായികയെ ഇഷ്ടം അല്ലാത്ത നായകൻ്റെ കുടുംബം.....അവർ തമ്മിൽ ഒരു ഇഷ്ടം പോലും ഇല്ലാതെ കല്ല്യാണം....പിന്നീടും സ്നേഹം വരുന്നില്ല ...സീരിയൽ തീരാരാവുമ്പോൾ ആണ് സ്നേഹം ആവുന്നത്

  • @paramashivan18
    @paramashivan18 Год назад +46

    ഇതെങ്കിലും കേരള സ്റ്റൈൽ ആയി നടന്നല്ലോ... പത്തരമാറ്റ് പോലെ ഹിന്ദി കല്യാണം നടന്നില്ല 😂

    • @fathima4157
      @fathima4157 Год назад

      😂😂

    • @anusayans9669
      @anusayans9669 Год назад

      😂😂😂

    • @user-yf1cm5jf2h
      @user-yf1cm5jf2h Год назад +1

      Patharamatu super

    • @jibinignatious8984
      @jibinignatious8984 Год назад

      ഇപ്പോൾ കേരളത്തിലും Haldi ceremony ഒക്കെ നടത്തുന്നില്ലേ 😂

    • @paramashivan18
      @paramashivan18 Год назад

      @@jibinignatious8984 ath mathram mathio... pattharamatt mottham north wedding pole aayirunnu

  • @savithabinoop926
    @savithabinoop926 Год назад +1

    super seen

  • @Priiiiiiiyaaa
    @Priiiiiiiyaaa Год назад +4

    This is unbearable... Ithpolathe aalukal aanu acid akramanam polullath nadathunnath

  • @anilat4264
    @anilat4264 Год назад +1

    Gouri Akasha ganga 2 actress ayirunno.manasilavunilla

  • @Snehajayan758
    @Snehajayan758 10 месяцев назад +1

    ആഹാ സീരിയലിൽ മാത്രമേ ഇങ്ങനത്തെ പഴം വിഴുങ്ങി ചേട്ടനുള്ളു..😂നമ്മടെ ഒക്കെ ആങ്ങള ആണെങ്കിൽ ആദ്യം അടി പിന്നെ ചോദ്യം 🤣

  • @jaseenasajan2046
    @jaseenasajan2046 Год назад +1

    മഞ്ഞിൽ വിരിഞ്ഞ പൂവിലേ രഘു രാജ് അല്ലെ

  • @sidharth4787
    @sidharth4787 Год назад +14

    സീരിയലിനെ സീരിയൽ ആയി കാണുക. മുകുന്ദൻ ഉണ്ണി assossiates പോലുള്ള സിനിമകൾ വരെ ഇവിടെ hit ആയില്ലേ .അതിൽ വിനീത് കട്ട നെഗറ്റീവ് ആരുന്നില്ലേ???ആരാണ് ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്. എല്ലാത്തിലും നായകൻ നല്ലവനായ ഉണ്ണി ആകണമെന്ന് വാശി പിടിക്കരുത്.

  • @mthugs4458
    @mthugs4458 Год назад +1

    ഈ സീരിയലിനു ഒരു ലോജിക് issue ഉണ്ട്..!! തൃശ്ശൂർ slang പറയുന്ന നടൻ..!! ബാക്കി ഉള്ളവർ അച്ചടി ഭാഷ!!
    Slang based serial ആണെങ്കിൽ അല്ലാ character സും slang ഡയലോഗ് പറയണം..!! ലൈക്‌ പെണ്ണ് trivandrum ആണെന്ന് പറയുന്നു.. അപ്പോ ട്രിവാൻഡ്രം slang പറയണ്ടേ പെണ്ണ്..??
    ഇത് ശങ്കർ കൂട്ടരും മാത്രം slang.. ബാക്കി എല്ലാരും അച്ചടി ഭാഷ..???
    Logical issue...

  • @aminaami7283
    @aminaami7283 Год назад +1

    നവീൻ ❤❤

  • @midileshnp
    @midileshnp Год назад

    Shankar pinney entha cheyyenddath. Moha bangga manassiley enna paattu paadi veezhano.

    • @_saishi_lover__
      @_saishi_lover__ Год назад +3

      ഇഷ്ടമാണെങ്കിൽ നേരിട്ട് പോയി അങ്ങ് പറയ്യ്യ.. എന്നിട്ട് അവൾക്ക് ഇഷ്ടമാണേൽ വീട്ടിൽ പോയി കല്യാണം ആലോചിക്യാ.. ഇതൊന്നും ചെയ്യാതെ engagement day വന്നു ഷോ ഇറക്കീട്ട് എന്ത് കാര്യം?

  • @sruthykb9447
    @sruthykb9447 Год назад +6

    ഗൗരിയും നവീനും തന്നെ ആണ് ചേർച്ച

  • @lekshmi3672
    @lekshmi3672 Год назад

    ആരുവടെയ് ഇതൊക്കെ പടച്ച് വിടുന്നെ😂uff

  • @rejimonm2315
    @rejimonm2315 Год назад

    Nallaoru serial annu pqkshee casting pora

  • @sivadasankk108
    @sivadasankk108 Год назад +7

    Eth ഗുണ്ടായിസം. നായകൻ ആണ് ന്ന് വെചച് villan ne പോലെ annallo പെരുമാററ്ാം.

    • @mohammedbilal1270
      @mohammedbilal1270 Год назад +1

      Yes നെഗറ്റീവ് hero ആണ്

    • @dd-pv1hp
      @dd-pv1hp Год назад +1

      അതാണല്ലോ trend ഫിലിംസ് il അടക്കം

    • @Pindhu89
      @Pindhu89 Год назад +1

      ​@@dd-pv1hpLkg പിള്ളേർക്ക് വേണ്ടി irakkunanth. ഇതൊക്കെ കണ്ടു ആണ് ആസിഡ് attack ഒകെ ഉണ്ടാകുന്നത്. Negetive മെസ്സേജ് സിനിമയിൽ നിന്നൊക്കെ കിട്ടും

    • @dd-pv1hp
      @dd-pv1hp Год назад

      @@Pindhu89 എന്ത് ചെയ്യാൻ എല്ലാം മാറി,feel good movie ആർക്കും പിടിക്കില്ല,comedy film വന്നാൽ corrctness പറയും എന്തിനും -ve മയം.mainly കുറെ crime movies,toxic movies കണ്ട് കണ്ട് ആണ് ഇങ്ങനെ ഒക്കെ ആയത്

  • @ramsirsi6231
    @ramsirsi6231 Год назад

    Ithil naveen aan nayakan paavm,Shangri-la gundaysma kanikune

  • @priyakris3616
    @priyakris3616 Год назад +2

    Ee serial inte story gud unique👌but casting poraaa …heroïne acting ariyilllaaa paavakutty pole nikumm oru feel um illaaa 😅hero yum energetic aakanundddd ….dialogue delivery punchhhh illaaa 😃randum award film il actinggg😅

  • @bismishajahan1974
    @bismishajahan1974 Год назад +2

    Gouarik ആക്ടിങ് ബോറ... Oru റിയാക്ഷനും. ഇല്ല. അയ്യെ. ചിരിയാണോ കരച്ചിൽ ആണോ.. ടെൻഷൻ ആണൊ.. പേടി ആണൊ. എല്ലാം ഒരേ റിയാക്ഷൻ

  • @rahumathhabeeb
    @rahumathhabeeb Год назад

    എത്ര നാള് ആളുകളെ ഇങ്ങനെ വലിപ്പിക്കും 😂😂😂ചോദിച്ചു വന്നവൻ ഉം........????😂😂😂

  • @abhilove7386
    @abhilove7386 Год назад +1

    Very bore serial...karanam nokki pottikkan arum illathonda...real lifil ithonnum nadakkilla

  • @mohammedbilal1270
    @mohammedbilal1270 Год назад +19

    അമ്മച്ചി മാർ ഇതിലും ഭേദം ആണ് സീരിയൽ കാണാൻ 😂അറ്റവും മൂലയും മാത്രം കണ്ട് അഭിപ്രായം പറയുന്ന കുറെ ടീംസ്

    • @Pindhu89
      @Pindhu89 Год назад +5

      നിന്നെ pole ഉള്ള toxic ആയിട്ട് ullavark ഇതൊക്കെ മാസ്സ് ആയി തോന്നും എന്ന് karuthi എല്ലാർക്കും അങ്ങനെ ആകണം എന്നില്ല.. ഗൗരിക് അയാളെ ഇഷ്ടം അല്ല. അവൾ അയാളോട് പറഞ്ഞിട്ടുണ്ടോ അയാളെ ഇഷ്ടമാണെന്ന്.

    • @Pindhu89
      @Pindhu89 Год назад +7

      Lkg പിള്ളേർക്ക് ഒകെ ഇത് കാണുമ്പോൾ മാസ്സ് ആയി തോന്നും

  • @vanajavanaja-td7yj
    @vanajavanaja-td7yj Год назад

    Athe kurachu ovarannu

  • @dd-pv1hp
    @dd-pv1hp Год назад +3

    ഇപ്പൊ ഒട്ടുമിക്ക സിനിമകളിൽ ഹീറോ സൈക്കോ ആണ് അത് എല്ലാർക്കും അടിപൊളി, ഇതിൽ ഒരു-ve shade വന്നപ്പോഴേക്കും toxic എന്ന് 🤭

    • @Pindhu89
      @Pindhu89 Год назад +5

      ആരു പറഞ്ഞൂ അടിപൊളി എന്ന്?

    • @Pindhu89
      @Pindhu89 Год назад +5

      @Capricorn459 lkg pillerku ithoke kanumbol mass ayi thonum ishtapettila enkil ath parayan ulla rights njangalkum und. നായകൻ മുണ്ടും മടക്കി പച്ച തെറി വിളിച്ചാലും എട്ടായി മാസ്സ് എന്ന് പറഞ് സപ്പോർട്ട് ചെയുന്ന നിങ്ങളെ pole ഉള്ള എട്ടായി fans അല്ല ഞങ്ങൾ

    • @ffgamer-ln4hm
      @ffgamer-ln4hm Год назад

      ​@Capricorn459Shankarne parayumbol pollan avan ninte Kalla mappila ano

    • @ffgamer-ln4hm
      @ffgamer-ln4hm Год назад +1

      ​@Capricorn459ni avante setup ano veppati ano

    • @ffgamer-ln4hm
      @ffgamer-ln4hm Год назад +1

      ​@Capricorn459Chenn Shankarin Kidappara orukki Kodukk

  • @user-xx9ji4gc2f
    @user-xx9ji4gc2f Год назад +1

    കൊള്ളില്ല ഇതിലെ നായകന്റെ കതപാത്രം

  • @Hello-lr4hl
    @Hello-lr4hl Год назад

    Toxic hero

  • @mekhasamuel
    @mekhasamuel Год назад

    Serial boring, nayakan parama borean..this is nt mass....