#GouriSankaram

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #GouriSankaram രാധാമണി ഗൗരിയുടെ വീട്ടിൽ!!!
    Gouri Sankaram || Episode 65 || 22-09-23 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials

Комментарии • 104

  • @anaswaraprasad1488
    @anaswaraprasad1488 11 месяцев назад +137

    പാവം സ്വന്തം വീട്ടിലൊ ഇങ്ങനെ കാലുമേൽ കാലുക്കേറ്റിവെച്ച് ഇരിക്കാൻ പറ്റണില്ല ഇവിടെയെങ്കിലും ഇരിക്കട്ടെ.....😂😂

    • @Ananthu-Surendran.
      @Ananthu-Surendran. 11 месяцев назад +8

      ആ ഭർത്താവ് ചേട്ടന്റേ ആവശ്യമില്ലായിരുന്നു. അങ്ങിനേ എങ്കിൽ രാധാമണി ആ വീട്ടിലേ ഒരു റാണി ആവുമായിരുന്നു. 😮

    • @anaswaraprasad1488
      @anaswaraprasad1488 11 месяцев назад

      @@Ananthu-Surendran. namukkang konnu kalanjalo😄

    • @RABBANI889
      @RABBANI889 11 месяцев назад

      0:51 ee ammachi😅

  • @lifewithish1738
    @lifewithish1738 11 месяцев назад +40

    Gouriyude amma shankarinte amma ayrunel pwolichene 😄 rani amma mass 🔥

  • @Aparna_Remesan
    @Aparna_Remesan 11 месяцев назад +78

    ഒരു വീട്ടിലേ എല്ലാവരും സൈക്കോ ആവുന്ന സീരിയൽ ചിലപ്പോൾ ഇത് ആയിരിക്കും 😏😏😂ചങ്കരൻ്റേ നല്ല ബെസ്റ്റ് ഫാമിലി തന്നെ 😅

  • @shylabalan9184
    @shylabalan9184 11 месяцев назад +84

    സ്വന്തം വീട്ടിൽ എന്തൊരു പാവം 😂😂😂😂😂ഇങ്ങനെ ഒരു ഭർത്താവ് തന്നെ വേണം ഇവർക്ക് 😂😂

  • @user-zt7ng6dv5w
    @user-zt7ng6dv5w 11 месяцев назад +28

    ശങ്കറിന്റെ അമ്മ പാവം ആണെന്ന് കരുതി. ഇതിപ്പോ സൈക്കോ ആയല്ലോ. പാവം ഗൗരി 😔

  • @nostalgicframes
    @nostalgicframes 11 месяцев назад +70

    ഹിന്ദിയിൽ sajjan singhന്റെ കയ്യിൽ നിന്ന് അടി കിട്ടുമെങ്കിലും അഹങ്കാരത്തിന് ഒരു കുറവുമില്ലാത്ത charcter ആണ് ammaji.. ഭർത്താവിൻറെ അടുത്ത് soft ആയി സംസാരിക്കും ബാക്കിയുള്ളവരുടെ അടുത്ത് attitudeന് ഒരു കുറവുമില്ല ,പാവം character ആണെന്ന് തോന്നില്ല but ഇവിടെ വീട്ടിൽ ഭയങ്കര പാവമായിട്ടു നിന്നിട്ട് വല്ല വീട്ടിലും ചെന്ന് മാസ്സ് കാണിക്കുന്ന പോലെ ആയിപ്പോയി..

    • @bykisasb3704
      @bykisasb3704 11 месяцев назад

      Sheriya ath vendayirunnu

    • @shifathanu4368
      @shifathanu4368 11 месяцев назад +1

      Hindi serial name entha

    • @bykisasb3704
      @bykisasb3704 11 месяцев назад

      @@shifathanu4368 Mann ki awaaz pratigya

    • @finufinu5500
      @finufinu5500 11 месяцев назад

      man ke awaaz pratikna myfovirateseri

  • @vaidehi2030
    @vaidehi2030 11 месяцев назад +219

    രാധാമണി: ഞങ്ങളുടെ വീട് സാധാരണ വീടല്ല
    പ്രേക്ഷകർ: 💯 സത്യം. അതൊരു സാധാരണ വീടല്ല . അതൊരു ഭ്രാന്താലയമാ

  • @thasniashik6226
    @thasniashik6226 11 месяцев назад +19

    Ammedey ee swabhavam Shankarinte Achanodu aanu edukkendathu😌😌

  • @Ananthu-Surendran.
    @Ananthu-Surendran. 11 месяцев назад +24

    രാധാമണി തങ്കച്ചി ഭൾത്താവിന്റേ അടുത്ത് ഞാൻ എന്റേ മോളേ കെട്ടാൻ പോവുന്നവന്റേ വീട്ടിൽ പോവാണ് നീ ധൈര്യമുണ്ടേൽ ഒന്ന് തടയ് എന്ന് പറഞ്ഞിട്ടാ വന്നതെങ്കി നന്നായേനേ ഇതിപ്പോ സ്വന്തം വീട്ടിൽ ചെയ്യാൻ പറ്റാത്തത് വേറൊരു വീട്ടിൽ പോയി ചെയ്തതു പോലേയുണ്ട്. 🤐

    • @himas3001
      @himas3001 11 месяцев назад +3

      Gouriyum ith thanne ann cheyunath. Swantham veettil eli . Bharthaavinte veettil puli

  • @himas3001
    @himas3001 11 месяцев назад +12

    Gouriyude veetukar ini enkilum ithiri bold avanam. Aa Mahadevan parayuna thalathin thullunu paava avaruth

  • @shahinashai9137
    @shahinashai9137 11 месяцев назад +60

    ഈ സ്വഭാവം സ്വന്തം വീട്ടിൽ കാണിച്ചൂടെ രാധാമണിയമ്മേ...

    • @aparna443
      @aparna443 11 месяцев назад +2

      Rani amma alla Rahamani 😂

    • @anaswaraprasad1488
      @anaswaraprasad1488 11 месяцев назад

      @@aparna443 ath thanje 😅😅...

    • @aparna443
      @aparna443 11 месяцев назад +3

      Ayyo sorry 😐 Radhamani

    • @jijigeorge5196
      @jijigeorge5196 11 месяцев назад

      Avide vilikunnu mindan

    • @sand183.
      @sand183. 11 месяцев назад +1

      ഹിന്ദി യിൽ അങ്ങനെ ആയിരുന്നു ഭർത്താവ് ന്റെ മുൻപിൽ മാത്രം പാവം

  • @Ananthu-Surendran.
    @Ananthu-Surendran. 11 месяцев назад +76

    ഗൗരിയുടേ വീട് തിരുവനന്തപുരം ശങ്കരന്റേ വീട് തൃശുർ. കാലത്ത് ശങ്കർ തിരുവന്തപുരത്ത് ഗൗരിയുടേ വീട്ടിൽഎത്തി അവിടേ നിന്ന് തിരിച്ച് വീട്ടിലെത്തുമ്പോ എങ്ങിനേ ആയാലും ഉച്ചകഴിയും .ശങ്കർ വീട്ടിലെത്തിയതിന് ശേഷം ആണ് രാധാമണി തൃശൂർ നിന്ന് തിരുവനന്തപുരത്തേക്ക് പോണത്. അപ്പോ എന്തായാലും തിരുവന്തപുരത്ത് എത്തുമ്പോ രത്രി ആവും പഷേ ഇവിടേ രാത്രി ആയിട്ടും ഇല്ലാ. എന്ത്കൊണ്ട് 😐

    • @paramashivan18
      @paramashivan18 11 месяцев назад +12

      സീരിയലിൽ ചില സമയങ്ങളിൽ ഇരുട്ട് ഇല്ല

    • @Ananthu-Surendran.
      @Ananthu-Surendran. 11 месяцев назад +4

      ​@@paramashivan18അതോ ഇതൊന്നും ആരും ശ്രദ്ധിക്കില്ലാ എന്ന തോന്നലോ? 🤨

    • @paramashivan18
      @paramashivan18 11 месяцев назад +2

      @@Ananthu-Surendran. അതും 🙂

    • @anaswaraprasad1488
      @anaswaraprasad1488 11 месяцев назад +2

      @@Ananthu-Surendran. charangattukarkk helicopter undakumo

    • @Ananthu-Surendran.
      @Ananthu-Surendran. 11 месяцев назад +1

      @@anaswaraprasad1488 കാറെടുത്ത് പൊയ്ക്കോ എന്നല്ലേ പറഞ്ഞേ ആ ഒരു നിഗമനത്തിലാ ഞാൻ പറഞ്ഞത്. 😌

  • @Manju68279
    @Manju68279 11 месяцев назад +5

    Gouri yude kudumbaththinte avastha kandit sathyathil um pavam thonnun

  • @midileshnp
    @midileshnp 11 месяцев назад +1

    Enikkishttappetta bgm aanithu. Enthanennariyilla. Eee bgm kelkkumbbol vallathoru feel.

  • @kirshnathulasi7547
    @kirshnathulasi7547 11 месяцев назад +9

    ശങ്കറിൻ്റെ Ammayude പെർഫോമൻസ് super 💕 ayyitt und but sound oru gum illa

  • @anaghasuresh9003
    @anaghasuresh9003 11 месяцев назад +3

    Enik AA pazhaya Rani amma ye aanu eshttam

  • @PriyaPs-yi4rl
    @PriyaPs-yi4rl 11 месяцев назад +22

    Kamala is beautiful 🥰

    • @sangeethamani8121
      @sangeethamani8121 11 месяцев назад +1

      Reema kallingalinte cheriya oru cut ullapole

  • @aparnaappu594
    @aparnaappu594 11 месяцев назад +21

    ഈ സ്വഭാവം സ്വന്തം വീട്ടിൽ കാണിക്കാതെ ഗൗരിയുടെ വീട്ടിൽ പോയി കാണിച്ചിട്ട് ഇവർക്ക് എന്ത് കിട്ടാനാണ് വെറുതെ അല്ല ചാരങ്ങാട്ട് മഹാദേവന്റെന്നു ഇടയ്ക്ക് ഇടയ്ക്ക് ഡോസ് കിട്ടുന്നത് 😂😂😂😂

    • @kirshnathulasi7547
      @kirshnathulasi7547 11 месяцев назад

      Oru സുഖം 😂

    • @avanthikarm1979
      @avanthikarm1979 11 месяцев назад

      Yes😂

    • @Pscpadippi123.
      @Pscpadippi123. 11 месяцев назад

      റീമേക് സീരിയൽ ൽ ഇവർക്ക് ഇഷ്ടം ഉള്ളത് ചെയ്യാൻ pattumo

  • @adhiaaru2024
    @adhiaaru2024 11 месяцев назад +20

    Njangalude pandathe raani madam aayirunnel neeyonnum ellaaa😏

  • @Daliyaxavier2679
    @Daliyaxavier2679 11 месяцев назад +2

    ഈ സീരിയൽ എടുത്തതീനയ്ക്കലും കൂടെവിടെ part 2ഡയറക്ടർക് എടുക്കാമായിരുന്നു

  • @anuanuz2631
    @anuanuz2631 11 месяцев назад +4

    eee Radhamaninn per ullavar ellam ingane aanoo😂😂😂

  • @aleena6450
    @aleena6450 11 месяцев назад +5

  • @meharameharavh7505
    @meharameharavh7505 11 месяцев назад +7

    ഒരു വീട്ടിൽ ആരെങ്കിലും വന്നാൽ കേറിയിരിക്കാൻ പറയാനുള്ള സാമാന്യ മര്യാദ പോലും ഗൗരിയുടെ വീട്ടുക്കാർക്കില്ലേ, ഒരു പ്രൊഫസറുടെ യും കുടുംബത്തിന്റെയും ആദിത്യ മര്യാദ ഇല്ലല്ലോ, പിന്നെ രാധാമണി ഈ poweril ഒരിത്തിരിയെങ്കിലും മഹാദേവനോട് കാണിച്ചിരുന്നെങ്കിൽ ഒരു വിലയുണ്ടായേനെ, അതിനുപകരം കമലയെ നിർത്തി പൊരിക്കണുണ്ടല്ലോ , ഞങ്ങളുടെ വീട് വല്യ വീടാണ്, വീട് വലുതായിട്ട് എന്ത് കാര്യം, ആ വലുപ്പം വീട്ടിലുള്ളവരുടെ മനസ്സിനില്ലെങ്കിൽ തീർന്നില്ലേ എല്ലാം
    ആ വീട്ടിൽ ആകെ ഇത്തിരി മനുഷ്യത്വം ഉള്ളത് ശങ്കറിനും കമലയ്ക്കുമാ, പിന്നെ ഒരു മുത്തശ്ശിയുള്ളത് പാവം മിണ്ടാപ്രാണിയും

  • @rahmathkm978
    @rahmathkm978 11 месяцев назад +7

    Avide kamala mathrame normal aayitollu 😂

  • @muhammedmuhammed7202
    @muhammedmuhammed7202 11 месяцев назад +6

    Radhamani thankachikk kurachoode powerful voice venamayirunnu

  • @paramashivan18
    @paramashivan18 11 месяцев назад +46

    രാധാമണി എന്തിനാ ഇവരുടെ വീട് ചെറുതാണ് എന്ന് പറയുന്നത് പകരം വേണിയെ പന്ത് കളിക്കാനുള്ള ഗ്രൗണ്ട് വേണമായിരുന്നോ😂😂

    • @paramashivan18
      @paramashivan18 11 месяцев назад

      @Niza694 രാധാമണിയെ കുത്താൻ പറഞ്ഞതാ 🤣

    • @anaswaraprasad1488
      @anaswaraprasad1488 11 месяцев назад

      ആദർശായിരിക്കും പന്ത്😂😂

    • @himas3001
      @himas3001 11 месяцев назад

      Molk chavitti polikkaan veedu vende. Athinayirikum valiya veed

    • @paramashivan18
      @paramashivan18 11 месяцев назад

      @@anaswaraprasad1488 🙂😏😏

    • @paramashivan18
      @paramashivan18 11 месяцев назад

      @@himas3001 അല്ലെല്ലും ശങ്കർ ഒന്ന് ചിരിച്ചു കാണിക്കാൻ പറഞാൽ ചാടി ചാടി ചന്ദ്രൻ വരെ എത്തുന്ന വേണിക്ക് ഒരു വല്യ വീട് തന്നെ വേണം 😀

  • @sibimohanadas3246
    @sibimohanadas3246 11 месяцев назад +2

    Bharathavinte munnil poochaye pole pathungi nilkunna Chankarante thalla enthoru showyaa Gowride veetil kanikunath.Kamala pavam.

  • @emilrose856
    @emilrose856 11 месяцев назад +8

    Shankar nte ettathi pavano entho🤔🤔

    • @daksha2212
      @daksha2212 11 месяцев назад +4

      Ath verum paavam aanu..ammummayum chettathiyum paavam character aanu

    • @emilrose856
      @emilrose856 11 месяцев назад

      @@daksha2212 Ok thanks😁

    • @sand183.
      @sand183. 11 месяцев назад

      ​@@emilrose856s കുറെ കഴിഞ്ഞ അവർക്ക് മാനസിക നില തെറ്റും അപ്പോൾ ഏട്ടൻ അവര് ഉള്ളപ്പോ തന്നെ 2 മത് കല്യാണം കഴിക്കും. ഏട്ടൻ മാത്രം അല്ല ഹിന്ദി യിൽ അച്ഛനും 2 മത് കല്യാണം കഴിക്കുന്നുണ്ട്

  • @radhikamr-ug7zj
    @radhikamr-ug7zj 11 месяцев назад +8

    Ee thallak veruthe alla divasavum 4 kittunnathu

  • @FasilaSuhail
    @FasilaSuhail 11 месяцев назад +4

    Amma enghane aakaruthayirnnu

  • @nabeelrahman9332
    @nabeelrahman9332 11 месяцев назад +4

    Nammak vegam ponde kamale?? Adhehathinte kayyilnnu chavittum kuthum kittaan ullathaa anu... 😌

  • @anuanuz2631
    @anuanuz2631 11 месяцев назад +1

    radamani mahadevante veettil poochaye pole irunnittt ivide vann nthoru show aaaaaa

  • @shad8818
    @shad8818 11 месяцев назад +9

    Ee thalla ivdendhin ingane ahankarikunnadh😂 , avde oru velakarya pole oochalich nikunna avr ivde ahankarikunnu

  • @aamikac8890
    @aamikac8890 11 месяцев назад +10

    രത മണിക്ക് എന്താ ഇത്ര ബിൽഡപ്പ്

  • @midileshnp
    @midileshnp 11 месяцев назад

    Shankarantey ammakku ivaraayittu enthenggilum bandhamunddo

  • @hema559
    @hema559 10 месяцев назад

    ശേഖരന്റെ ഭാര്യ വേറെ

  • @michisiddi3893
    @michisiddi3893 11 месяцев назад +1

    അതിനു അങ്ങോട്ട് വന്നത് അല്ലല്ലോ ഇങ്ങോട്ട് വന്നത് അല്ലേ ആലോചനയുമായി😠

  • @saikripa3287
    @saikripa3287 11 месяцев назад

    അച്ഛനെ പേടിച്ചായിരിക്കും അവർ ഇതുപോലെ പറയുന്നത്....

  • @saranm287
    @saranm287 11 месяцев назад +1

    Penum pilla bharthavinte munpil poochaye pole pathungi nilkunavar Gowriyechide veetil enthoru showyaa.Pavam Kamalettathi

  • @finufinu5500
    @finufinu5500 11 месяцев назад +3

    ഇത് സ്റ്റാർപ്ലസ് ലെ പ്രതിക്ന എന്ന സീരിയലിറ്റേ റീമാക്കാനോ

  • @SandhyaV-oq1tk
    @SandhyaV-oq1tk 11 месяцев назад

    Pazhaya oru hindi serial aanu ithu

  • @kmuhammed8657
    @kmuhammed8657 11 месяцев назад +2

    Vidyaarthi kuthachikel
    Shareef

  • @eldhoo_.
    @eldhoo_. 11 месяцев назад

    ശങ്കറിന്റെ അമ്മ ഇവർ വേണ്ടിയിരുന്നില്ല നെഗറ്റീവ് കഥാപാത്രം ഇവർക്ക് ഒട്ടും ചേരുന്നില്ല

  • @user-jt7gf6ss2v
    @user-jt7gf6ss2v 11 месяцев назад

    അയ്യോ എനിക്ക് വട്ടായിപോയി

  • @jayat5569
    @jayat5569 11 месяцев назад

    ഉച്ചക്ക് എപ്പോഴാ ഈ സീരിയൽ

    • @Pscpadippi123.
      @Pscpadippi123. 11 месяцев назад +1

      Hitstar ൽ രാവിലെ 8 manik

  • @SandhyaV-oq1tk
    @SandhyaV-oq1tk 11 месяцев назад

    Prethiyga serial

  • @user-pe8yp4iw4r
    @user-pe8yp4iw4r 10 месяцев назад

    എപ്പോഴും തമാശ പറയുന്നോണ്ട ഇടക്ക് ഇടക്ക് കെട്ടിയോന്റെ കൈയിൻ പൊട്ടിക്കൽ കിട്ടുന്നെ

  • @Golden4309
    @Golden4309 11 месяцев назад +1

    കുറേ നാൾ അച്ഛനെ അറിയാത്ത മക്കളും മക്കളേ അറിയാത്ത അമ്മമാരും ഒക്കെ ആയിരുന്നു
    കുറച്ച് hindi സീരിയലുകൾ remake തുടങ്ങിയപ്പോ
    നായകനും നായികയും കീരിയും പാമ്പും കല്യാണം കഴിഞ്ഞ് കട്ടിലിലും തറയിലും ആയി കിടപ്പ്
    ഇപ്പൊ കുറച്ച് നാളുകയിട്ട് മാറ്റ കല്യാണം ആണ് ഇവരുടെ main
    ഒരു ആങ്ങളയും പെങ്ങളും മറ്റൊരു ആങ്ങളയെയും പെങ്ങളെയും കെട്ടുന്നതാണ് ഇപ്പോഴത്തെ ആചാരം എന്ന് തോന്നുന്നു 😂😂😂

  • @aparna443
    @aparna443 11 месяцев назад +4

    ❤❤

  • @arundhathigk8236
    @arundhathigk8236 11 месяцев назад +4