#GouriSankaram

Поделиться
HTML-код
  • Опубликовано: 18 окт 2023
  • #GouriSankaram ചടങ്ങുകൾക്കായി ഗൗരി സ്വന്തം വീട്ടിലേയ്ക്ക്
    Gouri Sankaram || Episode 84 || 19-10-23 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 88

  • @Sreelakshmi82266
    @Sreelakshmi82266 9 месяцев назад +283

    ഇവര് ഭയങ്കര ജോടിയാണ് ❤❤ എന്ത് രസ രണ്ടുപേരെയും കാണാൻ 🥰🥰. ശെരിക്കും ഈ അടുത്ത് കല്യാണം കഴിഞ്ഞ couples നെ പോലുണ്ട് 😅

  • @valsalaspillai7854
    @valsalaspillai7854 9 месяцев назад +35

    Eniyku സങ്കരനെ ഒരുപാടിഷ്ടം. പാവം പയ്യൻ. എന്ത് സുന്ദരനാ. Serial aanelum സ്വഭാവം പൊളി. Love u dear. ❤❤❤❤

  • @Kathu-kh4cy6
    @Kathu-kh4cy6 9 месяцев назад +155

    ശങ്കർ പൊളിയാണ് ❤. ഗൗരി ഇപ്പോഴേ മൂക്കും കുത്തി വീണ ലക്ഷണമാണ് 😂

  • @user-ud6ky5kl3q
    @user-ud6ky5kl3q 8 месяцев назад +13

    എന്റെ ഗൗരി എന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ എന്ത് രസമാണ് ❤

  • @Aparna_Remesan
    @Aparna_Remesan 9 месяцев назад +237

    ഗൗരിയുടേ പെരുമാറ്റം ശങ്കറിനോട് ഇഷ്ടം ഉള്ള രീതിയിൽ ആണല്ലോ 🤭🤭

    • @ayshanazim4728
      @ayshanazim4728 9 месяцев назад +5

      Haa

    • @sarathsasi2668
      @sarathsasi2668 9 месяцев назад +4

      അതെ ഇടക്ക് ഉള്ള ആ ചിരി എനിക്കും തോന്നി🥰

    • @kukkudulachutty3347
      @kukkudulachutty3347 9 месяцев назад +3

      ഗൗരിക്ക് ഇഷ്ടാണ് ചില സ്വഭാവം മാറ്റിയെടുക്കാൻ വേണ്ടി ഉള്ള അഭിനയം അല്ലേ ഇത് 😂

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 9 месяцев назад +46

    കല്യാണം കഴിഞ്ഞതോടെ രണ്ടുപേരും പ്രത്യേക ഭംഗിയാണ് 😍😍😍😍😍

  • @alluttyvlogsss8464
    @alluttyvlogsss8464 9 месяцев назад +26

    പ്ലീസ് 1hr ആക്കു. ശനി, ഞായർ കൂടി ടെലികാസ്റ് ചെയ്യണേ

  • @beevin123v4
    @beevin123v4 9 месяцев назад +32

    Shankar bhai poliyanu sooper ❤❤❤

  • @naturalbeautyfullon8463
    @naturalbeautyfullon8463 9 месяцев назад +30

    E siriyal Saturday Sunday venam nalla siriyal aanu ❤

  • @Maya-eg6cy
    @Maya-eg6cy 9 месяцев назад +58

    Gouri shankar adipoli serial.. ❤❤❤

  • @annammaabraham2261
    @annammaabraham2261 9 месяцев назад +37

    Gourishankar ❤❤❤

  • @soumyasabu5877
    @soumyasabu5877 9 месяцев назад +7

    എന്താ പറയണ്ടെ വല്ലാത്ത ഫീലാ.ശങ്കർ, ഗൗരി ടuper അ ദിന യി ക്കലല്ല ജീവിക്കലാണ്.

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 9 месяцев назад +18

    ഞാൻ എന്തുട്ട് പറഞ്ഞാലും തിരിച്ചു എതിര് പറയണം എന്ന് വല്ല നേർച്ചയുണ്ടോ

  • @syamilym.s4876
    @syamilym.s4876 9 месяцев назад +15

    Sankarinte hair pazhaya look മാറ്റിയപോ ഗ്ലാമ൪ ഒന്നൂടെ കൂടി

  • @prasannakumari7979
    @prasannakumari7979 9 месяцев назад +11

    പോളിയാണ് 2 പേരും.

  • @sujithapappan7776
    @sujithapappan7776 9 месяцев назад +4

    Nalla seeriyal randalum poli abinayathinte karyathil yellarum poli❤❤❤

  • @sujithapappan7776
    @sujithapappan7776 9 месяцев назад +3

    Yethra nalayi nalla oru seeriyal kanditt ithu poli dialogue okke supper shankarinte acting orupadishttayi gouriyum supper❤❤

  • @user-nq2jb3kn3e
    @user-nq2jb3kn3e 9 месяцев назад +11

    Ivaru super jodi aanu

  • @sarathsasi2668
    @sarathsasi2668 9 месяцев назад +1

    സൂപ്പർ ❤👌👌

  • @AnfaalFaisal-gi4ok
    @AnfaalFaisal-gi4ok 9 месяцев назад +12

    Super Jodi....

  • @mroggyFFF6838
    @mroggyFFF6838 9 месяцев назад +30

    Gouri ❤sankar ❤❤❤❤❤

  • @ambilimolpg6706
    @ambilimolpg6706 9 месяцев назад +27

    Shankarine kanan entha omanatham

  • @mroggyFFF6838
    @mroggyFFF6838 9 месяцев назад +8

    ❤❤❤❤

  • @shibinakt6729
    @shibinakt6729 9 месяцев назад +4

    💞💞

  • @akhilaakhi3519
    @akhilaakhi3519 9 месяцев назад +4

    Ithinte repeat episode ethra manikk aannu

  • @bincy8509
    @bincy8509 9 месяцев назад +9

    Gouri look

  • @safeenasafeena6576
    @safeenasafeena6576 9 месяцев назад +7

    First സീൻ ഞാൻ എത്രെയോ തവണ കണ്ടു 😂👍രണ്ട് പേരും അടിപൊളി

  • @Aswathykrishnan-pu9lb
    @Aswathykrishnan-pu9lb 9 месяцев назад +115

    Gourishankaram 1 മണിക്കൂർ ആക്കൂ asianete....😌

    • @ffputtugaming4019
      @ffputtugaming4019 9 месяцев назад +9

      സത്യം എന്തു പെട്ടന്നാണ് theerunnathu

    • @priyarajenesh2707
      @priyarajenesh2707 9 месяцев назад +9

      സത്യം ഇപ്പൊ കണ്ട് മതിയാകുന്നില്ല

    • @soumyaajit7201
      @soumyaajit7201 9 месяцев назад +8

      Athe..1hr aakku ..pettannu theernnu pokunnu

    • @user-nq2jb3kn3e
      @user-nq2jb3kn3e 9 месяцев назад +6

      Theera time illa serial matram pettannu kazhiyunnapole

    • @SalamSalam-sv5jt
      @SalamSalam-sv5jt 9 месяцев назад +1

      O

  • @KarishnaSree
    @KarishnaSree 2 месяца назад

    ❤️❤️❤️❤️❤️❤️❤️

  • @ayshanazim4728
    @ayshanazim4728 9 месяцев назад +7

    Evar enna onnikka 😂❤🎉

  • @user-oj3vn9pr6y
    @user-oj3vn9pr6y 9 месяцев назад +12

    കുട്ടി ശങ്കരൻ നാടൻ ചുള്ളൻ ❤❤❤❤

  • @shamuzworld3380
    @shamuzworld3380 9 месяцев назад +6

    Eni ippol prathikaram cheyyand ulla prasnam ano shankar powli anu kanaanum kollam barye ithra nannayi care cheyyunna aale evidennu kittum

  • @vijunarayanan5905
    @vijunarayanan5905 4 месяца назад

    Pavam sankar

  • @syamaks9923
    @syamaks9923 9 месяцев назад +24

    നാണം വരുന്നു ❤

  • @vijunarayanan5905
    @vijunarayanan5905 4 месяца назад

    Ahankari

  • @MJ-ug8ig
    @MJ-ug8ig 9 месяцев назад +40

    എന്തുട്ട ൻ്റെ റോട്ടി ഡാവുകളെ...ഒരു like okke അടിച്ചട്ട് പോവ്ട്ടാ 😅

  • @valsaclappanavalsala3714
    @valsaclappanavalsala3714 9 месяцев назад +2

    ഗൗരി അങ്ങ് ക്ഷെമിച്ചേരെ

  • @celebritysmedia1m405
    @celebritysmedia1m405 9 месяцев назад +38

    ഇനീപ്പോ പത്തരമാറ്റിലെ പൂജാരി ഇവിടേക്ക് വന്നിട്ടുണ്ടാവും ചടങ്ങുകൾ നടത്താൻ 🤣ഒരുമാതിരി അജരങ്ങളും ചടങ്ങുകളും ആണല്ലോ main 🤣😁😁

    • @anzalnaanzy9785
      @anzalnaanzy9785 9 месяцев назад +2

      Patharamattu directorn pani ec ahn...each and every scenem tamil aha kalyanam copy paste...tamilil aa chadangokke kanan rasa...ithl oru mathiri drama pola

  • @vichithramr3291
    @vichithramr3291 9 месяцев назад +1

    😂

  • @fathimap8089
    @fathimap8089 9 месяцев назад +1

    ആർകെങ്കിലും ഓൺലൈൻ ആയി ppttc ഫാഷൻ ഡിസൈൻ മെഹന്ദി

  • @Neethuu-nu3
    @Neethuu-nu3 9 месяцев назад +21

    ശങ്കറിനെ ഒന്ന് Bold and Poweful ആക്കൂ. Please🙏

    • @_Annraj_
      @_Annraj_ 9 месяцев назад +2

      You mean make him kalippan?

    • @Neethuu-nu3
      @Neethuu-nu3 9 месяцев назад +2

      ​@@_Annraj_കലിപ്പൻ അങ്ങനെയല്ല . പുള്ളിക്ക് മുൻപ് ഉണ്ടായിരുന്ന ഒരു Power അത് വേണം എന്നാണ് ഉദ്ദേശിച്ചത്. But ഗൗരിയോട് എപ്പോഴും സ്നേഹത്തോടെ ആകണം.

    • @_Annraj_
      @_Annraj_ 9 месяцев назад +2

      @@Neethuu-nu3 ധ്രുവനും കൂട്ടരും എത്തട്ടെ അപ്പൊ power വരും.

    • @Neethuu-nu3
      @Neethuu-nu3 9 месяцев назад +2

      @@_Annraj_ ok .but palarum hindi pole venam enna parayunnath

    • @nostalgicframes
      @nostalgicframes 9 месяцев назад +2

      ​@@Neethuu-nu3krishnayude attitude thanne follow cheyta mathiyarnnu, krishna pratigyede munnil pratigya deshym kanikumbo over sweetness onum kanikilla,oru attitude itt thanne aanu samsarikuka, krishna support cheyunna scenes oke ithilum powerful aanu krishnayude dialogs, attitude oke, shankarinu aa oru power feel cheyunilla,krishna baaki aalkarude aduth ingne senti dialog onum adich nadakilla, but ottayk maari aarum kanathe rathriyil vishamich nadakunna scene oke und hindiyil, ivark vendi oru emotional song thanne hindiyil undarunnu

  • @chinchusobha
    @chinchusobha 9 месяцев назад +26

    ഞങ്ങൾ ദുബായിൽ ഉള്ളവർക്ക് കാണാൻ ഒരു വഴിയും ഇല്ല 😢

    • @priyarajenesh2707
      @priyarajenesh2707 9 месяцев назад +4

      അത് എന്താ

    • @chinchusobha
      @chinchusobha 9 месяцев назад

      @@priyarajenesh2707 ഇവിടെ ഹോട്ട്സ്റ്റർ കിട്ടില്ല 😭

    • @shaheersulfath6663
      @shaheersulfath6663 9 месяцев назад +3

      Hotstar illa😢😢

    • @richurami3644
      @richurami3644 9 месяцев назад +2

      Google kitoole

    • @priyarajenesh2707
      @priyarajenesh2707 9 месяцев назад

      @@shaheersulfath6663 അയ്യോ😢

  • @nostalgicframes
    @nostalgicframes 9 месяцев назад +37

    E serial കണ്ട gouriയ്ക്ക് ശങ്കറിനെ ഇഷ്ടം ആണെന്ന് തോന്നുവല്ലോ,ഇതാണോ പ്രതികാരം ചെയ്യും എന്നൊക്കെ dialog അടിച്ചത് ,ശങ്കര്‍ ഒരുമാതിരി പഴം വിഴുങ്ങി ആയിട്ട് നടക്കുന്നു, pratigya ഇവിടെ കൊണ്ട് വന്ന് ഇങ്ങനെ boraakkandarunnu, north indians ആചാരം എല്ലാം അതേപോലെ കാണിക്കും but charactersne എല്ലാം comedy piece ആക്കി kolamaaki🥴

    • @Kathu-kh4cy6
      @Kathu-kh4cy6 9 месяцев назад +16

      ശങ്കർ എപ്പോഴും ഗൗരിക്ക് വേണ്ടി സംസാരിക്കുന്നുണ്ട് . അതെങ്ങനെയാണ് പഴം വിഴുങ്ങി ആകുന്നത് ? ഗൗരി ആണേൽ ഇഷ്ടം ഉള്ള പോലെയാണ് പെരുമാറുന്നത് പിന്നെ എന്തിനു ശങ്കർ കലിപ്പ് / ദേഷ്യം കാണിക്കണം

    • @daksha2212
      @daksha2212 9 месяцев назад +2

      ​@@Kathu-kh4cy6Krishna enna bold n powerful characterne ivide pazham vizhungi aakiyathayit thanne aanu nikum thoniye, chumma support cheyt dialog parnjit karyamilla shankarinu aa oru attitude illa,oru power illathe aanu samsarikunne,innalathe scene oke hindiyil nthoru pwoli scene aanu ivde ellam nalla artificial aayitund

    • @NIZA40
      @NIZA40 9 месяцев назад +4

      സത്യം. അവളിഷ്ടം ഉള്ളിൽ വെച്ച് പെരുമാറുന്ന പോലെ തോന്നും. ഹിന്ദിയിൽ ആണെങ്കിൽ Ful കലിപ്പിൽ. ഇവിടെ ശങ്കറാണെങ്കിൽ അമ്പിയെപ്പോലെ. ഹിന്ദിയിൽ കൃഷ്ണ "അന്യൻ". 🤦‍♀️🤦‍♀️🤦‍♀️
      ഇത് പ്രതിഗ്യയുടെ Remake ആണെങ്കിലും ഇപ്പോ പൗർണമിത്തിങ്കളോ കസ്തൂറിമാനോ ഒക്കെപ്പോലെ ആണ് പോവുന്നത്. എന്ന് വെച്ചാൽ Tom & Jerry. ശരിക്കും കാണിക്കേണ്ടിയിരുന്നത് ഒരു Complicated relationship ഉം 🤦‍♀️🤦‍♀️🤦‍♀️

    • @Neethuu-nu3
      @Neethuu-nu3 9 месяцев назад +1

      പറഞ്ഞിട്ട് എന്താ കാര്യം. ഇവിടെത്തെ viewers ന് പോലും അങ്ങനെ കൊണ്ടുപോകാൻ താൽപര്യമില്ല. നമ്മൾ കെടന്ന് പറഞ്ഞോണ്ടേയിരിക്കുന്നു 😢 പിന്നെ rating കൂടുന്നത് ഇങ്ങനെ കൊണ്ടുപോകുമ്പോഴായിരിക്കും. നമ്മളെ പോലുള്ളവർ Google link , hotstar ഒക്കെ കാണും. But TV യിൽ കാണുന്നത് കൂടുതലും പ്രായമായവരല്ലെ . എന്നാൽ അല്ലെ trp കൂടുക .അതായിരിക്കും അവർ ഇങ്ങനെ follow ചെയ്യുന്നത്.

  • @anshashafi8354
    @anshashafi8354 9 месяцев назад +15

    Gouri thadi kooduthalanu

    • @Ar30Su38
      @Ar30Su38 9 месяцев назад +20

      എന്തൊക്കെ ആയാലും സുന്ദരിയാണ്❤

    • @renreys8406
      @renreys8406 9 месяцев назад +16

      bit avark atha bangiiii...melinja kollillaaa....avar oru deviye pole

  • @yathukrishnan882
    @yathukrishnan882 9 месяцев назад +9

    Chummathalla mahadevan ee thallaye eduthittu perumarunnathu. Ivar ithrayum bhayankara sadhanam ayirunno

  • @rakhisanal5883
    @rakhisanal5883 9 месяцев назад +70

    ശങ്കർ ന്റെ അമ്മ സ്വഭാവം ബോർ

    • @AnjaliAnju-yq3vl
      @AnjaliAnju-yq3vl 9 месяцев назад +4

      Angane vannale shankarinte real sneham gauri manaclakkullu❤

    • @nasimappoos4096
      @nasimappoos4096 9 месяцев назад +5

      മൗനം സമ്മതം 2യിൽ അമ്മ ഇതുപോലെ ദുഷ്ടത്തിയായി അഭിനയം. എന്നാൽ അവിടെ അച്ഛന്റെ തീരുമാനങ്ങൾ അമ്മായിലൂടെ നടത്തി അമ്മയെ വില്ലത്തിയായിട്ടല്ലേ കാണിച്ചത്.. അവസാനം മരുമകൾ അത് കണ്ടുപിടിച്ചു.. അത്പോലെയാവുമോ ഈ അമ്മ കഥാപാത്രം?

    • @daksha2212
      @daksha2212 9 месяцев назад +1

      @@nasimappoos4096 alla, ith hindi serial pratigyaയുടെ remake aanu, athil amma extreme negative character aanu, marumakale ishtame alla

  • @prajiv1133
    @prajiv1133 9 месяцев назад +1

    എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി മെഷീൻ ഗൺ.. ഇത്രയും ടോക്സിക് ആയി പ്രേമിച്ചിട്ടും പെണ്ണ് മൂക്കും കുത്തി വീണ പോലുണ്ടല്ലോ

  • @nidhinads6728
    @nidhinads6728 9 месяцев назад

    Ith nthn serial gourik sarik eshtmno.atho avanod paka therkno

  • @revathyv9453
    @revathyv9453 9 месяцев назад +5

    ❤❤❤❤

  • @roselinebinoy9266
    @roselinebinoy9266 9 месяцев назад

    😂