Это видео недоступно.
Сожалеем об этом.

#GouriSankaram

Поделиться
HTML-код
  • Опубликовано: 17 сен 2023
  • #GouriSankaram "ഗൗരിയെ കെട്ടണമെങ്കിൽ പെങ്ങളെ കെട്ടിച്ചുതരണം." ശങ്കറിനോട് ആദർശിന്റെ തീരുമാനപ്രഖ്യാപനം
    Gouri Sankaram || Episode 61 || 18-09-23 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials

Комментарии • 64

  • @kannanpk1181
    @kannanpk1181 10 месяцев назад +288

    ഇന്നത്തെ ലൈക്‌ ആദർശ് എട്ടന് ആണ് പൊളിച്ചു ബ്രോ ശങ്കർ ഭായ് അങ്ങനെ തന്നെ വേണം 😂😂😂

  • @Aparna_Remesan
    @Aparna_Remesan 10 месяцев назад +388

    ആദർശിന് full support ഇങ്ങനെ തന്നെ ചെയ്യണം . ആദർശ് ശങ്കറിനോട് സംസാരിച്ചത് എല്ലാം ഇഷ്ടം ആയി.😻❤️

  • @athirasumesh5827
    @athirasumesh5827 10 месяцев назад +105

    അടിപൊളി.ഇഷ്ടമില്ലാത്ത ഒരാൾ പെങ്ങളെ കെട്ടുന്നത്തിന്റെ വിഷമം അവനും കൂടി അറിയട്ടെ.

  • @Aparna_Remesan
    @Aparna_Remesan 10 месяцев назад +386

    സ്വന്തം പെങ്ങളെ ചോദിച്ചപ്പോൾ ചങ്കരന് നൊന്തല്ലോ😏😏അതേ പോലേ തന്നെ ആണ് ആദർശിനും🤭

    • @Aparna_Remesan
      @Aparna_Remesan 10 месяцев назад +9

      ​@Niza694അതെ അത് കൊണ്ടാണ് സമ്മതിച്ചത് 😂😂 ആദർശ് പെട്ടു

    • @Aparna_Remesan
      @Aparna_Remesan 10 месяцев назад +6

      @Niza694 രണ്ടും നല്ല അംഗം ആയിരിക്കും 🤣🤣

    • @aneeshani4400
      @aneeshani4400 10 месяцев назад +5

      ഡോ ശങ്കർ ഓളെ പൊന്നുപോലെ നോക്കാൻ വേണ്ടി ആണ് സ്നേഹിക്കുന്നത് but ആദർശും പെങ്ങളും പക തീർക്കാനും ശങ്കരിന്റെ പെങ്ങളുടെ കാര്യമാണ് കഷ്ട്ടം

  • @Njangade_Kada
    @Njangade_Kada 10 месяцев назад +124

    👌ആദർശ് അടിപൊളി 👌പഞ്ച് ഡയലോഗ് സൂപ്പർ

  • @NajinejiNajineji-im7qo
    @NajinejiNajineji-im7qo 10 месяцев назад +16

    Aadarsh is a real hero❤❤I like it love you

  • @nota688
    @nota688 10 месяцев назад +321

    ലെ പൊട്ടൻ ഭായ് : എന്റെ അനിയത്തിയുടെ സ്വഭാവം വച്ച് അവളെ ആരും കെട്ടില്ല
    ഇതിപ്പോ ലാഭായല്ലോ😂😂

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on 10 месяцев назад +62

    ശങ്കറിനെ പോലത്തെ തെമ്മടിയേക്കൾ ഭേദം ആണ് ആദർശ്.

  • @zeeediting184
    @zeeediting184 10 месяцев назад +50

    അത് സൂപ്പർ ആയി ആദ്യം ആയി നല്ല എപ്പിസോഡ്

  • @unnimaya_lakshman885
    @unnimaya_lakshman885 10 месяцев назад +120

    ഇതിൽ ആദർശ് ആണ് നായകൻ ശങ്കർ വില്ലൻ...
    ഏഴാം സൂര്യൻ സിനിമ പോലെയുണ്ട് ☺️

    • @lifewithish1738
      @lifewithish1738 10 месяцев назад +1

      Sankar thaneyanu hero.. Hindi yil enthu superayrunu..

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 10 месяцев назад +24

    *ADARSHVENI* 💏 Combo Loading Reloaded 😅😂

  • @itsmegopikavasudev
    @itsmegopikavasudev 10 месяцев назад +42

    ഇഷ്ടമില്ലാത്ത ഒരാളെ ശല്യം chaiythapo ഓർക്കണമായിരുന്നു കണക്കായി പോയി 😂

  • @DrLsb
    @DrLsb 10 месяцев назад +60

    സ്വന്തം പെങ്ങളെ ചോദിച്ചപ്പോൾ നൊന്തു

  • @remyakrishnan9473
    @remyakrishnan9473 9 месяцев назад

    👌👌👌

  • @Mufeedakv
    @Mufeedakv 10 месяцев назад +6

    Adipoli

  • @queen-mt1vv
    @queen-mt1vv 10 месяцев назад +7

    Adarsh🔥

  • @kirshnathulasi7547
    @kirshnathulasi7547 10 месяцев назад +20

    Super serial ❤❤❤

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 10 месяцев назад +7

    *ADARSH* Bro thangal naashatileka povunath onnamath ee penninu oru piri nattu loosa ivane & Gouri yude Family mikkvarum avalude kayi kond chavum veedu muzhuvanum mudipich alangolam aakum anubavikatte 😆!!! Wish you a very Happy Married Life *ADARSH & KRISHNAVENI* 💏💑😂😅😁😄 !!!

  • @babithashabu135
    @babithashabu135 8 месяцев назад +1

    Ith eth episode aanu onnu parayumo pls

  • @Chinnu2480
    @Chinnu2480 10 месяцев назад +25

    ആദർശ് കലക്കി ഇങ്ങനെ തന്നെ ആകണം

  • @saranm287
    @saranm287 10 месяцев назад +4

    Aliyans 👌❤️

  • @sidheeqjesi1502
    @sidheeqjesi1502 10 месяцев назад

    Gidhagovind same

  • @jeenajoseph7003
    @jeenajoseph7003 10 месяцев назад +1

    Ithinte hindi kanditundu prethigya

  • @mumthaziqbalakd
    @mumthaziqbalakd 10 месяцев назад +33

    Achammaye maniyadikkanakkiyathano😂😂😂

  • @bindusunu4957
    @bindusunu4957 10 месяцев назад +2

    Super

  • @User-hd-6xhy
    @User-hd-6xhy 10 месяцев назад +25

    രൂപം കൊണ്ട് നോക്കിയാൽ ആദർശിന് നന്നായി മാച്ച് ആവുന്നത് വേണി ആണ് ദീപയെയും ആദർശിനെയും കൂടി കണ്ടാൽ ആദർശിന്റെ ചേച്ചിയാണ് ദീപ എന്നെ പറയു വേണി ആക്കുമ്പോൾ കുറച്ചൂടെ young അല്ലെ പക്ഷെ ലുക്കിൽ അല്ലാലോ കാര്യം സ്വഭാവം വെച്ചു നോക്കിയാൽ ആദരിശിന് ദീപ തന്നെ ആണ് നല്ലത് മനസമാധാനം കിട്ടും വേണിയെ കെട്ടിയാൽ അത് ആദരിശിന് മനസമാധാനം കിട്ടുവോ എന്ന് തോന്നുന്നില്ല അഹ് സ്വയം വരുത്തി വെച്ചതല്ലേ അനുഭവിച്ചോ 😂😂

  • @user-qg9ij7xy9q
    @user-qg9ij7xy9q 10 месяцев назад

    Ith hindi serial man ki awas prathigya anu

  • @zeeediting184
    @zeeediting184 10 месяцев назад +20

    ഇക്കി ഇപ്പോളും മനസിലാകാത്തത് എതിനാ മണി അടിച്ചത്

  • @daksha2212
    @daksha2212 10 месяцев назад +11

    Hindiyil krishna nte pengale ningalk ariyathakonda, jeevitham thakarnn pokum,onnude alochiku ennoke adarshinod parayunund😂aa dialog kude venamarunnu

  • @fathimanizam614
    @fathimanizam614 10 месяцев назад +3

    Hindi serial remake prqtigya😂

  • @Aswiniachus-um8ns
    @Aswiniachus-um8ns 10 месяцев назад +14

    Nayakanekkl kollm ee adarsh etn

  • @sanamol501
    @sanamol501 10 месяцев назад

    അപ്പൊ ദീപ

  • @Aparna_Remesan
    @Aparna_Remesan 10 месяцев назад +72

    ഇതിൻ്റേ ഹിന്ദിയിൽ ചങ്കരൻ്റേ അച്ഛനും അമ്മയും ഒക്കെ psycho ആണ് മാത്രം അല്ല അച്ഛൻ ഹിന്ദിയിൽ ഇതിലും വിളഞ്ഞത് ആണ്.😂😂

    • @athirakrishnan900
      @athirakrishnan900 10 месяцев назад +3

      Same.... njnum kandatha aa serial.

    • @me.6803
      @me.6803 10 месяцев назад +2

      Athil bakki stry entha

    • @ayuS-xv4ze
      @ayuS-xv4ze 10 месяцев назад

      Hindi സീരിയൽ ഏതാ name

    • @daksha2212
      @daksha2212 10 месяцев назад +1

      ​@@ayuS-xv4zemann ki awaaz pratigya

    • @christygeorgethesilentkill7779
      @christygeorgethesilentkill7779 10 месяцев назад

      @@daksha2212 Compare Cheyyumbol Sherikkum danger Villain aaranu Shankarinte Achano, Ammayo, Chettano, Atho Aniyathiyo ithinu mathram Gouriyod endha kudi paka aa Kozhi Shankaran alle ivalude pirake olipichond chennittt vivahathinte Sammadam family koodi decide cheyythu urapichath ennittum ivar Gouriye veruthe vidunillalo kooduthal aarka Gouriyod nirasam Shankarinte kudumba veetukark ??

  • @shabnaazeezshabnam1598
    @shabnaazeezshabnam1598 10 месяцев назад +1

    ശങ്കരിന്റെ brother married ano

  • @ponnmani
    @ponnmani 10 месяцев назад +12

    Ippazhalle manasilayath ith starplus serial mann ki aawazz prathigya remake aanenn... same story..... characterization polum same...amma matram mattamullu...

    • @sapnapb3222
      @sapnapb3222 10 месяцев назад +1

      Ippozhano manssilaye😁 ee serial nde promo vannappo muthal comment box il kanarund ith Pratigya de remake aanenn

  • @lathikav5
    @lathikav5 10 месяцев назад +1

    Gouriyalle kalyanathinu sammathichathu....Adarsh allallo ennu Sankar chodikkathathentha....

    • @kirshnathulasi7547
      @kirshnathulasi7547 10 месяцев назад

      ഭായ്ക് അത്ര ബുദ്ധിയെ ഉള്ളു എന്ന് ഓർത്താൽ മതി

  • @dp5030
    @dp5030 10 месяцев назад +2

    Ayye heroku paattiya basha😂

  • @_Thasni
    @_Thasni 10 месяцев назад +12

    ആദർശ് ഒരു കുട്ടിയുമായി സ്നേഹത്തിൽ allaynoo... Avalo

    • @anaghasudheep3095
      @anaghasudheep3095 10 месяцев назад +14

      അവളെ nice ആയിട്ട് തേച്ചു...

  • @aneeshani4400
    @aneeshani4400 10 месяцев назад +2

    ഓള് നേരത്തെ വിവാഹത്തിന് സമ്മതിച്ചതല്ലേ ടെ കെട്ടിച്ചു തന്നില്ലേൽ കൂട്ടി കൊണ്ട് വന്നാൽ പോരെ പകതീർക്കാൻ വന്നവന് പെങ്ങളെ കെട്ടിച്ചു കൊടുക്കേണ്ട ആവശ്യം ഉണ്ടോ ടെ 😁

  • @saranm287
    @saranm287 10 месяцев назад

    Ee kilavi oomayano yepozhum maniyum kilukki irikunathu kanallo