#GouriSankaram

Поделиться
HTML-код
  • Опубликовано: 12 июл 2023
  • #GouriSankaram ഗൗരിയ്ക്ക് പുറകെ ശങ്കരൻ...
    Gouri Sankaram || Episode 11 || 13-07-23 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 97

  • @sajnam4736
    @sajnam4736 Год назад +121

    സങ്കരനെ മാറ്റല്ലേ, ഇവരാണ് combo 🥰👍

  • @aryasurendran6409
    @aryasurendran6409 Год назад +36

    ഈ എപ്പിസോഡിൽ ഈ സീൻ ❤❤❤എന്തുഭംഗി ആരുന്നു ആ visuals and മ്യൂസിക് ശങ്കർ ആ സാരി എങ്ങനെ ഗൗരിക്ക് കൊടുക്കുo

  • @safeenasafeena6576
    @safeenasafeena6576 Год назад +57

    റാണി അമ്മയെ കാണുമ്പോ സൂരിയെ മിസ്സ്‌ ചെയ്യന്നു കൂടെവിടെ കൂടെ ഋഷിയെയും 😔

  • @Aparna_Remesan
    @Aparna_Remesan Год назад +80

    സീരിയൽ അവതരണം ഒക്കെ സൂപ്പർ നല്ല രസം ഉണ്ട് background music അടിപൊളി ആണ്.❤️☺️ പുതിയ സീരിയൽ വന്നതിൽ ഇതാണ് ഇഷ്ടം ആയത്.സാധരണ romantic serial-നോട് താത്പര്യം ഇല്ല കലിപ്പൻ കാന്താരി show കണ്ട് മടുത്തു.പഷേ ഇത് അങ്ങനെ ആയി തോന്നി ഇല്ല.😊

    • @priyarajenesh2707
      @priyarajenesh2707 Год назад +3

      അതെ സാധാരണ യിൽ ഒന്ന് ഒരു difference തോന്നുന്നു.

    • @vinod.v3655
      @vinod.v3655 Год назад +1

      അതെ, ഇനി ആ നായകനെ മാറ്റത്തിരുന്നാൽ മതി 🙏

  • @sukanya2241
    @sukanya2241 Год назад +5

    Nice epi ❤️👍

  • @dasmanilal2715
    @dasmanilal2715 Год назад +10

    Ithrem nalloru serial aanllo aarum kaanatha slotil kondu vechekkane

  • @user-vf8uv3tq6y
    @user-vf8uv3tq6y Год назад +7

    ♥️♥️ഗൗരിശങ്കരൻ ♥️♥️

  • @lovecreations0604
    @lovecreations0604 Год назад +7

    Bgm super❤
    Best pairs❤

  • @raneeshaparnaraneeshaparna988
    @raneeshaparnaraneeshaparna988 Год назад +6

    Super serial

  • @navaneethnaveen88navaneeth47
    @navaneethnaveen88navaneeth47 Год назад +10

    ശാഹുൽ മലയിലിന്റെ കഥയുടെ സ്റ്റൈൽ പോലുണ്ട്..

  • @asharanaut394
    @asharanaut394 Год назад +16

    Wow this scene 👌👌&bgm ❤❤❤❤

  • @suneerabeevi2287
    @suneerabeevi2287 11 месяцев назад +2

    Sankar ❤️❤️❤️

  • @suraj-rr1749
    @suraj-rr1749 10 месяцев назад

    ഹീറോ പൊളിച്ചു

  • @Anfi_3064
    @Anfi_3064 Год назад +8

    Vadakkum nadhan nalla peru😊

  • @sreesworld7766
    @sreesworld7766 Год назад +1

    👍🏼👍🏼❤️🦋

  • @omanayammab2620
    @omanayammab2620 Год назад +8

    ❤❤ഗൗരി യുടെ സ്വന്തം ശങ്കർ ❤❤

  • @anithativin9618
    @anithativin9618 Год назад +4

    Nice serial🎉

  • @HibuMichu-ox3bg
    @HibuMichu-ox3bg Год назад +21

    Ini aa red saarii Gourik vadakkum naadan gift kodtholum😅

  • @SandraRNair-jn7ni
    @SandraRNair-jn7ni Год назад +20

    സീരിയൽ അടിപൊളി ആണ് നല്ല കൂട്ട് കുടുംബം പക്ഷെ അതിലെ നായികയുടെ അഭിനയം പോര കാരണം അവരുടേത് നല്ല ഒരു കൂട്ട് കുടുംബം ആണ് സന്തോഷം നിറഞ്ഞത് ആണ് പക്ഷേ നായികയുടെ മുഖം ഒരിക്കലും തെളിഞ്ഞു കണ്ടിട്ടില്ല എപ്പോഴും ഒരു മായാലോകത്ത് നിൽക്കുന്ന പോലെ ആണ് നായികയെ കാണുന്നത്

  • @aleena6450
    @aleena6450 Год назад +6

    ❤❤❤❤❤

  • @GireeshP-wv7gs
    @GireeshP-wv7gs 10 месяцев назад

    Mrs. Hilter ലെ ജ്യോതിയുടെ voice gourikk

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +5

    ഈ സീരിയൽ കൊള്ളാം നാട്ടുപുറം love story കേൾക്കുന്ന പോലെ ഉണ്ട്

  • @Aparna_Remesan
    @Aparna_Remesan Год назад +170

    ആ സാരിക്ക് 12000-ത്തിൻ്റേ പകിട്ട് ഇല്ലലോ🙄 ആയിരം രൂപ പോലും തോന്നിയില്ല.ഗ്രീൻ സാരി കൊള്ളാം പഷേ അതിന് 2000 രൂപ ആയും തോന്നണില്ല.

  • @himas3001
    @himas3001 Год назад +34

    Nayakante dubbing kollila. Oru power illa. Kanan nalla power undelum shabdam kelkumbo chiri varum

  • @spot2005
    @spot2005 Год назад +6

    Naayakante nottam😂❤

  • @gangamnair2004
    @gangamnair2004 Год назад +3

    Pls ശങ്കറിനെ മാറ്റരുത്

  • @sajithsasi4763
    @sajithsasi4763 Год назад +1

    ബിജിഎം 👌👌👌

  • @kiddies6013
    @kiddies6013 Год назад

    Same as star plus prathigya

  • @anayarejeev4988
    @anayarejeev4988 Год назад

    Ithu hindi serial pratigya annu full same 😊

  • @reshmareshma-dz5gn
    @reshmareshma-dz5gn Год назад +13

    എനിക്കൊരു സംശയം ഇതിലെ നായിക ആകാശഗംഗ 2 വിൽ വന്ന നായികയല്ലേ

  • @Ajulanswer-zy8xu
    @Ajulanswer-zy8xu Год назад +41

    ഈ സീരിയലിന് 7:30 സ്ലോട്ട് കൊടുക്കൂ ഇപ്പോൾ 7:30 സ്ലോട്ടിൽ ഉള്ള ഗീതഗോവിന്ദം വേടിക്കുന്നതിനേക്കാൾ റേറ്റിംഗ് ഗൗരിശങ്കരം വേടിക്കും അത് ഉറപ്പാണ് നല്ല സീരിയലുകൾക്ക് നല്ല സ്ലോട്ട് അനുവദിക്കണം അല്ലാതെ ആർക്കും കാണാൻ പറ്റാത്ത സമയത്ത് കൊണ്ടു വെച്ചിട്ട് റേറ്റിംഗ് കിട്ടുമെന്ന് പ്രതീക്ഷിക്കരുത് prime ടൈമിൽ ഉള്ള സീരിയലുകൾ പോലും റേറ്റിംഗ് കുറവ് ആണ്

  • @ruaskitchen1035
    @ruaskitchen1035 Год назад +50

    ഇതിലെ heroine എനിക്ക് ഇഷ്ട്ടായില്ല കുറച്ച് കൂടി ചെറുപ്പം തോന്നിക്കുന്ന ആളായിരുന്നെങ്കിൽ നന്നായിരുന്നു അഭിനയവും ഇഷ്ട്ടായില്ല ഹീറോ അടിപൊളി

    • @utharath9498
      @utharath9498 Год назад +8

      Heroine young thanne anu alu akashaganga 2yile nadi

    • @DiyaSana-bo7qz
      @DiyaSana-bo7qz Год назад +7

      O pinne hero kunju vavayalle ayalku nalla age und

    • @Anu_12114
      @Anu_12114 Год назад +6

      Hero in adipoliyaanu young um aanuu, aakashaganga il ghost aayi act chyitha aalk ethoke nisaramm😂😂😂😂,aa moviyil slim aarun cheriya shape okemaariyit ind athe oll,pwoli aanuu❤❤❤❤❤veenaa

  • @Cookingvlog327
    @Cookingvlog327 Год назад +1

    Gouri lipstick colour light akkanam

  • @kashinathankr3880
    @kashinathankr3880 10 месяцев назад

    Gouri years mattaruthu pls

  • @LekshmiPriya-mx8ue
    @LekshmiPriya-mx8ue Год назад +1

    Please devu chethu ee nadaneyum nadiyeyum mattalle randuperum nallapole abhinayiku no

  • @HibuMichu-ox3bg
    @HibuMichu-ox3bg Год назад +14

    Ee Naayakanu Thilakan chettante makkalde voice thanne venam. Ennal nalla sooperayirikkum. Shammi or shobi chettans..

    • @classickv4031
      @classickv4031 Год назад +8

      അവർക്ക് ഒക്കെ age കൂടുതൽ ആണ്

    • @sukanya2241
      @sukanya2241 Год назад +1

      Ippozhathe voice um kollam 😎👍

  • @signofmemories547
    @signofmemories547 Год назад +9

    Stalking ഒക്കെ പ്രണയം എന്നാണോ പേര്😂😂

  • @smi14172
    @smi14172 Год назад +3

    Stalking is scary..its not romantic!

  • @ajulasreejeev5800
    @ajulasreejeev5800 Год назад +2

    😂😂😂😂

  • @saliniratheesh2771
    @saliniratheesh2771 Год назад +4

    ഇത് Star Plus മുൻപ് ഉണ്ടായിരുന്ന പ്രതിജ്ഞ എന്ന സീരിയലിന്റെ Remake ആണ്

    • @sharmilasherin1758
      @sharmilasherin1758 Год назад +3

      പ്രതിജ്ഞ അല്ല പ്രതിഖ്യ ആണ്...
      Mann kee awaaz pratigya...🤭

    • @itmrvz9014
      @itmrvz9014 Год назад

      Ath nalla serial aano.. Ivar ooniikumo

    • @christeenababy1028
      @christeenababy1028 Год назад

      ​@@itmrvz9014yes.

  • @seenamols9421
    @seenamols9421 Год назад +1

    Man ki awaz pratigya😂

  • @AbuMubi-nw2yh
    @AbuMubi-nw2yh Год назад +39

    ഈ പെണ്ണിന്റെ ലിപ്സ്റ്റിക്ക് ബോർ ആണ്. Makeup നാച്ചുറൽ ആവണം

  • @swathydeepan5527
    @swathydeepan5527 Год назад +2

    Ithu old serial pratigya alle

  • @jamsheerapdy
    @jamsheerapdy 8 месяцев назад +1

    E. Shangarana. Mattallaaa

  • @lekshmikaramood2087
    @lekshmikaramood2087 Год назад +12

    ചായ ചവച്ചു കഴിക്കുന്നോ😂😂😂😂😂 എന്നാ വീണമോളെ

    • @aryasurendran6409
      @aryasurendran6409 Год назад +10

      ഗുപ്തനു ചൂട് ചായ ഊതി കുടിക്കാം എങ്കിൽ വീണമോൾക്ക് ചവച്ചും കുടിക്കാം 🌝

    • @lekshmikaramood2087
      @lekshmikaramood2087 Год назад

      @@aryasurendran6409 വേണ്ട വീണ മോളു വീണു കുടിച്ചാൽ മതി☺️☺️

    • @sukanya2241
      @sukanya2241 Год назад

      @@aryasurendran6409 😂👍

  • @anabella666
    @anabella666 Год назад

    Waiting 4 next episode 🫶🏻

  • @geethu759
    @geethu759 Год назад +1

    Starplus Pratigya remake ano😂

  • @sujathagopi8356
    @sujathagopi8356 Год назад +1

    Pratigya serial remake

  • @suryasuresh2866
    @suryasuresh2866 Год назад +6

    ഇത് prathigyaa എന്ന ഹിന്ദി സീരിയൽ ൻ്റെ remake ആണല്ലോ..അവിടെ season 1 തീർന്നു season 2 തുടങ്ങി

  • @muneerdujh3191
    @muneerdujh3191 Год назад +1

    Ee nayakane vere eethenkilm serialil indayrnno...enik etgra oorthittum oru pidiyum illa...vere eethilokkeyo kandapoole...ath eethilanenn ariyathe enik urakkm kittolla..2 dys aayi njn seqrch chynnu...pls guys aarknkilm ariyumnkkl rply pls😂

    • @aakashkk7275
      @aakashkk7275 Год назад +1

      Manjil virinja poovu lu undu pinne anna kareena police aayi

    • @geethumohan9307
      @geethumohan9307 Год назад

      Manjil virinjapoovu IPS Raghu

    • @veenaumesh7132
      @veenaumesh7132 Год назад

      ആകാശ ഗംഗ 2 യിലെ നായിക

    • @user-ss2li3lu6t
      @user-ss2li3lu6t Год назад

      ആകാശ ഗംഗ 2 ൽ heroine അല്ലേ ഇത് 😁

  • @JOEL_SAM_
    @JOEL_SAM_ Год назад +1

    ഈ കുട്ടി സൂര്യ യെ പോലെ എവിടെയൊക്കെയോ

  • @mrlolan3427
    @mrlolan3427 Год назад

    1200 aayirikum പൂജ്യത്തിന് ഒന്നും വിലയില്ലാണ്ടായോ

  • @jishinadileep8900
    @jishinadileep8900 Год назад +1

    250 rupa pole unde🤣

  • @reshmacr8568
    @reshmacr8568 10 месяцев назад

    Maha bore ah nayika Vera arayum kittilla

  • @shymolsuni2287
    @shymolsuni2287 9 месяцев назад

    350 രൂപയുടെ സാരിക്ക് സീരിയലിൽ 12,000 രൂപ?? 🤣

  • @abhilove7386
    @abhilove7386 Год назад +4

    E sareeyokke 500 rupak nte nattil kittum ...😂😂

  • @salinihappy9974
    @salinihappy9974 Год назад

    Hindi serial pratitya copy