#GouriSankaram

Поделиться
HTML-код
  • Опубликовано: 9 авг 2023
  • #GouriSankaram ഗൗരിയ്ക്ക് മുന്നിൽ ശങ്കർ
    Gouri Sankaram || Episode 36 || 10-08-23 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 165

  • @sidharth4787
    @sidharth4787 Год назад +257

    മനസ്സിൽ ഉള്ളത് എല്ലാം തുറന്നു പറയു എന്ന് പറഞ്ഞു ശങ്കർ അര മണിക്കൂർ സമയം കൊടുത്തിട്ടും വായിൽ പഴവും കുത്തി കേറ്റി ഒന്നും മിണ്ടാതെ നിന്ന്
    🤭🤭വാ തുറന്നു പറഞ്ഞൂടെ എനിക്ക് നിങ്ങളെ ഇഷ്ടമില്ല, കല്യാണം കഴിക്കാൻ താല്പര്യവുമില്ല എന്ന് മുഖത്ത് നോക്കി പറയണം ആയിരുന്നു 🥰🥰അതാവണം പെണ്ണ്.ഇത്‌ 🙄പ്രതികരണ ശേഷി ഇല്ലാത്ത ഒരു നായിക.

    • @Krishsworld99
      @Krishsworld99 Год назад +23

      സത്യം ഇത് നല്ലൊരു അവസരം ആയിരുന്നു.

    • @arathibhaskaran7539
      @arathibhaskaran7539 Год назад +10

      അയാൾ വന്ന് പിടിച്ചപ്പോൾ ഒന്ന് ശബ്ദം പോലും ഉണ്ടാക്കാതെ നിന്ന പെണ്ണാ...😂😂😂

    • @Anfi_3064
      @Anfi_3064 Год назад +4

      Ath mindilla thonnind😅

    • @Anfi_3064
      @Anfi_3064 Год назад

      ​@@arathibhaskaran7539ehh vaya pothi pidicha nganeya sound indakunne bst🙄🤔😆😆😆😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @arathibhaskaran7539
      @arathibhaskaran7539 Год назад +2

      @@Anfi_3064 അത് കഴിഞ്ഞ് വായ പൊത്തി പിടിച്ചത് മാറ്റിയത് കണ്ടില്ലേ???എന്നിട്ട് ഒന്നും മിണ്ടാതെ ചെയറിൽ ഇരിക്കുന്നു, അത് കഴിഞ്ഞ് ഡോർ അടയ്ക്കാൻ പോയപ്പോഴും ആ പെണ്ണ് മിണ്ടാതെ നിന്നത് കണ്ടില്ലേ...അപ്പോഴൊന്നും ആ പെണ്ണിൻ്റെ വായ പൊത്തി പിടിച്ചിട്ടില്ലല്ലോ 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @himas3001
    @himas3001 Год назад +31

    Cheyyunath nayakan ayond fans ith heroism ayi kanum. Pakshe sadharana prekshakark ith villainism ayita thonnune. Nalla adi kittanda asukhama nayakan ullath

  • @krishneshradhakrishnan5209
    @krishneshradhakrishnan5209 4 месяца назад +3

    Real Hero Shankar Bhai 💙✨

  • @ashiqasok7411
    @ashiqasok7411 11 месяцев назад +11

    ഇങ്ങനെ ഒരു പ്രണയം ഞാൻ കണ്ടിട്ടില്ല. ഈ സീരിയലിൽ മാത്രമേ ഇങ്ങനെ കാണൂ.

  • @rajianilrajianil3728
    @rajianilrajianil3728 Год назад +27

    എനിക്ക് ഇഷ്ടം ശങ്കറിനെ ആണ്

  • @Krishsworld99
    @Krishsworld99 Год назад +48

    ഇവൾക്ക് ഇനിയെങ്കിലും ഈ പഴം വിഴുങ്ങിയ പോലെ ഇരിക്കാതെ രണ്ടെണ്ണം പൊട്ടിച്ചിട്ടു ഉള്ള കാര്യം പറഞ്ഞുടെ

    • @arhulkrishna3197
      @arhulkrishna3197 11 месяцев назад

      ദയവായി നായികയുടെ വായിലെ പഴം ഒന്ന് എടുത്ത് കളയൂ ഡയറക്ടർ സാർ.

  • @sahithyaml9440
    @sahithyaml9440 Год назад +42

    Shankar inde voice mattuu..matte serialil abhinayicha voice ann super❤

  • @nikhila7855
    @nikhila7855 11 месяцев назад +6

    *ഇത്രയും വൃത്തികെട്ട ഒരു സീരിയൽ ഇതിന് മുൻപ് വേറെ കണ്ടിട്ടില്ല, നാട്ടിലെ പ്രധാന ഗുണ്ട ഒരു പെണ്ണിന്റെ പിറകെ നടന്നു ശല്യം ചെയ്യുന്നു, കല്യാണം മുടക്കുന്നു,നാട്ടുകാരുടെ മുൻപിൽ കുടുംബത്തെ അപമാനിക്കുന്നു, ചുരുക്കി പറഞ്ഞാൽ പക്കാ വില്ലൻ,വില്ലനായി കാണിക്കേണ്ട ആളെ നായക പരിവേഷം നൽകി റൊമാന്റിക് bgm ഒക്കെ നൽകി അവതരിപ്പിക്കുന്നു, ഇതൊക്കെ പടച്ചു വിടുന്നവരുടെയും ഇതിനെയൊക്കെ പിന്തുണക്കുന്നവരുടെയും mindset ഇപ്പോഴും ശിലാ യുഗത്തിൽ കുടുങ്ങി കിടക്കുവാണോ ❓🙏*

  • @shahinashai9137
    @shahinashai9137 Год назад +164

    എന്ത് തോന്നിവാസമാണ് ഈ കാണിക്കുന്നത്.... കഷ്ടം
    അടിച്ചു ശങ്കറിന്റെ കരണം പൊട്ടിക്കുന്നതിനു പകരം അവൾ ചുണ്ടും കണ്ണും വെച്ച് കഥകളി കളിക്കാ 😬

    • @preethysreekumar92
      @preethysreekumar92 Год назад +3

      😂😂😂😂

    • @SamikaSaneesh
      @SamikaSaneesh Год назад +11

      Etho Hindi serial copy adichu cheyyunnathanu.kandale ariyam

    • @vismayavichu4256
      @vismayavichu4256 Год назад +4

      @@SamikaSaneesh athe hindi serial copy aanu😁😁

    • @anusreep2030
      @anusreep2030 Год назад

      @@SamikaSaneesh but hindile naayika ingane potta kali onnu alla nalla bolda

    • @sukanya2241
      @sukanya2241 Год назад +2

      😂😂

  • @preethamanikandan8264
    @preethamanikandan8264 Год назад +119

    സീരിയൽ തന്നെ വെറുത്തു പോയി. ഒന്നിനും കൊള്ളാത്ത ഒരു വില്ലൻ നായകൻ എപ്പോഴും വിഷാദവും കരച്ചിലും പേടിച്ചു വിറച്ചു നടക്കുന്ന നായിക. കാണാനേ തോന്നാറില്ല

    • @preethysreekumar92
      @preethysreekumar92 Год назад +13

      ഇതിനെ രണ്ടിനേയും മാറ്റിയാൽ പകുതി ശരിയാകും...... ബാക്കി എല്ലാവരും കുഴപ്പമില്ല.....

    • @paramashivan18
      @paramashivan18 Год назад +2

      ​@@preethysreekumar92മുത്തശ്ശിയെ മറന്നോ 😂

    • @preethysreekumar92
      @preethysreekumar92 Год назад

      @@paramashivan18 👍👍👍😃😃😃

    • @sukanya2241
      @sukanya2241 Год назад +1

      Appo kanathirunna pore 😀🤭

    • @utharath9498
      @utharath9498 Год назад +2

      ​@@preethysreekumar92ippo mattum 😂😂

  • @DJ_NN
    @DJ_NN Год назад +34

    ഈ സീരിയലിന്റെ റേറ്റിംഗ് കളയല്ലേ ശങ്കർ എന്ന ഗുണ്ടയുടെ റോൾ കൊണ്ട്... പെൺകുട്ടികൾ ആവശ്യം ഉള്ളയിടത്തു പ്രതികരിക്കണം..പറയാൻ ഉള്ളത് മുഖത്ത് നോക്കി തന്നെ പറയണം.

  • @reshma8610
    @reshma8610 Год назад +17

    Super episode ayirunnu❤

  • @rakhirakhisujith1661
    @rakhirakhisujith1661 Год назад +2

    Shakar super

  • @kavyacreationskunjusnest6518
    @kavyacreationskunjusnest6518 Год назад +49

    ശങ്കറും ഗൗരിയും സംസാരിക്കുന്ന സീൻ എടുത്ത് upload ആക്കിയ പോരായിരുന്നോ.ഇതിപ്പോ നായകനെ ചീത്ത കേൾപ്പിച്ചിട്ടേ അടങ്ങു അല്ലെ 😃☺️

    • @sukanya2241
      @sukanya2241 Год назад +3

      Seriya 😂 caption vere, upload cheythathu vere 🤭

  • @jocreations5803
    @jocreations5803 Год назад

    നല്ല മ്യൂസിക് സരിഗമ

  • @sabnahakkim3138
    @sabnahakkim3138 8 дней назад +1

    കമന്റ് ബോക്സ്‌ എടുത്ത് നോക്കിയപ്പോ ആർക്കും ശങ്കറിനെ ഇഷ്ടമല്ല 😁but പിന്നെ കുറച്ചെങ്ങോട്ട് ദിവസങ്ങൾ കഴിഞ്ഞപ്പോ കമന്റ് ബോക്സ്‌ നിറയെ ശങ്കു മാത്രം ❤

  • @shayam0369
    @shayam0369 Год назад +12

    ഇതാണ്‌ hero polichu

  • @DeviceGNair
    @DeviceGNair Год назад +2

    Supper sankar

  • @user-wu6jk2fm2k
    @user-wu6jk2fm2k Год назад +15

    എനിക്ക് എന്തോ നവീൻ ഓവർ ആയിട്ട് അഭിനയിക്കുന്ന ഫീൽ ശെരിക്കും നവീൻ നല്ല ആൾ തെന്നെ ആയിരിക്കുമോ 🙄🙄🙄

  • @shayam0369
    @shayam0369 Год назад +25

    serial എപ്പോഴും serial ന്റെ രീതിയിൽ കാണുക

  • @KannanS-ik2hp
    @KannanS-ik2hp 11 месяцев назад +1

    ❤️❤️🔥🔥 handsome

  • @suharashahanak1117
    @suharashahanak1117 2 месяца назад

    ❤❤❤

  • @90daypscchallenger87
    @90daypscchallenger87 Год назад +31

    Filimatic mood 😍😍

  • @RRRlordkrish
    @RRRlordkrish Год назад +5

    Nayika de onja bhavangal😂

  • @aleena6450
    @aleena6450 Год назад +27

    G❤S perfect jodi.....waiting 4 their scenes

  • @sonasoman924
    @sonasoman924 11 месяцев назад

    ❤️

  • @gopika756
    @gopika756 Год назад +10

    നെഗറ്റീവ് ഇല്ലാത്ത നായകൻമാർ ഇല്ല എല്ലാർക്കും കാണും അവരവരുടെ നെഗറ്റീവ് പോസ്റ്റീവ്..... പക്ഷേ ഇവിടെ എന്തുവാ കാണിക്കുന്നേ നായികയെ പിന്നാലെ നടന്നു ശല്യം ചെയ്യുന്ന നായകൻ..... അത് ഇഷ്ട്ടം അല്ലേൽ ഇഷ്ട്ടം അല്ലന്ന് തുറന്നു പറയാത്ത നായിക.......
    ഞാൻ മുന്നേ ഏഷ്യാനെറ്റ്‌ cb കമന്റ്സ് ഇട്ടിട്ടുണ്ട് അത് നെഗറ്റീവ് ആണേലും പോസറ്റീവ് ആണേലും പറഞ്ഞിട്ടുണ്ട്..... പക്ഷേ ഈ സീരിയൽ എന്തുകൊണ്ടോ എനിക്ക് നായകൻ എന്ന character മാത്രം അല്ല നായികയേയും ഇഷ്ട്ടം അല്ല...... Somthenging wrong ...... പിന്നെ കാണാതെ ഇരുന്നൂടെ എന്നൊക്കെ ചോദിക്കും ചിലപ്പോൾ ഈ cmnts കണ്ടു, കാണാതെ ഇരിക്കണോ vende എന്നത് എന്റെ തീരുമാനം, അഭിപ്രായം പറയാൻ വേണ്ടി ആണല്ലോ cb ഏഷ്യാനെറ്റ്‌ വെച്ചേക്കുന്നേ... അപ്പോൾ പിന്നെ അഭിപ്രായം പറയാം......
    പിന്നെ ഈ സീരിയൽ കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് കഴിഞ്ഞ ദിവസം ഒരു ന്യൂസ്‌ ആയിരുന്നു പിന്നാലെ നടന്നു ശല്യം ചെയ്യുന്ന ഒരാളും, അത് ചോദിച്ച അച്ഛനെ കൊല്ലാൻ നോക്കിന്ന് പറഞ്ഞത് ......

    • @smithasanthosh7667
      @smithasanthosh7667 Год назад +2

      True. Entho accept cheyyan pattunnilla e character. Inganullavar engane hero aakum.

  • @MohammadAhad-os3jg
    @MohammadAhad-os3jg 8 месяцев назад

    🥰🥰🥰🥰🥰🥰👌

  • @dreamcatcher1844
    @dreamcatcher1844 Год назад +4

    ജോലികഴിഞ്ഞ് ലേറ്റായാണ് വീട്ടിൽ എത്തുക,ആ സമയത്ത് ഇത് പോലുള്ള സീരിയൽ,ദൈവത്തെ ഓർത്തു ഇതിന്റെ time പകൽ എപ്പോഴെങ്കിലും മാറ്റാൻ കഴിയുമോ ഏഷ്യാനെറ്റെ?

  • @sukanya2241
    @sukanya2241 Год назад +25

    Nice epi ❤️👍 sankar Bhai 🔥 pinne gouri still pavam thanne 🤭 gouriye kurachu bold akkanam GS team 👍

  • @greeshmas.l3896
    @greeshmas.l3896 Год назад +6

    ഒന്നാന്തരം toxic serial...... Stocking is a crime....... ഇതൊന്നും അറിയാതെ ഏത്‌ നൂറ്റാണ്ടിൽ ജീവിക്കുന്നവർ ആണോ എന്തോ..... വില്ലൻ നായകനും അയാളെ പേടിച്ച് വായിൽ പഴം വച്ച് നടക്കുന്ന നായികയും......പ്രണയ കൊലപാങ്ങളുടെ ഈ കാലത്ത് ഇങ്ങനെ ഒരു നായികയേയോ നായകനെയോ വിവരം ഉള്ള ഒരു മനുഷ്യൻ accept ചെയ്യാൻ പറ്റുമോ.....

  • @gghikmoihfdssxvh
    @gghikmoihfdssxvh Год назад +27

    Bgm super❤

  • @dreamcatcher1844
    @dreamcatcher1844 Год назад +1

    നമ്മൾ എന്ന സീരിയൽ 9.30 ആക്കിയിട്ട്, ഇതേ സമയത്തുള്ള സീരിയൽ 6 മണിക്ക് മാറ്റാൻ പറ്റുമോ? റിക്വസ്റ്റ് ആണ്

  • @dreamgirl4266
    @dreamgirl4266 11 месяцев назад +2

    Ee heroin ആകാശഗംഗ movieyile heroin alle❤️

  • @Sreelakshmi82266
    @Sreelakshmi82266 Год назад +73

    ശങ്കർ ഫാൻസ് ഉണ്ടോ ♥️ തുടക്കം മുതൽ ഇഷ്ടമാണ്.variety ഹീറോ ❤️

    • @ANSR26
      @ANSR26 Год назад +13

      ഇതാണോ ഹീറോയിസം. Best 👍👍🥴

    • @Anfi_3064
      @Anfi_3064 Год назад +2

      Sankar bai ❤

    • @rajianilrajianil3728
      @rajianilrajianil3728 Год назад

      ശങ്കർ സൂപ്പർ

    • @saatyaki357
      @saatyaki357 11 месяцев назад

      ​@@ANSR26satyam😂😂 nayakan ith kanichaal heroism..
      Villain kanichaal psycho

    • @sushithaps5612
      @sushithaps5612 9 месяцев назад

      ഇവൻ എവിടുത്തെ ഹീറോ?

  • @dreamgirl4266
    @dreamgirl4266 11 месяцев назад +1

    Shankar baai ee kaanikkunna abyasam enthenkilum serailile enthenkilum villan aanu kaanikkunnathenkil athu thettu
    Hero kaanikumbo athu heroism 😂😂😂😂

  • @aratibabu
    @aratibabu Год назад +2

    ❤❤❤❤

  • @jamsheenanv3019
    @jamsheenanv3019 Год назад

    Eth nian Hindi yil kandirunnu

  • @arhulkrishna3197
    @arhulkrishna3197 Год назад +33

    വൃത്തികെട്ട ഒരു നായകനും നായികയും.മുഖം കാണുമ്പോൾ തന്നെ ടീവി ഓഫ് ചെയ്യാൻ തോന്നും. അ സമയം തന്നെ ചാനൽ മാറ്റും.ഇത്രയും വെറുപ്പ് തോന്നിയ വേറൊരു സീരിയലും ഉണ്ടായിട്ടില്ല.നായകൻ വല്ലാത്ത ഓവർ ആക്ടിംഗ്.നായികയാണെങ്കിൽ മുഖത്ത് നിഷ്കളങ്കത വരുത്താൻ ഒരുപാട് കഷ്ടപ്പെടുന്നു.ചിരിക്കുക യാണോ കരയുകയാണ് എന്നുപോലും മനസ്സിലാവുന്നില്ല.

  • @smitha378
    @smitha378 Год назад +1

    ❤️❤️

  • @nandhus5636
    @nandhus5636 Год назад +9

    ചുമ്മാതല്ല ഈ വളിച്ച serial ന് time 9.30 കൊടുത്തത്.

  • @donamolbenny-xo8xw
    @donamolbenny-xo8xw 11 месяцев назад +2

    ശങ്കർ കാണിച്ചത് തെമ്മാടി തരം.
    ആളേ കണ്ടപ്പോൾ ഒച്ച വയ്ക്കണമായിരുന്നു. നായികയുടെ ഭാഗത്തും തെറ്റുണ്ട്.
    ശ ങ്കർ കണ്ടപ്പോൾ ആൾളെ തന്നെ നോക്കി നിന്നു.

  • @aishu2004__
    @aishu2004__ Год назад +3

    Chumma alla keralathil ithrem issues😢ithoke alle support akunne

  • @Anfi_3064
    @Anfi_3064 Год назад +4

    Sankar gouri❤❤❤❤

  • @_Dreamgirl
    @_Dreamgirl 11 месяцев назад

    Ithenthonn serial 🙄

  • @sindhumb3513
    @sindhumb3513 Год назад +2

    Mann ki aawaz pratigya (2009) starplus seriyalinte remake aano itu?

  • @SruthyMohan-sm4fb
    @SruthyMohan-sm4fb Год назад +1

    This serial like seetha...swasika and shanuka..

  • @user-sn4sm3sh4c
    @user-sn4sm3sh4c Год назад +4

    Nayika ku Gym il poyi koode😂😂😂

  • @revathy6464
    @revathy6464 11 месяцев назад

    Ithile gowride abhinayam pora ennu thonniyavar undo?

  • @reshmasreekumar2072
    @reshmasreekumar2072 Год назад +18

    ഇവൻ ഇവളെ കെട്ടി കഴിഞ്ഞു ഈ സ്നേഹം ഒന്നും കാണിക്കില്ല 😏 മെന്റൽ പോലെ ആണ് പെരുമാറുന്ന

    • @reshmapradeep9825
      @reshmapradeep9825 Год назад +1

      Kettumo

    • @reshmasreekumar2072
      @reshmasreekumar2072 Год назад

      @@reshmapradeep9825 yes. കെട്ടിയിട്ടു കൊറേ ഭ്രാന്ത് കാണിക്കുന്നുണ്ട് evn

  • @rajipadmakumar6700
    @rajipadmakumar6700 11 месяцев назад +24

    Kalyanam ഉറപ്പിച്ച ഒരു പെണ്ണിന്റെ പുറകെ നടന്നു ശല്യ പെടുത്തി അവളെയും അവളുടെ വീട്ടുകാരെയും ഭീഷിണി പെടുത്തിയ അതാണ് ഹീറോയിസം എന്ന് പറഞ്ഞു നടക്കുന്ന നായകൻ 😆, ഈ ഇടക് ഇതുപോലുള്ള ഒരു ന്യൂസ്‌ കണ്ടിരുന്നു, സീരിയൽ ആകുമ്പോൾ ഇതൊക്കെ മാസ്സ് പഷേ റിയൽ ലൈഫ് ഇൽ ഇതൊക്കെ ശുദ്ധ ആഭാസം ആണു

  • @harishmaharishma9714
    @harishmaharishma9714 Год назад +1

    ഇതിൽ ശെരിക്കും ആരാ നായകൻ 🤔🤔

  • @RRRlordkrish
    @RRRlordkrish Год назад +3

    Nayika de ponnathadi😂😂

  • @sahishnasahi6058
    @sahishnasahi6058 Год назад +17

    Psycho Shankar 🤣

  • @priyamvadhaj4918
    @priyamvadhaj4918 11 месяцев назад +1

    Hero Shanker is shown as a Stalker and Psychopath..so please don't link him to Vadakumnathan and give wrong impression to society

  • @blinkeu85
    @blinkeu85 11 месяцев назад

    Ettavum mikacha durantha serial

  • @arunimamohan7959
    @arunimamohan7959 Год назад +24

    Ithu ndhu pranayam aanu Shankar.shankarine ishttam alla.....Shankar sneham pidichu vaangan sremikkyaanu. Gowry❤️ Naveen

  • @user-sn4sm3sh4c
    @user-sn4sm3sh4c Год назад +5

    Gundayism promote cheyunnu .. kashtom

  • @ashiqasok7411
    @ashiqasok7411 11 месяцев назад +2

    നവീൻ കെട്ടണം ഗൗരിയെ.

  • @mariakuruvilla5093
    @mariakuruvilla5093 Год назад +1

    Shankar nte hairstyle onnu mattu
    This is really boring

  • @vigishavigisha7894
    @vigishavigisha7894 Год назад +12

    Seethayile indran begining enganarnnu same alle pinne enthundayi avarude romance thudangippo nammal ellarum katta fan aayille onnu wait cheyyu .thudangittalle ullu inim kedakkalle episodes sankar spr aanu enikku ishtayi.

    • @SruthyMohan-sm4fb
      @SruthyMohan-sm4fb Год назад

      Ys

    • @athirasgirish
      @athirasgirish 11 месяцев назад

      Settayi lvr😂😂 ithrem toxic ayittulla relationship ishttapedunnavarum indallo daivame

    • @sobharavikumar1406
      @sobharavikumar1406 9 месяцев назад +1

      Sankar അടിപൊളി❤❤❤❤

  • @RJNeenu
    @RJNeenu 11 месяцев назад

    ആ വളകളുടെ കിലുക്കം ആർക്കും കേൾക്കാൻ പറ്റില്ല.

  • @diya54167
    @diya54167 Год назад

    Klynm കഴിയാതെ അവേരെ വീട്

  • @yathukrishnan882
    @yathukrishnan882 Год назад

    Ith enthuva kgf bgmo

  • @ananthalekshmirg3890
    @ananthalekshmirg3890 Год назад +4

    Ee shankar bai onn matto bore acting......😮😮😮😮

  • @momsmagic6867
    @momsmagic6867 11 месяцев назад

    Idh hindi serial pragya ntae remake anu

  • @AbuMubi-nw2yh
    @AbuMubi-nw2yh Год назад +21

    ചിലപ്പോ നവീൻ ചതിയൻ ആവും 😀😀

    • @DharshanaDevu
      @DharshanaDevu Год назад +14

      അത് അങ്ങനെ വരു നായിക നെ പുണ്യാളൻ ആക്കണ്ടേ അതുകൊണ്ട് നവിൻ നെ വില്ലാൻഅക്കും

  • @user-sn4sm3sh4c
    @user-sn4sm3sh4c Год назад +3

    Potta serial 😂

  • @sheethusana3451
    @sheethusana3451 11 месяцев назад

    Ithinte ezhithukarane parayanam..oru logic vende...

  • @himas3001
    @himas3001 Год назад +66

    Sankar 👎👎👎 ithrayum mosham oru hero charecter e adutha idayk onnum Asianetil vannittilla

    • @ajmalnavas7364
      @ajmalnavas7364 Год назад +11

      Satyam

    • @HKEntertainments
      @HKEntertainments Год назад +4

      മറ്റെടത്തെ പരിപാടി ആയിപോയി. ഒരു പെണ്ണിൻ്റെ മുറിയിൽ കയറി അവളെ പീഡിപ്പിക്കുന്ന നായകൻ. വളരെ നാണം കെട്ട രീതി

    • @preethysreekumar92
      @preethysreekumar92 Год назад +21

      സത്യം.....ഒരുതരത്തിലും ഒരു ഹീറോ ആയി കാണാൻ കഴിയുന്നില്ല.....ഭയങ്കര ബോർ😮😮😮😮

    • @priyakris3616
      @priyakris3616 Год назад +3

      Itinu 7 plus rating engane kittunu🤔

    • @preethysreekumar92
      @preethysreekumar92 Год назад +14

      ​@@HKEntertainmentsഇത് എവിടെ ഏത് നൂറ്റാണ്ടിൽ നടക്കും......ഇതുപോലെ ഒരു പെൺകുട്ടി അതും ഏത് കാലത്തെ അവതാരം ആണ്😂😂😂

  • @vijayamkorappath4456
    @vijayamkorappath4456 Год назад +3

    ഇവന് കേറി വരാൻ എല്ലാ വാതിലും തുറന്നു വച്ചിരിക്കയാണോ. നിർത്തി പോടാ ബോർ സീരിയൽ

  • @soumyaaryan2540
    @soumyaaryan2540 Год назад

    Hoo......aa . Penninte vaayil enthootaa.. ...un sahicable....

  • @zeheracollections6493
    @zeheracollections6493 11 месяцев назад

    Eniku ee serial ishtalla oru bangy illa kadha.. Entho oru pokku penninte kadha pole

  • @vishnusureshthottathil3401
    @vishnusureshthottathil3401 11 месяцев назад

    Ithine anu shudha pokritharam ennu parayunnath.. koppile story🤦🏻‍♂️😬

  • @susheelarajan7680
    @susheelarajan7680 Год назад +1

    അറുബോറൻ സീരിയൽ. ഞാൻ കാണാറില്ല. നിങ്ങളോ

  • @sreedeviamma8631
    @sreedeviamma8631 11 месяцев назад +1

    വെറും മോശം സീരിയൽ കാണാനേ തോന്നുന്നില്ല

  • @reshmacr8568
    @reshmacr8568 10 месяцев назад

    E nayikaya mattu plz abinayikkam ottum ariyilla e serial ottum rating ellathathinu Karanam e Penna chothikkunnavar ellam itha parayunnath nayika poya e serial nannakum

  • @sidharth4787
    @sidharth4787 Год назад +18

    ഏഷ്യാനെറ്റിലെ നായകൻ ആകണമെങ്കിൽ ഹരിശ്ചന്ദ്രന്റെ സ്വഭാവം വേണമെന്ന് ഇപ്പോഴാ മനസിലായത്🤭🤭. ആ സൂര്യ ടീവി യിലേക്ക് ഒന്ന് പോയി നോക്ക് നായകന്മാർ എല്ലാം കട്ട നെഗറ്റീവ് ആ😴😴.സുന്ദരിയിലെ കാർത്തിക്, കന്യാധാനത്തിലെ ഇന്ദ്രൻ, ഒക്കെ വെച്ച് നോക്കുമ്പോൾ ശങ്കർ ഒക്കെ എന്ത് ബേധം. സ്വന്തം കാര്യം നേടാൻ ഒരു പെൺകുട്ടിയെ നിർബന്ധിച്ചു കോൺട്രാക്ട് mrg ചെയ്ത നായകൻ ഇപ്പോൾ നന്നായിട്ടുണ്ട്, കളി വീടിലെ അർജുൻ 😃

    • @himas3001
      @himas3001 Год назад +11

      Ithine okke glorify cheyyan kanikuna manas 🙏🙏.

    • @sidharth4787
      @sidharth4787 Год назад +6

      @@himas3001 നായകന്റെ character അങ്ങിനെ ആണ്. അത് അയാൾ വളർന്ന സാഹചര്യവും വിദ്യാഭ്യാസമില്ലായ്മയും കൊണ്ടാണ്. അതിൽ എല്ലാം മാറ്റം വരും. തെറ്റ് തിരിച്ചറിയുകയും മാപ്പ് പറയുകയും ചെയ്യും.

    • @user-ni3tr9hi5k
      @user-ni3tr9hi5k Год назад +4

      Sanker Bai adipoli

    • @himas3001
      @himas3001 Год назад +6

      Iyal e parayuna Karthikinem Indranem onnum audience aarum support cheyunila. Aa charectersine okke ammathiri negative kittunumund. Pinne kurachengilum support kittunath Arjun ann. Ayal e Sankarinte athrayum toxic alla. Pinne charecter strong ann. Ithupole oru themmaditharavum kanikarila

    • @himas3001
      @himas3001 Год назад +3

      ​@@sidharth4787Vidyabhyasm illathath enth themmaditharavum kanikan ulla licence alla. Hindiyil angane kanichitudel aa naattil angane okke nadakarund. Pakshe Keralathile culture vere ann. Ath anusarichu katha mattandath writerinte joli ann. . Kanunavark negative ayi thonniyal ath parayum. Allathe e kanda toxicity onnum support cheyyan nikkila