#GouriSankaram

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 133

  • @shylabalan9184
    @shylabalan9184 Год назад +104

    എനിക്ക് ഈ ജോടികളെ എന്തിഷ്ടാണെന്നോ sankar ❤️❤️Gouri sankar ന്റെ സ്നേഹം തിരിച്ചറിയും Gouri❤️❤️

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 Год назад +93

    ഗൗരിക്ക് ചിരിവരുന്നുണ്ട് 😂😂😂😂😂😂😂😂😂😂😂
    ലാസ്റ്റ് ഡയലോഗ് ഓം നമഃ ശിവായ ഭഗവാനെ വടക്കുംനാഥ

  • @devanandas.m3570
    @devanandas.m3570 Год назад +74

    Ivar kollaam....nalla resond ivrda combo Kanan..❤..

    • @Neethuu-nu3
      @Neethuu-nu3 Год назад +7

      Athe . but palarum evar match alla ennu parayunnu

    • @anoop1929
      @anoop1929 Год назад +13

      ഇവർ തമ്മിൽ ആണ് നല്ല മാച്ച് പൊളി ജോഡി

  • @paathu1161
    @paathu1161 Год назад +52

    🥰🥰🥰. ഗൗരിനെ കാണുമ്പോൾ.. ജോക്കർ ചിത്രത്തിലെ. മന്യയെ പോലയാണ്. എനിക്കുതോന്നുന്നത്.. ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ?
    Shekkeela

  • @gangakrishnan8563
    @gangakrishnan8563 8 месяцев назад +5

    0:29 bgm 😍

  • @Maya-eg6cy
    @Maya-eg6cy Год назад +87

    Le shankarbhai---Enthinoo vendii tilakuna double coat bed
    Ellam manasilayi bhaii 😂❤

  • @safeenasafeena6576
    @safeenasafeena6576 Год назад +15

    ശങ്കർ ഗൗരി സീൻ സൂപ്പർ 👍👍
    ഗൗരിക് ശങ്കർ ഭായിയെ ഇഷ്ട്ടം ആണ് .. ശങ്കർ ഗൗരിയുടെ വീട്ടുകാരെ കുറെ ടെൻഷൻ അടിപ്പിച്ചതല്ലേ athinulla shiksha കുറച്ച് ആവാം ഗൗരി അതിൽ തെറ്റ് ഒന്നും ഇല്ല
    ശിക്ഷ എന്ന് പറയാൻ പറ്റില്ല മധുര പ്രതികാരം 😂

  • @Aswathykrishnan-pu9lb
    @Aswathykrishnan-pu9lb Год назад +66

    Gouri❤Shankar
    Innathe episode poli aayirunnu

  • @Maya-eg6cy
    @Maya-eg6cy Год назад +114

    Gouri shankar enthu rasavaa kandirikkan pettanu teerunath polee 😢

  • @Aparna_Remesan
    @Aparna_Remesan Год назад +67

    ഗൗരിയുടെ ശബ്ദം മാറ്റാമോ🤷 അഭിനയത്തിന് ഒത്ത് ശബ്ദം ശരിയാകുന്നില്ല.😏അഞ്ജലി സംസാരിക്കുന്ന പോലേ തോന്നുന്നു

  • @najusahir
    @najusahir Год назад +45

    Ufff❤nthaa loook shankar❤

  • @safeenasafeena6576
    @safeenasafeena6576 Год назад +7

    Shagarnte gouriye nokiyulla aa chiri wow super ❤❤❤

  • @sidharth4787
    @sidharth4787 Год назад +32

    Gowri sankar ഈ comedy tom &Jerry സീൻസ് alla വേണ്ടത്.comedy ചേരുന്നത് വേണിക്ക് ആണ്.കുറച്ചു serious ആയി പോകട്ടെ. ഇതിപ്പോ ഗൗരിക്ക് sankar നെ നല്ല ഇഷ്ടം ഉള്ള പോലെ തോന്നുന്നു

  • @MalayaliNo1-u9y
    @MalayaliNo1-u9y Год назад +36

    ശങ്കരി ❤️❤️❤️❤️❤️❤️❤️❤️❤️

  • @Silpa_thomas
    @Silpa_thomas Год назад +338

    ഈ ഏഷ്യനെറ്റ് സീരിയൽ ല് ഒരു ഭാര്യയും ഭർത്താവും ഒരുമിച്ച് ഒരു കട്ടിലിൽ കിടക്കാൻ പോണില്ല....😂

  • @nostalgicframes
    @nostalgicframes Год назад +53

    ഗൗരിക്ക് സ്വന്തമായി phone ഒന്നുമില്ലേ, shankar phone കൊടുത്താലെ വീട്ടില്‍ വിളിക്കാൻ patullo, hindi old serial ആണ്, ath നോക്കി ang copy adich വെക്കാതെ writer maama

    • @NIZA40
      @NIZA40 Год назад

      അത് തന്നെ. ആവശ്യമുള്ളത് Copy അടിക്കുന്നില്ല. ഇത് പോലെ ആവശ്യമില്ലാത്തത് Copy അടിച്ചു വെക്കും 🤣🤣🤣🤢🤢🤢

    • @nostalgicframes
      @nostalgicframes Год назад

      @@NIZA40 thrissurilott ഒരു phone പോലും കൊടുക്കാതെ ആണോ professor പറഞ്ഞു വിട്ടത് , ഇതൊക്കെ എല്ലാര്‍ക്കും convincing aarikum, ഇന്നത്തെ കാലത്ത് phone ഇല്ലാതെ വീട്ടുകാരുടെ അവസ്ഥ അറിയാന്‍ പറ്റാതെ വിഷമിക്കുന്ന gouri🥴

    • @NIZA40
      @NIZA40 Год назад

      ​@@nostalgicframesഅതെ😅😅💯💯🤦‍♀️🤦‍♀️

    • @girvis8849
      @girvis8849 Год назад

      Hindi serial nayakan thani chetta aanu. He is psycho would be rapist! Athonnum malayala serialil kandilla!!

    • @nostalgicframes
      @nostalgicframes Год назад

      @@girvis8849 if you don't have any idea about the story of pratigya please don't comment, I think you might have watched one or two scenes from pratigya and talking such nonsense, I watched the whole show, I know why that scene was shown and what is the importance of that scene, krishna was not Mr.perfect at the beginning bcs of his toxic upbringing, so there were scenes which shows how wrong his mentality was and how he changes after such incidents , he never repeated the same mistake again, he changed and bcm a perfect husband, he is not a rapist, he never done something like that , in hindi majority cmnts krishna is the best husband enn paranjittanu, ningal pryunna pole oruthane angne aarum parayillallo, so atleast watch the serial before jumping in to a conclusion

  • @praseedha_mani_seriallover8164
    @praseedha_mani_seriallover8164 Год назад +6

    GowriSankaram❤

  • @vaidehi2030
    @vaidehi2030 Год назад +99

    ഇത് ഗൗരിയാണോ അതോ സാന്ത്വനത്തിലെ അഞ്ജലിയോ. കണ്ണടച്ചു കേട്ടാൽ സാന്ത്വനത്തിലെ അഞ്ജലി ആയിട്ടെ തോന്നൂ. ഒരേ രീതിയിൽ ഉള്ള ഡബ്ബിംഗ്

  • @jannetjoseph8714
    @jannetjoseph8714 Год назад +11

    Super Jodi💝✌👍👌❤

  • @sangeethakallu9372
    @sangeethakallu9372 11 месяцев назад +2

    ഗൗരി ശങ്കറിന്റെ മനസ് കാണാൻ ഒന്ന് ശ്രെമിച്ചുടെ ഗൗരിയോട് എന്തു സ്നേഹമാണ് ശങ്കറിനു

  • @divyap8424
    @divyap8424 Год назад +9

    Shankar chiri❤❤❤❤

  • @SaleemBayya-n5g
    @SaleemBayya-n5g Год назад +3

    Very romantic seen ❤

  • @binduak8060
    @binduak8060 Год назад +22

    Shankar bhai poli ❤❤❤❤

  • @aswathits5375
    @aswathits5375 Год назад +34

    Krishnaveni 😍😅

  • @sumi5508
    @sumi5508 Год назад +3

    Swanthanam Anjalil voice

  • @lakshmi_48
    @lakshmi_48 Год назад +10

    Veni mowl oru rekshayum illaa🔥😂

  • @najusahir
    @najusahir Год назад +15

    Aywa❤

  • @G_3_i
    @G_3_i Год назад +20

    Devi chechiye dub cheyyan konduva

  • @geethupradeep-rm7cv
    @geethupradeep-rm7cv Год назад +17

    വേണി 🤣🤣🤣അയ്യോ,ഒരു തേങ്ങയും ചെയ്യാനില്ല

  • @sudheeshkumar4539
    @sudheeshkumar4539 Год назад +1

    Athu polichutta gadeeiiii

  • @Suniasina9999
    @Suniasina9999 Год назад +15

    𝑷𝒐𝒍𝒊 𝒔𝒆𝒓𝒊𝒂𝒍❤❤❤

  • @devaragam1938
    @devaragam1938 Год назад +6

    ഇവിടെ പായേം തലയിണയും ഇല്ലാന്ന് തോനുന്നു.😂

  • @AneeshNp-r1q
    @AneeshNp-r1q Год назад +20

    Aa kathariyude thalayil koode thilacha chooduvellam ozhikk ella bathayum povum😂

  • @Maya-eg6cy
    @Maya-eg6cy Год назад +18

    Shankar bhai married ahnoo

    • @anusayans9669
      @anusayans9669 Год назад

      ആണ് എന്നു തോന്നുന്നു 👍

    • @Maya-eg6cy
      @Maya-eg6cy Год назад +2

      @@anusayans9669 ahnoo engana arijee njn evdem angane kanditilla athaa choiche

    • @dhanush1232
      @dhanush1232 Год назад

      Engaged aanu pulli

    • @dhanush1232
      @dhanush1232 Год назад

      Marriage kazhinjitilla

    • @pavithrapl1594
      @pavithrapl1594 Год назад

      Married ആണ്

  • @ayuS-xv4ze
    @ayuS-xv4ze Год назад +6

    Veni😂❤

  • @GreatHimalayanHolidays
    @GreatHimalayanHolidays Год назад +1

    ❤❤❤

  • @unnimaya_lakshman885
    @unnimaya_lakshman885 Год назад +121

    നല്ലൊരു ജീവിതം കിട്ടിയിട്ട് വാശിപുറത്തു ലൈഫ് Waste ആക്കുന്ന ഗൗരി ☺️

    • @ShahnasSajeer
      @ShahnasSajeer Год назад +2

      സത്യം

    • @saniyasani56
      @saniyasani56 Год назад +1

      പൂവൻ nok

    • @ShahnasSajeer
      @ShahnasSajeer Год назад

      Iife ൽ ആരക്കിലും ഇങ്ങനെ ചെയ്യോ

    • @Golden4309
      @Golden4309 Год назад +14

      സ്വന്തം അച്ഛനമ്മമാരെ കൊല്ലും എന്നൊക്കെ ഭീഷണിപ്പെടുത്തി black mail ചെയ്തും ഒക്കെ സമ്മതിപ്പിച്ചു കല്യാണം നടത്തിയാൽ നിങ്ങളും ഇങ്ങനെ തന്നെ ഒക്കെയെ പെരുമാറൂ

    • @saniyasani56
      @saniyasani56 Год назад +2

      @@Golden4309 👍🏼♥️♥️❤️yes

  • @NIZA40
    @NIZA40 Год назад +20

    * ഇവളുടെ Phone എവിടെ? 🙄🙄
    * ഒരു Complicated relationship ഇവിടെ എത്തിയപ്പോൾ Funny love story with Tom & Jerry vibe. കഷ്ടം. 🤧🤧
    * ദേഹത്ത് തൊടാൻ സമ്മതിച്ചിട്ടില്ല എന്നുള്ളത് ഇനി കുറേ കഴിഞ്ഞല്ലേ എല്ലാരും അറിയ? അതും നേരത്തേ ആക്കിയോ 🙄🙄

    • @nostalgicframes
      @nostalgicframes Год назад +1

      അമ്മയ്ക്ക് അറിയാല്ലോ, അവര്‍ name changing ritual മുടക്കി കഴിയുമ്പോള്‍ എല്ലാരുടെയും മുന്നില്‍ വെച്ച് അതൊക്കെ പറയും

    • @NIZA40
      @NIZA40 Год назад

      @@nostalgicframes ഹിന്ദിയിൽ ഞാനൊരു Clip ഇൽ കണ്ടത്, അവൾ Pregnant ആണെന്ന് തെറ്റിദ്ധരിക്കുന്നതായിട്ടോ മറ്റോ ആണ്. അപ്പോ അവൾ തന്നെ ഞാൻ ഇന്ന് വരെ എന്നെ തൊടാൻ ഇയാളെ സമ്മതിച്ചിട്ടില്ല എന്ന് പറയുന്നതായിട്ടും ഉടനേ അവൻ അവളുടെ കരണത്ത് അടിക്കുന്നതായിട്ടും ഒക്കെ ആണ്. അപ്പോൾ അവളുടെ അച്ഛനും ഉണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ ഇനിയും കുറേ കഴിഞ്ഞല്ലേ അതൊക്കെ വരൂ? 🙄🙄🙄🙄

    • @nostalgicframes
      @nostalgicframes Год назад

      @@NIZA40 ഇവര്‍ ipo first night കാര്യം പറഞ്ഞതാ, താന്‍ പറഞ്ഞ scene കുറച്ച് കഴിഞ്ഞെ ഉള്ളു, ഇനി അടിക്കുന്ന scene aayond ഇവിടെ കാണില്ല

    • @NIZA40
      @NIZA40 Год назад

      @@nostalgicframes ഇവിടെയും അത് വേണം💯
      പറയുന്നത് കേട്ടാൽ തോന്നും ഇത് വരെ ആരും ആരെയും Serial ഇൽ തല്ലിയിട്ടില്ലെന്ന്. ഇനി ഇവിടെ ഒഴിവാക്കിയാൽ Bore ആവും😑

    • @daksha2212
      @daksha2212 Год назад +6

      ​@@NIZA40shankar bhai orikkalum sthreekalk nere kai uyarthilla ennoke dialog adicharnallo, athkond ini illarikum, krishna angane onum parnjillarunnu, shankar bhai orikkalum angne cheyilla enn aaro parnjirunnu aa scene ivde kanilla enn ntha urapp enn njan chodichapo, avaroke anallo story ezhutunnath

  • @livelongcartoonz
    @livelongcartoonz Год назад +4

    ഡോ ഈ makeup onnu കുറച്ചൂടെ ഉറങ്ങുമ്പോൾ

  • @hasnaakbar560
    @hasnaakbar560 Год назад +3

    Prathigyante remake aanallo

  • @aswathiaswathi2829
    @aswathiaswathi2829 11 месяцев назад

    D

  • @aparnavv8422
    @aparnavv8422 Год назад +10

    നല്ല തമാശ ഉള്ള dialogue

  • @rahdanizar5228
    @rahdanizar5228 Год назад +2

    Hindi remake aanu
    Pratigya serial

  • @ashtamirajbaburaj3455
    @ashtamirajbaburaj3455 Год назад +2

    ഈ സൗണ്ട് വേണ്ട

  • @sree1090
    @sree1090 Год назад +18

    ഈ ഗൗരിക്ക് വായിൽ നാക്ക് ഉണ്ടാരുന്നോ

  • @daksha2212
    @daksha2212 Год назад +8

    Nthoke dialog aarnu, ningale enik veruppanu,ennit tom n jerry kalich nadakunnu🥴ningal kadhayil ninnum thennimaari pokunnu

  • @thoppiljoppanthoppiljoppan3434
    @thoppiljoppanthoppiljoppan3434 11 месяцев назад

    ഇത് അംജോലീടെ സൗണ്ട് തന്നെ

  • @fearlesssoul1914
    @fearlesssoul1914 Год назад

    Verr dubbing artist onmille ivark.maduth ee voice kett

  • @abualiyas699
    @abualiyas699 Год назад +2

    Abinayam athrapora naika

  • @punyavalsalan.p9782
    @punyavalsalan.p9782 Год назад

    Ithum oru Hindi serial aanallo😅😅

  • @garuda8295
    @garuda8295 Год назад +3

    Evanu dub cheythathaara??hhhooo....odukkathey lookum koppile dubbing um

  • @rajalekshmilekshmi8705
    @rajalekshmilekshmi8705 Год назад

    ....

  • @NishababuThankan
    @NishababuThankan Год назад

    Sanker Bai mariedalla