#GouriSankaram

Поделиться
HTML-код
  • Опубликовано: 7 июл 2023
  • #GouriSankaram ശങ്കരൻ ഗൗരിയെ കണ്ടുമുട്ടുന്നു
    Gouri Sankaram || Episode 06 || 08-07-23 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 248

  • @user-jv4ol9cn8i
    @user-jv4ol9cn8i Год назад +178

    ഞാനും എന്റെ കെട്ട്യോനും ഒരു ഉത്സവത്തിന് ആണ് ആദ്യായി കണ്ടത്. ഉത്സവത്തിന് വരുന്നില്ല ന്ന് പറഞ്ഞ എന്നെ നിർബന്ധിച്ചു കൊണ്ട് പോയതാ അമ്മ. അന്ന് തുടങ്ങിയ പ്രണയം വിവാഹം കഴിഞ്ഞുപത്തൊൻപത് വർഷം ആയി ഇന്നും തുടരുന്നു. ഇപ്പോഴും ഞങ്ങളുടെ അമ്പലത്തിലെ ഉത്സവത്തിന് എല്ലാവരും പറയും രജനിയുടെയും കണ്ണന്റെയും പ്രണയ വാർഷികം ആണെന്ന് മാർച്ച് 23❤️❤️❤️

  • @lekshminadh7524
    @lekshminadh7524 Год назад +429

    ഇത്തരം ഒരു experience കിട്ടാത്ത മലയാളികൾ ഉണ്ടാകില്ല .... പ്രത്യേകിച്ച് ഉത്സവ പറമ്പിൽ...🥰❤️..Nostu.....

  • @lathaachuthan4625
    @lathaachuthan4625 Год назад +158

    എൺപതുകളും തൊണ്ണൂറുകളും ഓർമ്മവരുന്നു. മൊബൈൽ ഒന്നും ഇല്ലാത്ത ആ കാലത്ത് ഉത്സവങ്ങളും പള്ളിപെരുന്നാളും കല്യാണവുമൊക്കെയാണ് പ്രണയം പൂക്കുന്നതിനും തളിർക്കുന്നതിനും ഉള്ള അവസരങ്ങൾ ❤❤😂😊

  • @Sreelakshmi8226
    @Sreelakshmi8226 Год назад +188

    ഇന്നത്തെ epi അടിപൊളിയാർന്നു ❤🎉. നല്ലോരു visual ട്രീറ്റ് ആയിരുന്നു ❤❤. സോങ്ങ് 👌👌👌making oru രക്ഷയില്ല. നന്നായി ആസ്വദിച്ചു 🥰🥰 ഗൗരി 💞 ശങ്കർ..

  • @user-pq3sg2uc3f
    @user-pq3sg2uc3f Год назад +55

    ഇതിലെ നായകന്റെ performance actually സിനിമ നടന്മാരെ വെല്ലുന്നതായിരുന്നു 😌

  • @miss_nameless9165
    @miss_nameless9165 Год назад +159

    എന്റെ മോനേ ഇന്നത്തെ എപ്പിസോഡ് കിടിലൻ ആയിരുന്നു....ഈ സീൻസും അതിന്റെ കൂടെ ആ പാട്ടും കൂടി വന്നപ്പോൾ ഒരു രക്ഷയില്ല...😍❤️ സിനിമാറ്റിക്ക് ഫീൽ💯💞
    #ഗൗരീശങ്കരം🔥❤️

    • @miss_nameless9165
      @miss_nameless9165 Год назад +5

      @@njan-bf2hz ഇതിനു ചേരുന്ന നല്ല പാട്ടാണല്ലോ...

    • @alphonsapathrose6391
      @alphonsapathrose6391 Год назад +1

      ​@@njan-bf2hzക.. മക്
      കല്യാണ റ

      സ ....i ഞാൻ എന്തോന്ന, പുതാൻ 1:
      ഞാൻ എതേന്താന്നു താൻ ങ്ക ഞാൻ എന്ത്യേന്നു എഴുതാൻ ,
      😊ക്കാൻ ഇവിടെ എന്തോന്നു എഴുതാൻ പറയു എഴുതി കാണിക്കു നമ്മൾ സിരിയൽ ,😊
      ഹോ
      എന്താ വേങ്ങ തക നേരം കൊണ്ടു ഇവിടെ എഴുത എഴു എന്ന പുതി കാണിക്കാന എന്നിന്നാണ് ഭയവു ചെയ്ത എഴുതി കാണിക്കു😅
      Mi

    • @miss_nameless9165
      @miss_nameless9165 Год назад

      @@njan-bf2hz എന്റെ കമന്റിന് കീഴിൽ വന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞു എന്നേയുള്ളൂ...താങ്കളുടെ അഭിപ്രായം അങ്ങനെയെങ്കിൽ അങ്ങനെ..എനിക്ക് എന്തായാലും നല്ല ഇഷ്ടപ്പെട്ടു❤️

  • @Miya-wr1ny
    @Miya-wr1ny Год назад +52

    Hero handsome aneloo.. Nalla jodi

  • @nishithah19
    @nishithah19 Год назад +58

    ഏഷ്യാനെറ്റ്‌ സീരിയലിൽ നായകന് ചേർന്ന നായിക ആയിരിക്കും. 🥰❤രണ്ടു പേരും സൂപ്പർ 😍❤❤❤

  • @jencymol2539
    @jencymol2539 Год назад +26

    ചില രംഗങ്ങളൊക്കെ കാണുമ്പോൾ വെങ്കല സിനിമ ഓർമ്മ വരുന്നു 😎

  • @anabella666
    @anabella666 Год назад +27

    Plz don't change actor or actress. 2 perum adipowliyanu. Nalla orru love story kure nalkku shesham anu asianet ll kanunnathu. Perfect casting 👍🏻

  • @yedhu7481
    @yedhu7481 Год назад +67

    നല്ല visual treat ആണ് 🎉ഈ സീരിയൽ കൊടുക്കുന്നത് കൂടുതൽ ആഴിമല scenes വേണം ഓപ്പം chenkal മഹാദേവ ക്ഷേത്രത്തിൽ ഉള്ള വലിയ ശിവലിംഗം കൂടെ ഉൾപെടുത്തി യാൽ നല്ല visual experience ആയിരിക്കും
    ☺️
    ഓം നമഃ ശിവായ 🔥

  • @SujaCr
    @SujaCr 4 месяца назад +4

    എന്തൊരു പാട്ടാണ് 😍😍സൂപ്പർ സൂപ്പർ അടിപൊളി 😍😍

  • @Sudhinam777
    @Sudhinam777 Год назад +177

    ഇതാണ് love at first sight ❤❤real love ivr ഒന്നികും എത്ര തടസം ഉണ്ടായാലും ❤❤all the best wishes gauri shankaram 💯 💖

    • @arjun33as
      @arjun33as Год назад +12

      There is no love at first sight, this is lust. real love, it will take minimum 3 months for the person to fall in love truly

    • @nksobha2650
      @nksobha2650 Год назад +1

      Thottu munpil ninnittum pennu kaanunnilla…. Comedy

    • @devavineeth5469
      @devavineeth5469 Год назад

      Dhiryamulla anuggLe kaddaalariyam

    • @devavineeth5469
      @devavineeth5469 Год назад

      Pinnikkidanni oddakkisheelamaanalle atha pukamara

    • @devavineeth5469
      @devavineeth5469 Год назад

      Mmmm

  • @sarithak.a4283
    @sarithak.a4283 Год назад +32

    ഗൗരിശങ്കരം സീരിയൽ സൂപ്പർ നായകൻ സൂപ്പർ
    ഫോർ വില്ലന്മാർ സൂപ്പർ

  • @suvarnatj7674
    @suvarnatj7674 Год назад +14

    നായകൻ അടിപൊളി സൂപ്പർ നായികയും സൂപ്പർ

  • @lovecreations0604
    @lovecreations0604 Год назад +21

    Nayakan enna looka❤

  • @user-vf8uv3tq6y
    @user-vf8uv3tq6y Год назад +16

    ♥️♥️ഗൗരി യുടെ ശങ്കരൻ ♥️♥️

  • @hafseenahafsi6999
    @hafseenahafsi6999 Год назад +11

    നല്ല സീരിയൽ 🥰😍ശങ്കർ baay കിടു നായിക yum കൊള്ളാം കുറച്ച് കൂടെ ബോൾഡ് വേണം

  • @sajithsasi4763
    @sajithsasi4763 Год назад +13

    എന്തായാലും ഇത് പൊളിച്ചു 👌👌👌

  • @aiswaryalakshmi_29
    @aiswaryalakshmi_29 Год назад +9

    കലക്കി ട്ടാ 🥰💕🥳

  • @sudevs354
    @sudevs354 Год назад +8

    Shanker bhai polichu

  • @Anu-lt3kf
    @Anu-lt3kf Год назад +31

    Gouri😍😍 Nayakant slang kelkkan nalla resamund enthyalum variety okke und. making👌👌👌.7.30/8 manikku okke vechal nalla rating kittum

  • @kichuzsurya
    @kichuzsurya 10 месяцев назад +10

    Ee oru otta serial kandathode nayakkanode vallatha oru crush aayi poyi pwoli aanu kaanan😌❤️

    • @NandhaKumar-gv7bx
      @NandhaKumar-gv7bx 10 месяцев назад +1

      ഉമ്മ ❤🔥😘

    • @jamsheerapdy
      @jamsheerapdy 8 месяцев назад +2

      Enikum ad. Epolum. Nayakana. Kanan vendi. Mathram seriyal.kanunnu❤

    • @kichuzsurya
      @kichuzsurya 8 месяцев назад

      Sathyam.eniku serial ishttame allayirunnu shankarine kaanan ippo kaanan thudangi😌😅🥰

    • @jamsheerapdy
      @jamsheerapdy 8 месяцев назад

      End. Sutharanalla enik .kitiyurunnengil. Engana. Oru hasbandina 🥰🥰

  • @neethupradeepneethupradeep712
    @neethupradeepneethupradeep712 Год назад +20

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ❤❤❤🥰🥰🥰

  • @remyaappu3941
    @remyaappu3941 Год назад +11

    Song super❤

  • @anjanam6880
    @anjanam6880 Год назад +6

    Super song😍❤️

  • @SeenaSABU-wr9xm
    @SeenaSABU-wr9xm Год назад +3

    Adipoli ya 💝

  • @thewanderer9233
    @thewanderer9233 Год назад +14

    ആഴിമല❤❤

  • @mohammedbilal1270
    @mohammedbilal1270 Год назад +5

    അമ്പോ പൊളി 🎉🎉

  • @sukanya2241
    @sukanya2241 Год назад +10

    Superb 😍👏👏 nalla song ❤️

  • @Sarithasoji
    @Sarithasoji Год назад +15

    ഈ സീരിയൽ കുറെ വർഷം മുമ്പ് സ്റ്റാർ plus ഇൽ ഉണ്ടായിരുന്ന ഒരു ഹിന്ദി സീരിയലിന്റെ റീമേക്ക് ആണ്.. സീരിയൽ ന്റെ പേര് Prathigya... ആരെങ്കിലും കണ്ടിട്ടുണ്ടോ???

    • @DeviMadhav-vu6hs
      @DeviMadhav-vu6hs Год назад +5

      ഞാൻ കാണുന്ന സീരിയൽ ആരുന്നു... പ്രതിഗ്യ..

    • @geenadevassy3089
      @geenadevassy3089 Год назад +4

      ​@@DeviMadhav-vu6hsClimax good ending ano

    • @johngamert.a.m.7552
      @johngamert.a.m.7552 11 месяцев назад

      ​@@geenadevassy3089yes

    • @shinybinu6154
      @shinybinu6154 10 месяцев назад +1

      Yes ippo 2 undallo..

  • @90daypscchallenger87
    @90daypscchallenger87 Год назад +23

    ഹീറോയെ കാണ്ടമതി 👍👍👍നല്ല അടിപൊളി 👍👍

  • @aleena6450
    @aleena6450 Год назад +5

    ഇതിന്റെ full episode kittumooo....plz. ...Iam in UK. ഇവിടെ hotstar കിട്ടില്ല....

  • @SasikalaSnair3281
    @SasikalaSnair3281 Год назад

    Song 👌 സീരിയൽ 👌👌🥰🥰

  • @Ajulanswer-zy8xu
    @Ajulanswer-zy8xu Год назад +116

    6:00 Geetagovindham
    6:30 സ്വാന്തനം
    7:00 ഗൗരി ശങ്കരം new serial
    7:30 കാതോട് കാതോരം new serial
    8:00 പത്തരമാറ്റ്
    8:30 കൂടെവിടെ
    9:00 മൗനരാഗം
    9:30 കുടുംബവിളക്ക്
    10:00 നമ്മൾ
    Monday മുതൽ ഇങ്ങനെ telecast ചെയ്യാമോ നല്ല സീരിയലുകൾക്ക് നല്ല സ്ലോട്ട് കൊടുക്കണം എന്നാൽ മാത്രമേ റേറ്റിംഗ് കൂടുകയുള്ളൂ bor സീരിയലുകൾക്ക് നല്ല സ്ലോട്ട് കൊടുത്തിട്ട് കാര്യമില്ല റേറ്റിംഗ് കൂടുകയില്ല piz ഏഷ്യാനെറ്റ്‌

    • @popcorncafe1.084
      @popcorncafe1.084 Год назад +2

      Kudmbavillakku rating athr kurva ano late ayi kodknn rating ullu Serial 1st telecast cheyu

    • @gamingasjml9881
      @gamingasjml9881 Год назад +3

      കരച്ചിൽ നിറുത്തി പോടോ

    • @anjuvysakh542
      @anjuvysakh542 Год назад +1

      Time onnu mattumo, nalla serial anu 7mani

    • @rakhirajeev4152
      @rakhirajeev4152 Год назад +1

      മനസിലായില്ലേ അതാണ് ബിസ്സിനസ്. ഇഷ്ടം
      ഉള്ള serial കാണാൻ ആ സമയം നോക്കി ഇരിക്കും

  • @pravi343
    @pravi343 Год назад +9

    ആഴിമല ക്ഷേത്രം ♥️♥️♥️

  • @snehakuruvilla926
    @snehakuruvilla926 Год назад +35

    Pwoli serial 🥰😍😍😍😍

  • @sonyvishnu7465
    @sonyvishnu7465 Год назад +2

    Nalla paattu

  • @athiravp502
    @athiravp502 Год назад +2

    Super ❤❤❤❤❤

  • @suni1449
    @suni1449 Год назад +9

    Very excellent feel oru രക്ഷയും ഇല്ല പൊന്നോ ❤️❤️❤️🥰🥰🥰🥰

  • @sruthywarrier4108
    @sruthywarrier4108 Год назад +9

    Nalla song😍

  • @pradheeppradheep3207
    @pradheeppradheep3207 Год назад +2

    Hotstarill idu

  • @paramashivan18
    @paramashivan18 Год назад +4

    Asianet serialukalude puthiay timings ആരെങ്കിലും ഇവിടെ ഇടാമൊ? Day wise aanu ഉദ്ദേശിച്ചത്

  • @unnizarya1435
    @unnizarya1435 Год назад +3

    ഇത് ഏതു film song ആണ്. Please reply

  • @pradheeppradheep3207
    @pradheeppradheep3207 Год назад +1

    Aregilum ee episode hotstarill kittundo

  • @omanayammab2620
    @omanayammab2620 Год назад

    😍❤ g❤s സൂപ്പർ ❤🥰

  • @fantastycreationzz4094
    @fantastycreationzz4094 Год назад +6

    Ee song full kittooo❤❤❤

  • @BincybB
    @BincybB Год назад +5

    ❤️❤️❤️❤️🥰

  • @Sreekutty147
    @Sreekutty147 2 месяца назад +1

    ♥️♥️

  • @sreejithsoman
    @sreejithsoman Год назад +7

    Ithu aazhimala Shiva temple anallo 🔥❤❤

  • @sreeragss1051
    @sreeragss1051 Год назад +10

    Veena😍

  • @jasminerosejayin3456
    @jasminerosejayin3456 Год назад +12

    Song adipwoli❤❤

  • @BincybB
    @BincybB Год назад +2

    💓💓💓

  • @dhanyadasan8014
    @dhanyadasan8014 Год назад +3

    Full song please❤

  • @aryasurendran6409
    @aryasurendran6409 Год назад +4

    Wow ❤❤

  • @sreekuttysree8513
    @sreekuttysree8513 Год назад +9

    Best serial ❤️

  • @sreedeviy5418
    @sreedeviy5418 Год назад

    Ee episode hotstaril kittunilla

  • @vishnupriya571
    @vishnupriya571 Год назад +4

    Nammude place Aazhimala❤

  • @suni1449
    @suni1449 Год назад +5

    Super song.. 👌❤️❤️❤️❤️

  • @nishajoseph4573
    @nishajoseph4573 Год назад +2

    Asianet pls change the timing of this serial to 7 PM. Most rated serial must be on at 7pm

  • @user-vi8jd9gh1m
    @user-vi8jd9gh1m Год назад

    E song super 👍 ethu e Serieal song ano

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Год назад +29

    ഈ സീരിയൽ നടി ആകാശഗംഗ 2വിലെ നടി ആണ് 🔥

    • @sreyasartcraft878
      @sreyasartcraft878 Год назад +2

      പ്രെണയാവിലാസത്തിലും ചെറിയ റോൾ അഭിനയിച്ചിട്ടുണ്ട്

  • @fxgaming_505
    @fxgaming_505 Год назад

    Song❤

  • @SurajR-ss9ue
    @SurajR-ss9ue 11 месяцев назад +1

    Shaker chattan entha our acting rial love annu thonnum

  • @nishithah19
    @nishithah19 Год назад +3

    🥰🥰🥰❤❤❤

  • @Glowysanjana
    @Glowysanjana Год назад

    ❤️❤️❤️

  • @BincybB
    @BincybB Год назад

    ❤️

  • @donashaju7394
    @donashaju7394 Год назад +4

    Super ❤️❤️❤️😍

  • @hamsakoya454
    @hamsakoya454 Год назад +1

    Dhruvan 🔥

  • @user-vi8jd9gh1m
    @user-vi8jd9gh1m Год назад +1

    E song details parayumo, ഇത് serial song ano

  • @parvathy882
    @parvathy882 Год назад +22

    എന്താണെന്ന് അറിയില്ല എനിക്ക് ഈ നായകനെ കാണുമ്പോ ഉണ്ണിമുകുന്ദനെ ഓർമ വരുന്നു 😍

  • @archanamalu4516
    @archanamalu4516 Год назад +1

    ഈ song അറിയാമെങ്കിൽ പറഞ്ഞു തരാമോ

  • @podimol8779
    @podimol8779 9 месяцев назад +1

    Ee song ethanu

  • @aswanthar4643
    @aswanthar4643 Год назад +1

    Song kittan valla vaziyum indho

  • @ramyasunil672
    @ramyasunil672 Год назад +12

    എല്ലാം ശരിയാണ് പക്ഷേ ഇതിൽ സീരിയൽ നടിയുടെ തലയ്ക്ക് മുകളിൽ എന്തോ വെയിറ്റ് വച്ചിരിക്കുന്ന പോലെയാണ് അവളുടെ അഭിനയം തലയനക്കാറേയില്ല, കാണുന്നവർക്ക് തോന്നുന്നു 😂തലയ്ക്ക് മുകളിൽ എന്തോ വെയിറ്റ് വച്ചിട്ട് തല അനക്കാൻ പറ്റാത്ത പോലെയുള്ള അഭിനയം

  • @Joysialvaris2
    @Joysialvaris2 Год назад +3

    Ohh man obsessed with the music pls tell me which is this song 😢

  • @deepakld5569
    @deepakld5569 Год назад +2

    E song download ചെയ്യും

  • @josmyjacob4146
    @josmyjacob4146 Год назад +1

    Mounaragam promo idu

  • @liyadiyavlog5919
    @liyadiyavlog5919 Год назад +14

    ഹിന്ദി സീരിയൽ പ്രേതിഞ്ജയുടെ റേ
    റീമേക്ക് അതാ ഇത്ര അടിപൊളി

  • @sajithsasi4763
    @sajithsasi4763 Год назад +2

    ഇന്നലെത്തെ എപ്പിസോഡ് ഹോട്സ്റ്ററിൽ കിട്ടുന്നില്ല 😔

  • @aryaamrutha7883
    @aryaamrutha7883 Год назад +2

    ഇതേതാ song

  • @muhsinmuhsin-fd3rb
    @muhsinmuhsin-fd3rb 6 дней назад +1

    Gs❤️❤️❤️

  • @Rameesa5572
    @Rameesa5572 Год назад

    Film ano 😁

  • @byPOORNIMAMAHESH
    @byPOORNIMAMAHESH 25 дней назад +1

    ഇത് നമ്മുടെ തൃശൂർ ജില്ലയിലെ വടക്കും നാഥൻ അമ്പലം തന്നെ

    • @NandhaKumar-gv7bx
      @NandhaKumar-gv7bx 25 дней назад +1

      ആഴിമല ക്ഷേത്രം ആണ് 🔥tvm ഉള്ള 🔥

  • @Aparna_Remesan
    @Aparna_Remesan Год назад +86

    നായകൻ്റേ ശബ്ദം ആണ്
    ബോർ.🙆 ബാക്കി എല്ലാം കൊള്ളാം background music ഒക്കെ നല്ല രസം ഉണ്ടായിരുന്നു ❤

    • @brijithvbijubrijith1939
      @brijithvbijubrijith1939 Год назад +2

      സത്യം

    • @Joysialvaris2
      @Joysialvaris2 Год назад +3

      Aa thrissurkaar ingnaallaata korchokke ok aanu korchokke additional aane. Proud to be a thrissurkaaran ♥️🫠

  • @NishaNisha-fh7qq
    @NishaNisha-fh7qq Год назад +7

    നല്ല പാട്ട്..ഏതാണ് ആൽബം..

    • @classickv4031
      @classickv4031 Год назад +1

      ഗൗരിശങ്കരം

    • @podimol8779
      @podimol8779 9 месяцев назад

      ​@@classickv4031ithu ഈ സീരിയലിലെ തന്നെ song ano. അതോ album Ano

  • @SuryagayathYhh
    @SuryagayathYhh Год назад +1

    Song name

  • @rithwikrigwed7221
    @rithwikrigwed7221 Год назад +5

    Manjil virinja poov ലെ രഖുറാം അല്ലേ ഇത്

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Год назад +9

    ഇതിലെ നായകൻ വിജയോ അജിത്തോ മതിയായിയിരുന്നു 🔥

  • @Joysialvaris2
    @Joysialvaris2 Год назад +2

    Ee song already olla song aano aarkelum ariyuoo

    • @NandhaKumar-gv7bx
      @NandhaKumar-gv7bx Год назад +1

      യെസ് ആൽബം സോങ് ആണ് 🔥

    • @podimol8779
      @podimol8779 9 месяцев назад +1

      ​@@NandhaKumar-gv7bxethanu album.name parayamo

  • @thennalvenu852
    @thennalvenu852 Год назад

    For ❤😅

  • @mrlolan3427
    @mrlolan3427 Год назад

    Ponnambili serial hari and ponnu scene orma vannu

  • @parvathysuresh5764
    @parvathysuresh5764 10 месяцев назад +1

    Ee paat ethanu?

    • @mohammedbilal1270
      @mohammedbilal1270 10 месяцев назад

      ഈ സീരിയൽ ലെ പാട്ട

    • @parvathysuresh5764
      @parvathysuresh5764 10 месяцев назад +1

      @@mohammedbilal1270 Vere album song onnumalle ith?

    • @mohammedbilal1270
      @mohammedbilal1270 10 месяцев назад +1

      @@parvathysuresh5764 അല്ല

  • @nadhiranadhi9286
    @nadhiranadhi9286 Год назад +1

    എന്താ ആയിട്ട് എന്താ. Hotstarilum കാണാൻ പറ്റുന്നില്ല. Tv ഇല്ലാത്തവർ പ്രോമോ മാത്രം 😢

    • @classickv4031
      @classickv4031 Год назад +2

      Hotstar ൽ full epi ഉണ്ട്

  • @devudevootty6825
    @devudevootty6825 Год назад +3

    Aazhimala

  • @ajanyaajuzz
    @ajanyaajuzz Год назад +2

    ഈ പാട്ട് ഏതാണ്

  • @binnibiju943
    @binnibiju943 Год назад +1

    Eth aayimala alle

  • @jinudhilu9594
    @jinudhilu9594 Год назад +1

    Nayika vere seriel undayirunno

  • @rajirv3774
    @rajirv3774 Год назад +1

    Hindi serial പ്രതിജ്ഞ yude malayalam gouri shakaram

    • @DeepthiVlogs834
      @DeepthiVlogs834 Год назад +2

      ആ സീരിയൽ ന്റെ റീമേക് ആണ് എങ്കിൽ അടിപൊളി സീരിയൽ ആവും

    • @rajirv3774
      @rajirv3774 Год назад

      Same ath tanne njan kanumayiriju prathigya.

  • @podimol8779
    @podimol8779 9 месяцев назад +1

    Nayakante sound alliyambal devante sound nannayirikum.zee tvyile
    Ethu dubbing artist ano ath