“എൻ്റെ ദൈവമേ” എന്ന് ശാസ്ത്രജ്ഞർ വിളിച്ചുപോയി | “Oh My God” Particle

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 540

  • @Science4Mass
    @Science4Mass  Год назад +26

    ഭൂമിയുടെ അന്തരീക്ഷത്തിലൂടെ OMG particle പ്രകാശത്തേക്കാൾ വേഗത്തിൽ എങ്ങിനെ സഞ്ചരിക്കുന്നു എന്ന് വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനും കണ്ട ശേഷം ഈ വിഷയത്തെ പറ്റി comment ചെയൂ

    • @mohanp4442
      @mohanp4442 Год назад

      UFO കുറിച്ച് താങ്കൾ വീഡിയോ ഇടുന്നത് നല്ലതായിരിക്കും

    • @ncali
      @ncali 8 месяцев назад

      ​@@mohanp4442 ഞാൻ നേരിട്ട് കണ്ടു കോഴിക്കോട് വീഡിയോ ഫോട്ടോ എന്റെ കൈയിൽ ഉണ്ട് റിപ്പോർട്ട് നാസ യിൽ പോയി കൈമാറണം ഞാൻ റിസർച് നടത്തുന്നു

  • @muhammed-2212
    @muhammed-2212 Год назад +68

    നിയമങ്ങൾ, കൃത്യമായി അനുസരിക്കുന്ന പ്രകൃതി ഒരു perfect mechanism ആണ്. അതിൽ എവിടെ ഒരു disturbance ഉണ്ടായാലും അതിനെ balance ചെയ്യാൻ ശ്രമിക്കും. പ്രകൃതി യുടെ ഭാഗം ആയ നമ്മളും അതിന് നിരക്കാത്ത തെറ്റ് ചെയ്താൽ, തക്കതായ തിരിച്ചടി ഉണ്ടാകും എന്ന് മനസ്സിലാക്കി നല്ലവരായി ജീവിക്കാം. ഞാൻ physics അധ്യാപകൻ ആണ് ഈ ഒരു കാര്യം നല്ലത് പോലെ മനസ്സിൽ ആയത് കൊണ്ട് എല്ലാ കാര്യത്തിലും സൂക്ഷ്മത പുലർത്താറുണ്ട്. ഗുണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ആരെയും ഉപദ്രവിക്കാതിരിക്കുക. അഭിപ്രായവെത്യാസം ഉണ്ടെങ്കിൽ പറയണം 😊

    • @NP-zg3hq
      @NP-zg3hq Год назад

      Tectonic plate മൂവേമെന്റ് ഉണ്ടാകുന്ന പ്രെഷർ മൂലം ഭൂമി കുലുക്കം ഉണ്ടാകുന്നത് പോലെ, ഒരിക്കൽ ഭൂമിയും നശിക്കും പ്രപഞ്ചം നിലനിൽക്കും.

    • @Abdulhameed-wb7on
      @Abdulhameed-wb7on Год назад +5

      ഒരു പ്രപഞ്ചസൃഷ്ടാവിനെ കണ്ടെത്താൻ ശ്രമിക്കുക,

    • @NP-zg3hq
      @NP-zg3hq Год назад +2

      @@Abdulhameed-wb7on അതെങ്ങനെ കണ്ടെത്താം.

    • @jyothisarena
      @jyothisarena Год назад +5

      എവിടെ അധർമ്മമുണ്ടോ അവിടെ ഞാൻ അവതരിക്കും - ഭഗവത്‌ഗീത

    • @vargheseantonyv.b.2265
      @vargheseantonyv.b.2265 Год назад +1

      you are correct sir

  • @aneeshfrancis9895
    @aneeshfrancis9895 Год назад +21

    Thanks. Kindly make a video of the nearby sun like stars within 100 light years and their planets.

  • @kannanramachandran2496
    @kannanramachandran2496 Год назад +13

    Thanks!

  • @Jafarijaz
    @Jafarijaz 10 месяцев назад +5

    പടച്ചോന് സ്തുതി 🥰🥰🥰
    Sir... നിങ്ങളുടെ അറിവും അവതരണവും സൂപ്പർ 👌👌👌🥰🌹

  • @vinitv2555
    @vinitv2555 11 месяцев назад +8

    നിങ്ങക്ക് ഇതൊക്കെ എവിടെ നിന്ന് കിട്ടുന്നു മാഷേ.... You Amaze me everytime... ❤Keep going👌

  • @vargheseambattu5737
    @vargheseambattu5737 11 месяцев назад +24

    "എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു." - യെശയ്യാ 45:23

    • @neerajpr6836
      @neerajpr6836 6 месяцев назад +1

      😂

    • @olavilam114
      @olavilam114 6 месяцев назад

      നാരയണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും രക്ഷപ്പെടാം.. 🙏

  • @vargheseambattu5737
    @vargheseambattu5737 11 месяцев назад +4

    "ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു." - യെശയ്യാ 46:10

    • @olavilam114
      @olavilam114 6 месяцев назад

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

  • @psycho_vattan
    @psycho_vattan Год назад +1

    Amazing❣️... ഇനിയും ഇത് തുടരുക

  • @shiningstar958
    @shiningstar958 Год назад +31

    Graphics improve ആകുന്നുണ്ട്. 👍. Easy to understand

  • @vargheseambattu5737
    @vargheseambattu5737 11 месяцев назад +10

    "യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല." - യിരമ്യാവു 10:10

    • @olavilam114
      @olavilam114 6 месяцев назад +1

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

    • @Lazy-v5o
      @Lazy-v5o 2 месяца назад

      😂

    • @vargheseambattu5737
      @vargheseambattu5737 2 месяца назад

      "സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ." - യെശയ്യാ 45:22,""അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു." - യോഹന്നാൻ 1:12,"മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു." - യോഹന്നാൻ 10:10,"ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തുപോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും." - യോഹന്നാൻ 10:9 കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു." - യോഹന്നാൻ 1:12

  • @vargheseambattu5737
    @vargheseambattu5737 11 месяцев назад +5

    "“ഇനി ഒരിക്കൽ” എന്നതു, ഇളക്കമില്ലാത്തതു നിലനിൽക്കേണ്ടതിന്നു നിർമ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു." - എബ്രായർ 12:27

    • @olavilam114
      @olavilam114 6 месяцев назад +1

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

    • @joseabraham5967
      @joseabraham5967 29 дней назад

      ​@@olavilam114നാരായണൻ എന്റെ സുഹ്രുത്താണ്.... അവനോട് പറയാം---

  • @vargheseambattu5737
    @vargheseambattu5737 11 месяцев назад +8

    "സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ." - യെശയ്യാ 45:22

    • @padiyaraa
      @padiyaraa 6 месяцев назад

      എൻ്റെ വറീച്ച, ഇതൊക്കെ മോശയുടെ കള്ളക്കഥകളല്ലേ. യഹൂദന്മാർക്കു ബാൽ ,അശേര, കെമോഷ്, ദാഗോൻ, നെഹ്യുഷ്ടൻ തുടങ്ങി വേറെ എത്രയോ ദൈവങ്ങൾ ഉണ്ടായിരുന്നു. അതിലൊന്നാണ് യഹോവ😂

  • @vargheseambattu5737
    @vargheseambattu5737 11 месяцев назад +10

    "ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും." - 1 കൊരിന്ത്യർ 15:22

    • @olavilam114
      @olavilam114 6 месяцев назад

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

    • @jeldrinhertiz1557
      @jeldrinhertiz1557 2 месяца назад +1

      ​@@olavilam114 ok sanghi

  • @salu555saleem6
    @salu555saleem6 14 часов назад

    (നബിയേ,) തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്‌. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്‌
    നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍ (അബദ്ധമാകുന്നു ചെയ്യുന്നത്‌.) അവര്‍ (ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്‌. തീര്‍ച്ചയായും അല്ലാഹു അധികം മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാണ്‌.
    വിശുദ്ധ ഖുര്‍ആന്‍ 58/1,2
    ഈ വാചകങ്ങള്‍ ഇറങ്ങിയ സമയത്തെ കുറിച്ച് നബി (സ) യുടെ ഭാര്യ ആയിഷ (റ) യില്‍ നിന്ന് ഒരു ഹദീസ് ഉണ്ട്.
    അത് ഇങ്ങനെ ആണ്‌
    മുഹമ്മദ് നബിയുടെ അടുത്ത് ഒരു സ്ത്രീ വന്ന് എന്തെല്ലാമോ തര്‍ക്കിക്കുന്നത് ഞാന്‍ കാണുന്നുണ്ട് എന്നാൽ അവർ പറയുന്നത് എനിക്ക് കേള്‍ക്കാന്‍ കഴിയുന്ന ദൂരത്തില്‍ ആയിരുന്നില്ല.
    അത് കൊണ്ട്‌ എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.
    എന്നാൽ നിമിഷ നേരം കൊണ്ട് ആ സ്ത്രീയുടെ വിഷയത്തില്‍ പരിഹാരമായ വചനങ്ങള്‍ ആകാശങ്ങള്‍ക്ക് മുകളില്‍ നിന്നും കൊണ്ട് വന്ന ജീബ്രീൽ എന്ന മലക്കിൻറെ വേഗതയെ കുറിച്ചാണ് ആയിഷ (റ) അവിടെ പറഞ്ഞത്.
    അള്ളാഹു എല്ലാറ്റിലും കഴിവുള്ളവനാണ് എന്ന് വിശുദ്ധ ഖുര്‍ആനില്‍ നിരവധി തവണ കാണാം

  • @zachariahscaria4264
    @zachariahscaria4264 2 месяца назад +2

    ❤ബൈബിളിൽ, ഉൽപ്പത്തി 1:2ൽ " ദൈവത്തിന്റെ ആത്മാവ് വെള്ളത്തിൽ മീതേ പരിവർത്തിച്ചു കൊണ്ടിരുന്നു" എന്ന് പ്രവാചകൻ മോശെ രേഖപ്പെടുത്തിയത് ഭൂമിയുടെ അന്തരീക്ഷം സ്രഷ്ടിക്കുന്നതായിരുന്നില്ലേ???❤

  • @vargheseambattu5737
    @vargheseambattu5737 11 месяцев назад +14

    "പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15

    • @olavilam114
      @olavilam114 6 месяцев назад +3

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 месяца назад

      ​@@olavilam114😂😂😂👌🏻

  • @vargheseambattu5737
    @vargheseambattu5737 11 месяцев назад +9

    "അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്ദത്തം ചെയ്തു." - എബ്രായർ 12:26

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 8 месяцев назад

      Amen 🙏🙏🙏

    • @olavilam114
      @olavilam114 6 месяцев назад +1

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 6 месяцев назад

      @@olavilam114 നാരായണഗുരു ചത്തു പോയി .
      യേശു മൂന്നാം നാൾ മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു ജീവിക്കുന്നു .

    • @DaDDy-447
      @DaDDy-447 5 месяцев назад +1

      യേശു ചത്തു പോയില്ലേ 🤔

    • @jeraldthomas4381
      @jeraldthomas4381 2 месяца назад

      Pooyi chaavu puuri mone

  • @vargheseambattu5737
    @vargheseambattu5737 Год назад +5

    "എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും." - മലാഖി 4:2

    • @manojmanu12398
      @manojmanu12398 11 месяцев назад

      bheekara viddi😂😂😂😂😂😂

    • @olavilam114
      @olavilam114 6 месяцев назад

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

  • @ALBERT39778
    @ALBERT39778 Год назад

    Thanks

  • @vargheseambattu5737
    @vargheseambattu5737 11 месяцев назад +10

    "ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും" - 1 തിമൊഥെയൊസ് 6:15

    • @olavilam114
      @olavilam114 6 месяцев назад +1

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 месяца назад

      ഒരിക്കലും കുരിശിനിന്ന് താഴെ ഇറങ്ങാത്തവനെങ്ങനെയാ രക്ഷനേടുക .....😂😂😂

  • @in_search_of_awesome
    @in_search_of_awesome 10 месяцев назад +1

    Thankyou sir explaining things in a simple way 😊

  • @sauparnikacreations5185
    @sauparnikacreations5185 2 месяца назад

    Very good video 👏 5:54

  • @jokinmanjila170
    @jokinmanjila170 Год назад +4

    വെള്ളത്തിലൂടെ വേഗത കുറഞ്ഞു പോകുന്ന പ്രകാശം വെള്ളത്തിൽ നിന്ന് വെളിയിൽ വരുമ്പോൾ തിരിച്ചു പ്രകാശ വേഗം കൈവരിക്കുന്നത് എങ്ങനെ? അതിനുള്ള ഊർജം എവിടെ നിന്ന്?

    • @muhammed-2212
      @muhammed-2212 Год назад +1

      Energy മാറുന്ന്നില്ല, wave length മാറുന്നു അതിനാൽ velocity മാറുന്നു. Energy, frequency, colour ഇത്‌ ഒന്നും മാറുന്നില്ല. അഭിപ്രായവെത്യാസം ഉണ്ടെങ്കിൽ പറയണം 😊

    • @Anilkumar-np3xc
      @Anilkumar-np3xc Год назад

      ​@@muhammed-2212 frequency/ wavelength

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Год назад +9

    മനുഷ്യ സമൂഹത്തിലേക്ക് വെളിച്ചം വീശൂന്ന ഇദ്ദേഹത്തിനെ പോലുള്ളവരെ നമ്മുടെ ഗവൺമെന്റ് പ്രോത്സാഹിപ്പിക്കണം ,അസതൊ മാ സത് ഗമയാ തമസൊ മാ ജ്യോതിർ ഗമയാ ,,

  • @irshadkm2931
    @irshadkm2931 9 месяцев назад +4

    ദൈവമേ എന്ന് വിളിച്ചാലും ഡാർവിൻ തിയറി സത്യമാണെന്നു വാദിക്കുകയും ജനങ്ങളെ മത വിശ്വാസത്തിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യുന്ന പരിവാടിയാണല്ലോ ശാസ്ത്രത്തിന് ശാസ്ത്രജ്ഞന്മാരെ കിട്ടിയത് മാതാവിന്റെ ഗർഭശയത്തിൽ നിക്ഷേപിക്കപ്പെട്ട കണ്ടാൽ അറപ്പുളവക്കുന്ന സ്രവിക്കപ്പെടുന്ന ബീജത്തിൽ നിന്നാണെന്ന കാര്യം ശാസ്ത്രം മറക്കുന്നു......ദൈവ നിഷേധം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്.....

    • @arungkrishnan3250
      @arungkrishnan3250 Месяц назад

      Theory of evolution സത്യമാണെന്നു വാദിക്കേണ്ട കാര്യം ഒന്നും ഇല്ല.. ഒരുപാട് തെളിവുകൾ ലഭ്യമാണ്. നിങ്ങളെ പോലെ ഉള്ള കുറച്ചു ആളുകൾ അംഗീകരിക്കുന്നില്ല എന്ന് വച്ചു തെളിയിക്കപ്പെട്ട ഒരു സത്യം, സത്യമല്ലാതെ ആകുന്നില്ല

    • @irshadkm2931
      @irshadkm2931 Месяц назад

      @arungkrishnan3250 എവിടെയാണ് തെളിയിച്ചിട്ടുള്ളത്..... ഡാർവിൻ പോലും ഒരു യഥാർത്ഥ ക്രിസ്ത്യനി ആയിരുന്നു..... സ്വന്തം മകളുടെ ജീവൻ വേണ്ടി നിരന്തരം പ്രാർത്ഥിക്കുകയും വഴിപാട് കഴിക്കുകയും ചെയ്തിട്ടും 9 വയസ്സിൽ മകൾ നഷ്ട്ടപ്പെട്ടപ്പോൾ ദൈവത്തോടുള്ള അടങ്ങാത്ത പക ആയിരുന്നു ഡാർവിന്റെ പരിണാമ സിദ്ധാന്തം കൊണ്ടുവരാൻ കാരണം...പ്രപഞ്ചം വെറുതെ ഉണ്ടായി എന്ന് വിശ്വസിക്കാൻ മാത്രം അന്ധമില്ലാത്തവർ ആയിപ്പോയല്ലോ യുക്തിയില്ലാത്ത യുക്തി വാദികൾ കഷ്ട്ടം......

    • @arungkrishnan3250
      @arungkrishnan3250 Месяц назад

      @@irshadkm2931 ഡാർവിൻ ക്രിസ്ത്യൻ അല്ല എന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ, പരിണാമം നടന്നിട്ടുണ്ട് എന്ന് തെളിയിക്കുന്നത് ഡാർവിന്റെ മത വിശ്വാസം നോക്കി അല്ല, അത് തെളിയിക്കാൻ ഇന്ന് ഫോസിൽ തെളിവുകൾ, ജനറ്റിക് എഞ്ചിനീയറിംഗ്, മോളിക്കുലർ ബയോളജി, എംബ്രിയോളജി എന്നിങ്ങനെ ഒരുപാട് മേഖലകളിൽ തെളിവുകൾ ലഭ്യമാണ്, താങ്കൾക്ക് വേണമെങ്കിൽ ഗൂഗിൾ ഇൽ ഒന്നു സെർച്ച്‌ ചെയ്‌താൽ കിട്ടും, പിന്നെ മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങളെ ഇവിടെ ഉള്ളൂ, അല്ലാതെ ഇത്രെയും സങ്കീർണമായ ഒരു പ്രപഞ്ചം സൃഷ്ടിക്കാൻ കഴിവുള്ള ദൈവത്തിന് ചുരുങ്ങിയ പക്ഷം യുക്തിവാദികളെ എങ്കിലും ഉണ്ടാകാതിരിക്കാൻ ഉള്ള കഴിവ് ഇല്ലേ, അത്രേം കഴിവ് കെട്ടവനാണോ നിങ്ങടെ ദൈവം

    • @arungkrishnan3250
      @arungkrishnan3250 Месяц назад

      @@irshadkm2931 ഡാർവിൻ ക്രിസ്ത്യൻ ആയാലും, മുസ്ലിം ആയാലും ആരായാലും ഒന്നുമില്ല, പിന്നെ മകൾ മരിച്ചതിന്റെ വിഷമത്തിൽ ദൈവത്തെ എതിർക്കാൻ ആണ് പരിണാമ സിദ്ധാന്തം കണ്ടുപിച്ചത് എന്നൊക്കെ നിങ്ങളോട് ആരാ പറഞ്ഞത്. ഡാർവിൻ പറഞ്ഞ പരിണാമം അന്ന് തെളിയിക്കാൻ പാലിയെന്റോളജി മാത്രമേ ഉണ്ടായിരുന്നുള്ളു, പക്ഷെ ഇന്ന് ജനറ്റിക് എഞ്ചിനീയറിംഗ്, മോളിക്യൂലർ ബയോളജി, എംബ്രിയോളജി, എന്നിങ്ങനെ ശാസ്ത്രത്തിന്റെ പല മേഖലകളിൽ ഒരുപാട് തവണ തെളിയിച്ചു, ഏറ്റവും ഒടുവിൽ ഒരു നിവർത്തിയും ഇല്ലാതെ മാർപാപ്പ വരെ അംഗീകരിച്ചു. പിന്നെ തെളിവുകൾ വേണമെങ്കിൽ ജസ്റ്റ്‌ ഒന്നു ഗൂഗിൾ സെർച്ച്‌ ചെയ്‌താൽ മതി.
      പിന്നെ ലോകം തനിയെ ഉണ്ടായതായാലും, നേരത്തെ ഇവിടെ ഉള്ളതായാലും, ദൈവം ഉണ്ടാക്കിയതല്ല. കാരണം മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങളെ ഇവിടെ ഉള്ളൂ.. ഇപ്പൊ ആരാധിക്കുന്നതിനേക്കാൾ ദൈവങ്ങൾ മണ്മറഞ്ഞു പോയിട്ടുണ്ട്.

  • @chandramohanannv8685
    @chandramohanannv8685 Год назад +14

    🕉️എന്റെ.. ശിവാ...
    🕉️ഓംനമഃശിവായ....

    • @ASARD2024
      @ASARD2024 11 месяцев назад +1

      ശിവൻ ജനിക്കുന്നതിന് മുമ്പേ ഇതെല്ലാം ഉണ്ട് 😊

    • @olavilam114
      @olavilam114 6 месяцев назад

      ​@@ASARD2024 ശിവനാണ് ഇതെല്ലാം ഉണ്ടാക്കിയത്.
      ഓം നമഃ ശിവായ🙏

    • @ASARD2024
      @ASARD2024 6 месяцев назад

      @@olavilam114 🤣

    • @joseabraham5967
      @joseabraham5967 29 дней назад

      ​@@olavilam114വിഢിത്വം പറയാതെ അപ്പോൾ ബ്രഹ്മാവിനെന്താ പണി--...

  • @SreekumarNamboothiri
    @SreekumarNamboothiri Месяц назад

    1964-65 ൽ കണ്ട വാൽ നക്ഷത്രത്തെപ്പറ്റി പറഞ്ഞു കേൾക്കാൻ താല്പര്യമുണ്ട്.
    വടക്കുപടിഞ്ഞാറു നിന്ന് തെക്കുകിഴക്ക് ദിശയിലേക്ക് ഈ വാൽനക്ഷത്രം പോകുന്നത് ഞാൻ നേരിട്ട് കണ്ടതാണ് ഉദ്ദേശം വൈകിട്ട് 7 മണിയോട് അടുത്താണ് കണ്ടത്.

  • @vargheseambattu5737
    @vargheseambattu5737 11 месяцев назад +4

    "ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക." - എബ്രായർ 12:28

    • @shobinco
      @shobinco 11 месяцев назад +2

      നിങ്ങൾക്ക് കാര്യമായ എന്തോ പ്രശ്നം ഉണ്ട്....

    • @IAMJ1B
      @IAMJ1B 11 месяцев назад

      ഇത് മനസ്സിലാകാത്തവനാ പ്രശ്നം ​@@shobinco

    • @rakeshbala3021
      @rakeshbala3021 10 месяцев назад +2

      😂

    • @IAMJ1B
      @IAMJ1B 10 месяцев назад +1

      @@rakeshbala3021 പാവം 😥

    • @olavilam114
      @olavilam114 6 месяцев назад +1

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

  • @StarBellator
    @StarBellator Год назад +8

    1:23 ameterasu 🔥 Itachi🛐

  • @sasidharank1499
    @sasidharank1499 5 месяцев назад

    Prakruthyennathu daivamanu athinnethirayi enthu chaithalum back effect undakum

  • @vxasi
    @vxasi Год назад +1

    Particles from the Sun are known as Solar Cosmic Rays, or in modern days as Solar Energetic Particles (SEP) and those from outside the solar system or even beyond our galaxy are known as Galactic Cosmic Rays (GCR).

  • @vargheseambattu5737
    @vargheseambattu5737 11 месяцев назад +5

    "ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു." - ഫിലിപ്പിയർ 3:14

    • @ASARD2024
      @ASARD2024 11 месяцев назад +2

      താങ്കൾ നിരന്തരം ഇത് വിടുന്നുണ്ടല്ലോ 😅

    • @olavilam114
      @olavilam114 6 месяцев назад +1

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

  • @WAAHAPPENED
    @WAAHAPPENED Год назад +17

    ശാസ്ത്രജ്ഞന്മാർ അന്ധവിശ്വാസം വിട്ട് ദൈവത്തിൽ വിശ്വസിക്കട്ടെ 😊

    • @manojm3416
      @manojm3416 Год назад +2

      😂😂😂😂😂😂😂😂😂

    • @infinityfight4394
      @infinityfight4394 10 месяцев назад

      Athe athe kurangu vadham vittu veliyil varatte

    • @malayali801
      @malayali801 8 месяцев назад +1

      😂😂😂

    • @Shiyas-jz3ht
      @Shiyas-jz3ht 4 месяца назад

      😂

    • @arunghoshav0075
      @arunghoshav0075 4 месяца назад

      പൊട്ടത്തരം പറയാതെ

  • @rajanigopalkrishna8186
    @rajanigopalkrishna8186 8 месяцев назад

    Very interesting piece of information done in a good manner
    👌👌

  • @nelsonjohn4204
    @nelsonjohn4204 8 месяцев назад

    What is the distance between both Galecy

  • @abhilashassariparambilraja2534

    Super informative illustrations 🙏 Thankyou 🙏

  • @charlztechy7621
    @charlztechy7621 9 месяцев назад +1

    5:41 കോഴിക്കോട് റെയിൽവേ station ൻ്റെ side ന്നു ചായയും കുടിച്ച് ഇത് കേട്ടുകൊണ്ട് ഇരിക്കുമ്പോ ഒര് TG വന്ന് ചെകിട്ടത് അടിച്ചിട്ട് പോയി.... എൻ്റെ ഭാഗത്തും തെറ്റുണ്ട് ഞാൻ ഇയർഫോൺ ഇടണമായിരുന്നു

  • @vargheseambattu5737
    @vargheseambattu5737 Год назад +13

    "ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്‌പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു." - മലാഖി 4:1

    • @manojmanu12398
      @manojmanu12398 11 месяцев назад

      yehovaabheelarante vajanangal yethra bheekaramaanu choolapole katthunna narakatthil aadhyam yehovayeyaanu deivam katthikukayennu lokam parayunnu athrayum yehovayude bheekara santhathikalee lokatthu bherkarathakal nadatthikondirikunnu kaattaala devanaaya bheekaran yee lokatthinu shaapamaanu👹👹👹👹👹

    • @IAMJ1B
      @IAMJ1B 11 месяцев назад

      ​@tonydominic8634ആ കമന്റിൽ പറഞ്ഞ വ്യക്തി😂

    • @olavilam114
      @olavilam114 6 месяцев назад +3

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

    • @olavilam114
      @olavilam114 6 месяцев назад +3

      നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും
      രക്ഷ നേടാം 🙏

    • @Talkwithseban
      @Talkwithseban 5 месяцев назад +3

      ഇനിയും നേരം വെളുക്കാത്തവർ ഉണ്ടല്ലോ

  • @riyasag5752
    @riyasag5752 Год назад +1

    Sub-atomic particles and Higgs field ne kurich oru video cheyyaamo sir

  • @deepakcs2797
    @deepakcs2797 Год назад +5

    6:11 then, wouldn't it have very high mass/energy in it?

    • @prakash_clt
      @prakash_clt Год назад

      Shouldn't that much energy be converted into mass?

  • @jagannath8606
    @jagannath8606 Год назад +1

    Excuse me sir,
    Video 7:30 mins
    OMG particle light ne kkal varale vegathil sancharikkunnu enkil,engineyanu a tharangathe Photon marikadakkunnath?

    • @Science4Mass
      @Science4Mass  Год назад

      Video sradhicchu kandu nokkoo

    • @dsvaisakh
      @dsvaisakh 10 месяцев назад

      Only in vacuum. OMG overtake photon inside earth's atmspr

  • @fromearth7454
    @fromearth7454 9 месяцев назад +3

    അതെ ലോകം മുഴുവൻ സൃഷ്ടിച്ച് പരിപാലിക്കുന്ന പ്രപഞ്ച സൃഷ്ട്ടാവാണ് ഏറ്റവും വലിയവൻ.. അവനെ മാത്രം നിങ്ങൾ ആരാധിക്കുകയും അവനെ മാത്രം വിളിച്ച് പ്രാർഥിക്കുകയും ചെയ്യുക..

  • @benpvk
    @benpvk 11 месяцев назад

    പ്രകാശ വേഗത്തെ കുറിച്ച് നുണയ്ക്ക് മേലെ നുണ ഉണ്ടെങ്കിലും, ഋജു ഭാരത്തെ കുറിച്ചുള്ള ഒരു ഏകദേശ ധാരണയ്ക്ക് ചില സൂചനകൾ ഇത് ഉൾകൊള്ളുന്നു.
    അഷ്ട ചക്രൻ,
    ബെന്നി അലക്സ് .
    Although there are many lies about the speed of light, it does contain some hints for a rough idea of ഋജു ഭാരം.

  • @rajanchackogeorge
    @rajanchackogeorge 2 месяца назад

    All the best... ..
    .

  • @AbdulRazak-c4f
    @AbdulRazak-c4f 8 месяцев назад +1

    മൂന്നു ലക്ഷം കോടി ബില്ല്യൻ പ്രകാശവർഷം അകലെ ഇതേ പോലെ വേറെ പ്രഭഞ്ചം ഉണ്ട് അതിലും ഇതിന്റെ മൂന്നിരട്ടി പ്രാകാശ വർഷം അകലെ വേറെയും പ്രഭഞ്ചം ഉണ്ട് അത് ഇങ്ങനെ ഇത്രയോ അതിലധികമോ പ്രകാശവർഷം അകലെ വേറെയും പ്രഭഞ്ചം ഉണ്ട് അങ്ങനെ അത് അനന്തമായി തുടർന്ന് പോകുന്നു.

  • @MariyanYathrikan____.
    @MariyanYathrikan____. Год назад +1

    ചെറന് ഗോവ് റേഡിയേഷൻ കൂടുതൽ വിശദീകരിക്കാമോ...

  • @aue4168
    @aue4168 Год назад +1

    ⭐⭐⭐⭐⭐
    Very informative topic 🙏
    Thank you 👍
    Happy new year sir 🎉🎉🎉

  • @sainabakk4526
    @sainabakk4526 7 месяцев назад

    Sr parayunnathu sasthram kandethuyathum kandethan sadikathathumaya sasthra sathyangalanu athu reethiyil manassilaki avanavante yukthikum buddhikum anusaririchu chinthichal pala utharangalavum kituka ,, nammude chinthakal orikalum mattullavarude abhiprayamalla,,

  • @johnyanthony5222
    @johnyanthony5222 11 месяцев назад

    Super thanks for your great information.

  • @aboobackerpv7303
    @aboobackerpv7303 10 месяцев назад +2

    ഇത്ര വലിയ കാര്യമൊന്നും വേണ്ട ചെറിയ ഉറുമ്പിനെയോ കൊതുകിനേയോ കുറിച്ച് പഠിച്ചാൽ തന്നെ പ്രപഞ്ച നാധനെ പഠിക്കാനും സ്തുതിക്കാനും കഴിയും

  • @bindhunc9615
    @bindhunc9615 Год назад

    Tesla 369 magnificent code nte oru detail video cheyyamo

  • @deepakcs2797
    @deepakcs2797 Год назад +4

    If it had velocity more than 'c', then wouldn't it have negative time and length?

    • @Science4Mass
      @Science4Mass  Год назад +3

      Please watch the video full. Then it will be clear

    • @deepakcs2797
      @deepakcs2797 Год назад +1

      @@Science4Mass yeah, understood.... Commented before reaching that part.. 😅

  • @itsmeyazz
    @itsmeyazz Год назад +2

    'ametarasu' does anyone remember this name from the anime naruto shippuden ?

  • @pmrashidrashid7652
    @pmrashidrashid7652 Год назад

    Well explained. graphics super.Thank you

  • @jamespfrancis776
    @jamespfrancis776 Год назад

    Sound clarity / quality little bit refuced?

  • @mohanp4442
    @mohanp4442 Год назад +3

    എവിടെ നിന്നോ പ്രകാശ വര്ഷങ്ങള്ക്കകലെ മനുഷ്യരേക്കാൾ ബുദ്ധിയുള്ള ജന്മം നടത്തുന്ന പരീക്ഷണമാണ് omg particle....നമ്മൾ അതിന്റെ ലക്ഷത്തിൽ ഒരംശം പോലും എത്തിയിട്ടില്ല

    • @Thamburan666
      @Thamburan666 10 месяцев назад

      ചൂണ്ട ഇട്ട് തന്നിട്ടുണ്ട്, പിടിച്ച് കയറി ചെല്ലാൻ.

  • @cheerbai44
    @cheerbai44 Год назад +160

    പ്രകാശ വേഗതയേക്കാൾ സ്പീഡിൽ സഞ്ചരിക്കാൻ കഴിവുള്ള വിമാനങ്ങൾ കണ്ട് പിടിച്ചാൽ 👌🏻👌🏻👌🏻 അമേരിക്കയിൽ രാവിലെ എണീറ്റു duty ക്ക് പോയിട്ട് വൈകിട്ട് duty കഴിഞ്ഞ് കേരളത്തിൽ വന്നു കിടന്നു ഉറങ്ങാമായിരുന്നു

    • @sivakmr483
      @sivakmr483 Год назад +47

      ഒത്തില്ല...

    • @Vishnu-jr3wv
      @Vishnu-jr3wv Год назад +6

      Only science-fiction

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 Год назад +5

      Atin teleport cheytamatiyeda, vimanm venda

    • @sudhirotp
      @sudhirotp Год назад +7

      ഉം നാട്ടിൽ ഒന്നും ഒരു പനിയും ഇല്ലല്ലോ ല്ലേ.. 😜

    • @basilsaju_94
      @basilsaju_94 Год назад +3

      ​@@Vishnu-jr3wv ippo fiction anenne mathram.

  • @ajithkanhar9367
    @ajithkanhar9367 Год назад

    Ithokke engane kandu pidikkunnu. Unbelievable. Athrem speed il varunna particle ne engane detect cheyyunnu. Athum ithrem sookshma kanikaye athrem vegathil evidunno vann boomiyile etho bagath pathikkunnna particle nte movement record cheyyunnu

  • @indiananish
    @indiananish Год назад

    Can you do a video on tenth dimension🙏

  • @vargheseambattu5737
    @vargheseambattu5737 11 месяцев назад +3

    " യേശുക്രിസ്തുവിനെ കൈക്കൊണ്ടു യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ പിതാവാം ദൈവം അധികാരം കൊടുത്തു." - യോഹന്നാൻ 1:12

  • @geethababu4619
    @geethababu4619 Год назад +1

    Yes graphics are very much improved

  • @AlaskaMathew
    @AlaskaMathew Год назад

    Sir e=mc2 engane anu solve cheyyunnathu ennu detail ayi oru video cheyyamo

  • @bhavyasuni480
    @bhavyasuni480 11 месяцев назад

    Thank you sir.. good information.

  • @gopanneyyar9379
    @gopanneyyar9379 Год назад +1

    7:51 'ഇരട്ടി' എന്നു പറയാതെ 'മടങ്ങ്' എന്നു പറയുന്നതായിരിയ്ക്കും കുറച്ചുകൂടി ശരി.

  • @jesusiscomingsoon1459
    @jesusiscomingsoon1459 2 месяца назад

    Jesus said I am the light❤❤❤

  • @vargheseambattu5737
    @vargheseambattu5737 11 месяцев назад +4

    "ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിൻ." - യിരമ്യാവു 10:11

    • @shobinco
      @shobinco 11 месяцев назад +1

      എവിടെ എന്ത് പറയണം എന്നത് ആദ്യം പഠിപ്പിക്കണെ ദൈവമേ എന്ന് പ്രാർത്ഥിക്കാം... (ഷോബിൻ യൂടൂബ് 1:1)

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 месяца назад

      കുരിശെന്ന് ഇറങ്ങിയിട്ട് സമയമില്ല.... പിന്നെയാണ്.....😂😂😂

  • @bhoomi_d
    @bhoomi_d 9 месяцев назад

    Woow അപോൾ നമ്മൾ ഈ പറയുന്ന സ്പീഡിൻ്റെ പകുതിയെങ്കിലും achieve ചെയ്താൽ travel ചെയ്യുന്ന നമുക്കും ടൈം relative aakille .. appol distance travel നടത്താൻ സാധിക്കില്ലെ?

  • @sarvavyapi9439
    @sarvavyapi9439 Год назад +1

    Reiki Channels ആയ മനുഷ്യർ ഭൂമിയിൽ നിന്നും reiki ആവാഹിക്കുമ്പോൾ സംഭവിക്കുന്നതാവാം . Cosmic energy യാണ് Reiki power.

    • @usmanphph1562
      @usmanphph1562 Год назад

      ഒന്നും മനസ്സിലായില്ല

  • @bennypaul4736
    @bennypaul4736 Год назад

    Can it compare with virtual things.

  • @Peerlessphantom1188
    @Peerlessphantom1188 Год назад

    CERN electron collideril kandupidichathalle?

  • @deepakcs2797
    @deepakcs2797 Год назад +3

    What if the particle reached us before the photons from supernova could reach us?
    Anyway, the medium between supernova and earth is not pure vacuum, so the photons couldnt travel as fast as those particles....?

  • @Thamburan666
    @Thamburan666 10 месяцев назад +3

    വർഷങ്ങളായി ഇംഗ്ലീഷിൽ ഒരുപാട് ശാസ്ത്രജ്ഞാനം കേട്ടിട്ടുണ്ടെങ്കിലും, മാതൃഭാഷയിൽ കേൾക്കുമ്പോൾ ചിന്താചക്രവാളത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.
    ഒരുപാട് നന്ദി... 🙏😇

  • @rajanmv9973
    @rajanmv9973 8 месяцев назад

    അതിനെ എങ്ങനെയാണ് detect ചെയ്യുന്നത്.?

  • @Keralaforum
    @Keralaforum Год назад +7

    Oh my God! Brilliantly done!

  • @PavithranA.H
    @PavithranA.H Год назад

    വീഡിയോ ക്ലിയർ ആകുന്നില്ല. വലിയ മുഴക്കം ഉണ്ട്

  • @vishnup.r3730
    @vishnup.r3730 Год назад +2

    നന്ദി സാർ ❤️

  • @Druvrathe832
    @Druvrathe832 Год назад

    Dark matter dark energy topic with new imformation vedio cheyooo

  • @azharchathiyara007
    @azharchathiyara007 Год назад

    Interesting subject 🎉❤❤..

  • @suhailea963
    @suhailea963 2 месяца назад

    Thank you

  • @jacobpaul8038
    @jacobpaul8038 Год назад

    Great knowledge, thanks for the information

  • @febinjose4597
    @febinjose4597 Год назад

    Great information..

  • @arunjoseph_
    @arunjoseph_ Год назад

    Oh my god 😮
    Ithrem accuracy il engane calculate cheyyunnu speed

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og Год назад +2

    Thanks Sir, very good class, but may I ask you ,
    Where did the light beam get its energy to travel at
    infinite speed ?

    • @ninanabraham1987
      @ninanabraham1987 Год назад

      I think from its source.

    • @dolvinsujathkumar
      @dolvinsujathkumar Год назад

      It's not possible according to standard model of particle physics..what he saying is his opinion which has no value in Particle physics or High energy physics

  • @jaisnaturehunt1520
    @jaisnaturehunt1520 Год назад

    It's latest information... Thanks for bringing it.

  • @lisythomas862
    @lisythomas862 11 месяцев назад

    Praise the Lord Almighty.

  • @KasyapH
    @KasyapH 8 месяцев назад +1

    അപ്പോൾ Tachyons o

  • @sreenathijk2952
    @sreenathijk2952 Год назад +1

    Ithokke ullathano.....?

    • @Thamburan666
      @Thamburan666 10 месяцев назад

      സംശയിക്കാതെ ഉൾക്കൊള്ളാൻ ശ്രമിക്കുക. എല്ലാം അറിവാണ്.

  • @jayeshp8900
    @jayeshp8900 Год назад +1

    ഈ ന്യൂക്ലിയസ് നും ചുറ്റും വലം വെക്കുന്ന ഇലക്ട്രോണുകൾ ; ഭ്രമണം ചെയ്യുന്നുണ്ടോ Sir🤔🤔

  • @MuraliMP-ug8jy
    @MuraliMP-ug8jy Год назад

    Will this OMG particle be a helping hand in the process of Transportation?.

  • @gamingpop555
    @gamingpop555 Год назад +1

    You are talking about the cosmic radiation from the planets...........❤🎉

  • @mansoormohammed5895
    @mansoormohammed5895 Год назад +3

    Thank you anoop sir ❤

  • @jp-lb2sm
    @jp-lb2sm Год назад

    appo athupole oru particle nammude body il idichaal namukk athinte impact undaville.. chelappo maranam vare sambavikille?

    • @antiterroristsquad
      @antiterroristsquad Год назад

      250km/s ulla bullet polum nammale kollunnu apol 3,00,000km/s ullathinte karyam paryano

    • @usmanphph1562
      @usmanphph1562 Год назад

      ​@@antiterroristsquadമനുഷ്യൻ മൊത്തത്തിൽ vapour ആയിപ്പോകുമോ??

  • @dolvinsujathkumar
    @dolvinsujathkumar Год назад

    Hey bro..Ningal dayavu cheythu wrong information parayaruth..according to standard model of particle physics oru particle inum light speed marikadakkan pattilla because 1) light speedinekkal koodiya vegathil travel cheyyanam enkil mass zero aayirikkenam otherwise mass will become infinity or jump(practical explanation) ,mass zero ullath photonsinu mathram aanu.2) Entropy will be violated classically because light speedinekkal koodiya vegathil poyal transformation equationil denominator nilanilkilla .so thermodynamics will be violated thats not possible.3)light speedil kooduthal ethelum oru particle poyal athil light speedil kuravu varan pattilla and it cannot accelerate, also again violation of transformation aakum. Light speed inekkal kooduthal vegathil space mathrame chila sthalangalil expand cheyyan saadikku otherwise general theory of relativity violated aakum within its region..I hope its clear now.

    • @Science4Mass
      @Science4Mass  Год назад +1

      ഞാൻ wrong information പറഞ്ഞിട്ടില്ല. വീഡിയോ പൂർണമായി കാണൂ. നമ്മുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോൾ OMG particle പ്രകാശത്തേക്കാൾ വേഗത്തിൽ എന്തുകൊണ്ട് സഞ്ചരിക്കുന്നു എന്ന് വ്യക്തമായി വിഡിയോയിൽ പറയുന്നുണ്ട്.

    • @dolvinsujathkumar
      @dolvinsujathkumar Год назад

      @@Science4Mass Ningal njan paranja point inu reply tharu..ee rules onnum ariyille?

    • @Science4Mass
      @Science4Mass  Год назад

      മാസ്സ് ഉള്ള particlesഇന് മറികടക്കാൻ കഴിയാത്തത് 2,99,792.458 km/s എന്ന വേഗ പരിധിയാണ്. അതാണ് cosmic Speed Limit. vacuumത്തിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമാണ് പ്രകാശത്തിന് ആ വേഗത കൈവരുന്നത്.
      ഞാൻ വിഡിയോയിൽ പറഞ്ഞത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്ന കാര്യമാണ്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പ്രകാശം സഞ്ചരിക്കുന്ന സ്പീഡ് 2,99,702 km/s ആണ്. അതിനേക്കാൾ കൂടുതൽ വേഗതയിൽ ആണ് OMG particle ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചത്. പക്ഷെ OMG particle 2,99,792.458 km/s എന്ന വേഗ പരിധി (cosmic Speed Limit) മറികടന്നിട്ടില്ല.
      ഏതെങ്കിലും ഒരു മീഡിയത്തിലൂടെ സഞ്ചരിക്കുമ്പോൾ പ്രകാശത്തിന്റെ വേഗത കുറവായിരിക്കും. അത്തരം സാഹചര്യങ്ങളിൽ പാതാർത്ഥ കണികകൾ പ്രകാശത്തേക്കാൾ വേഗത്തിൽ ആ മീഡിയത്തിലൂടെ സഞ്ചരിക്കും. അത്തരം അവസരങ്ങളിൽ ആണ് cherenkov radiation ഉണ്ടാകുന്നത്.
      ഇതൊക്കെ വിശദമായി വിഡിയോയിൽ പറയുന്നുണ്ട്. അതുകൊണ്ടാണ് വീഡിയോ പൂർണമായി കണ്ടോ എന്ന് ചോദിച്ചത്

    • @dolvinsujathkumar
      @dolvinsujathkumar Год назад

      @@Science4Mass bro ningalk basics ariyathond aanu..ee c ennathu number absolute frame of reference vechittu aanu parayane..njan udheshichathu transformation relative framil aanengil mathrame cherenkov radiation polullava relative medium il overcome cheyyullu but ningal absolute frame vechittu koottikuzhakkukayanu athaanu wrong..btw popular science and academics are very different in accuracy..Particle hunters by Yuval Neeman and Yoram Kirsh pattumengil padikk..njan mastersinu athaanu padichathu..it gives a basic understanding of particle physics

  • @jinoxavier9402
    @jinoxavier9402 Год назад

    Super great 👍

  • @sasidharank1499
    @sasidharank1499 5 месяцев назад +1

    ennalum parayum bhoomi parannathanu

  • @rakeshkanady330
    @rakeshkanady330 Год назад

    👌👍Nice Topic.❤

  • @divyapbr
    @divyapbr Год назад +2

    Thanks Anoop Sir -
    Hindu mythologyil parayunna relative time for humans, Lord Brahma, Bhagavan Vishnu etc , time dilation nte example alle Sir ?

  • @TRW342
    @TRW342 Год назад +3

    എവിടെ നിന്ന് വന്നു ഇത്രയും high energy particles ? വലിയ Supernova burst ആവാം, പക്ഷേ അത് കണ്ടെത്തിയിട്ടില്ല

  • @arshadkappa5578
    @arshadkappa5578 9 месяцев назад +2

    ശാസ്ത്രവാദികൾ എന്ന് സ്വയം പറയുന്നവർക്ക് God എന്ന word എത്രത്തോളം സഹിക്കും?