സർ എനിക്ക് 55 വയസ്സുണ്ട്. കുഞ്ഞുനാളി ലെ എനിക്ക് നല്ല വണ്ണവും ഉയരവുമുണ്ട്. ഏതാണ്ട് നാലഞ്ച് വർഷത്തിന് മുൻപുവരെ ഇല്ല ആഹാരവും കഴിക്കും. കൂടുതലും sweets ആണ് കഴിക്കുക. പിന്നേ തൈറോയ്ഡ് ഉണ്ടെന്നറിഞ്ഞു.ഈ അടുത്ത കാലത്താണ് കാർബൊ ദോഷമാണെന്ന് മനസ്സിലാക്കിയത്. കപ്പ ഇഷ്ടമാണ്. ചോറ് കുറച്ചേ കഴിക്കൂ. കുറച്ചു നാളായി വെജിറ്റബ്ൾസ് ഉം ഫ്രുഇട്ട് സ് ഉം ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തി തടികുറച്ചു കുറഞ്ഞു.എന്റെപ്രധാന പ്രശ്നം ഈ അടുത്ത കാലത്താണ് അറിഞ്ഞത്. നന്നാക്കി വർഷമായി oru ഹോസ്റ്റലിൽ വർഡ്‌ൻ ആയി ജോലിചെയ്തു. അപ്പോൾ അവിടെ കൂടുതലും അരിയും ഗോതവും കട്ട്ല പയർ ഇതൊക്കെ ആയിരുന്നു. ക്വാണ്ടിറ്റി വളരെ കുറച്ചേ കഴിക്കൂ. പക്ഷെ എന്റെ കക്ഷത്തും വയറിലും ബ്രേസ്‌റ്റിലും കറുത്ത പുള്ളികൾ വീഴാൻ തുടങ്ങി. കടലായോ പയറോ കഴിക്കുമ്പോൾ വലതു കക്ഷത്തിൽ വയലറ്റ് പാടുകൾ വീഴും. Scratches വീഴും. Dr റീ കാണിച്ചപ്പോൾ പ്രോടീയിൻ അലര്ജി ആണെന്ന് ടെസ്റ്റ് ചെയ്തപ്പോൾ അറിഞ്ഞു.. ഒന്നും കഴിക്കാത്ത അവസ്ഥയാണ്. വണ്ണം ആഹാര ത്തിന്റെ കുറവ് വച്ചു നോക്കുമ്പോൾകുറഞ്ഞിട്ടുമില്ല. ബീറ്റ് റൂട്ട് ജ്യൂസ് കഴിക്കാറുണ്ട്. എനിക്ക് ഒരു ശരിയായ diet പറഞ്ഞു തരുമോ sir.?
ഈ വീഡിയോ കണ്ട് ഇത് പോലെ ചെയ്തപ്പോൾ ശരീരത്തിന് നല്ല സുഖം. മുട്ട സൂപ്പ് കഴിക്കാറില്ല. വെണ്ണ തെയ്യ തെര് ചിയാ സീഡ് ഒക്കെ ഉപയാഗിക്കും. ഒരു നേരം രാവിലെ ദോശ കഴിക്കും.
Weight കുറക്കുക എന്നത് ഒരു ലോങ്ങ് term process ആണ്.... നമ്മൾ പല പ്രാവശ്യം exercises തുടങ്ങിയിട്ടും ഉണ്ട്... നിർത്തിയിട്ടും ഉണ്ട്.... So ബ്രെയിൻ നമ്മളെ test ചെയ്യും.... ഇവൻ punctual ആണോന്നു നോക്കും... 😂🤣🤣😄
We should be a millionaires to afford to eat vegetables @5, nuts@ 4, eggs @3, soup @ 2 and meat @1 Never get a chance to leave kitchen and super market. There is no place that serves all at once. Thanks for your tips, we have to try our best to stick in with the proposals. Nothing impossible if determined and stick on it. Coconut , diary and eggs along with lagoons are possible alternatives for easier access. Thanks again we must try to learn to limit the poisonous rice and cultivate healthy habits for intake of vegetables , dairy, meats , lagoon soup and eggs with special nutritional restaurants chains.
Sedantry life style keep moving do not sit in the place for hours together keep working do not take excess portion control is a must do not eat unless you really feel hungry
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
ഡോക്ടർ പറഞ്ഞില്ലേ അഞ്ചുനേരം പച്ചകറി, നാല് നേരം നട്സ്, എന്നൊക്കെ ഇത് എങ്ങനെയൊക്കെയാണ് രാവിലെ മുതൽ രാത്രി വരെ ഉള്ള സമയത്തിനിടക്ക് കഴിക്കേണ്ടത് എന്ന് ഒന്ന് കൂടി പറഞ്ഞു tharamo
5-4-3-2-1 OK ,ഏതൊക്കെ സമയത്ത് എന്നുകൂടി പറയാമായിരുന്നു. കൂടാതെ ഏതൊക്കെ പച്ചക്കറികൾ പച്ചയായി കഴിക്കാമെന്നും, വേവിച്ച് കഴിക്കേണ്ടവ ഏതാണെന്നും പറഞ്ഞാൽ നന്നായിരുന്നു.
Dr. Your teachings are genuine and trustworthy . Thank you 🙏
ഇത്രേം ആത്മാർഥതയുള്ള ഒരു ഡോക്ടറെ എന്റെ ലൈഫിൽ ഞാൻ കണ്ടിട്ടില്ല 🎉🎉🎉🎉🎉🎉
Mangatholi 👞
സർ എനിക്ക് 55 വയസ്സുണ്ട്. കുഞ്ഞുനാളി ലെ എനിക്ക് നല്ല വണ്ണവും ഉയരവുമുണ്ട്. ഏതാണ്ട് നാലഞ്ച് വർഷത്തിന് മുൻപുവരെ ഇല്ല ആഹാരവും കഴിക്കും. കൂടുതലും sweets ആണ് കഴിക്കുക. പിന്നേ തൈറോയ്ഡ് ഉണ്ടെന്നറിഞ്ഞു.ഈ അടുത്ത കാലത്താണ് കാർബൊ ദോഷമാണെന്ന് മനസ്സിലാക്കിയത്. കപ്പ ഇഷ്ടമാണ്. ചോറ് കുറച്ചേ കഴിക്കൂ. കുറച്ചു നാളായി വെജിറ്റബ്ൾസ് ഉം ഫ്രുഇട്ട് സ് ഉം ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തി തടികുറച്ചു കുറഞ്ഞു.എന്റെപ്രധാന പ്രശ്നം ഈ അടുത്ത കാലത്താണ് അറിഞ്ഞത്. നന്നാക്കി വർഷമായി oru ഹോസ്റ്റലിൽ വർഡ്‌ൻ ആയി ജോലിചെയ്തു. അപ്പോൾ അവിടെ കൂടുതലും അരിയും ഗോതവും കട്ട്ല പയർ ഇതൊക്കെ ആയിരുന്നു. ക്വാണ്ടിറ്റി വളരെ കുറച്ചേ കഴിക്കൂ. പക്ഷെ എന്റെ കക്ഷത്തും വയറിലും ബ്രേസ്‌റ്റിലും കറുത്ത പുള്ളികൾ വീഴാൻ തുടങ്ങി. കടലായോ പയറോ കഴിക്കുമ്പോൾ വലതു കക്ഷത്തിൽ വയലറ്റ് പാടുകൾ വീഴും. Scratches വീഴും. Dr റീ കാണിച്ചപ്പോൾ പ്രോടീയിൻ അലര്ജി ആണെന്ന് ടെസ്റ്റ് ചെയ്തപ്പോൾ അറിഞ്ഞു.. ഒന്നും കഴിക്കാത്ത അവസ്ഥയാണ്. വണ്ണം ആഹാര ത്തിന്റെ കുറവ് വച്ചു നോക്കുമ്പോൾകുറഞ്ഞിട്ടുമില്ല. ബീറ്റ് റൂട്ട് ജ്യൂസ് കഴിക്കാറുണ്ട്. എനിക്ക് ഒരു ശരിയായ diet പറഞ്ഞു തരുമോ sir.?
Hats off doctor. Traditional knowledge explained in the modern language.. hope the younger generation understand and donot run after packaged food.
ഒരു രക്ഷയുമില്ല super 👍👍👍
Super
Very valuable message 🙏🙏👍👍👍🌹
Valuable message Dr.
നല്ല അറിവുകൾ പകർന്നു thannu
Dr പുലിയാണ്. പൊളിച്ചു.
Good advice, thanks 👍
Valuable information 👍
Thank you Dr for this valuable information .
Battachppel
@@meena-fx8uk???
Thank you Doctor 🙏
Thank you Sir .. 👍🙏🏽
Good message 👌👌
Doctor you are great
ഈ വീഡിയോ കണ്ട് ഇത് പോലെ ചെയ്തപ്പോൾ ശരീരത്തിന് നല്ല സുഖം. മുട്ട സൂപ്പ് കഴിക്കാറില്ല. വെണ്ണ തെയ്യ തെര് ചിയാ സീഡ് ഒക്കെ ഉപയാഗിക്കും. ഒരു നേരം രാവിലെ ദോശ കഴിക്കും.
Well said sir
Weight കുറക്കുക എന്നത് ഒരു ലോങ്ങ് term process ആണ്.... നമ്മൾ പല പ്രാവശ്യം exercises തുടങ്ങിയിട്ടും ഉണ്ട്... നിർത്തിയിട്ടും ഉണ്ട്....
So ബ്രെയിൻ നമ്മളെ test ചെയ്യും.... ഇവൻ punctual ആണോന്നു നോക്കും... 😂🤣🤣😄
നല്ല അറിവ്.
Thank you Sr good information
Verygood information 👏👏
Thank you dr👍
ഞാൻ ഡെയിലി 3km റണ്ണിംഗ് ചെയ്യും വെയ്റ്ലോസ് ചെയ്യാൻ അല്ല just wamup.. And then എക്സസൈസ് and നോർമൽ diet 3weeks 2.600 kg കുറഞ്ഞു
Nalla message sir thanks sir
Dr thannnk. Uuu.g b u good massage.try to best.
Thank you Doctor
നന്ദി പ്രവീൻ
We should be a millionaires to afford to eat vegetables @5, nuts@ 4, eggs @3, soup @ 2 and meat @1
Never get a chance to leave kitchen and super market. There is no place that serves all at once.
Thanks for your tips, we have to try our best to stick in with the proposals.
Nothing impossible if determined and stick on it.
Coconut , diary and eggs along with lagoons are possible alternatives for easier access.
Thanks again we must try to learn to limit the poisonous rice
and cultivate healthy habits for intake of vegetables , dairy, meats , lagoon soup and eggs with special nutritional restaurants chains.
Thank you Dr. For ur valuable information ❤️
Sedantry life style keep moving do not sit in the place for hours together keep working do not take excess portion control is a must do not eat unless you really feel hungry
Very good sir
Wow you are so good👍👍🙏🙏🙏🙏
Well said sir ur true🙏
എൻ്റെ hus വളരെ മെലിഞ്ഞ ആൾ ആണ്... ആൾ ഒരു ഡയബറ്റിക് petient ആണ്.. 57 kg weight and 167 height..
You. Are. Superb....keep. Going.....
Thank you sir
എനിക്ക് തോന്നുന്നു ഇങ്ങനെയൊക്കെ കഴിച്ചാൽ ആറുമാസം കഴിയുമ്പോൾ 20ലോ കൂടുമെന്ന് ഞാൻ ഇത്രയൊന്നും ഭക്ഷണം കഴിക്കാറില്ല എന്നിട്ടും തടിയനാണ്
എനിക്ക് ഇപ്പോൾ 42 വയസ്സ് എന്റെ ശരീരം. ഒരിക്കലും വണ്ണം ഉണ്ടായിട്ടില്ല. ഇപ്പോൾ എനിക്ക് പ്രമേഹം വന്നു
താങ്കൾ താങ്കളുടെ പാൻക്രിയാസ് അടിച്ചു പോകുന്ന ഭക്ഷണങ്ങൾ കഴിച്ചിട്ടുണ്ട്....അതിനു വണ്ണം വക്കണം എന്ന് നിർബന്ധ.ഇല്ല...
May be due to insulin resistance
Ethu one day intake aano sir
Informative video
ന ല്ല അറിവ് ആദ്യ മായി കാണുകയാണ് earev
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏
Thangs Dr very good food
Iam shuger peàpeashent
You are great
ഉവ്വെഉവ്വേ. വേഗം പടമായി ചുമരിൽ കയറാം
നാട്ടിൽ ഒരുത്തൻ ഉണ്ട് മെലിഞ്ഞിട്ട് ആണ്
ഷുഗർ /കൊളെസ്ട്രോൾ കൂടുതൽ ആണ്
Ari aharam ottum kazhikan patule
Fruits kazhikamallo?
Also nuts etra gram kazhikam?
3.5 Month kondu 21KG njan kurachu.. Not heavy exercises .. Interest ullorku paranju tharam.. Nammale nammal shredichal nallathu vere aarum athinu varilla
How
Yes
hi
Nithya jeevithathil nadakkunna karyamano.sambathikamalla samayam undavumo
Nice vedio
How can we consume all these foods in one day.
It's too much .
I ate only two meals per day
Intermediate fasting menu engeney
Ethreyum food njan kazhikkarilla
സാധാരണക്കാർക്ക് ഇത്രയൊക്കെ തിന്നാൻ വരുമാനം ഉണ്ടാകുമോ
Small adikamo?
ഡോക്ടർ പറഞ്ഞില്ലേ അഞ്ചുനേരം പച്ചകറി, നാല് നേരം നട്സ്, എന്നൊക്കെ ഇത് എങ്ങനെയൊക്കെയാണ് രാവിലെ മുതൽ രാത്രി വരെ ഉള്ള സമയത്തിനിടക്ക് കഴിക്കേണ്ടത് എന്ന് ഒന്ന് കൂടി പറഞ്ഞു tharamo
Nganum orthu, oru divathe menu kanikyamo?
മുട്ടയുടെ മഞ്ഞ കഴിക്കാമോ
സാർ ..... അരിയും .... ഗോതമ്പ് ..... റാഗി പഞ്ചാസാര .... ശരി ..... പച്ചക്കറി മൊത്തം വിഷം ... മുട,..... കോളജ ട്രൾ ....പിന്നെ എന്തു കഴിക്കും .....
.
Weight ഉണ്ടായതു ഒരു ദിവസം കൊണ്ടല്ല ല്ലോ... So കുറക്കാനും... ടൈം എടുക്കും min 4 to 6months
Wonderful
Which hospital in Bangalore sir tell me.please.
Iam in Bangalore ..thanks somuch for the good information.
Thank you
❤❤❤❤ I love you sir
Food inte time parayamo
Ethokke rich people nu maathrame cheyyan kazhiyu poor people nulla enthenkilum parayu sir
Thank you docter.your talk is very helpfull and excellent class .🎉🎉🎉🎉
Ghee Kazichaal Thadivekkille
മെലിഞ്ഞ വർക്കും പ്രമേഹംഉണ്ടല്ലൊ ഡോക്ടർ
വെയ്റ്റ് കുറക്കാനുള്ള ആയുർ വേദ പ്രൊഡക്ട് ഉണ്ട് ഉണ്ട് ഓർഗനിക്,,, ആവശ്യം ഉണ്ടങ്കിൽ ko,, തോന്നുറ്റി അറു വത് അന്പത്തി ഒൻപത് അറു വത് തോന്നുറ്റി എൺപതി ഒന്ന്
ചക്ക വേവിച്ച് കഴിക്കാമോ
സംഭവം സൂപ്പർ but ജോലിക്കു പോകുന്നവർ എങ്ങനെ ഈdiet നോക്കും 😢
ഇതൊക്കെ ആര് ഉണ്ടാക്കി തരൂ Dr.
Ithonnum ulla cash illa sir......nadan reethiyil food kazhichu weight kurakkan njan....
വേറൊരു വീഡിയോ യിൽ 2 നേരം ഫുഡ് കഴിക്കാവുള്ളു എന്നു dr പറയുന്നു, ഏതാണ് ശരി
cooked food
Dr പ്രാന്താണ് 😂
കഴിക്കുന്ന ആഹാരം അന്നന്ന് തന്നെ എക്സർസൈസ് ലൂടെ ദഹിപ്പിച്ചു കളയുക എന്നതാണ്.....
എന്ത് എക്സസൈസ് ആണ് അതിനു നല്ലത്
@@mehrinabdul8491Cardio, Resistance workout
@@mehrinabdul8491 skipping (NO1)WORK OUT
15 x 3 = 45 nuts
2 x 3 = 6 egg
ഇത് കൂടാതെ meet ഉം
ഇതാണോ ഭക്ഷണ നിയന്ത്രണം?
ഇത് സത്യമാണ് ഞാൻ ഫോളോ ചെയ്യുന്നത് ഇതാണ്
@@manuelpc160 അതെയോ? Doctors പറയുകയേ ഉള്ളു സംശയം ചോദിച്ചാൽ no reply. If you dont mind please share your experience
54321 oru vayarilkalle idhellam eppzha idhinoke samayam
അമിത വണ്ണം ഒന്നും വേണ്ട ഡോക്ടർ.... ഷുഗർ വരാൻ എനിക്ക് അനുഭവം ഞാൻ മധുരം കഴിക്കാറില്ല
Very good
Super...
6 eggs it's too much.... Onnum adigamakaruthu.... 🙏
ഈ പറഞ്ഞ ഡയറ്റ് 5+4+3+2+1 = 15 പോർഷൻ ഒരു ദിവസത്തേക്ക് ആണോ, അല്ല ഒരാഴ്ചത്തേക്കാണോ പറഞ്ഞത് എന്ന് ക്ലിയർ അല്ലല്ലോ. ഒന്ന് ക്ലിയർ ആക്കി പറയാമോ.
5-4-3-2-1 OK ,ഏതൊക്കെ സമയത്ത് എന്നുകൂടി പറയാമായിരുന്നു. കൂടാതെ ഏതൊക്കെ പച്ചക്കറികൾ പച്ചയായി കഴിക്കാമെന്നും, വേവിച്ച് കഴിക്കേണ്ടവ ഏതാണെന്നും പറഞ്ഞാൽ നന്നായിരുന്നു.
വെജിറ്റബിൾ ഇപ്പോൾ വിഷം അല്ലെ. എങ്ങനെ കഴിക്കും. മനുഷ്യന് വിഷരഹിത ആഹാരം കിട്ടാൻ ഉള്ള മാർഗം ഗവണ്മെന്റ് നടപ്പാക്കണം.
ഒരു ദിവസം നമ്മൾ കഴിക്കുന്ന ഭക്ഷണ രീതിയാണോ ഇത്
കുടുംബം തറവാടാകും 😂😂പിന്നെ ജോലിക്ക് എങ്ങനെ പോകും 😂😂
Dr. Praveen Sirnte number onnu tharumo.
Substitute for veg option regarding first one
🙏
എനിക്ക് മാംസം കഴിക്കാൻ വയ്യ. എന്താ ചെയ്യാ
Intermittent fasting. രണ്ട് നേരം മാത്രം ഭക്ഷണം കഴിക്കുക
❤🎉
Is this for oneday?
കുറച്ചു പൈസ തരുമോ ഇതൊക്കെ വാങ്ങിക്കേണ്ടേ
Expensive 😭
അപ്പോൾ 12 നേരം കഴിക്കണോ?
15 നേരം 😃😃
കണക്കറിയില്ലേ 😃😃
സിലിബ്രെറ്റികൾക്ക് ഉള്ള diet ആണോ? 🙆♀️🙆♀️🙆♀️
Sariram nokkan mathram 25000 aavum
Enthengilum paranh vedeo edunna oru dr
👌🙏
❤
കാര്യം മാത്രം പറയു
നിങ്ങളെന്തിനാ കർണാടകയിൽ ഇരിക്കുന്നു ഇങ്ങു കേരളത്തിൽ വന്നുകൂടെ