ഹരേ കൃഷ്ണ 🙏 ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ വർഷത്തിൽ ഒരു വട്ടം തൊഴൽ ഉണ്ട് സാധിക്കാറുണ്ട്. എന്നാൽ ഇത്രയും അറിവൊടുകൂടി തൊഴൽ ഉണ്ടായിട്ടില്ല. ഇനി പോകുമ്പോൾ ഇതെല്ലാം ഓർത്തു തൊഴാല്ലോ. ഇത്രയും നല്ല കാര്യങ്ങൾ പറഞുതന്നതിനു നന്ദി ബിബിൻ 🤗🙏🤗🌿😊
ഞാൻ ഒരു ക്രിസ്ത്യാനിയാണ്. ഇന്നലെ എനിക്കും എന്റെ കുടുംബത്തിനും പദ്മനാഭസ്വാമിയുടെ ദർശനം നടത്താൻ സാധിച്ചു.2മണിക്കൂറോളം ക്യൂവിൽ നിന്നിട്ടാണ് ദർശനം കിട്ടിയത്. എങ്കിലും അതൊരു വല്ലാത്ത അനുഭവം ആയിരുന്നു. ഒരുപാടുനാളത്തെ ആഗ്രഹം ആണ് ഇന്നലെ സഫലമായത്.
@@AmalnathKannan-dy7un പ്രത്യേകിച്ചൊന്നും തോന്നിയില്ല.. കാരണം ദർശനസമയം കഴിഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു... അവർ പദ്മനാഭസ്വാമിയുടെ മുറിയിലെ ലൈറ്റ് ഓഫ് ആക്കിയിരുന്നു... അതുകൊണ്ട് ഒന്നും ക്ലിയർ ആയില്ല... പുറകെ വരുന്നവരുടെ തിരക്കുകാരണം 2മിനിറ്റ് നിന്നിട്ട് പോന്നു... ഇനി പോകുമ്പോൾ ദർശനസമയത്തു തന്നെ എത്തണം..
ശ്രീ പദ്മനാഭ സ്വാമിക്ക് കോടി കോടി നമസ്കാരം 🙏🙏🙏 ഒരുപാട് തവണ പോയി തൊഴാനുള്ള അനുഗ്രഹം ഭഗവാൻ തന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ കുറച്ചു വര്ഷങ്ങളായി ആരോഗ്യപരമായ കാരണങ്ങളാൽ ഒരമ്പലത്തിലും പോകാൻ സാധിക്കുന്നില്ല മനസ്സിന് നല്ല വിഷമമുണ്ട്. വിപിന്റെ സ്വാമിയേ കുറിച്ചും ക്ഷേത്രത്തെ കുറിച്ചും കേട്ടപ്പോൾ മനസ്സ് നിറഞ്ഞു. വിവരിക്കുന്ന രീതിയും എളിമയും കൂടിയാകുമ്പോൾ നമ്മൾ അവിടെ എത്തിയ പ്രതീതിയാണ്. ഭാഗവാനും namaskaramv🙏 വിപിനും നമസ്കാരം 🙏
ഞാൻ എത്ര നാൾ കാത്തിരുന്നതിന് ശേഷം ആണ് ഈ കഴിഞ്ഞ ജനുവരിയിൽ ഭഗവാന്റെ മണ്ണിൽ എത്താൻ സാധിച്ചത് ക്ഷേത്രത്തെ പറ്റി പറയുവാൻ വാക്കുകൾ ഇല്ല ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഭഗവാനെ കണ്ടത് ഓർമ്മ വന്നു ചേട്ടൻ വീഡിയോയുടെ തുടക്കത്തിൽ പറയുന്നത് എത്ര സത്യമാണ് ഈ ജന്മത്തിൽ പോകാൻ ആഗ്രഹിക്കുന്ന ക്ഷേത്രങ്ങളിൽ ഭക്തരുടെ മനസ്സിൽ ഉള്ള ക്ഷേത്രങ്ങളിൽ ഒന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രം ആയിരിക്കു❤ അനന്തശൈലത്തിലുള്ള ഭഗവാന്റെ ആ രൂപം അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല ക്ഷേത്രത്തിനുള്ളിൽ കയറിയപ്പോൾ ഒരു തിരുമേനിയെ കണ്ട് അദ്ദേഹം എന്റെ കൈ നോക്കി പറഞ്ഞു ഇവിടെ വരണ്ട ആളാണല്ലോ എന്ന് അത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു അത്രമേൽ ആഗ്രഹിച്ചു ഭഗവാന്റെ അടുത്ത് വരാൻ അത് ഭഗവാൻ സാധിച്ചു തന്നു ഞാൻ ഭഗവാനെ കണ്ട് പ്രാർത്ഥിച്ചത് ഇനിയും ഭഗവാന്റെ മണ്ണിലെ വരാന്‍ എനിക്ക് ഭാഗ്യം നൽകണമെന്നണ്🌿❤ 🌟
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨ ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
🙏കുറെ പ്രാവശ്യം പോയിട്ടുണ്ട് പക്ഷേ ഇത്രയും അറിവോടെ ശ്രദ്ധിച്ചു പോയിട്ടില്ല ഈ വീഡിയോ കണ്ടപ്പോൾ അത്ഭുതം ആയി തോന്നി ഇനി പോകുമ്പോൾ ഇതെല്ലാം മനസ്സിൽ വച്ചു പോകും 👍🙏ഒരുപാട് സന്തോഷം തീർച്ചയായും വിപിനെ ഭഗവാൻ അയച്ചതാണ് 🙏🙏🙏🙏👍❤️നന്ദി നമസ്കാരം 🙏🙏🌹❤️❤️🥰🥰🥰🌸🌷🌷🌿🍀
നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 ഈ സ്നേഹത്തിന് ഒരായിരം കോടി പ്രണാമം 🤍🙏🏻 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Hare Krishnna 🙏 എനിക്ക് പോണം എന്ന് ആഗ്രഹമുണ്ട്. ഇതെല്ലാം കേട്ടതുകൊണ്ട് എത്രയും പെട്ടെന്ന് പോയിട്ട് തൊഴണംഎന്ന് ആഗ്രഹിക്കുന്നു. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
E may maasathil enikkum pokaan kazhinju. Ente valiyoraagrahamaayirunnu. Bhagavaan ath enik saadhichu thannu.aBhagavaante aa oru roopam kanadaal thanne jeevitham saphalammayi. Orikkalum marakkan pattilla🙏🙏🙏🙏🙏
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨ ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഞാൻ ഒരു വയനാടകാരി ആണ് പ്രതീഷിക്കാത്ത സമയത്ത് എനിക്ക് അമ്പലത്തിൽ പോകുവാൻ സാധിച്ചു. അമ്പലത്തിൽ ഉള്ളിൽ കയറാൻ സാധിച്ചില്ല. എന്നാലും ഭഗവാന്റെ അനുഗ്രഹം കൊണ്ട് പുറത്തു നിന്നും ശിവേലി കാണാൻ പറ്റി. 🙏🙏🙏🙏

@@Engilumentekrishna 🙏.നല്ല വാക്കിനു നന്ദി sir 😍എന്റെ മോന്റെ ചോറുണ് വീടിന്റെ അടുത്ത് ഉള്ള അമ്പലത്തിൽ വെച്ച് ആണ് നടത്തിയത്.വയനാടിന് പുറത്ത് ഒരു അമ്പലത്തിൽ പോലും പോയിട്ട് ഇല്ല. ആദ്യം പോയത് ശ്രീ padhmanabhante അടുത്തേക്ക് ആണ്. 2023 മാർച്ച് 5 ന്ന് വീടിന്റെ അടുത്ത് ചോറ് കൊടുത്ത്. മാർച്ച് 30 ശ്രീ pathmanabhnate അടുത്ത് പോയി 🙏🙏🙏🙏🙏.
വിചാരിച്ചാൽ സാധിക്കും വളരെ തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ എയർപോർട്ട് ന ബസ് ഡിപ്പോ എയർപോർട്ട് ഒഴിച്ച് ബാക്കി ഒന്നും കിലോമീറ്റ ദൂരം പോലും ഇല്ല. എന്നുവച്ചാൽ അത്രമേൽ അടുത്ത.
ഏതെങ്കിലും അവധി ദിവസം നോക്കി പോയാൽ അങ്ങനെ തന്നെയാണ് അല്ലാത്ത ദിവസങ്ങളിൽ ക്ഷേത്രം വളരെ സാധാരണമായി ക്ഷേത്രം പോലെയുള്ള തിരക്ക് മാത്രമേയുള്ളൂ പ്രത്യേകിച്ച് അതിരാവിലെയും വൈകുന്നേരങ്ങളിലും.
എടാ മേത്താ ഈ ക്ഷേത്രത്തിന്റെ മുന്നിൽ ഒരു മേത്ത മണി വയ്ച്ചിട്ടുണ്ട് ഓരോ മണിക്കൂർ കൂടുമ്പോൾ ഈ മേത്തനെ രണ്ട് ആടുകൾ അപ്പുറവും ഇപ്പുറവും നിന്ന് ഇടിക്കും ആ മേത്തൻ ആരാ നിന്റെ അറിയുമോ???
ഹരേ കൃഷ്ണ 🙏 ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ വർഷത്തിൽ ഒരു വട്ടം തൊഴൽ ഉണ്ട് സാധിക്കാറുണ്ട്. എന്നാൽ ഇത്രയും അറിവൊടുകൂടി തൊഴൽ ഉണ്ടായിട്ടില്ല. ഇനി പോകുമ്പോൾ ഇതെല്ലാം ഓർത്തു തൊഴാല്ലോ. ഇത്രയും നല്ല കാര്യങ്ങൾ പറഞുതന്നതിനു നന്ദി ബിബിൻ 🤗🙏🤗🌿😊
നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
🥰
അമ്പലത്തിൻ്റെ അടുത്ത് താമസ സൗകര്യം ഉണ്ടോ
ഞാൻ ഒരു ക്രിസ്ത്യാനിയാണ്. ഇന്നലെ എനിക്കും എന്റെ കുടുംബത്തിനും പദ്മനാഭസ്വാമിയുടെ ദർശനം നടത്താൻ സാധിച്ചു.2മണിക്കൂറോളം ക്യൂവിൽ നിന്നിട്ടാണ് ദർശനം കിട്ടിയത്. എങ്കിലും അതൊരു വല്ലാത്ത അനുഭവം ആയിരുന്നു. ഒരുപാടുനാളത്തെ ആഗ്രഹം ആണ് ഇന്നലെ സഫലമായത്.
ആദ്യം കണ്ടപ്പോൾ എന്താന്ന് തോന്നിയത്
@@AmalnathKannan-dy7un പ്രത്യേകിച്ചൊന്നും തോന്നിയില്ല.. കാരണം ദർശനസമയം കഴിഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു... അവർ പദ്മനാഭസ്വാമിയുടെ മുറിയിലെ ലൈറ്റ് ഓഫ് ആക്കിയിരുന്നു... അതുകൊണ്ട് ഒന്നും ക്ലിയർ ആയില്ല... പുറകെ വരുന്നവരുടെ തിരക്കുകാരണം 2മിനിറ്റ് നിന്നിട്ട് പോന്നു... ഇനി പോകുമ്പോൾ ദർശനസമയത്തു തന്നെ എത്തണം..
@@shymolsuni2287 ഞാൻ ആദ്യം കണ്ടപ്പോൾ ഒന്നും പേടിച്ചു പോയി
അഹിന്ദുക്കൾക്ക് കയറാൻ പറ്റുമോ?
ശ്രീ പദ്മനാഭ സ്വാമിക്ക് കോടി കോടി നമസ്കാരം 🙏🙏🙏 ഒരുപാട് തവണ പോയി തൊഴാനുള്ള അനുഗ്രഹം ഭഗവാൻ തന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ കുറച്ചു വര്ഷങ്ങളായി ആരോഗ്യപരമായ കാരണങ്ങളാൽ ഒരമ്പലത്തിലും പോകാൻ സാധിക്കുന്നില്ല മനസ്സിന് നല്ല വിഷമമുണ്ട്. വിപിന്റെ സ്വാമിയേ കുറിച്ചും ക്ഷേത്രത്തെ കുറിച്ചും കേട്ടപ്പോൾ മനസ്സ് നിറഞ്ഞു. വിവരിക്കുന്ന രീതിയും
എളിമയും കൂടിയാകുമ്പോൾ നമ്മൾ അവിടെ എത്തിയ പ്രതീതിയാണ്. ഭാഗവാനും namaskaramv🙏 വിപിനും നമസ്കാരം 🙏
ഞാൻ എത്ര നാൾ കാത്തിരുന്നതിന് ശേഷം ആണ് ഈ കഴിഞ്ഞ ജനുവരിയിൽ ഭഗവാന്റെ മണ്ണിൽ എത്താൻ സാധിച്ചത് ക്ഷേത്രത്തെ പറ്റി പറയുവാൻ വാക്കുകൾ ഇല്ല ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഭഗവാനെ കണ്ടത് ഓർമ്മ വന്നു ചേട്ടൻ വീഡിയോയുടെ തുടക്കത്തിൽ പറയുന്നത് എത്ര സത്യമാണ് ഈ ജന്മത്തിൽ പോകാൻ ആഗ്രഹിക്കുന്ന ക്ഷേത്രങ്ങളിൽ ഭക്തരുടെ മനസ്സിൽ ഉള്ള ക്ഷേത്രങ്ങളിൽ ഒന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രം ആയിരിക്കു❤ അനന്തശൈലത്തിലുള്ള ഭഗവാന്റെ ആ രൂപം അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല ക്ഷേത്രത്തിനുള്ളിൽ കയറിയപ്പോൾ ഒരു തിരുമേനിയെ കണ്ട് അദ്ദേഹം എന്റെ കൈ നോക്കി പറഞ്ഞു ഇവിടെ വരണ്ട ആളാണല്ലോ എന്ന് അത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു അത്രമേൽ ആഗ്രഹിച്ചു ഭഗവാന്റെ അടുത്ത് വരാൻ അത് ഭഗവാൻ സാധിച്ചു തന്നു ഞാൻ ഭഗവാനെ കണ്ട് പ്രാർത്ഥിച്ചത് ഇനിയും ഭഗവാന്റെ മണ്ണിലെ വരാന്‍ എനിക്ക് ഭാഗ്യം നൽകണമെന്നണ്🌿❤ 🌟
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
രാവിലെയും വൈകുന്നേരവും ഒക്കെ ആയി പലതവണ പത്മനാഭനെ കാണാൻ സാധിച്ചിട്ടുണ്ട് ക്ഷേത്രം തന്നെ അതിഗംഭീരം അതി മനോഹരം പറയുവാൻ വാക്കുകൾ ഇല്ല എന്നതാണ് സത്യം.
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
പറയുന്നത് കേട്ടിട്ടുഅവിടേക് പോകാൻ കൊതിയാവുന്നു ഹരേ കൃഷ്ണ 🙏🙏🙏🤗🤗🤗🤗
🙏കുറെ പ്രാവശ്യം പോയിട്ടുണ്ട് പക്ഷേ ഇത്രയും അറിവോടെ ശ്രദ്ധിച്ചു പോയിട്ടില്ല ഈ വീഡിയോ കണ്ടപ്പോൾ അത്ഭുതം ആയി തോന്നി ഇനി പോകുമ്പോൾ ഇതെല്ലാം മനസ്സിൽ വച്ചു പോകും 👍🙏ഒരുപാട് സന്തോഷം തീർച്ചയായും വിപിനെ ഭഗവാൻ അയച്ചതാണ് 🙏🙏🙏🙏👍❤️നന്ദി നമസ്കാരം 🙏🙏🌹❤️❤️🥰🥰🥰🌸🌷🌷🌿🍀
നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
ഈ സ്നേഹത്തിന് ഒരായിരം കോടി പ്രണാമം 🤍🙏🏻
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഭഗവാനേ ശ്രീ പദ്മനാഭ വളരെയധികം അറിവുകൾ നൽകുന്നത് നന്ദി sir 🙏🙏🙏
നന്ദി നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ ❤️🙏🙏
ഈ വിവരം ആദ്യം ആയി പോവുന്ന എനിക്ക് ഒരുപാട് സന്തോഷം നൽകുന്നു ഭഗവാന് നന്ദി ❤️🙏🙏🙏
ഒരുപാട് ആഗ്രഹം ഉണ്ട് ഭഗവാനെ ആനന്ദശായിയെ കാണാൻ അനുഗ്രഹിക്കണേ ദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീപദ്മനാഭാ എന്റെ കാത്തിരിപ്പിന് ഫലം തരണേ ഭഗവാനെ എല്ലാമറിയുന്ന ഭഗവാൻ ആ ഭാഗ്യം തന്നനുഗ്രഹിക്കണെ ശ്രീപദ്മനാഭാ മഹാവിഷ്ണോ🙏🙏🙏🙏🙏🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ 🌿🤍 🌹🌝🌞
എത്രകേട്ടാലും മതി വരില്ല ഭഗവാനേ നാരായണ
ഭഗവാനെ ഇനിയും വന്നു തൊഴുതുവാൻ അനുഗ്രഹിക്കണെ 🙏🙏🙏
സഹോദര വളരെ നന്ദി ❤
താങ്കളുടെ ശബ്ദം ശെരിക്കും ഒരു അത്ഭുദമാണ് എന്നഎന്ന് പാരയാതിരിക്കുവാൻ വയ്യാ ❤❤❤❤🙏🙏🙏🙏🙏
നന്ദി മാം eee snehathin 🙏🌿❤️🙏🌿🕊🌹🌹
Njan nale povunnud🙏🙏🙏🙏🙏kannajeshttane kanaan padmanabha Swami shethrathilekk hare krishnaa🙏🙏🙏🙏🙏
ഹരേ കൃഷ്ണ വിപിൻ്റെ വിവരണം കേട്ടപ്പോൾ ഭഗാവനെ തൊഴുതു വന്നത് പോലുണ്ട് ഹരേ കൃഷ്ണ ❤❤❤❤
നല്ല വിവരണം,, എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്,, ശ്രീ പദ്മനാഭ 🙏🙏🙏🙏
ജ്ഞാൻ കഴിങ്ങ മാസം പോയിരുന്നു അറിയില്ലാരുന്നു ഇപ്പോൾ മനസിലായി ഭഗവാൻ കഥഷിച്ചാൽ ഒരു തവണകൂട്ടി പോവണം അപ്പോൾ നോകാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🏻
ജയ് ശ്രീ പദ്മനാഭ പാഹിമാം.... 🙏🏻🙏🏻🙏🏻
ഭഗവാനെ നേരിട്ടു വന്നു കാണാൻ കഴിയണേ.. 🙏അനുഗ്രഹിക്കണേ 🙏🙏🙏
Hare krishna radhe shyam
അറിയാതെ എത്തി. അതിമനോഹരം 🤍
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഞാൻ പോയി തൊഴുതു പക്ഷെ ഭഗവാന്റെ മുഖം കണ്ടില്ല, ഇനിയും പോകാൻ ആഗ്രഹം ഉണ്ട്, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ 😍🙏🏻
Hare Krishnna 🙏 എനിക്ക് പോണം എന്ന് ആഗ്രഹമുണ്ട്. ഇതെല്ലാം കേട്ടതുകൊണ്ട് എത്രയും പെട്ടെന്ന് പോയിട്ട് തൊഴണംഎന്ന് ആഗ്രഹിക്കുന്നു. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
Sri padmanabha 🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Om Sree padmanabha Swami Namah
ഹരേ കൃഷ്ണ... 🙏
ഹരേ കൃഷ്ണ 🌿🤍 🌹🌝🌞
ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
Hare Krishna Jai sree Radhe Radhe
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
Sreeradhy shyam radhey radhey radhey hare Krishna Krishna Krishna hare rama rama rama hare omnamobagawate vasudevaya namonarayana
Orikkalum karuthiyathalla bhagavane aviduthe mannil thamasikkan kazhiyumennu ❤
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ ശ്രീ നാരായണ നമഃ
Hare Krishna 🙏
ശ്രീപത്മനാഭ സ്വാമിയുടെ പാദാരവിന്ദങ്ങളിൽ കോടി നമസ്കാരം🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ ❤
ഞാൻ പദ്മനാഭന്റെ മുന്നിലാണ് ജോലിയെടുക്കുന്നത് ❤️❤️🥰🥰
Enne oorkkunundo ningal vannappol ennod mindirunnu ❤😊
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Oorkunund
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
Narayana♥️🙏🙏🙏
E may maasathil enikkum pokaan kazhinju. Ente valiyoraagrahamaayirunnu. Bhagavaan ath enik saadhichu thannu.aBhagavaante aa oru roopam kanadaal thanne jeevitham saphalammayi. Orikkalum marakkan pattilla🙏🙏🙏🙏🙏
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Bhaghavane.❤ Ivide special dharshanathinu saukaryam udo .❤
ഞാൻ ഒരു വയനാടകാരി ആണ് പ്രതീഷിക്കാത്ത സമയത്ത് എനിക്ക് അമ്പലത്തിൽ പോകുവാൻ സാധിച്ചു. അമ്പലത്തിൽ ഉള്ളിൽ കയറാൻ സാധിച്ചില്ല. എന്നാലും ഭഗവാന്റെ അനുഗ്രഹം കൊണ്ട് പുറത്തു നിന്നും ശിവേലി കാണാൻ പറ്റി. 🙏🙏🙏🙏
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@@Engilumentekrishna 🙏.നല്ല വാക്കിനു നന്ദി sir 😍എന്റെ മോന്റെ ചോറുണ് വീടിന്റെ അടുത്ത് ഉള്ള അമ്പലത്തിൽ വെച്ച് ആണ് നടത്തിയത്.വയനാടിന് പുറത്ത് ഒരു അമ്പലത്തിൽ പോലും പോയിട്ട് ഇല്ല. ആദ്യം പോയത് ശ്രീ padhmanabhante അടുത്തേക്ക് ആണ്. 2023 മാർച്ച് 5 ന്ന് വീടിന്റെ അടുത്ത് ചോറ് കൊടുത്ത്. മാർച്ച് 30 ശ്രീ pathmanabhnate അടുത്ത് പോയി 🙏🙏🙏🙏🙏.
🤗🤍
🙏🙏🙏
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
ഞാൻ എന്റെ സലാത്ത് ജനിച്ചു അത് എന്റെ ഫാഗ്യം കാരണം
എന്റെ ഹോം തിരുവനന്തപുരം ആണ്
Hare krishna namukku guruvayooril pokumbol namukku thamarakkanane kanan pattumo
തീർച്ചയായുംട്ടോ 🤗🤗
Vrishika masathil thirakundo
ചുരിദാർ ഇട്ടു കയറാമോ
Vivaranam👌, Prasadauuttu samayam parayumo?
എന്റെ വീട് ഇവിടെ അടുത്താണ് but എനിക്ക് ഗുരുവായൂർ ആണ് ഇഷ്ട്ടം എന്ത് എന്ന് അറിയില്ല
ഞാൻ അവിടെ പോകാൻ കുറച്ച് ദിവസം ആയി ആഗ്രഹിക്കുന്നു but എനിക് വഴിറിയില്ല കാരണം ഞാൻ എറണാകുളം വരിയാണ് വരുന്നത് ട്രെയിനിൽ വരുബോൾ എവിടെ ഇറകണം
തിരുവനന്തപുരം
Hi boss nan tamil nadu .unga getta pasalama
ഗുരു മഹാ വിഷ്ണു അണ്ണോ 😊
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
രാധേശ്യാം❤
Main entrance evdeyaanu ambalathinte?
, അകത്തു കയറി യാൽ പെട്ടന്ന് ഇറങ്ങണോ
കണ്ണൂരിൽ നിന്നും ട്രെയിനിൽ വരികയാണെങ്കിൽ സെൻട്രൽ സ്റ്റേഷനിൽ നിന്നും ഒരുപാട് ദൂരം ഉണ്ടോ... ക്ഷേത്രത്തിനടുത്തു ലോഡ്ജ് മറ്റും കിട്ടില്ലേ
ഉറപ്പായും കിട്ടുംട്ടോ 🙏🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Central irangi oru autoyil pokam
Central station ൽ നിന്നു 1 km ന് താഴെ ഉള്ളൂ
12:36 12:36 ൽ
ഓരോ ഭാഗവും വിവരിക്കുമ്പോൾ ആ ഭാഗത്തിന്റെ ചിത്രവും ചേർക്കാമായിരുന്നു
അങ്ങ് പറഞ്ഞതിൽ തെറ്റുകൾ ഉണ്ട് സ്വമിയുടെ ക്ഷേത്രം ഒന്നു കുടി ശ്രദ്ധ പുർവ്വം ദർശിച്ച് തിന്ന് ശേഷം തെറ്റ് തിരുത്തുക
Padmanabha swamiye namah
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണാ... അവിടെയൊക്കെ പോവാൻ എപ്പോഴാണാവോ ഭാഗ്യം കിട്ടുക 😢😢😢
എത്രയും വേഗം സാധിക്കട്ടേറ്റോ 🤗🤗🤗❤️❤️🙏🙏
@@Engilumentekrishna 🙏🙏🙏🥰🥰🥰
വിചാരിച്ചാൽ സാധിക്കും വളരെ തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ എയർപോർട്ട് ന ബസ് ഡിപ്പോ എയർപോർട്ട് ഒഴിച്ച് ബാക്കി ഒന്നും കിലോമീറ്റ ദൂരം പോലും ഇല്ല. എന്നുവച്ചാൽ അത്രമേൽ അടുത്ത.
@@THIRU8x ഞാൻ വിചാരിച്ചിട്ട് കാര്യമില്ല, ഈശ്വരനും കൂടി വിചാരിക്കണ്ടേ 🙏🙏🙏
@@vijayalakshmypazhanan5482 mm
Nan tvm anu mikka divasam pokarund ennittum ഇത്രയും കാര്യങ്ങൾ arivillayirunnu🙏🙏🙏😅
🤗🥰
ഞങ്ങൽ എല്ലാ കൊല്ലവും പോകുന്നുണ്ട് തിക്കും ഇടി യും കൂടി തൊഴുതു പോരും
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഏതെങ്കിലും അവധി ദിവസം നോക്കി പോയാൽ അങ്ങനെ തന്നെയാണ് അല്ലാത്ത ദിവസങ്ങളിൽ ക്ഷേത്രം വളരെ സാധാരണമായി ക്ഷേത്രം പോലെയുള്ള തിരക്ക് മാത്രമേയുള്ളൂ പ്രത്യേകിച്ച് അതിരാവിലെയും വൈകുന്നേരങ്ങളിലും.
You are going forward and coming back to show ladies and other things unnecerly
ഭഗവാൻ ഉണർന്നു
ഭഗവാൻ ഇസ്‌ലാം മതം സ്വീകരിച്ചു
ക്ഷമിക്കുക
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
എടാ മേത്താ ഈ ക്ഷേത്രത്തിന്റെ മുന്നിൽ ഒരു മേത്ത മണി വയ്ച്ചിട്ടുണ്ട് ഓരോ മണിക്കൂർ കൂടുമ്പോൾ ഈ മേത്തനെ രണ്ട് ആടുകൾ അപ്പുറവും ഇപ്പുറവും നിന്ന് ഇടിക്കും ആ മേത്തൻ ആരാ നിന്റെ അറിയുമോ???
ഇത്തരം പൊട്ടത്തരങ്ങളിൽ നിന്ന് ഇവിടത്തെ ആളുകൾ എന്ന് മോചനം നേടും..😂😂..ജയ് ഡിങ്കൻ 😂😂😂
🙏 ഹരേ കൃഷ്ണ 🙏
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
Hare krishna🙏🙏🙏
🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Hare Krishna..
ഹരേ കൃഷ്ണ ❤️🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏